എന്റെ ഉമ്മ പോറ്റുമ്മയാണ് Malayalam short movie

  Рет қаралды 67,057

MALAPPURAM KAMARU

MALAPPURAM KAMARU

Күн бұрын

#malappuramkamaru#movie#

Пікірлер: 201
@vipin_menon
@vipin_menon Жыл бұрын
താത്ത എല്ലാരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം ആണ്. പറയാതിരിക്കാൻ വയ്യ. യൂട്യൂബ് ഉള്ളതുകൊണ്ട് ഒരുപാട് പേരുടെ ഉള്ളിലുള്ള കഴിവുകൾ പുറത്തു വന്നു ഞങ്ങളെ പോലെ ഉള്ളവർക് കണ്ട് ആസ്വദിക്കാൻ ആയി. അടുത്ത വീഡിയോ കട്ട വെയ്റ്റിങ്. ഒത്തിരി സന്തോഷം ദത്തുപുത്രി അവസാനം സ്വന്തം പുത്രി ആയതിൽ 😍😍😍
@haseenahashim965
@haseenahashim965 Жыл бұрын
മോൾക് അഭിനയിക്കാൻ അറിയില്ല
@siyadak3694
@siyadak3694 Жыл бұрын
സഹനാസ് നന്നായി അഭിനയിച്ചു മോളും വളരെ ഉഷാറായി 👍🏼👍🏼
@nadeerarafeekbahrain
@nadeerarafeekbahrain Жыл бұрын
ഇതിൽ പാടാൻ ഒരു അവസരം കിട്ടി മാഷാ അല്ലാഹ് ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു 😍😍😍
@asmajaseel8367
@asmajaseel8367 Жыл бұрын
Adipoli👍🏻
@safiyabeevikvk
@safiyabeevikvk Жыл бұрын
വല്ലാത്ത ഒരു സങ്കടം വന്നു അവസാനം സജ്നാക്ക് തന്നെ കുട്ടിനെ കിട്ടിയല്ലോ അപ്പൊ സന്തോഷായി 😍😁👌🏻👌🏻👌🏻
@rafichulliyil-rh5em
@rafichulliyil-rh5em Жыл бұрын
0:08
@13fidhamol26
@13fidhamol26 Жыл бұрын
കരഞ്ഞു പോയി ലാസ്റ്റ് 😪😪😂👍
@lachuzworld2370
@lachuzworld2370 Жыл бұрын
Karaju pooyi.... Chirikkan ethintte vidio shutting onn vidooo😄😄
@azinusmystery597
@azinusmystery597 Жыл бұрын
അവസാനം കരഞ്ഞു പോയി 👍🥰🥰🥰
@fathimadiaries4216
@fathimadiaries4216 Жыл бұрын
അടുത്ത story ഇടണം.... കൂടെ സപ്പോർട്ട് ആയി ഉണ്ടാകും 👍🏻👍🏻🥰🥰🥰🥳🥳🥳❤️❤️❤️❤️
@subaithapksubaitha5190
@subaithapksubaitha5190 Жыл бұрын
ഇത് കൗമ്പോൾ മനസ്സ് പിടയുകയാണ് 🥰🥰🥰🥰
@najeemsabah5361
@najeemsabah5361 Жыл бұрын
ഇത്ത കരഞ്ഞു പോയി 👍👍
@noushadp6580
@noushadp6580 Жыл бұрын
സൂപ്പർ സ്റ്റോറി എല്ലാവരും നന്നായി അഭിനയിച്ചു 🥰🥰🥰🥰🥰🥰
@Sarjina_p
@Sarjina_p Жыл бұрын
അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു
@sandeeplayana8525
@sandeeplayana8525 Жыл бұрын
ഒരുപാട് കരഞ്ഞു 🥰🥰ഇഷ്ടായി 👌🥰തുടരമായിരുന്നു
@haseenahashim965
@haseenahashim965 Жыл бұрын
എന്തിനാ കരയുന്നത് ഇത് വെറും kathapatram
@aflaashar8534
@aflaashar8534 Жыл бұрын
കമറു 👌🏻👌🏻👌🏻ശരിക്കും കരഞ്ഞു പോയി
@സയനു
@സയനു Жыл бұрын
പിന്നെ ഷഹനാസ് കമറു കോമ്പിനേഷൻ അതു ഒരു ഒന്നൊന്നര കോമ്പിനേഷൻ ആണ് നിങ്ങൾക്ക് രണ്ടുപേർക്കും രണ്ട് ചാനലുള്ളതുകൊണ്ടാണ് നിങ്ങൾ വീഡിയോയിൽ ഒരുമിച്ച് വരാത്തത് എങ്കിലും വല്ലപ്പോഴും ഒന്ന് ഒരുമിച്ചു വരുക ഇതുപോലെ ഇടക്ക് വല്ല സ്കിറ്റ് ഒരു പെയറായിട്ട് ഒരാള് വേണം എന്ന് തോന്നുമ്പോൾ ഷഹനാസ് കമറൂനെ വിളിക്കുക കമറുഹാനാസിനെയും വിളിക്കുക വിളിച്ചാൽ മാത്രം പോരാ ക്ഷണം സ്വീകരിക്കുകയും വേണം അതാണ് ഞങ്ങൾ പ്രേക്ഷകർക്ക് കാണാൻ സന്തോഷം
