"എന്റെ ആത്മാവ് പോകുമ്പോൾ നിങ്ങൾ സ്ലാബിട്ട് മൂടണം... അത് തങ്ങൾ അനുസരിച്ചു എന്നാണ് മക്കൾ പറയുന്നത്"

  Рет қаралды 16,353

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 15
@beenarani7034
@beenarani7034 3 сағат бұрын
എല്ലാവരും അഭിനയിച്ചു സ്വാമി കാരണം ഫേമസ് ആയി
@georgejoseph4303
@georgejoseph4303 31 минут бұрын
ആത്മാവ് പോകുമ്പോൾ കുടയെടുത്തോ എന്തോ . മഴയുണ്ടാകാൻ സാധ്യതയെന്ന് പത്രത്തിൽ ഉണ്ടായിരുന്നു .
@MedLifewithDrLife
@MedLifewithDrLife Сағат бұрын
2:09 ഗോപൻ സ്വാമി, ലെ റിപോർട്ടർ - എല്ലാവരും ഇങ്ങനെയൊക്കേ തന്നേ?
@psychologist-r1y
@psychologist-r1y Сағат бұрын
മരിച്ച ശേഷം സമാധി പീഠത്തിൽ കൊണ്ട് ഇരുത്തിയത് ആകാനാണ് സാധ്യത.... പീഠത്തിൽ ഇരുത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നോ, മരണകാരണം എന്താണ് എന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകും......
@beenarani7034
@beenarani7034 3 сағат бұрын
ആരോഗ്യം ഉള്ള ഒരാൾക്ക് സ്വാമി ആകാൻ പറ്റത്തില്ല 😅
@jojuthonipurackal9984
@jojuthonipurackal9984 4 сағат бұрын
ആത്മാവ് തെക്കോട്ടാണോ വടക്കോട്ടാണോ പോയത്. 2025,ഇൽ ഇതൊക്കെ ആര് വിശ്വസിക്കും.
@sulushome5255
@sulushome5255 Сағат бұрын
മക്കൾ അച്ഛനെ നോക്കാതെ ആയി അതോടെ അച്ഛൻ വിചാരിച്ചു ഇവന്മാരെ അകത്താക്കാൻ വേണ്ടി മൂപ്പര് പണി പറ്റിച്ചു എന്നതോന്നുന്നത്
@sibinchandran1564
@sibinchandran1564 Сағат бұрын
Age 78 ayi bro
@rajmohanvt9293
@rajmohanvt9293 Сағат бұрын
Ethonnum 2025 l Aarum viswasikkilla samadikalam kazhingu
@alameen4766
@alameen4766 Сағат бұрын
മകൻ അച്ഛൻ പറഞ്ഞ എല്ലാം കേൾക്കുന്ന വെക്തി ആണോ? അതോ സ്ലാബിട്ടു മൂടുന്നതിൽ മാത്രമോ? 🧠🧠🧠🧠🧠🧠👆🧠🧠🧠
@yaseerahashim4543
@yaseerahashim4543 Сағат бұрын
😂
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН