So happy to see woman supporting woman ♥️ more power to your frndship 😘
@Gardenpetlove.11 ай бұрын
Asvichechide videos starting muthal follow cheyyunnathaa Aadhyakaala subscriber aanu Oru chechine pole ishtaaa Family memberne pole connection aanu...ellaa videos um kaanum..ippo eppo vlog upload cheydaalum kaanum.. Chechide channelil koodiyaaanu moonggoddessine patti arinjadum.. designing ishtaaye kond anichechinwm oppam kootti❤❤
@rasnac639911 ай бұрын
അനിത asviude frnd ആയപ്പോൾ കൂടുതൽ സ്നേഹം തോനുന്നു.
@athiraajayan2211 ай бұрын
വർഷങ്ങൾക്കു മുൻപ് ഞാനും asvi ചേച്ചിടെ സ്ഥിരം viewer ആയിരുന്നു englishum മലയാളവും കാണുമായിരുന്നു
@glowmakeupbeauty537211 ай бұрын
അനി ചേച്ചി എത്ര നല്ല മനസാ എന്റെ ചക്കര ചേച്ചി umaaaaaa😘😘😘😘😘😘😘
@aidaClothing11 ай бұрын
അനിത ഇത്ര സിംപിൾ ആണോ എന്ന് തോന്നിപോയി.. വളരെ സന്തോഷം തോന്നി നിങ്ങളുടെ ഈ friendship കണ്ടപ്പോൾ..❤😊
@SimiManarcaduOfficial11 ай бұрын
Asvi യുടെ ഇംഗ്ലീഷ് ചാനൽ ആണ് ഞാനും ആദ്യം കണ്ട് തുടങ്ങിയത്❤
@AswathiAswathi-w1l11 ай бұрын
ഞാനും ചിന്തിക്കാറുണ്ട്. ഈ മോഡൽ ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രസ്സ് ഒക്കെ എന്താ ചെയ്യുക എന്ന്. ഗീതാഗോവിന്ദം സീരിയലിൽ actress ഇടുന്ന kurthis 3എണ്ണം moongodess ന്റെ ആണെന്ന് തോന്നിയിട്ടുണ്ട് . എനിക്ക് ഭയങ്കര ഇഷ്ടാ ചേച്ചിയെ. ചേച്ചി full hard വർക്ക് ആണ്. നമ്മളൊന്നും ഒന്നും അല്ലാ എന്ന് തോന്നുന്ന വിധം ആണ് അത്.
@meenu752111 ай бұрын
Aaano chechiii
@aathu202011 ай бұрын
ഞാനും തൃശൂർ കാരി ആണ് എന്റെ കെട്ടിയോൻ പറയുന്ന same dialogue ആണ് കുതിര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മുതിര കഴിക്കാ ഞാൻ ആണ് എന്നാണ് ഒരാളെ കൂട്ട് കിട്ടി സമാധാനം 😆
@valarmorghulis698311 ай бұрын
Ee video cheythath valare nannaayi anitha mam ne patty ulla Kure chinthakal maari.. you both are wonderful souls.. love you lot
@sakhinandamcreations956711 ай бұрын
Ji
@bhavyarajeeshkichoos688611 ай бұрын
Chitchat nannayitund...🫶so happy to hear all about you❤❤
@manilanair912911 ай бұрын
I liked ur chat. ഞാനും കുറച്ചൊക്കെ അനിയെപ്പോലെ introvert ആണ്. അതുകൊണ്ട് അനിയെ ഭയങ്കര ഇഷ്ടമാണ്. അസ്വിയെ ഒരു അനിയത്തിയെപ്പോലെ ഇഷ്ടമാണ്. രണ്ടുപേരും ഒരുപാട് വളരട്ടെ. Keep going 👍
@mrlolan342710 ай бұрын
Asvi enthina ingane promot cheyunne
@Moongoddesscouturemadebyanitha10 ай бұрын
Moongoddesscouture oralkkum promote cheyyan koduthittillaa athinte avasiyam Evide Ella
Manassil vallathaoru santhosham randperum kndappo athreyum aduppam ulla randperum orumich kndappo soo happy ❤❤❤❤❤ love you so much dearsssss
@saluee778411 ай бұрын
38 vayasoo😮😮😮.....njn vijarichath 30 vayas oke aayirikum enna....u look so young
@geethuragesh967311 ай бұрын
Very happy to see you both in one frame😍.... Nalla chanthamayirunu kettukondirikkan... Ennum ee friend ship nilkatte🥰God bless you dearss....
@mrudhulasinesh874411 ай бұрын
Bold,strong and hardworking womens ❤
@ameenshank347811 ай бұрын
എന്റെ മക്കൾ hair style നോക്കാൻ ആദ്യം Search ചെയ്യുന്നത് As vi യുടെ vedios ആണ്.
@zairasha199211 ай бұрын
Ani love you so much... asvi ne 7 yr ayt follow cheyunund.. moongoodess video pand thotte njn kanarund but vangan epazhum confusion Anu..delay ayath kond..but eni vangum...ipo aniyid bhyngara ishtam thonnun...also mone ulpeduthi kure videos cheynm....I love your combos... love you both❤❤❤
@shanthyphilip809011 ай бұрын
hello ഞാനൊരു സാരി ഓർഡർ ചെയ്ത് ജൂലൈയിലാണ് ഇതുവരെ കിട്ടിയിട്ടില്ല ഫോൺ വിളിച്ചാൽ എടുക്കുന്നില്ല ടൈമിൽ പത്തും പതിനഞ്ച് പ്രാവശ്യം വിളിച്ചാൽ ഒരു പ്രാവശ്യം പോലും റിപ്ലൈ ഇല്ല തിരിച്ചുവിളിക്കത്തില്ല so please
@Moongoddesscouturemadebyanitha11 ай бұрын
Website il support portal unde Athil mail cheythal 24 working hours il reply kittum , Update avilable after dispach only , under the invoice il details undallo
Asvi be creative.anu first channel.annu muthal anu KZbin il kuduthalum videos cheyyan start cheythathu.annu muthal kanan start cheythatha.ippozhum kanunnund………………..❤
@dreamewoldsarojam808311 ай бұрын
Kettirikkan nalla rasam und rand chechikkuttikaludeyum varthanam ❤❤❤❤❤❤❤❤❤
അതെ. കൂടെ ഉണ്ടെന്ന് ഫീൽ ആവുന്ന ശക്തി ആ കുഞ്ഞാ. ❤❤ കുഞ്ഞുങ്ങൾ always Angels
@adhizadhu619111 ай бұрын
Asvi be creative അതല്ലേ ആ ഇംഗ്ലീഷ് ചാനെൽ 😂
@shaliniarun507011 ай бұрын
അശ്വതി ചേച്ചിയുടെ വീഡിയോസ് ആദ്യം മുതൽ കാണുന്നവർക്ക് ഇവരെ നല്ല ഫ്രണ്ട്സ് ആണ് എന്നുള്ളത് manasil akum അശ്വതി ചേച്ചി Moon Goddess Couture പോകുന്നതും പർച്ചേസ് ചെയ്ത കഥകളും ആൾറെഡി വീഡിയോ ചെയ്തിട്ടുണ്ട്
@annandme962411 ай бұрын
Can you please tell the option for fast delivery in your site. I couldn't find out
@rosilymathew187411 ай бұрын
നിങ്ങൾക്ക് ശെരിക്കും ചൈന വന്നു fabric eduthude.. അടിപൊളി ആണ്
@glowmakeupbeauty537211 ай бұрын
Asvi chechi ആദ്യമായ് തുടങ്ങിയ ഇംഗ്ലീഷ് ചാനെൽ ആണു ഞാനും ആദ്യമായി കണ്ടു തുടങ്ങിയത്🥰🥰🥰
@depranshi11 ай бұрын
ഞാനും കണ്ടിട്ടുണ്ട്
@sasikalasasidharan322511 ай бұрын
Both are very smart, intelligent, and talented... Love you both❤️
@suchitrasobhana41811 ай бұрын
Nalla oru vedio....nalla oru friendship.....Ani chechi bhayangra inspiration anu.....enikkum ithu pole ithrem valuthalla ennalum cheruthayit ithu pole dress making start cheyyan nalla agraham und.....entem passion anu.....but engane start cheyyanam ennu oru idea um illaa
Ashwi vannallo 1M. Subscibers varumurappa.. God bless you and your son also your family such a dedicated gifted lady in the world true words... From God's side
@dhanyajairaj979110 ай бұрын
മുതിര എനിക്കും ഭയങ്ങര ഇഷ്ടാ 🥰 തൃശൂർ കാർ കൂടുതല് കഴിക്ക.. ചില നാട്ടുകാര് കളിയാക്കും ഇത് കഴിക്കുന്നു പറയുമ്പോ
@dhanuroshan794711 ай бұрын
Aniyechi hairstyle straight oi nnu matti kurachu puff ayittulla oru style akuvo straight kure ayille kanunnu oru change
@silpachippu298311 ай бұрын
ഇംഗ്ലീഷ് ചാനൽ എനിക്ക് അറിയായിരുന്നു. പക്ഷേ അന്ന് എനിക്ക് ഇഷ്ട്ടല്ലായിരുന്നു.. അതിനു ശേഷം ഒത്തിരി ഇഷ്ട്ടം ആയി. ഒരുപാട് motivate ചെയ്തു്.. പക്ഷേ ഇപ്പോ എന്തോ ഞാൻ വീഡിയോസ് അങ്ങനെ കാണലില്ല.
@aswathysekar111 ай бұрын
Aswathy chechiku english channel ullathu enikariyaamm... Njaan subscriber aanu.... Rendu perum super ahh...❤❤❤
@sarishmanidheesh11 ай бұрын
❤❤❤🥰🥰🥰 happy to hear that you also from thrissur #oruthrissoorkari😬
@aiswaryakiran9811 ай бұрын
Adipoli adipoli adipoliii time poyath arinjeeee illa 2 pereyum ennum kaanunnund. Luv u chechiiikitiezzzz ❤❤❤❤
@vidyaarun472811 ай бұрын
Super chit chat video ❤❤❤ randalum food nannay kazhikkanamtto especially breakfast skip cheyyaruthetto anitha
@aishu717611 ай бұрын
I think you are comfortable with asvi vere vedios il oru lag feel cheyyarrund samsarikumpol asvi kode ullappol oru vibe und kodathe valare free aayi mindunnund
@akshayamohanan634411 ай бұрын
Ningade samsaram oru motivation thonnito.... Njanum ippol kurachu struggle cheythondirikunna time ee samsaram entho dhayryam kittiya pole thonnunu... So happy❤
@saiachu24311 ай бұрын
Asvi chechide vlogil moongodessite place കാണിച്ചത് oke കണ്ടിട്ടുണ്ട് എന്നിട്ട് ഞാൻ moongodess ഫോളോ ചെയ്തത്
@vidyakrishnan64510 ай бұрын
Moongoddess l ninn Njan ithvare dress onnum order cheythit ellenkilm enik valare adhikam eshtam and respect thoniyt ulla orala anichechi. Very talented and hardworking women❤❤.. Respecting both of you chechizz. ❤❤❤
@RinuJai11 ай бұрын
Good talk dears❤️🥰. I never missed your videos
@MeerasEnglishHub11 ай бұрын
Happy to see two Power puff Girls together❤
@Falconvlogz11 ай бұрын
Shopinu vanganoru option kodu veramo ??
@AbiluC-hk9mb11 ай бұрын
Ani&asvi❤❤❤
@pfrocksgamingyt822211 ай бұрын
Ani chechi I'm inspired your work.. carecter ❤❤❤
@Sana4455-I9n11 ай бұрын
നിങ്ങള് 2 പേരുടെയും body 👌👌അധികം വണ്ണവുമില്ല എന്ന തീരെ മെലിഞ്ഞതുമല്ല ❤️... അനിയുടെ കുറച്ച് കൂടി നല്ലതാണ്...
@vijayaprabha937511 ай бұрын
Rand pereyum enik othiri ishtamanu to....
@sonamariya579911 ай бұрын
Love u dears❤❤❤ Soooo sweet
@soniyakhil365611 ай бұрын
സത്യം asvi ചേച്ചി mongodess le dress ഇട്ടപോ ആണ് ഇത് moondodess il ninnaanennum നിങ്ങൾ ഫ്രണ്ട്സ് ആണെന്നും അറിയുന്നത്
@saluee778411 ай бұрын
Annie ithra pavam aahnenu ariyillarnuu 😊
@dhanuroshan794711 ай бұрын
Asvi chechi ishttam ❤️ asviyechida samsaram kelkan nalla rasa... Aniyechi ur hardworker love u chechi hairstyle onnu change kodukuvo hair style make over
@rincysundar420011 ай бұрын
Randuperayum orupad ishttamanu najn ningaludae oru videoum miss aavathae kanarund
@ZayanTp-l8z11 ай бұрын
Love you anitha❤...I like your character
@sreejishavelayudhan761011 ай бұрын
I feel soo happy and inspired by watching this...I luv u both soo much ❣️ very happy for u guys😍
@Farhanamusthafa-y3x11 ай бұрын
Chechi order cheyyunnathinte method paranjutharimo
Njan oru boringum illathe kannunna randu youtubers thammil video kandapol valiya santhosham. Ani chechinte reels kanathe day illa. You are greatful women😊