വഹാബിക്കാൻ്റെ ചായക്കട | ബീഫ് കറി ₹30, ബീഫ് ഫ്രൈ ₹40, ചിക്കൻ ഫ്രൈ ₹50 |Village Food | Entekollam

  Рет қаралды 390,128

Team Kollam

Team Kollam

Күн бұрын

Пікірлер: 892
@tough_man7
@tough_man7 4 жыл бұрын
കൊള്ള ലാഭം എടുക്കാതെ മാന്യമായ വിലയിൽ വിൽക്കുന്ന ഇവർക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക്
@HISHAMBLOG
@HISHAMBLOG 4 жыл бұрын
ഹായ് ഞങ്ങളുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത സഹായിക്കണേ ചെയ്യും എന്ന പ്രതീക്ഷയോടെ
@amiz6995
@amiz6995 4 жыл бұрын
Manyamaya vilayoo ith vahabikkak nashtm alleyyy
@abypeter8095
@abypeter8095 2 жыл бұрын
Like oomfan nadakunnu
@MDCREATIONS007
@MDCREATIONS007 4 жыл бұрын
ആ ഹോട്ടലിന്റെ അടുത്ത് അയാൽ മതിയായിരുന്നു വീട് 🥰😍🥰😍😍
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaaa,, ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@ജാങ്കോപണിപാളി
@ജാങ്കോപണിപാളി 4 жыл бұрын
😅😅😅😅
@aanapremempooram6444
@aanapremempooram6444 4 жыл бұрын
xatly bro
@manukrishna9316
@manukrishna9316 4 жыл бұрын
Njan avide ullatha
@thesik1621
@thesik1621 4 жыл бұрын
@@manukrishna9316 MAHAA BAGYAN
@joelwilliam4936
@joelwilliam4936 4 жыл бұрын
ഇങ്ങനെ ന്യായമായ വിലയിൽ ഭക്ഷണം കൊടുക്കുന്ന കടകൾ ഉള്ളത് ഒരുപാട് പേർക്ക് അനുഗ്രഹം ആയിരിക്കും ആ നല്ല മനുഷ്യരെ ദൈവം അനുഗ്രഹിക്കട്ടെ
@ഷിനോജ്ബിസ്സിഷിനോജ്ബിസ്സി
@ഷിനോജ്ബിസ്സിഷിനോജ്ബിസ്സി 4 жыл бұрын
ഇക്കാലത് ഇങനെയും നല്ല മനുഷ്യർ ഉണ്ട് എന്നതാണ് സത്യം. Good
@pokuttycn609
@pokuttycn609 4 жыл бұрын
50 കക്ക് 4 പൊറൊട്ടയും ബീഫ് കറിയും. - എന്ത് മറിമായമാണ്.. 50 കക്ക് ബീഫും പൊറൊട്ടയും കഴിക്കാൻ കിട്ടുന്നവൻ ഭാഗ്യവാൻ..
@-90s56
@-90s56 4 жыл бұрын
ഇത്രയും വിലക്കുറവിൽ ഭക്ഷണം കിട്ടുന്ന സ്ഥലം കേരളത്തിൽ വേറെ കാണില്ല 😋😍
@baachenliving2063
@baachenliving2063 4 жыл бұрын
ഒരു രക്ഷയുമില്ല...സ്നേഹമാണ് വിളമ്പിയത്....
@SanisMedia
@SanisMedia 4 жыл бұрын
വഹാബിക്കയുടെ കടയും അദ്ദേഹത്തിൻ്റെ സ്നേഹവും എടുത്ത് പറയേണ്ടതാണ്... ഇപ്പോൾ എൻ്റെ കൊല്ലം Teamലൂടെയും കൂടുതൽ പേരിലേക്ക് ഈ കട എത്തുന്നു ഏറെ സന്തോഷം
@Endekollam
@Endekollam 4 жыл бұрын
ഹായ് സനീസ് മീഡിയ മച്ചാന്മാരെ😍 ഒത്തിരി സന്തോഷം😂😂 വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് വിളിച്ചിരുന്നു വഹാബിക്കാന്റെ കട ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി💚💙💛
@dsrkollam1617
@dsrkollam1617 4 жыл бұрын
ബ്രോ, വഹാബ് ഇക്കയെ tema ek kku താങ്കൾ പരിചയപ്പെടുത്തി എന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം, താങ്കൾ ഉയിർ ആണ് മച്ചാനെ. ഇനി ബ്രോടെ വിഡിയോയും കണ്ടിരിക്കും..
@savitanadar1994
@savitanadar1994 4 жыл бұрын
Qqqqqqqqqqqqqqqqqqqqqqqq
@girijajomon1693
@girijajomon1693 4 жыл бұрын
കൊല്ലത്ത എവിടെ
@athira.skannan2642
@athira.skannan2642 4 жыл бұрын
@@Endekollam t5
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
സ്വന്തം വീട്ടിലെ പോലെ വിശ്വസിച്ചു കഴിക്കാൻ പറ്റിയ ആഹാരം ആണ് എന്നുള്ളതിന്റെ തെളിവാണ് ആ അപ്പാപ്പന്മാരുടെ വാക്കുകൾ..
@Endekollam
@Endekollam 4 жыл бұрын
micharmukkumachane,,ഒത്തിരി സന്തോഷം😂😂
@akshaybabu7974
@akshaybabu7974 4 жыл бұрын
ഇങ്ങനെ ഉള്ള ഹോട്ടലുകളെ ആണ് നമ്മൾ vijayippikkendath.
@Endekollam
@Endekollam 4 жыл бұрын
Hai Akshay ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@haneeshh313
@haneeshh313 4 жыл бұрын
സത്യം..
