Karale Nin Kai Pidichal | Devadoothan | K J Yesudas | Preetha | Vidyasagar | Kaithapram

  Рет қаралды 2,133,085

Kokers Music

Kokers Music

Күн бұрын

Пікірлер: 351
@Roby-p4k
@Roby-p4k Жыл бұрын
ഒരിക്കലും മറക്കാൻ സാധിക്കില്ല ഈ സിനിമയിലെ പാട്ടുകൾ 🎉🎉🎉 ആരൊക്കെ 2024.. ൽ കാണാൻ വന്നു
@Chikkuponnu-u5b
@Chikkuponnu-u5b 9 ай бұрын
Njan
@XavierSebatian
@XavierSebatian 9 ай бұрын
ഉണ്ടേ ❤
@babulalkizhakkevalappil7912
@babulalkizhakkevalappil7912 7 ай бұрын
പ്രണയത്തിന്റെ ആഴം ​@@Chikkuponnu-u5b
@Chikkuponnu-u5b
@Chikkuponnu-u5b 6 ай бұрын
​@@babulalkizhakkevalappil7912 sathyam😢
@PraveenPraveen-pr9wo
@PraveenPraveen-pr9wo 5 ай бұрын
ഉണ്ടോ
@solitudelover6413
@solitudelover6413 Жыл бұрын
എത്ര മനോഹരമായിരുന്നു അലീനയുടെ നിഖിൽ മഹേഷ്വറിനോടുള്ള പ്രണയം ♥️
@biniyapk-pq3md
@biniyapk-pq3md Жыл бұрын
Aleena pranayikyunadh Skelton Altar sevenbells vayichal pidikittum yeshu vil trust undengil east coast nte life il vanna pole smc wing il suffiya ude angelson num drishyam aagum. Ethra pavama taan, i love you holy bro. Valentines day to my mom's great Altar kids. Amen
@miniadarsh-k4o
@miniadarsh-k4o 8 ай бұрын
So
@m4masstrolls772
@m4masstrolls772 Жыл бұрын
പ്രണയം ഒരു തീരാ നുമ്പരമായി ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ഒരുപാട് പേരിൽ ഞാനും ഒരാളാണ് 🥲🥲💔
@Soyanuj980
@Soyanuj980 Жыл бұрын
ഞാനും ❤
@jincyani7892
@jincyani7892 Жыл бұрын
Njanum
@febinfebin2274
@febinfebin2274 Жыл бұрын
Njanum
@AthiraKannan-um3nd
@AthiraKannan-um3nd Жыл бұрын
Njanum
@anshadvembayam1586
@anshadvembayam1586 9 ай бұрын
😢😢😢realy
@sarqnyakuttappan
@sarqnyakuttappan Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത ഒരാൾക്കു വേണ്ടിയുള്ള കാത്തിരിപ്പ്, അയാളോടുള്ള പ്രണയത്തിന്റെ ആഴം 💔😢
@rider2602
@rider2602 Жыл бұрын
Oh😂കലിപ്പ് വാഴ 😜😜😜
@remyarajesh1043
@remyarajesh1043 Жыл бұрын
ഓ വന്നിട്ടെന്തിനാ
@SRvlogs958
@SRvlogs958 Жыл бұрын
അതാണ് എനിക്ക് ഇല്ലാത്ത എന്റെ പ്രണയം 😄
@kattakalippan7903
@kattakalippan7903 Жыл бұрын
❤❤❤
@muhammedishad.t
@muhammedishad.t Жыл бұрын
Orikkalum varatha orale kathirikkunnath pranayathinte ayamalla mandatharathinte aayamaan😂😂
@erad6527
@erad6527 Жыл бұрын
മിഴികൾ എന്തിനാണ് വേറേ മ്യു ധുലമീ കരങ്ങളില്ലെ അരികിൽ ഇന്നു നീ ഇല്ലയോ. എത്രയോ നല്ല വരികൾ ആണ്❤❤❤❤❤❤❤❤❤❤
@subindas6659
@subindas6659 Жыл бұрын
Athe❤❤
@PrasanthKumar-jf7ej
@PrasanthKumar-jf7ej Жыл бұрын
കൈതപ്രം മാജിക്
@pradeepwarrierpv
@pradeepwarrierpv 6 ай бұрын
കണ്മണി നീയെൻ കരം പിടിച്ചാൽ കണ്ണുകൾ എന്തിനു വേറെ...... എന്ന് പി ഭാസ്കരൻ എഴുതിയതുപോലെ
@riyajose28
@riyajose28 6 ай бұрын
"ഈശ്വരൻ നിറച്ചു വെച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റും പ്രണയം ഇതാ ശാന്തമായി ഒഴുകുന്നു അതിൽ ദിക്കറിയാതെ എൻ്റെ ഹൃദയ മഹേശ്വര ഗായകൻ എവിടെയൊക്കെയോ ഒഴുകുകയാണ്".