@fathimafathu1342
@fathimafathu1342 Жыл бұрын
കുറെ ങ്കരഞ്ഞു ഇതൊന്നും കാണാന് കഴിയുനില്ല
@raseenashameer9958
@raseenashameer9958 Жыл бұрын
ഷഹന. കമറുത്ത നിങ്ങൾ എല്ലാവരും പൊളിച്ച. അവസാന ഭാഗം കരയിപ്പിച്ച് പ്രസവിച്ചത് കൊണ്ട് മാത്രം ഉമ്മ കാവില്ലാ
@AbdulMajeed-wg6de
@AbdulMajeed-wg6de Жыл бұрын
എന്തൊരു ബോർ
@tasnamoltasna9005
@tasnamoltasna9005 Жыл бұрын
അവസാനം പാടിയ പാട്ട് ആരാണ് പാടിയത് കമറുത്ത
@ashrafup605
@ashrafup605 Жыл бұрын
Karayippichu 😭 Avasanicho
@aminnymalubaba2643
@aminnymalubaba2643 Жыл бұрын
കരഞ്ഞീ പോയി 😢😢
@Jaseera.u
@Jaseera.u Жыл бұрын
ഇത് ശരിക്കും ഷഹനയുടെ മകളാണോ
@abdullamai2898
@abdullamai2898 Жыл бұрын
അല്ല
@Ninu5389
@Ninu5389 Жыл бұрын
ആകുട്ടിയുടെ ചാനൽ ലിങ്ക് kanunnillalo
@sameerasuhailofficial7909
@sameerasuhailofficial7909 Жыл бұрын
🙋🏼‍♀️ithaan channel 🥰🥰kzbin.info/door/J8bc7OdVHqcu705sZZEbIQ
@Ninu5389
@Ninu5389 Жыл бұрын
Ok
@rashidamuneer5017
@rashidamuneer5017 Жыл бұрын
😔😔അവസാനം കരയിപ്പിച്ചു 😔😔
@shamna.k36
@shamna.k36 Жыл бұрын
Kamarutha hamza minnu nte number tharumo. Supper ayitund. Adutha vediok kathirikunnu
@rejilaka3042
@rejilaka3042 Жыл бұрын
അവസാനിപ്പി ക്ക ലൈ
@sulfathms4013
@sulfathms4013 Жыл бұрын
Molde അഭിനയം തീരെ പോര
@jaseerajasi8011
@jaseerajasi8011 Жыл бұрын
കരഞ്ഞു പോയി 😔😔😭
@hanoonafathima8417
@hanoonafathima8417 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Uppachimakkals-y3c
@Uppachimakkals-y3c Жыл бұрын
Inganoru Avastha arkum undakadirikkatte Aameen 🤲 vallade sangadayitto 😭😭
@nasarhafsath9290
@nasarhafsath9290 Жыл бұрын
ഇനിയും ഇതേമാതിരി വീഡിയോ വിടെ
@malutk8509
@malutk8509 Жыл бұрын
സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടോ
@lubinazainudheen2979
@lubinazainudheen2979 Жыл бұрын
Ente name Lubina ennanu
@geethasajeevan8958
@geethasajeevan8958 Жыл бұрын
KammaruthaAdipoliAbhinayamOruBigSalute
@arshanarafeeq6469
@arshanarafeeq6469 Жыл бұрын
വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു കമറുത്ത ❤️❤️🥰
@Zoroyt-n4l
@Zoroyt-n4l Жыл бұрын
സൂപ്പർ
@rishanathesni9415
@rishanathesni9415 Жыл бұрын
Njan innale igale kandirunnu
@lathakrishnan4998
@lathakrishnan4998 Жыл бұрын
Very well done kamau and team!!👍🏻👍🏻👍🏻👍🏻🌹🌹🌹🌹🥰🥰🥰🥰
@muzu_multhazim_9974
@muzu_multhazim_9974 Жыл бұрын
Karachil vannu last ethiyappol😢😢😢🥰🥰🥰💖💖💖💖
@shamnamuneer4023
@shamnamuneer4023 Жыл бұрын
പൊളിച്ചടുക്കി💝💖🥰💞
@shimilmp726
@shimilmp726 Жыл бұрын
Adipoli. Sharikum karanju poyi
@Itsmenasi-
@Itsmenasi- Жыл бұрын
ഇനി പുതിയ സ്റ്റോറി ഇറക്കണം. കട്ട സപ്പോർട്ട്...... 🥰🥰😍😍😍
@farhana911
@farhana911 Жыл бұрын
Sooper ellam usharayi
@MUHAMEDFARISPS
@MUHAMEDFARISPS Жыл бұрын
👍👍👍👍👍അടിപൊളി
@fzworld4263
@fzworld4263 Жыл бұрын
Sharikum kannu nirannu poyi😭😭😭
@lailasalaam6898
@lailasalaam6898 Жыл бұрын
കരഞ്ഞ് കരഞ്ഞ് ........ സൂപ്പറായി സൂപ്പർകഥ
@nidanidu232
@nidanidu232 Жыл бұрын
💜💜💜💜💜
@fidhavlog669
@fidhavlog669 Жыл бұрын
❤️❤️👍
@muhammedhameedmuammedhamee3814
@muhammedhameedmuammedhamee3814 Жыл бұрын
😍😍😍🤩🤩🤩🤩
@kunjimol6409
@kunjimol6409 Жыл бұрын
പൊളിച്ചു ലാസ്റ്റ് കരഞ്ഞു പോയി
@jasnanajaf9794
@jasnanajaf9794 Жыл бұрын
Entha acting😍.. Voice superttooo😍😍
@asmabealanallur3182
@asmabealanallur3182 Жыл бұрын
Super👍👍👍
@jinuansari3297
@jinuansari3297 Жыл бұрын
Support entayalum undavumm
@sinurasna4186
@sinurasna4186 Жыл бұрын
Hai സൂപ്പർ 👌🏻👌🏻👌🏻👌🏻
@jasnanajaf9794
@jasnanajaf9794 Жыл бұрын
First😍
@shanzworld17436
@shanzworld17436 Жыл бұрын
കരഞ്ഞു പോയി 😭😭
@Najiyaah901
@Najiyaah901 Жыл бұрын
കരഞ്ഞു പോയി കമറു 😢😢👍🏻
@ceeveesworld
@ceeveesworld Жыл бұрын
കരഞ്ഞു 😭😭😭
@salihassan1249
@salihassan1249 Жыл бұрын
പാട്ട് 👌
@ayishaayrinvlog3624
@ayishaayrinvlog3624 Жыл бұрын
കുട്ടി ഇങ്ങനെ അഭിനയിച്ചാൽ പോരാ. വീട്ടിൽ നിന്ന് പോവുമ്പോൾ ഇത്ര വിഷമം പോരാ. ഇതിലേറെ വിഷമം വേണം 😄😄ഇത് കെട്ടിച് വിടുമ്പോൾ ഉള്ള പോക്ക് പോലെ അത്ര ആക്ടിങ് ഒള്ളു 😄😄
@yousafcherungal1337
@yousafcherungal1337 Жыл бұрын
ഈ കുട്ടി ഏതാ
@FathimahafnakurikkalMp
@FathimahafnakurikkalMp Жыл бұрын
poli yaneee videos🥰😘😘😍😍😍
@Razal__vlogs
@Razal__vlogs Жыл бұрын
👍👍👍
@tasnamoltasna9005
@tasnamoltasna9005 Жыл бұрын
Pinne endina കൊല്ലാൻ നോക്കിയത്. ലുബ്‌ന
@rashidashabeer1956
@rashidashabeer1956 Жыл бұрын
Appo ummakk ariyamaayurunnille kutttine vaangiyathan enn
@kadeejakkadeejak586
@kadeejakkadeejak586 Жыл бұрын
Karanju poy
@thasnit1088
@thasnit1088 Жыл бұрын
😭😭👌😂
@rashidagafoor2474
@rashidagafoor2474 Жыл бұрын
👍👍🥰🥰
@jumailajumaila6365
@jumailajumaila6365 Жыл бұрын
Super👍🏻👍🏻👍🏻
@sajnavahab1810
@sajnavahab1810 Жыл бұрын
First
@irfanippu5074
@irfanippu5074 Жыл бұрын
Adi polj
@ameendud7516
@ameendud7516 Жыл бұрын
അടിപൊളി
@KhalidKhalid-ok8kg
@KhalidKhalid-ok8kg Жыл бұрын
എല്ലാ പാർട്ടും സൂപ്പർ 👌👌👌👌👌👌
@thasriismail6718
@thasriismail6718 Жыл бұрын
Kure karanhupoyi ithraykjum vendayrunhu
@rinshisherin2814
@rinshisherin2814 Жыл бұрын
രണ്ടു ഉമ്മയുടെയും പോന്നു മോളായി വളരണം
@hajaramoosa6138
@hajaramoosa6138 Жыл бұрын
avasanathe paat valare borayi thonni kamaruu
@haseenav9226
@haseenav9226 Жыл бұрын
👌👌👌👌👌
@rinshisherin2814
@rinshisherin2814 Жыл бұрын
കുറച്ചു വൈകി കാണാൻ. തിരക്കിലായിരുന്നു
@noushadp6580
@noushadp6580 Жыл бұрын
ആ കുട്ടിയുടെ ചാനൽ ന്റെ ലിങ്ക് എവിടെ
@rabiyakb8178
@rabiyakb8178 Жыл бұрын
ഇനിയും നല്ല വിഡിയോ ഇടണം കമറു
@shahalashabeershakyshabi8327
@shahalashabeershakyshabi8327 Жыл бұрын
Kodukal vendeerneelaa ... Apo story rasallathayi
@ayishamuneer3634
@ayishamuneer3634 Жыл бұрын
ശരിക്കും കരഞ്ഞ് പോയി
@neenusnichusworld8879
@neenusnichusworld8879 Жыл бұрын
First
@jamsheerch4873
@jamsheerch4873 Жыл бұрын
First
@sunisuneera109
@sunisuneera109 Жыл бұрын
👍🏻👍🏻👍🏻
@jumailajumaila6365
@jumailajumaila6365 Жыл бұрын
ഞാൻ ഫുൾ വീഡിയോ കെട്ടു super
@rinshisherin2814
@rinshisherin2814 Жыл бұрын
രണ്ടാളുടെ കരച്ചിൽ കണ്ട് കരഞ്ഞു പോയി
@rinshisherin2814
@rinshisherin2814 Жыл бұрын
കരയാതെ ഈ സ്റ്റോറി ഒരിക്കലും കാണാൻ കഴിയൂല
@ashfilkt6303
@ashfilkt6303 Жыл бұрын
ശരിക്കും ഈ കുട്ടി ആരാ
@fathimadiaries4216
@fathimadiaries4216 Жыл бұрын
കരഞ്ഞു പോയി 😢😢😢😢
@naseemasalam103
@naseemasalam103 Жыл бұрын
Super mashaallah 👌👌 കമറോ
@rinshisherin2814
@rinshisherin2814 Жыл бұрын
മരണ വീട് പോലെ ആയി തോന്നുന്നു
@Niyasmailadi321
@Niyasmailadi321 Жыл бұрын
Last karanju poyi
@diyashanu7717
@diyashanu7717 Жыл бұрын
Firsteee❤️❤️
@riyamuneer730
@riyamuneer730 Жыл бұрын
അടിപൊളി 👍
@rockingdude6282
@rockingdude6282 Жыл бұрын
Karaju..poyi
@rajeenachemmala3241
@rajeenachemmala3241 Жыл бұрын
കരഞ്ഞു പോയി
@rubeenamujeeb1681
@rubeenamujeeb1681 Жыл бұрын
Video kandappol sankadam vannu. Adutha video vegam vannotte ethaa
@AbdulAzeez-ss9pe
@AbdulAzeez-ss9pe Жыл бұрын
Suppar. കരഞ്ഞു പോയി
@mallutech12
@mallutech12 Жыл бұрын
Sangadam sahikinilla
@hanshaali8925
@hanshaali8925 Жыл бұрын
കമറു സൂപ്പർ 👍🏻👍🏻👍🏻
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН