സമാദി ആയ ഉടനെ പതിക്കാനുള്ള പോസ്റ്റർ ഒക്കെ സമാദിക്കു മുൻപേ തന്നെ പ്രിന്റ് അടിച്ചു കൊണ്ടു വന്നു വെച്ചു ല്ലേ.. 😄
@ranir165657 минут бұрын
ഇതുവരെ കലക്ടറുടെ അനുമതി വന്നില്ലേ.,😮
@travelwithsoju2850Сағат бұрын
നമ്മുടെ ഏരിയയിൽ ഇതുപോലെ ഉണ്ട് കൊറേ നൂലും കെട്ടി നടക്കും ഇതെന്തിനാണ് കെട്ടിക്കിടന്ന് ചോദിച്ചു കഴിഞ്ഞാൽ ഇത് കിട്ടിയ ശേഷമാണ് എനിക്ക് എക്സാം പാസ് ആവാൻ പറ്റിയത് എനിക്ക് അത് ചെയ്യാൻ പറ്റിയത് ഇത് ചെയ്യാൻ പറ്റിയത് നമ്മൾ പാസായത് നമ്മുടെ കഴിവുകൊണ്ടാണ് അല്ലാതെ വല്ല കണ്ണ് കൊണ്ട് തരില്ല
@shibusnair992655 минут бұрын
ഇവർ പതിപ്പിച്ച പോസ്റ്ററിനേ പറ്റി ആരും തിരക്കില്ല
@simonsai2455 минут бұрын
ഈ ഒരു കാര്യം വന്നപ്പോൾ എല്ലാ പേർക്കും ഭഗവാൻ , സമാധി, വിശ്വാസം എന്നൊക്കെ പറയുമ്പോൾ ഒരു തമാശയായി മാറി😂😂😂
@bsn39Сағат бұрын
രാത്രി വവ്വാൽ പറക്കുന്നത് കണ്ട് ആത്മാവ് ആണെന്ന് കരുതിക്കാണും 😂 എങ്കിൽ അടിച്ച സാധനം ഏതോ മുന്തിയ ഇനം തന്നെ. 😂
@reshmak269058 минут бұрын
😂
@pes2k2217 минут бұрын
😂😂
@robintt19902 минут бұрын
@1:50 പോസ്റ്റ്മോർട്ടം കഴിഞ്ഞു ബൈക്കിൽ പോയ ഭഗവാന്റെ അടിവയറ്റിൽ നാല് ഇടി കിട്ടുമ്പോൾ ഭഗവാൻ എല്ലാം തത്ത പറയും പോലെ പറയും 😂😂
@darkestsunmoon17 минут бұрын
അച്ഛൻ സഹകരിക്കണം സമാധി ആക്കുവാണ്
@mm-fp5cb2 сағат бұрын
മുകളിലെ പാളി അല്ല വെച്ചത് എന്ന് വീഡിയോകണ്ടാൽ മനസിലാകുന്നില്ലേ സ്ലാബി റ്റെ അടിയിൽ വെച്ചതിന്ന് ശേഷം സൈഡ്ബാഗം അടച്ചതായി കാണു ന്നുണ്ടല്ലോ. ശംഷയമുണ്ടെങ്കിൽ ബഗ വാനോട് ചോദിക്ക് -
@sreejithvaleryil95932 минут бұрын
ബൈക്കിൽ പോയ മകൻ ഒന്നാം പ്രതി ..... രണ്ടു ദിവസം കഴിഞ്ഞുള്ള ഫ്ലാഷ് ന്യൂസ്.
@Chanakyanews-n7xСағат бұрын
കട്ടിലിൽ കിടന്നു മരിച്ചു... ഉണ്ടാക്കിയ അമ്പലത്തിൽ ഉദ്ദേശിച്ച കച്ചവടം നടക്കുന്നില്ല, എങ്കിൽ സമാതി നാടകം കൊണ്ട് ഒരു അട്രാക്ഷൻ കൊണ്ട് വന്ന്, കച്ചവടം കൂട്ടാ... But ഒത്തില്ല...
