En Jeevane Engaanu Nee Video Song | Devadoothan | S Janaki | Vidyasagar | Kaithapram

  Рет қаралды 1,359,404

Sree Movies Music

Sree Movies Music

Күн бұрын

Presenting En Jeevane Engaanu Nee Video Song from the Malayalam Movie Devadoothan
Lyrics : Kaithapram
Music : Vidyasagar
Singer : S Janaki
Here Comes the superb scenes from the movie Devadoothan starring
Mohanlal and Jayapradha , directed by Sibi Malayil , Hope you will enjoy the scene and do like, share and comment for more videos.
Devadoothan | malayalam movie | mohanlal | jayapradha | sibi malayil
Director : Sibi Malayil
Produced By : Siyad Koker
Written By : Raghunath Paleri
Music by : Vidyasagar
Cinematography : Santhosh Thundiyil
Editing : L Bhoominathan
Banner : Kokers Productions
#nonstopmalayalamfilmsongs #MovieWorldChithrageetham
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #pazhayacinemaganangalmalayalam #Chithrageetham
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs

Пікірлер: 921
@mydearkuties5233
@mydearkuties5233 Жыл бұрын
സ്നേഹിച്ചു കൊണ്ടിരുന്നിട്ട് പെട്ടെന്ന് എല്ലാം ഇല്ലാതാകുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് 😢😢😢2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ എങ്കിൽ ഇവിടെ ലൈക് ചെയ് 👍👍
@SolamanB-mq3rx
@SolamanB-mq3rx 11 ай бұрын
വിദ്യസാഗർ മാജിക്
@arundash8120
@arundash8120 9 ай бұрын
സത്യം....തകർന്ന് പോകുന്ന അവസ്ഥ ആണ് ബ്രോ.... സഹിക്കാൻ പറ്റണില്ല 🥺😢
@sajivesaji8752
@sajivesaji8752 9 ай бұрын
Ll L
@AyushaBeevi
@AyushaBeevi 8 ай бұрын
👌🏻​@@arundash8120
@safnapradap
@safnapradap 8 ай бұрын
2024 മെയ്‌ 15
@aravindanaravi6962
@aravindanaravi6962 Жыл бұрын
ഈ പാട്ട് എന്തോ..... ഒരു ലോകത്തേക്ക് ഏതോ ഒരു മായാലോകത്തേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്നു ♥️♥️♥️
@sarachacko4004
@sarachacko4004 7 ай бұрын
Good movie
@arunachu9451
@arunachu9451 5 ай бұрын
Sathyam 😢
@jincetdevasia9096
@jincetdevasia9096 4 ай бұрын
Yes but അതിൻ്റെ last ulla Hamming oru rekshayum ella
@Ashokunnikrishnannn
@Ashokunnikrishnannn 7 ай бұрын
Vineeth paranja humming kelkaan vannavar like
@ashiqasharaf7761
@ashiqasharaf7761 7 ай бұрын
Ippoya aa video kandathu appo thanne vannu aa humming kelkaan ❤
@_Beautiful_nature303
@_Beautiful_nature303 7 ай бұрын
Yes. Athu ippo shorts kandu കേൾക്കാൻ വന്നു
@samjacob6627
@samjacob6627 7 ай бұрын
❤😂❤
@abhilashpadhmakaranpillai9588
@abhilashpadhmakaranpillai9588 7 ай бұрын
അത് കേൾക്കാൻ വന്നതാ
@John-f9i7k
@John-f9i7k 6 ай бұрын
അത് പാടിയിരിക്കണത് പി.ജയചന്ദ്രനാണ് ❤
@mayamma2913
@mayamma2913 Жыл бұрын
ഇത്രയും മനോഹരമായ ഒരു ഫിലിം എങ്ങനെ പരാജയം ആയി എന്നതാ... കാലത്തിനു മുൻപേ സഞ്ചരിച്ച ഫിലിം ♥️♥️
@ShajiSiva-xy5jt
@ShajiSiva-xy5jt Жыл бұрын
❤❤❤
@lifeambitions8897
@lifeambitions8897 Жыл бұрын
സത്യം
@sandeepsoman8482
@sandeepsoman8482 Жыл бұрын
സത്യം 🥺🥺🥺❤❤❤💔💔
@vismayavismaya4066
@vismayavismaya4066 Жыл бұрын
💯 സത്യം
@Naah_iduuuu
@Naah_iduuuu Жыл бұрын
❤❤❤
@rohithmb589
@rohithmb589 2 жыл бұрын
എന്ത് രസമായിട്ടാണ് ജയപ്രദ ഈ സിനിമയിൽ അഭിനയിച്ചിട്ടുള്ളത് 👌🏻👌🏻... എല്ലാ സോങ്‌സും അതിലേറെ beautiful 👌🏻
@darsanapramod
@darsanapramod Жыл бұрын
Jayaprada malayali alla... Pakshe ee cinemayil udaneelam avarude lip movement.... ❤❤ Nammuk athu thonukayee illa
@abhijithng6431
@abhijithng6431 6 ай бұрын
​@@darsanapramod correct...❤❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Elegant classic Queen look
@-Anjali-
@-Anjali- 6 ай бұрын
​@@darsanapramodസത്യം തിയറ്ററിൽ കണ്ടപ്പോ അതിശയിപ്പിച്ച അഭിനയം ❤❤
@Stephensofceea
@Stephensofceea 6 ай бұрын
She is so beautiful, so exquisite!
@al-ameensalam8895
@al-ameensalam8895 Жыл бұрын
കരഞ്ഞു കരഞ്ഞു ... കണ്ണീർ പോലും വെറുത്ത് പോയി... അത്രമേൽ.... സ്നേഹിച്ചിരുന്നു... അത് കാലത്തിനു ദൈവത്തിനും.. അറിയാം ഒരാൾ മത്രേം അത് കണ്ടില്ല നീ നീ മത്രേം
@ramseejagafoor8789
@ramseejagafoor8789 Жыл бұрын
😢😢..എന്തൊക്കെയോ കൊഴിഞ്ഞ് പോയ പോലെ.. എവിടെയും എത്താത്ത പോലെ..ഒന്നിനും പൂർണത ഇല്ലാത്ത പോലെ
@satheeshkumarchelamal5021
@satheeshkumarchelamal5021 Жыл бұрын
ചിലപ്പോൾ അങ്ങനെ ആണ് വല്ലാതെ കൊതിക്കും പക്ഷേ കിട്ടില്ല
@shyamiliv2347
@shyamiliv2347 Жыл бұрын
Chilathu kittilla...chilathu kittiyit nashtamakunnu......Marana vedana
@samanthaebrahim1696
@samanthaebrahim1696 Жыл бұрын
😢സത്യം
@kriya862
@kriya862 Жыл бұрын
🌹
@rishanaanas4595
@rishanaanas4595 6 ай бұрын
Star singeril ശ്രീരാഗ് പാടിയതിനു ശേഷം ഈ പാട്ടിനോട് എന്തോ പ്രത്യേക ഒരു ഇഷ്ടം കൂടി ❤❤❤
@emotivelyyours4465
@emotivelyyours4465 6 ай бұрын
Sathyam njan athonda ingott vanne ippo❤️
@Varshanandhan1
@Varshanandhan1 5 ай бұрын
Ys
@nainikaKrishob
@nainikaKrishob 2 ай бұрын
Sathyum his voice❤❤❤
@aadhiaammi
@aadhiaammi Жыл бұрын
ഒരിക്കൽ നഷ്ടപ്പെടും എന്ന് അറിഞ്ഞിട്ടാണ് സ്നേഹിച്ചത്. എത്രത്തോളം സ്നേഹിച്ചോ അത്രയും ചങ്ക് പൊട്ടുന്ന വേദന ഉണ്ട് ഇപ്പോഴും. ആ വേദനയോടു പോലും പ്രണയമാണ് ❤‍🔥
@snehakb2624
@snehakb2624 Жыл бұрын
എന്തുപറ്റി
@aadhiaammi
@aadhiaammi Жыл бұрын
@@snehakb2624 pranayam
@thejusv.s672
@thejusv.s672 Жыл бұрын
Enikkum same avastha aanu
@Lyrics16.1
@Lyrics16.1 Жыл бұрын
😢
@ManjuManju-k1l6x
@ManjuManju-k1l6x 9 ай бұрын
Love you dear ❤❤
@vishnus4129
@vishnus4129 Жыл бұрын
ഈ ചിത്രം ഒരു മനോഹരമായ പ്രണയകാവ്യം ആണ് കാലം തെറ്റി മാറി ഇറങ്ങിയത് കൊണ്ട്‌ ഈ ചിത്രം ബോക്സ് ഓഫീസില്‍ ഒരു പരാജയമായിരുന്നു 😢
@s9ka972
@s9ka972 Жыл бұрын
ഒരു ചിട്ടയില്ലാത്ത അവതരണരീതിയാണ് . മൊത്തത്തിൽ നല്ല ഒരു കഥയെ വാരിവലിച്ചു പറയാൻ ശ്രമിച്ച പോലെ . ചില ഭാഗങ്ങളിലെ scenes വേണ്ടപോലെ stress കൊടുക്കാതെ പോയപോലെ
@siyadpanthalarambath6283
@siyadpanthalarambath6283 Жыл бұрын
ഈ സിനിമ ഒരു ഫാൻ്റസിമിസ്റ്ററി ഹൊറർ ത്രില്ലർ വിഭാഗത്തിലുള്ള അപൂർവ്വ സിനിമയാണ്, നല്ല Bgm, Soundquality ഉള്ള അത്യാവശ്യം സംഗീതം ഇഷ്ടമുള്ള നിലവാരമുള്ള പ്രേക്ഷകർക്ക് പറ്റിയ സിനിമ. , ഈ സിനിമയ ഇറങ്ങിയ സമയം നരസിoഹം സിനിമ യുടെ മൂഡ് ലാ യി രുന്നു പ്രേക്ഷകർ ആ ഒറ്റ കാരണത്താൽ flop ആയ്, മമ്മുക്കാ ഫാനായ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്ന് , അതേ പോലെ ഗുരു , അത് ഇതിനും മുകളിൽ വരും അതും പരാജയപ്പെടുത്തി കൊടുത്തു. എന്താ ചെയ്യാ
@SurajInd89
@SurajInd89 Жыл бұрын
It was not a good film. That’s why it failed in theatres even though it came with great expectation. Mohanlal’s performance was great so was Jayaprada’s. But the movie was poorly crafted. One of the worst Mohanlal movies of the 2000s.
@jijeshjijesh4570
@jijeshjijesh4570 6 ай бұрын
4k വരുന്നുണ്ട് ❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
​@@SurajInd89 ohho
@lekhalechu
@lekhalechu 2 жыл бұрын
നഷ്ട്ടപ്പെട്ടത് പലതും എത്തി പിടിക്കാൻ കഴിയാതെ ദൂരം പോയിഇരിക്കുന്നു😢
@genuinetrd7841
@genuinetrd7841 Жыл бұрын
ഓർമകൾ മരിക്കില്ലലോ
@maneeshkumar7089
@maneeshkumar7089 Жыл бұрын
അരികൊപനെപോലെ 🐘
@NAGARAJ-gk5bp
@NAGARAJ-gk5bp Жыл бұрын
8
@anoopsatheesan835
@anoopsatheesan835 Жыл бұрын
Yes
@anoopsatheesan835
@anoopsatheesan835 Жыл бұрын
Maravi
@അവന്തിക-ല2ച
@അവന്തിക-ല2ച Жыл бұрын
സത്യം പറഞ്ഞ e പാട്ട് e സിനിമ ഒകെ ഇപ്പോളും വേദന ആണ് നിഖിൽ മഹേശ്വര് അവരുടെ പ്രണയം സിനിമ ആയിട്ടു അല്ല റിയൽ ലൈഫ് പോലെ ഇപ്പോളും അങ്ങനെ തോന്നുന്നു.... അങ്ങനെ ഒരു അവസ്ഥ ഒരു പെണ്ണിനും വരല്ല് 💜💜💜.... കാത്തിരിപ്പ് അതൊരു വേദന ആണ് കാത്തിരിക്കുന്ന ആൾ ഒരിക്കലും വരില്ലെന്ന് കൂടി അവസാനം അറിയുമ്പോൾ തകർന്ന് പോകും ❤️❤️❤️❤️💜💜💜💜💜
@susmithaleelama2707
@susmithaleelama2707 Жыл бұрын
Nenu❤😢
@MVkkkkk
@MVkkkkk 7 ай бұрын
Philip film malayalam
@anupankajakshan7096
@anupankajakshan7096 Ай бұрын
സീതാരാമം😢
@PonnuJ-ts9sd
@PonnuJ-ts9sd 6 ай бұрын
കണ്ടു തീരുമ്പോൾ തീരണ്ടയിരുന്നു എന്ന് തോന്നിയ സിനിമ 😔😔😔കുട്ടികാലം miss ചെയ്യുന്നു.. കസിൻസിനെ miss ചെയ്യുന്നു. അമ്മ വീട് 😔😔😔എല്ലാം ഇന്നലെ കഴിഞ്ഞ പോലെ... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന സിനിമ ❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
❤🥰
@sarathsarathks5192
@sarathsarathks5192 6 ай бұрын
അമ്മയുടെ വീട്ടിൽ നിക്കാൻ പോയപ്പോൾ അവിടത്തെ തിയേറ്ററിൽ ആണ് ആദ്യമായി ഈ സിനിമ കണ്ടത്. അന്ന് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു
@sarathms6611
@sarathms6611 3 ай бұрын
😍
@Kuttyponnoos
@Kuttyponnoos Жыл бұрын
ഭംഗിയുള്ളതെന്തും അങ്ങിനെ നിൽക്കട്ടെ... ആ ഭംഗിക്ക് ഇന്നും ഒരു കുറവുമില്ല... അരികില്ലെങ്കിലും ഇന്നും നല്ലൊരു ഓർമയാണ് നീ... അടുക്കാൻ ആഗ്രഹിച്ച നമ്മൾ അകന്നുപോയപ്പോഴാണ് നമ്മുടെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിയത്...
@aparna8676
@aparna8676 2 жыл бұрын
മിഴി നിറയുന്നു മൊഴി ഇടറുന്നു അറിയാത്തൊഴുകി വേദനകൾ നിലയറിയാതെ ഇടമറിയാതെ തേടുകയാണെൻ വ്യാമോഹം ഒരു തീരാ സ്വപ്നം മാത്രം തേങ്ങി നെഞ്ചിൽ... ഒരു തീരാ ദാഹം മാത്രം വിങ്ങുന്നു ഇനിയെന്ന് നീ ഇതിലെ വരും ഒരു സ്നേഹ രാഗം പാടാൻ.....💖💖💖💖💔🥲
@ajithkky346
@ajithkky346 Жыл бұрын
എന്തുപറ്റി
@beena451
@beena451 Жыл бұрын
Nasjttapranayam🥲
@nahasabbas130
@nahasabbas130 Жыл бұрын
❤❤👍😥നഷ്ട്ട സുഗന്ധം ഓർമ്മകൾ എന്തു സുഗന്ധം 🥰 22വർഷം ദേവദൂദൻ ഇറങ്ങുമ്പോൾ എനിക്ക് 15വയസ്സ്
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo Жыл бұрын
❤❤❤കൈതപ്രം ❤
@NishaBacker
@NishaBacker Жыл бұрын
@saranyachandran730
@saranyachandran730 Жыл бұрын
ഇനി എന്ന് കാണുംവീണ്ടും. Fluite മനസ്സിൽ തറച്ച feel. എന്നെന്നേക്കുമായി നഷ്ട്ടപ്പെട്ടു. Ee പാട്ട് കേട്ടപ്പോ മറക്കാൻ ശ്രെമിക്കുന്നതെല്ലം മനസ്സിൽ ഓടിവന്നു.16 വർഷങ്ങൾ പിന്നിടുന്നു. Heart touch this song
@asmrvibezz...5270
@asmrvibezz...5270 11 ай бұрын
What is your current status?
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Magic of music
@MamachiDevadaru
@MamachiDevadaru 10 ай бұрын
പറയുമ്പോഴും മുഖ ഭംഗി അപൂർവം ചിലർക്ക് കിട്ടുന്ന മഹാ ഭാഗ്യം... ജയപ്രദ... അഗ്നിയാണ് സൗന്ദര്യത്തിൽ.. ❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Queen
@akshayshaji7162
@akshayshaji7162 Жыл бұрын
നഷ്ട്ടങ്ങൾ എന്നും ഒരു വേദന ആണ്...
@shyamiliv2347
@shyamiliv2347 Жыл бұрын
Athinu pakaram enthu kittiyalum aa vedana pokilla
@NiranchVs
@NiranchVs Жыл бұрын
Yes
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 Жыл бұрын
​@@shyamiliv2347kaalam maaykkatha murivukal undoo
@gopikagokul9719
@gopikagokul9719 2 жыл бұрын
2:56 ആ flute music ആണ് score ചെയ്തത് 👍❤️ ജാനകിയമ്മയുടെ voice ഒന്നും പറയാനില്ല adipoli 😍👌
@ajinvarghese1461
@ajinvarghese1461 2 жыл бұрын
സത്യം
@gopikagokul9719
@gopikagokul9719 2 жыл бұрын
@@ajinvarghese1461 ❤
@akhildev8226
@akhildev8226 2 жыл бұрын
ഒരു കാലത്ത് ന്‍റെ റിങ്ങ് ടൂണ്‍..
@gopikagokul9719
@gopikagokul9719 2 жыл бұрын
@@akhildev8226 ❤️
@deepasubramanian1138
@deepasubramanian1138 2 жыл бұрын
@@akhildev8226 A
@PriyaMoseen-pk8ni
@PriyaMoseen-pk8ni Жыл бұрын
ഇത്രയും മനോഹരമായ ഒരു സിനിമ ഞാൻ കണ്ടിട്ടില്ല എല്ലാം കൊണ്ടും superb hit ആകേണ്ടിയിരുന്ന sinima എന്നിട്ടും😢😢😢😢😢
@Sajanasumith
@Sajanasumith 10 ай бұрын
Yes enikk thonunnu annathe jeneration nta kuzhappam anennu
@_Beautiful_nature303
@_Beautiful_nature303 7 ай бұрын
Rerelease ചെയ്യുന്നു
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Re release super hit aanu 🥰😊... ഇങ്ങനെ ഉള്ള സിനിമകൾ ആണ് വിജയിക്കേണ്ടത്
@Anaka590
@Anaka590 6 ай бұрын
Yesss❤
@LijaAnilkumar
@LijaAnilkumar 5 ай бұрын
വൈകി ആയാലും ഈ movie ജനം, ഈ തലമുറ ഉൾപ്പെടെ അംഗീകരിച്ചു്ല്ലോ 😊
@dr_love_status_creation
@dr_love_status_creation Жыл бұрын
എവിടെയോ നഷ്ടപെട്ട പ്രണയിനിയെ മനസ്സിൽ കൊണ്ട് വരാൻ മാത്രം കഴിവുണ്ട് ഈ പാട്ടിനു ❤️അനന്തമായ പ്രണയം സംഗീതത്തിലൂടെ ജീവിക്കുന്നു ❤️❤️
@satheeshkumarchelamal5021
@satheeshkumarchelamal5021 Жыл бұрын
എൻ ജീവനേ... എങ്ങാണ് നീ...നീ ഇല്ലാതെ വയ്യ....
@SheelaP-qf8yt
@SheelaP-qf8yt Жыл бұрын
സ്വന്തമാക്കാൻ കഴിയില്ല എന്നറിഞ്ഞു കൊണ്ടാണ് സ്നേഹിച്ചത്. പക്ഷേ - - - ഒരു വാക്കു പറഞ്ഞ് പടിയിറങ്ങിയപ്പോഴും കാത്തിരിക്കുന്നു. ഈ ജന്മം പൊലിയും മുൻപേ ഒരിക്കൽക്കൂടി വരുമെന്ന പ്രതീക്ഷയിൽ ....
@ashokanmoolapatt5700
@ashokanmoolapatt5700 6 ай бұрын
ഇതിൽ മെയിൻ ക്യാരട്ടർ ജയപ്രതയാണ് 💚💚💚
@duosapiens9025
@duosapiens9025 6 ай бұрын
So true...I was also thinking the same...her acting is simply brilliant
@ahuman798
@ahuman798 Жыл бұрын
എന്റെ വിദ്യാസാഗർ Ji..🙏ഇതെന്തൊരു ഇന്ദ്രജാലമാണ്...❤️ ജാനകിയമ്മ, ദാസേട്ടന്റെ ആലാപ്, ലാലേട്ടൻ and ജയപ്രദ...❤️ നെഞ്ചിലൊരു വേദനയാണീ പാട്ട്... നഷ്ടപ്പെട്ട കാലത്തിന്റെ വിങ്ങുന്ന ഓർമ്മകൾ... 💔
@manavmc6832
@manavmc6832 Жыл бұрын
Dasettanalla Jayettanaanu paadiyath❤️❤️ baavagaayakan Jayachandran sir❤️
@naseebnechi4359
@naseebnechi4359 Жыл бұрын
And the flute interlude is the best in the world
@sudheeshav7597
@sudheeshav7597 Жыл бұрын
ഈ വരികൾ കൈതപ്രം എന്തൊരു ആത്മവേദനയോടെ ആവും എഴുതിയിട്ടുണ്ടാവുക....❤
@John-f9i7k
@John-f9i7k 11 ай бұрын
ആലാപ് പാടിയത് ജയേട്ടനാണ് 04:06 P Jayachandran ❤ ജാനകിയമ്മയുടെ ഫീമെയില്‍ വേര്‍ഷനില്‍ വെറുമൊരു ഹമ്മിംങ്ങ് പാടിയതിന് പോലും വിദ്യാസാഗര്‍ അന്നത്തെ രണ്ടാമത്തെ സീനിയര്‍ സിംങ്ങറിനെ ഉപയോഗിച്ചു..❤
@John-f9i7k
@John-f9i7k 6 ай бұрын
@@AnanthuKrishnan-bz5xe Not. Yeusdas. Female version ലെ ആലാപ് പാടിയത് ജയചന്ദ്രനാണ്. ദാസേട്ടന്റെ ശബ്ദ്ധമല്ല ഇത്. പറഞ്ഞത് വിദ്യാസാഗറാണ്
@remyaremya2298
@remyaremya2298 Жыл бұрын
ജീവിതത്തിൽ എന്റെ നേരെ കണ്ണ് തുറക്കാത്തത് നീയും ദൈവവും മാത്രമാണ് കരയാൻ ഇനി വയ്യ 😢😢😢
@ami-e2u
@ami-e2u Жыл бұрын
എവിടെയാണെന്ന് അറിയില്ല .. നന്നായി ജീവിക്കട്ടെ... ദൂരെ ദൂരെ ആണെങ്കിലും ഒരുപാടിഷ്ടം...
@Ramya2596-q9c
@Ramya2596-q9c Жыл бұрын
ന്തേലും ഓർത്ത് സങ്കടം വന്നിരിക്കുമ്പോ ഈ സോങ് ഒന്ന് കേട്ടുനോക്കിക്കേ 😢😢
@anoopsanu8619
@anoopsanu8619 2 жыл бұрын
22 വർഷം അങ്ങനെ അങ്ങ് പോയി. ഇന്നലെ പോലെ തോന്നുന്നു. നഷ്ടസ്വപ്‌നങ്ങൾ, കൈ എത്തിപ്പിടിക്കാൻ കഴിയാതിരുന്ന പലതിന്റെയും ഒമ്പതാം ക്ലാസ്സ്‌.
@syaminideepudeepu8058
@syaminideepudeepu8058 Жыл бұрын
💕👍
@diksyjojo4588
@diksyjojo4588 Жыл бұрын
ഇരുപതിനാല് വർഷം കഴിഞ്ഞു സുഹൃത്തേ, എന്നിട്ടും മറക്കാൻ കഴിഞ്ഞിട്ടില്ല. പ്രണയനഷ്ടം, അതൊരു ആർക്കും നികത്താൻ പറ്റാത്ത ഒരു നഷ്ടം തന്നാണ്, തുല്യ ദുഖിതരാണ് നമ്മൾ.
@nahasabbas130
@nahasabbas130 Жыл бұрын
​@@diksyjojo4588 2001 തന്നെയാ ഈ സിനിമ ഇറങ്ങിയത് അപ്പോൾ 22വർഷം
@Shinojkk-p5f
@Shinojkk-p5f Жыл бұрын
​@@nahasabbas1302000 December Christmas release
@santhoshkumari727
@santhoshkumari727 6 ай бұрын
പ്രണയിച്ചു. ആ വ്യക്തിയെത്തന്നെ വിവാഹം കഴിച്ചു. 25 വർഷത്തോളം സ്നേഹിച്ചു ജീവിച്ചു. ഒരിക്കലും മദ്യപിക്കാത്തയാൾക്ക് കരൾ രോഗമാണെന്ന തിരിച്ചറിവിൽ തകർന്നുപോയി. സ്വന്തം കരൾ മുറിച്ചുകൊടുത്തിട്ടും ആ ജീവൻ പിടിച്ചുനിർത്താൻ ആയില്ല. ഇപ്പോൾ തനിച്ചായിട്ട് പത്തു വർഷമായി. ഇപ്പോഴും സ്വപ്നം കാണും. എന്റെ പ്രിയപ്പെട്ടവൻ ഭൂമിയിൽ ജീവിച്ചിരിക്കുന്നതായി. എനിക്ക് വിളിക്കാനുള്ള നമ്പർ നഷ്ടപ്പെട്ടതായും പിന്നീട് നമ്പർ കിട്ടി വലിയ സന്തോഷത്തോടെ വിളിക്കുന്നതയും സ്വപ്നം കാണാറുണ്ട്. അപ്പോഴേക്കും കണ്ണുതുറക്കും. എല്ലാം സ്വപ്നമായിരുന്നു എന്റെ പ്രിയപ്പെട്ടവൻ ഈ ഭൂമിയിൽ ഇല്ല..... ഇനിയൊരിക്കലും കാണാനാവില്ല എന്ന തിരിച്ചറിവിൽ ഹൃദയം പൊട്ടിപ്പോകും....... ഈ ഗാനം മനസ്സിനെ വല്ലാതെ ഇളക്കിമറിക്കുന്നു. 😔😔😔
@santhikrishna6634
@santhikrishna6634 Жыл бұрын
Uhhh!!എന്തൊരു song ആണ്! മതി വരുന്നില്ല... ജാനകിയമ്മ 🙏 വിദ്യാസാഗർ sir🙏🙏❤
@DrMuhammedShan
@DrMuhammedShan 11 ай бұрын
ഈ പാട്ട് കേട്ടാൽ ഇപ്പോളും കണ്ണ് നിറയും... എന്തോ ഒരു വിങ്ങൽ ആണ് ഈ പാട്ട്.. ജയപ്രദ എത്ര രസായിട്ടാണ് ഈ കഥാപാത്രം ഉൾക്കൊണ്ട്‌ ചെയ്തത്.... എത്ര മനോഹരി ആണ് അവർ.... ഈ പാട്ടിൽ നിഖിൽ മഹേശ്വറിനെ തേടി അലയുന്ന അലീനയെ മാത്രേ കാണു...ഈ പാട്ട് കേട്ടാൽ ഇവരെ മാത്രേ ഓർമ വരുള്ളൂ ❤❤ഇന്നും ഈ സോങ് ഒരു വിങ്ങൽ ആണ്.... മുറിവേറ്റ മനസിന്റെ നൊമ്പരം
@sunilkumarea6564
@sunilkumarea6564 11 ай бұрын
ജാനകിയമ്മയുടെ സ്വരം അതി മനോഹരം
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo Жыл бұрын
പാട്ടിന്റെ വരികൾ ഹൃദയം തകർക്കുന്നുണ്ടങ്കിൽ എഴുതിയ വിരലുകൾക്ക് ഒരു ഉമ്മാാ.... കൈതപ്രം ❤❤❤❤❤❤❤❤മലയാളികളുടെ മറ്റൊരു പുണ്യം ❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
🥰
@satheeshchandran4026
@satheeshchandran4026 Жыл бұрын
നല്ല ഒരു ഫിലിമാണ് but തിയേറ്ററിൽ പരാജയപെട്ടു.... Variety filim song വിദ്യാസാഗർ evergreen music ❤️❤️👍👍👍👍👍👍👍👌👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏
@anjupmanjupm5671
@anjupmanjupm5671 2 жыл бұрын
നഷ്ട്ടപെട്ടു പോയ ഒരു സുന്ദര സ്വപനം ഇന്നും ഓർക്കുമ്പോൾ മിഴികൾ നിറഞ്ഞ് ഒഴുകുന്ന ആഹ്‌ ഓർമ്മകളെ ഒരു നനുത്ത നോവിൽ തലോടുന്ന മനോഹരമായ വരികൾ.. 🙏
@abdulrahim418
@abdulrahim418 11 күн бұрын
അയാൾ സംഗീതത്തിന്റെ രാജാവാണ്....❤
@John-f9i7k
@John-f9i7k 11 ай бұрын
04:06 P Jayachandran ❤ ജാനകിയമ്മയുടെ ഫീമെയില്‍ വേര്‍ഷനില്‍ വെറുമൊരു ഹമ്മിംങ്ങ് പാടിയതിന് പോലും വിദ്യാസാഗര്‍ അന്നത്തെ രണ്ടാമത്തെ സീനിയര്‍ സിംങ്ങറിനെ ഉപയോഗിച്ചു..❤
@muhdfarhan7358
@muhdfarhan7358 6 ай бұрын
Humming yeshudas alle paadiyath Ithinte male version paadiyathum dasetan aanu
@John-f9i7k
@John-f9i7k 6 ай бұрын
@@muhdfarhan7358 ഇതിന്റെ മെയില്‍ വേര്‍ഷന്‍ പാടിയത് ദാസേട്ടന്‍ ആണ്. അതില്‍ ഹമ്മിംങ്ങ് പാടിയത് വിജയ് ആണ്.. ഫീമെയില്‍ പോര്‍ഷനിലെ സിനിമാ വേര്‍ഷനിലെ ഹമ്മിംങ്ങ് ജയേട്ടന്‍ പാടിയതാണ്
@lovelyKoshy-t8h
@lovelyKoshy-t8h Жыл бұрын
നഷ്ട പ്പെട്ടത്ത് പലതും ഓർത്തു ഞാനെന്നും ഈ പാട്ടു കേട്ടു കണ്ണീരോടെ ജീവിക്കുന്നു.
@9946740257
@9946740257 2 жыл бұрын
മിഴി നിറയുന്നു മെഴി ഇടറുന്നു അറിയാതെ ഒഴുക്കി വേദനകൾ👍
@nijishiju9199
@nijishiju9199 2 жыл бұрын
ആത്മാവിനെ തൊട്ട റിഞ്ഞ പ്രണയ ബന്ധം .ഒരിക്കലും ഒന്നിക്കാൻ കഴിയാതെ പോയ പ്രണയമാണെങ്കിൽ കൂടി ആ പ്രണയം അതി ശക്തിയുള്ളതാണ്. മരിച്ചു പോയ മൊയ്തീൻന്റെ കാഞ്ചനമാലയുടെ ജീവിതം പോലെ . ഈ പാട്ട് കേട്ട പ്പോൾ മൊയ്തിന്റെ കാഞ്ചനയെ ഓർമ്മ വന്നു❤️‍🔥❤️‍🔥❤️‍🔥
@aswathyks9212
@aswathyks9212 Жыл бұрын
Avarippozhum aa ormmayil jeevikkunnu😔❤️❤️❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
🥰 ഈ സിനിമ യും പാട്ടുമൊക്കെ ആസ്വദിക്കുമ്പോൾ ചെയ്തുപോയ തെറ്റുകളെ ന്യായീകരിക്കാൻ തോന്നുന്നില്ല എനിക്കു.. 😊 അത്ര pure ആണ് ഇതൊക്കെ... മനസിനെ pure ആക്കാൻ കഴിവ് ഉള്ള creations 🥰🙏🏼
@musicchannel4280
@musicchannel4280 8 ай бұрын
എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും വേഴാമ്പലായ് കേഴുന്നു ഞാൻ വേഴാമ്പലായ് കേഴുന്നു ഞാൻ പൊഴിയുന്നു മിഴിനീർപ്പൂക്കൾ എൻ ജീവനേ... ഓ.... . . . എങ്ങാണു നീ... ആ.... . തിരയറിയില്ല കരയറിയില്ല അലകടലിന്റെ നൊമ്പരങ്ങൾ മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിൻ അലമുറകൾ വിരഹത്തിൻ കണ്ണീർക്കടലിൽ താഴും മുൻപേ. . കദനത്തിൻ കനലിൽ വീഴും മുൻപേ നീ ഏകാന്തമെൻ നിമിഷങ്ങളിൽ തഴുകാൻ വരില്ലേ വീണ്ടും എൻ ജീവനേ എങ്ങാണു നീ ഇനിയെന്നു കാണും വീണ്ടും മിഴി നിറയുന്നു മൊഴി ഇടറുന്നു അറിയാതൊഴുകി വേദനകൾ നിലയറിയാതെ ഇടമറിയാതെ തേടുകയാണെൻ വ്യാമോഹം ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ ഇനിയെന്നു നീ ഇതിലേ വരും ഒരു സ്നേഹരാഗം പാടാൻ ആഹാഹാ.. ആഹാഹാ.. ആഹാഹാ എൻ ജീവനേ എങ്ങാണു നീ
@salaamebrahim4334
@salaamebrahim4334 2 жыл бұрын
ഇവരുടെ സ്നേഹമാണ് യഥാർത്ഥ സ്നേഹം ഇപ്പോഴത്തെ സ്നേഹം നമ്പർ കൊടുത്തു ഒരാഴ്ച കഴിഞ്ഞാൽ കിടന്നു കൊടുക്കും
@athulathul8857
@athulathul8857 Жыл бұрын
Angane kidann kodtha ethrennam ind ninte kudumbathil ... Ellaareyum orepoole kaanaruth
@MurukanMurukan-ue6fy
@MurukanMurukan-ue6fy Жыл бұрын
Athu Sathyam annu paranje eppol prenayam ella Eg: കടയിൽ പോയി സാധനങ്ങൾ vangum athinekkal nallathu vere kanumbol ഇതിനെ കളയും Athu pole annu eppolathe 90%prenayangalum Athu ente oru opinion Annu 🤗😊
@monisharenjith1501
@monisharenjith1501 Жыл бұрын
എല്ലാവരും അങ്ങനെ അല്ല.
@monisharenjith1501
@monisharenjith1501 Жыл бұрын
ഞാൻ anmarthayanu സ്നേഹിച്ചത്. പക്ഷെ സ്നേഹം കൊടുത്ത ആൾക്ക് അത് മനസിലാക്കാൻ കഴിഞ്ഞില്ല
@monisharenjith1501
@monisharenjith1501 Жыл бұрын
മനസുകൊണ്ടുള്ള സ്നേഹം നിലനിൽക്കും അല്ലാത്തതെല്ലാം പോയി thulayum
@johnhonai6902
@johnhonai6902 6 ай бұрын
4:05 ഇതാണ് വിനീത് പറഞ്ഞ ഹമ്മിങ് 😌❤
@anoopjose6208
@anoopjose6208 6 ай бұрын
Thanks
@rajeshkumarvs517
@rajeshkumarvs517 6 ай бұрын
Anum feel cheythu innaleyum ithu mathramala pravukal namude muklail koode parakunathum maheshwarabte swasam vere feel orqvinodu oppam
@myselfsoorya
@myselfsoorya 6 ай бұрын
Xzz❤
@arunharris1160
@arunharris1160 5 ай бұрын
എന്താ പറഞ്ഞെ
@albinthomas3485
@albinthomas3485 3 ай бұрын
അതാണ് ❤❤❤
@sachusnair4656
@sachusnair4656 6 ай бұрын
ഒരേ ഒരു രാജാവ്.....❤❤❤വിദ്യ ജി
@sreejakrsreekutty2464
@sreejakrsreekutty2464 Жыл бұрын
ചില പാട്ടുകൾ നമ്മുടെ ഹൃദയവേദനയെ തീവ്രവേദനയാക്കുന്നു..🔥😭 അത് നൽകുന്ന impact ആ ദിവസം മുഴുവൻ നമ്മെ തളർത്തുന്നു😥 നഷ്ടപെട്ടത് ഒക്കെയും ഇനിയും തിരിച്ചു കിട്ടില്ലെന്ന തിരിച്ചറിവ് ഹൃദയം കീറി മുറിക്കുന്നു..💔💔❤️‍🩹❤️‍🩹.മരണം വരെയും തുടരുന്ന വേദന😥😥😥
@swaralayaeruvatty6214
@swaralayaeruvatty6214 Жыл бұрын
സത്യം 😢😢😢😢😢
@shyamiliv2347
@shyamiliv2347 Жыл бұрын
Nashtapetathu kittilla alle orikalum ??? Oru janmathilum??? Pinne enthina nammude jeevitham
@sreejakrsreekutty2464
@sreejakrsreekutty2464 Жыл бұрын
​@@shyamiliv2347😢
@sreejakrsreekutty2464
@sreejakrsreekutty2464 Жыл бұрын
​@@swaralayaeruvatty6214😢
@SankirtanaGrace-zb5vo
@SankirtanaGrace-zb5vo Жыл бұрын
🥹🥹🥹❤️❤️❤️🫶🏻
@VidhuVidhu-y2z
@VidhuVidhu-y2z 2 ай бұрын
എന്റെ നഷ്ട പ്രണയം വീട്ടുകാർക്കു വേണ്ടി രണ്ട് വഴിക്ക് പോയി ഇപ്പോളും ഓർക്കുമ്പോൾ ചങ്ക് പിടക്കുന്നു വർഷങ്ങൾ പ്രേണയിച്ച് ഒരു പാട് സ്വപ്‌നങ്ങൾ കണ്ടു എല്ലാം പെട്ടന്ന് ഇല്ലാതായി ഇപ്പോളും രണ്ടുപേരും രണ്ടിടത് നിന്ന് സ്നേഹിക്കുന്നു രണ്ടുപേർക്കും കുടുംബമായി കുട്ടികൾ ആയി ഒന്നും മറക്കാൻ പറ്റുന്നില്ല ❤❤❤❤😢😢😢
@jokuttansdiary7150
@jokuttansdiary7150 Жыл бұрын
പ്രണയം.. തിരികെ വരുമെന്ന വിശ്വാസം... കാത്തിരിപ്പു.. ഒന്നാകുന്ന ആത്മാക്കൾ... divine feelingas.... ❤❤
@aarathiaarathi7053
@aarathiaarathi7053 Жыл бұрын
സ്നേഹിച്ചു കൊതി തീരും മുൻപേ പോയി...😥😢
@jollyachu5839
@jollyachu5839 Жыл бұрын
ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത ദൂരത്തേക്ക് പോയ എൻ്റെ ജീവനെ ഓർത്തു കരയാത്ത ഒരു നിമിഷം പോലും ഇല്ല....അതിൻ്റെ തീവ്രവേദന.....
@hareeshbabukp8532
@hareeshbabukp8532 Жыл бұрын
ഞാനും. ഇപ്പൊ രണ്ട് വർഷം ആവാറാകുന്നു. എല്ലാവരും പറയും. കാലം കഴിയുമ്പോൾ എല്ലാം മറക്കാൻ കഴിയുമെന്ന്. പക്ഷെ പറയുന്നവർക്ക് അറിയില്ലല്ലോ. കാലങ്ങൾ പോകുമ്പോൾ ഓർമകൾക്ക് തീവ്രത കൂടുമെന്ന്. പിന്നെ പല കുടുംബ ഫങ്ക്ഷന് പോകുമ്പോൾ ഉണ്ടാവുന്ന ആ ശൂന്യത ഒറ്റപ്പെടൽ കൂട്ടിനുണ്ടായിരുന്നയാൾ ഇല്ലാത്ത ത്തിന്റെ സങ്കടം. ഹൃദയം നുറുങ്ങി പോകുന്ന സങ്കടവും വേദനയും അനുഭവിച്ചവർക്കേ അറിയൂ. അത് ആർക്കും പറഞ്ഞാൽ മനസിലാകില്ല. ആ വേദന പറഞ്ഞു ഫലിപ്പിക്കാൻ കഴിയുകയും ഇല്ല. ആരും ഒറ്റപ്പെടാതിരിക്കട്ടെ. ജീവിത പങ്കാളികൾ മരിക്കുന്നെങ്കിൽ ഒരുമിച്ചു മരിക്കണം... ഒറ്റപെട്ടു പോകുന്ന അവസ്ഥ അത് ആർക്കും വരാതിരിക്കട്ടെ
@jollyachu5839
@jollyachu5839 Жыл бұрын
വേർപാടിൻ്റെ വേദന അനുഭവിക്കുന്നവർക്ക് മാത്രമേ അറിയൂ.. മരിക്ക ആണെങ്കിൽ രണ്ടുപേരും ഒന്നിച്ച് മരിക്കണം..ആർക്കും ഇതുപോലെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന് പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ...
@kriya862
@kriya862 Жыл бұрын
😢
@anoopferoke1081
@anoopferoke1081 Жыл бұрын
Yes... നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ...😢😢
@Malavikeyy
@Malavikeyy Жыл бұрын
Ningalude vedana parasparam athmarthayi snehikkunna ellavarkkum manassilavum
@sonabinjet
@sonabinjet Жыл бұрын
ചില ഉള്ളിലെ നീറ്റലുകൾ മരിക്കുന്ന വരെ നില നിൽക്കണമെങ്കിൽ.... അത്രയും വിഷമങ്ങൾ ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകണം......ഈ സിനിമയിലെ പാട്ടുകളെ ഇഷ്ടപ്പെടുന്നവർ... ഇതുകാണുമ്പോൾ അവരുടെ ചില past സിറ്റുവേഷൻ മനസ്സിൽ ഓർമിക്കും.... ഹൃദയം മുറിയുമ്പോഴും ഈ പാട്ടുകൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത്... ചിലപ്പോൾ ഉള്ളിൽ മരിക്കാതെ കിടക്കുന്ന പ്രണയത്തിന്റെ ഓർമ്മകൾ ആയിരിക്കാം....i miss u.. My ex... Rip ❤❤❤❤❤
@naseebnechi4359
@naseebnechi4359 Жыл бұрын
The flute interlude of this song is the best in the world
@MaheshMNair-i8m
@MaheshMNair-i8m 6 ай бұрын
എന്ത് നല്ലൊരു നടിയാണ് തിയേറ്റർ ൽ ഇവരുടെ ലിപ് മൂവ് പ്പോലും തെറ്റുന്നില്ല... ശരിക്കും മലയാളം പറയുന്ന പോലെ
@anoop.vviswadas3865
@anoop.vviswadas3865 2 ай бұрын
Cridit goes to dubbing artist bhagyalakshmi
@minivkurienminivkurien4371
@minivkurienminivkurien4371 2 ай бұрын
Bhagyalakshmi dubbing ❤
@sandhyas1229
@sandhyas1229 Жыл бұрын
ഒരു കാരണവും ഇല്ലാതെ കണ്ണ് നിറയുന്നു ohh flute ഒരു രക്ഷയും ഇല്ല
@snehasimon1719
@snehasimon1719 6 ай бұрын
ഞാൻ എന്റെ ചെറുപ്പത്തിൽ ആ ണ് ഈ സിനിമ കാണുന്നത് അന്ന് എനിക്ക് ഇഷ്ടമായി പക്ഷേ എന്റെ മുതിർന്നവർക്ക് ഇഷ്ടമയില്ല അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല പക്ഷേ ഇപ്പോൾ ഈ ഫിലിം വീണ്ടും വന്നു ഇപ്പോൾ എല്ലാവർക്കും ഇഷ്ടമാണ് അതിൽ തന്നെ ഒരു മിറാക്കിൾ സംഭവിക്കുന്നില്ല? അതാണ് ഈ സിനിമയിൽ എന്തോ ഉണ്ട് "ദൈവദൂതൻ" വിദ്യാസാഗറിന് ദൈവം കൊടുത്ത വരം.
@noufalabu5159
@noufalabu5159 Жыл бұрын
അടുക്കാൻ ആഗ്രഹിച്ചു പക്ഷെ വിധി അകലാൻ ആണ്.ഇന്നും എന്നെ അലട്ടുന്തീരാ വേദന ആയി നീ എന്നും ജീവിക്കുന്നു എന്നിലൂടെ മിസ്സ്‌ യൂ....... ചാച്ചോ 😘😘😘😘😘😘
@ponnuponnu1644
@ponnuponnu1644 3 ай бұрын
ഈ സോങ് വല്ലാത്ത ഒരു ഫീൽ ആണ്. നമ്മുടെ മനസ്സിൽ സങ്കടം വന്നു നിറയും ♥️♥️♥️♥️
@s-eprath
@s-eprath Жыл бұрын
വല്ലാത്ത feel ❤വിദ്യസാഗർ ji 🙏🏻🙏🏻🙏🏻
@binu9101
@binu9101 7 ай бұрын
നിങ്ങൾ തേടിവന്ന സാധനം 4:05
@John-f9i7k
@John-f9i7k 6 ай бұрын
പി.ജയചന്ദ്രന്‍ ❤
@jessin-s3h
@jessin-s3h 6 ай бұрын
Njn kelkan vannatu eta.. 2:56 uff ❤❤😢
@John-f9i7k
@John-f9i7k 6 ай бұрын
@@AnanthuKrishnan-bz5xe As said by Vidyasagar , Its P jayachandran in Female version.. If you are someone above him , may be its correct
@shilpavijay7490
@shilpavijay7490 6 ай бұрын
​@@AnanthuKrishnan-bz5xeShabdam kettaal ariyille athu P.Jayachandran Sir aanennu 🙄 Malayalikku Dasettanteyum Jayachandran Sirinteyum Shabdangal ethokke aanennu paranju tharenda kaaryamilla.
@binuc7743
@binuc7743 6 ай бұрын
2:56 4:05 🌹
@kaleshkalesh4285
@kaleshkalesh4285 Жыл бұрын
എന്റെ പൊന്നെ ജാനകിയമ്മ ചരണം പാടുന്നത് നോക്ക്..... നെഞ്ചു തകർന്നു പോയി... 😭😭😭😭😭
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
🥰
@vijaypk-uf1pl
@vijaypk-uf1pl 6 ай бұрын
ജാനകി അമ്മയുടെ voice❤🥰😘👌🙏🏻🙏🏻
@sharmilaabhilash2504
@sharmilaabhilash2504 6 ай бұрын
എൻ ജീവനെ എങ്ങാണ് നീ, ഇനിയെന്നു കാണും വീണ്ടും, വേഴാമ്പലായ് കേഴുന്നു ഞാൻ,, പൊഴിയുന്നു മിഴിനീർ പൂക്കൾ 😢😢😢😢😢, പറഞ്ഞു അറിയിക്കാൻ പറ്റാത്ത ശൂന്യത,😢😢
@ranjithp8213
@ranjithp8213 23 күн бұрын
അതിമനോഹരമായ ഗാനം , മനോഹരമായ ആലാപനം - 2:56 ആ flute music super
@lechulekshmi4064
@lechulekshmi4064 Жыл бұрын
നമ്മളൊക്കെ വിചാരിക്കും നമ്മൾ ഇഷ്ടപ്പെടുന്നവർ മരിക്കില്ല എന്ന് 😔😔😔എന്റെ കുഞ്ചുവേ എവിടെ നീ എന്നെയും കൊണ്ടുപോ
@anujeny3051
@anujeny3051 Жыл бұрын
ജീവിതം അങ്ങനെയൊക്കെ ആടോ പലതും നേടും ഒരുപക്ഷേ നേടിയതിനേക്കാൾ ഏറെ നഷ്ടമാവുകയും ചെയ്യും😥😥😥
@amimadhu5628
@amimadhu5628 Жыл бұрын
I can feel your pain 🙂
@statusworld5166
@statusworld5166 Жыл бұрын
Kunju aara????
@m.l1466
@m.l1466 Жыл бұрын
Oru comment vaaichu 😢 vannu
@certified.Sociopath
@certified.Sociopath Жыл бұрын
എൻ്റ്റെ അമ്മുവും എന്നെ വിട്ട് പോയികളഞ്ഞു സ്വയം മരിക്കാൻ കഴിയില്ല അവളുടെ അത്രയും ധൈര്യം പോര...
@labelfive1730
@labelfive1730 Жыл бұрын
What a movie...script and music directions...kazhutha malayali avoid cheythu...eee nalloru movie...salute all this movie team...
@dasobhas5429
@dasobhas5429 6 ай бұрын
വിദ്യാസാഗർ... ജാനകി ❤❤❤
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ Жыл бұрын
0:51 തബല വായിക്കുന്നത്.. മനോഹരം. ❤
@PraveenJoseph-f2m
@PraveenJoseph-f2m 2 ай бұрын
ശ്രീരാഗിന്റെ പാട്ട് കേട്ടുവന്നവർ 👍👍👍
@shonvarghese449
@shonvarghese449 8 ай бұрын
നിങ്ങളോട് ബഹുമാനം തോന്നാൻ എന്തോ ഒന്ന് നിങ്ങളിൽ ഉണ്ട്....... എത്ര മനോഹരമായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്✨✨✨❤️❤️
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Celestial words 🫂🥰
@arunajay7096
@arunajay7096 Жыл бұрын
വിദ്യാജി 😍😍😍king of romantic Melodies🔥
@kriya862
@kriya862 Жыл бұрын
ജയ പ്രദ ആണ് 🙏
@arunajay7096
@arunajay7096 6 ай бұрын
​@@kriya862ങേ 🙄 ഈ പാട്ടിന്റെ music ചെയ്ത വിദ്യാസാഗറിന്റെ കാര്യം ആണ് പറഞ്ഞത്!!.. (മോഹൻലാലിന്റെയും ജയപ്രദയുടേം കാര്യം അല്ല!🙏🤷‍♂️
@haneefkparavanna8345
@haneefkparavanna8345 6 ай бұрын
ജാനകി അമ്മയുടെ പാട്ടിന്റെ ഡെപ്ത് ഒന്നു വേറെ തന്നെ
@NeethuNeethu-v1r
@NeethuNeethu-v1r Жыл бұрын
നഷ്ടങ്ങൾ അന്നും എന്നും എന്നും കണ്ണുനീർ മാത്രം. ഇന്ന് ഉള്ളതിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നു ഇന്ന് ഞാനും 💞💞
@sheenasanju3366
@sheenasanju3366 6 ай бұрын
കാലം തെറ്റി ഇറങ്ങിയ സിനിമ ❤ആയിരുന്നു അന്ന് ❤
@manavmc6832
@manavmc6832 Жыл бұрын
ജാനകിയമ്മ 🥲❤️😍 ഗാന കോകിലം, വിദ്യാസാഗർ sir . അവസാനം ഉള്ള ജയചന്ദ്രൻ സാറിന്റെ ആലാപും കൂടി ആയപ്പോൾ ഈ മഹത്തായ സൃഷ്ടിക്ക് പൂർണത കൈവന്നു.😊
@sujeeshsuji1053
@sujeeshsuji1053 Жыл бұрын
Jayachandran allallo Yesudas alle🤔
@manavmc6832
@manavmc6832 Жыл бұрын
@@sujeeshsuji1053 Jayachandran sir aan💯 sookshich kettnokkiyaal namukk manassilaakum
@John-f9i7k
@John-f9i7k 11 ай бұрын
04:06 P Jayachandran ❤ ജാനകിയമ്മയുടെ ഫീമെയില്‍ വേര്‍ഷനില്‍ വെറുമൊരു ഹമ്മിംങ്ങ് പാടിയതിന് പോലും വിദ്യാസാഗര്‍ അന്നത്തെ രണ്ടാമത്തെ സീനിയര്‍ സിംങ്ങറിനെ ഉപയോഗിച്ചു..❤
@biniyapk-pq3md
@biniyapk-pq3md 7 ай бұрын
​@@John-f9i7k ninak enne trust undo muthey? Kazhinja Janmam me #CarmelTrust aayirunnu, #Bluebell unit kaar oru #Meritkiss #hope cheyyunnadh ee birth um #Benaiah- #CarmelFollower dont worry -#Greetings -CriticalEyeCareSurgeon -#OTAT -#CatholicaMerit. #Alexandra.
@ShijithMP-p8c
@ShijithMP-p8c 6 ай бұрын
​@@sujeeshsuji1053ജയചന്ദ്രൻ sir ആണ്.
@Butterflly497
@Butterflly497 2 ай бұрын
എത്ര manoharamaayittaau ചിലര്‍ സ്നേഹിക്കുന്നത്. അതിനും വേണം arhatha❤❤
@aparnagivithaparna4740
@aparnagivithaparna4740 Жыл бұрын
02:55....🕊️ Melting.. Heart❤.....🥰🥰🥰
@YounusMuhmmed
@YounusMuhmmed Жыл бұрын
Bagavathi tamil movie bgm😢
@RR-tp5gy
@RR-tp5gy 5 ай бұрын
@@YounusMuhmmedBhagavathi release 2002. Devadoothan 2000.
@aparnaaparna2374
@aparnaaparna2374 8 ай бұрын
സ്നേഹിച്ചു കൊതിതീരും മുൻപേ ദിവത്തിനുപോലും അസൂയ തോന്നിക്കാണും അതുകൊണ്ടാ എന്റെ അടുത്തുനിന്നു പറിച്ചുകളഞ്ഞത്. ഇപ്പോൾ തനിച്ചായി, ഈ ഒറ്റപ്പെടലിന്റെ വേദന എന്റെ മരണം വരെ എന്നെ പിന്തുടരും, ഈ പാട്ടിന്റെ വരികൾ അത്രത്തോളം മനസ്സിൽ സ്പർശിക്കുന്നു ❤️
@fallufallu3912
@fallufallu3912 5 ай бұрын
@robinsebastian2339
@robinsebastian2339 2 жыл бұрын
തിരയറിയില്ല തൊട്ട് ആ തബല ബീട്സ്.... Uffffff🔥🔥🔥🔥🔥🔥
@dhinujoseph5301
@dhinujoseph5301 6 ай бұрын
ദേവധൂതൻ സിനിമ എന്നത് ശെരിക്കും ശ്രദ്ധിച്ചാൽ ഒരു ദേവിക അനുഗ്രഹം ഉണ്ട്!!!! * സോങ്‌സ് * lyirics * ആക്ടിങ് * ഡയറക്ഷൻ * ലൊക്കേഷൻ * സ്റ്റോറി * ആക്ടർസ് പിന്നെയും ജെനങ്ങൾ സിനിമ ye സ്വീകരിക്കുമെന്ന് വിശ്വസിക്കണമെങ്കിൽ ❤️❤️❤️❤️ഈൗ സിനിമ യുടെ റേഞ്ച് 🔥🔥🔥🔥
@MeenuG.S
@MeenuG.S Жыл бұрын
മിണ്ടി മിണ്ടി മിണ്ടാതാവുമ്പോ ഉള്ള അവസ്ഥ സഹിക്കാൻ പറ്റില്ലെടോ 😢😢
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
😐
@anthakumariv5006
@anthakumariv5006 9 ай бұрын
ഞാൻ ഇപ്പോഴുംകേൾക്കും എന്റെ ജീവനാണ് ഇതിലെ ഓരോ വരികളും ഹൃദയത്തെ തളർത്തുന്നു♥️♥️♥️🙏🏻🙏🏻
@Healinghands9192
@Healinghands9192 6 ай бұрын
Jayaprada Mam ethra sundari anu ho noki irunu pokum😍
@Malu-p5o
@Malu-p5o 3 ай бұрын
പൂർണമാവാത്ത കവിതയ്ക്ക് എപ്പോഴോ വീണ പൂർണവിരാമം...... 🍂
@rindyajoseph6873
@rindyajoseph6873 Жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്തോ നഷ്ടപ്പെട്ടതു പോലുള്ള ഒരു ഫീലാണ്.. കാരണമൊന്നുമില്ലാതെ തന്നെ, എല്ലാ അതിർത്തികളും ഭേദിച്ച് ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നു.. 😭 വരികൾ.. സംഗീതം.. ജാനകിയമ്മ വോയ്സ്.. ഇടയിൽ വരുന്ന ദാസേട്ടൻ്റെ ആ പാർട്ട്... 😭❤ Such a Masterpiece....!! 🧚‍♂😭❤
@Anish-p9i3j
@Anish-p9i3j Жыл бұрын
ഇടയിൽ വരുന്നത് ജയചന്ദ്രന്റ ശബ്ദമാണ്
@manavmc6832
@manavmc6832 Жыл бұрын
P ജയചന്ദ്രൻ sir ആണ് പാടിയിരിക്കുന്നത്
@Sreerajrs91
@Sreerajrs91 Жыл бұрын
ജയചന്ദ്രൻ ആണത്
@anjalisubeesh2745
@anjalisubeesh2745 6 ай бұрын
Koritharichu...... Flute vannapooo🥹🥹🥹🥹... Vere ഏതോ ലോകത്ത് എത്തിയ പോലെ..... എന്റെ വിഷമങ്ങൾ ഒക്കെ മറന്നു..... ഇവർക്ക് വേണ്ടി കരഞ്ഞു
@user-hi8bz3ve7u
@user-hi8bz3ve7u Жыл бұрын
എല്ലാം നഷ്ട്ടപെട്ടിട്ട് ഈ പാട്ട് കേൾക്കണം......🙂💔
@Sajna33
@Sajna33 11 ай бұрын
അതെ എനിക്ക് നഷ്ട്ട പൊട്ടു 😰😰😰😰😰
@AbhishekEkz
@AbhishekEkz 6 ай бұрын
2:53 from this moment onwards this music achieved its peak.❤❤❤. mind-blowing composition 😊
@anandhurkrishnan6048
@anandhurkrishnan6048 Жыл бұрын
ജാനകിയമ്മ ❤️❤️❤️❤️❤️വിദ്യാജി 🙏
@sujithvs4626
@sujithvs4626 6 ай бұрын
ഈ സിനിമ യോടൊപ്പം അവരുടെ ലോകത്തായിരുന്നു കണ്ടപ്പോ..🔥🔥
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
🥰. Great film... Re release kando? Njn innale kandu 😍. Heavy experience
@sujithvs4626
@sujithvs4626 6 ай бұрын
@@KamalPremvedhanikkunnakodeeswa ഇല്ല വയനാട്... അത് കാരണം പോകാൻ മനസ്സ് അനുവദിക്കുന്നില്ല 😔
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
@@sujithvs4626 okk
@anuradha.l.r
@anuradha.l.r Жыл бұрын
As Satyajit Ray pointed out about jayaprada "most beautiful face on Indian screen"..She is enchanting
@sharmilaabhilash2504
@sharmilaabhilash2504 5 ай бұрын
തിരയറിയില്ല കരയറിയില്ല അലകടലിന്റെ നൊമ്പരങ്ങൾ,മഴയറിയില്ല വെയിലറിയില്ല അലയുന്ന കാറ്റിൻ അലമുറകൾ,, വിരഹത്തിൻ കണ്ണീർ കടലിൽ താഴും മുൻപേ, കഥനത്തിൻ കനലിൽ വീഴും മുൻപേ നീ, ഏകാന്തമെൻ നിമിഷങ്ങളിൽ തഴുകാൻ വരില്ലേ വീണ്ടും 😢😢😢😢😢😢😢😢 എൻ ജീവനെ എങ്ങാണ് നീ.😢😢😢😢😢
@ichayangirl2810
@ichayangirl2810 6 ай бұрын
ദേവദൂദ് വീണ്ടും big screenil വന്നതിന് ശേഷം കാണാൻ വന്നവർ ഉണ്ടോ 🤗
@RichuRishad-v8u
@RichuRishad-v8u 13 күн бұрын
2:58 bgm 👌👌👌 flute ❤
@AScreations2255
@AScreations2255 6 ай бұрын
Remastered version.. ഈ സോങ് തിയറ്ററിൽ ഇരുന്ന് കേക്കണം... എന്താ ഫീൽ ❤❤
@Me_aksh
@Me_aksh 6 ай бұрын
സത്യം ❤
@stephykply
@stephykply 4 ай бұрын
ഇന്നുവരെ ഈ പാട്ട് മാത്രം എനിക്ക് പാടാൻ കഴിഞ്ഞിട്ടില്ല 😢🌹കണ്ണുനിറഞ്ഞ് വരികൾ ഇടറും 🙏🏻⛈️🌹😢😢😢😢❤️
@ashokanmoolapatt5700
@ashokanmoolapatt5700 2 жыл бұрын
സിബിമാലയിലിന്റ അതിമനോഹരമായ ഒരു സിനിമ
@Arunima7222
@Arunima7222 Жыл бұрын
അര വ്യാഴാവട്ടത്തോളം കൂടെയുണ്ടായിരുന്നു ഇപ്പോൾ എവിടെയോ? നഷ്ടപ്പെടലിന്റെ നൊമ്പരം അതൊരു വല്ലാത്ത വേദനയാണ്.പകരം എന്ത് കിട്ടിയാലും അതിനോളം വരില്ല ഒന്നും
@nithinsmathew8524
@nithinsmathew8524 8 ай бұрын
Magical voice.🔥 ഓരോവരിയും ഹൃദയത്തിൽ സ്പർശിക്കും... ജാനകിയമ്മ 🔥🔥🔥🥰🥰
@Nikhitha-z7d
@Nikhitha-z7d 7 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. കൊതി തീരാതെ❤
@iamdom6194
@iamdom6194 6 ай бұрын
4:06 ജയേട്ടന്റെ ശബ്ദം ❤️
@IshaUbaid
@IshaUbaid 3 ай бұрын
ജാനകി അമ്മ.. ❤ പാടുന്നത് ആണ് .... മനോഹരം. ❤❤
@labeebam3614
@labeebam3614 2 жыл бұрын
വല്ലാത്ത ഫീലിങ്ങാണ് ഈ പാട്ടിന് ?
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
Hridayasakhee Video Song | Vellithira | Prithviraj | Navya Nair | Sujatha Mohan
4:41
En Jeevane Video Song | Devadoothan | S Janaki | Vidyasagar | Kaithapram
4:53
Kokers Entertainments
Рет қаралды 77 М.
En Jeevane (M)
5:28
Release - Topic
Рет қаралды 16 М.