Sreela ഓപ്പോൾ എന്ന് വിളിച്ചോട്ടെ, ഓപ്പോളെ പോലെ ഓപ്പോൾ മാത്രേ ണ്ടാവു, ഒരു നമ്പൂതിരി ഫാമിലി യിൽ ജനിച്ചിട്ടും ഒട്ടും പണ്ടത്തെ പോലെ ജീവിക്കാതെ എല്ലാവരെയും ഒരു പോലെ കാണുന്ന ഓപ്പോൾ. എനിക്ക് ഓപ്പോളോട് ഒരു പാട് ബഹുമാനം ണ്ട്. കാരണം ഇന്നും മറ്റുള്ള ജാതികളെ പുറമെ നിർത്തുന്ന ഒരു പാട് families എന്റെ മുമ്പിൽ ഉണ്ട് അവർക്കെല്ലാം ഓപ്പോളുടെ ഈ video കൾ ഒരു പാഠമാവട്ടെ എന്ന് ഞാൻ ആത്മാർത്ഥ മായി കരുതുന്നു, പിന്നെ ഇന്നും വിവേചനം ഒരു പാട് ണ്ട് ഓപ്പോളെ but ഓപ്പോൾ അതിൽ നിന്നും ഒക്കെ വളരെ വ്യത്യസ്ത മാണ്. ഭഗവാൻ എല്ലാവരെയും ഒരു പോലെ കാണുന്നു അത് പോലെ തന്നെ ഓപ്പോളും അതുകൊണ്ട് ഞാൻ ഓപ്പോളെ ഒരു പാട് ഇഷ്ടപെടുന്നു. ഭഗവാനില്ല്യാത്ത വ്യത്യാസം നമ്മൾ എന്തിന് കാണിക്കണം പല സ്ഥലത്തും ഞാൻ കാണാറുണ്ട് but ഓപ്പോൾ എല്ലാത്തിനും മേലെ ആണ്. എല്ലാ നന്മകളും നേരുന്നു, ഭഗവാൻ എല്ലാ ഐശ്വര്യവും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@NALLEDATHEADUKKALA7 ай бұрын
ഓപ്പോൾ എന്ന് വിളിച്ചോളൂ സന്തോഷം
@KrishnaKumar-zl8ln7 ай бұрын
❤
@ashavasudevaru83187 ай бұрын
ശ്രീല എല്ലാവർക്കും ഒരു മാതൃകയാണ്.- ആശാ വാസുദേ രു-തിരുവനന്തപുരം
@jessysabu60627 ай бұрын
Sreela ഓപ്പോൾ ഇപ്പോഴാണ് ഓപ്പോൾ ആയത് ❤️❤️❤️❤️
@sikhak52237 ай бұрын
🤩😍ഇത് എന്റെ സ്വന്തം ചേച്ചി ആണ്.😍🤩
@sudheeshdss30077 ай бұрын
ഒരുപാട് നാളെത്തി ആർഭാടം ഇല്ലാത്ത വധുവിനെയും വരനെയും കണ്ടു വിവാഹ മംഗളാശംസകൾ 🌹🌹🌹
@biju-cheloor7 ай бұрын
ആകാശിനും, ശിഖയ്ക്കും സർവ്വവിധ മംഗളങ്ങളും നേരുന്നു.. 🙏 വർഷങ്ങൾക്ക് ശേഷമാണ് ഒരു കല്യാണം കൂടണത്.. നല്ലേടത്തിനും നന്ദി.. 👍
@paravoorraman717 ай бұрын
ഞങ്ങളുടെ സ്നേഹനിധിയായ സരസു ചേച്ചിയുടെ മകൻ ആകാശിനും മരുമകൾ ശിഖയ്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ. ദൈവം അവർക്ക് സമാധാനവും ഒത്തിരി സന്തോഷവും നല്ല ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
@geethadevi6577 ай бұрын
സ്വന്തം വീട്ടിലെ കല്യാണം പോലെ സന്തോഷത്തോടെ പങ്കെടുത്തു, വീഡിയോ കാണിച്ചു Sreela, you are a great person full of love towards fellow human beings. സരസുവിന്റെ മകനും ഭാര്യക്കും സന്തോഷകരമായ ഭാവിജീവിതം ആശംസിക്കുന്നു.