@anandubhasi305416 минут бұрын
2ദിവസം മുമ്പ് തുറന്ന് നോക്കിയിരുന്നെങ്കിൽ ആളെ ജീവനോടെ കിട്ടിയനെ
@SuufiSuura2 сағат бұрын
ഇത്രയും പ്രാകൃത മത വിശ്വാസം നാടിന് ആപത്ത്
@petrixiron2 сағат бұрын
മതവിശ്വാസമല്ല ഇത്. മരിച്ചു കഴിയുമ്പോഴാണ് സമാധി ഇരുത്തുന്നത് അതും സന്യാസിമാരെ അങ്ങനെ സമാധി ഇരുത്തുള്ളൂ. കുടുംബമായി കഴിയുന്ന ഒരാളെ അങ്ങനെ ചെയ്യുന്നത് ആ വീട്ടുകാരുടെ പ്രാന്ത് മാത്രമാണ്. ഹിന്ദു സംസ്കാരവുമായി ഒരു ബന്ധവും ഇല്ല
@petrixiron2 сағат бұрын
സുനത്ത് ചെയ്യാം അല്ലേ അത് പ്രകൃതം അല്ല 😂😊
@fairyqueen42222 сағат бұрын
Achoda etha prakritham allathath...😅😅
@fairyqueen42222 сағат бұрын
Nadine apath arannokke manushyark ariyame😂😂😂
@prasadkgnair55522 сағат бұрын
എന്ന് ഫ്ലൈറ്റ് പിടിച്ച് കല്ലെറിയാൻ പോകുന്ന ഒരാൾ 😂😂😂😂
@OneOfYourDadYT2 сағат бұрын
Pension fund Kai itt variyath anweshich theerno?
@STONECOLDkR47 минут бұрын
എത്ര ദിവസമായി... വല്ലോം നടക്കുമോ...
@IbySabuСағат бұрын
Samadhiyanu avare upadravikkarith😮
@travelwithsoju2850Сағат бұрын
ഈ വിശ്വാസം എന്ന് പറയുന്ന സാധനം നമ്മുടെ ഉള്ളിലാണ് വേണ്ടത് അല്ലാതെ വല്ല കല്ലിലോ കണ്ണാടി ഉള്ളിലോ അല്ല
@kidilaandi2 сағат бұрын
മകൻ കഞ്ചാവാ
@unitovlogs76872 сағат бұрын
ന്യൂസ് കണ്ടിട്ട് പൊള്ളന്നത് mothom Sangikalkku aanallo 😂
@SreejithSivaraman2 сағат бұрын
മതം ഭ്രാന്തായിട്ട് കാലം കുറെ ആയി
@MUSICWORLD-xr4qtСағат бұрын
സമാധിയാവാൻ ആദ്യം ചെയ്യേണ്ടത് നാട്ടുകാരെയും പത്രക്കാരെയും അറിയിക്കുക പിന്നെ ജില്ലാക്കമ്മറ്റിയുടെ അനുമതി 100 പ്രാവശ്യം ഈ ങ്കിലാബ് വിളിക്കുക ഇനി സമാധിയായാൽ കുഴപ്പമില്ല
@കാരക്കൂട്ടിൽദാസൻ-ശ1ന34 минут бұрын
ഉളുപ്പുണ്ടോ ചങ്ങായി ☹️
@White_moon_xz74 минут бұрын
ഏത്. Noondandilando. ജീവിക്കുന്നത്. Orral. Marrichal. ആരെയും. അറിയിക്കാതെ. സ്ലാബിട്ടെ. മൂടുകയനോ. വേണ്ടത്.
@travelwithsoju2850Сағат бұрын
ആവശ്യം ഇല്ലാത്ത വിശ്വാസം മനുഷ്യനെ പ്രാന്ത് ആകും
@ranjithNk-h6h6 минут бұрын
Arattu annanod chodikku
@naf__a2 сағат бұрын
Hmm വലിയ വലിയ കാര്യങ്ങളാണെന്ന് തോന്നുന്നു...🤭🙂എന്നാലും.. അല്ലേ വേണ്ട എല്ലാം മനസ്സിലായ പോലെ നിൽക്കാം.. 🤌🏻😇
@ramankutty49062 сағат бұрын
ആത്മാവ് കാക്ക ആയിട്ടാണോ പരുന്ത് ആയിട്ടാണോ പരലോകത്തേക്ക് പറന്നു പോയത്?
@Sukumarannair-e3x45 минут бұрын
ആത്മാവ് ചൈനയുടെ പടക്കം പോലെയാണു പോകുന്നത്
@siddiqueparambilСағат бұрын
എങ്ങിനെയായാലും നിയമവിരുദ്ദമാണല്ലൊ കാരണം ജീവനോടെ സ്ലാബിട്ടതല്ലെ
@sunillalpadmanabhan3865Сағат бұрын
ഏതായാലും പോകാൻ റെഡി ആയിക്കോ.
@Thassheela11 минут бұрын
ni policine paranj manassilaak... njaan bagavaanaytt varaam..😅
@saleemparammalСағат бұрын
സംഭവാമി യുഗേ യുഗേ
@sajeev84008 минут бұрын
Navodhana prabudha purogamana nava keralam 😂😂😂
@sharkgamrСағат бұрын
അദ്ദേഹം പറഞ്ഞത് 100%. ശരിയാണ്. ആണും ആണും തമ്മിൽ ശാരീരിക ബന്ധം നടത്തി ഉണ്ടായി എന്നു പറയുന്ന ദൈവത്തിനെ കാണുവാൻ മല കയറി എത്ര കോടി ആൾക്കാർ വരുന്നു. ഇതും വിശ്വസിക്കണം
@RatheeshanNk-wu5zrСағат бұрын
@@sharkgamr നീ വിശ്വസിക്കണമെന്ന് നിന്നോട് ആരാണ് പറഞ്ഞത്?
@hhkp4630Сағат бұрын
ആണും ആണും അല്ല ആണും സ്ത്രീ ആയി വന്ന വിഷ്ണു (മോഹിനി രൂപത്തിൽ) വിനും ജനിച്ചതാണ്
@timetothink89392 сағат бұрын
😮😮😮😮 RSS Hindu Rajyam Vannal ithokke Niyama param akille 😮
നിന്റെ ബാക്കി ഒള്ള comments കണ്ട തന്ന അറിയാം നീയൊക്കെ അങ്ങനാ thanna ആക്കും എന്നത് 😂@@fairyqueen4222
@RatheeshanNk-wu5zrСағат бұрын
ഹൈന്ദവ പണ്ഡിതരുടെ അഭിപ്രായം ഈ നടന്നത് സമാധി അല്ലെന്നാണ്. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഇന്നലെ ഇതിനെക്കുറിച്ച് പറഞ്ഞത് കേൾക്കുക
@myheartrose2477Сағат бұрын
Education ulla Malayali 😂
@sarathbaalasubramanian6978Сағат бұрын
പേഫുദ്ദാ കേരളം
@melvin832144 минут бұрын
സനാതന ധർമ്മം 😍
@shaheenmohammad8652Сағат бұрын
നെയ്യാറ്റിൻകര വല്ല UP യിലും ആണോ
@m_i_kh_a_e_l2 сағат бұрын
😂😂😂
@harikumars5922Сағат бұрын
സുഖമില്ലാത്ത ഗോപൻ നടന്നു വന്നു 🤣🤣🤣🤣😇😇😇 Pirandanmar
@najmudheennajmudheenk2767Сағат бұрын
സനാതന വേട്ട വ ളി യന്മാർ😂😂😂😂😂😂
@nandansnandu441342 минут бұрын
കുത്ത് പോക്സോ നബി യുടെ ടീവും കണക്ക് തന്നെ 😂
@josejoseph645617 минут бұрын
thiluka ppttans are the worst. 😂
@nastn661454 минут бұрын
അവരുടെ സ്വന്തം അച്ഛൻ അല്ലെ കൊന്നാലും കൊന്നില്ലേലും മറ്റുള്ളവർക് എന്താണ് അവര്ക് അതിനുള്ള അവകാശം ഉണ്ട്
@jasirp802328 минут бұрын
അങ്ങനെയെങ്കിൽ സ്വന്തം കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞു കൊല്ലുന്നു, സ്വന്തം കാമുകിയെ/കാമുകനെ കൊല്ലുന്നു, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ എതിരാളികളെ വെട്ടി, ബോംബ് എറിഞ്ഞു കൊല്ലുന്നു ഇതൊക്കെ അവരുടെ അവകാശമാണല്ലൊ? ഇതിലൊന്നും ആരും ഇടപെടരുത് എന്നാണോ?
@thamannaahh._227419 минут бұрын
കൊള്ളാലോ...നിങളെ കൊല്ലാൻ നിങ്ങളുടെ വീട്ടുകാർ ക്ക് അവകാശം ഉണ്ടായിരിക്കും അല്ലേ... ആർക്കും ആരേയും കൊല്ലാൻ അവകാശം ഇല്ല