About Endometriosis: kzbin.info/www/bejne/eZColJ96ndump8U Endometriosis Treatment: kzbin.info/www/bejne/mnalfJujicqAeJo
@MePriyadarsini3 жыл бұрын
English SUBTITLES please madam !!
@silvim44126 ай бұрын
ഒരുപാട് നന്ദി നല്ല മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ ഈ പറയുന്ന അസുഖം എനിക്ക് ഉണ്ട് ജീവൻ പോകുന്ന മരണവേദനയാണ് വയറിന്റെ ഒരു ഭാഗം വേദന വരുമ്പോൾ കാലും നടുവും എല്ലാം വേദന വരാറുണ്ട് എല്ലാമാസവും പീരീസ് വന്നതിനുശേഷം 15 ദിവസം കഴിയുമ്പോൾ വേദന ആരംഭിക്കും അടുത്ത് വരുന്നവരെ ❤
@afseeranishad2116 Жыл бұрын
കഴിഞ്ഞ നാലു വർഷമായി ഈ അസുഖo കൊണ്ട് വിഷമിക്കുന്നു.rectus മസിലിനുള്ളിൽ പറ്റിപ്പിടിച്ചിരിക്കുന്നു.. After c section ആണ് ഇത് വന്നത്... ഒരു വർഷം അലോപ്പതി കഴിച്ചു. Periods നിർത്തി വെച്ചു...പിന്നെ ഹോമിയോ കഴിച്ചു... കുറവുണ്ടായി എങ്കിലും മെഡിസിൻ നിർത്തിയപ്പോ വീണ്ടും വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കി... കഴിഞ്ഞ ഒരു വർഷമായി food കണ്ട്രോൾ ചെയ്ത് ബുദ്ധിമുട്ടുകൾ ബാലൻസ് ചെയ്തു പോകുകയായിരുന്നു...food കണ്ട്രോൾ ഇല്ലാതായപ്പോ വീണ്ടും ബുദ്ധിമുട്ടുകൾ വന്നു...1 to 12 days വേദനയാണ്.... ആയുർവേദം കഴിച്ചാൽ പൂർണമായ cure ഉണ്ടാകുമോ doctor...please reply
@sreepriyaanaick4966 Жыл бұрын
Asugham etra maatram severe aano athu anusariche full cure parayan pattu.
@greeshmakarthika571011 ай бұрын
Thank you mam for your valuable words❤
@sreedevisudarsan116811 ай бұрын
Madam please tell about adenomyosis. And effective food and exercise
തൈറോയ്ഡ് ഉള്ളവർക്ക് കാബേജ് കഴിക്കാൻ പറ്റില്ലല്ലോ തൈറോയ്ഡ് മുണ്ട് സിസ്റ്റമുണ്ട് എന്തു ചെയ്യും
@DrSreepriyasAyurTips11 ай бұрын
മറ്റു പച്ചക്കറികൾ ഉപയോഗിക്കാം.
@sharafunnisat-zn5qm10 ай бұрын
Dr pls enik onn rply tharumo allenkil Dr no tharumo . Enik endometriosis aan 9 yes ayi makkal illa. Enik cyst und Ella masavum prds avum Nalla pain aan. Pnne enik theere ovulation nadakkunnilla 😢😢 enik oru solution paranju tharumo pls vallatha vishamathil aan njn 😢😢
@thansihashim94247 ай бұрын
Veedu evide aanu...enikum ind
@aamikuttysworld3377 Жыл бұрын
dr. Said that surgery is needed.please dr. Is there any solution for this in ayurveda. I am 25 year old( married). Heavy menstrual bleeding with back pain. Almost 7 pad is change during a day
@SainabaSainu-kh2cc Жыл бұрын
തൈറോയ്ഡ് ഉള്ളവർ എന്ത് 5:32 ചെയ്യും അവർക്ക് കബഗജ് goliflavvarഉപയോഗിക്കാൻ പറ്റില്ലല്ലോ
Dr ente molku 11 vayasaayi.avalku endometrium thickned 10mm aanu..nalla bleeding and pain undu.dr kaanichapol primolt n tablet aanu kazhikunnathu athu nirthiyapol pinnem bleeding kaanikunnundu..njan ini ayurvedham kaanikaam ennaanu karudhunne dr evide aanu work cheyyunne
@DrSreepriyasAyurTips11 ай бұрын
ഞാൻ എറണാകുളം ആണ് ഉള്ളത്. നേരിട്ടുള്ള appointment കുറച്ചു ലേറ്റ് ആകും. Online treatment താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ WhatsApp മെസ്സേജ് ഇടാം .
Dr എനിക്ക് ഒരു samsayam രണ്ടു തരം endometiyam ഉണ്ടോ praganci ആവാനും yedometiriyam thiknas വേണ്ടേ
@valsaselvaraj35483 жыл бұрын
Iam62 years nowbleeding get mri. Endometrism thickend. They suggest hysteroscopy with biopsy already i have major operation pleasehelpme tell me ayurvedha medicine
@DrSreepriyasAyurTips3 жыл бұрын
I want to know more about the condition then only i can prescribe.. So if you are interested in ayurvedic treatment contact me in watsapp 9496909229
@Jinnie.97 Жыл бұрын
Eniyk 10 cm vare ulla endometriosis cyst both ovaries il und. 26 yrs old unmarried aan. Thiruvananthapuram medical College aadyam kurech Doctors surgery venam. Cancer Antigen 135 high aa..risk aanoke paranju. Innale surgery date vangiykkan poyapo avide ulla oru senior Doctor paranju surgery cheythalum veendum varum. 3 months Dienogest tablets kazhiykkan paranju. Ee diet follow cheyth tablets kazhichal mathyelo alle? Cyst athrem ullond Surgery cheythillel kuzhappam undo?
@sreepriyaanaick4966 Жыл бұрын
Aa tablet kazhichu k aakuvo ennu ariyilla. 10 cm cyst ullavare njan medicine koduthu treatment cheyyarund.
@Jinnie.97 Жыл бұрын
@@sreepriyaanaick4966 1 month aayit kazhiykunn. April 16 th periods aakenda aarunn. 26 nn aan aayeth. 5 days periods aayi. 2 days kazhinj spotting.. eppo idayk idayk white discharge nn pakaram blood nte smell ulla brownish red discharge aa pokunne. Ennum undarunn. Ee tablet kazhichal spotting undakum nn vayichitund. With God's grace vere side effects onnum ith vare feel cheythitila.
@jereenajoy7668 Жыл бұрын
Fish ,fry chaitu kazhichal problem undo
@DrSreepriyasAyurTips Жыл бұрын
Yes
@mufeedaalungal70003 жыл бұрын
Thanks mam
@manj28022 жыл бұрын
Guess same diet can be followed for Adenomyosis as well. I usually do a balanced diet However this includes chicken, meat, eggs, fish etc. is it ok to consume egg whites, fish, bulgur wheat, quinoa, peanuts, other nuts , beetroot?. I usually eat 150 g (cooked weight - skipping the gravy) non veg per day. Which is the best protein that I can replace this with( I’m allergic to mushrooms and soya).
@DrSreepriyasAyurTips2 жыл бұрын
We prefer a vegetarian diet.
@rishadali2774 Жыл бұрын
Mam nan pregnant aan 1st month scanning eduthappol endometrium thick aayitt aan kanikkunnath ini endha cheyyendath😭
@DrSreepriyasAyurTips11 ай бұрын
റിപ്പോർട്ട് കാണാതെ പറയാൻ ബുദ്ധിമുട്ടാണ്. എത്ര thickness ഉണ്ടെന്നു അറിയണം.
@sheebae38918 ай бұрын
Doctore nighal parayunnathu English il parayunna food onnu malayalathil parayamo magneeshyam ennu paranjnal ethu tharam food aanu onnu parsyamo
@dp50302 ай бұрын
Magnesium oru mineral aanu.. adhinu veroru malayalam perundennu thonunilla
@divyajaisalim93922 жыл бұрын
Ma'm my left overy shows cyst of 2.1 m/s * 1.5 m/ s. Ethu problem ano. Marunnu kond mattan pattulle. Plz reply🙏🏾
Dr Endometriotic cyst size 7.44x5.56x4.88 aanu. Medicine kond maran chance undo
@nez2574 жыл бұрын
Madam wheat kazhikavo endometriosis and thyroid issues ullavarkku? wheat contains gluten so i would like to know.
@DrSreepriyasAyurTips4 жыл бұрын
നിങ്ങൾക്ക് നാച്ചുറൽ gluten അലെർജി ഉണ്ടെങ്കിൽ മാത്രം ഒഴിവാക്കിയാൽ മതിയാകും. അല്ലാത്ത പക്ഷം ഒഴിവാക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. എന്ത് തന്നെ ആയാലും ഒരു ഡയറ്റീഷ്യനെ കാണുന്നത് നന്നായിരിക്കും. താല്പര്യം ഉണ്ടെങ്കിൽ എന്നെ കോണ്ടാക്റ്റ് ചെയ്യാം. 9496909229 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യുക.
@nez2574 жыл бұрын
@@DrSreepriyasAyurTips Thank you doctor for replying.
@dannigil664 жыл бұрын
Dr e flax seeds namuk direct podichu chudu vellthil mix cheythu kazikamo pls reply
@DrSreepriyasAyurTips4 жыл бұрын
Flax Seeds പൊടിച്ചു ചൂട് വെള്ളത്തിൽ കലക്കി ഉപയോഗിക്കാം. ദിവസം ഒരു ചെറിയ സ്പൂൺ വെള്ളത്തിൽ കലക്കി ഉപയോഗിക്കുന്നതിൽ തെറ്റില്ല.
@dannigil664 жыл бұрын
@@DrSreepriyasAyurTips dtr adinomiyocis egne ya treatmentum pinne food pls reply
@DrSreepriyasAyurTips4 жыл бұрын
@@dannigil66 ഡയറ്റ് ഇത് തന്നെ ആണ്, ചികിത്സ ഓരോരുത്തർക്കും അവരവരുടെ കണ്ടിഷനും ബുദ്ധിമുട്ടുകളും ഒക്കെ നോക്കിയിട്ടാണ് ചെയ്യുന്നത്. നിങ്ങള്ക്ക് എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ വാട്സ്ആപ്പ് മെസ്സേജ് അയക്കാം.
@nishaunni46923 жыл бұрын
Mam, Eggs ഉണ്ടാവാൻ ആയൂർവേദ മരുന്നുകൾ ഉണ്ടോ Endromedria Lasprocop Surgery കഴിഞ്ഞു മൂന്ന് മാസമായി. ഇപ്പോ problem ഒന്നും ഇല്ലാ. Men's normal.food control ചെയ്താൽ മതിയോ.medicine കഴിക്കണോ.pergnacy ആയിട്ടില്ലാ age 40.late married anu.pls reply man
@DrSreepriyasAyurTips2 жыл бұрын
Food control cheyyanam koode medicine kazhikkam nalla ovulation kittan vendi
@jwala_creations_2 жыл бұрын
എവിടാ ഓപ്പറേഷൻ ചെയ്തേ .. പൈസ ഒരുപാടായി എനിക്ക് endometriosism und
@jwala_creations_2 жыл бұрын
പൈസ orupadako
@ap45702 жыл бұрын
@@jwala_creations_ 30000
@jpkclassroom80952 жыл бұрын
Diary product s onnum kazhikkan padilla
@DrSreepriyasAyurTips2 жыл бұрын
Illa
@shaboosshabu5171 Жыл бұрын
Hi mam.., enikk 2 overiyilum choclt cyst und.. Kurach cheriya size anuu... Ithin treatmnt eduthaall ith muzhuvanayum poyii kittumoo..... Pinne mam prolactin koodiyaall periods late avumoo
@DrSreepriyasAyurTips11 ай бұрын
ചെറിയ സൈസ് ആണെങ്കിൽ മാറ്റാം. Prolactin കൂടിയാൽ late ആകാൻ ചാൻസ് ഉണ്ട്.
@shaboosshabu517111 ай бұрын
@@DrSreepriyasAyurTips size cheruthaan.. Pregnt ayaall ath thaniye pokan chance undoo
Endometriosis doctore കാണിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞു, ഇടയ്ക്കിടെ ദിവസങ്ങളിൽ വയറു വേദന ഉണ്ട്. അത് എന്തുകൊണ്ടാണ്? അങ്ങനെ ഉണ്ടാവുമോ
@DrSreepriyasAyurTips3 жыл бұрын
വേദന ഈ അസുഖത്തിന്റെ ലക്ഷണം ആണ് , ചിലർക്ക് വേദന വരും ചിലർക്ക് ഛർദിൽ ആണ് ലക്ഷണം. എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ whatsapp ചെയ്യാം.
@sruthy82833 жыл бұрын
Enikum und,, period allatha days lum sidil oru pain vararundd,, kalilekum vedana undavum
@DrSreepriyasAyurTips3 жыл бұрын
Atu chilappol naduvuvedana kond aakam sciatica pole ulla asughathil atu pole ulla symptoms kanarundu.
@rekhagopal14793 жыл бұрын
Utrinefibroidsinu diet ulla video idumo
@DrSreepriyasAyurTips3 жыл бұрын
Ys
@tinystorybyvillage76673 жыл бұрын
Dr enik cyst undayirunnu ippo laparscopy kazhinju. Njn ini diet edukkanm ennu aagrahikkunnu oru diet chart tharamo 🤗enganathe food aanu kzhikkanadathu ennu paranju tharaamo
@DrSreepriyasAyurTips3 жыл бұрын
Njan already oru video cheythitundu pls watch that
@sandy-hk5id6 ай бұрын
Adnomionis ഉള്ളവർ Keto diet എടുക്കാൻ പറ്റുമോ
@footballvisual1493 жыл бұрын
thikness over aann pregnant aavunnilla njan eandoke cheyyannam mam pls help me
@DrSreepriyasAyurTips3 жыл бұрын
Thickness എത്ര ഉണ്ടെന്നു കൃത്യമായി അറിയണം. അത് പോലെ അസുഖത്തെ കുറിച്ച് മറ്റു വിവരങ്ങളും അറിയണം എന്നാൽ മാത്രമേ ചികിത്സ നിശ്ചയിക്കാൻ പറ്റുകയുള്ളു . Online consultation താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ whatsapp ചെയ്യാം.
@sameerat5965Ай бұрын
Dr enganeyaanu thickness ariyaa..ultra soundiloode ariyaamo
@feminake42023 жыл бұрын
Dr.. enikk endometriosis aayitt 2 mnth munp laparoscopy kazhinju.. eppam dr parayunnath lvf cheyyanaa.. karanam normal aayitt pregnant aavan chance kuravaanennu.. egg quality kuravanennum pinne left overy yil damage undennum.. normal aayi pregnant aavan chance undo dr
@DrSreepriyasAyurTips3 жыл бұрын
Scanning reports baakki details um arinjale oru correct reply tharan kazhiyu.thalparyam undengil 9496909229 ee number il contact cheythamathi
@deeparv27183 жыл бұрын
Hloo mam, eniku entometriosis und, left overy cyst und, periods oke regular, pain pblms onum illa but pregnent akunila 6mnth try cheytitu, allopathy treatment edthrnu,enitum ayila, ayurvedhic treatment edtha nalle ano, ovary ottal und, hsg cheythu block onumila
Doctor can have your number please? Need to talk to you about endometriosis.
@gokulkmohan7 Жыл бұрын
Cyst nte size ethra aanu mam?
@harithabalathil2 жыл бұрын
എനിക്ക് ഇടയ്ക്കിടെ periods അല്ലാത്തപ്പോഴും ഉള്ളപ്പോഴും വയറുവേദന ആണ്. പീരിയഡ് time ഇൽ ഛർദിയും ക്ഷീണവും ഉണ്ട്. താടിയിലും ബ്രെസ്റ്റിലും വയറിനു ചുറ്റും രോമം വളരുന്നു. ഇടയ്ക്കിടെ യൂറിൻ പാസ്സ് ചെയാൻ തോന്നുന്നു.യൂറിൻ ഒഴിക്കുമ്പോൾ വല്ലാത്ത വേദനയാണ് അടിവയറിൽ. അതു മാറുന്നില്ല. ദിവസവും ഇങ്ങനെ ആണ്.രാത്രിയിലും ഇങ്ങനെ തന്നെയാണ് മൂത്രമൊഴിച്ചാൽ വേദന. അതിനാൽ ഉറക്കവും ലഭിക്കുന്നില്ല.പീരിയഡ് time തുടങ്ങുന്ന 3 ദിവസം മുന്നേ മേല്ലല്ലാം വല്ലാത്ത വേദനയാണ്,ക്ഷീണവും.periods കറക്ട് അല്ല. ചില മാസം ഉണ്ടാവില്ല. ചില മാസം ഉണ്ടാവും അങ്ങനെ ആണ്. വീട്ടു ജോലിയിലും പിന്നെ പഠിക്കാനും ഒന്നിനും കഴിയുന്നില്ല.....Pcod or entrometrosis, ലക്ഷണം ആണോ ഡോക്ടർ. പ്ലീസ് reply...................🙏
@@DrSreepriyasAyurTips ചെയ്തപ്പോൾ feibroid ഉണ്ടെന്ന് പറഞ്ഞു. Feibroid പല രൂപത്തിൽ ഉണ്ടോ
@swathySanthosh-sn1gd8 ай бұрын
Same enikum subserosa@@harithabalathil
@ajeeshmathew6078 Жыл бұрын
Madam altra sound scanningil ariyan pattumo
@DrSreepriyasAyurTips11 ай бұрын
പറ്റും.
@SM-jl5sq2 жыл бұрын
Dr , can I make a phone consultation with you? I live outside India.
@DrSreepriyasAyurTips Жыл бұрын
You can reach on my Whatsapp number +919496909229
@rishadali2774 Жыл бұрын
Pregnancykk endengilum problems undavumo thick aayaal. Pregnancy positive aan enikk
@aswathyshyam91853 жыл бұрын
Endometriosis enik und athukondano ovulation time muthal period akunnathuvare sahikkan vayyatha back pain period vannu kazhinjal kuzhappamilla
@DrSreepriyasAyurTips3 жыл бұрын
പലർക്കും പല രീതിയിൽ ഉള്ള വേദനയാണ് അനുഭവപ്പെടുക. ചിലർക്ക് ആർത്തവം തുടങ്ങുമ്പോ ആകും വേദന, ചിലർക്ക് ആർത്തവത്തിന് മുൻപുള്ള ദിവസങ്ങളിൽ. ആർത്തവവുമായി ബന്ധപെട്ട് മറ്റു കാരണങ്ങൾ കൊണ്ടും വേദന അനുഭവപ്പെടാം. കൃത്യമായ ഉത്തരം തരണമെങ്കിൽ Detailed ആയിട്ട് മനസ്സിലാക്കേണ്ടതുണ്ട്, ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാം.
Mam... Enik right ovaryil endometriosis um left ovaryil pcod um undu... 4 mnth munne laparoscopy cheythu... 1 mnth kazhinjhappol hus natil vannu 2mnth try cheythu... Bt negative aanu... Ippol hus natil illa... 3 mnth kazhinjh varumbozhekk njan endanu cheyyendath... Diet mathram mathiyo.... Anti thyroglobulin antibody and anti microsomal antibody valare high anu(above 60)
@DrSreepriyasAyurTips3 жыл бұрын
Diet മാത്രം കൊണ്ട് അസുഖം മാറില്ല, മരുന്നും കഴിക്കണം. മരുന്നിന്റെ കൂടെ diet കൂടെ എടുത്താൽ വേഗം ഫലം കിട്ടും. Thyroid disfunction നല്ല രീതിയിൽ കാണിക്കുന്നുണ്ട്, കൂടാതെ PCODയും Endometriosis ഉം ഉള്ളത് കൊണ്ട് നല്ല രീതിയിൽ ട്രീട്മെൻറ് ചെയ്യേണ്ടതുണ്ട്. എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ WhatsApp ചെയ്യാം.
@itsmeee27673 жыл бұрын
@@DrSreepriyasAyurTips Mam മരുന്ന് കഴിച്ചാൽ ഈ അസുഖം ഭേദം ആകുമോ...? അല്ലെങ്കിൽ പ്രേഗ്നെൻസി ആവാൻ വേണ്ടി ആണോ.... അസുഖം ഭേദമായാൽ വീണ്ടും വരാൻ ചാൻസ് ഇല്ലേ.... എനിക്ക് ചെറിയ രീതിയിൽ adhesions വന്നിരുന്നു.... ഇത് പൂർണമായും മാറാൻ നിങ്ങളുടെ ട്രീമെന്റിൽ എത്ര ടൈം വേണ്ടി വരും
@DrSreepriyasAyurTips3 жыл бұрын
@@itsmeee2767 നിങ്ങളുടെ സംശയവും വിഷമവും എനിക്ക് നന്നായി മനസ്സിലാകുന്നുണ്ട് . ആദ്യം തന്നെ നിങ്ങളുടെ അസുഖം നന്നായി മനസ്സിലാക്കിയാലേ ചികിത്സ ഉണ്ടോ ഇല്ലയോ എന്നും എത്ര സമയം വേണ്ടി വരുമെന്നും പറയാൻ സാധിക്കു. നിങ്ങളുടെ റിപ്പോർട്, പ്രശ്നങ്ങൾ, കണ്ടിഷൻസ് ഒക്കെ മനസ്സിലാക്കേണ്ടതുണ്ട്. പിന്നെ സമയം, അത് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല, ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും ഫലം. എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ എനിക്ക് നിങ്ങളുടെ റിപ്പോർട് എല്ലാം വാട്സ്ആപ് ചെയ്യാം.
@itsmeee27673 жыл бұрын
@@DrSreepriyasAyurTips നിങ്ങളുടെ ട്രീറ്റ്മെന്റ് ന്റെ കൂടെ ആലോപ്പതി ട്രീറ്റ്മെന്റ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ഇപ്പൊ ഒരു ട്രീത്മെന്റും ഇല്ല... ഇനി hus വന്നാൽ ആലോപ്പതി കാണിക്കേണ്ടി വരും... എനിക്ക് ആയുർവ്വേദം ആണ് താല്പര്യം...
@zayanzidanvlogs51732 жыл бұрын
Merina ital pain kurayumo
@DrSreepriyasAyurTips2 жыл бұрын
Reports kandalle parayan pattu
@sruthyunnikrishnan92382 жыл бұрын
Enik entometriyosis aanu njaan medicine kazhikunnud ee time I'll pregnant aavo
@sinunbl2 жыл бұрын
Nigl ed medicine aan use cheyunnath.perids nirthaanulla medicine aanno.
@DrSreepriyasAyurTips2 жыл бұрын
No
@DrSreepriyasAyurTips2 жыл бұрын
Depends on your medicine
@salakitchen Жыл бұрын
Hi dr nan ipo hospitalised aann enik adinomayosis und right overy cyst und angane kurach problems nan hospitalil ninan e vdeo kannunad ayurvedathil treatment undo undengil mam contact nmbr tharuo
@shahnanoushad9766Ай бұрын
Asugam mariyo sister
@ajanthapramod10484 жыл бұрын
Adenomayosis diet parayamo dr
@DrSreepriyasAyurTips4 жыл бұрын
Same Diet thanne aanu follow cheyyendath.
@ajanthapramod10484 жыл бұрын
@@DrSreepriyasAyurTips ok
@ranjimaranjuu3289 Жыл бұрын
Mam denfe endometriosis on the pouch of utrus means എന്താണ്. ഇത് കാരണം ഡെലിവറിക്കു utrus open avathe cs ആയത് എന്ന് പറയുന്നു pain induce cheythit വന്നില്ല. എന്താണ് അതിനു കാരണം
@DrSreepriyasAyurTips11 ай бұрын
Deep allenkil Dense aano udeshichathu?
@neelakurinji50262 жыл бұрын
എനിക്ക് periods ന് വർഷങ്ങളായി pain ഉണ്ട്.. ഇപ്പോ ഒന്ന് abortion ആയിട്ട് പിന്നെ pregnant ആവുന്നില്ല.. ഇന്നലെ scanning ൽ doctor പറഞ്ഞു endometriosis ആണെന്ന്... Medicine കൊണ്ട് മാറുവോ doctor??കേട്ടപ്പോൾ തൊട്ട് ഒരു സമാധാനവുമില്ല...
Thicked endometrium enu paranjal endometriosis ano
@seliyasunil31312 жыл бұрын
Where can I consult you dr
@DrSreepriyasAyurTips2 жыл бұрын
Online consultation
@Dailyshortzz4UU3 жыл бұрын
Coconut oil use cheyyamo
@DrSreepriyasAyurTips3 жыл бұрын
വെളിച്ചെണ്ണ മിതമായ അളവിൽ ഉപയോഗിക്കാം പക്ഷെ വറുത്തതും പൊരിച്ചതും ഒഴിവാക്കണം.
@Dailyshortzz4UU3 жыл бұрын
@@DrSreepriyasAyurTips Thanks doctor
@shamseer12394 жыл бұрын
Thanks docter endometriosis ullavark soya prodect, dark chocklet ivayokke use cheyyan patto
@DrSreepriyasAyurTips4 жыл бұрын
സോയ ഉപയോഗിക്കുന്നതിൽ തെറ്റില്ല, ഡാർക്ക് ചോക്ലേറ്റ് ഒഴിവാക്കുന്നതാണ് നല്ലത്.
@shamseer12394 жыл бұрын
@@DrSreepriyasAyurTips thank you docter
@shalinishalini1550 Жыл бұрын
തൈറോയിഡും കുട്ടത്തിൽ ഉണ്ടെങ്കിൽ കാബേജ് കഴിക്കാമോ?
@DrSreepriyasAyurTips Жыл бұрын
കാബേജ് ഒഴിവാക്കുന്നതാണ് ഉത്തമം
@thami252811 ай бұрын
Mam Endometrial polyps dietine kurich parayamo
@DrSreepriyasAyurTips11 ай бұрын
Thank you for your suggestion. Will try to do it.
@Ivfmommy4 ай бұрын
Pls mam
@shemikasim15443 жыл бұрын
Enikk ovaryl cyst und. 5 varshamai cyst vannitt. Kalyanam kazhinjhappolan vedhana thudanghiyadh 1 varshatholam marunneduthu ori maatavum illa.enikk vayar vedhana und. But doctr parayunnadh 3 cm valippathilulla muzhayan idhin orikkalum pain varilla enn. Blood test normal cervaicalmucas test cheidhu adhum normal. Infection njnum husbandum marunneduthu annittum maatam illa. 6 masam Harmon tablt eduthu left ovarilulla ori cyst poikitti. Right side aan problem. Idhori parovarian cyst aayadh kond prgnt aavunnadhin problm illa ennan doctr parainn adh. Ippo enikk loos motion und 2 monthai adh endh kondan?
@DrSreepriyasAyurTips3 жыл бұрын
Full history edukkathe athinte reason parayan bhudhimuttu aanu. Pain varunnathu endometriosis kondavam.
@sreenalal123.3 жыл бұрын
Hi madam enik thickness 22mm arunnu 4 month tablet kazhichu.period ellam normal ayi.but 2 month kazhinju veedum prb ayi thudangy.ayurvedam ok avumo menses currect avan.
@DrSreepriyasAyurTips3 жыл бұрын
ആയുർവേദത്തിൽ മരുന്നുണ്ട്. നിങ്ങളുടെ condition എന്താണെന്ന് കൃത്യമായി അറിയണം. എന്നാലേ കൃത്യമായി പറയാൻ ഒക്കുകയുള്ളൂ. എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ വാട്സ്ആപ് ചെയ്യാം.
@sulthanai87274 жыл бұрын
Mam hospital address plz
@sabinasuresh23813 жыл бұрын
Doctor ovarian cyst and endometriosis thickness how to control without operation . How to cure the chocolate cyst?In ayurveda is there any treatment for this cyst?
@DrSreepriyasAyurTips3 жыл бұрын
Ys
@sruthy82833 жыл бұрын
Dr,, oru neram choru kayichal kuzhapamundo? Fish kayikan patumo?
@DrSreepriyasAyurTips3 жыл бұрын
Oru neram choru kuzhappam illa, fish kazhikkathe irikkunnathanu nallathu.
@SriRam-zk8lu3 жыл бұрын
Could u pls put english sub title?
@DrSreepriyasAyurTips2 жыл бұрын
Will try
@acozykitchen72912 жыл бұрын
Madam enikk endometriosis nd right ovary il 5.9cm ndaayirunnu. Pinne tablet kazhich nokkiyitt scan cheythappol 4.3 cm aayittund nn parannu. CEA, CA test cheythu athil CA 40 aanu kandath. Left ovary il pcod thudangittnd nn parannu. Ippo ovary remove cheyyanam enn parannu. Ath cheyyendi varumo
Hi doctor Endometrial thickness 11 aanu .Tab Dinobliss 3 months aay edukkunnund.every 3 months scan cheyyano??athupole ee med stop cheyyumpol periods over aay varumo??ipo med edukkund.35yrs aanu 2kids und.
@DrSreepriyasAyurTips3 жыл бұрын
Periods over aakan chances und.Athinu orupadu side effects um und better kooduthal naal use cheyyathirikkunnathanu. Every 3 months scan cheyyanam ennu nirbandham illa.
@homecafetalks40162 жыл бұрын
Enikk 17😔
@manjujo20212 жыл бұрын
Dr, endometrial thickness 7mm pblm ano, pls reply dr
@DrSreepriyasAyurTips2 жыл бұрын
Alla
@Raficm1292 жыл бұрын
Manju, ഈ അളവ് എങ്ങനെ ആണ് calcululate ചെയ്യുക Right overy Cyst Mesurment 2.9*3.9cms എന്നാണ്
@bincybinz88622 жыл бұрын
Dr uterus Measuring 8.2*4.7*4.9cm Adenomyosis undo.normal uterus Measuring etra anu.
@DrSreepriyasAyurTips2 жыл бұрын
Slightly
@aswathyb61533 жыл бұрын
Dr. Periods nirthivechal ulla cyst valuppam kuranju varumo churungumo? .edukondu problem undo, age 29,, 2 times cyst remove cheithu
@DrSreepriyasAyurTips3 жыл бұрын
ആർത്തവ വിരാമത്തിനു (Menopause) ശേഷം fibroids ചുരുങ്ങാൻ സാധ്യത ഉണ്ട്. പക്ഷെ PCOD ഒക്കെ കൊണ്ടുള്ള Cyst മാറില്ല. ആർത്തവം forced ആയി നിർത്തി വെച്ചാൽ ദോഷം മാത്രമേ ഉണ്ടാകുകയുള്ളൂ. hormonal imbalance ആയി കൂടുതൽ കുഴപ്പങ്ങളിലേക്കു എത്തി ചേരും. എത്രയും പെട്ടെന്ന് ചികിത്സിക്കുക , എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ whatsapp ചെയ്യാം.
@aswathyb61533 жыл бұрын
Thanks dr
@aswathyb61533 жыл бұрын
Hello Dr. Njan treatment 4moths cheyithu. Njan scanning cheithu. Cyst poyi. I am very happy. Thank God
Hii i also had same sitiation i took ayurved medicines for 4 months my pain reduced if u wnt that doc numbr i will give . nine four zero zero two zero seven one one nine aan doc numbr. I had irregular periods but now im 2mnth pregnant
@DrSreepriyasAyurTips2 жыл бұрын
Ellam limited quantity il kazhikkam
@Darkrumers3 жыл бұрын
English subtitles plz
@DrSreepriyasAyurTips2 жыл бұрын
Will try
@jinujose31293 жыл бұрын
Maam nte clinic evide aanu
@DrSreepriyasAyurTips3 жыл бұрын
Ippo online consultation maatrame ullu
@antonyjoseph9907 Жыл бұрын
ചോറ് kazhikamo
@bini5793 жыл бұрын
Doctor enniki entometrium thick 14mm anu enniki abortion ayi poyi 14mm kooduthal ano
@DrSreepriyasAyurTips3 жыл бұрын
Normally 14mm hyperplasia enna condition il chilappol okke ulpedutharund. Its not normal.
@bini5793 жыл бұрын
@@DrSreepriyasAyurTipsmedicines iduthal mathiyo doctor
Details ellam ariyathe kooduthal onnum parayan pattilla. Ithinu ayurvedic medicine und athu pakse baaki details arinjale prognosis parayan pattu.
@bini5793 жыл бұрын
@@DrSreepriyasAyurTips doctor pregnancy time ithu normal ano abortion kazhinju testil athu 7.5 ayi
@sajnanizar38033 жыл бұрын
Hello doctor Second babykk vendi Enik marchil embryos transfr paranjitund. E masam periods second day scan cheythapo endometrium thickness 8 mm aanu. Apo ovulation timil 7 mm mudhal 11 mm vare aavan padollu enna paranjadh. Apo inim koodan aanu chance ennu prnju. Angane anel operation venm ennu prnju Endometrium thickness kuraykan endhengilum vazhi undo
@DrSreepriyasAyurTips3 жыл бұрын
അസുഖത്തെ കുറിച്ച് കൂടുതൽ അറിഞ്ഞാലേ പറയാൻ പറ്റുകയുള്ളു. എന്റെ ചികിത്സയിൽ താല്പര്യം ഉണ്ടെങ്കിൽ 9496909229 എന്ന നമ്പറിൽ എല്ലാ വിവരങ്ങളും ചേർത്ത് Whatsapp ചെയ്യാം.
@priyajobin46884 жыл бұрын
Thanks doctor fish use cheyamo
@DrSreepriyasAyurTips4 жыл бұрын
ഫിഷ് ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം പഥ്യം നന്നായി നോക്കിയാൽ അസുഖം വേഗം ബേധം ആകുകയും ചെയ്യും.
@sirajudheensirajudheen86923 жыл бұрын
Potato kazhikan pato dr
@DrSreepriyasAyurTips3 жыл бұрын
Ys kurachokke kazhikkam
@MePriyadarsini3 жыл бұрын
English SUBTITLES please !!
@DrSreepriyasAyurTips3 жыл бұрын
I am trying to do it. Hope will do it soon.
@Papa.minmin4 жыл бұрын
Can you make video in English
@DrSreepriyasAyurTips4 жыл бұрын
I will try to do it in future.
@hashmiabdulrahman49983 жыл бұрын
തൈര് കുടിക്കാമോ
@DrSreepriyasAyurTips3 жыл бұрын
ഒഴിവാക്കുന്നതാണ് നല്ലതു. മോര് കുടിക്കാം.
@reshmapv48323 жыл бұрын
Milk use cheyyamo
@DrSreepriyasAyurTips3 жыл бұрын
നാടൻ പാൽ നേർപ്പിച്ചു ഉപയോഗിക്കാം. പാക്കറ്റ് പാല് ഒഴിവാക്കുന്നതാണ് നല്ലത്.