വളരെ നല്ല ഒരു സംഭാഷണം.. നിഷ്പക്ഷ വാദികൾക്ക് വളരെ പ്രയോജനം ചെയ്യും. ഇത്തരം സംസാരങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@Sc-ht4qg2 ай бұрын
മൻസൂർ സഹേബ് താങ്കേൾ തുടരുക യഥാർത്ഥ ദീനിന്ന് വേണ്ടി എനിക്കുള്ള ഒരുപാട് ചോദ്യം നിങ്ങളിൽ ഉണ്ട് പ്രാർത്ഥിക്കുന്നു ആമീൻ 🤲🤲🤲🤲
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@ziyanamurshid26672 ай бұрын
ഈ ഉസ്മാൻ ഉസ്താദ് അറിയുന്ന ആൾ എന്തിന്റെ ഉസ്താദ് ആണ്
@habeebakannacheth96352 ай бұрын
മൻസൂർ സാഹിബെ താങ്കളുടെ വിവരണം എത്ര വിനീതമായിട്ടാണ് മാഷാഅള്ളാ - ഈ ഉസ്താതിനു അള്ളാഹു ഹിദായത്ത് നൽകട്ടെ. ആമീൻ.അമിർ സാഹിബ് താങ്കൾക്ക് കൂട്ടതൽ കൂടുതൽ അറിവും വിവേകവും നൽകുമാറാകട്ടെ.
@hafiznizarma2 ай бұрын
" സംവാദങ്ങളേക്കാൾ ഇത്തരം ചർച്ചകൾക്ക് ഒരുപാട് ഗുണമുണ്ട്.... പ്രത്യേകിച്ചും സാധാരണക്കാർക്ക്, ("മൻസൂർ മണ്ണാർക്കാടിന് അഭിനന്ദനങ്ങൾ....... " ) ചർച്ചകൾ തുടരുക .....
@ReactingVideos2 ай бұрын
ഇൻഷാ അല്ലാ...
@King-zs4jq2 ай бұрын
ഇതിനെല്ലാം മൻസൂർ സാഹിബ് ഫൈസൽമൗലവിയോട് കടപെടണം. ഒരുപാട് ഖുബൂരികൾക്ക് ദീന് ശരിയാവണ്ണം പഠിപ്പിച്ച് ഇസ്ലാമിലേക് മടക്കി കൊണ്ടുവന്ന മഹാ പഢിതനാണ് ഫൈസൽമൗലവി
@ReactingVideos2 ай бұрын
ഫൈസൽ മൗലവി മോശക്കാരനാണ് എന്നൊന്നും എനിക്ക് വാദമില്ല. കേരളത്തിലുള്ള നിരവധി പണ്ഡിതരുമായി ബന്ധമുള്ള ആളാണ് ഈയുള്ളവൻ. ഇന്ന് കാലത്ത് ഫൈസൽ മൗലവിയുടെ ഒരു അധ്യാപകനുമായി കുറേ സമയം ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അതുപോലെ ഇന്ന് അസറിനു ശേഷം ശംസുദ്ധീൻ പാലത്ത് എന്ന പണ്ഡിതന്നോട് ഒരു സംശയം ചോദിക്കാൻ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇന്ന് വൈകീട്ട് സമസ്ത വിഭാഗം പണ്ഡിതനായ ഒരു നിസാമിയോട് ഞാൻ മണിക്കൂറോളം സംസാരിച്ചിരുന്നു. ഹുസൈൻ സലഫിയുമായി ബന്ധപ്പെടാറുണ്ട്. റഫീഖ് സലഫിയുമായും ബന്ധപ്പെടാറുണ്ട്. ചുഴലി അബ്‌ദുല്ല മൗലവി, മർഹും സക്കരിയ സ്വലാഹി,അഹ്മദ് അനസ് മൗലവി, ഹനീഫ് കായക്കൊടി എന്നിവരുടെയൊക്കെ പ്രഭാഷണങ്ങൾ ഞാൻ കേൾക്കാറുണ്ട്. അതിലൊക്കെ ഉപരിയായി ഇസ്‌ലാമിക വിഷയങ്ങളിൽ ഞാൻ ഏറ്റവും കൂടുതൽ പഠനം നടത്തിയിട്ടുള്ളത് മർഹും സലാം സുല്ലമി യുടെ ഗ്രന്ഥങ്ങളും മുസ്‌ലിം ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ എന്ന നിലക്ക് ഏറ്റവും കൂടുതൽ പഠനം നടത്തിയിട്ടുള്ളത് സലാം സുല്ലമിയുടെ അനുജൻകൂടിയായ A സയീദ് സാഹിബിന്റെ ഗ്രന്ഥങ്ങളുമാണ്. അതുകൊണ്ട് ഒരാൾക്കുമാത്രം ഇവിടെ കടപ്പാടില്ല സഹോദരാ...
@hamsaairlines55002 ай бұрын
മൻസൂർ ഭായ്.... അല്ലാഹുവിന്റെ അനുഗ്രഹം എന്നുമുണ്ടായിരിക്കട്ടെ... വളരെ ഇഷ്ടപ്പെട്ടു... സാധാരണക്കാർക്ക് സത്യം മനസ്സിലാക്കാൻ, ഉപകാരപ്പെടും
@AMajeedAMajeed-j9mАй бұрын
❤❤❤❤,വളരെ നല്ലസംഭാഷണം
@AMajeedAMajeed-j9m6 күн бұрын
ഉസ്താദ് പെട്ടു ഒരുപൂ ചോദിച്ച ഉസ്താതിന് ഒരു പുന്തോട്ടംകൊടുത്ത മൻസൂർ താങ്കളാണ് ശരിക്കും ഉസ്താദ്❤❤❤
@noushadmahaboob61452 ай бұрын
❤❤❤കുറെ ആളുകൾ ക് കാര്യങ്ങൾ മനസ്സിൽ ആയി തുടങ്ങി.. keep posting Mr mansoor
@siyadtvm27732 ай бұрын
സഹായം ചോദിക്കുന്നത് അള്ളാഹുവിനോട് മാത്രo ആണ് എന്നതിൽ ഈ പ്രായത്തിലും ഇത്രയും നേരം സംസാരിച്ചിട്ടും ഉസ്മാൻ ഉസ്താദ് അങ്ങട്ട് വിട്ട് തരാൻ തയ്യാറല്ല. കാരണം പിശാച്ക്കൾ ഉസ്മാൻ മുസ്ലിയാരുടെ പരിസരത്ത് എവിടെയോ... ഒക്കെ ഇപ്പോഴും ഉണ്ടെന്ന് തോന്നുന്നു❤❤❤🛑🛑
@sharafudheenl2912 ай бұрын
ഇങ്ങനെയുള്ള കുറെ ഉസ്താദുമാർ വിളിക്കട്ടെ. ഇതുകൊണ്ടൊക്കെ സാധാരണക്കാർക്ക് ഉപകാരപ്രദമായ കുറേ അറിവുകൾ അറിവുകൾകിട്ടും.സത്യം മനസ്സിലാക്കാനും സാധിക്കും🤲. മൻസൂർ ഇത് തുടർന്നു പോകണം 👍.
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@kkmohammedmohammed73622 ай бұрын
👍👍👍👍😀😀മൻസൂർ ഭായ് അവസാനം ചോദിച്ച ആ ചോദ്യം ആണ് ഇതിലെ ഹൈലേറ്റ് 😂😂😂😂 ഉസ്താദിന്റെ ഞാൻ നോക്കട്ടെ എന്ന മറുപടി യും ഇലാ യൗമുൽ ഖിയാമ ഉസ്താദിന് ഉത്തരവും കിട്ടില്ല ❤❤❤❤ ഇത്രയെ ഉള്ളൂ ഇവന്മാരുടെ അറിവ് ഇവിടെ തക്ബീർ ചൊല്ലാൻ കുഞ്ഞാടുകൾ ഇല്ലല്ലോ 😂😂😂😂😂😂
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@MUHAMMEDALI-99.2 ай бұрын
@Truthseeker-t6y yes..100%.ഇതാണ് അതിലെ യാഥാര്‍ത്ഥ പോയിന്റ്....
@kunhimohamedmankarattodi2 ай бұрын
മരിച്ചു പോയവരും സലാം മടക്കൽ നിർബന്ധമാണെങ്കിൽ മറ്റു നിർബന്ധമായ കാര്യങ്ങളും നിർബന്ധമാകില്ലേ! മരിക്കുന്നത് വരെ ഇബാദത് ചെയ്താലും പോരെ മരിച്ചിട്ടും ചെയ്യണോ ഉസ്താദേ!
@AlatheefLathiАй бұрын
മൻസൂർ സാഹിബ് കാരണം നിരവതി ആളുകൾക്കു സത്യം മനസിലാകാൻകഴ്ഞ്ഞു 👍👍👍
@alavipathiyil31212 ай бұрын
സി എം ജിവിച്ചിരിക്കുന്ന കാലത്തും മയ്യിതായ ശേഷവും എന്നെ നിയന്ത്രിക്കുന്നത് സി എം മാണ് എന്ന് പറഞ്ഞ AP സുന്നിയാണ് പോലും ഇയാൾ എന്ത് പറയാനാ കഷ്ടം
@zainudheen2 ай бұрын
എന്താ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ചു അവനിക്ക് മാത്രം എല്ലാ ആരാധാനകളും അർപ്പിച്ചു ജീവിച്ചു മരിച്ചു പോകാൻ എന്താണ് ഇത്ര പ്രശ്നം എന്ന് ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടുന്നില്ല.
@jafershereef61582 ай бұрын
അപ്പോൾ മുജാഹിദാവൂലെ 😅
@moidukk99072 ай бұрын
ഒന്നും തിരിയാത്തയാൾക്കാണ് മുസ്ല്യാർ എന്നു പറയുന്നത്.
@AmbadarudeenAmbadarudeen2 ай бұрын
മുസ്ലിയാരാകാൻ പ്രത്യേകം പടുത്തം ഒന്നും ആവശ്യം ഇല്ല കാണാതെ യാസീൻ ഓതാൻ അറിയണം മാല മൗലൂദ് ഓതാനും നീട്ടി ദുആ ചെയ്യാനും അറിഞ്ഞാൽ മുസ്‌ലിയാർ ആയി വേറൊന്നും ചോദിക്കരുത് pls....
@hassanmatummal98112 ай бұрын
ഈ ഉസ്താദ് ആള് പാവവും മാന്യനും ആണ് ഇസ്ലാം എന്നു പറയുന്നത് വെറും വരുമാനത്തിനു വേണ്ടിയുള്ള ഒരു മാർഗ്ഗം ആയിട്ട് മാത്രം തിരഞ്ഞെടുത്ത വലിയ തലേക്കെട്ടുകാർ അവരുടെ കച്ചവടത്തിന് വേണ്ടി പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങൾ വിശ്വസിച്ചു എന്നത് മാത്രമാണ് ഈ പാവത്തിന് പറ്റിയ തെറ്റ്. കാര്യങ്ങൾ മനസ്സിലാക്കി അല്ലാഹു അദ്ദേഹത്തിന് ഹിദായത്ത് നൽകട്ടെ
@aslamck-lz1mg2 ай бұрын
1 കോടിയുടെ കാറിൽ സഞ്ചരിക്കുന്ന ചുറ്റുമുള്ള മനുഷ്യരുടെ മുഖത്ത് നോക്കാതെ മണ്ടി പോകുന്ന പേരോട് ഉസ്താദ് ദീൻ പഠിപ്പിക്കുന്നോ??
@ShahulHameed-im2ki2 ай бұрын
ഉസ്മാൻ ഉസ്താദ് അബുജാഹിലിന്റെ പരമ്പരയിൽ പെട്ട പടു ജാഹിൽ ആണ് മനസൂർക്ക ഇസ്‌ലാം ദീൻ നിങ്ങളിൽ നിന്ന് പഠിക്കേണ്ട അവസ്ഥ യാണ് റഹ് മാനായ റബ്ബ് നൽകിയത്. അൽഹംദുലില്ലാഹ്
@Abdul-h5u5y2 ай бұрын
എനിക്ക് ഇത്വരെ മനസ്സിലാവാത്ത ഒരു കാര്യമാണ്.. അല്ലാഹുവിനെ മാത്രം വിളിച്ച്പ്രാർത്ഥിച്ചാൽ എന്താണ് പ്രശ്നം?? ഉമ്മാനോട് കഞ്ഞി ചോദിക്കാറില്ലേ, ഡോട്ടറുടെ അടുത്ത് പോവാറില്ലേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു..
@altawsiyatradingandcontrac3442 ай бұрын
Mansoor sahib good discussion
@സത്യംനീതിധർമം.പ്രതിരോധംഅപരാധമ2 ай бұрын
അൽഹംദുലില്ലാഹ്....
@nasarbinalinasarbinali11262 ай бұрын
അസലാമു അലൈക്കും മൻസൂർ സാഹിബ്വീഡിയോകൾ ചില ആളുകൾക്ക് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുന്നുണ്ട് എന്നതിൻറെ വ്യക്തമായ തെളിവുകളാണ് ഈ ഫോൺ കോളുകൾ ഒക്കെ ഇൻഷാ അള്ളാതുടരുക ശക്തമായി മുന്നേറുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@aboobacker15752 ай бұрын
വിളിച്ച വ്യക്തി മൗലവിയല്ല തീർച്ച❤
@manuama-vb1pr2 ай бұрын
സാദാരണ ചരിത്ര സംഭങ്ങളാണ് ആ ഉസ്താദിനോട് ചോദിച്ചത്...അതൊന്നും അറിയില്ല ....പഠിപ്പിക്കുന്ന ഉസ്താതാണത്രേ
@Shihabnv-oq6wf2 ай бұрын
Ap ഗ്രൂപ്പിലുള്ള ആളാണ് ഹ ഹഹ ഹാആ മുസ്ലിമാണെന്ന് പറഞ്ഞില്ല
@Bathool786-d4w2 ай бұрын
റസൂലിന്റെ പിന്നിൽ ജമാഅത്തായി നിസ്കരിക്കുന്ന സഹാബികൾ അത്തഹിയ്യാത്തിൽ അസ്സലാമുഅലൈക്ക അയ്യുഹന്നബിയ്യു എന്നുപറഞ്ഞപ്പോൾ, നബി തങ്ങൾ എപ്പോഴാണ് സലാം മടക്കിയത്, എന്നാരെങ്കിലും പറഞ്ഞുതരുമോ...?
@parttypartty89132 ай бұрын
ഈ വിളിച്ച ഉസ്താദ് എന്തു ചോദിച്ചാലും അറിയില്ല എന്താണ് പറയുന്നത് ഉസ്താദിന് എല്ലാം അറിയാം പക്ഷേ അതിവിടെ പറയാൻ പറ്റില്ല അതുകൊണ്ടാണ് അദ്ദേഹം ഒന്നും പറയാത്തത് ഖുറാഫത്ത് തലയിൽ കയറിയവർ അങ്ങനെയൊക്കെ തന്നെയാണ്😂😂😂😂
@jameelajemi34952 ай бұрын
മൊയ്‌ല്യാക്കന്മാർക് തലയിൽ വട്ടക്കെട്ട് ഉണ്ടെന്നല്ലാതെ ദീനീവിക്ഞാനമില്ല
@hamzak15072 ай бұрын
വളരെ നല്ലൊരു video . വളരെ സാധുവായനല്ലൊരുസ്താദ്. ഇതിൽ എനിക്ക്മനസ്സിലായത് ഇസ്‌ലാമിനെ ഇവർക്ക് പാകമായരൂപത്തിൽ ചെത്തിമിനുക്കുകയാണ്. പക്ഷേ മൻസൂർസാഹിബ് നിങ്ങൾ ശ്രദ്ധിക്കണം
@Isuismail-os1ri2 ай бұрын
ഈ ഉസ്താദിന്ന് ഒരു വിവരവും ഇല്ല എന്ന് മനസ്സിലാകുന്നുണ്ട്
@puliyo5762 ай бұрын
വോളിയം കുറവുണ്ട്, അടുത്ത വോയ്‌സിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു, keep it up
@ReactingVideos2 ай бұрын
ഇൻഷാ അല്ലാ...
@SadiqueM-yz2cr2 ай бұрын
ഈ ഉസ്താദ് മരോട് قرءان ക്ലാസ്സ് എടുക്കാൻ പറയൂ . നബി s യുടെ തങ്ങൾ ജീവിതം കിട്ടും
@moonandsun32 ай бұрын
ഉസ്താദ് ഉസ്തി.. എല്ലാ സത്യങ്ങളും അറിയാം,മറുപടി പറഞ്ഞാൽ പെടും.. സമസ്തക്കാരും രാഷ്ട്രീയക്കാരും ഒരു ചോദ്യത്തിന് ശരിയായ മറുപടി തരൂല.. ഒഴിഞ്ഞു മാറാൻ നന്നായി അറിയാം
@true23932 ай бұрын
ഉസ്താദ്മാർക്ക് വിവരം വെച്ചു തുടങ്ങി സമസ്ത പണ്ഡിതന്മാർ ജഹാലത്തിൽ തന്നെ?
@hmt53162 ай бұрын
സഹബിയുടെ പേര് ഉസ്മാൻ ഉസ്താദ് പറഞ്ഞാൽ അറീക്കണേ മൻസൂർ ഭായ്. കാത്തിരിക്കുകയാണ്.
@akheelk55752 ай бұрын
മൻസൂർ sir ഇയാളെ ഒന്നും നന്നാക്കാൻ stamichitt കാര്യം ഇല്ല
@jamalthottathilthottathil15182 ай бұрын
ബ്രോ മൻസൂർ നിങ്ങൾ 👍👍👍
@Balsee122 ай бұрын
Bro you earn respect💯💯💎 keep going
@ShahulHameed-im2ki2 ай бұрын
ഉസ്മാൻ തലവെച്ചു കുടുങ്ങിയതാണ് ഈ ജന്മം വരുമെന്ന് പ്രതിഷിക്കേണ്ട
@habeebsurya97842 ай бұрын
Sound ന് കുറവുണ്ട് പരിഹരിക്കുമല്ലോ
@ReactingVideos2 ай бұрын
ഇൻഷാ അല്ലാ...
@KpAnsheer-sg3ms2 ай бұрын
ഇതു ഏതു തരം ഉസ്താദ് ആണ്.... ഒരു മറുബാടി കൊടുക്കുന്നില്ല പിന്നെ പേര് ഉസ്താദ് എന്തിനാ ഇങ്ങനെ തെയുന്നത്
@moonandsun32 ай бұрын
മറുപടി പറഞ്ഞാൽ പെടും.. സമസ്തക്കാരും രാഷ്ട്രീയക്കാരും ചോദ്യത്തിന് ശരിയായ മറുപടി തരൂല.. ഒഴിഞ്ഞു മാറാൻ നന്നായി അറിയാം
@MohamedAli-v9zАй бұрын
മൻസൂർ ഉസ്താദ് പോളിയാണ്
@sitakrishnaa2 ай бұрын
ലിയാക്കത്തിന്റെ അതേ സംസാര ശൈലി.കൊള്ളാം!
@Muhammedhidayathulla-b4o2 ай бұрын
അ ഉസ്താദ് വിളിച്ചാൽ അറിയാൻ താല്പര്യമുണ്ട്
@muhammadk3151Ай бұрын
മൻസൂർ സാഹിബെ ഞാൻ മനസ്സിലാക്കിയാടോത്തോളം സമസ്തക്കാർ ക് പറ്റിയ പിഴവ് അന്തമായി പണ്ഡിതന്മാരെ താഖ്ലീദ് ചെയ്യുന്നു ആ കൂടാരത്തിൽ നിന്ന് വന്ന എനിക്ക് ബോധ്യപ്പെട്ടത് അല്ലാഹുവേ അവർക്ക് ഹിദായത്തിന്റ വഴി കാണിച്ചു കൊടുക്കണേ നമുക്ക് പ്രാർത്ഥിക്കാം
@abdurahiman92842 ай бұрын
മൻസൂർ 👍👍
@riyasahmad52762 ай бұрын
Oru usthadayitt vannitt enikariyilla enn parayunna login??????
@rasheedrasheed50292 ай бұрын
ലെ ഉസ്‌താദ് : നീ തേങ്ങ എന്ന് പറയുമ്പോൾ ഞാൻ മാങ്ങ എന്നു പറയും
@aslamck-lz1mg2 ай бұрын
മരണപ്പെട്ടവർ സലാം മടക്കുന്ന തിരക്കിലാണ് 😂😂
@MUHAMMEDALI-99.2 ай бұрын
അത് ഖബറിൽ ശിക്ഷയുണ്ടെന്ന് ഉറപ്പുള്ളവർക്കല്ലേ...മറ്റുള്ളവരുടെ വിചാരം സലാംപറയുന്നവർക്ക് സലാം മടക്കാനായി,അവർ കാതും കൂർപ്പിച്ച് ഇരിക്കുകയാണെന്നല്ലേ... നന്നായി ചിന്തിക്കാൻ ഉതകുന്ന വളരെ നല്ലൊരു ഡയലോഗ്....അഭിനന്ദനങ്ങൾ...👍
@iwa5772 ай бұрын
2 മാസം മുൻപ് മടവൂരാണ് ഞങ്ങളെ പടച്ചോൻ എന്ന് പാട്ട് പാടിയ ആളെ തിരുത്താൻ ശ്രമിക്കാത്തവർ
@ShahulHameed-im2ki2 ай бұрын
ഖുർആൻ നിൽ പറഞ്ഞചരിത്രം അറിയില്ല സഹാബക്കളുടെ ജീവിത ചരിത്രം വും പഠിക്കാത്ത ഈ അബുജാഹിൽ എന്തിനാണ് സമയം കളയാൻ വിളിച്ചു അള്കാൻ നോക്കുന്നത് ഇക്കിരിമ ചരിത്രം അറിയില്ല. സാത്ത് ആൻവത്ത് മരത്തിന്റെ ചരിത്രം അറിയില്ല ഈ ഹംക്ക് നെ ആരാ ഉസ്താദ് ആക്കിയത്. മയത്തി നോട് തേടാൻ ആളെ ഉണ്ടാക്കാൻ ആളെ ഉണ്ടാക്കാനോ.
@mohammedkutty94782 ай бұрын
അൽഹംദുലില്ലാഹ് 🤲🏻മൻസൂർ ബായ് താങ്കളും ഈ ഉസ്താദ് കൂടി സംഭാഷണം ചെയ്താൽ സുന്നി എന്ന് പറഞ്ഞു തർക്കിക്കുന്നവർക് ചില ശെരിബോധം വരും, എല്ലാവരും സത്തിയം സത്തിമായി തന്നെ മനസ്സിലാക്കട്ടെ ഇന്ഷാ അല്ലാഹ് 👌🏻👍🏻🤲🏻✅ 💚
@mujeebrahman89422 ай бұрын
മൻസൂർ ഭായ് താങ്കൾ മുന്നോട്ടു മുന്നോട്ടു തന്നെ പോകുക
@MohamedAli-v9zАй бұрын
കുബുരികളുടെ ഫീസ്സുരി 👍
@Ramlabasheer-o2g2 ай бұрын
👍🏼
@usmanparadi73202 ай бұрын
👍🏻
@freaks22902 ай бұрын
മൻസൂർ സാഹിബ് ഉസ്താദ്മാർക്ക് ക്ലാസ് എടുക്കേണ്ട അവസ്ഥ ആയല്ലോ 🙆♂️
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@MohamedAli-v9zАй бұрын
ഉസ്താദ് ചെന്നുപെട്ടത് പുലിയുടെ മടയിലാണ്
@KURIKKALVLOGS2 ай бұрын
ഇയാൾ ഉത്തരം മുട്ടുന്ന സമയത്ത് എനിക്ക് അറിയില്ല എന്ന് നൊണ്ടി നയം പറഞ്ഞു ഇരിക്കുകയാണ്
@SaidAli-qb4ln2 ай бұрын
' ഇസ്തി ആസ യെകുറിച്ച് പഠിക്കാൻ ആ ഉസ്താദ് സംഘടന നേതാക്കന്മാരുടെ പിന്നാലെ കൂടിയാൽ നാളെ ആ ഉസ്താദ് പിഴച്ചു എന്ന് ഈ സംഘടനാനേതാക്കന്മാർ പറയും ' 'സത്യം ചോദിച്ചു മനസ്സിലാക്കാൻ ചെന്നാൽ ഇജ് വഹാബിയായോ ചോദിക്കും. പിന്നെ പാരമ്പര്യത്തിൻ്റെയും ഇവർ മഹാന്മാർ എന്ന് പറഞ്ഞ് കൊണ്ടുനടക്കുന്ന കുറെ ആളുകളുടെ പേര് പറഞ്ഞ് ഇവരൊക്കെ ഈ വഴിയിലാണ് ജീവിച്ചത്. അവർ ജീവിച്ച വഴിയാണ് ഇത്. ഇതിനെ ചോദ്യം ചെയ്യുന്നവർ പിഴച്ച് പോയ വരാണെന്ന് പറഞ്ഞു പേടിപ്പിക്കും. എനിക്ക് പറയാനുള്ളത് ഖുർആനും സ്വഹീഹായ ഹദീസും ഉത്തമനൂറ്റാണ്ട് എന്ന് ഹബീബായ നബി ( സ) വിശേഷിപ്പിച്ച ആ മൂന്ന് നൂറ്റാണ്ടിന് ശേഷം ഇസ്ലാമിൻ്റെ പേരിൽ ആചരിച്ചു വരുന്നതിനെ പിൻ പറ്റാതിരിക്കുക. ഹബീബായ നബി( സ) ആരൊക്കെ പിൻ പറ്റാൻ പറഞ്ഞിട്ടുണ്ടോ ഹദീസുകളിൽ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന കർമങ്ങൾ നബി ( സ) പഠിപ്പച്ചതാണോ സ്വഹാബാക്കളിൽ മാതൃകയുണ്ടോ ഉത്തമനൂറ്റാണ്ടിൽ ജീവിച്ചവരിൽ മാതൃകയുണ്ടോ നോക്കുക. അല്ലെങ്കിൽ വിട്ട് നിൽക്കുക..സാധ്യമാകുന്ന രീതിയിൽ ഈ കാര്യത്തിന് വേണ്ടി പ്രബോധന പ്രവർത്തനങ്ങൾ നടത്തുക. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.!!
@makkarmm1652 ай бұрын
കബരാളികൾക്ക് സലാം പറഞ്ഞാൽ അത് ഒരു പ്രാർത്ഥന യും, ആശംസയും ആണ്.... മരിച്ചവർ മടക്കുമോ....ഒരിക്കലും ഇല്ല....ഏതു പണ്ഡിതൻ പറഞ്ഞാലും.....
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@irshadmp1014Ай бұрын
കഴിഞ്ഞ ആഴ്ച UAE ഔകാഫ് മഴക് വേണ്ടി നിസ്കാരിക്കാൻ സർക്കുലർ ഇറക്കിയിരുന്നു, അപ്പൊ മഴ പെയ്യിച്ചത് uae ഔകാഫ് ആണോ
@hameedck19182 ай бұрын
ഈ മൗലവിക്ക് ഇത്രയെ വിവരമുള്ളുവെങ്കിൽ ഇവരുടെ താഴെയുള്ളവരുടെ കാര്യം കഷ്ടം തന്നെ
@abdulkareem30152 ай бұрын
La houla vala kuwwatha illa billah...this is basic
@Reelkingss2 ай бұрын
👌👌👌
@breez6972 ай бұрын
Usthaadheyy ingalu begam Madavoorkku Bitto ......
@ummernp8013Ай бұрын
Ap കാരെ കൂട്ടത്തിലെ ഒരു പാവം ഉസ്താദ്. നിഷ്‌ക്കളങ്കനാ. തർക്കിച്ചു ജയിക്കാനുള്ള ഒരു കോഴ്‌സുണ്ട്. ഈ ഉസ്താദ് ആ കോഴ്സിന്റെ അടുത്തുകൂടി പോയിട്ടില്ല
@syedalavikaithakath69182 ай бұрын
ഈ ഉസ്താദു എന്താണ് പറയുന്നത്
@AbdulMajeed-pd5fu2 ай бұрын
അല്ലാഹു വറസൂലുഹൂ അഅ്ല० എന്ന് പറഞ്ഞത് റസൂലിൻെറ സ്വഹാബികൾ!!!നബി സല്ലല്ലാഹുഅലൈഹിവസല്ല० അവരേ ചില കാരൃങ്ങൾ പഠിപ്പിക്കാൻ വേണ്ടി ചില പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ!!! ഉപയോഗിച്ച വാക്കാണ്!!!അല്ലാതെ റസൂലിനേ അല്ലാഹുവിന്ന് സമാനനാക്കുന്നതല്ല!!! റസൂലിന്ലഭിച്ച വഹ്യ് സ്വഹാബത്തിന്ന് പറഞ്ഞു കൊടുക്കാൻ നബി ഉദ്ദേശിക്കുന്നു എന്ന് മനസ്സിലാക്കിയുള്ള ഒരു പദപ്രയോഗമാണ്!!!
@nazernaz16722 ай бұрын
മാഷാ അല്ലാഹ് ❤❤❤
@AliahamedCh2 ай бұрын
ഈൗ മൻസൂറിന്റെ നാംമ്പർ കിട്ടോ നമ്പർ ഏതാണ്
@KpAnsheer-sg3ms2 ай бұрын
മിനിമം വിവരം ഉള്ളാ ഉസ്താദ് മാർ ഇല്ലടെ (ap ഷിയാകൾ )
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@KpAnsheer-sg3ms2 ай бұрын
സംഘടന ആശയം വേണ്ട
@quranlearning9929Ай бұрын
Thank you so much Mansoor mannarkaad
@ajinspiresu89902 ай бұрын
Moulyaar sentiment udaippum malyaligal pidikkan thudangi masha ALLHA eni nadakuula moulyare deeninde equality para
നമ്മൾ ജീവിതത്തിൽ സ്വീകരിക്കുന്ന ഇസ്‌ലാമിക നിലപാടുകൾ (ഖുർആൻ, സുന്നത്ത്) നബിയിലൂടെയാണ് ലഭിച്ചത്. ഒരുകാര്യം ഹലാല് ഹറാം എന്ന് പഠിപ്പിച്ച പ്രവാചകൻ ജീവിതാവസാനം വരെയും പ്രവാചകൻ ചെയ്ത പറഞ്ഞ കാര്യങ്ങൾ നമ്മൾ സ്വീകരിക്കുന്നു. നാളെ പരലോകത്തും പ്രവാചകന്റെ സഹായം നമുക്കുണ്ട്. ലോകത്തിന് മൊത്തം റഹ്മത്തായി വന്ന പ്രവാചകന്റെ ജീവിതവും ത്യാഗവുമാണ് ഇന്ന് നാളെയും നാം അന്തസ്സോടെ മുസ്ലിമാണ് എന്ന് പറഞ്ഞു നടക്കാൻ സഹായിക്കുന്നത്. അത് ആ അർത്തത്തിലാണ് ഞാൻ പറഞ്ഞത്.
എല്ലാ മതവിധികളും ജീവിച്ചിരിക്കുന്നവർക്കാണ് മരിച്ചവർക്കല്ല
@AbdulMajeed-pd5fu2 ай бұрын
ഹാരിസ് മുസനിയുടെ ഹദീസ് സ്വഹീഹാണോ,
@ishaqkannanari36452 ай бұрын
അങ്ങനെ ഒരു ഹദീസ് ഇല്ല ല്ലോ
@ReactingVideos2 ай бұрын
ഹാരിസ് ബിൻ മുസ്‌നി (റ) തൊട്ടുള്ള ഈ വിഷയം ഉമർ (റ) കാലത്തുള്ളതാണ് അതുകൊണ്ട് ആ റിപ്പോർട്ട് സ്വഹീഹുമാണ് എന്നാൽ റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബറിന്റെ ചാരത്ത് പോയി ഇസ്തഷ്ക്കലി ഉമ്മത്തി പ്രാർത്ഥിച്ചു എന്ന് പറയുന്ന ആള് ഹാരിസ് ബിൻ മുസ്‌നി അല്ല.
തൗഹീദും ശിർക്കും വേർതിരിച്ച് ആദ്യം മനസ്സിലാക്കണം.ഇല്ലെങ്കിൽ ഇതുപോലെവ്യക്തത വരുത്താൻ കഴിയുകയില്ല.അല്ലാഹുവിൻറെവിശേഷ ഗുണങ്ങൾ ഇല്ല എന്ന് ഉറപ്പിച്ചു കൊണ്ട്മഹാന്മാരോട് സഹായം ചോദിക്കാം.
@MUHAMMEDALI-99.2 ай бұрын
സമീഉദുആ,മുജീബുദുആ ഇത് ആരുടെ വിശേഷണമാണ്....??? അഥവാ പരിധിയോ,പരിമിതിയോ ഇല്ലാതെ എപ്പോഴും വിളി കേട്ട് അതിന് ഉത്തരം നൽകുന്നവൻ....ഇത് അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട വിശേഷണം ആണെന്നിരിക്കേ,ഈ കഴിവ് മഹാന്മാർക്കുമുണ്ടെന്ന് നിങ്ങൾ പറയുന്നത് ശിർക്കല്ലാതെ മറ്റെന്താണ്....???
@abdulsalamp14312 ай бұрын
ഒരു ഖുർആൻ സുന്നത്തിൻ്റെ ആള് വന്നീനി ?
@AbdulMajeed-pd5fu2 ай бұрын
സലാ० എനിക്കെത്തിക്ക പ്പെടു० എന്ന്.നബി സല്ല്ലാഹു അലൈഹിവസല്ല० പറഞ്ഞു ഞാൻ മടക്കു० എന്ന് പറഞ്ഞിട്ടില്ല,!!!പറയാത്തത് ഊഹിച്ച് പറയുന്നത് ശരിഷല്ല!!!
@ishaqkannanari36452 ай бұрын
സലാം ആണോ? സ്വലാത്ത് ആണോ
@ReactingVideos2 ай бұрын
സലാത്തിൽ സലാമും പെടും. അത് ഒന്നുകൂടി വിശദീകരിച്ചു പറയേണ്ടത് ആണ്. എന്നാൽ സോഷ്യൽ മീഡിയയിൽ പറയുന്നതിന് പരിമിതിയുണ്ട്.
@cmmedia6092 ай бұрын
മുത്ത് നബിക്ക് സലാം ചൊല്ലിയാൽ അവിടന്ന് ഖബറിൽ . സലാം മടക്കില്ല എന്ന് ഒരു ഒഹാബി പുരോഹിതൻ പറയുന്നത് കേട്ടു ശരിയാണോ ? മറുപടി ശരിയല്ല, മുത്ത്നബി സ്വ പറയുന്നു. ഏതൊരാളും എനിക്ക് സലാം ചൊല്ലിയാൽ അവന്ന് ഞാൻ സലാം മടക്കുന്നതാണ്. അബൂദാവൂദ് 2041 അഹമ്മദ് 10815 അത്തവസുൽ എന്ന ഗ്രന്തം പേ 60 ൽ അൽബാനി ഇതിന്റെ സനദ് ഹസനാണന്ന് പറഞ്ഞിട്ടുണ്ട്. സ്വഹീഹ് അബൂദാവൂദിലും അൽബാനി ഇത് ഹസനാണന്ന് പറഞ്ഞു. ما من أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ عليْهِ السَّلامَ الراوي : [أبو هريرة] | المحدث : الألباني | المصدر : التوسل للألباني | الصفحة أو الرقم : 60 | خلاصة حكم المحدث : إسناده حسن | التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815) ما مِن أحدٍ يسلِّمُ عليَّ إلَّا ردَّ اللَّهُ عليَّ روحي حتَّى أردَّ علَيهِ السَّلامَ الراوي : أبو هريرة | المحدث : الألباني | المصدر : صحيح أبي داود الصفحة أو الرقم: 2041 | خلاصة حكم المحدث : حسن التخريج : أخرجه أبو داود (2041) واللفظ له، وأحمد (10815)
@Liza-b9z2 ай бұрын
വീഡിയോ എടുക്കുന്നതുംപ്രചരിപ്പിക്കുന്നതുംസുന്നത്താണ്
@muhammadkunhi.a86692 ай бұрын
മരപൊട്ടൻ,ഉസ്തു,
@muhammadkunhi.a86692 ай бұрын
ഇത്ഉസ് മാനിയ ആണ്,പെട്ടൻഒസ്താത്
@hussainmoothani1470Ай бұрын
Thelivu kanichu tharam ennu parayunna ee samastha musliyare ini kaanaan prayasama mansoor bhai. Mugamgangalil ivarude sthiram paripadiyanith. Puli pole vannu poochaye pole mungum.
@MuhammadMusthafa-y4q2 ай бұрын
ഗുഡ്
@AS-sp8iu2 ай бұрын
അൽഹംദുലില്ലാഹ് ജസാക്കല്ലാഹു ഖൈറൻ മൻസൂർ ഭായ്
@JaseenaninuJaseena2 ай бұрын
Aameen
@Pmafoundation242 ай бұрын
നിസ്സാര കാര്യം പോലും ക്രോസ്സ് ചെയ്യാൻ കഴിയാതെ എന്തിനാ ഈ പണിക്ക് പോകുന്നത് മൻസൂർ വെറുതെ ആവശ്യമില്ലാത്ത പറയുന്ന കാര്യം പോലും മനസ്സിലാക്കാൻ കഴിയാത്ത നിങ്ങൾ എന്തിനാ ഈ പണിക്ക് പോകുന്നത്
@RasiyaBasheer-p7t2 ай бұрын
Thidaruka
@thesailors..invisibleheroe89082 ай бұрын
Ee puthan vaadhi enn ivar parayunnat ivare thanneyan samathakar.......mujahid..oke nabi (s) parnjat maartrame cheyunnullu...
@fusiongaming7532 ай бұрын
അള്ളഹു ഖുർആൻ കുടി പറയുന്നത് നേബി( സ) വേണ്ടി അള്ളഹുനോട് പ്രാർത്തിക്കൻ ആണ് അല്ലതെ നേബി( സ) നേരിട്ട് പ്രാർത്തിക്കൻ പാടി ഇല്ല അത് ശിർക് ആണ്
@riyasahmad52762 ай бұрын
Adende e k vibhagam kaipo
@nafeesakidwai97772 ай бұрын
Ewar yennum mujahid wahabi yennanalli parayune
@sharifirani72502 ай бұрын
അതു തന്നെ ഇവരുടെ പരിഹാസം ആണ്. അവിടെ തന്നെ ഇവർ ഖുർആനും ഹദീസും തള്ളി കളഞ്ഞു കാരണം മറ്റുള്ളവരെ ഇഷ്ടമല്ലാത്ത് വിളിക്കൽ ഇസ്ലാം വിലക്കിയിട്ടുണ്ട് പക്ഷെ ഇവർ അതൊന്നും വില വെക്കില്ല കൂടാതെ ഇല്ലാത്ത പേരു മാണത്. പക്ഷെ യാ വഹാബ് അല്ലാഹുവിൻ്റെ നാമ മാണ് അത് കൊണ്ട് നമുക്ക് പ്രശ്നമില്ല
@ABBASPARAMBADANАй бұрын
ഇസ്തസ്ഖി ലി ഉമ്മതിക എന്ന് പറഞ്ഞു എന്നു പറഞ്ഞത് ബിലാലു ബ്നു ഹാരിസ് അൽ മുസ്നീ(റ) ആണെന്നത് സ്ഥിരപ്പെട്ടിട്ടില്ല.
@sidheequechirakkal5192 ай бұрын
മൻസൂർ സാഹിബ് ചില കാര്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം ഒളിഞ്ഞു മാറുന്നുണ്ട്. അൽപം നാവ് നീട്ടമുള്ള മൻസൂർ ഒരു പാവം ഉസ്താദിനെ വിളിച്ച് വട്ടം കറക്കാതെ പഠിച്ച ഒരു മുസ്‌ലിയാർ കുട്ടിയോട് മുട്ടാൻ ധൈര്യമുണ്ടോ ?
@ReactingVideosАй бұрын
ഏത് കുട്ടിക്കും എന്നെ വിളിക്കാം. ഞാൻ ആരെയും അങ്ങോട്ട് വിളിക്കാറില്ല.
@sirajvallam81622 ай бұрын
മൻസൂറെ നീയും തുടങ്ങ്യോ കോയകോളിങ്
@ReactingVideos2 ай бұрын
ഞാൻ ആരെയും വിളിക്കുന്നില്ല ബ്രോ... എനിക്ക് ഇതുപോലെയുള്ള വിളികൾ വരാതിരിക്കട്ടെ അപ്പോൾ ഉണ്ടാവില്ല 😃