Omg! My 1st time watching a Malayalam interview and the way the interviewer was open to even talk in Tamil is so awesome and cool! Tells me the kind of sweetheart she must me❤ The she assures Sai to just speak in Tamil!🥺 Also, when she said malayalees are more and more open to learning Tamil was such a heart touching moment! And as a Tamil, I can’t even believe my brain switched between 3 languages eng, Tamil and Malayalam and understood malayalam with such ease that I didn’t even notice the language switch in this video!! Surprised myself! Tamil and malayalam are definitely sister languages NO DOUBT! . . . . . . . ~2nd November, 2024 @12:09 am, Saturday
@lalaashraf405414 күн бұрын
Release
@Santhosh_nair13 күн бұрын
Malayalam and today’s are the daughters of Chentamil or Sanghatamil . Today’s Tamil has taken some sort of accent from Chentamil but Malayalam got all the beautiful words from Chentamil ❤❤
@arjunpanil211013 күн бұрын
Please help Ichappee...😢 She is in trouble....
@binshad456513 күн бұрын
സത്യം പറയെടാ 😂 നീ ശ്രീനിഷിന്റെ ഫേക്ക് അക്കൗണ്ട് അല്ലെ 😁😁
@binshad456513 күн бұрын
❤
@justinjacob181322 күн бұрын
സായി പല്ലവിയെ ഇത്ര ഫ്രണ്ട്‌ലി &കംഫേർട്ടബിൾ ആയിട്ട് ഒരു പ്രോഗ്രാമിൽ പോലും കണ്ടിട്ടില്ല! !Hats off Pearly Chechi❤️😍 Thanks for 5k Likes🥹♥️
@bottlee20022 күн бұрын
No she it seems she felt uncomfortable anxious and uneasy. As an introvert i could feel the first hand embarrassment.
@justinjacob181322 күн бұрын
@@bottlee200She's an extremely shy person! ! But here she's much active than any other interviews she ever give!!😊
@bottlee20022 күн бұрын
@@justinjacob1813 maybe but it feels forced and not to make pearle feel bad... She is saying very seriously how she feels like crying when overwhelmed with compliments at 17:11 but pearle can't seem to understand or relate to that feeling so she just dismisses it by saying just cry da. The 1 2 3 method she mentions here is used by anxious people to calm down.She keeps saying no to singing but it's forced.
@ItsGod11122 күн бұрын
Uncomfortable also
@fathimafarsana450322 күн бұрын
Perli charactor so cute.. enikke athrayum ishtaaa perliyaaa...
@ShahinZia-r2r22 күн бұрын
Sai pallavi:- maturity 😊 Pearl maaney:- naughty 😂❤
@ASK-ce6ps22 күн бұрын
❤️ both of them
@നിലപാട്22 күн бұрын
പേർളി,,,, you know... പെണ്ണ് എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️ നല്ല അസ്സല് പെണ്ണ്... It's not like Pearly. iam so sorry for telling the truth. ❤️
@With_truth21 күн бұрын
Randuperum❤@@നിലപാട്
@belugaromeo372920 күн бұрын
Not naughty... but entho pole onnu..😢
@lf_akshay20 күн бұрын
😊😊😊@@ASK-ce6ps
@swafvanjafar31321 күн бұрын
നിങ്ങൾക്കും റിമി ചേച്ചിക്കുമുള്ള പ്രത്യേക കഴിവാണിത്.. ആരെയും comfort ആക്കാനുള്ള കഴിവ് ❤
@rijashome926619 күн бұрын
Satyam.enikishtapetta 2 per
@sreejasuresh18934 күн бұрын
ftq rekha യുടെ ഇന്റർവ്യൂ ഉണ്ട് ഒന്ന് കാണു cmnt ബൊക്സ് അതിലും ഗംഭീരം 😂
@SUNITHHKRD22 күн бұрын
Plzz....ഞങ്ങൾക്ക് രണ്ട് ലോക അത്ഭുതങ്ങളെ ഒരുമിച്ച് കാണാണം... റിമി ടോമി & പേർളി മാണി😊❤❤❤
@KunjholKunjhol-ul4pr22 күн бұрын
Vib akum😁😁😁😁
@elin802522 күн бұрын
Watch onnum onnum muunu
@lamiya675922 күн бұрын
Really wanna see
@dheerajkm45922 күн бұрын
😂😂
@kavyajayanandan794222 күн бұрын
Ys
@anjalimuraleedharan847722 күн бұрын
സായി പല്ലവി ഇത്രയും നന്നായി പാടുമെന്ന് കരുതിയില്ല. സൂപ്പർ 👌👌👌❤️
@SethuLakshmi-dx9fm22 күн бұрын
ഞാനും
@കാരണഭൂതൻബിജ്യൻ22 күн бұрын
കുട്ടി ഞാനും നന്നായി പാടും
@abintvarghese22 күн бұрын
@കാരണഭൂതൻബിജ്യൻ ഞാനും പാടും 😅
@കാരണഭൂതൻബിജ്യൻ22 күн бұрын
@@abintvarghese ഇൻസ്റ്റായിൽ ഒന്നും നടക്കുന്നില്ല ഇവിടെയെങ്കിലും ഒന്ന് സെറ്റ് ആക്കട്ടെ സമ്മതിക്കൂലല്ലേ
@mythicfury8622 күн бұрын
Ayinu
@nishitha_ni22 күн бұрын
എന്തൊരു ഭംഗി ആണ് സായി പല്ലവിയെ കാണാൻ... 🥰❤️
@abys405521 күн бұрын
Athilum sundari aanu nishitha
@doraemonegaming262921 күн бұрын
@@abys4055Kollam mone
@Bharath-l5d20 күн бұрын
@@abys4055abykk തീരെ അസൂയ ഇല്ല 😂
@Hakii-x2r19 күн бұрын
eda sundara..@@abys4055
@Fluke4u3 күн бұрын
😂😂😂😂entammo asthaana kozhi@@abys4055
@binojpg20 күн бұрын
ഇതായിരിക്കണമെടാ ഇന്റർവ്യൂ!! Pearly knows how to connect to people... Wonderful interview... Editing, music mixing, lighting - everything is so magical!! Kudos to the team!!
@vieethpodikkattu321322 күн бұрын
എന്റെ പൊന്നാട ഉവ്വേ മേക്കപ് ഇല്ലാതെ ഇത്രയും സുന്ദരി അ മുടിയൊക്കെ നോക്കിയേ കെട്ടി വച്ചത് എന്ത് സിമ്പിൾ ❤
@SeethalJB22 күн бұрын
കണ്ണ് വിട്ട് 😂😑
@user-ui4dw8tm2d22 күн бұрын
അത്ര സുന്ദരിയൊന്നുമല്ല
@nafakp490922 күн бұрын
@@user-ui4dw8tm2d Theere asuya illa
@Vishal-y2i1o22 күн бұрын
@@user-ui4dw8tm2dnjangalkkan
@Ancy987722 күн бұрын
@@user-ui4dw8tm2d അത് തനിക് മാത്രം
@Reshma-salambasha21 күн бұрын
Wow😮how fluently Pearle is speaking tamil❤ love from tamilnadu 🥰
@shobana753513 күн бұрын
She married a Tamil guy
@tiktokfavorite30704 күн бұрын
@@shobana7535His father was employed in chennai, his mother and father are from kerala.
@tiktokfavorite30704 күн бұрын
Most movie going malayalis speak tamil unless they are ശ്യ to speak.. Malayalis grew up watching tamil movies and listening to ilayaraja and later ARRahman.. Even in 80 kamal and rajani movies used to run75-100 days
@Skyyy_Flower22 күн бұрын
ഒരിക്കൽ ഏതോ ഒരു വീഡിയോയിൽ pearli പറഞ്ഞത് ഓർമ്മ ഉണ്ട്;"പേര് വെളിപ്പെടുത്താൻ താൽപര്യം ഇല്ലാത്ത മലയാള സിനിമയിലെ ഒരു വല്യ നടൻ ഉപദേശിച്ചത്: കുറച്ച് വർഷം കൂടി കഴിഞ്ഞാൽ പിള്ളേരൊക്കെ ആയിക്കഴിഞ്ഞാൽ പിന്നെ സ്ത്രീകളുടെ ലൈഫ് എല്ലാം ഒരുപോലെ..അങ്ങിനെ എന്തോ pearli പറഞ്ഞത്..ഈ അവസരത്തിൽ സൈ പല്ലവി പറയുന്നു ;രണ്ടു കുട്ടികൾ ആയിട്ട് എല്ലാം നല്ലപോലെ മാനേജ് ചെയ്യാൻ പറ്റുന്നത്, ഇത്രെയും വല്യ space ഉണ്ടാക്കാൻ സാധിച്ചത്.."ഇത് aa നടന് ഉള്ള മറുപടി പോലെ തോന്നി..😇🥰
@Roaring_Lion22 күн бұрын
ലക്ഷത്തിൽ ഒന്നേ ഉണ്ടാകു ഇതുപോലെ. നോർമൽ രീതിയിലുള്ള കാര്യമായിരിക്കും ആ നടൻ പറഞ്ഞത്...so nothing is wrong in that advice 😊
@Hyla52522 күн бұрын
@@Roaring_Lionaah best😂
@shaheeya372922 күн бұрын
@@Roaring_Lionഓരോ സ്ത്രീയുടെയും വിവാഹത്തിന് ശേഷമുള്ള സന്തോഷവും ആക്റ്റീവ് ആകലോക്കെ husband നെയും family യെയും ആണ് depend ചെയ്തിട്ടുള്ളത്..bcs അവർ ആണ് മിക്കപ്പോഴും പെണ്ണിനെ stop ചെയ്യുന്നത്.. Pearly ഇവിടെ interview എടുക്കുമ്പോൾ അവളെ ഹെൽപ് ചെയ്യാൻ , മക്കളെ നോക്കാൻ husband um family um കട്ട support ആയി കൂടെ ഉണ്ട്.. So ശരി ആണ്.. patriarchy മാറാതെ ഇതൊന്നും സാധ്യമല്ല..
@airahkasaragod946121 күн бұрын
Mammmookka
@ashtamidevi231521 күн бұрын
I think it smells of Mamooty..but then a lot of people in the Malayalam industry think this way too so who knows :P
@yoshnasmommy115020 күн бұрын
Only for sai palllavi came here but this anchor is rocking im became fan of her those songs puttum kadalai and all was so nice❤ such a sweet interview
@anjaly280522 күн бұрын
Omg🙄😳😳what a surprise ❤️❤️❤️ Two favourites in one frame❤️❤️❤️Thankyou pearlychechi😘😘😘😘Sai❤️❤️❤️❤️love❤️❤️❤️✨✨✨✨✨✨
@mehabzhenna120322 күн бұрын
Sathyem 😍😍😍😍
@lechuanu246522 күн бұрын
❤very true
@Life_of_joee22 күн бұрын
Yes❤❤
@SudhagarSumathi22 күн бұрын
Wow 😲😮 enaku romba romba romba pidikum sai pallavi akka va ❤️😊🥰😍😘👌 ungalayum enaku romba romba romba pidikum Pearle maaney akka ❤️😊🥰😍😘👌 neenga sai pallavi akka va interview pannuvigannu na ethir pakala 😊☺️😛 romba romba surprise ahh iruthuchu😱🤗☺️😊😯 thank you so much Pearle maaney akka ❤😊🥰 romba naal kazhicchu Pearle maaney show interview pandringa 😊☺️🤗 I like you so much akka ❤😊🥰🤗😊😍😘 intha show interview thana akka pls konjam reply pannunga akka ❤️😊🥰😍😘👌🙌👍👏✨💯🧿👀💙💙
@dilnanildilnanilvk507022 күн бұрын
Really enjoyed a lot.
@sajinasuneesh38322 күн бұрын
Fidha, premam was my personal favourite movies of sai pallavii❤️... Anyone like mee🫣 * omg!!🫣 3.7k like in one day👀... Suprised😲❤🩹
@NiranjanaBiju-j6t22 күн бұрын
Me too❤
@Hezzabi22 күн бұрын
Fidaa
@krishnendukrishna863222 күн бұрын
Fida❤️🥰
@ytofficial85222 күн бұрын
adhian fahad faasil movie
@shameeraa243222 күн бұрын
Fidaa all tym fav
@JOJOPranksters-o6p22 күн бұрын
*pearle & sai pallavi fans ondo like adi🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@avamaria211622 күн бұрын
Haters illanu ara paranje 😂...
@Na-xh6xe22 күн бұрын
Aaru paranju htrs illann😁
@vaishnaajeeesh444422 күн бұрын
Randineyum ishttalla especially sai pallavi
@ItsGod11122 күн бұрын
😂
@reshmamohammed515922 күн бұрын
Introvert ayula elarkum istam akila
@ambilyvsdhronasworld850919 күн бұрын
സായി പല്ലവിയെ കൊണ്ടു വന്നതിനെ thanks പക്ഷേ പേളി മാം നിങ്ങളുടെ ഇന്റർവ്യൂ എന്തൊരു mind relax ആണെന്നോ tension and sad ആണെങ്കിലും മാം നിങ്ങളുടെ ഒരു ചിരി മതി എല്ലാം മാറാൻ അത്രക്കൊരു പവർ ഉണ്ട് നിങ്ങളുടെ sound and motivation and attitude thanku ❤❤❤
@sulaikhanisarsulaikha898721 күн бұрын
എല്ലാരുംസായിസുന്ദരിയെന്ന്പറയുന്നു എന്നാലും പേർളിയുടെ സ്വഭാവമാണ് എനിക്ക് ഏറ്റവും സുന്ദരം ❤❤❤🎉🎉
@CharanYadav-z5t22 күн бұрын
Understanding 50% , Enjoying 100%.....❤
@7-76Hsd21 күн бұрын
Us bro us 😂
@CharanYadav-z5t21 күн бұрын
@7-76Hsd 😅🤭
@celinalna19 күн бұрын
Subtitles
@CharanYadav-z5t19 күн бұрын
@celinalna Infront of Sai Pallavi's cuteness , subtitles didn't appeared☺️
@angieea671822 күн бұрын
Two contrasting personalities😂.. I can feel the anxiety sai felt 😂
@subashiniv456222 күн бұрын
Yes
@jow34522 күн бұрын
True😂
@honeyunnikrishnan6 күн бұрын
😂
@sabithaash20 күн бұрын
പ്രേമം സിനിമ കഴിഞ്ഞ് ഇത്രവർഷം കഴിഞ്ഞ്...... മലർമിസ്സ് ആയിട്ട് തന്നെ കാണാൻ കഴിഞ്ഞു... Good interview... Really enjoyed ❤
@remyanair503622 күн бұрын
പേളി പേളി ആയിട്ടും സായി സായി ആയിട്ടും ബിഹേവ് ചെയ്തു . രണ്ടാളും സ്വന്തം Character വിട്ടു വരാൻ തയ്യാറായില്ല അതാണ് ഈ ഇൻ്റർവ്യൂ ൻ്റെ പ്രത്യേകത Sai Pallavi Such a humble disciplined and mature Gal ❤❤❤❤❤❤❤
@GopikaHS22 күн бұрын
Sai is innocent, straight forward with clarity in thoughts, no flattering deeds,even when we think she is emotional toughest to deal with❤❤❤❤❤❤
@user-ew2yg3dsuhvgj21 күн бұрын
Yes randalum super ❤️❤️
@ravisharavi615321 күн бұрын
Yes
@SimiDollu22 күн бұрын
Ohhhh God Saiiiii Pallaviiiiiii ..Deewali ക്കു വരാൻ പറ്റിയ the bestttttttt Guest..Thank you Pearlllllllll😘
@lazy40922 күн бұрын
10 മണിക്കൂറിനുള്ളിൽ മില്ല്യൻ വ്യൂവ്സ്, അതാണ് മലർ മിസ്സിൻ്റെ റേഞ്ച്❤
@ItsGod11121 күн бұрын
❤
@raamakrishnanvaidyanathan67416 күн бұрын
For the very first time I am watching a Malayalam interview…. Wooowwww wowwww.. Sooo happy to see this interview in Tamil… huge respect … it’s a face like a women next door… My respect on Kerala people has increased now… Huge love and respect ..💐💐💐
@ShibiK-o8f22 күн бұрын
പേളിയുടെ എല്ലാ വീഡിയോസും മുടങ്ങാതെ കാണുന്നവരുണ്ടോ🥰... പേളി ഒരു പാടിഷ്ടം
@nihalnihu481422 күн бұрын
S
@NaseemaNoufal-u2g22 күн бұрын
Njan🥰
@arjunpiyer899122 күн бұрын
I have watched Fidaa 20 time but I'm still not tired of watching it 🥰
@ArunArun-i3p22 күн бұрын
Yes
@scrapbookfromraz222 күн бұрын
Same here❤️
@Myworld-bm5uz22 күн бұрын
Very true❤️
@nimyaraj1122 күн бұрын
Me toooooo can't count
@annsworld643722 күн бұрын
Me tooo❤
@priyanandan607822 күн бұрын
പേളി മോളെ ഞാൻ സായി പല്ലവിയുടെ കടുത്ത ആരാധിക എത്ര സിമ്പിൾ ആണ് സംസാരം ചിരി കണ്ണ് വളരെ അധികം സുന്ദരി എല്ലാം കൊണ്ട് മുത്താണ് സായി ❤️😍😘സ്‌നേഹനോഷണം ഒന്ന് പറയു പേളി മോളെ 🥰
@Snazzyfsn19 күн бұрын
48 മിനിറ്റ് പോയതേ അറിഞ്ഞില്ല.. എന്ത് രസമായിരുന്നു കണ്ടിരിക്കാൻ. സായി ചേച്ചിയുടെ കൂടെ ഒരു പാട് comfortable ആയിരുന്നു. കുറേ ഇന്റർവ്യൂ കണ്ടിട്ടുണ്ട് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ആണിത്.❤
@aswathikp422 күн бұрын
She wears the same hair clip so many times, she is so simple😌❤️
@suryaps560622 күн бұрын
Sai പല്ലവിയുടെ വേറൊരു interviews ലും ഇത്രയും open ആയിട്ട് കണ്ടിട്ടില്ല. So cute.. And patt സൂപ്പർ. Bhajan portion എന്ത് നല്ല ഫീലാണ്.. Thanks pearly ഇത്രയും നല്ല diwali gift തന്നതിന് ❤️❤️❤️❤️❤️
@alfiyama6022 күн бұрын
ന്റെ pearly😘😘😘😘😘 എന്തൊരു ഇഷ്ടമാണെന്നറിയുമോ സായി പല്ലവിയെക്കാൾ ഒരുപടി മുകളിൽ ഇഷ്ടം സാദാരണക്കാരിൽ ഒരാളായി നിൽക്കുന്ന പേർളി ആണ്. 🥰
@anitakalyanasundaram798720 күн бұрын
First time hearing her singing...it's really awesome...she is all rounder..rocking every where ❤
@WitchHarm20 күн бұрын
Can you say the name of the song...?
@yoga13075 күн бұрын
@@WitchHarm nenjil jil jil song from kannathil mutthamittal movie
@Whitewile222 күн бұрын
ആ നീല സാരിയിൽ സായ് വളരെ സുന്ദരിയാണ് ❤ ഞങ്ങളുടെ പ്രിയ മലർ മിസ് ❤️ ശിവകാർത്തികേയനും ഉണ്ടാവണമായിരുന്നു ❤
@gouri788822 күн бұрын
Pallavi is glowing differently ❤️🫠 So cute 🥰
@AnithaAni-b8z22 күн бұрын
പേർളിക്കുട്ടി വലിയ സന്തോഷായി രണ്ടുപേരെയും ഒരുമിച്ചു കണ്ടപ്പോൾ. Sai പല്ലവിടെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം Fida ആണ്.❤
@ddiiyyaa2219 күн бұрын
Can’t believe an actress like her exists in this era of fast consumerism - doesn’t use any makeup and so simple! Still she’s sooo pretty!! The way your heart is shows on your face!
@athiraaami240422 күн бұрын
KZbin trending no 1ആവും ഇന്നത്തെ ഈ ഇന്റർവ്യൂ ❣️🥰
@sharonjose252922 күн бұрын
Aayi
@athiraaami240422 күн бұрын
😊@@sharonjose2529
@jseriesas289321 күн бұрын
Aayi🎉
@iann__535922 күн бұрын
45:24 that njaana was damnn cute☺️😚❤
@hyderaliahmed967813 күн бұрын
You
@bijirpillai122922 күн бұрын
37മിനിറ്റ് കൊണ്ട് ഇത്രയും ആളെ പിടിച്ചു ഈ ഷോ കാണാൻ കൊണ്ട് ഇരുത്തിയതിന് പേർളി സൂപ്പർ 🥰🥰 സായി എല്ലാർക്കും ഇഷ്ട്ടം മലയാളികളുടെ മനസ്സ് മനസ്സിലാക്കാൻ പേർളി അതാണ് ഈ ചാനൽ ഷോയുടെ വിജയം ❤️❤️ Happy Diwali 💓💓💓💓🌹🌹🌹
@vineethajibin957922 күн бұрын
എന്റെ pearle നീ മുത്താണ് ❤❤❤❤ഇന്നലേം കൂടി Fidaa സിനിമ കണ്ടപ്പോൾ ഈ Sai Pallavi നെ കാണാൻ എന്തൊരു ഭംഗി ആണ് എന്ന് പറഞ്ഞതാ... എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നമ്മുടെ മലർ miss ❤❤❤Thank you Pearle ❤❤❤
@daniyajose699822 күн бұрын
I have never admired any celebrity as much as I feel for her. Sai is truly special ❤️
@pkemng649222 күн бұрын
She sings so well like god give her so many talent she is good at dancing good actress she is good at academics now she is good at singing 🤧💞
@maryrinibivera581416 күн бұрын
36:00min... Sai pallavi well explained how a first daughter get brought up by her family and how she feels for herself..... Myself feeling proud to be a daddy's girl with mom's character and feeling blessed to have 2 Lil girls as just pearly have....❤❤❤
@deepthiranjith29822 күн бұрын
Unexpected guest😇.. Deewali special episode superb🥰❤️❤️🔥🔥🔥
@SudhagarSumathi22 күн бұрын
Iam also unexpected in this sai pallavi akka Diwali 🎇 episode surprise ❤😊🥰😍😘 intha Amaran movie Diwali 🎇 release successful ahh poganum 👍👏👌🙌✨💯🧿👀❤😊🥰😍😘 happy 😁😊 Diwali 🎇 all of you dears and sai pallavi akka 💙😊🥰😍😘💙 and Pearle maaney akka 💙😊🥰😍😘💙
@moonlight-si7jq22 күн бұрын
ഞാൻ ചേച്ചിടെ വല്യ fan ആണ്. ബിഗ്‌ബോസ് മുതൽ ഞാൻ ചേച്ചിടെ എല്ലാ വിശേഷങ്ങളും കാണും. ലവ് you chechi❤️❤️
@Anna-elizabeth0221 күн бұрын
First time watching a celebrity interview without skipping. Such a nice, pleasant , humble and beautiful actress she is ❤.
@angelwind709615 күн бұрын
Very honest interviewer pearly and very genuine chat with sai pallavi.. this is the best talk show I have ever seen!
@coupsienaksh22 күн бұрын
Pearle is the epitome of love yourself and be yourself. The way sai was feeling overwhelmed with compliments and insecure, pearle made sure that sai really deserves those praise! Such a heartwarming show. Both of them were true and so genuine that's why we people love them so much! So much love! ❤
@Dreamstar752622 күн бұрын
48minute poyath arinjilla what a beautiful interview❤
@SMiLMiuniverse7722 күн бұрын
I think Sai is more comfortable with u...seems this iv shows her naughty side more than any of her old ivs...and nice to see ur intro for a golden heart gril from an another golden heart...love from TN❤❤❤❤💓
@nikhilvp687213 күн бұрын
48 minutes 44 seconds.... Quality time i have spent.. ചിരിച്ചോണ്ട് കണ്ടിരുന്നു
@shifanarahman3421 күн бұрын
I was having such a bad day, a bad week, family, work pressure, desparate about the way my life has turned. But somehow I searched for this interview and watched it. Now I feel better. After watching sai pallavi and pearle, the positive talk and the little joys and sai’s simplicity, made me realise, I can be happy with what I have. Thank yoy both. Happy diwali everybody. Definitely watching amaran on screen.
@radhikaprathap106622 күн бұрын
While she leaving the show, our mind feels the premam film she says bye and walking away in that marriage function...let how many years passes away, premam film every scenes is just done afresh...❤❤❤❤
@dr.anjalikrishna872222 күн бұрын
It's true
@aestheticworld981922 күн бұрын
Enikkum thonni
@mka30122 күн бұрын
Same feeling even after so many years😢❤ back 2014 I was la law student at Chennai and was moving malayalam movie premam with subtitles 😢❤ with tears in eye! I miss malar!
@radhikaprathap106622 күн бұрын
Yes... Of course.. She is our Evergreen Malar Miss ...
@aksharaks71322 күн бұрын
It's amazingly simple truth....❤ That says how natural she is , in her own way...
@Rithukrishna-i5r22 күн бұрын
Sai pallavi♥️ എന്തൊരു ഭംഗിയാ 🌸
@benazeera898518 күн бұрын
ആദ്യമായിട്ടാണ് ഒരു interview ഇത്രയും enjoy ചെയ്തു മുഴുവനും കാണുന്നത്... Thank youu Pearly chechi and Team 💕💕💕👏🏻👏🏻👏🏻👏🏻👏🏻👏🏻
@divyaarjun686021 күн бұрын
ഇപ്പോഴും ആ ഹെയർ ക്ലിപ്പ്, how simple, pallavi ❤️ Thank you pearle💕
@anaghaajayakumar883922 күн бұрын
ഈ എപ്പിസോഡ് ഫുൾ കണ്ടിരിക്കും ❤️സായി പല്ലവി ❤️❤️
@autorSHA-k4r22 күн бұрын
got to see certain expressions and shades of Sai pallavi that we’ve never seeen. Pearle must’ve made her so comfortable
@priyadarsinibalraj388813 күн бұрын
I am a Sai Pallavi fan, but after this interview I became fan for Pearle Maaney as well.. you are tooooooo good ❤
@merinbabu235722 күн бұрын
Owww😻😻 sai is singing so beautifully....coool cute interview ❤️❤️thanku pearlee chechyy,😘
@shibiracp352922 күн бұрын
1st time hearing sai pallavi singing😍 multi talented one... 😘 thaks to u pearle chechi... 🫂
@shahinathasni813222 күн бұрын
D2 il aadhyaytt blue saari uduthu vannathaan orma vannath. She is still the same...pearly maaney show❤
@divyasareesh17 күн бұрын
11:20 🥰🥰🥰🥰 സാധാരണ interviews കാണുമ്പോൾ 1.5x 2x ൽ ഒക്കെയാണ് കാണാറ്. അല്ലെങ്കിൽ കുറച്ചു കുറച്ച് കണ്ടിട്ട് skip ചെയ്യും But ഈ ഇന്റർവ്യൂ ഫുൾ കണ്ടു അതും normal speed ൽ. Really loved it
@FousiyaSajras-bw7ey22 күн бұрын
Saaii എപ്പോഴും നല്ല ഡ്രസിങ് ആണ് 👍👍👍
@Sfathsfath308622 күн бұрын
Idunna ella dressilum nalla bangiyuman ❤️😘
@ravisharavi615321 күн бұрын
Yes
@poojasreekumarmadhavan34368 күн бұрын
Sai pallaviyude പോലെ decent ആയിട്ട് ഉടുക്കാനും, വേറെ ചില actress നെയും, inauguration ലേഡീസ്നേയും പോലെ ഉടുക്കാനും പറ്റും,
@molusfoodworld914922 күн бұрын
എന്ത് ക്യൂട്ട് & സിംപിൾ ആണ് സായ് പല്ലവി വീട്ടിൽ ഉള്ള ഒരാളോട് സംസാരിച്ചിരുന്നത് പോലെ തോന്നി❤❤❤❤love you Pearle ❤❤❤
@sruthya.r689522 күн бұрын
രണ്ടുപേരെയും എന്ത് ഭംഗിയാ കാണാൻ...full of positive energy ❤️
@Chandraneethu020217 күн бұрын
How beautifully she sang...pearly paranjathu shariyaanu..last aa chirichillarnne 10/10🔥🔥🔥❤️
@muhammadhamaan981922 күн бұрын
എന്റെ പോന്നേ എന്തുവാണ് ഞാൻ ഈ കാണുന്നത് നമ്മുടെ pealy ചേച്ചി ഒരു സംഭവം തന്നെ 👍🥰❤❤
@siddharthkokani369522 күн бұрын
I don't understand the language watched with subtitles and really loved it ... ❤ One of Sai pallavi Fan ❤
@Mr_John_Wick.22 күн бұрын
Wow... Its really unexpected... സായി പല്ലവി... ❤️❤️❤️ Thanks Pearly for bring Sai Pallavi to this show.❤️❤️ സായി പല്ലവി, അതുപോലെ സംവൃത സുനിൽ ഇവരോടൊക്കെ ഇഷ്ടം എന്നതിൽ ഉപരി എന്തോ ഒരു respect തോന്നിയിട്ടുണ്ട്.
@Thabassumspace15 күн бұрын
I just finished watching Pearly Ma’am's interview with Sai Pallavi, and I can't express enough how wonderful it felt! The warmth Pearly brought to the conversation, making her guest laugh, smile, and even get a bit emotional, was simply magical. Those 45 minutes flew by so quickly; I was completely captivated! I don’t usually watch full interviews due to work-I usually stick to shorts and reels-but this was worth every second. And I have to say, Srini, you’re such a blessing in Pearly’s life! (I even had to Google to find out your full name-Srinish Aravind-because I always hear Pearly lovingly call you "Srini"). While everyone’s journey is unique, the way Pearly treasures you as her prince, her rock, and her "all-in-all" is truly inspiring. You both radiate such positivity, and I feel grateful for the love and joy you share with us. Thank you for being a beautiful light in Pearly’s life, and through her, in all our lives too."
@shamalajoseph864522 күн бұрын
I literally experienced goosebumps during this entire show. Sai Pallavi is an angel and her goodness just reflects on her face - so genuine, down to earth and pure. Her smile is to die for. Pearle thanks a ton for bringing Sai Pallavi to your show. You are a star as always- I am a huge fan of you, your spontaneity and sense of humour - you are amazing just the way you are! God bless you and your beautiful fam. Keep rocking!! Happy Diwali.
@nirmalasampath394322 күн бұрын
Pearle chechi unga Tamil Adipoli neenga romba cute ah irukinga lots of love from Chennai ❤😘
@faizy857622 күн бұрын
How simple is she! I felt she was insecure about so many things and very shy. Love her ❤
@thameemnainar53888 күн бұрын
This is my first malayalam interview i see. Very nice interview...especially i love that compiring mam... That mam looking nice, speaking good, very well speaking tamil, just now iam her huge fan.... Loves from tamilnadu..
@nehasujith645222 күн бұрын
എന്തു രസമാണ് ഇവരുടെ 2പേരുടെയും സംസാരം കേട്ടിരിക്കാൻ skip ചെയ്യാൻ തോന്നുന്നില്ല😘😘😘😘 പെർളി ചേച്ചി you are amazing person in the world😘😘😘❤️❤️❤️💖💖💖love u soo much💖💖💖💖😘😘
@AjithaN-yd8ec21 күн бұрын
Sai ith entaHn look ond, act chym, paadum, dance kalikum, nanayi padikum.. Hemmmey.. ❤️gem💎 Both women made the frame so beautiful❤️
@mallubeez22 күн бұрын
ഇത് ശെരിക്കു surprise ആയിപ്പോയി. ... 🥰🥰🥰 എന്റെ രണ്ടു ഫേവറിന്റെ പീപ്പിൾ ഒരേ ഷോയിൽ. .... 😘😘😘 ദിവലി സർപ്രൈസ് കലക്കി. ...❤️❤️❤️
@soumyashreeghoshmazumder734112 күн бұрын
I am from Bengal and don't understand this language but still the expressions !❤ I wish to learn this language soon...for now if subtitles in English would appear I would be so glad then!
@IMeghana_446422 күн бұрын
13:01...🎶.... 13:34 sai pallvi mam singing 🎶♥️ Nice interview ♥️
@dpk777122 күн бұрын
Song name ariyoo..?
@dhiyatv3222 күн бұрын
@@dpk7771Sai babas Bhajan aan
@nimishajayakumar69417 күн бұрын
It is a Sathya Sai Bhajan begins with 'Krishna Madhavaa Madhava Krishna...'
@mufi41922 күн бұрын
After few years nilu be like : എന്ത് കൊണ്ട് നിങ്ങൾ അന്ന് എന്നെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ചില്ല 😂 why mamma 😂 i couldn't get a nice photo with her
@Kripzz36322 күн бұрын
Ofcourse😂
@divyaanoop242922 күн бұрын
Sai pallavi ye kond vannath big surprise for me, superb... 😍
@a_khi_la22 күн бұрын
Too big
@myura202419 күн бұрын
Thanks pearly for interview her, we are loving her and also you from tamilnadu..🎉.
@Fidha83722 күн бұрын
Sai pallavi nannay paadundd svandham kzhiv thirichariyaathe pooyallo ennulla cheruyoru vishamam, she is innocent and good personality ❤
@skmsreekumar22 күн бұрын
Beautiful interview and with all senses. Pearly actually sounded so mature and all the questions were amazing and portrayed Pallavi as the natural way all through. Couldn't find a bit of unnatural expressions or any extra effort.. loved this one and Pearly you rocked it... Kudos to Sreeni with timely interfering with the kid, and editing is soo perfect dears. Such a positive interview l. Watched on Dewali and it's a light in my eyes that made my day.❤ Hugs🎉🎉 Happy Diwali 🎇
@PearleMaaneyShow21 күн бұрын
🥰
@ameeeeeshhh22 күн бұрын
Omg....What a surprise pearly didn't expect this...Favorites in one frame❤
@shynibiju624711 күн бұрын
I couldn't resist myself from commenting on this video.. Soo soo happy seeing the comments❤.. Many have visited Pearly Maaney Show from TN..and their huge heart to appreciate Pearly saying that this is their first time watching a malayalam interview made my day💓..Pearlyy you're such a gem dear💎..Keep rocking..Lots of Love to you💕 Sai Pallavi as usual simple and humble❤ .. I'm sure you definitely loved the time with pearly and we too are happy that she made you comfortable😌👀..Lots of love from Kerala❤
@surajp314722 күн бұрын
The cutest interview of pallavi ever❤🤩😍 Love from Tamil Nadu Pearle Maaney🥳
@sangeetha317522 күн бұрын
എന്ത് സുന്ദരിയാ സായി... Natural beauty❤
@Shaaa_Naa22 күн бұрын
D4 ഡാൻസിൽ Sai pallavi വന്ന episode എന്റെ favorite ആയിരുന്നു.. പിന്നെ ഇപ്പോൾ ശെരിക്കും surprise ആയി ❤❤
@Gayu_pavi0310 күн бұрын
The first time I watched the pearl manney show because of sai pallavi akka.. I'm the biggest fan of pallavi akka...after watching this show your speech and your jolly character is attractive to me sister... Now you're also my fav person and l like you sister ❤😇now I'm a new subscriber of your channel/family...I'm in Madurai...you're famous malayalam to Madurai❤
@crazysoul19422 күн бұрын
Aww pearly.. thankyou for bringing Sai Pallavi to the show. Really nice to see her in a Malayalam show❤
@farasharafeeq22 күн бұрын
എന്തൊരു down to earth ആണ് ഈ കുട്ടി. ഈ കുട്ടിയുടെ വിജയം അതിൽ ആണ്. ഇവിടുത്തെ കുറെ ഉണ്ട് ഒരു ഫിലിം അഭിനയിച്ചാലേ തള്ളി മറിക്കും
@adithilakshmi18416 күн бұрын
സത്യ സായി ബാബയുടെ ആശ്രമത്തിൽ ചോർ വിളമ്പാൻ okke നിക്കാറുണ്ട് പുള്ളിക്കാരി
@ridhustipsandtricks70922 күн бұрын
മലരേ....... എന്നുയിരിൽ വിടരും പനിമലരേ.......❤❤❤❤❤ മലർ miss നെ മറക്കാൻ കഴിയോ മലയാളിക്ക്....
@prvlogs504620 күн бұрын
ഇന്നലെ film കണ്ടു.... Sai പല്ലവീടെ അഭിനയം kalakeendu... എനിക്ക് പ്രേമം movie യെക്കാളും അഭിനയം super ആയി തോന്നി 😊
@smsya22 күн бұрын
Though I don't understand malayalam, Pallavi rocked with her voice and singing a song.
@priyankaap454222 күн бұрын
She talked in Tamil Not malayalam She's from TamilNadu
@smsya22 күн бұрын
@ I know she is from TN. I thought she spoke a bit of it in Malayalam and rest in Tamil
@Happysoul421 күн бұрын
@@priyankaap4542She is from sreelenka
@spandanakuchi149817 күн бұрын
There are subtitles you can use it
@நிகில்ரத்னம்17 күн бұрын
@@smsya she's from baduga community who speaks different language like mix of tamil + kannada
@itsme-sukanya22 күн бұрын
ഇത് ശെരിക്കും സർപ്രൈസ് ആയി പോയി...🎉🎉🎉🎉കിടുക്കി 😍😍👍pearly ചേച്ചിടെ കൂടെ ഇരുന്നാൽ എല്ലാവരും ഹാപ്പി & comfortable ആണ് it's really a blessing ❤❤
@anjithasuresh27922 күн бұрын
Sai Pallavi is becoming beautiful day by day❤
@ar.anandsomarajanjayashree374911 күн бұрын
Sai Pallavi is really an amazing singer. I never heard her singing in any interview or show before. I wish her to play the character of a Sai Baba devotee in a movie singing for her own character. I wish some directors to really consider this seriously 🧿💎✨
@LisbellaAmal21 күн бұрын
I am a new parent and when I see Sai, I feel parents play such an important role in building confidence in a child.. loved when she said "What you did is wrong, but you are a good girl" We are after all just reflections of hardworking and patient parents.. Once again, a wonderful interview ❤❤😊