എനിക്ക് ഭയങ്കര ഇഷ്ടമാണ് തയ്യൽ പഠിക്കാൻ ഞാൻ മൈ ഫ്രോക്ക് നോക്കിയാണ് ഇപ്പോൾ ചെയ്യുന്നത് അത്
@crystalhealinginpeace3 жыл бұрын
ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന് പ്രിയയ്ക്ക് ഒത്തിരിയൊത്തിരി നന്ദി.
@myfrocksmalayalamstitching3 жыл бұрын
👍
@abdulmajeedmkmk80404 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.എല്ലാ വീഡിയോസും useful ആണ്.
@sureshsoman524 жыл бұрын
പദ്മാപ്രിയ യുടെ എല്ലാം ക്ലാസും എനിയ്ക്കു ഇഷ്ടം ആണ്. നല്ല പോലെ പഠിപ്പിക്കുന്ന കാര്യം മനസ്സിൽ ആകും.
@rechuz49064 жыл бұрын
Thank for sharing this video എനിക്ക് അറിയാത്ത കുറെ meterials പരിചയപ്പെട്ടു. ഞാൻ എല്ലാ വിഡിയോ സുഠ കാണാറുണ്ട്
@STITCHINGLOOKS4 жыл бұрын
ഞാൻ first... പറയാനുള്ള കാര്യങ്ങൾ ചുരുങ്ങിയ time കൊണ്ട് പറഞ്ഞു ആരെയും ബോർ അടിപ്പിക്കാത്ത ചാനൽ.keep going പത്മപ്രിയ💖💖💖
@myfrocksmalayalamstitching4 жыл бұрын
Thank you dear.....
@sheebajacob76244 жыл бұрын
ആരെന്തു പറഞ്ഞാലും ഇത് നല്ല ചാനൽ തന്നെ ആണ്.മനസ്സുകൊണ്ട് സത്യം സമ്മതിക്കാൻ വയ്യാത്തവർ ആണ് dislike ചെയ്യുന്നത്.സ്വയം നല്ല videos ഇട്ടു like വേടിക്കാതെ എങ്ങനെ മറ്റുള്ളവരുടെ dislike ചെയ്യാൻ പറ്റും
@myfrocksmalayalamstitching4 жыл бұрын
Thank you sheeba.... Videos okke kanane ...
@thanhafathima7563 жыл бұрын
Anikk nalla ishttamay alla vidiosum. Nalla upakarappettu. Thank you
@myfrocksmalayalamstitching3 жыл бұрын
👍😊
@santhosh.p63783 жыл бұрын
എനിക്ക് അറിയാത്ത ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കന്‍ പറ്റി Thank you dear
@myfrocksmalayalamstitching3 жыл бұрын
👍😊
@abhinavabhi18834 жыл бұрын
Professional aanengilum allengilum ningalude mikka videos um kandittund ellam valare nannayittund
@novel8014 жыл бұрын
നല്ല അവതരണം. എനിക്ക് ഇഷ്ടപ്പെട്ട ശബ്ദം , സംസാര രീതി.
@myfrocksmalayalamstitching4 жыл бұрын
Thanks dear
@sangeethaprasad9164 жыл бұрын
Hi.. ഞാൻ new ആണ്.. ചേച്ചിയുടെ ചാനൽ കണ്ടപ്പോൾ മുതൽ.. അങ്കോട്ട് follow ചെയുന്നുണ്ട്.. എനിക്ക് നന്നായി തോനുന്നു മനസ്സിൽ ആകുന്നു മുണ്ട്.. ഞാൻ തയ്യൽ പഠിക്കുന്ന കാലത്തു പഠിച്ചിട്ടുണ്ട്.. bt.. marrige ശേഷം പിന്നെ അതിനു സമയം ഇല്ലാതെ ആയി... lockdwn.. വന്നപ്പോൾ youtube കൂടുതൽ യൂസ് ചെയ്യാൻ തുടന്കി അങ്ങനെ കണ്ടതാ ഇ ചാനൽ പിന്നെ അങ്ങട് നോക്കാൻ തുടന്കി... ഇപ്പോൾ എനിക്ക് സ്റ്റിച്ചിങ് ഇന്ട്രെസ്റ് ഉണ്ട്...
@myfrocksmalayalamstitching4 жыл бұрын
Ok Sangeeta.. stitching classes undu . Keep watching
@nazarkader57273 жыл бұрын
Superrrr 👍🏻👍🏻👍🏻👍🏻 Ekm ഏത് ഭാഗത്താണ് veed
@renukajoseph78094 жыл бұрын
ഞാൻ stitching പഠിച്ചത് ഈ ചാനലിലൂടെയാണ്. വളരെ ഹെൽപ്ഫുൾ ആണ്.
@myfrocksmalayalamstitching4 жыл бұрын
Thanks Renuka.... Keep watching
@afracreationsafra44963 жыл бұрын
Glue stick cheythittu iron cheyyano
@Thermo_mind4 жыл бұрын
Sareeblouse ക്രോസ്സ് കട്ടിംഗ് and stitching വീഡിയോ ഇടുമോ
@dhanayakunjuchamy33584 жыл бұрын
Chechiyude class Nannay Manasilavunnud thanks chechi
@devikadinesh99034 жыл бұрын
Njan chechiyude video's ellam kanarund nannavunnund. Enikk nalla help ayitund pala video kalum
ഹായ്, പ്രിയ താൻ കരണം ഞാനും സ്റ്റിച്ചിങ് തുടങ്ങി വല്ലാത്തൊരു പ്രചോദനം ആണ് ട്ടോ താൻ.
@myfrocksmalayalamstitching3 жыл бұрын
Thank you divya...
@sajishapoojaraj46623 жыл бұрын
ചേച്ചീ... ഹാന്റ് എംബ്രോയ്ഡറിയുടെ കട്ടിയുള്ള നൂല് എവിടെ കിട്ടും ?
@anilkumark.v.64574 жыл бұрын
Dear sister, a small correction. You can use that ruffler foot in both machines. The last foot can be used as a left piping as well as right piping. Can be used as a zipper foot also.
@anilkumark.v.64574 жыл бұрын
Actually it is not ruffler foot. It is a gathering foot. With ruffler foot you can make ruffles and pleats. Gathering foot gathers the lower layer fabric and makes ruffles. But the ruffler foot makes pleats with the upper layer fabric.
@myfrocksmalayalamstitching4 жыл бұрын
But in single machine i have tried... But needle will break , unable to stitch
@dhanayakunjuchamy33584 жыл бұрын
Supper voice chechi
@sajithasweetworld79334 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ഞാനും ഒരു ചെറിയ ടെയ്‌ലർ ആണ് മേറ്ററിയൽസ് പരിചയ പെടുത്തി തന്നതിന് tkx
@savithrisudhakaran57003 жыл бұрын
Padmapriyaude Ella classukalum nallathane churingiya samayam londe valare lalithamayi paranju tharunna nalla channel.Keep it up.
@myfrocksmalayalamstitching3 жыл бұрын
Thank you..
@nainissmallworld28423 жыл бұрын
Nalla video, ellaam nannayhi explain chydhu
@arifmohamedthahathaha75564 жыл бұрын
Nannayittundu vrithiyayi sookshikkunnundu
@aniami10004 жыл бұрын
നന്നായിട്ടുണ്ട്, 👏🏻👏🏻👏🏻🌹😍😍😍😍എനിക്കുമുണ്ട് ചെറിയ ഒരു sweing റൂം....
Ok താങ്ക്യൂ. വീഡിയോ ഫുൾ കണ്ടപ്പോൾ ആൻസർ കിട്ടി. സിംഗിൾ മെഷീനിൽ പറ്റും അല്ലെ പൈപ്പിങ്ങ് foot
@janetstanly32273 жыл бұрын
I love your chanel
@myfrocksmalayalamstitching3 жыл бұрын
👍
@kunjisworld15474 жыл бұрын
Frock mathram idathe nalla nalla churidar cutting and stitching video um iduu chechi.
@ashwiniknachu69433 жыл бұрын
Negative comments onnum mind cheyyadirikku Chechi you are really super 💞
@myfrocksmalayalamstitching3 жыл бұрын
Thank you
@Stylemark9164 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് എല്ലാം വളരെ സ്മാർട്ട് ആയി പറഞ്ഞു. 👌👌👌
@lissysuppergrace88873 жыл бұрын
Very good
@myfrocksmalayalamstitching2 жыл бұрын
😊
@ambilyprasannan67234 жыл бұрын
It's good
@dhanayakunjuchamy33584 жыл бұрын
Supper video thanks chechi
@achuprasanthshiva4 жыл бұрын
Sariyil ninnum half Saree thykkunna video cheyyamo chechi
@ringtoneworld50044 жыл бұрын
E video kaanicha fashion maker foots uses kurich video cheyyo
@merinjacob40714 жыл бұрын
I'm also interested in this world of stiching, and purchase things like you for stitching and crafting
@jamicmjami54804 жыл бұрын
ചേച്ചി ഒത്തിരി ഇഷ്ട്ടമാണ് ചേച്ചിയുടെ video നന്നായിട്ട് ക്ലിയർ ആയിട്ട് മനസ്സിൽ ആകുന്നുണ്ട്
@deepthinishad22074 жыл бұрын
Nannayit und
@juvairiyariyas28644 жыл бұрын
Frokintey adiyil enganacheyyunney
@thahani45994 жыл бұрын
Njan chechi yude vdo eppoyum refer cheyarunde 🥰
@rafiyaththippadath16272 жыл бұрын
Nalla class anu
@sunithaap52693 жыл бұрын
ഈ class കണ്ടപ്പോഴാണ് ചേച്ചി യെ അടുത്തറിഞ്ഞത്... love u ചേച്ചീ.....
@myfrocksmalayalamstitching3 жыл бұрын
👍😊
@parusartncraft77694 жыл бұрын
Nice video... Kure പുതിയ items പറഞ്ഞു തന്നു.... ഞാനും frocks ആണ് കൂടുതല്‍ stitch cheyaru.... Nammal തമ്മില്‍ kure similarities undallooo😍😍... Njanum professional alla... Enikkum oru mon n mol.... Molkkuvendi aanu frocks full design cheyaru... Mol second std padikkunnu... Enikkum oru normal machine n automatic Usha Janome undu.... Automatic machine foot normal machineil use cheyamennu ippllatooo manassilaye... Anyway thank u for all valuable informations...
@myfrocksmalayalamstitching4 жыл бұрын
Ok . Alphy. Thanks. Keep watching
@soujufarifari37543 жыл бұрын
മെഷീൻ embroidary link plz
@sheejajacob1644 жыл бұрын
Munpottu poku dear very useful videos aanu
@misriyamichi32294 жыл бұрын
Keep going chechi😍
@devathakamath2059 Жыл бұрын
Love this video
@jayalakshmi41654 жыл бұрын
Vedio ഇഷ്ട്ടപ്പെട്ടു. നല്ലപോലെ മനസ്സിലാകുന്നുണ്ട്. തയ്ക്കു൩ോള്‍ താഴെയുള്ള സ്റ്റിച്ച് കട്ടപിടിക്കുന്നു. ഇത് എങ്ങനെ ശരിയായക്കാം? കെയ്സ് പുതിയത് ഇട്ടുനോക്കി ശരിയാകുന്നില്ല.
@myfrocksmalayalamstitching4 жыл бұрын
Athinte video channelil undu. Pls. Watch.
@jayalakshmi41654 жыл бұрын
Vedio ഞാന്‍ കണ്ടു. അതുപോലെചെയ്തു. സ്റ്റിച്ച് ശരിയായി. Thanks
@ramyasahiyan93604 жыл бұрын
Njan press button vedichirunu but sareyayella oru vattam koodi onnu kanikkamo.
@gireeshkv69764 жыл бұрын
ഫ്രൻ്റിൽ മൂന്ന് പീസ്' നൈറ്റി രണ്ടാമത്തെ വീഡിയോ ചെയ്തിരുന്നോ? കാണാൻ ആഗ്രഹമുണ്ട് ഷീന ഗിരീഷ്
@myfrocksmalayalamstitching4 жыл бұрын
Illa sheena , udane cheyyam..
@sumithabinoy83694 жыл бұрын
super classukalaanuta
@rajir82894 жыл бұрын
ചേച്ചി ഒത്തിരി സഹായം മായ ഒരു വീഡിയോ ആണ്
@jannahshijar52914 жыл бұрын
Go ahead chechi... you are doing well.. your classes are clear and explaining well... 👍👍👍👍
@myfrocksmalayalamstitching4 жыл бұрын
Thanks a lot Jannah... Please keep watching
@reenapavithran96214 жыл бұрын
Good ... 😀😀😀😀😀
@myfrocksmalayalamstitching4 жыл бұрын
Thank you so much 😀 Reena
@fascreation65224 жыл бұрын
👍🏻👍🏻👍🏻👍🏻adipolii
@DevikapvDEVU4 жыл бұрын
Different type kurti cheyu... Njan Ella videos kanarund...
@myfrocksmalayalamstitching4 жыл бұрын
ചെയ്യാം... ranjana
@merinjacob40714 жыл бұрын
Hai Padmapriya I like this video EKM etha shop Broadway yil
@myfrocksmalayalamstitching4 жыл бұрын
Hi merin I have made a video on the shops of Broadway earlier , Please watch kzbin.info/www/bejne/Z160fKVqp7d2hJI
@santhisuraj18684 жыл бұрын
Ella vedios super aanu 👌. Ammoomamar idarulla bra stitching kanikamo
@rintasabu43574 жыл бұрын
Very useful video. Thanks.
@dhanayakunjuchamy33584 жыл бұрын
Video share and like cheythu Dhanyasanthosh valmutty
Hey Padmapriya, peru innanu manasilayathu... njan youtube nokkiyanu thayyal padichathu... frocks thanne anu njanum main ayi thaykkunnathu.... njan padikkan thudangiya kalathu, othiri refer cheythirunna videos anu, thankalude channelile videos, ipozhum mikka videosum kanum, othiri information, adhikam boreadipikkathe parayunna, oru tharathilum, ഒരു malsara bhudikanikkatha oru nalla channel... ithuvare comment onnum cheythitilla ketto, pakshe innu comment cheyyanam ennu thonni... ella videosum, valare useful anu... parayathe vayya... keep going, all the best.
@myfrocksmalayalamstitching4 жыл бұрын
Hi deepa , ഞാൻ ഇന്നലെ തയ്യൽ റൂം കാണിക്കാം എന്നു വിചാരിച്ചു refer ചെയ്തപ്പോൾ ദീപ യുടെ എന്റെ sewing room tour എന്ന വീഡിയോയും കണ്ടിരുന്നു.. ദീപയുടെ വീഡിയോസ് ഒക്കെ നല്ലതാണ് ... പിന്നെ മത്സരത്തിന് ഒന്നും ഞാൻ ഇല്ല , പല തയ്യൽ വിഡിയോ യുടെയും heading കണ്ടാൽ നമ്മക്ക് ഇപ്പോൾ നാണം തോന്നുവാ... comment ചെയ്തതിനു ഒത്തിരി സന്തോഷം.. All the best for your channel too , keep in touch
@omanagopinath90164 жыл бұрын
new born shoos, basket,dress cheytha veedio othiri ishtapettu. thayyal padikkathe ithrayum nannayi cheyyunnu. soopper
@amalahmad054 жыл бұрын
my son say u r my teacher enn.. njn ingale video kand stitching padikan thudangi.
@myfrocksmalayalamstitching4 жыл бұрын
Thanks. Keep watching
@teenasanthosh27594 жыл бұрын
Good work chechii..wish you all the success...keep going well...
@myfrocksmalayalamstitching4 жыл бұрын
Thank you teena ... Stay connected...
@teenasanthosh27594 жыл бұрын
@@myfrocksmalayalamstitching 🙌🙌
@dreamhome11954 жыл бұрын
Chiyennu vilikkamo എന്ന് അറിയില്ല. എന്നാലും viliykkuva ചേച്ചി സൂപ്പർ എനിയ്ക്ക് അറിയാത്ത ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു thannu. Thank you so much
@myfrocksmalayalamstitching4 жыл бұрын
Hi Divya , Chechi enno , Priya enno okke vilicholu..... Thank you for watching.... Chanalil othri videos undu , Samayam kittumpol kanane...