Our House also going to do Spectra.. Thank you Dr. Interior for introducing Spectra n Asha❤
@DrInterior Жыл бұрын
❣️❣️❣️❣️
@sameemasameema551 Жыл бұрын
Away Sanjar, Kai എടുത്തു swagatham എന്നു parayunna action അതു വേറെ level 😊😅.
@DrInterior Жыл бұрын
😀താങ്ക്സ് ❣️❣️❣️
@sujithkumar59952 күн бұрын
Ajay chetta, is derowud a good wpc brand?
@DrInterior2 күн бұрын
It's good
@sana143-s1rАй бұрын
classical english type kitchen wpc vech cheyyan pattuo?
@DrInteriorАй бұрын
Yes❤
@sana143-s1rАй бұрын
@@DrInterior my architect suggested wpc frame with hdhmr doors
@arunmr4664 Жыл бұрын
wpc kitchen cupboard pu paint putty ittano cheyyendathu? both sides cheyyano? outer pu & inner laminate cheyyamo? paint cheythalum edgeband cheyyano?
@DrInterior Жыл бұрын
Detailed വീഡിയോ Saturday varum 👍
@ebinthankachan2403 Жыл бұрын
Ajay bro.. 🙏.. Most awaited video🎉🎉..
@DrInterior Жыл бұрын
Thank u❣️❣️❣️❣️
@sisirak4490 Жыл бұрын
ഇത്രയും നല്ല അറിവ് ഞങ്ങക് നൽകിയതിൽ ഒരുപാട് നന്ദി 🙏🏻
@DrInterior Жыл бұрын
Welcome ❣️❣️❣️
@sisirak4490 Жыл бұрын
@@DrInterior 🙏🏻❤️
@myunus737Ай бұрын
ഇവർ material cutting and lamination work മാത്രം ആണോ ചെയ്യുന്നത്.
@DrInteriorАй бұрын
അല്ല full work
@gopikaanoop7876 Жыл бұрын
Pvc evideya sir use cheythathu? Sir nte veetil( mention area and brand of pvc)
@DrInterior Жыл бұрын
Pvc ഇല്ലാ
@MiniS-vs9vc Жыл бұрын
👌👌👌 kitchen interior koodi venam
@DrInterior Жыл бұрын
Sure 👍
@mahadevansadasivan3538 Жыл бұрын
Google reviews is not good when searched for Spectra decors so is there any problems faced by people who have done works from them ?
@DrInterior Жыл бұрын
ഒരു prb പോലും ഇല്ല, പിന്നെ അറിയുന്നവർ ചെയ്യണം 👍
@thomaswalker8790 Жыл бұрын
Super duper video!! Great 👍👍
@DrInterior Жыл бұрын
❣️❣️❣️❣️
@thabshisajeer4343 Жыл бұрын
Very informative vedio thanks so much ☺️
@DrInterior Жыл бұрын
❣️👍
@samee8232 Жыл бұрын
😇തുടക്കം മുതൽ ഒരു കണക്ക് ക്ലാസ്സിൽ കയറിയ അവസ്ഥയായിരുന്നു . ഇതെന്താണിങ്ങനെ എന്നാലോചിച്ച് വീഡിയോ കണ്ടു തീരാറാവുമ്പോഴെക്കും കാര്യം പിടികിട്ടി നേരിട്ട് കണ്ടു കഴിഞ്ഞാൽ ബാക്കിയുള്ള എല്ലാ സംശയങ്ങളും മാറിക്കിട്ടുമെന്ന് .😀👍❤️❤️
@DrInterior Жыл бұрын
😀😀😀പിന്നല്ല
@muhammedkarattu6978 Жыл бұрын
Modular kitchen, മൂന്ന് ബെഡ്റൂം cot, wardrobe എല്ലാം WPC യിൽ തന്നെയാണോ? എല്ലാം കൂടി എത്ര ഷീറ്റ് Schalewood WPC എടുത്തു? ഏത് size ആണ് എടുത്തത്?
@DrInterior Жыл бұрын
എല്ലാം wpc ആണ് 16 mm ഉം 18 mm ഉം 80 എണ്ണം
@muhammedkarattu6978 Жыл бұрын
@@DrInterior അടുത്ത വീഡിയോ യിൽ ഓരോന്നും എവിടെയാണ് ഉപയോഗിച്ചത് എന്ന details പറയുമല്ലോ, അല്ലേ?
@Melodies1st Жыл бұрын
Plz include an approx cost also if don't mind
@shameerpp01 Жыл бұрын
Only cutting purpose mathramano ningal avde cheyyunnathu??? Lamination cheyyunnillankil Ithe pole press company yude aavashyamundo??
@DrInterior Жыл бұрын
😂😂
@AjilAshok-g6h Жыл бұрын
Laqured glass chyunna oru video idanm chetta
@DrInterior Жыл бұрын
Sure 👍❣️
@Shankersvarietymedia Жыл бұрын
ഇതാണ് information 🔥🔥🔥🔥
@DrInterior Жыл бұрын
❣️❣️❣️❣️
@jayeshjayaram8267 ай бұрын
labour sqft rate ethreyannu assemble cheyyan starting
@DrInterior7 ай бұрын
Call
@jayeshjayaram8267 ай бұрын
@@DrInterior vilichuu clear akki thannu
@ajithramachandran3528 Жыл бұрын
Informative Bro..👍
@DrInterior Жыл бұрын
❣️❣️❣️
@asiftruewood840 Жыл бұрын
Very informative message..for housewifes even to design their interiors
@DrInterior Жыл бұрын
❣️❣️❣️❣️
@nourinisthaqshereef2951 Жыл бұрын
Good information supper 👍👍👍💯💯💯
@DrInterior Жыл бұрын
❣️❣️❣️
@suneeran Жыл бұрын
Home interior cheyyan Thomson multiwood aano marine wood aano നല്ലത്
@DrInterior Жыл бұрын
രണ്ടും നല്ലതാണ് but തോംസൺ ഒന്നൂടെ നല്ലതാണ് 👍
@Melodies1st Жыл бұрын
Informative Kudos Bro. How is ‘K Borad’ ,Is that ok for interios! Kindly assist
@DrInterior Жыл бұрын
Good
@Melodies1st Жыл бұрын
@@DrInterior Hope its ok to use in kitchen as welm what you say?
@jawahar1326 ай бұрын
Hi bro I am from coimbatore, looking for such a factory making marine ply and wpc kitchen cabinets, will they extend their service to coimbatore? I want to visit them by next week. How to contact them?. Please advice. Thank you for your detailed update. Very useful
@DrInterior6 ай бұрын
Call
@Jenaddams09 Жыл бұрын
Nangalde architect nod starting muthal 3d chothichit electrical work thudangumunba tharunne, serikum asyame thanne namuk interior ulpede 3d tharande
@DrInterior Жыл бұрын
3 ട് ആദ്യം തന്നെ തരണം 👍
@safwansafwan4115 Жыл бұрын
ഡ്രൈ കിച്ചണിൽ wpc ഉപയോഗിക്കമോ എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ
@DrInterior Жыл бұрын
ഒരു കുഴപ്പവുമില്ല ❣️
@bettybiju3383 Жыл бұрын
Hi bro.... good information ... കൂടെ wife -ഉം മോളും :❤. മോൾ bro യെപ്പോലെ തന്നെ🥰
@DrInterior Жыл бұрын
Thank u so much bro ❣️❣️❣️
@idealmds2000 Жыл бұрын
ente veedu ഇതേ schalewood upayogiche video chanalil undu
@DrInterior Жыл бұрын
👍
@ajoymonjoseph1056 Жыл бұрын
ningade veedu puthupallyillum... factory thrissurillum.... total expense onnu parayammo???? engane cheyunathu labham aano???? enikku vere oru karyam manasilakathathu laminate cheyunillel enthinaa factoryil poyathu.... just cut cheyyan mathram aano....??? mandatheram aanu chodichathu enkil dayavaai shemikuka,,,
@DrInterior Жыл бұрын
Call
@thayamkerildamodaransuresh4791 Жыл бұрын
Spectra is doing WPC doors and windows also?
@DrInterior Жыл бұрын
ഇല്ലാ
@sajeerakkal563 Жыл бұрын
അജയ് ബ്രോ നമ്മൾ e കമ്പനിയിലേക്ക് മെറ്റീരിയൽ കൊടുക്കുമ്പോൾ ബോഡിന്റെ കട്ടിങ് കളവുകൾ ആശാരി അല്ലെ തരുന്നത്, modular കിച്ചൻ interior desing നേഴ്സിനെ കൊണ്ടല്ല ചെയ്യിക്കുന്നത്, ഒരു വീഡിയോയിൽ കണ്ട കിച്ചന്റെ മോഡൽ അതെ പോലെ ചെയ്യാൻ ആണ് ഉദ്ദേശിക്കുന്നത്, plz ഇതിനെ കുറിച് ഒരു clarification തരുമോ, മെറ്റീരിയൽ നമ്മൾ എടുത്ത് കൊടുക്കണോ അതോ ഇവരുടെ കയ്യിൽ ഉണ്ടോ മേറ്റീരിയൽ
ഫാക്ടറി വര്കിൽ ചെയ്യുമ്പോൾ ആകുറസി , ഫിനിഷിങ് , ടൈമിംഗ് ഇതാണല്ലോ നമുക്ക് കിട്ടുന്നത് . അജയ് ഭായ് സൈറ്റിൽ ഇട്ട് ഹാൻഡ് വർക്ക് ചെയ്യുന്നതിന്ടെ ഡ്യുറബിലിറ്റി ഇതിന് കിട്ടുമോ . ഫിക്സഡ് വർക്ക് കുഴപ്പമുണ്ടാവില്ലായിരിക്കാം എന്തെങ്കിലും മൂവബിൾ പ്രോഡക്റ്റ് ആണ് ചെയ്യുന്നത് എന്നുണ്ടെങ്കിൽ പെട്ടെന്ന് ഇത്തരം ജോൻറ്സ് വിട്ട് പോരുന്നതായിട്ട് കാണുന്നു , എന്താണ് അഭിപ്രായം
@DrInterior Жыл бұрын
എന്തൊക്ക ചെയ്താലും ചിലത് സൈറ്റിൽ തന്നെ ചെയ്യണം , but ഫാക്ടറി വർക്ക് പോലെ ഒരിക്കലും സൈറ്റ് വർക്കിൽ കിട്ടില്ല,
@najmudheen4290 Жыл бұрын
@@DrInterior അതെ
@abdulmajeedrubi5728 Жыл бұрын
342🌷❤️❤️❤️👌👌👋
@DrInterior Жыл бұрын
❣️❣️❣️
@athulyathankappan512 Жыл бұрын
I won't recommend schalewood sheet since I faced bending issue in my wardrobe doors and kitchen doors almost after 2 months of installation. Paying such high price for the sheet and facing this kind of problem is not worth it.
@DrInterior Жыл бұрын
പണിയറിയാത്തവർ പണിതാൽ വീട് തന്നെ വളയും sis 👍
@jensondavis2986 Жыл бұрын
Scale wood very bad meterial,ഷീറ്റ് വളയുന്നുണ്ട്
@DrInterior Жыл бұрын
Sheet വളയുന്നത് product ന്റെ അല്ല പണിയറിയാവുന്നവർ പണിയാത്ത കൊണ്ടാണ്,തടി യും plywood ഉം pvc യും wpc യും എല്ലാം വളയും but നല്ല പണിക്കാർ ഉണ്ടെങ്കിൽ അവർ അളവ് കറക്റ്റ് ആയി പണിയും, അവർക്ക് അത് അറിയില്ല പക്ഷെ അവർ നിങ്ങളെ പറഞ്ഞുപറ്റിച്ചു ഇത് product ന്റെ ആണ് എന്ന്,
@harisks470 Жыл бұрын
ചുരുക്കി പറഞ്ഞാൽ മെഷർമെന്റ് കൊടുത്താൽ ഇവര് കട്ടിങ് ഡിസൈൻ എല്ലാം ചെയ്തുതരും നമ്മൾക്ക് വീട്ടിൽ കൊണ്ടു പോയി ജസ്റ്റ് ഫിക്സ് ചെയ്താൽ മതി അല്ലെ bro
@DrInterior Жыл бұрын
നമ്മളോ ???? 🤔
@smithamenon6827 Жыл бұрын
Great sir👏👏🥰🥰. Njagalym schalwood wpc kondu interior cheyuthittundu👏👏👌👌💕.