@deepthygeorge13407 ай бұрын
ആകാശിനും ശിഖക്കും വിവാഹ മംഗളാശംസകൾ. 🎉🎉ശിഖയെ കണ്ടാൽ സരസുൻ്റെ സ്വന്തം മകളാണെന്നേ പറയൂ, ഒരേ മുഖഛായയാണ്.❤❤
@sobhanaskunjamma69647 ай бұрын
സ്നേഹം നിറഞ്ഞ വിവാഹ മംഗളആശംസകൾ 🥰❤️. നല്ല ലളിത മായ ചടങ്ങ്. വളരെ ഇഷ്ടംപെട്ടു. നല്ല സന്തോഷം.
@Trollika_Devi7 ай бұрын
Wow. Sarasu ചേച്ചി is a grandmother !! കണ്ടാൽ വളരെ ചെറുപ്പം. നല്ല കല്യാണം. കോപ്രായങ്ങൾ ഒന്നും ഇല്ലാതെ വിവാഹം എന്ന ചടങ്ങിന് വേണ്ട dignity യൊട് കൂടി നടത്തിയത്. Groom kanaan sundaran. And ശ്രീല ji ടെ saree അസലയിട്ടുണ്ട്
@NALLEDATHEADUKKALA7 ай бұрын
ആകാശിന്റെ ഓണപ്പുടയാണ്
@hamzajasmin61754 ай бұрын
പകരം വെക്കാനില്ലാ ത്ത ഒര് വ്യക്തിത്വം മാഡം നിങ്ങളെ പോലെ നിങ്ങൾ മാത്രമെ ഉണ്ടാവുകയുളു എനിക്ക് ഒത്തിരി ഇഷ്ടാണ്🥰😘
@NALLEDATHEADUKKALA4 ай бұрын
🙏🙏🙏
@sikhak52237 ай бұрын
എന്റെ 🥰🥰🥰🥰🥰ചേച്ചിക്ക് 1000 ആശംസകൾ നേരുന്നു 🥰🥰🥰
@NALLEDATHEADUKKALA7 ай бұрын
😘😘
@rajudavid747 ай бұрын
👍👍👍👍👍👍ഒരുപാട് സന്തോഷം... 🥰🥰ഒരുപാട് ഇഷ്ടമായി... ❤❤ എല്ലാവരും നോക്കി പഠിക്കേണ്ട വ്യക്തിത്വം 🙏🙏🙏🙏🙏🙏🙏🙏 ദൈവത്തിന്റെ പ്രതിരൂപം 🙏🙏
@NALLEDATHEADUKKALA7 ай бұрын
🙏🙏🙏🙏🙏🙏🙏
@പിന്നിട്ടവഴികളിലൂടെ7 ай бұрын
ഒരു നിശ്ഛയം കഴിഞ്ഞ ഓർമയുണ്ട്. കല്ലാണം കണ്ടില്ലല്ലോ എന്ന് ആലോചിക്കാറുണ്ട്. സന്തോഷം, ഇതാണ് കറകളഞ്ഞ സ്നേഹം, എല്ലാ വിധ ആശംസകൾ നേരുന്നു.❤
@ambikams68617 ай бұрын
Nannayi varatte...Sreela mam good message through your video...❤
@Jayalakshmi-ls5lj7 ай бұрын
സരസൂ, കല്യാണ ദിവസം ഞാൻ നല്ലേടത്ത് ഉണ്ടായിരുന്നെങ്കിലും ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് കല്യാണത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല.ഇനി വരുമ്പോൾ മകനെയും, മരുമകളെയും കാണാം. ആകാശിനും, ശിഘക്കും എന്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ. സരസുവും കുടുംബവും എന്നും സന്തോഷമായിരിക്കുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏❤❤❤😍😍😍😍🌹🌹🌹
@nirmalasabu83057 ай бұрын
Teacherinte nalla manasu teacharine neril kanan otheri mohm unde 🙏🙏🙏🙏
@geethakv38727 ай бұрын
പ്രിയപ്പെട്ട സരസുവിന്റെ മകനും മരുമകൾക്കും വിവാഹ മംഗളാശംസകൾ.
@rathnavallyravindran7287 ай бұрын
Hare krishna viswasikan pattanilya sreela mole Inganeyum undo nalla parayan vakukal kittunilla your great great..... Sarassu bagavathiyanu Makkalku magala asmsakal
@nicefamilyvlog19357 ай бұрын
ഓപ്പോള് പറഞ്ഞത് നന്നായി നല്ലൊരു അമ്മായമ്മ ആവാൻ സരസു ചേച്ചിയെ അനുഗ്രഹിച്ച് അവര്ക്ക് ഇടങ്ങേർ ഉണ്ടാക്കാതെ നല്ല അമ്മായിയമ്മ ആവട്ടെ😂😂😂😂😂
@sukeshinivenugopal35867 ай бұрын
😢q
@user-gu1th5xu7w3 ай бұрын
Wish them Happy and successful married life for ever. പിന്നെ ആകത്തെ മുറിയുടെ പെയിന്റിംഗ് design sooper.
@lathasathish38687 ай бұрын
Happy married life Akash and shikha❤ ee video njangalkku sammanicha nalledath adukkalakkum special thanks..❤️👏
@chinchurakesh7959Ай бұрын
Adipoli sreela oppole❤ inganonum kanarila avare cherthunirthi super
സത്യം പറയട്ടെ ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് ante അമ്മയുടെ പേര് സരസു എന്നാണ് ഇന്ന് നമ്മൾ യൂട്യൂബ് തുറന്നാൽ കുറെ വേഷം കെട്ടലിന്റെ വീഡിയോ തുണിയില്ലാതെ വീഡിയോ പിന്നെ സ്വന്തം വീട്ടുകാരെ മാത്രം കാണിക്കുന്ന വീഡിയോ വീട്ടിൽ ജോലിക്കാരി ഉണ്ടായിട്ടും അവരെ കാണിക്കില്ല അവർ ഉണ്ടാക്കുന്ന food കഴിച്ചിട്ട് ഞാൻ സ്വന്തം ഉണ്ടാക്കിയതാണെന്നും പറഞ്ഞു വീഡിയോ ഇടുന്ന കുറെ ആളുകളെ ഞാൻ നിരന്തരം കാണാറുണ്ട് അതിൽ നിന്നും വ്യത്യസ്ത മായ ഒരു വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ഞങ്ങളെപ്പോലുള്ള വീട്ടുപണിക്കാരെ വീഡിയോ യിൽ കൊണ്ടുവരാനുള്ള ചേച്ചിയുടെനല്ല മനസ്സിനെ ഞാൻ അഭിനന്ദിക്കുന്നു ചേച്ചിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NALLEDATHEADUKKALA6 ай бұрын
താങ്ക്യു ട്ടൊ .എന്താ പേര്? എവിടെയാണ് സ്ഥലം ?
@Sangeethaunnikuttan6 ай бұрын
@@NALLEDATHEADUKKALA പേര് സംഗീത എറണാകുളം ചേച്ചിക്ക് നല്ലത് വരും പാവപെട്ടവനെ ഒപ്പം കൂട്ടാനും അവരെ മനസ്സിലാക്കാനും ഉള്ള ഒരു അറിവ് ചേച്ചിക്ക് ഉണ്ട് നല്ലത് വരട്ടെ ❤️❤️❤️❤️❤️❤️
@prasannap56627 ай бұрын
ആകാശിനും ശിഖയ്ക്കും മംഗളാശംസകൾ🎉🎉 സരസൂനും കുടുംബത്തിനും നല്ലതു മാത്രം ഭവിക്കട്ടെ.❤ ശ്രീലയെപ്പോലെ ശ്രീല മാത്രം ' വലിയ മനസ്സിന് ഒരു കോടി നമസ്കാരം❤❤
@NALLEDATHEADUKKALA7 ай бұрын
😍😍🙏🙏
@devdev47424 ай бұрын
നല്ലൊരു വെജിറ്റേറിയൻ സദ്യ ഒരുക്കിക്കഴിക്കണമായിരുന്നു നന്നായേനെ - തെക്കോട്ട് ഹൈന്ദവ വിവാഹങ്ങളിൽ പച്ചക്കറി സദ്യയാണ് മുഴുവനും കാരണം ഇവിടുത്തെ ക്രിസ്ത്യാനിക്കും മുസ്ളീമിനും പച്ചക്കറി സദ്യയാണിഷ്ടം അവർ ആവശ്യപ്പെടും സദ്യ മതിയെന്ന് വടക്കൻ ഭാഗത്തെ ഹിന്ദുക്കൾ അധികവും ബിരിയാണിപ്രിയരാണ് അത് നല്ല ഒരു ഭക്ഷണസംസ്കാരമല്ല 🙏@@NALLEDATHEADUKKALA
@Raichel-x4e6 ай бұрын
ശ്രീജ പോലെ ആരും ഇല്ലാട്ടോ ❤🙏🙏🙏🙏🙏
@ancygeorge60737 ай бұрын
Happy married ❤❤🎉🎉life Akash and Shikha ❤❤❤
@deepamenon5677 ай бұрын
Nalla video.. vivahamangalaashamsakal..
@വസുദേവ്കൃഷ്ണൻ7 ай бұрын
Happy married life. Akash and shikha😍നല്ല vlog ആയിരുന്നു.. ശ്രീലേച്ചി 👍🏻👍🏻👍🏻
@nirmalasabu83057 ай бұрын
Teacharinte nalla manasinu🙏🙏🙏 nerittu kanan otheri mohm unde palakkadu vnal teacharine njan vanu kannum njan oru sathrannakariyanu
@sheejasuresh62627 ай бұрын
നവ ദമ്പതികൾക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🙏🏻..
@teradongaming20287 ай бұрын
ശ്രീലോപ്പോളെ.... സൂപ്പർ ഇഷ്ട്ടായി
@Priya-h2w5d7 ай бұрын
പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ശിഖചേച്ചിക്കും ആകാശേട്ടനും ഒരായിരം വിവാഹ മംഗള ആശംസകൾ നേരുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘
@soulcurry_in7 ай бұрын
Akashinnu Sikhakyum hrudayam niranjya ashamsakal. Ella sowbhagyagallum indagatte. Beautiful wedding. Chodikanadukondu vishamam tonalle Sree. Sarasuvinde community ethannu? Endukondu Sarusuvinnu pogan pattila? Onnu parayamo. Ariyathadondu chodikya. You and Sarasu look lovely. May Sarasu stay blessed. She is such a wonderful human being. Love to all of you 😍😍😍😍
@vasanthyiyer95565 ай бұрын
Wish you happy married life❤❤
@smithass71517 ай бұрын
Happy marriage both ❤
@balakrishnanmenon41827 ай бұрын
Akash. Shikha MAY GOD Bless you OPPOL. SO LIVING AND CARING
@LK-gf7fv7 ай бұрын
Happy married lifechilderns
@SreevidyaVijayan-z5q7 ай бұрын
Happy married life akash &sikha
@SuchithraChithra-cv3sd7 ай бұрын
സരസു ചേച്ചിയുടെ മക്കൾക്ക് വിവാഹാശംസകൾ🙏❤️
@sudhasundaram25437 ай бұрын
വധൂവരന്മാർക്ക് മംഗളാശംസകൾ♥️♥️
@AmmuAmmu-dg7mg7 ай бұрын
കുട്ടികൾ ക്ക് നല്ലത് വരട്ടെ. ഇങ്ങനെ വേണം സ്വന്തം വീട്ടിലെ കല്യാണം പോലെ പങ്കെടുത്തു
@priyadharshini63437 ай бұрын
വിവാഹ മംഗളാശംസകൾ നേരുന്നു ❤️🌹
@rasmins95487 ай бұрын
എല്ലാവിധ ആശംസകളും ❤️❤️❤️
@RavindranKS-gn8bo7 ай бұрын
Congrats ആകാശ് & ശിഖ 🥰🌹🌹🌹🌹🌹
@forwardlook6407 ай бұрын
Happy married life bro
@rathnavallig93087 ай бұрын
Happy married life dears 🎂🎂🎉🎉
@subramaniannedumbrathodi70607 ай бұрын
ശ്രീല ടീച്ചറെഅപ്പേട്ടൻ മുഖ്യകാർമികത്വത്തിൽ ആണല്ലോതാലികെട്ട്ആകാശിനും ശിഖക്കും എല്ലാവിധ ആശംശകളും❤ സിഗരറ്റും
@balantvbalantv48907 ай бұрын
വിവാഹമംഗളാശംസകൾ സരസുചേച്ചിയുടെ മക്കൾക്കു ❤അടിപൊളി
@sunikunnumal39227 ай бұрын
മംഗളാശംസകൾ.. നേരുന്നു.. ❤️
@rajinair88847 ай бұрын
ആശംസകൾ🎂🎉🍻
@Devanpes7 ай бұрын
