NSS ന് കോടി കണക്കിന് രൂപയുടെ ഭൂ സ്വത്ത് ഉണ്ട് അത് കൂടാതെ സ്കൂൾ കോളേജ് മുതലായവ വേറെയും എന്നിട്ടും സ്വന്തമായി ഒരു മെഡിക്കൽ കോളേജ് ഇല്ലാത്തത് നാണക്കേടാണ്
@balagopalanbalagopalan53364 күн бұрын
നസ്രാണികൾക്കുണ്ടല്ലോ . ഞങ്ങൾ അവരുടെ അടിമകളാണ് ഹേ . ഇസ്ലാമിനും ഉണ്ട് ചവറു പോലെ ആശുപത്രികൾ. ഞങ്ങൾക്ക് ലിപ് എൽ. പി. സ്കൂൾ മതി. 🤣🤣🤣
@balagopalanbalagopalan53364 күн бұрын
കത്തോലിക്ക സഭയുമായി തട്ടിച്ച് നോക്കിയാൽ എൻ. എസ്. എസ്. വെറും പെട്ടിക്കട . 🤣🤣🤣 കേരളത്തിലെ വൻകിട ആശുപത്രികൾ മുഴുവൻ അവരുടേതാണ് . വൻ വ്യവസായങ്ങളും. നയന്മാർഒരാൾ പോലും വ്യവസായി ആയിട്ടില്ല. എല്ലാം ജീവനക്കാർ മാത്രം . 🤣🤣🤣
@sivadaspc30153 күн бұрын
👹👹👹👞🐊🐒⁉️
@LlatcheКүн бұрын
No. NSS is forward caste. Even if it owns a medical college, it can not admit a nair student. However, if the medical college is owned by OBC, SC, ST, or minority community, it can admit 20% of the students from its own caste. So, it is foolish for a Hindu uppercase community to start a medical college. So, NSS has made a wise decision.
@radhakrishnantk4946 күн бұрын
Nss ന് ഒരു medical കോളേജ് പോലും ഇല്ലാത്തത് shame തന്നെ.സ്വന്തം സമുദായത്തിലെ പ്രതിഭാശാലികൾ ആയ വിദ്യാർത്ഥികൾക്ക് പോലും അവസരം ഇല്ലാതെ പോകുന്നു.
@shijith10006 күн бұрын
എന്നിട്ടും ഉളുപ്പില്ലാതെ ന്യായീകരിക്കുന്നു. സ്വന്തം മക്കൾക്ക് വേറെ അഡ്മിഷൻ തരപ്പെടുത്തി. അതാണ് കാര്യം.😊
@sudeeshkumar49365 күн бұрын
Agreed
@raveendranedassery48974 күн бұрын
പുഷ്പഗിരി NSS നു കിട്ടിയതാണ്..പണിക്കർ വിറ്റ് കാശ് വാങ്ങി
@lallamidhila53347 күн бұрын
അൽപൻ ഹരിയെ ശയനപ്രദക്ഷിണം ചെയ്യാൻ വിട്ടതാണോ... നന്നായി ഉരുളുന്നുണ്ടല്ലോ.🤭😂😂
@sajithkumar29237 күн бұрын
ഈ ഹരി വെറും അൽപ്പനാണ്
@Ammuzz0014 күн бұрын
ടി ജിസാർ പറഞ്ഞതത് പരമാർത്ഥം. അല്ലെ
@kalkki97896 күн бұрын
ഇപ്പൊ ഒള്ള കോളേജ് തന്നെ അവിലും കഞ്ഞിയുമാ, പിന്നാ മേടിക്കൽ കോളേജ്.
@padminiachuthan70736 күн бұрын
ഇളിച്ചോണ്ട് തടസ്സവാദം ഉന്നയിക്കുന്ന ഡാക്കിട്ടരുടെ മകൻ മെഡിസിന് പഠിക്കുന്നു മറ്റുള്ളവരുടെ മക്കൾ മെഡിസിന് പഠിക്കേണ്ട ഹയർ സെക്കണ്ടറി മതിയത്രേ സ്വാർത്ഥനായ കോൺഗ്രസുകാരൻ
@shivamnayak2584Күн бұрын
ഇന്ന് തിരുവല്ല പുഷ്പഗിരി ഹോസപിറ്റൽ NSS കിട്ടിയതാണ് അച്ചായൻമാർക് വിറ്റ് നേതാക്കൻമാർ പണം സംബാദിചു .
@RajanMp-j4pКүн бұрын
ജനറൽ സെക്രട്ടറി കാളവണ്ടി യുഗത്തിലാ അതാണ് മെഡിക്കൽ കേളേജ് ഇല്ലാത്തത്
@chathothchathoth4 күн бұрын
പൊട്ടാ ടി ജി പറഞ്ഞത് സത്യം ആണ്. ഒരു മെഡിക്കൽ കോളേജ് NSS ഇന് ഉണ്ടോ. വെറുതെ ഇങ്ങനെ
@renjitrajk38632 күн бұрын
സർക്കാർ Aided മെഡിക്കൽ കോളേജ് കിട്ടണം അതാണ് NSS നു താല്പര്യം.
@meenakshimv20315 күн бұрын
NSS ന് മെഡിക്കൽ കോളേജ് വേണമായിരുന്നു
@san-zl4qm3 күн бұрын
എന്തു കൊണ്ട് ഒരു മെഡിക്കൽ കോളജ് എൻഎസ്എസ് നൂ തുടങ്ങാൻ സാധിച്ചില്ല എന്ന കാര്യം ഞാൻ നേരിട്ട് അന്നത്തെ എൻഎസ്എസ് ജനറൽ സെക്രട്ടറി ശ്രീ നാരായണ പണിക്കരോട് ഒരു ഇരുവത്തഞ്ച് വർഷം മുമ്പ് ചോദിച്ചിരുന്നു. അതിനു അദ്ദേഹം പറഞ്ഞത് മൈനോറിറ്റി കോളജിന് മാത്രമേ 50 ശതമാനം മാനേജ്മെൻ്റ് കോട്ട കിട്ടുകയുള്ളൂ. എൻഎസ്എസ് ആണെങ്കിൽ 10 ശതമാനം മാനേജ്മെൻ്റ് കോട്ട മാത്രമേ കിട്ടൂ. അതുകൊണ്ട് ഒരു മെഡിക്കൽ കോളജ് നടത്തികൊണ്ടുപോകാൻ സാധിക്കില്ല എന്നാണ്. എല്ലാ ആനുകൂല്യങ്ങളും മൈനോറിറ്റുകൾക്ക് മാത്രം എന്ന തെറ്റായ നയം തന്നെ കാരണം.
@anirudhanthadathil66763 күн бұрын
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്ലാത്ത സമുദായം കഷ്ടം തന്നെ 🌹
@vijayanvv65794 күн бұрын
രാഷ്ട്രീയം മാത്രമേ ഉള്ളു ! വിദ്യാഭ്യാസ മേഖലയിൽ പിറക്കോട്ട് തന്നെ! ഉള്ളത് തന്നെ പരിതാപം
സമുദായ നേതാക്കൾ സമുദായത്തിന്റെ പേരിൽ സ്വത്ത് ഉണ്ടാക്കുന്നു .
@Keralaforum3 күн бұрын
ശരിയാണു! ഒരു 20-25 വർഷങ്ങൾക്ക് മുമ്പ് എൻ എസ്സ് എസ്സിനു കിട്ടിയ മെഡിക്കൽ കോളേജ് വേണ്ടെന്നു പറഞ്ഞവരാണു എൻ എസ്സ് എസ്സ് മേധാവികൾ! I have discussed this many times before.
@podipooram20243 күн бұрын
ക്യാഷ് മേടിച്ചിട്ട് വേണ്ടെന്ന് പറഞ്ഞു...
@Keralaforum3 күн бұрын
@@podipooram2024 മറ്റുള്ള എല്ലാ സമുദായസംഘടങ്കളും പ്രൈവറ്റ് പണക്കാരും കോഴ കൊടുത്ത് മെഡിക്കൽ കോളെജ് സംഘടിപ്പിച്ചപ്പോൾ എൻ എസ്സ് എസ്സ് മാത്രം - ഞങ്ങൾക്ക് വേണ്ട എന്നു പറഞ്ഞു. ഒരു എൻ എസ്സ് എസ്സുകാരൻ അല്ലാത്ത എനിക്കു പോലും അത്ഭുതമായിരുന്നു അന്ന് - പടു വങ്കന്മാർ! കേരളത്തിലെ educated ആയ ഒരു സമുദായത്തിനു കോളേജ് ഉണ്ടാവുന്നതിൽ തെറ്റില്ല എന്ന അഭിപ്രായമായിരുന്നു ഫോറത്തിന്റേത്!
@podipooram20243 күн бұрын
@@Keralaforum പന്തളം NSS മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ആയിരുന്നു അനുവദിച്ചത്... അത് അന്നത്തെ തിരുവല്ല പുഷ്പഗിരിക്ക് ക്യാഷ് വാങ്ങിയിട്ട് കൊടുത്തു... വാങ്ങിയ ക്യാഷ് NSS ന് വേണ്ടി അല്ലായിരുന്നു എന്നതും കൂടി കൂട്ടി വായിക്കണം!!!
മെഡിക്കൽ കോളേജ് ആവശ്യം തന്നെയാണ്,,, കുറവ് തന്നെയാണ്,,,
@podipooram20243 күн бұрын
ഒരിക്കൽ അനുവദിച്ചു കിട്ടിയത് മറിച്ചു വിറ്റു...അതാണ് ഇന്നത്തെ തിരുവല്ല മെഡിക്കൽ കോളേജ്.... പാവം പന്തളം NSS മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഇന്നും ഒരു വികസനവുമില്ലാതെ ഏതോ പഴയ തറവാട് പോലെ തുടരുന്നു 😡
@mohananv33113 күн бұрын
ഹരിക്കുട്ടാ കിടന്ന് ബഹളം വെയ്ക്കാതെ അവരുടെ സമയത്ത് മറ്റുള്ളവരേയും സംസാരിക്കാൻ സമ്മരിക്കു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞണ കാട്ടാൻ മാത്രമല്ല ബഹളം വെച്ച് സംഗതി ആകെ വഷളാക്കുന്നു.
@RajeshKumarR-y1eКүн бұрын
ഹൈ സ്കൂൾ ആയിരുന്നത് ഹയർ സെക്കൻഡ്രി സ്കൂൾ ആയി അതാണോ വലിയ കാര്യം
@vijaymundur86334 күн бұрын
നഴ്സിംഗ് & മെഡിസിൻ പഠന അവസരങ്ങൾ ചികിത്സാരംഗത്ത് ഡോക്ടേഴ്സ് ആൻഡ് നേഴ്സ് തൊഴിലവസരങ്ങൾ... ഇതിനെപ്പറ്റി ചിന്തിക്കണം
@amalrajpc28765 күн бұрын
33 സ്കൂളുകൾ ഹയർസെക്കൻഡറി ആക്കി അതാണ് സത്യം അതാണ് 'പുതിയ സ്കൂളുകൾ ഉണ്ടാക്കിയതല്ല ഹരി ചേട്ടാ😂
@RiderRevot4 күн бұрын
ഒരു NSS ഔദ്യോഗിക അംഗം എന്ന നിലയിൽ ഞാൻ NSS ന്റെ നിലവിലെ നേതൃത്വത്തിന് എതിരാണ്.
@anithakottappuramappu7377Күн бұрын
കോളേജ് തന്നെ ചൊവ്വേ നടത്താൻ പറ്റാത്ത. ആളുകൾ
@സ്വാമിഇഡലിപ്രിയാനന്ദൻ6 күн бұрын
ഡോക്ടറേറ്റ് ഉള്ള ഒരു പറിയെനെ ആദ്യമായി ആണ് കാണുന്നത് 😄 ആശാൻ പള്ളിക്കൂടം നായർക്കു മതി... മറ്റുള്ള സമുദായങ്ങൾക്കു മെഡിക്കൽ കോളേജ് ആവാം 🤣
@shijith10006 күн бұрын
നായർ സമുദായം പ്ലസ് ടു വരെ മാത്രം പഠിച്ചാൽ മതി എന്നാകും.
@esunnik81433 күн бұрын
പാരമ്പര്യം പറഞ്ഞിരുന്നാൽ മുടിഞ്ഞു പോകുകയെ ഉള്ളൂ
@Girish-p2f7 күн бұрын
നായർ മേലനങ്ങി പണിയെടുക്കണം....
@PradeepKumarU-u5e6 күн бұрын
നായർ റെസ്‌പെക്ടഡ് കമ്മ്യൂണിറ്റി
@PAUL-of6cr4 күн бұрын
This DR.G.V Hari is chaotic. Never allow panel to discuss. Take such creep out
@ramachandran7213Күн бұрын
കോടിക്കണക്കിന് രൂപ ചെലവാക്കി ഒരു മെഡിക്കൽ കോളേജ് ഉണ്ടാക്കിയാൽ മുന്നാക്ക സമുദായമായ NSS ൻ്റെ കോളേജിൽ എല്ലാ സംവരണവും പാലിക്കണം. അതു കഴിഞ്ഞ് സമുദായാംഗങ്ങൾക്ക് കാര്യമായ നേട്ടമില്ല. അതാണ് പ്രൊഫഷണൽ കോളേജുകൾ അവർ വേണ്ടന്ന് വച്ചത്. മറ്റുള്ളവർക്കതില്ല.
@sreekumarmp5364 күн бұрын
Nss ന്റെ വളർച്ച വളരെ മോശം ഉള്ള ആശുപത്രി പോലും നല്ലവണ്ണം കൊണ്ടുപോകാൻ അവർക്ക് സാധിക്കുന്നില്ല
@rejulalp.b34423 күн бұрын
പ്രീ ഡിഗ്രി വേർപെടുത്തിയ കിട്ടിയതാണ് ഈ 33 ഹയർസെക്കൻഡറി സ്കൂളുകൾ
@manus.pillai62963 күн бұрын
പന്തളത്ത് മെഡിക്കൽ കോളേജ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. NSS ന് ഏറ്റവുമധികം സ്ഥാപനങ്ങളുള്ള പന്തളത്ത് ഇന്ന് ആകെയുള്ളത് പ്രതാപം എന്നേ പടിയിറങ്ങിയ NSS മെഡിക്കൽ മിഷൻ ആശുപത്രി മാത്രം. മെഡിക്കൽ മിഷൻ ആശുപത്രി മെഡിക്കൽ കോളേജ് ആക്കി ഉയർത്താൻ ശ്രമമുണ്ടാകണം.
@podipooram20243 күн бұрын
അവിടെ അനുവദിച്ചതാണ് മറിച്ചു വിറ്റ് ഇന്ന് തിരുവല്ലയിൽ ഉള്ളത് 🙏
@manus.pillai62963 күн бұрын
@podipooram2024 അങ്ങനെ സാധിക്കുമോ എന്നറിയില്ല.... പന്തളത്തേത് മറിച്ചു വിറ്റിട്ട് വേണ്ട തിരുവല്ലയിൽ സ്ഥാപിക്കാൻ, അല്ലാതെ തന്നെ അതിന് പാങ്ങും, പണവും, കഴിവുമുള്ള സഭാ നേതൃത്വങ്ങൾ അവിടെയുണ്ട്. അടുത്തടുത്ത് രണ്ട് മെഡിക്കൽ കോളേജുകൾ പാടില്ല എന്ന് നിയമമുള്ളതായി അറിയില്ല, (അങ്ങനെയെങ്കിൽ ഇന്ന് തിരുവല്ലയിൽ തന്നെ രണ്ട് മെഡിക്കൽ കോളേജുകൾ ഉണ്ടാകുമായിരുന്നില്ല (ബിലീവേഴ്‌സ് ചർച്ച്, പുഷ്പ്പഗിരി) NSS നേതൃത്വത്തിൽ ഇരിക്കുന്ന കൊജ്ഞാണൻമാർക്ക് കഴിവില്ല, അത്രതന്നെ).
@podipooram20243 күн бұрын
@@manus.pillai6296 അല്ല, ആക്കാലത്ത് അനുവദിച്ചതിൽ ഒരെണ്ണം പന്തളത്തായിരുന്നു... ക്യാഷ് മേലാളന്മാർ വാങ്ങി കീശയിലാക്കി, NSS അക്കൗണ്ട്ന് അല്ല... അങ്ങനെ വന്നതാണ് പുഷ്പഗിരി...
@indian42272 күн бұрын
രോഗികൾ ഇല്ലെങ്കിൽ മെഡിക്കൽ കോളേജ് നഷ്ടം ആണ്
@jayapradeepm43082 күн бұрын
ചങ്ങനാശ്ശേരിയിലെ ഹോസ്പിറ്റൽ നല്ല രീതിയിൽ നടത്താൻ പ്രാപ്തിയില്ലാത്ത സംഘടനക്ക് medical college സ്വപ്നം കാണാൻ കഴിയുമോ
@kpsureshsuresh94464 күн бұрын
കോടികൾ മുടക്കി പെരുന്നയിൽ മന്നത്തു പദ്മനാഭന്റെ ജന്മദിനം ആഘോഷിക്കാൻ മുടക്കുന്ന അതിനു പകരാൻ എല്ലാ വർഷവും പാവങ്ങൾക്കു വീടുവെച്ചു കൊടുക്കരുതോ
@akj100003 күн бұрын
അല്ല ല്ല ല്ല ല്ല ല്ല .... ഇല്ല ല്ല ല്ല ല്ല ല്ല
@mukkammukkam-jq3bc3 күн бұрын
സമുദായത്തിൻറെ പുരോഗതി പ്രതീക്ഷിച്ചിട്ടില്ല എസ്എൻഡിപിയും എൻഎസ്എസും പിന്നെ എന്തിനു വെറുതെ വയറിളക്കം
@gurusreevoice6063 күн бұрын
1948 കളിലാണ് MG College ഒക്കെ NSS ആരംഭിക്കുന്നത്.. എസ് ആർ വി എൻഎസ്എസ് കോളേജ് ആരംഭിക്കുന്നത് 1964 കളിലാണ്.. 75 വർഷം മുമ്പ് അനുവദിച്ച നിരവധി എൻഎസ്എസ് കോളജുകൾ ഉണ്ട്.. അത്രയേറെ വർഷം മുമ്പ് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തിരിതെളിച്ചവരാണ് എൻ.എസ്.എസ്..ഒരു മികച്ച ഹോസ്പിറ്റൽ എങ്കിലും എൻഎസ്എസ് തുടങ്ങേണ്ടതുണ്ട്...
@roynaripparayil51206 күн бұрын
മെഡിക്കൽ കോളേജ് തുടങ്ങുന്നതും നടത്തിക്കൊണ്ടുപോകുന്നതും വലിയ റിസ്കുള്ള കാര്യമാണ്.
@csnarayanan56883 күн бұрын
ശ്രീ മന്നത്തു പദ്മനാഭൻ ഉണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമേ ഇന്നും ഉള്ളൂ. സ്വന്തം സമുദായത്തിൽ ഉള്ള വിദ്യാർത്ഥികൾക്കും ഡോക്ടർ ആകാൻ എൻഎസ്എസ് മെഡിക്കൽ കോളജ് ഉണ്ടാക്കണം മറ്റ് സമുദായങ്ങൾ മെഡിക്കൽ കോളേജ് കള് ഉണ്ടാക്കുന്നുണ്ടല്ലോ.
@sijothomas43702 күн бұрын
TG❤🎉
@peoplesservice...lifemissi266020 сағат бұрын
ശുദ്രനെന്തിന് medical college ?
@ramankuttywarrier69624 күн бұрын
കേരളത്തിൽ സ്വാശ്രയ കോളേജുകൾ തുടങ്ങുന്ന സമയത്ത് എൻഎസ്എസ് നിലപാട് നിഷേധാൽമകമായിരുന്നു. സ്വന്തം സുദായത്തിലെ ഒരു രാഷ്ട്രിയ കാരന്ന് എന്നും അപമാനം മാത്രം സുദായത്തിന് പുറത്തുള്ളവർക്ക് എന്നും ബഹുമാനം ... സമാധിയിൽ കുറച്ച് റോസാപൂവിട്ടാൽ സമുദായത്തിൻ്റെ എല്ലാ പ്രശ്നവും തീരുന്നു... മഹാമനസ്ക്കരും ദരിദ്രരുമായ പാവം സമുദായ അംഗങ്ങളെ ഒരു ന്യൂനപക്ഷം എന്നും പറഞ്ഞു കബളിപ്പിക്കുന്നു. അധികാരസ്ഥാനവും ആനുകൂല്യങ്ങളും ഈ ന്യൂനപക്ഷത്തിനു മാത്രം
@vs965932 күн бұрын
ഡോക്ടർ ഹരി സംയമനം പാലിക്കൂ
@raveendranedassery48974 күн бұрын
NSS നു കിട്ടിയ മെഡിക്കൽ കോളേജ് ആണ് ..നാരായണ പണിക്കർ പുഷ്പഗിരി ടീമിന് വിറ്റത്...
@unnikrishnant747Күн бұрын
കുറവല്ല
@AnilKumar-wf2su3 күн бұрын
Tg ❤❤❤❤❤❤
@harinedumpurathu5642 күн бұрын
നന്നായി തുടങ്ങാത്തത്.
@ramanathanpv21319 сағат бұрын
Decency demands that a speaker does not outshout another. Should note down, and speak in his time or ask for extra time from the moderator to clear specific points.
@sudheeshks55193 күн бұрын
അരോഗ്യപരമായ താരതമ്യം വേണം സാർ ..... പൊള്ളിയിട്ട് കാര്യമില്ല
@sajikumar.s22773 күн бұрын
സുകുമാരൻ നായരുടെ ചുമട് താങ്ങി.
@asokans34656 күн бұрын
മെഡിക്കൽ കോളേജ് ഒഴികെ ബാക്കിയെല്ലാം നമ്മൾ സെറ്റാക്കി വച്ചിട്ടുണ്ട്
@chandramohananc72532 күн бұрын
ഈ സംസ്ഥാനത്ത് NSS SNDP ഇവർക്കൊക്കെയല്ലേ എല്ലാം നാളിതുവരെ മാറി മാറി വരുന്ന സർക്കാരുകൾ വാരിക്കോരി കൊടുക്കുന്നത്. മറ്റു വിഭാങ്ങൾ ഒന്നും ലഭിക്കാതെ എല്ലാം സഹിച്ചു കഴിയുന്നു.
@sijodevssia59273 күн бұрын
കൊണ്ഗ്രെസ്സ് കാർ ശ്രദ്ധിക്കണം.... ചർച്ചക്ക് അല്പം രാഷ്ട്രീയബോധം ഉള്ളവരെ വിടുക....😢
@sajikumar.s22773 күн бұрын
സാമ്പത്തികസംഭരണം ആദ്യം Nss ലാണ് നടപ്പിൽ ആക്കേണ്ടത്.
@thri4801Күн бұрын
മോഹൻദാസ് വിവരക്കേട് പറയുന്ന ഒരുത്തൻ ആണ്. അവര്ക് കാശ് ഉണ്ടെങ്കിൽ തുടങ്ങാം.
@sivadaspc30153 күн бұрын
NSS not doing Vellappalli 's business. Don't compare Vellappalli with NSS⁉️
@indrans54872 күн бұрын
TG Still alive? ചത്തില്ലെ?😅 ടെലിപ്രോംപ്ടർ?
@kgshaji43227 күн бұрын
Thank god NSS opted out with M. C.The condition of few private Medical colleges are very pathetic.
@dasks6245Күн бұрын
NSS വിവരം ഉള്ള നയന്മാരുടെ സങ്കടനയാണ് അവർ എടുത്തു ചാടി ഒരു തീരുമാനവും എടുക്കില്ല ഈ അടുത്ത കാലത്ത് ഒരു എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ ഒരാളുടെ ഗതി കേടു നമ്മൾ കണ്ടില്ലേ
@Techieeeeeeasma10 сағат бұрын
അത് എന്നെ പറഞ്ഞതാണ് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണ് എന്നെ മാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ്. കണിച്ചുകുളങ്ങര
@peoplesservice...lifemissi266020 сағат бұрын
ഗോശാലകളുണ്ടാക്കിയോ ?
@ckkesavanpotty17014 күн бұрын
പണ്ട് മെഡിക്കൽ കോളേജിനു വേണ്ടി സമരം ചെയ്തിരുന്നു പിന്നെ അത് ആരോ മുക്കി
@jisthomasthottaan97385 күн бұрын
NSS should make medical college.
@radhakrishnapillaic12293 күн бұрын
കോൺഗ്രസ് കാരൻ പറയുന്നത് കേട്ടാൽ എല്ലാ സമുദായങ്ങളും ,സർക്കാരും സ്കൂളുകൾ മാത്രം രാജ്യത്ത് ഉണ്ടാക്കിയാൽ മതിയോ ,നല്ല വിദ്വാൻ ആണ്
@Jamrujam7 күн бұрын
ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നു. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്കയിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോൾ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ🕉️ -------വ്യാസന്റെ വ്യസനം - #ഭാഗവതം അവർ ആരെയും ശല്യം ചെയ്യാനും മതം മാറ്റനും പൊട്ടിത്തെറിക്കാനും ഒന്നും പോകാറില്ല അവർക്കു അവരുടെ കാര്യം അത്രേ ഉള്ളൂ കുംഭ മേള നടക്കുന്ന സമയത്തോ അവർക്കു വിശേഷപെട്ട ദിവസങ്ങളിലൊ മാത്രം പ്രത്യക്ഷ പെടുന്നവർ അവർക്കു രാഷ്ട്രീയം ഇല്ലാ വോട്ടു ചെയ്യുന്നില്ല ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവരെ അവരുടെ വഴിക്കു വിട്ടേരെ എന്തിനാണ് താങ്കൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നത് ¥℅
@ramanathanpv21319 сағат бұрын
But this is a typical Kerala culture (also seen in R channel.
@lalala-zd3vg4 күн бұрын
true
@adv.ramachandran65686 күн бұрын
ഒരു ഇൻഡിക്കേറ്റർ - പോലുമല്ലാത്ത മെഡിക്കൽ വിദ്യാഭ്യാസത്തിന് സ്വന്തം മകനെ വിട്ട - ഹരിയണ്ണനെ - എന്തു വിളിക്കണം ബ്രോകളേ
Theerchayaayittum NSS noru medical College illathathu kurachul thanneyaanu🤔🤔
@sanalcp5613 күн бұрын
കഷ്ടമാണ്
@kkhari52172 күн бұрын
NSS has not set up medical colleges, it is not possible for some so called Nair/Nairs in the leadrship to make money, personally.. Nair population and the NSS members in particular, remove the current leaders which are dirt and disgrace for Kerala..
@jayasreem24302 күн бұрын
Medical college ellenkilentha ,daily,sambarum,pulisheriyum ,kayzhichu,kumbakarna seva nadathunnundello 😂😂😂😂😂
@Anp-z9x4 күн бұрын
Tg❤❤❤❤❤❤❤❤❤❤
@Kdg11506 күн бұрын
Mr Hari, Bla bla bla. Giving professional education to children by starting professional institutions is very important. Look at Muslim and Christian communities and the number of Medical colleges they own in the state. Look at MG college campus Trivandrum and Mar Ivaneos campus Trivandrum. Open ur eyes and See the development and difference in Ivaneos campus. Land for both are granted by Travancore royal family. Sukumaran and team is only developing their wealth.
Onnallaa rando moonno medical college aavashyam aanu adhu CMC, AFMC, JIPMER, AIIMS inde poley top level aayirikkanam. Adhu poley BITS, VIT, nilavarathiley engineering college um venam
@sarathchandrankrishnannair1236 күн бұрын
മോഹൻദാസ് പറഞ്ഞത് ശരി. ഈ nss നേതൃത്വവും ഇത് ചിന്തിക്കണം. ചുമ്മാ അമ്പലം ആരാധന മുതലായ കാര്യം പറഞ്ഞു നടന്നിട്ട് ഒരു കാര്യവും ഇല്ല
@narayanankuttymenon1923 күн бұрын
Not even a medical College...correct.what other development he brought.. TG is correct. When other communities, individuals having medical college why not NSS? A big community...paucity of funds not a reason.what TG pointed out is serious matter.not a subject to laugh it away.ofcourse having a medical college and asset and pride to NSS. Basic education is there but this is more important in the present circumstances..NSS so many years stagnant in this field.
@jayasreem24302 күн бұрын
Oli hariye erakki vidamo ,congress muktha keralam venam 😂😂😂
@sundarimenon81972 күн бұрын
Inthis regards our society is very mush back it isonlr because of of inability ,our mind set tobring our society improment .Inour community efficient personality ate there but noone is commingforward beside ladies are totallynot given any place still now our society had not given any importance to ladies actually they arethe fondation of the society my suggestion is that give ladies also proment place then see the development
Ldf udf ivedy jathikalikkunnu jathy school nationalism nadarhanam😂😂😂😂
@manikandhannair40976 күн бұрын
Why NSS didn't apply for a Medical college in Kerala? Sukumaran Nair says that he has got good rapport with Congress Party and Communist party. Why under Sukumaran Nair's leadership NSS didn't get a Medical college? Whereas Muslim community got Medical college.
@aswinsnair56116 күн бұрын
Nss നു കോട്ടയത്ത് 2 ആയുർവേദ ഹോസ്പിറ്റൽ ഉണ്ടായിരുന്നു ആ രണ്ടും ഇപ്പോൾ കാട് കെയറി കിടപ്പുണ്ട്... കാരണം പറഞ്ഞത് പ്രവർത്തന ഫണ്ട് ഇല്ലയെന്നു....
@akaluc9573Күн бұрын
@@aswinsnair5611പ്രവർത്തന ഫണ്ട് ഉണ്ടാകണം എങ്കിൽ നല്ല സേവനം കൊടുക്കണം, തോന്നിയ പോലെ പ്രവർത്തിച്ചാൽ medical field ഉള്ള എന്തു സ്ഥാപനവും പെട്ടെന്ന് പൊളിയും ! അതെ സമയം നല്ല innovative ആയി പ്രവർത്തിക്ക ആണേൽ പെട്ടെന്ന് മെച്ച പെടും, issue എന്താ എന്ന് വെച്ചാൽ medical College പോലെ ഉള്ള ഒരു സ്ഥാപനം മുന്നോട്ടു കൊണ്ടു പോകണം എങ്കിൽ , നല്ല vision ഉളള ഒന്നിലധികം പേരുടെ നിയന്ത്രണം വേണം. കിഴവന്മാർ നിയന്ത്രണത്തിൽ ഇരിക്കുന്ന hospital രക്ഷപ്പെടില്ല, medical field അത്ര പെട്ടെന്ന് change ചെയ്യുന്ന സംഗതി ആണ്. Cricket test match പോലെ ആണ്, പെട്ടെന്ന് അനുയോജ്യമായ തീരുമാനങ്ങൾ എടുത്ത് മാറ്റങ്ങൾ കൊണ്ട് വരേണ്ടി വരും..
@sanalkumarb19156 күн бұрын
Hari to waste
@AjayanArimmal3 күн бұрын
Yess.... Nss ന് മെഡിക്കൽ കോളേജ് ഇല്ലാത്തതു കുറവ് തന്നെ???
@radhakrishnans94184 күн бұрын
NSS MEDICAL COLLEGE UNDAKENDA KARANAM NAIR KU GUNAM CHEYILLA
@babysarojam14162 күн бұрын
Hotel thuraghiyal echil patheram kazhuki thinnu jeevikkam jari nairuday mon medicinum patilkum paranari chetta nairku echil thinnam
@JayanAlexander4 күн бұрын
എത്ര കാലം അടിസ്ഥാനം കൊണ്ട് നടക്കണം. 1914 ൽ തുടങ്ങിയത് അല്ലെ NSS
@josekk10807 күн бұрын
RSS നു 😂😂😂
@sidharthgokul18893 күн бұрын
ലോകത്തിൽ ഏറ്റവും അധികം സ്കൂളുകൾ ഉള്ളത് rss ഇന് ആണ്
@krishnanct17984 күн бұрын
ഹരി പറയുന്നത് എൻഎസ്എസ് അടിസ്ഥാന വിദ്യാഭ്യാസം നോക്കിയാൽ മതി മതി,പ്രൊവിഷണൽ രംഗത്തിന് പ്രാധാന്യം ഇല്ലെന്നാണോ,?ഈ ചിന്താ ഗതി ആണ് പ്രസ്തുത സമൂഹത്തിൻ്റെ മുരടിപ്പിന് കാരണം.
@sunilkumar-nn8rsКүн бұрын
മെഡിക്കൽ കോളേജ് NMC നിർദേശിച്ച മാനദണ്ഡങ്ങൾ പുലർത്തി തുടങ്ങാൻ 400/500 കോടി രൂപ വേണം.... എന്നിട്ട് പ്രത്യേകിച്ച് ലാഭവും ഇല്ല.... എൻഎസ്എസ് ന് ഒരു ഹോസ്പിറ്റൽ ഒരിടത്ത് ഉണ്ട്...മോഗു ഒന്നുപോയി കിടന്നു നോക്ക്....ആരോഗ്യവു. ഇല്ല പ്രതിവിധിയും ഇല്ല എന്ന പറയുന്നപോലെ ആണ് കാര്യങ്ങൾ.... അത് തന്നെ നടത്തുവാൻ പറ്റുന്നില്ല
Onnallaa rando moonno medical college aavashyam aanu adhu CMC, AFMC, JIPMER, AIIMS inde poley top level aayirikkanam. Adhu poley BITS, VIT, nilavarathiley engineering college um venam
@chandrandec313 күн бұрын
Onnallaa rando moonno medical college aavashyam aanu adhu CMC, AFMC, JIPMER, AIIMS inde poley top level aayirikkanam. Adhu poley BITS, VIT, nilavarathiley engineering college um venam