ഡോക്ടർ എനിക്ക് 43 വയസ് ആണ് ഉള്ളത് വയറിന്റെ ഒരു സൈഡിൽ തടുപ്പ് തോന്നിയത് കാരണം ആണ് സ്കാൻ ചെയ്തു നോക്കിയപ്പോൾ entomentri cyst 9cm ഓവറിയിൽ ഉള്ളതായി അറിഞ്ഞു.. സർജറി ചെയ്യണം എന്ന് പറഞ്ഞു യൂട്രസ് ഉൾപ്പെടെ നീക്കം ചെയ്യണം എന്നാണ് പറയുന്നത്... ആയുർവേദത്തിൽ ഇതിനു ചികിത്സ ഉണ്ടോ