@MalaparambaMonkey
@MalaparambaMonkey 11 ай бұрын
വിദ്യാജി ♥️♥️😍 മെലഡിയുടെ ലോകത്തെ രാജാവ്.... ഇദ്ദേഹത്തിൻ്റെ പാട്ടുകൾക്ക് മാത്രമായി ഒരു ഫോൾഡർ എപ്പോഴും സൂക്ഷിക്കാറുണ്ട് 💙
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Great🥰
@vikneshkunjumon2425
@vikneshkunjumon2425 10 ай бұрын
ആ.. ആ... ആ.. ആ.. ആ... ആ.. ആ... ആ.. ആ.. ആ... ഫിമെയിൽ ആ.. ആ... ആ.. ആ.. ആ... ആ.. ആ... ആ.. ആ.. ആ... കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് (ഫിമെയിൽ) മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി ഫിമെയിൽ എന്നുവരും നീ തിരികെ എന്നുവരും നീ.. എന്നുവരും നീ തിരികെ എന്നുവരും നീ.. കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് ഫിമെയിൽ എന്നുവരും നീ തിരികെ എന്നുവരും നീ.. (2) ഫിമെയിൽ എൻ‌റെ ജീവിതാ..ഭിലാഷം.. പ്രണയലോലമാ..കുവാനായ് വീണ്ടുമെന്നു നീ..പോയ്‌വരും... ഇനി വരും വസന്ത..രാവിൽ.. നിൻ‌റെ സ്നേഹജന്മ..മാകെ സ്വന്തമാക്കുവാൻ ഞാൻ വരും... ഫിമെയിൽ ചിറകുണരാ പെൺപിറാവാ..യ് ഞാ‍നിവിടെ കാത്തുനിൽക്കാം മഴവില്ലിൻ പൂഞ്ചിറകിൽ ഞാ..ൻ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം അലീ..നാ..... അലീ..നാ..... അലീ..നാ..... അലീ..നാ... കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് മിഴികളെന്തിനാണു വേറെ.. മൃദുലമീ കരങ്ങ..ളില്ലേ.. അരികിലിന്നുനീയില്ലയോ.... ഫിമെയിൽ എന്തുചൊല്ലി എന്തു..ചൊല്ലി.. യാത്രയോതുമിന്നു... ഞാൻ കദനപൂർണ്ണമെൻ.. വാക്കുകൾ... നീയില്ലാ ജന്മ..മുണ്ടോ നീയറിയാ യാ..ത്രയുണ്ടോ ഫിമെയിൽ നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻമനം അലീ..നാ.....അലീ..നാ..... അലീ..നാ.....അലീ..നാ..... കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ് ഉൾക്കണ്ണിൻ കാഴ്‌ച്ചയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ് ഫിമെയിൽ എന്നുവരും നീ തിരികെ എന്നുവരും നീ.. (2)
@RenjithaBabu-mr4eo
@RenjithaBabu-mr4eo 9 ай бұрын
❤❤❤
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Great
@ruchiidamanju9080
@ruchiidamanju9080 6 ай бұрын
👍👍👍👍
@anjaliab1943
@anjaliab1943 2 ай бұрын
🥰
@shibyb9504
@shibyb9504 Ай бұрын
🎉
@vishnukashi5324
@vishnukashi5324 Жыл бұрын
✨❤️അയാൾ സംഗീതത്തിന്റെ രാജാവാണ് ഒരേ ഒരു രാജാവ്‌ ✨❤️Rythem of love❤vidyasager ❤️
@vishnukalarikkal4490
@vishnukalarikkal4490 Жыл бұрын
😢😢sb pp. N k. Kz v
@vishnukalarikkal4490
@vishnukalarikkal4490 Жыл бұрын
😮ebbx.
@vishnukalarikkal4490
@vishnukalarikkal4490 Жыл бұрын
Ehacbbb p. K k.
@vishnukalarikkal4490
@vishnukalarikkal4490 Жыл бұрын
😢Quickly. 😢ryhbxbb. Hxbkb
@Aishw__arya.
@Aishw__arya. 3 ай бұрын
,,,,,,,,,,,,😅,,
@shifasmotus5385
@shifasmotus5385 Жыл бұрын
വർഷങ്ങൾക്ക് ശേഷം കേട്ടപ്പോൾ വേറെ ലെവൽ...❣️
@ചൈനീസ്blog
@ചൈനീസ്blog 3 ай бұрын
Ente ജീവിതവും ee പാട്ടും എന്നും ente മാത്രമാണ് 💞🥺❤️❤️❤️💞
@sanalkraj2212
@sanalkraj2212 6 ай бұрын
ലാലേട്ടൻ്റെ ആ ചോദ്യം..... എത്ര മനോഹരമായിട്ടാണ് മാഡം നിങ്ങളൊരാളെ സ്നേഹിക്കുന്നത്.😢💔
@shiningstar7015
@shiningstar7015 6 ай бұрын
@dileepnjachu3041
@dileepnjachu3041 2 ай бұрын
ഈ പാട്ടിലെ ഓരോ വരിയും രോമാഞ്ചം അയാൾ സംഗീതത്തിന്റെ രാജാവാണ് വിദ്യാജി 🥰🥰🥰🥰
@giree007
@giree007 6 ай бұрын
ഹെഡ്സെറ്റ് വച്ചിട്ട് ഈ പാട്ട് കേൾക്കുമ്പോൾ വേറെ ലെവലാണ് അന്നും ഇന്നും...അലീന.... അലീന ❤
@arun_ashokan
@arun_ashokan Жыл бұрын
നീയില്ലാ ജന്മമുണ്ടോ... നീയറിയാ യാത്രയുണ്ടോ.. നീ അണയും രാവുതേടി.. ഞാനിവിടെ കാത്തുനിൽക്കാം.. പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം... അലീനാ.....അലീനാ.....അലീനാ.....
@anudeepgovind3669
@anudeepgovind3669 Жыл бұрын
😢
@jayakumarc9728
@jayakumarc9728 11 ай бұрын
😢😢😢👌🌹🙏
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Legacy of Kaithapram sir🥰🙏🏼
@sameerasami5433
@sameerasami5433 8 ай бұрын
ഇഷ്ടമാണ് ഒരുപാട് ഒരുപാട് ഇ പാട്ട് എപ്പോളും നഷ്ടപ്രണയത്യ ഓർക്കുമ്പോൾ ഒരു വിങ്ങൽ 😢 ഏതന്തോ എപ്പോഴും കേൾക്കും ❤❤❤ ഇനിയും എൻ്റെ മരണം വരെ ഓർക്കും കേൾക്കും
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
🥰
@sureshmathew5493
@sureshmathew5493 Ай бұрын
ദാസേട്ടൻ്റെ കാലഘട്ടത്തിൽ ജീവിച്ചിരിക്കുക എന്നത് മഹാസൗഭാഗ്യം.... നന്ദി ദാസേട്ട.❤❤❤❤
@sureshbabuksureshbabuk333
@sureshbabuksureshbabuk333 Жыл бұрын
പ്രണയത്തിന്റെ തിരിച്ചു വരാത്ത ഓർമകൾ , ഒരാളുടെ പ്രണയം , മനോഹരമായ ഗാനം
@jaleeljaleel3388
@jaleeljaleel3388 Жыл бұрын
Dasettan paadiya Thee tuni padichpaaadi ..ur legend ..mole ഒരുപാട് ishttayi ..paaadiyath💯💯 vakkukal illa exelent 🥰🥰🙏🙏🙂🙂🎵🎵🎵👌👌👌
@anaghak.m9563
@anaghak.m9563 Жыл бұрын
എന്നുവരും നീ... തിരികെ എന്നുവരും നീ........❤😢
@Mini-o8k
@Mini-o8k Ай бұрын
കണ്ടാൽ കരഞ്ഞു പോകും ഈ സിനിമ ഞാൻ എറണാകുളത്ത് സരിതയിൽ കണ്ടതാണ് Atta Karayaruth ഈ പാട്ട് കേട്ടാൽ സങ്കടതോന്നും ഓർക്കും ചിന്തിച്ചാൽ കരഞ്ഞു പോകും
@akhiltsts7151
@akhiltsts7151 Жыл бұрын
എന്നെന്നും മനസ്സിൽ പ്രണയം തരുന്ന പാട്ട്
@febinpjchandigarh4085
@febinpjchandigarh4085 Жыл бұрын
Classic love story and class classic song... I don't know how many times I listen this song and watch this movie in tv and KZbin No words
@galaxy_fighter_mc
@galaxy_fighter_mc 11 ай бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ഒന്ന്
@arjundurga6483
@arjundurga6483 Жыл бұрын
കാത്തിരിപ്പ് ബുദ്ധിമുട്ട് ഇല്ല അതിന്റെ അന്ത്യം ആണ് ബുദ്ധി മുട്ട്
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
😐
@achumalu9469
@achumalu9469 2 ай бұрын
വിദ്യസാഗർ 😘😍
@kripakrishnan6630
@kripakrishnan6630 3 ай бұрын
എന്തൊരു feel ആണ് ഈ പാട്ടിന് 🥰
@ashabindu2824
@ashabindu2824 5 ай бұрын
ഈ വരിയില്ലെങ്കിൽ..... എങ്ങനെ കവിതയാകും... ഈ കവിത യില്ലെങ്കിൽ നിങ്ങൾ എങ്ങനെ എങ്ങനെ പാടും... ഈ പാട്ടില്ലെങ്കിൽ.. ഈ പാട്ടു കേ ട്ട സന്തോഷത്തിൽ കണ്ണ് നിറയ്ക്കും ❤❤❤❤❤❤❤❣️❣️❣️❣️❣️❣️ വരികൾ...... ഒരു രക്ഷയും ഇല്ല... I Love ur lyrics... ❣️
@sumeshshetty1882
@sumeshshetty1882 Жыл бұрын
aa.aa..aa.. aa..aa..aa.. Karale Nin Kai Pidichal Kadalolam Vennilavù ùlkkannin Kaazhchayil Nee Kùrùkùnnorù Venpiravu Manthra Kodi Neythorùnngi Pallimeda Poothorùngi Karùnya Thirikalorùngi Mangalya Panthalorùngi Ennù Varùm Nee Thirike Ennù Varùm Nee Ennù Varùm Nee Thirike Ennù Varùm Nee Karale Nin Kai Pidichal Kadalolam Vennilavù ùlkkannin Kaazhchayil Nee Kùrùkùnnorù Venpiravu Ennù Varùm Nee Thirike Ennù Varùm Nee Ennù Varùm Nee Thirike Ennù Varùm Nee Ente Jeevithabhilasham Pranayalola Maakùvanayi Veendùm Ennù Nee Poyi Varùm Ini Varùm Vasantha Raavil Ninte Sneha Janmaamaake Swanthamakkùvan Njan Varùm Chirakùnara Penpiravayi Njanivide Kathùnilppayi Mazhavillin Poonchirakil Njn Arikathaayi Odiyetham Ini Varùvolam Ninakkayi Njan Tharùnnithen Swaram Aleena…A Aleenaa… Aleenaa Aleena…Aa Karale Nin Kai Pidichal Kadalolam Vennilavù ùlkkannin Kaazhchayil Nee Kùrùkùnnorù Venpiravu Mizhikalenthinaanù Vere Mrùdalamee Karangalille Arikil Innù Nee Illayo Enthù Cholli Enthù Cholli Yathrayothùm Innù Njan Kadhana Poornamen Vakkùkal Neeyilla Janmamùndo Neeyariya Yathra ùndo Neeyanayùm Ravù Thedi Njanivide Kathù Nilkkam Poyi Varùvolam Ninakkay Njan Tharùnnithen Manam Aleena…A Aleenaa… Aleenaa Aleena…Aa Karale Nin Kai Pidichal Kadalolam Vennilavù ùlkkannin Kaazhchayil Nee Kùrùkùnnorù Venpiravu Ennù Varùm Nee Thirike Ennù Varùm Nee Ennù Varùm Nee Thirike Ennù Varùm Nee
@UshaDinesan-qi2rh
@UshaDinesan-qi2rh 3 ай бұрын
സ്നേഹ നൊമ്പരമായ മറക്കാൻ സാധിക്കാത്ത നിമിഷം നൽകുന്ന ഗാനം❤️
@Punjabi_Radio
@Punjabi_Radio 8 ай бұрын
ഞങ്ങൾക്കറിയാം പ്രതിസന്ധികൾ ഒരുപാട് ആണ് എന്ന്, എന്നിട്ടും ഭാഷക്കപ്പുറം ഞങ്ങൾ പ്രണയിക്കുന്നു.... കഴിഞ്ഞ 5 വർഷമായി 🥰🥰 പഞ്ചാബി Vs മലയാളി 🥹
@hardikpandian1281
@hardikpandian1281 5 ай бұрын
Sikandar Singh ennano name ?
