അമ്മേ മാതാവേ എനിക്ക് ഒത്തിരി സങ്കടം ഉണ്ട് അമ്മേ മാതാവേ എന്നു എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ
@anushaaneesh24323 күн бұрын
അമ്മേ നന്ദി ഈ മകളെ സംരക്ഷിച്ചതിന് .ഇതുപോലെ കഷ്ടപ്പെടുന്ന മക്കളെ കാത്തോളണേ
@merinjojo229320 сағат бұрын
അമ്മേ എന്തെകിലും ഒരു വഴിതുറന്നു തരണേ ഒരു വഴിയും ഇല്ല ഞാൻ വന്നു സാക്ഷ്യം പറഞ്ഞോളാം അമ്മേ സഗായികനെ ഇഈ അവസ്ഥയിൽ നിന്നും 🙏
@kalakala20393 күн бұрын
അമ്മ മാതാവേ എന്റെ മനസിൽ എന്റെ കൃപാസനമാതാവിനെയും, തിരുകുമാരനെയും നിറക്കേണമേ 🙏🙏🙏
@anniethomas80733 күн бұрын
അമ്മേ വിശ്വസം കുറവുള്ള മക്കൾക്കു വിശ്വസം കൊടുക്കണേ 🙏
@bindu50243 күн бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി എന്നെ പോലെ വിഷമമുള്ള എല്ലാ മക്കളേയും സമർപ്പിക്കുന്നു
@ananyasunil49423 күн бұрын
അമ്മേ എന്റെ husband നെ പരിശുദ്ധനമാവിനാൽ നിറക്കണമേ, പുതിയ ഒരു ദൈവസ്നേഹമുള്ള മനുഷ്യനാക്കി മാറ്റാണെ 🙏🙏🙏
@IndulekhaShibu3 күн бұрын
എന്റെ കൃപാസനം അമ്മേ എന്റെ ഭവനത്തിൽ ഈശോയും സഞ്ചാരി മാതാവും എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏
@lissyeldho77463 күн бұрын
അമ്മേ ഈ സാക്ഷ്യം കേൾക്കാൻ നീ എനിക്ക് കൃപ തന്നല്ലോ
@Siby24343 күн бұрын
അമ്മേ എന്തൊരു വിശ്വാസം ആണ് അമ്മേ ഈ മോൾക്ക് അത് പോലെ തന്നെ അമ്മയും ഈ മകളെ ഒരുപാട് സ്നേഹിക്കുന്നു. അമ്മേ കുറവുകൾ മാത്രമേ പാപിയായ എനിക്ക് ഉള്ളൂ എന്നാലും എനിക്കും അമ്മയുടെ മകൾ ആകണം, എനിക്കും എന്റെ കുടുംബത്തിനും അപ്പയും അമ്മയും ഇനി എന്നും കൂടെ ഉണ്ടാകണം, കാത്തുപരിപാലിക്കണേ. സാക്ഷ്യം പറയാൻ കൃപ തരണേ 🙏🙏🙏
@anniethomas80733 күн бұрын
അമ്മേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും കാത്തു പരി പാലിച്ചു സംരെക്ഷിക്കണേ
@catherineachsahmjoy48323 күн бұрын
അമ്മേ എല്ലാ രോഗത്തിൽ വിഷമിക്കുന്നവരെയും അമ്മേ സഹായിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@ranilijo46393 күн бұрын
അമ്മേ മാതാവേ ഈ മകൾക്കു കൊടുത്ത എല്ലാ അനുഗ്രഹങ്ങൾക്കും അവരോടൊപ്പം ഞാനും നന്ദിപറയുന്നു ❤️. സർവശക്തനായ ദൈവത്തിന്റെ വലിയ നാമം വാഴ്ത്തപ്പെടുമാറാകട്ടെ 🙏. ആമേൻ 🙏
@castefedric40863 күн бұрын
ഈശോയെ നിനക്ക് നന്ദി.. അമ്മേ മാതാവേ നന്ദി ഈ മകളെ അനുഗ്രഹിച്ചതിനു
അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കേണമേ🙏🙏🙏
@jeseenajose6600Күн бұрын
യേശുവേ നന്ദീ യേശുവേ സ്തുതി🙏 പരിശുദ്ധ അമ്മേ മാധ്യസ്ഥത്തിന് നന്ദി🙏🙏🙏🙏
@nishamolv.j..77143 күн бұрын
അമ്മേ മാതാവേ എന്റെ husbandine സമർപ്പിക്കുന്നു 🙏🙏
@RamyaVlkm3 күн бұрын
അമ്മേ ഈ മകളെ സംരക്ഷിച്ചതുപോലെ എന്നെയും ഉയർത്തണേ 🙏🙏എന്റെ കഫംക്കെട്ട് മാറ്റിത്തന്നു 🙏എന്റെ ശബ്‍ദം ക്ലിയർ ആക്കിത്തരണെ 🙏🙏😭😭🙏
@RamyaVlkm3 күн бұрын
എനിയ്ക്കുവേണ്ടി പ്രാർത്ഥിയ്ക്കണേ 🙏
@philominanv12193 күн бұрын
അമ്മേ അമ്മയുടെ മഹത്വം എത്ര വലിയത് ഈ മകളെ കാത്തുകൊണ്ടതിനു ഒരായിരം നന്ദി മാതാവേ ❤️🙏
@rose_chacko_m21 сағат бұрын
Thank You Amma mathave
@anniethomas80733 күн бұрын
അമ്മേ എമകളെ പോലെ കഷ്ട്ട പെടുന്ന എല്ലാ മക്കൾക്കും അമ്മ കൂട്ടായിരുന്നു സഹായിക്കണം
@lucosjoseph35083 күн бұрын
മരണത്തിന്റെ താഴ്വരയിലൂടെ ഞാൻ നടക്കുന്നതെങ്കിലും ഞാൻ ഭയപ്പെടില്ല, അവിടത്തെ ഉണ്ണുവാടിയും, ദണ്ടും എനിക്ക് ഉറപ്പേക്കുന്നു. അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സാക്ഷ്യം മകളുടെ ഈ സാക്ഷ്യം കെട്ടവര്പോലും ഭയായപ്പെട്ടു മരവിച്ചുപോകും. ദൈവത്തിന്റെ അത്ഭുത സംരക്ഷണം 🙌. തീചൂളയിലൂടെ സുധീകരിച്ചു ഉറപ്പിച്ച വിശ്വാസം 🙏. മകളെയും, കുടുംബത്തെയും, കൂട്ടുകാരെയും, സാക്ഷ്യം കേട്ടു അനുഗ്രഹിച്ചവരെയും കൃപാ റാണി അനുഗ്രഹിക്കട്ടെ 🙌🙏.
അമ്മേ മാതാവേ നിന്നിൽ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണേ നിന്റെ മക്കളാണല്ലോ എല്ലാവരും നിനക്ക് സാത്യം ആകാത്ത കാര്യം ഒന്നുമില്ലല്ലോ ആമേൻ 🙏🙏🙏🙏🙏മക്കളെ രണ്ടു പേരയും ഒരു മകൾക്കു കൊടുത്ത കുഞ്ഞിനേയും കാത്തുകൊള്ളണമേ സ്തുതി സ്തുതി 🙏🙏🙏🙏
@elsammakuriakose9990Күн бұрын
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ മുട്ടിനു വേദനയും അലർജി അസുഖവും പൂർണമായും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു 🙏🙏🌹
@santhiamolenarayanan63583 күн бұрын
കുളിരു കോരുന്നു ഈ സാക്ഷ്യം കേൾക്കുമ്പോൾ 🙏🏻🙏🏻🙏🏻
@IndulekhaShibu3 күн бұрын
എന്റെ അമ്മേ എന്റെ നിയോഗത്തിന്റ ഫയൽ ഈശോക്ക് എടുത്തു കൊടുത്തു ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏
@shantybiju47063 күн бұрын
എന്റെ ഈശോപ്പക്കും പരിശുദ്ധ കൃപാസനം അമ്മക്ക് ഒരു കോടി നന്ദി 🙏🙏
@bindu50243 күн бұрын
അമ്മേ എനിക്കും തരണേ ഒരു വഴി കാണിച്ചു തരണേ
@apelapatto9996 сағат бұрын
അമ്മേ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു 🙏🙏🙏🙏വഴി തെറ്റിപ്പോകാതെ കാത്തു കൊള്ളണമേ 🙏കുടുംബ ജീവിതം നന്നായി കൊണ്ട് പോകാൻ കൃപ നല്കണമേ 🙏
@lijokjose7493 күн бұрын
അമ്മേ മാതാവേ എന്നെ അമ്മയുടെ സ്വന്തം ആക്കി മറ്റേണമേ
@rjsoumyauniversevlogs763 күн бұрын
എന്റെ മാതാവേ... അനുഗ്രഹിക്കണേ 🙏🏻... ആമേൻ. പ്രാർത്ഥനയിൽ കൂടുതൽ കൂടുതൽ... ആയിരിക്കാൻ എന്നെ..... അനുഗ്രഹിക്കണേ. ആമേൻ 🙏🏻
@josephpanakal99203 күн бұрын
💓🙏നിർമല ധന്തം കൊണ്ടുള്ള കോട്ടയെ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓
@sindhumolcm29783 күн бұрын
അമ്മേ എന്റെ അമ്മേ 😭😭😭🙏🙏🙏🙏🙏
@sajithajoseph8304Күн бұрын
അമ്മേ മാതാവേ ഈ ദിവസം എന്റെ കൂടെ നിന്ന് എന്നെ അനുഗ്രഹിച്ചതിനു ഒരായിരം നന്ദി 🙏🙏🙏🙏 ദൈവഹിതം നിറവേറട്ടെ ധൈര്യം നൽകി എന്റെ കൂടെ ഉണ്ടാകണമേ ആമേൻ 🙏🙏
@shanthydensonКүн бұрын
അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ കടബാധ്യതകൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണമേ പങ്കാളിക്ക് നല്ലൊരു ജോലി നൽകിയിരിക്കണമേ
@RajalakshmiKR-iv7vp3 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ഈ ചേച്ചിടെ സാക്ഷ്യം കൊടുത്തപോൾ ഒരുപാട് സന്തോഷം എന്റെ യേശുവേ അമ്മേ 🙏🙏❤️എന്റെ യേശുവേ അമ്മേ മാതാവേ 🥹ഞങ്ങളുടെ ഓരോ വിഷമങ്ങളും കൂടുവാ അമ്മേ എന്റെ യേശുവേ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ എന്റെ രണ്ടു ചേട്ടൻമാർക് ഒരു നല്ല ജോലിയിലേക്ക് ഏതികണമേ അമ്മേ എന്റെ യേശുവേ 🥹🥹ആക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ യേശുപ്പാ അമ്മേ 🥹മൂത്ത ചേട്ടനും ജീവിതകാലം മുഴുവൻ ക്രെഡിറ്റ് പായ്‌സ കേറി വരും അമ്മേ എന്റെ മാതാവേ എന്റെ യേശുവേ 🥹🥹🥹🥹🥹എന്റെ യേശുവേ അമ്മേ ഇളയചേട്ടനും ഒരു ജോലി ഇല്ല അമ്മേ എന്റെ യേശുവേ 🥹🥹🥹എന്റെ അമ്മേ മാതാവേ ഏത് ജോലികിട്ടിയാലും പോകാൻ ഉള്ള മനസും അവക്കും രണ്ടു പേർക്കും കൊടുക്കണ്ണമെ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹എന്റെ അമ്മയും ആക്കെ വിഷമിച്ചു ആണ് അമ്മേ യേശുവേ എന്നും നടക്കുന്നെ അവർക്കു ജോലി കിട്ടി രക്ഷപെടും എന്ന് ചിന്തയിൽ ആയിരുന്നു അമ്മേ യേശുവേ എന്റെ അമ്മയുടെ അച്ഛന്റെയും പ്രതീക്ഷ 🥹🥹ഇന്നും ഒന്നും നടക്കാത്തത് കൊണ്ട് എന്റെ അമ്മയും ആക്കെ തളർന്നു അവസ്ഥയിൽ ആണ് എന്റെ ഏശുവേ അമ്മേ 🥹🥹എന്റെ അമ്മേ മാതാവേ എന്റെ യേശുവേ ചേട്ടന്റെ ഫോൺ അഡിറ്റ് മാറ്റി തരണമെ എന്റെ യേശുവേ അമ്മേ ഇളയ ചേട്ടന് 🥹🥹മൂത്ത ചേട്ടനും നല്ല ആഗ്രഹം ഉണ്ട് അമ്മേ യേശുവേ പൊറത്തു പോയി രക്ഷപെടാനും അങ്ങനെ 🥹🥹പക്ഷെ ഞങ്ങള്കും ആരും പത്തു രൂപ്പ പോലും കടം ഇനി തരൂല്ലാത്ത അവസ്ഥയിൽ ആയി അമ്മേ എന്റെ യേശുവേ ലോണിനും കടത്തിലും ആയിരിക്കുവാ അമ്മേ എന്റെ എന്റെ യേശുവേ 🥹🥹🥹🥹🥹കുഞ്ഞേട്ടനും പഠിച്ചതാണ് അമ്മേ എന്റെ യേശുവേ പക്ഷെ ഇപ്പോൾ ഏത് ജോലി കിട്ടിയാലും പോകാൻ ഉള്ള മനസും കാണിക്കുന്നില എന്റെ യേശുവേ അമ്മേ 🥹🥹🥹🥹🥹🥹എന്റെ അമ്മയും ആക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ യേശുവേ 🥹🥹ഞങ്ങളുടെ ജീവിതം ഭയങ്കര കഷ്ടത്തിൽ ആണ് അമ്മേ എന്റെ യേശുവേ 🥹🥹🥹വല്യേട്ടന്റെ ക്രെഡിറ്റ് തീർക്കാൻ അടച്ചു ഒരു വഴി കാണിച്ചു കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹🥹🥹🥹എന്റെ യേശുപ്പാ അമ്മേ എന്റെ മാതാവേ 🥹🥹🥹🥹🥹🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹ഇപ്പോളും കാണിക്കുന്ന ദോഷങ്ങൾ എല്ലാം മാറ്റി കൊടുക്കണേ അമ്മേ എന്റെ യേശുവേ 🥹🥹🥹മനസിക നില തെറ്റി ആണ് അമ്മേ യേശുവേ നടക്കുന്നത്തു🥹🥹🥹🥹നേർ വഴി കാണിച്ചു കൊടുകണ്ണമേ എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹🥹🥹🥹🥹🥹🥹
എൻ്റെ ശരീരത്തിലെ എല്ലാ അസുഖങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണമേ അമ്മേ🙏🌹🙏
@lijokjose7493 күн бұрын
അമ്മേ മാതാവേ
@ROMEOJAMES-zq8uo3 күн бұрын
അമ്മമാതാവേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
@Sinsu5203 күн бұрын
എന്റെ പൊന്ന് അമ്മേ നന്ദി ഒരായിരം നന്ദി 🙏
@cicilysunny48692 күн бұрын
അമ്മേ, കൃപാസനത്തിലൂടെ അമ്മ എനിക്കും എന്റെ ഭർത്താവിനും എന്റെ മകനും ലോകം മുഴുവനും നൽകിക്കൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കി എന്റെ കുടുംബത്തെ മാറ്റണമേ.
@bindu50243 күн бұрын
അമ്മേ ആയിരമായിരം നന്ദി പറയുന്നു എനിക്കും എൻ്റെ കുടുബത്തെ കൊണ്ടുവരാൻ എനിക്കും ഒരു വഴി കാണിച്ചു തരണേ
@jessyjohn40853 күн бұрын
അമ്മേ മാതാവേ എന്നെ കാ ഭർത്താവിനകം മക്കളെ കാം അനുഗമിക്കണമെ
@SUMITHAS-y4h3 күн бұрын
അമ്മേ എന്റെ ബ്ലഡ് result ൽ ഒരു കുഴപ്പവും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമെ. അമമയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയായി ഉയർത്തണമെ
@minimudanattu97313 күн бұрын
അമ്മേ ഈ മകളുടെ സാക്ഷ്യം ഇത് കേൾക്കുന്ന എല്ലാവർക്കും കൂടുതൽ വിശ്വാസം ഉണ്ടാകണമേ, 31/1/2025😭😭😭😭
@minijohnson602 күн бұрын
Amme pray for my daughter.
@SoumyaShaji-y3mКүн бұрын
15.1 .25 ,3pm
@josnajoy13Күн бұрын
27/01/2025
@robinsn53143 күн бұрын
Amen Amme Mathave
@alphonsaantony82272 күн бұрын
അമ്മേ ഈ നാട് ശ്വാസം വർദ്ധിപ്പിക്കണമേ ഈ മകളെ അനുഗ്രഹിച്ച് തന്നെ ഓർത്ത് പരിശുദ്ധ അമ്മയ്ക്ക് ആമേൻ ആമേൻ ആമേൻ
@adithyaprabhal81023 күн бұрын
എന്റെ അപ്പ എന്റെ അമ്മേ കൂടെ ഉണ്ടാവണേ ❤❤❤❤
@SosammaVarghese-t5k3 күн бұрын
പരി. അമ്മ മോളുടെ കൂടെ തന്നെയുണ്ട്. ഭാഗ്യവതി. ഇനിയും ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️🙏
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി ഇശോയേട' പ്രാത്ഥിക്കണമെ.
@bindu50243 күн бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി നന്ദി ആയിരമായി രം നന്ദി പറയുന്നു ഇന്ന് എന്നെ ഇവിടെ ഇട്ടതിൽ ഒത്തിരി നന്ദി പറയുന്നു
@bessybenny78043 күн бұрын
Ente kudumbathe Samrakshikkane🙏🙏🙏
@abrahamk.j.82903 күн бұрын
Amme Mathave, ella makkaleyum, Katholane
@muraleedharannair90562 күн бұрын
AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@RejithaC-b3g3 күн бұрын
🙏🙏🙏🙏🙏🙏🙏
@dollykuruvila50473 күн бұрын
അമ്മേ, മാതാവേ❤
@jayamalus23402 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന് എന്നെ എന്റെ കുടുംബത്തെയും നിത്യ സാക്ഷികളാക്കി ഉയർത്തണമേ🙏🙏🙏
@shinyjohnbincyanstin68102 күн бұрын
അമ്മേ എന്റെ അമ്മേ.... ഈ പാപിയേയും അമ്മയുടെ മകളാക്കി തീർക്കേണമേ
@SajiJinoഅമ്മെഞങ്ങൾക്കുവേണ്ടി2 күн бұрын
അമ്മേ എന്റെ മകൾക്കും ഒരു നല്ല ജോലിയും അവളുടെ വിവാഹവും നടത്തിത്തരണേ
@Indhul-iu6ij3 күн бұрын
2025ലെ ഏറ്റവും നല്ല സാക്ഷ്യം 😘😘🙏🙏🙏
@manjubabu3753 күн бұрын
Praise the Lord 🙏🙏🙏
@jancyjoy20223 күн бұрын
അമ്മേ എന്റെ എക്സാം കഴിഞ്ഞു... സഞ്ചാരിമാതാവായ എന്റെ അമ്മേ... അമ്മ എന്റെ പേപ്പർ നോക്കി മാർക്കിട്ട് എന്നെ ജയിപ്പിക്കണമേ.... എന്റെ കഴിവുകൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ... എന്നെയും അമ്മയുടെ പ്രേതിഷിക്കരണ സാക്ഷി ആക്കി മാറ്റാണമേ..
അമ്മേ മാതാവേ മകന് Driving test പാസാക്കി കൊടുക്കണമേ ഈശോയും മാതാവും കൂടെ ഇരുന്ന് test പാസാക്കണമേ🙏🙏🙏🙏😭😭😭😭♥️♥️♥️♥️
@anuprasad39092 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ കനിയേണമേ exam നു പഠിക്കാൻ നല്ല ബുദ്ധി തരണേ എന്റെ വിസ ചേഞ്ച് ആവേണമേ അമ്മയുടെ ചുമ എല്ലാം മാറ്റി തരേണമേ എന്നെയും എന്റെ കുടുംബത്തിനെയും എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🏻
@NandanaS-s7s3 күн бұрын
Parishudha amme yenne sahayikkanae 😭🙏
@JincyAnu-jp6dm2 күн бұрын
അമ്മേ മാതാവേ പരീക്ഷകളുടെ റിസൾട്ട് എല്ലാം ജയ്ക്കണമേ 🙏🙏🙏 ഇനിയും ഞാൻ എഴുതിയ പരീക്ഷകൾ ഒന്നും വീണ്ടും എഴുതിപ്പിക്കല്ലേ just pass ആക്കി തരണമേ 🙏🙏🙏അമ്മേ മാതാവേ ❤️