Best WISHE FOR A HAPPY MARRIED LIFE 🌹🌹
@aryadevi28397 ай бұрын
ആകാശിനും ശിഖക്കും വിവാഹ മംഗളാശംസകൾ.നയനടെ ചെറിയ മകൻ ശരിക്കും ആകാശിൻ്റെ കുട്ടിക്കാലം
@deepappm16477 ай бұрын
ഒരായിരം ആശംസകൾ നേരുന്നു
@babupeethambaran56287 ай бұрын
Happy married life to the couple Akash and Shikha
@shynaachu69477 ай бұрын
Happy married life Akash&Sikha❤❤
@ligibenny2077 ай бұрын
Congratulations 👏
@njaghalumevidokkethanneund68145 ай бұрын
ശ്രീല ഓപ്പോളേ നിക്ക് നിങ്ങളെ വല്ല്യ ഇഷ്ടട്ടോ. ന്റെ അനിയനും എന്നെ ഓപ്പോളേ ന്നാ വിളിക്കാറ്..... നിങ്ങടെ എല്ലാ വിഡിയോ സും കാണാറുണ്ട്
@sobhagnair87097 ай бұрын
Mole mundum neriyathum super mol uduthitum super🥰
@aniratheeshsurya7 ай бұрын
Happy married life 🙏💐
@sreekumarr70607 ай бұрын
Happy married life.
@sruthishibulal85317 ай бұрын
ലളിതം...സുന്ദരം ❤
@chandramathikvchandramathi38857 ай бұрын
ആശംസകൾ❤️❤️❤️❤️🥰
@deepasree82287 ай бұрын
ആകാശിനും ശിഖയ്ക്കും ഒരായിരം ആശംസകൾ..❤❤
@geethamp43597 ай бұрын
സരസുവിന്റെ മകനും വധുവിനും എല്ലാ മംഗളങ്ങളും നേരുന്നു..
@aparnass22237 ай бұрын
Sreela mam you are so great
@rathivasu22647 ай бұрын
ആശംസകൾ ''🙏
@manjubhargavi56567 ай бұрын
Happy married life 🧬🧬❤❤
@natureman5437 ай бұрын
*വിവാഹമംഗളാശംസകൾ നേരുന്നു🧡🙏🙏*
@nishachandran98127 ай бұрын
മംഗളാശംസകൾ ആകാശ്ശിഖ❤🎉
@geethaharilal90097 ай бұрын
Happy married Life ❤️❤️❤️
@vijayalakshminair88667 ай бұрын
Happy married life to Akash and Sikha
@ranjithmenon86257 ай бұрын
Best wishes for newly married couples ❤
@vyjayanthileelavathy32547 ай бұрын
Happy married life to Akash and Shikha
@devivibindevivibin98887 ай бұрын
Happy marriage
@minib30017 ай бұрын
എല്ലാവിധ ആശംസകള് സായിരാം
@parameswaranpa80327 ай бұрын
Congratulations
@ajayasathishmenon54307 ай бұрын
Congratulations Akash&Shika
@SreelathaPuthussery7 ай бұрын
നന്നായി വരട്ടെ❤
@BabyPa-w5o7 ай бұрын
ആകാശിനും ശിഖക്കും വിവാഹ മംഗളാശംസകൾ❤❤
@jathinjith42147 ай бұрын
ഇടക്ക് പാടിയത് ആരാണ്?
@indirat59547 ай бұрын
വിവാഹ മംഗളാശംസകൾ❤❤❤
@vijayanchathanur58977 ай бұрын
ഏവർക്കും മംഗളാശംസകൾനേരുന്നു❤❤❤❤
@SreelathaPuthussery7 ай бұрын
ആകാശ്ൻ്റെഅച്ഛൻ എവിടെ
@ambadyvenugopal6137 ай бұрын
Happy. Marrig. Life❤❤❤
@jathinjith42147 ай бұрын
ആശംസകൾ
@radhamani10357 ай бұрын
Vadhoovaranmarku nalla oru jeevitham aasamsikkunnu