@vijeeshviji4714
@vijeeshviji4714 Жыл бұрын
മരണം വരെ തോറ്റുപോകും
@nishannichu7871
@nishannichu7871 Жыл бұрын
എന്റെ ജീവിതവും ഇങ്ങനെയാണ് പക്ഷെ അയാൾ മരിച്ചിട്ടില്ല വേറെരാൾക്കു സ്വന്തംമാണ് എന്നാലും ഞാൻ കാത്തിരിക്കും ഇ ജന്മത്തിൽ അവര്ക് സല്ലിയം ആവാതെ അയാൾ പോലും അറിയാതെ
@krishnapriyal5118
@krishnapriyal5118 Жыл бұрын
Best 😂😂
@febinsaju4282
@febinsaju4282 11 ай бұрын
ചിലതൊക്കെ അങ്ങനെ ആണ് വേറെ ആർക്കും മനസിലാകാത്ത ദാഹിക്കാത്ത ഒന്ന്, എന്നെന്നേക്കുമായി നഷ്ടപ്പെട്ടിട്ടും ഇന്നും നമുക്ക് മാത്രം നമ്മുടേതായിരിക്കുന്ന ചിലതു 😊
@aadhyakichens8566
@aadhyakichens8566 10 ай бұрын
Same
@dilunichu9802
@dilunichu9802 9 ай бұрын
😢
@sheenajose-yc5dn
@sheenajose-yc5dn 9 ай бұрын
Same
@bchub7339
@bchub7339 Жыл бұрын
New gen പ്രണയം......😮😮 Vs Old gen പ്രണയം....... അലീന ❤ നിഖിൽ മഹേശ്വർ....... നൊമ്പരം സമ്മാനിച്ച പ്രണയം.... മനസ്സിനെന്നും ഒരു വേദനയാണ് ഈ മനോഹര ചലച്ചിത്രം....... മധുര മനോഹര ഗാനങ്ങൾ.....❤❤❤❤❤
@tibukuriakose3998
@tibukuriakose3998 Күн бұрын
Eppolum wait cheyyunnuuuu Till thee last breath....
@LayalayaammuZ
@LayalayaammuZ 4 ай бұрын
ഓരോ വരിയും ഉള്ളിൽ തട്ടുന്നുണ്ട്...😢❤
@mkgkindulekha2623
@mkgkindulekha2623 Жыл бұрын
Evergreen love songs what a feel dasettan preetha chechi superrrrr singing
@sunilkada3899
@sunilkada3899 Жыл бұрын
ഞാൻ ശ്രദ്ധിച്ചത് അതൊന്നുമല്ല..... എന്നാലും എത്ര പ്രാവശ്യം ആണ് ആ പാവം ചേച്ചി ഈ പാട്ടിൽ എന്നു വരും നീ എന്ന് ചോദിച്ചത്.....എന്നിട്ടും Live ആയിട്ട് പാട്ടിൽ ഉണ്ടായിരുന്ന ഒരു റിപ്ലൈ ഉം കൊടുക്കാത്ത കണ്ണു കാണില്ലേലും ചെവി കേൾക്കാൻ കഴിയുമായിരുന്ന ചേട്ടൻ ആണ് എന്റെ ഹീറോ 😢😢😂😂😂
@dreamrider6488
@dreamrider6488 11 ай бұрын
വരില്ല ഒരിക്കലും.😢 അതാണല്ലോ സിനിമ.പിന്നെ ഈ പാട്ടിന്റെ പല്ലവി തന്നെയാണ് അതിന്റെ ക്ലൈമാക്സ്‌.(ആ സ്കെൽറ്റൺ ന്റെ കൈയിൽ തൊടുമ്പോൾ നിലാവും പ്രാവും ഒക്കെ)
@_sajani_
@_sajani_ 5 ай бұрын
ഇങ്ങനെ ഒരു പ്രണയം ഒരിക്കലും ഉണ്ടാവിൽ മനോഹര പ്രണയം 🥰
@aedanvysakhan
@aedanvysakhan 7 ай бұрын
എത്ര മനോഹരമായമാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് ❤❤❤
@vijayanvijayan7308
@vijayanvijayan7308 8 ай бұрын
എനിക്കു മൊരിക്കലും മറക്കുവാ കഴിയില്ല ഇ ഗാനം
@jaleelek585
@jaleelek585 3 ай бұрын
ഇന്നു കേൾക്കുന്ന വരുണ്ടോ
@bruno.gamingvedipoka134
@bruno.gamingvedipoka134 3 ай бұрын
Dhe kelkkunnu😇
@Sajii-m1c
@Sajii-m1c Ай бұрын
​@@bruno.gamingvedipoka134 TDY
@aryamaneesh3547
@aryamaneesh3547 Жыл бұрын
All time fav🥰❤️
@ABINSIBY90
@ABINSIBY90 10 ай бұрын
കെജെ യേശുദാസ് പ്രീത കർണ്ണ ടീമിന്റെ മനോഹരമായ ആലാപനം. പ്രണയവും വിരഹവും ഒരുമിച്ചു സമന്നയിപ്പിച്ച സംഗീതം..വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. സിബി മലയിൽ ഒരുക്കിയ മ്യൂസിക്കൽ നൊസ്റ്റാൾജിക് മൂവി. വിദ്യാജിയുടെ സംഗീതമാണ് ഈ സിനിമയുടെ ആത്മാവ്. മലയാളത്തിലെ ആദ്യത്തെ റൊമാന്റിക് ഇൻവെസ്റ്റിഗേഷൻ മൂവി എന്ന് സിനിമയെ വിശേഷിപ്പിക്കാം. വിദ്യാസാഗർ, അയാൾ സംഗീതത്തിന്റെ രാജാവാണ്.. ഒരു സിനിമ കണ്ടിട്ട് ഒരു ആത്മവിനോട് ബഹുമാനം തോന്നിയ വേറൊരു സിനിമയില്ല.
@biniyapk-pq3md
@biniyapk-pq3md 10 ай бұрын
#PreethaKarna alla muthey #Annakrunikova net il search cheyyuga !. Ente Ambition name sneha janmam #Aleena ithu real story aanu namme #Aalapaatt family ude #chapel aayirunnu #devadoothan #shooting-#st.clares iley #H.O.D through ariyam. Ormipikyarudh #Divyamaria/#Norin. #GoodLuck ennu varum iwidek?.
@joseag9716
@joseag9716 7 ай бұрын
അതെന്താ കൈതപ്രത്തിൻ്റെ സാഹിത്യം ഇല്ലാതെ ഈ പാട്ടിൻ്റെ ഗതി ഒന്ന് ഓർത്ത് നോക്ക് ?
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
​@@joseag9716 ഗിരീഷേറ്റൻ ആയിരുന്നെങ്കിൽ പുള്ളി സ്മരിച്ചേനെ 😂
@akhilknairofficial
@akhilknairofficial Жыл бұрын
Vidyaji ❤️🔥❣️
@vishnusreejith
@vishnusreejith Жыл бұрын
കണ്ണെത്താ ദൂരം പോയ് മറഞ്ഞ എൻ ഹൃദയം ❤
@miniadarsh-k4o
@miniadarsh-k4o 8 ай бұрын
😢😢😢😢😢
@BINDUMOLJOSEPH-um1mn
@BINDUMOLJOSEPH-um1mn 8 ай бұрын
ഇനി വരില്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ ...
@musicrain.aneeshkumarakom1520
@musicrain.aneeshkumarakom1520 Жыл бұрын
പ്രിയപ്പെട്ട പാട്ട്
@SoytkdSoytkd
@SoytkdSoytkd 5 ай бұрын
, എന്ത് ഭംഗിയുള്ള സിനിമ കാലം തിരിച്ചറിഞ്ഞു 3 പ്രവാശ്യം കണ്ടു
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
Rich musical treat by the legendary team🥰🙏🏼
@promothsundar3498
@promothsundar3498 9 ай бұрын
സൂപ്പർ ഗാനം ❤❤❤
@anoopanoop3614
@anoopanoop3614 11 ай бұрын
മൈ ഹാർട്ട്‌ song വിദ്യ sar🌹👍♥️
@SreejaPrasanth-u9h
@SreejaPrasanth-u9h 22 күн бұрын
എനിക്കും ഏറെ പ്രിയപ്പെട്ടതാണ് ഈ പാട്ട്
@jijokunjumon6163
@jijokunjumon6163 Жыл бұрын
2080 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമ്മോൺ ☺️😁
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 6 ай бұрын
3500 കഴിഞ്ഞും ഞാൻ കേൾക്കും 😂🥰
@1983mah
@1983mah 6 ай бұрын
ഞമ്മളുണ്ട് മുത്തേ 2078ൽ 😀😀😀😎
@mohammadmelethil2617
@mohammadmelethil2617 6 ай бұрын
2056 alle ayollu ☹️
@rasheedasudheer-h3r
@rasheedasudheer-h3r 6 ай бұрын
2024 ഇൽ കാണുന്ന പാവം ഞാൻ
@kujhichonans
@kujhichonans 5 ай бұрын
Alla ipo sharik njan eth varshathila kanunne😂
@anjanaanilkumar2556
@anjanaanilkumar2556 5 ай бұрын
പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം...💕
@joseag9716
@joseag9716 Жыл бұрын
ഈ പാട്ട് എത്ര തവണ കേട്ടു എന്നതിന് കണക്കില്ല.
@Cineworldofindia
@Cineworldofindia 2 ай бұрын
Orikkalum endai swadam aakillaa.. ennalum enikku nenai eppoyum orupadu estam aanu.. miss u a lot my dear... First love always remain... ❤❤❤
@aneeshkrishnan2402
@aneeshkrishnan2402 Жыл бұрын
ഒരിക്കലും തിരിച്ചുകിട്ടില്ല എന്ന് അറിയാം എങ്കിലും വെറുതെ ആഗ്രഹിച്ചുപോകുന്നു
@binukc7407
@binukc7407 Жыл бұрын
Ente nashttapettupoya prenayam njan eppozhu kaathirikunnu eatten varumo😢😢😢😢
@PrasanthKumar-jf7ej
@PrasanthKumar-jf7ej Жыл бұрын
State award winning song
@aswathyvr452
@aswathyvr452 9 ай бұрын
👍
@Arunkumarkj-b2s
@Arunkumarkj-b2s Жыл бұрын
Rerelease cheyyanam ee padam ❤
@suhailaerakkingal185
@suhailaerakkingal185 5 ай бұрын
Manoharam
@sijomathai8023
@sijomathai8023 8 ай бұрын
എന്തൊരു ഫീൽ ആണ് ഈ സോങ്ങിന്...... കേട്ടിരുന്നു പോകും
@worldinonetouch4937
@worldinonetouch4937 10 ай бұрын
2:32 💫💫💫💫👌👌🎶🎶🎼
@ratheeshr7120
@ratheeshr7120 3 сағат бұрын
Vidyajiiii my favorite ❤❤❤
@dinesancm5651
@dinesancm5651 Жыл бұрын
This song my fav❤❤
@silpamohandas9887
@silpamohandas9887 Жыл бұрын
Also me😊😊😊🥰🥰
@Shivaranjininrithalayapzr
@Shivaranjininrithalayapzr 19 күн бұрын
നൃത്തത്തിൽ ഓരോരുത്തർക്കും അവരവരുടെ ശൈലി ഉണ്ടാകും അതാണ് കാര്യം .അല്ലാതെ ഇതിൽ ഒരാൾ നല്ലത് മറ്റേയാൾ മോശം എന്നൊന്നും ഇല്ല .രണ്ടുപേരും മനോഹരമായി അവതരിപ്പിച്ചു.പിന്നെ കല മാസ്റ്റർ നൃത്ത സംവിധാനം മനോഹരമാണ്
@abhiwold2313
@abhiwold2313 11 ай бұрын
പ്രണയം അത് ഒരു വികാരം തന്നെ ❤❤❤❤❤
@lajinalajinap2862
@lajinalajinap2862 5 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ എന്നെപോലെ ☺️
@sukanyarajesh3051
@sukanyarajesh3051 Ай бұрын
Me
@ckv3006
@ckv3006 10 күн бұрын
2025 ൽ കേൾക്കുന്നവരുണ്ടോ....?
@senthilnaths2966
@senthilnaths2966 9 күн бұрын
Yes
@syamveena7194
@syamveena7194 6 күн бұрын
Undee
@donkvk240
@donkvk240 11 ай бұрын
നീ ഇല്ല ജന്മം ഉണ്ടോ നീ അറിയാ യാത്ര ഉണ്ടോ 🥲🥲🥲🥲
@mohdthajmalaa
@mohdthajmalaa 9 ай бұрын
നീ അല്ലെ എന്നെ ഇവിടങ്ങളിൽ ഇങ്ങനെ ആക്കിയത് ❤️
@Meenus-c7h
@Meenus-c7h 6 ай бұрын
Ealla ganamelayilum undakuna oru song❤❤
@Kala546
@Kala546 Жыл бұрын
My favourite movie and songs😢
@brigittjisaac3528
@brigittjisaac3528 3 ай бұрын
Vidhya G..... 🙏🙏🙏
@vijeeshviji4714
@vijeeshviji4714 Жыл бұрын
Nashtapetta pranayam innum vedhanikunnu 😢💔
@AjithaPT-u1t
@AjithaPT-u1t 5 ай бұрын
❤️❤️❤️എന്റെ ഹൃദയഗീ തം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sarathck2613
@sarathck2613 11 ай бұрын
Orikkalum onnavillennarinjittum vedhanaye ullilothukki jeevikkunnavar 😢 namuk adutha janmathil onnikkam sakhi
@sreeragprakash9165
@sreeragprakash9165 Жыл бұрын
Thank you Kokers Music, For High Quality File 💯❤️
@AnuSanthosh-y6t
@AnuSanthosh-y6t Жыл бұрын
I like this song...🎼🎼🎼🎵🎵🎶🎶🎶
@TINTU_MON_GAMIG
@TINTU_MON_GAMIG 3 ай бұрын
My favourite song ❤❤
@AshokanKakkara
@AshokanKakkara 6 ай бұрын
കേട്ടാലും കേട്ടാലും മതിവരാത്ത song
@sabarinath3085
@sabarinath3085 Жыл бұрын
Maranam vare ore oru aal ullu lifeil My Godly ❤️🦋🐛
@vasavanmattathiparambil8164
@vasavanmattathiparambil8164 4 ай бұрын
Grrlinte4 സങ്ങേ. സങ്അറ്റം പടീത ഒട്ടും പിറക്കല്ല 👌
@vijithvg4068
@vijithvg4068 3 ай бұрын
Favourite ❤️
@SubrahmanianM-t8r
@SubrahmanianM-t8r 10 ай бұрын
I Love song lyrics super
@SubrahmanianM-t8r
@SubrahmanianM-t8r 10 ай бұрын
❤ Song
@vinuvnair8390
@vinuvnair8390 3 ай бұрын
Swanthamaayirunna aaal nashtapedumpol aanu aaa aaal ethramathram vilapettathaayirunnu ennu thirichariyunathu.. But ini varilla...
@alexcleetus6771
@alexcleetus6771 Жыл бұрын
Gayigha pretha super 👍
@biniyapk-pq3md
@biniyapk-pq3md Жыл бұрын
Singer:#Gayathri.M.Kartha. aagunnu. Preetha maybe coreographer hope so example summer in Bethlehem / ethrayo janmamay same singer- #Gaysthri.M.Kartha-2002Alexandra.Daddario.tcr.Aaksshavany.nilayam- East.Coast. Got it shishyar of Bethsaida????.Amen
@PraveenPraveen-pr9wo
@PraveenPraveen-pr9wo 5 ай бұрын
2024 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤❤❤
@Krishna-c1o6r
@Krishna-c1o6r 10 ай бұрын
❤Nice
@Maddy_Dr
@Maddy_Dr Жыл бұрын
നിങ്ങളെ മാത്രം അല്ല ഞാനും 2024 കേൾക്കുന്നെ ഇന്ടെ 😊
@KarthiKrishna.Kathumbi
@KarthiKrishna.Kathumbi Жыл бұрын
Some songs become special to us
@nithinsaji3646
@nithinsaji3646 6 ай бұрын
Enik ishtamulla song ♥️😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@JayakumarB-d4j
@JayakumarB-d4j Жыл бұрын
പ്രീത എന്ന ഗായികക്ക് വേണ്ടത്ര അവസരം കിട്ടിയില്ല
@ylsyls7355
@ylsyls7355 11 ай бұрын
Ithinte full varikal ezhuthunna oral undayirunnallo ayal evide poyi
@Soul12373
@Soul12373 Жыл бұрын
എന്ന ഒരു ഫീലാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@justysyam9849
@justysyam9849 3 ай бұрын
I can feel the divinity of 💕 love
@mohanchandra9001
@mohanchandra9001 8 ай бұрын
Karale nin kaipidichaal❣️
@bibumolk.r6659
@bibumolk.r6659 7 ай бұрын
Super song
@Mask-w6k
@Mask-w6k Жыл бұрын
കാലഘട്ടങ്ങൾ പിൻവലിയപെട്ടൂ
@KirankBindhu
@KirankBindhu Жыл бұрын
2024 ലും കിരൺ സെർ ഈ പാട്ട് കേൾക്കുന്നു
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Karimizhi Kuruviye | Dileep | Kavya Madhavan | Gireesh Puthanchery | Vidyasagar
5:08
Evergreen Movie Songs
Рет қаралды 2,1 МЛН
Thanka Thinkal HD 720p | Simran , Akshay Anand - Indraprastham
4:33
Saina Music
Рет қаралды 23 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН