നദിർഷ കുറച്ചൂടെ അപ്ഡേറ്റഡ് ആവണം. ചമ്മന്തിയും പുഴുക്കും കഴിച്ചു വളർന്ന നമ്മുടെ തലമുറയോടൊപ്പം നൂഡിൽസ് കഴിച്ചു വളരുന്ന തലമുറയാണ് നമ്മുടെ മക്കൾ. ഒറ്റയ്ക്കൊരാൾ 500രൂപ ചിലവഴിച്ചു തിയറ്ററിലേയ്ക്ക് വരണമെന്നുണ്ടെങ്കിൽ ചിലതുണ്ടാവണം അചിത്രത്തിൽ. നന്മകൾ മാത്രം ❤
@haneefmytheen84218 ай бұрын
സിനിമ നല്ലതാണെങ്കിൽ എത്ര degrade ചെയ്യാൻ ശ്രമിച്ചാലും ജനങ്ങൾ സിനിമ ഏറ്റെടുക്കും..
@MOHAMMEDSHIBIN-t1g8 ай бұрын
Turbo🔥
@Entevazhiyorakazhchchakal8 ай бұрын
സ്റ്റാർ വാല്യൂ ഉള്ള നടന്മാരുടെ പടങ്ങൾ ഡീഗ്രേഡ് ചെയ്യുമ്പോഴേ കുഴപ്പം ഉള്ളു... മറ്റു സിനിമകൾ നല്ല റിവ്യൂ ഇട്ടാലും, മോശം റിവ്യൂസ് ഇട്ടാലും ആർക്കും ഒരു കുഴപ്പം ഇല്ല....അങ്ങനെ ആണെങ്കിൽ നല്ല റിവ്യൂ വന്നിട്ട് എത്രെ ചെറിയ പടങ്ങൾ പൊട്ടി പോയിട്ടുണ്ട്..... പട, ആളങ്കം, പെരുമാനി, ആട്ടം, അഞ്ചുകള്ളകോക്കാൻ........
@angamalydiary50588 ай бұрын
Turbo
@abhijithmk6988 ай бұрын
@@Entevazhiyorakazhchchakal athonnum floap alla
@ali.m.mali.m.m65127 ай бұрын
താങ്കളുടെ 3 സിനിമകൾ ജനങ്ങൾക്ക് ഇഷ്ടമാവാത്തത് എന്താണെന്ന് മനസ്സിലാകാത്തതാണ് താങ്കളുടെ പരാജയം....😔😔
@Kasaragod20238 ай бұрын
തളരരുത് രാമൻ കുട്ടീ, തളരരുത് ! കലാകാരന്മാരല്ലാത്തവരെ സമൂഹം ഇന്നുവരെ അംഗീകരിച്ചിട്ടില്ല !!!
@abz96358 ай бұрын
Athuvare njgde dileepettante dialogue 😂
@vinuvinod51227 ай бұрын
സത്യം 😀😀😀😀😀
@AnanduChandran-q7k3 ай бұрын
Salim Kumar paranja dialogue aado@@abz9635
@Proudmalayalikerala8 ай бұрын
ദിലീപിന്റെ ബിനാമി ആയതുകൊണ്ട് മാത്രം രക്ഷപെട്ടു സിനിമയിൽ എത്തി 🙏🏽
@binduks19268 ай бұрын
നിങ്ങൾക്കും പെൺമക്കളില്ലേ? ഒരു പെൺകുട്ടിയെ പിച്ചിച്ചീന്താൻ quotation കൊടുത്ത നീചൻ്റെ Supporter അല്ലേ? നിങ്ങളെയും അവൻ്റെ നിലവാരത്തിലേ കാണാൻ കഴിയൂ.