@thesik1621
@thesik1621 4 жыл бұрын
S
@alhemdulillahallahuakbaram9356
@alhemdulillahallahuakbaram9356 4 жыл бұрын
yes bro
@vishnuprasadpk6361
@vishnuprasadpk6361 4 жыл бұрын
പടച്ചോനെ... പൊറോട്ടയും ബീഫും 😋😋
@Endekollam
@Endekollam 4 жыл бұрын
thankuuuuuuu soooooo much dear
@abdulkhaderkhader7941
@abdulkhaderkhader7941 4 жыл бұрын
😋
@niyasmuhammed4613
@niyasmuhammed4613 4 жыл бұрын
😜
@lalitham7113
@lalitham7113 4 жыл бұрын
Fake id kollaloo😀😂😃
@anukumar449
@anukumar449 4 жыл бұрын
ചേട്ടാ ഞാൻ തൃശൂർ ആണ്,ഇവിടേ പലസ്ഥലത്തും പൊറോട്ട മാത്രം പത്തും,പന്ത്രണ്ടും ,രൂപ ആണ് പിന്നെ ബീഫ് എൺപത് രൂപ ,തൃശൂരിൽ വിലകുറവ് എവിടേ എന്ന് ആർക്കും അറിയില്ല,പിന്നെ ഇക്ക കൊടുക്കുന്നത് ഇക്കയുടെ മനസ്സ് ആണ്,പക്ഷേ ബിസിനസ് മാത്രം ആയി കാണുന്നവർക്ക് അത് കിട്ടില്ല
@ashikachu5222
@ashikachu5222 4 жыл бұрын
ദിവസവും അവിടുന്നാണ് ഫുഡ് കഴിക്കുന്നത് ഒരു രക്ഷയില്ല അടിപൊളി ആണ്😋
@angelstansilavas9970
@angelstansilavas9970 4 жыл бұрын
സാധാരണ പഞ്ഞ മാസമെന്ന് പറഞ്ഞാൽ കർക്കിടക മാസമാണ്. എന്നാൽ സാധാരണക്കാരനിപ്പോൾ കോവിഡ് തുടങ്ങിയത് മുതൽ ഇപ്പോഴും പഞ്ഞ മാസത്തിലാണ്. ഈ ദുരിതാവസ്ഥയിൽ സാധാരണക്കാർക്ക് വേണ്ടി ഇത്രയും പ്രയോജനപ്രദമായ ഒരു വീഡിയോ തയ്യാറാക്കിയ Ente kollaത്തിന് അഭിനന്ദനങ്ങൾ 👌👌👌
@ratheeshpillai4829
@ratheeshpillai4829 4 жыл бұрын
ഇപ്പോൾ ഉള്ള സാധനത്തിന്റെ വില അനുസരിച്ചു എങ്ങനെ കൊടുക്കാൻ കഴിയുന്നു, ഈശ്വരരൻ അനുഗ്രഹിക്കട്ടെ
@alitm4635
@alitm4635 4 жыл бұрын
😍👍
@jobinjoseph5799
@jobinjoseph5799 4 жыл бұрын
Yes
@bibinvidhyadharan4855
@bibinvidhyadharan4855 4 жыл бұрын
എത്രയോ നാൾ അത് വഴി പോയി ആ കടയിൽ പോകാൻ പറ്റിയില്ല... ഇനി എന്തായാലും പോയിട്ടെ കാര്യം ഉള്ളൂ... 😍😍😍 Ente Kollam.... ♥️♥️ പൊളിച്ചു വീഡിയോ ♥️♥️
@Endekollam
@Endekollam 4 жыл бұрын
Hai Bibin ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി മച്ചാനെ 😍😍
@Yooooooooooolcreations7698
@Yooooooooooolcreations7698 4 жыл бұрын
50 രൂപക്ക് 4പൊറാട്ടയും ബീഫ് കറിയും വേറെ എവിടേയും കാണില്ല. ഗ്രേറ്റ്‌ ❤️❤️
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊❤️😊
@rahulreji8531
@rahulreji8531 4 жыл бұрын
50രൂപക്ക് 4 പെറോട്ട യും ബീഫ് കറിയും വേറെ എവിടെ യും കാണില്ല ഗ്രേറ്റ് ❤️❤️❤️❤️❤️
@saridathsinju8480
@saridathsinju8480 4 жыл бұрын
മറ്റൊരു ചെറിയ ഹോട്ടൽ കൂടി പരിചയപ്പെടുത്തി തന്ന എന്റെ കൊല്ലത്തിന് ഒത്തിരി നന്ദി ടിന്റു ചേട്ടാ ഇങ്ങള് ആളെ കൊതിപ്പിച്ചു കൊല്ലുവോ😓😓
@desmontintu1885
@desmontintu1885 4 жыл бұрын
😜😜😜😜
@shanushanu8462
@shanushanu8462 4 жыл бұрын
ഞാൻ പോകാറുണ്ട്... കഴിഞ്ഞ ദിവസവും പോയി അടിപൊളി ഫുഡ്‌ ആണ് ഒരു രക്ഷയും ഇല്ല... നല്ല വൃത്തി രുചിയുള്ള ഫുഡ്‌ നല്ല പെരുമാറ്റം ആളുകളോട് നല്ല രീതിയിൽ ഉള്ള സഹകരണം... അതാണ് ആ ഇക്കയുടെ വിജയവും
@sajikesav249
@sajikesav249 4 жыл бұрын
ഇത് ജീവിതമാണ് വെറും കച്ചലടമല്ല, ഈ മനസ്സിന് ഒരു സല്യൂട്ട്
@Endekollam
@Endekollam 4 жыл бұрын
Hai Saji,, ഈ സ്നേഹത്തിന് ഒരുപാട് നന്ദി 💙🙇
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
വെളുപ്പിന് 2:30 ഇത്രേം മണിക്കൂർ അധ്വാനിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.. 😳😳😳
@DeepuDeepu-qq8gl
@DeepuDeepu-qq8gl 4 жыл бұрын
10 manikkupoy uarangum ayirikkum
@thomasjoseph1726
@thomasjoseph1726 4 жыл бұрын
ഇവിടെ കടലിൽ പോകുന്ന വള്ളക്കാർ ആ സമയത്ത് ചായ കുടിക്കാൻ വരും
@sreelayawouldlineesh5766
@sreelayawouldlineesh5766 4 жыл бұрын
kzbin.info/www/bejne/opuTZZ-cj6iln5I
@avideyumivideyum3043
@avideyumivideyum3043 4 жыл бұрын
ഇത്രയും കുറഞ്ഞ വിലയിൽ എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു... very good
@kunjumuhammed6454
@kunjumuhammed6454 4 жыл бұрын
ഇതുപോലെ ആദായത്തിൽ മനസ്‌നിറയെ ഭക്ഷണം കൊടുക്കുന്ന വഹാബിക്കാൻറെ ഹോട്ടൽ പരിജയപ്പെടുത്തിയ എന്റെ കൊല്ലം ടീമിന് അഭിനന്ദനങ്ങൾ
@Endekollam
@Endekollam 4 жыл бұрын
ഈ നല്ല മനസ്സിന് ഒരുപാട് നന്ദി 😂😂💙💦
@greenfoodcourtrecipy271
@greenfoodcourtrecipy271 4 жыл бұрын
കഴിക്കുന്ന ആളുടെ തൃപ്തിയും അവരുടെ പ്രാർത്ഥനയുമാണ് 'ഒരു കടയുടെ ഐശര്യം അത് വേണ്ടുവോളം ഉണ്ട്👍👍👍👍👍👍👍👍👍👍👍
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
നാട്ടിന്പുറത്തിന്റെ നന്മ എന്നു പറഞ്ഞാൽ ഇതൊക്കെയാണ്.. ഉപഭോക്താവിനെ ഉപകരണം ആയി കാണുന്ന corporate ഭീമന്മാർ ഇതു കാണണം
@praveenviswanath7640
@praveenviswanath7640 4 жыл бұрын
101 % Viswasamayi.... Varanamenna chintha ulavakki
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
@@praveenviswanath7640 sathyam
@prajithkp6318
@prajithkp6318 4 жыл бұрын
ഈ കാലത്തു ഇങ്ങനെയും നല്ല മനുഷ്യൻമാർ ഉണ്ടെല്ലോ സംഭവം കിടുവായി പൊറാട്ട ബീഫ് കോമ്പിനേഷൻ ❤️❤️❤️❤️
@alishmariyaannmariya770
@alishmariyaannmariya770 4 жыл бұрын
എൻ്റെ അമ്മേ എന്നും പെറൊട്ടയും ബീഫും . കൊതിപ്പിക്കല്ലേ
@shafeeq7447
@shafeeq7447 4 жыл бұрын
ഇതു കൊള്ള നടത്തുന്ന ഹോട്ടൽ മുതലാളിമാർ കണ്ടു പഠിക്കട്ടെ.
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaa,, ഈ സപ്പോർട്ടിന് ഒത്തിരി നന്ദി 😊
@afrench4683
@afrench4683 4 жыл бұрын
Suhruthe Beef alone costs 350 rs 11 plates Curry! Who will pay for gas, rent, salary, Masala, oil, Spices?
@shafeeq7447
@shafeeq7447 4 жыл бұрын
@@afrench4683 ബായ്.. ഞാൻ ഉദ്ദേശിച്ചത് അമിത ലാഭം എടുക്കുന്ന ഹോട്ടൽ മുതലാളിമാരുടെ കാര്യമാണ്... 125 rs ബീഫിന് ചാർജ് ചെയുന്ന ഹോട്ടലുകൾ ഉണ്ട്...
@Kakapoocha
@Kakapoocha 3 жыл бұрын
Iniyum 100 varsham eee hotel nilanilkatte
@sumanchalissery
@sumanchalissery 4 жыл бұрын
ഇവരെ പോലെയുള്ള കടക്കാർ നാട്ടുകാരുടെ സമ്പത്ത് ആണ് 👌😍
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി സുഹൃത്തെ😍😍
@tripleavlog6494
@tripleavlog6494 4 жыл бұрын
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം ഉണ്ട് . കാരണം എനിക്കും എന്നെയും വളരെ അടുത്തറിയാവുന്ന ഒരാളാണ് വഹാബിക്ക . വീഡിയോയിൽ പറയുന്ന വ്യാസ ജംഗ്ഷൻ പടിഞ്ഞാറാണ് എൻറെ വീട് . കട ഓപ്പൺ ആണ് . എല്ലാരും വായോ.....
@mithooss383
@mithooss383 3 жыл бұрын
Valanja vazhi aano
@vinodhvinu8634
@vinodhvinu8634 4 жыл бұрын
കൊതിപ്പിച്ചു നിങ്ങൾ ഭാഗ്യം ചെയ്തവർ ഇക്കയക്ക് 🙏💞
@mansoorvk2913
@mansoorvk2913 4 жыл бұрын
🍸🍸🍸🍸🍸🍹🍹🍹🍹🍹🍹🍹🍹🍹 വഹാബിക്കാനിങ്ങൾ മലപ്പുറത്തേക്ക് വരിൻ നിങ്ങൾക്ക് ഡബ്ബിൾ കച്ചവടം ഉണ്ടാക്കിതരാം 👍
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaaaa,, Ikkayodu parayam 💙💦
@mansoorvk2913
@mansoorvk2913 4 жыл бұрын
@@Endekollam പറയൂ മലപ്പുറം വളാഞ്ചേരി
@adhilmuhammed1241
@adhilmuhammed1241 4 жыл бұрын
tarilla ivda aavishyam ond proud to be a ambalappuzhakaran😁😁😁
@anihpphameed5915
@anihpphameed5915 4 жыл бұрын
Bem beri
@malanop3494
@malanop3494 4 жыл бұрын
@@mansoorvk2913 valnchery aaano
@dineshraja8600
@dineshraja8600 4 жыл бұрын
ഇക്കാ വഹാബിന് 🙏🙏🙏🙏 എന്റെ കൊല്ലത്തിനും 🙏🙏🙏🙏 Best of Episodes !!!!! 👍👍👍👍👍
@Endekollam
@Endekollam 4 жыл бұрын
Hi Dinesh bro😍... വഹാബിക്കയെ പോലെ ആഹാരം ലാഭേച്ഛയില്ലാതെ കൊടുക്കുന്നവർക്ക് ദൈവത്തിൻ്റെ അനുഗ്രഹം തീർച്ചയായും ഉണ്ടാകും.,, thank u for Ur support, bro👍👍👍
@mppaily3760
@mppaily3760 4 жыл бұрын
ഇഷ്ടമായി വഹാബ്ക്കാൻ്റെ ചായക്കട!
@Endekollam
@Endekollam 4 жыл бұрын
ഒത്തിരി സന്തോഷം💙💜 😂
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
Super video പുതിയ സ്ഥലം കിട്ടി thanks 👌👌👌
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Alappuzha.thiruvananthapuram.kozhikode.malappuram ee sthalangalil adhikavum kuranja vilakku nalla bhakshanam kazhikkam
@iamhappy6721
@iamhappy6721 4 жыл бұрын
വഹാബ് ഇക്ക കൂടുതൽ ലാഭം എടുക്കുന്നില്ല good messages . video അടിപൊളി 👍
@Endekollam
@Endekollam 4 жыл бұрын
Hai Mubashir,, ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
Camera man ന്റെ climax പഞ്ച്.. പൊളപ്പൻ 👌😍
@shujahbv4015
@shujahbv4015 4 жыл бұрын
ഇത്ര വില കുറവിൽ നല്ല food കിട്ടുന്ന place പരിചയ പെടുത്തിയതിൽ thanks അവരുടെ ഒക്കെ നല്ല സ്വഭാവം കൂടിയാവുമ്പോൾ വളരെ സൂപ്പർ ആവുന്നു
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@ajeemofficial4821
@ajeemofficial4821 4 жыл бұрын
Masha allah... allahuve vahabkaikku jeevidattil ayushwaryam nalhaname.... ameen.. 👍👍👍
@Endekollam
@Endekollam 4 жыл бұрын
Ameen
@ridhafhathima8485
@ridhafhathima8485 4 жыл бұрын
വായിൽ വെള്ളം ഊറിയവർ, ആർക്കൊക്കെ, ഒന്ന് ലൈക്‌ അടിക്കു മക്കളെ
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒരുപാട് നന്ദി 💚
@sanubhaizz
@sanubhaizz 4 жыл бұрын
Oru rakshayumilleey ..kothipichu konnu.....katta waiting to be ter soon..... Vahabhikka ninga oru Sambhavattoo....Nallathu varattee Congrats EnteKollam team for bring it up...Rock On Bro
@angelstansilavas9970
@angelstansilavas9970 4 жыл бұрын
പാവങ്ങൾക്ക് വേണ്ടി ഒത്തിരി ലാഭം പ്രതീക്ഷിക്കാതെ പ്രവർത്തിക്കുന്ന വാഹിദിക്കായുടെ മനസ്സറിഞ്ഞ് പടച്ചവൻ അനുഗ്രഹ വർഷം ചൊരിയുക തന്നെ ചെയ്യും. വാഹിബിക്കായ്ക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
@Endekollam
@Endekollam 4 жыл бұрын
Hai Angel Stansilavas ❤️ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി 😍
@Bibthomas
@Bibthomas 4 жыл бұрын
Bro.. ഇതുപോലത്തെ ഹോട്ടലുകൾ ഇനിയും പരിചയപ്പെടുത്തുക.....ഇത്രക്കും വിലക്കുറവിലും ഭക്ഷണം കൊടുക്കാം എന്ന് എല്ലാവരും അറിയട്ടെ........പൊറോട്ടക്ക് മിക്കയിടത്തും മിനിമം 10 ആണ്
@Endekollam
@Endekollam 4 жыл бұрын
Hai Bibin ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി മച്ചാനെ 😍
@MYMOGRAL
@MYMOGRAL 4 жыл бұрын
ആഹാ വന്നു കഴിച്ച ഫീൽ നല്ല അവതരണം 👌👌👌😍
@Endekollam
@Endekollam 4 жыл бұрын
Hai friend ഈ സപ്പോർട്ടിന് ഒത്തിരി നന്ദി 😊😊
@ajayakumarajayakumar5493
@ajayakumarajayakumar5493 4 жыл бұрын
Super....., ഇനി അതുവഴി വരുംമ്പോൾ ഈ കടയിൽ വരും.
@chandrane9604
@chandrane9604 4 жыл бұрын
Online shopping pattumo. Angane thudangiyal ella jillayilullavarkkum aa food kazhikkan ulla bagyam kittum... avarkkum athu usefull aavum covid ayathukond purathu poyi kazhikkan okke pedi aanu veetil ethikkan pattiyal help full aavumayirunnu
@sreekumarsanthosh3523
@sreekumarsanthosh3523 4 жыл бұрын
വൈകുന്നേരം കോളേജിലെ volleyball കളി കഴിഞ്ഞു,നേരെ വന്നു ഇക്കയുടെ കടയിൽ നിന്ന് പൊറോട്ടയും ബീഫും കഴിക്കുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ,.. യാ മോനെ.....🤘
@abctou4592
@abctou4592 4 жыл бұрын
Very nice and innocent people, thanks team👌👌👌
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Nalla kadayayirikkum.eni njaan Alappuzha pokukayanenkil eekadayil ninnu kazhikkan pattuiyaal enthaayaalum kazhikkum.
@sayyidfahad9533
@sayyidfahad9533 4 жыл бұрын
നല്ല ഭക്ഷണമാണ് ഞാൻ കഴിച്ചിട്ടുണ്ട്
@jayeshck3128
@jayeshck3128 4 жыл бұрын
പൊളിച്ചു Bro's നിലമ്പൂർ ചങ്ങാതികൂട്ടം😋😋😋😋💖💖
@MixtureMukkuByAbhishekSathyan
@MixtureMukkuByAbhishekSathyan 4 жыл бұрын
മൊട്ട അണ്ണാ നിങ്ങടെ communication skill 👌👌👌👌 അസാധ്യം..
@sanishsahadevan9221
@sanishsahadevan9221 4 жыл бұрын
പൊളിയായിട്ടുണ്ട് ട്ടോ സൂപ്പർ
@sreejithpsjithu1702
@sreejithpsjithu1702 4 жыл бұрын
തൃപ്തികരമായി അന്നം കൊടുക്കുന്നതു പോലെ പുണ്യം വേറെയില്ല
@sreejithpa3689
@sreejithpa3689 4 жыл бұрын
Parijayapeduthiyadinu nandi oru divasam avide poyi kazhikkanam video nice ayitund innu manu leavano chechimarkkoke sugamano ente kollam watching from kasaragod, all the best
@localriderkerala
@localriderkerala 4 жыл бұрын
അതുവഴി പോകുമ്പോൾ ഉറപ്പായും കയറും. ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. താങ്ക്യൂ
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിനും💙💙 സപ്പോർട്ടിനും ഒത്തിരി നന്ദി ഡിയർ 😊😊
@kannanks5297
@kannanks5297 4 жыл бұрын
ഇന്ന് പോയി കഴിച്ചു... വഹാബിക്കയുടെ സ്നേഹവും ചൂട് പൊറോട്ടയും ഒരുപോലെ മനസ്സിൽ നിൽക്കുന്നു... കൊല്ലത്തു നിന്നും ഒരു സബ്സ്ക്രൈബർ
@Endekollam
@Endekollam 4 жыл бұрын
Hi Kannan bro😍....Vahaabikkade kadayil poyi kazhichu abhiprayam panku vechathil valare santhosham undu...👍👍💖
@praveenviswanath7640
@praveenviswanath7640 4 жыл бұрын
Superb chankukale....... a big hai to all ..
@sivadhorasamy4621
@sivadhorasamy4621 4 жыл бұрын
നല്ല അധ്വാനത്തിനെ എന്റെ വലിയ സല്യൂട്ട് ഇത്‌ എവടായ സ്ഥലം എന്താലായാലും പൊളിച്ചു്
@Endekollam
@Endekollam 4 жыл бұрын
Hi Siva Dhorasamy Sir.....Alappuzha dist aanu....Vahabikkante Chayakkada Nr.Kakkazham Masjid, Vandanam Ambalapuzha Rd, Ambalapuzha Location: goo.gl/maps/oP3ZBWPCLT6sbofg8 Mob 9496793786, 9746711807
@rolexsir2319
@rolexsir2319 4 жыл бұрын
ഇടക്കിടക്ക് പോകാറുള്ള കട.. ബെസ്റ്റ് ബീഫ് കറി... പിന്നെ കിടു ചായയും..
@habeebmaheen729
@habeebmaheen729 3 жыл бұрын
ഞാൻ വഹാബ്ഇക്കയുടെ നാട്ടുകാരനാണ് വളരെ തുച്ഛമായ വിലയിലാണ് ഇക്ക ഭക്ഷണം നൽകുന്നത് ഞൻ അവിടുത്തെ സ്ഥിരം കസ്റ്റമർ ആണ്
@gladisterence9552
@gladisterence9552 4 жыл бұрын
ഒന്നും പറയാൻ ഇല്ല ..... വിലവിവര പട്ടിക ഇഷ്ടമായി ... ഉടൻ തന്നെ അങ്ങോട്ട്‌ പോകുന്നുണ്ട്... കോവിഡ് വന്നാൽ വന്നിടെത്തു വെച്ച് കാണും.... ഒന്നും പറയാൻ ഇല്ല വീഡിയോ അടിപൊളി..... ❤️❤️❤️❤️
@dsrkollam1617
@dsrkollam1617 4 жыл бұрын
കോവിഡ് വന്നിടത്ത് വച്ച് കാണാൻ പറ്റില്ല, ഒറ്റക്ക് മുറിക്കകത്തു കിടക്കുമ്പോ ചിലപ്പോ കാണാൻ പറ്റും... 😅😅😅
@gladisterence9552
@gladisterence9552 4 жыл бұрын
@@dsrkollam1617 എന്തായാലും ഞൻ പോകും എന്നിട്ട് ബാക്കി വരുന്നെടുത്ത.. അത്രേ ഒള്ളു ആശാനെ...
@Endekollam
@Endekollam 4 жыл бұрын
Hai Aldrin Terence 😂😂
@jaseerkhankhan3530
@jaseerkhankhan3530 4 жыл бұрын
ജോലി കഴിഞ്ഞ് ഇപ്പോഴാണ് വീഡിയോ കണ്ടത് സൂപ്പർ
@thomasjoseph1726
@thomasjoseph1726 4 жыл бұрын
നല്ല ഫുഡ്‌ മിതമായ വില നല്ല സർവീസ് ഇതിൽ കൂടുതൽ എന്താണ് വേണ്ടത് ഞാൻ വെളുപ്പിനെ വള്ളക്കാരെയും കൊണ്ട് ഇവിടെ വരുന്നതാണ് പക്ഷെ എനിക്ക് അറിയില്ലാരുന്നു ഇവിടുത്തെ ഭക്ഷണത്തെക്കുറിച്ചും വിലയെ കുറിച്ചും ഈ വീഡിയോ കണ്ട അന്ന് തന്നെ പോയി കഴിച്ചു 4 പൊറോട്ട 1 ബീഫ് കറി 1 കട്ടൻ 55rs ചേഞ്ച്‌ ഇല്ലാത്തതു കൊണ്ട് 5rs പിന്നെ തന്നാൽ മതി എന്ന് വഹാബ് ഇക്കാ പറഞ്ഞു അമ്പലപ്പുഴ കാക്കഴം വഴി പോകുന്നവർ ഇവിടുത്തെ രുചി അറിയണം കൊല്ലം ഭാഗത്ത്‌ നിന്ന് വരുന്നവർ അമ്പലപ്പുഴ കാക്കഴം പാലം കയറാതെ ഇടത്തോട്ട് തിരിഞ്ഞു പടിഞ്ഞോട്ട് പോകുക അടുത്ത ജംഗ്ഷനിൽ ഇടത് വശത്തെ കട വെളുപ്പിനെ 2:30 മുതൽ കട പ്രവർത്തനം ആരംഭിക്കും
@Hashil_shahir
@Hashil_shahir 4 жыл бұрын
പൊറോട്ടയും ബീഫ്കറിയും ചിക്കൻ ഫ്രൈയും ഒരുമിച്ചു 🤤, pwolichu🥰
@nightbot4890
@nightbot4890 3 жыл бұрын
Njn sthiram customer aanu ivde 😚😋
@atraveloguebynithin1537
@atraveloguebynithin1537 4 жыл бұрын
Kidilam..avatharanam adipoli
@Endekollam
@Endekollam 4 жыл бұрын
Hai Nithinsha,, ഈ സ്നേഹത്തിനും 💛💙സപ്പോർട്ടിനും ഒത്തിരി നന്ദി മച്ചാനെ 😍
@abhialangad3609
@abhialangad3609 4 жыл бұрын
പൊറോട്ടയാണോ ബീഫ് ആണോ എന്താ ഇഷ്ടം ചോയ്ച്ച ആ ചേട്ടനോട് ദോശ എന്ന് പറഞ്ഞ ആ കുസൃതിക്ക എന്റെ ലൈക്‌ 😋😋😄
@shibubabukollam1947
@shibubabukollam1947 4 жыл бұрын
Ente kollam team.. good video. ഇതുപോലെ ആഴ്ചയിൽ രണ്ട് മൂന്നു വീഡിയോ പോസ്റ്റ് ചെയ്യാൻ ശ്രമിക്കുക
@abyagnowedding5781
@abyagnowedding5781 4 жыл бұрын
Theercha ayum sremikunath ayirikum..😊
@kasimtpkasim264
@kasimtpkasim264 4 жыл бұрын
ഇത് പോലെതെ വഹാബി ക്കമാർ എല്ലാ സ്ഥല ങ്ങളിലും വേണം
@ajilmichael5632
@ajilmichael5632 4 жыл бұрын
Ahaa അടിപൊളി,,,,,അവസാനം Cm വന്ന് പൊളിച്ചു അടുക്കി
@abyagnowedding5781
@abyagnowedding5781 4 жыл бұрын
😆😆😆
@Endekollam
@Endekollam 4 жыл бұрын
ഈ സപ്പോർട്ടിന് ഒത്തിരി നന്ദി 😊😊
@syamkumar5568
@syamkumar5568 4 жыл бұрын
വീട്ടിൽ 2 കിലോ ബീഫ് ഫ്രൈ ആക്കിയാൽ ചിലവ് 900 രൂപ with ഒരു മണിക്കൂർ ഇളക്കി കൈ പോകും.. ഇതുപോലെ 10 പ്ലേറ്റ് കിട്ടൂളളൂ ഇതെങ്ങിനെ ലാഭത്തിൽ ഓടിക്കുന്നു
@kuttaishajahan3469
@kuttaishajahan3469 4 жыл бұрын
എന്തായാലും നാട്ടിൽ വരുമ്പോൾ ഇക്കയുടെ കടയിൽ വന്നിരിക്കും ഇന്ഷാ അല്ലാഹ്.
@Endekollam
@Endekollam 4 жыл бұрын
Hai Kuttai Machane,,ഒത്തിരി സന്തോഷം ഭായ് 💙💜 😂😂 theerchayayum try cheyyanam
@cookwithlotuskitchen3846
@cookwithlotuskitchen3846 4 жыл бұрын
kada yil joli cheyyunna ellavarkkum esawaran nalla arogyam nalkatta polichu Etakollam super chikken fry 100 rupayil kuduthalanu ivida
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിനും💙💙 സപ്പോർട്ടിനും ഒത്തിരി നന്ദി ഡിയർ 😊😊
@sumeshc3881
@sumeshc3881 4 жыл бұрын
വളരെ നല്ല മനസുള്ള ആൾക്കാർ....👍👍👍👍👍😊😊😊 Lots of love frm wYnd...💐
@babupushpa2075
@babupushpa2075 4 жыл бұрын
Superrr..... kothiyayitu vayya😜😜 ee hotelinaduthu nammala veedayirunnenkil enna agrahichu pokunnu😊😍😍
@bismisha.a1904
@bismisha.a1904 3 жыл бұрын
God bless u
@Endekollam
@Endekollam 3 жыл бұрын
Dinansha bai😍, സർവ്വശക്തനായ ദൈവം താങ്കളേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.... lots of luv Team EK💓💓💓
@yasiruppala4957
@yasiruppala4957 4 жыл бұрын
😍😍 super video kitti 😀ipo nokiyada Notification
@mohammednavas9317
@mohammednavas9317 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ കൊള്ള ലാഭം വഹാബ് ഇക്കായെ പടച്ചവൻ അനുഗ്രഹിക്കട്ടെ.............
@mcsakkeer4561
@mcsakkeer4561 4 жыл бұрын
Aameen
@abdulgafoor1523
@abdulgafoor1523 4 жыл бұрын
വഹാബികാടെ നല്ല മനസ്സിന് ഒരായിരം പൂച്ചെണ്ടുകൾ
@basheerameen1466
@basheerameen1466 4 жыл бұрын
Allah u barkath cheyyatta Alhamdulillah inshallah alhamdulillah thank you very good beautiful alhamdulillah alhamdulillah alhamdulillah alhamdulillah
@sarathbsarath6808
@sarathbsarath6808 4 жыл бұрын
Ee kaalathu enganeyum vilakuravil food kodukkan kazhiyunundallo,daivam anugrahikate...valare santhosham thoniya Oru video...
@Endekollam
@Endekollam 4 жыл бұрын
ഈ നല്ല മനസ്സിന് ഒരുപാട് നന്ദി 💙💦
@LintoVarghese85
@LintoVarghese85 3 жыл бұрын
ഇന്ന് രാവിലെ ഇവിടെ പൊറോട്ട+ബീഫ് പാർസൽ വാങ്ങാൻ പോയി..... ഒരു പെരുന്നാളിന് ഉള്ള ആള്, കഴിക്കാനും, അടുക്കളയിലും..... 👍👍😷 കറി നല്ല മസാലയും ടേസ്റ്റ് ഒണ്ട്, ഇറച്ചി ക്വാളിറ്റി (meat ) അല്പം കുറവാണ്.
@sbrcreations3518
@sbrcreations3518 4 жыл бұрын
നമ്മുടെ അടുത്താണ് ഈ കട.. രാവിലെ ഗ്രൗണ്ടിൽ നിന്ന് കളി കഴിഞ്ഞാൽ നേരെ വഹാബിക്കന്റെ കടയിലേക്ക് ഓടും... വൈകിട്ടത്തെ കളിക്ക് ശേഷവും ഇത് തന്നെ പരിപാടി....അവിടുത്തെ ബീഫ്‌ കറി യാ mwone 🔥🔥
@Endekollam
@Endekollam 4 жыл бұрын
Hi SBR creations....പിള്ളേരും മുതിർന്നവരും ഒരു പോലെ നല്ല അഭിപ്രായം പറഞ്ഞ കടയാണ് വഹാബിക്കാന്റെ ചായക്കട ....നിങ്ങളുടെ അനുഭവം പങ്കു വെച്ചതിൽ അതിയായ സന്തോഷം. തുടർന്നും videos കണ്ട്‌ അഭിപ്രായം പറയണേ, bro....
@sbrcreations3518
@sbrcreations3518 4 жыл бұрын
Sure.... full support ❤
@VanithaThozhil
@VanithaThozhil 4 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണിത് .ഇങ്ങനെ ഒരു ആശയം ഇത്രയും നന്നായി അവതരിപ്പിച്ച നിങ്ങൾക്ക് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിനും💙💙 സപ്പോർട്ടിനും ഒത്തിരി നന്ദി ഡിയർ 😊😊
@hussainkalathingal7110
@hussainkalathingal7110 4 жыл бұрын
Allahu aa nalla manushyaneyum kudumbatheyum anugrahikkatte 👍👍👍
@firosealone1218
@firosealone1218 4 жыл бұрын
ഗൾഫിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നും നാട്ടിൽ വന്നിട്ട് വേണം ഇതൊക്കെ ഒന്ന് കഴിക്കാൻ എന്ന് പക്ഷേ നാട്ടിൽ വന്നാൽ സമയം ഉണ്ടാവുകയുമില്ല ,ഒരു മൂഡം തോന്നില്ല കഴിക്കാൻ എന്തിരോ എന്തോ
@asifmahin3528
@asifmahin3528 4 жыл бұрын
Sathyam
@sacredbell2007
@sacredbell2007 4 жыл бұрын
നാട്ടിൽ വന്നാൽ ജീവിതത്തിൽ വല്ലപ്പോഴും മാത്രം കഴിക്കാൻ പറ്റുന്ന സ്വന്തം വീട്ടിലെ ഭക്ഷണം കഴിക്കാൻ ആയിരിക്കും എല്ലാവര്ക്കും താല്പര്യം.
@muhammedajasmuhammedajas3684
@muhammedajasmuhammedajas3684 4 жыл бұрын
Yes
@Bibthomas
@Bibthomas 4 жыл бұрын
സത്യം..... ഇതുപോലെ വീഡിയോ കാണുമ്പോൾ ഫോണിൽ തന്നെ സ്ഥലവും മറ്റും ഫോണിൽ തന്നെ എഴുതി വെക്കുന്ന ഞാൻ 😜
@Endekollam
@Endekollam 4 жыл бұрын
ha..ha..Haaaa 😂😂 💙💜
@naseernechu
@naseernechu 4 жыл бұрын
Masha allahhh.. allahh eannum koode kaanum
@muttaroast7154
@muttaroast7154 4 жыл бұрын
1st ഞാൻ 👌👌👌 വെള്ളിയാഴ്ച ഫസ്റ്റ് കമന്റ്‌ ഇടാം എന്ന് ആരെങ്കിലും പൂതിണ്ടെങ്കി മുണ്ടണ്ട കുത്തിയിരുന്നോളീൻ.. ആ പൂതി അങ്ങട് മാറ്റി ബെച്ചോലിം, അത് ഈ #Adnan_Yakoub ന്ഉള്ളതാ, ഇനിയും മ്മക്ക് പറയാൻ ണ്ട് വീഡിയോ ഫുൾ കാണട്ടെ ❤️
@navinnarayan2125
@navinnarayan2125 4 жыл бұрын
Adnan bai 😍....enna ingalu comment full aayi parayan bekkam beree...katta waiting 😅💖- Motta bro 😜
@ജാങ്കോപണിപാളി
@ജാങ്കോപണിപാളി 4 жыл бұрын
ഭയങ്കര പണി ആയി പോയി, എന്റെ പണി പാളി.. 😭😭
@Endekollam
@Endekollam 4 жыл бұрын
ഈ സ്നേഹത്തിന് ഒരുപാട് നന്ദി മച്ചാനെ 💚💙💛
@shujahbv4015
@shujahbv4015 4 жыл бұрын
ചേട്ടാ ഇപ്പോൾ മനു വരാറില്ലേ അവനും കൂടെ ഉണ്ടായെങ്കിൽ കുറച്ചു കൂടി തമാശ കേൾക്കായിരുന്നു പിന്നെ ഈ ചാനൽ മെയിൻ അവതാരകൻ ആയ ചേട്ടനും നല്ല തമാശ യോടുകൂടി വീഡിയോ ചെയ്യുമ്പോൾ സന്തോഷം ഞാൻ കുറച്ചു subscribers ഉള്ള ടൈം തൊട്ട് കാണാൻ തുടങ്ങിയത് ആണ് അന്ന് ചേട്ടന്റെ ഒക്കെ മുഖത്ത് ഉള്ള ആ വിനയത്തവും ആ ചിരിയും തമാശയും നല്ല അവതരണവും ഇപ്പോഴും ഉണ്ട് ചാനൽ വളർന്നു വരുന്നു
@Endekollam
@Endekollam 4 жыл бұрын
Hai Shuja Bv,,ആത്മാർത്ഥമായ ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി 💙🙇 Manu nu studio il kurachu joli undayirunnu, athukondanu ee video il illathirunnath,,
@shujahbv4015
@shujahbv4015 4 жыл бұрын
@@Endekollam okey ചേട്ടാ താങ്കൾ എബിൻ jose food travel ചേട്ടനെ പോലെ തന്നെ നല്ല സ്നേഹത്തോടെ ഇങ്ങനെ subscriber ന് reply കൊടുക്കുന്നത് വലിയൊരു കാര്യം ആണ് ഇങ്ങനെ ചെയ്യുമ്പോൾ ആളുകൾ ആത്മാർത്ഥയോടെ ഈ വീഡിയോ മറ്റുള്ളവരിലേക് എത്തിക്കുകയും ചെയ്യും all the best
@manjusv5813
@manjusv5813 4 жыл бұрын
Sahodhara ningale padachon anugrahikkatte. Iniyum othiri kachavadam ningalkk kittatte. Ellaavidha aashamsakalum nerunnu.
@vimalkumarharikumar7436
@vimalkumarharikumar7436 4 жыл бұрын
Adipoli sare mouth watering Tempting
@Endekollam
@Endekollam 4 жыл бұрын
Hai Vimalkumar ഈ സപ്പോർട്ടിന് ഒത്തിരി നന്ദി ഡിയർ 😊😊
@nadeerkk3770
@nadeerkk3770 4 жыл бұрын
Vedio polichu ente wifeinte prayam aanu vahhabkaakku aanagil......... chettan polichu 😃😃😃😃😃😃😃😘😍😍😍😍😍 2 chechimareyum miss cheyyunnu
@anas.k.967
@anas.k.967 4 жыл бұрын
Ellarkkum ettavum ishttam nalla ruchiyulla food kazhikanja. Athum manass niranj. 🥰🥰
@noveltraders1708
@noveltraders1708 4 жыл бұрын
Normally our break journey is at Murali hotel at haripad
@josonjoy7950
@josonjoy7950 4 жыл бұрын
എല്ലാർക്കും മാതൃക ആണ്.
@nishoozzmalabar8899
@nishoozzmalabar8899 4 жыл бұрын
സ്വന്തം വീട്ടിലെ ഭക്ഷണം 👍👍😋
@sanjayanand9077
@sanjayanand9077 3 жыл бұрын
Vayaru nirayum pole manassum nirayum swantham vahabikka ente swantham ambalapuzha❤
@dsrkollam1617
@dsrkollam1617 4 жыл бұрын
7.56 സൂപ്പർ പിള്ളേരോടാണോ കളി.. പയ്യൻ പൊളിച്ചടുക്കി..
@Endekollam
@Endekollam 4 жыл бұрын
alla pinne 😂😂
@ashirafmpm2770
@ashirafmpm2770 4 жыл бұрын
Aallengilum. വഹാബാക്ക 'പുലി ആണ് ഇത്രയും ആളുകൾക്കു ജോലി കൊടുക്കുന്നില്ലേ..
@muttaroast7154
@muttaroast7154 4 жыл бұрын
അടിപൊളി വീഡിയോ... 👍👍 ഇന്നാൾ ഞാൻ പറഞ്ഞ ടൈം ഇങ്ങള് പരിഗണിച്ചു എന്ന് അറിഞ്ഞത് മ്മക്ക് പെരുത്ത് പിരിസം ആയി❤️, പൊലചക്ക 2 മണിക്ക് തുറന്ന് രാത്രി 9 മണി വരെ ഹോ #hardwork, #dedication#commitment 👌 ചില സംശയങ്ങൾ #പാണ്ടണം_മെഡിക്കൽ കോളേജ് എവിടെണ്? ആദ്യായിട്ട് കേൾക്കാട്ടോ അതോണ്ടാ, ഏത്തക്കഅപ്പം എന്താണ്?? രസവട എന്താണ്??? 🙄🤔 50 ഉറുപ്പികക്ക് 4 പൊറോട്ട ബീഫ്, ന്റെ പടച്ചോനെ...മ്മളെ നാട്ടിൽ ഒരു പൊറോട്ടക്ക് കൊടുക്കണം 12 ഉറുപ്പിക,😔 ഇതുവരെ പാലക്കാട് ന് അപ്പുറംതെക്കൻ ജില്ലകൾ മ്മള് കണ്ടിക്കില്ല, ഒരീസം പൊരകാരേം കൂട്ടി ഇങ്ങളെ നാട്ടിലൊക്കെ ബന്ന് ഇതൊക്കെ മ്മള് തിന്നും ഇങ്ങള് നോക്കിക്കോ... മ്മള് നാട്ടിക്ക് എത്തട്ടെ ഇങ്ങളെ ഇങ്ങനെ തിന്ന് പൂതി കയറ്റലിന് ഒക്കെ അന്ന് മ്മള് പ്രതികാരം ചെയ്യും ☺️😁 ന്ത്‌ന്നാ ടിന്റു എനക്ക് ദോസ മാണം എന്ന് മൂപ്പരോട് പറയാൻ അനക്ക് ഒരു കൊറബ് 😁 അതും ഇജ്ജ് മ്മളെ നവീനെ ഏൽപ്പിച്ചിനെ... 😁 #best_wishes team #ek ❤️
@Unni_vibes
@Unni_vibes 4 жыл бұрын
വണ്ടാനം മെഡിക്കൽ കോളജ്(alappey), എതക്കപ്പം= പഴംപൊരി രസവട= പരിപ്പ് വട രസത്തിൽ ഇട്ട് വചേക്കും തലേന്ന് സൂപ്പർ ടെസ്റ്റ്
@muttaroast7154
@muttaroast7154 4 жыл бұрын
@@Unni_vibes ഓ... thanks man 😍 സോറി ബ്രോ രസം വട മ്മളെ നാട്ടിലൊന്നും ഇല്ല, ബായ്ക്കപൊരി ണ്ട് 👌✌️
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН