പഴയ ഒരു തിരുവാതിര ആഘോഷം youtu.be /X0s4sJItP_Q?si=gBP9THUdR0vl0XdK
@nalinik.c724113 күн бұрын
വളരെക്കാലത്തിന് ശേഷം ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം. പണ്ട് പാടിയിരുന്നത് ഓർമ്മിക്കാനും ചില വരികൾ ഓർത്തെടുക്കാനും പറ്റി. ONV യുടെ മുത്തിയും ചോഴിയും ഓർത്തു പോയി.
@girijadevivg435715 күн бұрын
ചോഴിയും മക്കളും തിരുവാതിരക്ക് ഞങ്ങളുടെ നാട്ടിൽ പണ്ട് വരാറുണ്ട്. ഇപ്പോൾ ഒന്നുമില്ല. നല്ല ഓർമപ്പെടുത്തൽ ആയി ഈ വീഡിയോ. Thank u
@lekshmiharish12 күн бұрын
ആദ്യമായി ഇങ്ങനെ കാണുന്നത്... മനോഹരം ചേച്ചി 🙏🥰😘
@RavisankarBhai-pm4ms14 күн бұрын
പഴയകാല ഓർമ്മകൾ പുതുക്കിയതിന് ടീച്ചർക്ക് ഒരുപാട് ഒരുപാട് നന്ദി ചില തിരുവാതിരപ്പാട്ട് കേട്ടപ്പോൾ സങ്കടം തോന്നി
@sudharaveendran286813 күн бұрын
ശ്രീല നന്ദി പറയാൻ വാക്കുകൾ ഇല്ല
@jayasreekaningat592114 күн бұрын
ആദ്യമായിട്ടാ ഇങ്ങനെ ഒരു ചടങ്ങ് കാണുന്നത്. നന്ദി. ഇഷ്ടമായി
@vasalini112215 күн бұрын
കണ്ടിട്ടും കേട്ടിട്ടും മതിയായില്ല പെട്ടെന്ന് കഴിഞ്ഞു പോയി❤❤❤
@rajukalpathy769515 күн бұрын
madam, ആദ്യമായിയിട്ട ഇതുപോലെ കാണുന്നത്. താങ്ക്യൂ 🙏
@smithajayaprakash175414 күн бұрын
ടീച്ചറെ വളരെ നന്നായിട്ടുണ്ട് ♥️
@narayanikutty-c4i14 күн бұрын
സൂപ്പറായി പഴയക ഓർമ്മകൾ ഓടിഎത്തി
@Sobhana-o4v14 күн бұрын
ഒരു പാടു സന്തോഷം ഈ അവതരണത്തിന്❤
@jayasree-tj6hh14 күн бұрын
Nalla ormakal... Aalapanam orupadu ishtayi❤❤❤❤
@bindhujose558714 күн бұрын
Super teacher ❤❤❤❤❤
@Omana-nr7is14 күн бұрын
Super Sreela 🙏❤👍
@sheelaskitchen903012 күн бұрын
😍😍😍♥️
@praseedaa14 күн бұрын
എത്ര മനോഹരമായ ആചാരങ്ങൾ 🙏 പരിചയപ്പെടുത്തിയതിന് നന്ദി അറിയിക്കുന്നു..
@Bsby-c3d14 күн бұрын
Orupadishtai ella chadgukalum oppam pattum thanku teacher
@divyanair556014 күн бұрын
Happy thiruvathira teacher 💖💖🙏🙏🙏
@sindhukn253514 күн бұрын
Beautiful, thank you for sharing
@ARYAJYOTHI-t2y14 күн бұрын
അസ്സലായിട്ടുണ്ട് ശ്രീലെ ❤❤👍❤🙏
@sherinprathap240415 күн бұрын
enthishttamanenno....anikk ee acharangalokke..heartinod cherthangane vekkanu njan ❤🙏👌