@stylesofindia58598 ай бұрын
നീ കണ്ടോ ? ആ രോ പറഞ്ഞു വിശ്വസിപ്പിച്ചതല്ലേ
@naufalassantayyath5268 ай бұрын
താങ്കൾ ആണോ ആ സംഭവത്തിന് വിളക്ക് പിടിച്ചു കൊടുത്തത്
@binduks1926 ninne ithpoloru problemthil case kuttarobichal l ninte friends ninne oyivakanamennano nee parayunnath. Ninte friendsin enthenkilum problem vannal nee oyivakumalle😂this is not friendship
@harifremix8 ай бұрын
വ്യക്തിപരമായി നാദിർഷാനെ ഏറെ ഇഷ്ടമാണ് അദ്ദേഹത്തിൻ്റെ പടങ്ങളെ സപ്പോർട്ട് ചെയ്യാറുണ്ട്
@Johncenajohn68 ай бұрын
പുള്ളിയും, പുള്ളിയുടെ ഫ്രണ്ട് ദിലീപും ഇപ്പോൾ ഇമോഷണൽ വിറ്റു അറ്റെൻഷൻ നേടാൻ നോക്കുന്നവരാ.
@devogalb89788 ай бұрын
നിങ്ങളെ ഇഷ്ടം ആഹ്നു ❤️ ദിലീപ് fraud ആഹ്നു 💯 എത്ര മിനുക്കിയാലും ദിലീപിനെ ആർക്കും വേണ്ട 💯
@joseyjohn87768 ай бұрын
എന്നും വേട്ടക്കാരനോടൊപ്പം...😢😢😢
@POLICE_INDIAN_ACTRESSES8 ай бұрын
Emotional track😂😂😂😂
@atheeqsinfohub9938 ай бұрын
നമ്മുടെ കുട്ടിക്കാലത്ത് ഇറങ്ങിയിട്ടുള്ള " ദേ മാവേലി കൊമ്പത്ത്" ഒക്കെ നമ്മൾ എത്രത്തോളം ആസ്വദിച്ചുവെന്നത് ആ കാലത്ത് ജീവിച്ചവർക്ക് മാത്രേ അറിയൂ... അതിനോളം വരില്ല ഇന്നത്തെ ഒരു 100 കോടിയും...
@abhijithmk6988 ай бұрын
"കേശു" ഒന്നും ചെറിയ വീഴ്ച ആയിരുന്നില്ല. വല്ലാത്ത വീഴ്ചയായിരുന്നു. എല്ലാവരും സിനിമക്ക് വേണ്ടി കഷ്ടപെടുന്നുണ്ട്. ആരും ഈസിയായി വന്നതല്ല. ഒന്നുകിൽ സിനിമയിൽ എതുന്നതിന് വേണ്ടി. അല്ലെങ്കിൽ എത്തിയ ശേഷം. കാലഘട്ടം മാറുന്നതിനു അനുസരിച്ചു സിനിമ ചെയ്യണം. അല്ലെങ്കിൽ വിമർശനം കേൾക്കേണ്ടി വരും. നിലവാരമിലാത്ത കോമഡികൾ, കാലത്തിനു അനുസൃതമല്ലാത്ത കോമഡികൾ എല്ലാം ഉൾപ്പെടുത്തി ഇക്കാലത്തു സിനിമ ഇറക്കിയാൽ സോഷ്യൽ മീഡിയ എടുത്തിട്ട് അലക്കും. അതിൽ വിഷമിക്കേണ്ട. വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ടു മുന്നോട്ട് പോവുക.
@PS10628 ай бұрын
എന്റെ പൊന്നു നദിർഷാ പടം നല്ലതാണെങ്കിൽ പ്രേക്ഷകരെ സ്വീകരിക്കും. അല്ലങ്കിൽ പടം പൊട്ടും.. ഭയങ്കര ബോറായിരുന്നു നിങ്ങളുടെ മൂന്ന് പടങ്ങളും.മേരാനാം ഷാജി ഈശോ.കേശു ഈ വീടിന്റെ നാഥൻ എന്നതും... പിന്നെ പേരിടുന്നതിലും നിങ്ങൾ ശ്രദ്ദിക്കണം.. യേശു ഈ വീടിന്റെ നാഥൻ എന്ന് എല്ലാനല്ലവരായ ക്രിസ്ത്യൻ സഹോദരങ്ങളുടെ വീട്ടിൽ കാണുന്ന പേരാണ്.. അത് നിങ്ങൾ വ്യകാണിക്കാൻ പാടില്ല.. പിന്നെ നിങ്ങൾ പറഞ്ഞല്ലോ ottiyil നല്ല പൈസ കിട്ടിയതാണെന്ന്.. പ്രേക്ഷകർക്ക് അതുകൊണ്ട് എന്ത് message ആണുള്ളത്..
@brietopbaby83838 ай бұрын
Entetaiment
@MasioManz8 ай бұрын
മനഃപൂർവം പലരെയും തകർത്തില്ലേ, അതിന്റെ ഭാഗം ആണ് അനുഭവിക്കുന്നത് നീയും നിന്റെ പേട്ടൻ ദിലീപും
@aynu30888 ай бұрын
കേശു വൻ ദുരന്തം സിനിമ ആയിരുന്നു..old cmdy എടുത്ത് അരോചകം ആക്കി
@Art3479-o7b8 ай бұрын
ദിലീപ് സ്ക്രിപ്റ്റിൽ ഇടപെട്ടാൽ പടം പൊളിയും......
@sajjanart868 ай бұрын
ഈ പടം 100 കോടി കളക്ഷൻ കിട്ടിട്ടുണ്ട്.. പിന്നെ ott അത് വേറെ 😪😪😪😪ഒന്ന് പോടെ 🤩🤩🤩
@Kongad-x2u8 ай бұрын
നാദിർഷ പറഞ്ഞ ഒരു കാര്യം ശരിയാണ് നിങ്ങൾക്ക് നഷ്ടം പറ്റിയിട്ടില്ല പക്ഷേ ഞങ്ങൾക്ക് നഷ്ടമല്ല സാർ നിങ്ങളുടെ പടം കണ്ടിട്ട് നിങ്ങൾക്ക് കാശും മുതലായി ഞങ്ങൾക്ക് 100 രൂപ കൊടുക്കുമ്പോൾ അത്
@MasioManz8 ай бұрын
കലാകാരമ്മാർ ആണ് ഇവനൊക്കെ but ഒരു ബോൺ ക്രിമിനൽ തന്നെ ആണ് ഇ ദിലീപ് and നദിർഷാ
@Entevazhiyorakazhchchakal8 ай бұрын
നദിർഷാ ഇക്കയുടെ അമർ, അക്ബർ ആന്റണി ആണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രങ്ങൾ... കേശു ott ഇറക്കിയത് നന്നായി.... ഔട്ട്ഡേറ്റഡ് കോമഡി ആണ്... അപ്പോൾ തിയേറ്ററിൽ വീഴും... ഈശോ ott ആണ് ഇറക്കിയത്... ത്രില്ലെർ അത്രയ്ക്ക് ഇല്ലാത്ത ചിത്രം.... മേരാ നാം ഷാജി എനിക്ക് ഇഷ്ടപെടാത്ത ചിത്രം ആണ്..
@adwaith28378 ай бұрын
You miseed Kattappanayile hrithik roshan the best🔥
@Entevazhiyorakazhchchakal8 ай бұрын
@@adwaith2837 ഓർമയിൽ ഉണ്ടായിരുന്നു... പക്ഷെ എഴുതിയപ്പോൾ വിട്ടു പോയി....
@udutach45338 ай бұрын
വന്ന വഴി മറക്കാത്ത നദിർഷാ👍
@azad7388 ай бұрын
His recent works are so outdated comedy. He should get updated.
@hardybravo62588 ай бұрын
മോശം ആണെങ്കിലേ പടം പൊട്ടു അല്ലാതെ നദിർഷായുടെ പടം ഡീഗ്രേഡ് ചെയ്ത് പൊട്ടിക്കാൻ മാത്രം സമയം ഇല്ലാതെ ഇരിക്കുന്നവർ അല്ല മലയാളികൾ പടം കൊള്ളാമെങ്കിൽ ഡീഗ്രേഡ് ഒന്നും ഏൽക്കില്ല കൊള്ളില്ലെങ്കിൽ ഉറപ്പായും പൊട്ടുകയും ചെയ്യും...
@Shashe28948 ай бұрын
ഞാൻ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇക്കയെ പറ്റി ഒരു നെഗറ്റീവും ഞാൻ കേട്ടിട്ടില്ല നല്ല നന്മയുള്ള മനുഷ്യൻ ഇക്കയെ എനിക്കും ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤
@Mrking-yn3ly8 ай бұрын
ബ്രോ ,, ഇഷ്ടമാണ് ..പക്ഷേ നിങ്ങളുടെ സുഹൃത്തിനോട് കുറച്ചു അപ്ഡേറ്റ് ആകാൻ പറയുക ...Please❤
@Tara122258 ай бұрын
🤔🤮
@Tara122258 ай бұрын
😅
@BibinMathew-p7u8 күн бұрын
Oru doubt ee nadirsha okke samsarikunath ernakulathe eviduthe slang anu dileepum ethand same slang anu
@subhashs48238 ай бұрын
നല്ല സിനിമ ചെയ്താൽ വിജയിക്കും എല്ലാവരും നല്ലതേ പറയൂ. ഓരോഊള പടവും ചെയ്തു വെച്ചിട്ട് വിജയിക്കുന്നില്ല എന്ന് പറഞ്ഞു കരയുന്നത് മോശം പരിപാടിയാണ്.
@vkalatheef8 ай бұрын
നാദിർഷയെ ഇഷ്ടം❤
@mohammedmusthafa65258 ай бұрын
നീ ആ പെട്ടനെ എന്ന് വിടുന്നോ അന്ന് നീ തിരിച്ചു വരും, ആ പെൺകുട്ടിയുടെ കണ്ണീർ നിന്നെയും പെട്ടനെയും പിൻ തുടരും
@Techieeeeeeasma8 ай бұрын
ദിലീപേട്ടൻ❤❤❤❤
@imtheyaz3698 ай бұрын
ഇക്കോ, നിങ്ങൾക്ക് നഷ്ട്ടം വന്നില്ലാ എന്ന് പറയുമ്പോൾ കേശു ഈ വീടിന്റെ നായകൻ പോലത്തെ സിനിമ കണ്ട പ്രേക്ഷകർക്ക് നഷ്ട്ടം സംഭവിച്ചിട്ടുണ്ട്. .ഇഷ്ടപ്പെട്ടില്ല എന്നാണ് പൊതു അഭിപ്രായം. .. പ്രേക്ഷകരുടെ സന്തോഷമാണ് നിങ്ങളുടെ ലാഭം, മുപ്പത് കോടി അല്ലാ. .
@Jhfhj-f3g8 ай бұрын
നിനക്ക് സിനിമ ഇഷ്ടപ്പെട്ടില്ല എന്നുവച്ച് ബാക്കിയുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കില്ല അത് നീ ഓർത്താൽ നന്ന് അതുകൊണ്ടുതന്നെയാണ് 30 കോടി സിനിമ ഒടിപി വിട്ടു പോയത്
@user.shajidas8 ай бұрын
നാദിർഷയെ ഏറെ ഇഷ്ടമാണ്❤❤🎉🎉🎉
@Tara122258 ай бұрын
❤️❤️
@meesamadhavan23918 ай бұрын
ദിലീപ് ഏട്ടൻ & നദിർഷാ കോമ്പിനേഷൻ വരുമ്പോൾ ആൾക്കാർ ഒരു പാട് പ്രതീക്ഷിച്ചു, പക്ഷേ അത് ഞങ്ങൾക്ക് കിട്ടിയില്ല എന്നത് സത്യം ആണ്, ആകെ ഇഷ്ടം ആയത് ക്ലൈമാക്സ് സീൻ മാത്രം, റോക്കറ്റ് പരത്തുന്ന സീൻ യൊക്കെ ഭയങ്കര ബോർ ആയിരുന്നു, ചിലപ്പോൾ ഇക്കയുടെ സ്വന്തം സിനിമ ആയതു കൊണ്ട് തോന്നുക ഇല്ല, ഇപ്പോൾ ഇക്കയുടെ ഈ സിനിമയ്ക്ക് ആൾക്കാർ പോകുന്നത് കഥ നോക്കി ആയിരിക്കില്ല, റാഫി &നദിർഷാ കോമ്പിനേഷൻ പ്രതീക്ഷിച്ചു കൊണ്ട് ആണ്, ആ സംഭവം കിട്ടിയില്ല എങ്കിൽ പ്രക്ഷകർ നിരാശ ആകും. രണ്ടും കോമഡി യുടെ ഉസ്താദ് ആണല്ലോ.
@Tara122258 ай бұрын
🤔🤮
@AbsolutelyEverybody8 ай бұрын
ഇരവാദം ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നത് കാര്യമില്ല. നല്ല പടങ്ങൾ നിർമ്മിക്കാൻ സംവിധാനം ചെയ്യാനും ശ്രമിക്കുക. വാട്ട്സ്ആപ്പ് കോമഡി പോലെ നിലവാരമില്ലാത്ത തമാശകളുടെ കാലം കഴിഞ്ഞു എന്നും മനസ്സിലാക്കുക
@byjus14238 ай бұрын
പരിഗണന ആർക്കേലും കിട്ടുന്നുണ്ടെകിൽ അവര് നല്ല പടം ചെയുന്നത് കൊണ്ടാണ് അല്ലാതെ കുറെ കാലങ്ങളായി സിനിമ മേഖലയിൽ ഉള്ളവര് ഊള പടം ചെയ്യുന്നത് നല്ലതാണ് പറയുന്നതാണോ ഇവിടെ ആരുടെയും സപ്പോർട്ട് ഇല്ലാതെ വന്ന് ഇൻഡസ്ട്രി ഹിറ്റ് ഉണ്ടാവുന്നുണ്ട്
@jayaprakashap11998 ай бұрын
വിഗ്ഗ് ഉള്ളുകൂടിപ്പോയി.
@krishnancp30128 ай бұрын
എല്ലാ സിനിമയ്ക്കും ഒത്തിരി പണം കിട്ടിയെങ്കിൽ പിന്നെ എന്തിനാണ് ഇരുന്നു കരയുന്നേ
@Vincentgmz79038 ай бұрын
പൊട്ടി എന്ന് പറയുന്നത് തീയേറ്ററിൽ പരാജയം ആയെന്നാണ് അല്ലാതെ പ്രൊഡ്യൂസർ safe ആയത് നോക്കിയിട്ടല്ല... അങ്ങനെ നോക്കുവാണേൽ മോഹൻലാലിന്റെ ഒരു സിനിമയും പരാജയമല്ല 😂... മിക്കവാറും ഈ സിനിമ അതിനൊരു അപവാദം ആയിരിക്കും 😒
നിയും നിൻ്റെ കൂട്ടുകാരൻ കള്ളൻ ദിലീപും വേറെ വല്ല പണിക്കും പോ
@ajayB-b9i8 ай бұрын
കാലോചിതമായി മാറാത്തതാണ് താങ്കളുടെ കോമഡി ചളി വീണ്ടും ചളി 😁 അതുക്കുമേൽ ചളി ചളിയോട് ....ചളി പിന്നെ ഞാൻ എല്ലാം അറിയുന്നവൻ എന്ന ഭാവത്തിൽ ചെയ്യുന്ന ചളി സംഗീത സംവിധാനം ന്റെ പൊന്നോ പടം ചെയ്തോ bt സംഗീതം ചെയ്യരുതേ 🙏🙏🙏
@Kaipa33808 ай бұрын
മേരെ നാം ജോക്കർ എന്തായി നാദി ഷാ😂
@Shameemnn8 ай бұрын
Mimicry
@sanamworld3748 ай бұрын
Mr നാദിർഷാ" നിങ്ങൾ ചെയ്ത സിനിമകൾ നല്ല രസമുള്ളതാണ് നിങ്ങളുടെ സിനിമ പത്ത് പേര് പടം ബോംബ് എന്ന് സ്ഥിരം കമൻ്റ് ചെയ്യുന്നുവെങ്കിൽ പോയി പണി നോക്കാൻ പറയൂ..... ❤
1st 2 movies kidu aayirunu Film mosham anenkil troll cheyyum Accept cheyan pattunillel nirthi ponam😅
@bibinbabu69348 ай бұрын
Adi jeevitham aanu mone
@ranippaulose87568 ай бұрын
മമ്മൂക്ക പടം ഡീഗ്രേഡ് ചെയ്തത് ഇപ്പൊ കുതിക്കുന്നു ഡീഗ്രേഡിങ്ങിൽ കാര്യം ഇല്ല നല്ല പടം ഓടും ഗുരുവായൂർ അമ്പലം കുറേപേർ ഡീഗ്രേഡ് ചെയ്തു അതും ഏറ്റില്ല kesu തള്ള് കെട്ടു കണ്ടു കാശു പോയവർ ആണ് പിന്നീട് ദിലീപിന്റെ സിനിമ കാണണ്ട എന്ന് തീരുമാനിച്ചത് ആ ലാഭം കിട്ടിയ കാശു തിരിച്ചു തരുമോ അത്രക്ക് അസഹനീയം ആയിരുന്നു കോമഡി
@abz96358 ай бұрын
Mmuuka kuthikunu.. Book my show ellam പച്ച 😂
@umajayakrishnan54078 ай бұрын
ഹാസ്യം പരിഹാസം ആകുമ്പോള്‍ ആണ് Audiences ഇല്ലാതാകുന്നത്.
@Comparisons17298 ай бұрын
ദിലീപിന്റെ സുഹൃത്ത് എന്ന പട്ടം ചാർത്തിയാണ് ഇയാളെ അവഗണിക്കുന്നത്. ദിലീപ് മാത്രമാണോ കെജിറിവാളും അകത്തായില്ലേ? തെറ്റ് ചെയ്‌തോ?.….. കോടതികൾ തീരുമാനിക്കട്ടെ 👍 ഒരു ബലാൽസംഘ ഇരയെന്നു അവകാശപ്പെടുന്ന സിനിമാനടിക്ക് ഇഷ്ടപ്പെട്ട ജഡ്ജിയെയും പ്രോസിക്യൂട്ടറേയും കിട്ടിയത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. എന്നിട്ടും എന്തെ നീട്ടി കൊണ്ടുകൊണ്ടുപോകുന്നത്? ഇനി ദിലീപ് സുപ്രീം കോടതി ജഡ്ജിമാർക്കെല്ലാം പണം കൊടുത്തു എന്ന് ചാനലുകളിലെല്ലാം പറഞ്ഞു നടന്നോളൂ 😄😄😄😄 വൽക്കഷ്ണം : തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം അത്.... ആസ്വദിച്ചു പണിയെടുത്ത ഒന്നാം പ്രതി പൾസർ സുനിയാകരുതേ 😜 'ബെഹ്‌റ' യുടെ എട്ടാം പ്രതി ദിലീപ് ആകണമേ.. ആമേൻ 🤲
@vinodesthappan50688 ай бұрын
അങ്ങനെ ആ പടവും പൊട്ടി ചളി പടങ്ങൾ ഇറക്കിയിട്ട് മോങ്ങിയിട്ട് എന്താ കാര്യം
@Kennyg624648 ай бұрын
😍😍🤩🤩❤❤💯💯👍👍🙏💐💐🌹🌹🌷🌷
@ajayB-b9i8 ай бұрын
ദയവു ചെയ്തു ചളി യുമായി വരരുത് ഒരിക്കലും സംഗീതം ചെയ്യരുത് pls 🙏🙏🙏
@SajeevSaji-g3g8 ай бұрын
നടിയെയും നിങ്ങളൊക്കെ കൂടെ മനഃപൂർവം ആക്രമിച്ചതല്ലേ?
@harisalankar8 ай бұрын
🙄
@rejikurian91118 ай бұрын
I don't like his cinima direction.
@SHARATHKRISHNAN12348 ай бұрын
Nalla cinema idukathavanmarkanu ee manapoorvam thakarkan sramikana pole thonnunollu...😂😂😂
@Blackhoodie98 ай бұрын
Oru kazhi um gunavumillatha dileepinte parannabhojiyaya nadirsha