ആ ബീഫ് തിളക്കുമ്പോ ഉള്ള സൗണ്ട് എന്താ രസം, അത് കേക്കുമ്പോ തന്നെ കൊതിയാവാ
@drshroom10994 жыл бұрын
Aaa auto chettante samsaram paayangara innocent aa😍😍 paavam satyan chettan💚💚
@drshroom10994 жыл бұрын
Loadsss of love for strret food kerala chetta🤗🤗😘
@mohammedsalmanfaris99873 жыл бұрын
Shashikala kaananda
@nithinc.s36163 жыл бұрын
Adu thanne
@TripCompany4 жыл бұрын
Haa പത്തിരി എന്ന് പറയും.. മൈദകൊണ്ട് ഉള്ള പത്തിരി😄😄 കൊല്ലം pwoli✌️
@aromalsuresh66584 жыл бұрын
ബ്രോ കൊല്ലം സലിം ഹോട്ടൽ ഇൽ വിട്ടോ കിടു ഫുഡ് ഐറ്റംസ് ഉണ്ട്
@samadcpd56824 жыл бұрын
നമ്മുടേ നാട്ടിൽ ഇതുപോലോത്തെ കടകൾ ഉണ്ടോ...
@Faazthetruthseeker4 жыл бұрын
അനസ് ഭായ്, പൊറോട്ട ബീഫ് സീരീസിൽ ഇത് ഒന്നു ട്രൈ ചെയ്ത് വീഡിയോ എടുക്കണ്ടേ.. ഇത്രയും ദൂരം...അതാണ് ഒരു പ്രശ്നം..
@faziljalal49514 жыл бұрын
Super food and kollam ok yaaa 🤙🤙🤙
@roxxanhover94364 жыл бұрын
Bhai Eth Ann njn paranja kada
@abhijithsanthosh36814 жыл бұрын
ഞങളുടെ നാട്..... കൊല്ലം 😘😘😘
@Hari_Suresh10 ай бұрын
Appreciate his honesty. ❤
@SaiKumar-wk4mk4 жыл бұрын
പാവം മനുഷ്യൻ .ഈ പ്രായത്തിലും വിശ്രമമില്ലാതെ പണിയെടുക്കുന്നു. ബീഫിൻ്റെ ഗുണനിലവാരം താങ്കൾ പറഞ്ഞതുപോലെ കളറുകണ്ടാൽ അറിയാം, ഇരുപ്പ് കണ്ടാലറിയാം. ഇനി കൊല്ലം വഴി വരുമ്പോൾ തീർച്ചയായും സുധാകരേട്ടൻ്റെ കടയിൽ വരും.സുധാകരേട്ടനും താങ്കൾക്കും എല്ലാ ഭാവുകങ്ങളും.
@pariskerala45943 жыл бұрын
താങ്കളുടെ സത്യസന്തത ഭക്ഷണത്തിൽ കാണിക്കുന്നതിന് നന്ദി......
@fizz93234 жыл бұрын
ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം അത് എവിടെ കിട്ടും ? ഞാൻ പറയും അത് നമ്മുടെ വീട്ടിൽ 'അമ്മ വെക്കുന്ന ഭക്ഷണം ♥💞
@abhijithsreedharan52903 жыл бұрын
Ennitu hotelil poyi adichu kettum😂
@vocallocus76603 жыл бұрын
@@abhijithsreedharan5290 athu pinne oro keezhvazhakangal. Aavumbo
@shafipmsglass3 жыл бұрын
correct
@abhinandb63903 жыл бұрын
ഉണ്ട
@wow70903 жыл бұрын
@@abhijithsreedharan5290 🤣
@sarank29103 жыл бұрын
Nighalude videos 🤩 simple and humble
@deepuc.k.31922 жыл бұрын
Enikku ithuvare yum ivide pokan kazhinjittilla.pakshe yennenkilum poyi kazhikkum.ithinu 2,3 km aduthu vare poyenkilum ividuthe timinu anusarichu ettan pattiyittilla.pinne video kandittu ezhuthanikadayil palavattam poyirunnu.its super.mutton and pappadam,vettukekku,chotta porotta and chaya.its awesome. mutton um thattiyittu sudhakarettante marunnu beefum ,fayalwanile mutton biriyaniyum kazhikkam asramathe kallusodayum kudikkam ennu vachittu pattiyilla.asramamathe supermarket il polum pokan pattiyilla.ah nokkam varatte.oru nal varum.
@rinodisney29794 жыл бұрын
Please introduce more authentic shops like this. Great job.
@farmstationmalappuramshorts3 жыл бұрын
അദ്ധേഹത്തിന്റെ കലർപ്പില്ലാത്ത ആത്മാർഥത 👌👍✅
@rajanav27183 жыл бұрын
കാണുമ്പോ അറിയാം ആ കറി സൂപ്പർ ആയിരിക്കും എന്ന്
@sujeshpachu1943 жыл бұрын
പൊറോട്ടക്ക് പത്തിരീന്ന് ഞാനും ആദ്യ മായിട്ടാണ് കേള്ക്കുന്നെ എന്തു ആയിക്കോട്ടെ പൊറോട്ട ബീഫും മലയാളികളുടെ ദേശിയ ഭക്ഷണം 🤤
@aksrp2589 ай бұрын
Ennu tottu 😂
@abhilashkerala2.04 жыл бұрын
Hard work man Low range shop High quality food..wow.. Kodhipikkadha kazhikku
@tonythomas54922 жыл бұрын
the best, njanum try cheythu ❤️ but pettennu finish aakum, best time ravila 9am to 11.30am👌👌
@SunilKumar-he1ok4 жыл бұрын
അല്ല നിങ്ങൾക്ക് ഈ കടകൾ ഒക്കെ ആര് പറഞ്ഞുതരുന്നു എന്നാണ് ഞമ്മള് ഓർക്കുന്നത്.😊😊😊. കൊള്ളാം കിടിലൻ.
@StreetFoodKerala4 жыл бұрын
😊നിങ്ങളെ പോലെ ഉള്ളവർ തന്നെ 👍
@95240793084 жыл бұрын
Eat kollam
@rajeevkrishna22544 жыл бұрын
സത്യൻ ചേട്ടൻ... വെന്ത് അലിഞ്ഞങ്ങുലയിക്കുവാ...കലർപ്പില്ലത്ത നടൻ ഭാഷ... കേട്ടപ്പോളെ വായിൽ കപ്പലോടി... 😄👍👌
@mohammedcalicuttm84554 жыл бұрын
മ്പളെസുദാഹ രേട്ടൻ
@Chithrank493 жыл бұрын
നല്ല ഒരു നാടൻ കട പരിചയപ്പെടുത്തിയ ബ്രൊസിനു നന്ദി ........
@KIRAN_DENJI3 жыл бұрын
കുരുമുളക് ആണ് ഇതിന്റെ മെയിൻ😍😍😍
@vinupm23264 жыл бұрын
നിങ്ങൾ കഴിച്ചു ആസ്വദിക്കുന്നു ഞാൻ കണ്ട് ആസ്വദിക്കുന്നു😍
ശാസ്താംകോട്ടയിൽ നിന്ന് വരുമ്പോൾ കുണ്ടറ വഴി വന്നാൽ മതിയോ
@travel_to_known_jay24554 жыл бұрын
Good job of putting location detail and Google link. Usually most of vloggers dont do this. This is very helpful to locate and approach the location.
@PhantomPailey1971 Жыл бұрын
സൂപ്പർ കണ്ടപ്പോൾതന്നെ അടിപൊളി
@mohandasshivan8603 жыл бұрын
നാടിൻറെ നന്മ ഈ നല്ലമനുഷ്യരിലൂടെ കടന്നു പോകുന്നു സ്നേഹാഞ്ജലി 👍👍👍👍👍👍👍👍💐
@nithyanithyams76933 жыл бұрын
Kandittu kothiyakunnu nalla colour und beefinu
@dhushyandhanthere31754 жыл бұрын
ഈ മരുന്ന് ബീഫ് ആദ്യകാലങ്ങളിൽ മരുന്ന് (ചാരായം)അടിക്കുമ്പോൾ കഴിക്കുന്ന ബീഫ് അരുന്നു,പിനീട് ചാരായം നിരോധിച്ചപ്പോൾ ഫോറിൻ ലികറിനോടൊപ്പം ആയി കുട്ട് എന്നാണ് ശശി അണ്ണൻ പറഞ്ഞത്
@canoteskerala2 жыл бұрын
One of ur best video❤️❤️
@SirajSiraj-k4r Жыл бұрын
സുതാഗരേട്ട അടിപൊളി നന്നായിട്ടുണ്ട് സൂപ്പർ, 👌
@Dileepdilu22554 жыл бұрын
പൊളിയെ ബ്രോ🔥🔥✌✌💕😍👍❤❤
@faheemmaliyekkal78984 жыл бұрын
Cammantoliiy
@vinodnair93294 жыл бұрын
Thanks brother...for promoting such a sincere and committed persons efforts which we rarely come to see nowadays...I appreciate your spirit for promoting such deserving hard working people...God bless you
@anwarabanjeliyil4 жыл бұрын
പറഞ്ഞ് പറഞ്ഞും നമ്മൾ കേട്ട് കേട്ടും പൊറോട്ട ബീഫിനെ ആരോഗ്യ ദായകമാണ്ന്ന് അങ്ങ് ദേവിഗരിച്ചു😃🤤🤤🤤🤤🤤🤤
@arjunlakshman2664 жыл бұрын
സൂപ്പർ 👌🏼👌🏼👌🏼😍❤️😋😋😋🤤
@sreejithpa36894 жыл бұрын
Hii kandit oru rakshsyumilla adipoli video, ingane oru video kandathadinu thanks, all the best
Trivandrum Poojapura kunjalum modu oru kadayundu porotta&beef roast special virakaduppilanu ondakunathu hotel good morning
@gokulnemmara5134 жыл бұрын
Bro nalloru video 👌😍😍
@sujeshpachu1943 жыл бұрын
പൊറോട്ട ബീഫും ഈ ഏട്ടൻ ഉണ്ടാക്കണം പൊളി 💥💯
@amalrajpc28763 жыл бұрын
സുധാകരേട്ടാ നിങ്ങൾ മുത്താണ് മുത്ത്😋😋😋😛😛😛
@Its_nagato_Chan10 ай бұрын
❤❤❤wow❤
@moncyraymond89252 жыл бұрын
is the shop still there?
@suruma66194 жыл бұрын
പെരിന്തൽമണ്ണ യിൽ വരൂ... അറുപത് വർഷമായി ഉള്ള ഒരു മട്ടൻ ചാപ്സും പുട്ടുമുള്ള ഒരു വീഡിയോ ചെയ്യൂ... കിടിലൻ ടേസ്റ്റ് ആണ്... ഒരു പാട് vip കൾ വന്ന് കഴിച്ച കഴിക്കുന്ന ഒരു കുഞ്ഞു കട... പെരിന്തൽമണ്ണ trafic ജംഗ്ഷനിൽ വന്ന് മേലെത്രക്കാരുടെ പുട്ടുകട എവിടെ എന്ന് അന്വേഷിക്കുക. ( ഒരു 11 മണിക്ക് മുമ്പ് വരിക ഇല്ലെങ്കിൽ സാധനം കിട്ടില്ല )
@ottakkannan_malabari4 жыл бұрын
omg pandikkad karan///
@manoj94462 жыл бұрын
Chetta e post idumbo atleast location onnu share cheyyane
@ligeethligeeth26573 жыл бұрын
മുക്കി മുക്കി നക്കി നക്കി തിന്നു bro ❤❤❤
@windowsvlog3 жыл бұрын
ബീഫും പൊറാട്ട യും എനിക്ക് ജീവനാ...
@zyrai68264 жыл бұрын
Ohh... Super ആണ്... പൊളി ടേസ്റ്റ്....
@mycollectedhobbies35594 жыл бұрын
Old is gold..... 😍
@salinypillai54122 жыл бұрын
Sundays chettante kada open ano
@unnikrishnan-zp7uy2 жыл бұрын
എല്ലാ ദിവസവും ഉണ്ടോ
@abhiramdev37513 жыл бұрын
Adipoli😍😀 veriety beef 😍😍
@padmakumars97483 жыл бұрын
ഹെൽത്തി ഫുഡ് ആണ് സൂപ്പർ ബീഫും ചൂട് പൊറോട്ട ഏതു പ്രായക്കാർക്കും നേരമായി കഴിക്കാം