ഈശോയെ കരുണ തോന്നണമേ പാപികളായ ഞങ്ങളോട് കരുണ തോന്നണമേ... പെങ്ങളുടെ കുഞ്ഞിന്റെ ശരീരത്തിലെ രോഗങ്ങളും... ചൂടും മാറ്റണമേ അമ്മേ മാതാവേ
@JithuJeena4 сағат бұрын
എന്റെ വയറുവേദന പൂർണമായി മാറ്റി തരണമേ...മാതാവേ ഞാൻ ഇന്നലെ ആശുപത്രിയിൽ പോയപ്പോ ഡോക്ടർ പറഞ്ഞു 3 മാസം വരെ നോക്കാം.... അല്ലെങ്കിൽ ഓപ്പറേഷൻ ചെയ്ത് syst എടുത്തു കളയണമെന്ന് 😢..... വേറെ ഓപ്ഷൻ ഡോക്ടർ പറഞ്ഞു 3മാസത്തിനിടയിൽ ഒരു കുഞ്ഞിന് വേണ്ടി try ചെയ്താലും കുഴപ്പമില്ലെന്ന്... അല്ലെങ്കിൽ എനിക്ക് കുഞ്ഞിനെ കിട്ടാൻ ലേറ്റ് ആകുമെന്ന്.... മാതാവേ എന്റെ syst പൂർണമായി എടുത്തു മാറ്റാണമേ..... എനിക്ക് ഒരു കുഞ്ഞിനെ നല്കണമേ മാതാവേ 😭😭😭😭🙏
@marymp90946 сағат бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏
മാതാവേ മക്കൾക്ക് ജോലി കിട്ടാൻ തടസ്സമായി നിൽക്കുന്ന എല്ലാ ദുഷ്ടരൂപീകളെയും ബന്ധനങ്ങളെയും കെട്ടുകളെയും ഇന്ന് തന്നെ പൊട്ടിച്ചു കളയണമേ 🙏ദൈവ കൃപയിൽ നിറക്കണമേ 🙏
@IDAANTONY7 сағат бұрын
🙏
@binsususan50346 сағат бұрын
Amen
@JisnaJose-r4b4 сағат бұрын
Amen
@jincyjoseph11864 сағат бұрын
Amen
@deepajamy90714 сағат бұрын
Amen 🙏
@lissyjohny63969 сағат бұрын
അമ്മ മാതാവേ വിവാഹ പ്രായം കഴിഞ്ഞിട്ടും പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടു അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപിച്ചു പ്രാർത്ഥിക്കുന്നു അവർക്കു അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്താൻ സഹായിക്കണേ
@chinnumariam12997 сағат бұрын
amen
@alphonsaantony78137 сағат бұрын
Amen
@alphonsaantony78137 сағат бұрын
അമ്മേ ജോലിയില്ലാതെ വിഷമിക്കുന്നവരെയും കുറച്ചുകൂടി മെച്ചപ്പെട്ട ജോലി കിട്ടാൻ ആഗ്രഹിക്കുന്നവരെയും സമർപ്പിക്കുന്നു.
@alphonsaantony78137 сағат бұрын
❤
@chinnumariam12997 сағат бұрын
@ amen amma sahikane job kittan
@omanashaju89213 сағат бұрын
ആമേൻ, യേശുവേ നന്ദി 🙏🙏🙏
@rajimathew625 сағат бұрын
അമ്മേ മാതാവേ എന്റെ നീയോഗങ്ങൾ നടത്തേണമേ
@lijikuriakose48495 сағат бұрын
സാമ്പത്തിക തകർച്ചയും കടഭാരവും മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ, അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🏻🙏🏻🙏🏻
@santhims40553 сағат бұрын
😢
@printpratheesh3 сағат бұрын
സാമ്പത്തിക തകർച്ചയും കടഭാരവും മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ഈശോയെ, അമ്മേ മാതാവേ മാധ്യസ്ഥം അപേക്ഷിക്കണമേ
@bettyabraham67222 сағат бұрын
Amen... mathave oru vazhi kaanichu tharane Ellaverkkum
@beenathomas359540 минут бұрын
Amen 🙏 🙏 🙏
@Antosiah8 сағат бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ പഠനത്തിൽ ആയിരിക്കുന്ന പൈതങ്ങളെ അങ്ങയുടെ കാരുണ്യത്തിനായി സമർപ്പിക്കുന്നു അങ്ങയുടെ കൈവെള്ളയിൽ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ അവർക്ക് പ്രത്യേകം ആയുസ്സും ആരോഗ്യവും നൽകി സഹായിക്കേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറാൻ ഒരു വഴി അമ്മ കാണിച്ചു തരേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ
@merlijoyish5612 сағат бұрын
അമ്മേ, അമ്മ ഞങ്ങൾക്ക് അമ്മയും നാഥയും സംരക്ഷകയും ആകണമെ.. രോഗങ്ങളിൽ നിന്നും ഭയത്തിൽ നിന്നും വിടുതൽ നല്കണമേ.. മോനായിടെ മദ്യപാനം മാറ്റി ഉത്തരവാദിത്തബോധം കൊടുക്കണമേ.. കുഞ്ഞിന്റെ കരം പിടിയ്ക്കണമേ.. വീടിന്റെ പണി അമ്മ ഏറ്റെടുക്കണമേ
@binirajesh187 сағат бұрын
എന്റെ കൃപാസനം അമ്മേ ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു മാതാ പിതാക്കളെ സമർപ്പിക്കുന്നു പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ
@sredhasp65146 сағат бұрын
പരിശുദ്ധ അമ്മേ പഠനം കഴിഞ്ഞിട്ടും ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരുടെ കഴിവിനും തക്കതായ ജോലി നൽകി എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമീൻ 🙏🙏🙏
@mamithakumar46655 сағат бұрын
എന്റെ അമ്മേ ഈശോയെ അനുഗ്ഗ്രഹിക്കണേ 😭😭🙏🙏🙏
@deepajamy90713 сағат бұрын
എന്‌റെ മാതാവേ ഡിയോണിനു ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏
@leenajoshy19347 сағат бұрын
അമ്മേ മാതാവേ എന്റെയും ജീവിത പങ്കാളിയുടെയും കാലിനു ബലം നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
Njagaludey Ella karyagalilum kudey undagenmey Ammey
@SanthaChami-v9x7 сағат бұрын
യേശുവേ മാതാവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കട്ടെ എനിക്ക് ഈ മാസം വീട് വെക്കേണ്ട വഴികൾ ഒരുക്കി തരണമേ ഈശോയെ ഞങ്ങളുടെ കയ്യിൽ പൈസയില്ല സാമ്പത്തികമായി അനുഗ്രഹിക്കട്ടെ എത്രയും പെട്ടെന്ന് വീടു തരണമേ കരുണ ഉണ്ടാകണമേ ഈശോയെ യേശുവേ നന്ദി യേശുവേ സ്തോത്രം ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️
@vnishvarghese88117 сағат бұрын
സാധിച്ചു താരണമേ 🙏
@beenathomas359540 минут бұрын
Amen 🙏 🙏 🙏
@Rani456127 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങിക്കിടക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
അമ്മേമാതാവേ കുടുംബസമാധാനം തരണേ 🙏എല്ലാവരും ഐക്യ ത്തോടെ ജീവിക്കാൻ, കനിയേണമേ 🙏
@SunnySunny-yz6tp7 сағат бұрын
അമ്മേ മാതാവേ യാത്രയിൽ ആയിരിക്കുന്ന എല്ലാവരുടെയും കൂടെ അമ്മയും ഈശോയും ഉണടാകണമേ
@sunithasunitha45947 сағат бұрын
അമ്മേ മാതാവേ എന്റെ ആന്തരിക അവയവങ്ങൾക്ക് ശക്തി നൽകണമേ . എന്റെ ഭർത്താവിന്റെ അസുഖം മാറ്റാറ്റിത്തരണമേ. എന്റെ മകനെ അനുഗ്രഹിക്കിണമേ . കർത്താവേ എന്തെ മകനെ അങ് തന്നെ പഠിപ്പിക്കണമേ. അവന്റെ യശസുയ ർണണമേ. ആമേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@IDAANTONY7 сағат бұрын
🙏
@sheenamm8677 сағат бұрын
കൃപാസനം മാതാവേ.. എന്റെ അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷിയാക്കി ഞങ്ങളെ മാറ്റണമെ🙏🙏 ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണേ🙏🙏 ഞങ്ങളുടെ വീട് പണി തടസ്സമില്ലാതെ പൂർത്തിയാക്കി തരണമേ 🙏🙏 മക്കളുടെ രോഗാവസ്ഥകളിൽ നിന്ന് വിടുതൽ നൽകണമേ🙏🙏 കാൻസർ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@jeeseaso70356 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുണ്ടായിരിക്കുന്ന ഈ പ്രശ്നങ്ങളെ ഞങ്ങളിൽ നിന്നും എടുത്തു മാറ്റാണെ.. ഞങ്ങളെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്നും ദൃശ്ടിയിൽ നിന്നും ഞങ്ങളെ അമ്മയുടെ നീല കാപ്പാക്കുളിൽ പൊതിഞ്ഞു പിടിക്കണേ... അമ്മേ ദൈവമാതാവേ ഞങ്ങളെ അമ്മയുടെ സംരക്ഷണത്തിൽ നിർത്തണേ... Amen🙏🏻
@sreeharit16035 сағат бұрын
അമ്മേ മാതാവേ, edathe tholinte വേദന മാറ്റി തരണേ അമ്മേ
@linsyajeesh3560Сағат бұрын
നന്ദി ഈശോയെ 🙏🏻🙏🏻🙏🏻നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@bindulals63827 сағат бұрын
എന്റെഭർത്താവിന്റെ ജന്മം ദിനമാണ് എല്ലാവരും എന്റെ ഭർത്താവിന് ആയുസും ആരോഗ്യം കൊടുക്കാൻ അമ്മയോട് പ്രാർത്ഥിക്കണേ amen❤
@abiyaaneeta78326 сағат бұрын
പരിശുദ്ധ അമ്മേ ഈ കുടുംബത്തെ കാത്തുകൊള്ളേണമേ രോഗങ്ങളിൽ നിന്നെല്ലാം വിടുതൽ തരേണമേ കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരേണമേ അമ്മേ ആമീൻ 🙏🙏🙏🙏
@beenathomas359539 минут бұрын
Amen 🙏 🙏 🙏
@Bindhu-r4t7 сағат бұрын
അമ്മേ മാതാവേ ഇന്നു ഈ പ്രാർത്ഥനയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും ഇന്നു ഓപറേഷൻ ഒരുങ്ങി ഇരിക്കുന്നവരെയും ഓപറേഷൻ ചെയുന്ന ഡോക്ടർ മാരെയും കാത്തുകൊള്ളണമേ icu വിൽ ആയിരിക്കുന്നവരെയും വെന്റിലേറ്ററിൽ ആയിരിക്കുന്നവരെയും മരണ കിടക്കയിൽ ആയിരിക്കുന്നവരെയും കുടുബത്തിൽ സമാധാനം ഇല്ലാത്തവരെയും പല പല രോഗത്താൽ വലയുന്നവരെയും കുഞ്ഞുങ്ങൾ ഇല്ലാത്ത സഹോദരി സഹോദരൻ മാരെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@mariaachu4632Сағат бұрын
അമ്മേ മാതാവേ നാളെ എൻ്റെ രണ്ടാമത്തെ പ്രേഖനാൻസി സ്കാനിങ് ആണ്. എൻ്റെ ആദ്യത്തെ കുഞ്ഞ് വളർച്ച കുറവ് കാരണം പോയതാണ്.. ഇപ്പോഴത്തെ ഞങ്ങളുടെ ഈ കുഞ്ഞിന് യാതൊരുവിധ കുഴപ്പവും ഇല്ലാതെ കാത്തുകൊള്ളേണമേ. ഹാർട്ട് ബീറ്റ്, വളർച്ചയും എല്ലാം ഉണ്ടാകണേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാവർക്കും കുഞ്ഞുമക്കളെ നൽകി അനുഗ്രഹിക്കേണമേ. ആമേൻ 🙏🏻🙏🏻🙏🏻
@vasanthymariamdcruz92657 сағат бұрын
ഈശോയെ ഞങ്ങൾക്ക് ഞങ്ങളുടെ സ്ഥലം വിൽപ്പനനടക്കാനും കടബാദ്ധ്യതയില്ലാതെ ഒരു ഭവനം വാങ്ങാനും ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏
@lisajojo-ql7zc6 сағат бұрын
ഇന്നുതന്നെ ജോജോക് ജോലി കിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@saranyasathyarajan99717 сағат бұрын
എന്റെ അമ്മേ 🙏🏻റെസ്നിയുടെ നടുവേദനയും ഉച്ചി മുതൽ ഉള്ളം കാലു വരെ ഉള്ള എല്ലാ രോഗങ്ങളിൽ നിന്നും അമ്മ അവളെ സംരെക്ഷിക്കേണമേ 🙏🏻എന്റെ 2 അമ്മാരുടെയും ദുഃഖങ്ങൾക് എന്റെ കൃപാസന മാതാവ് ഒരു പരിഹാരം കാട്ടി കൊടുകേണമേ 🙏🏻ഞങ്ങളുടെ ഓരോ നിമിഷവും ഞങ്ങളുടെ അമ്മ കൂടെ കാണണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remanizacharias20428 сағат бұрын
തിരുസഭയെ സമർപ്പിക്കുന്നു എല്ലാ പുരോഹിതന്മാരെയും സമർപ്പിക്കുന്നു എല്ലാ സിസ്റ്റേഴ്സിനെ സമർപ്പിക്കുന്നു ദുഷ്ട പിശാച് തൊടാനും പറയാനും ഇട വരുത്തല്ലേ അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞുകൊള്ളണേ 🙏🙏🙏
@jisyjohnkp15650 минут бұрын
കൃപാസനം അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രതീക്ഷികരണ്ണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏കൈവിടല്ലേ 🙏🙏🙏ഈശോയോട് അപേക്ഷിക്കണമേ 🙏🙏വിജയം നല്കണമേ 🙏🙏🙏🙏
@francisxavier94337 сағат бұрын
അമ്മേ പരിശുദ്ധ ദൈവമാതാവേ എല്ലാമക്കളെയും തിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻കണിഞു കൃപചൊരിയേണമേ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
അമ്മേ മാതാവേ, ഞങ്ങളുടെ കടങ്ങൾ എല്ലാം തീരാനുള്ള വഴി കാണിച്ചു തരണമേ🙏എന്റെ ഭർത്താവിന് കൃത്യമായി സാലറി കിട്ടേണമേ🙏അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ🙏കടങ്ങൾ മൂലം വിഷമിക്കുന്നവരെയും കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവരെയും അസുഖം മൂലം വിഷമിക്കുന്നവരെയും കാത്തു രക്ഷിക്കണമേ🙏എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും ശക്തിയും നൽകി അനുഗ്രഹിക്കേണമേ🙏അമ്മേ മാതാവേ, ഞാൻ ആരംഭിച്ച പുതിയ സംരംഭം വിജയിക്കേണമേ🙏അമ്മയുടെ പ്രത്യ ക്ഷീകരണത്തിന് എന്നേ സാക്ഷി ആക്കണമേ 🙏
@joicyvincent77407 сағат бұрын
Amen🙏
@jainymathew14157 сағат бұрын
Praise the Lord
@beenathomas359539 минут бұрын
Amen 🙏 🙏 🙏
@alvinashaji70474 сағат бұрын
എന്റെ വിശുദ്ധി കാത്തു സൂക്ഷിക്കാൻ എന്നെ സഹായിക്കണേ. ചെയ്യാൻ തോന്നുന്ന പാപം വെറുക്കാൻ എന്നെ സഹായിക്കണേ. എന്നിൽ ഉള്ള ആശുദ്ധിയെ വിശുദ്ധീകരിച്ചു നിന്റെ കൂടെ നിർത്തനമേ
@AngelPhilip-v4e6 сағат бұрын
അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം അമ്മയുടെ മക്കളോടും കൂടെ ഉണ്ടായിരിക്കേണമേ മകളുടെ എല്ലാ പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാനും അത് മറന്നുപോകാതെ ഓർത്തിരിക്കാനുമുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
@SumaSuma-jf9sb7 сағат бұрын
അമ്മയെ കൃപാസന മാതാവേ ഞങ്ങളെ ഓരോരുത്തരെയും കാത്തുകൊള്ളണമേ🙏🙏🙏
@ajithfalgunan93507 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ അമ്മ നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും അമ്മയ്ക്കും തിരു കുമാരനും കോടനകോടി നന്ദി പറയുന്നു അമ്മേ ദൈവ മാതാവേ അമ്മേ ഞങ്ങളുടെ ഇന്നത്തെ ദിവസം അമ്മയുടെ പരിശുദ്ധ കരങ്ങളിൽ സമർപ്പിക്കുകയാണ് അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും മാനസിക വിഷമം ഉണ്ടാക്കുന്ന മറ്റെല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്തു ഇന്നത്തെ ദിവസം ഞങ്ങൾക്ക് സന്തോഷവും സമാധാനവും നിറഞ്ഞതാക്കിത്തന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും സ്തുതി ആദിയിലെ പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും സ്തുതിയായിരിക്കട്ടെ
@bettyjose33867 сағат бұрын
ഈശോയെ എന്റെ എല്ലാ അബദ്ധങ്ങളെയും ഏറ്റെടുക്കണമേ തെറ്റുകുറ്റങ്ങളെ പൊറുത്തുതരണമേ. അമ്മ മാതാവേ എന്നെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളാക്കണമേ
@beenathomas359538 минут бұрын
Amen 🙏 🙏 🙏 🙏 🙏
@sumijohnson55315 сағат бұрын
അമ്മേ എന്റെ കുടുംബതിനൊപ്പം അമ്മയും ഈശോയും ഉണ്ടാവേണമേ എപ്പഴും 🙏🙏
@jobiyasebastian26245 сағат бұрын
കൃപാസനം മാതാവേ കഴിഞ്ഞു പോയ കാര്യങ്ങൾ ഓർത്തുള്ള എന്റെ മനസിലെ നിരാശകളുടെ മേൽ ഇടപെടേണമേ 🙏🙏🙏🙏🙏മനസിന് സന്തോഷവും സമാദാനവും നൽകേണമേ, എപ്പോഴും മനസ്സിൽ നല്ല വികാരങ്ങൾ നിറക്കേണമേ 🙏🙏🙏🙏🙏
@thomasachuanit58922 сағат бұрын
പരിശുദ്ധ അമ്മ മാതാവേ എൻറെ കുഞ്ഞുങ്ങളെ പരീക്ഷിക്കാൻ കാത്തുകൊള്ളണമേ എൻറെ കടബാധ്യതകൾ മാറ്റി തരണമേ എൻറെ അസുഖങ്ങൾ മാറ്റി തരണമേ കഷ്ടതയിൽ വലയുന്ന എല്ലാ കുടുംബാംഗങ്ങളെയും കാത്തിരിക്കണം ഞങ്ങളുടെ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@arunjoypallithara85417 сағат бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
@beenathomas359537 минут бұрын
Amen 🙏 🙏 🙏
@SashiPottanmala7 сағат бұрын
സാമ്പത്തികം ആയി ബുദ്ധിമുട്ടുന്ന എല്ലാവരേയും സഹായിക്കാനും ഞങ്ങളുടെ കട ബാധ്യതയു മാറ്റിത്തരാണമേ അമ്മേ പരിശുദ്ധ അമ്മേ 🙏
@beenathomas359538 минут бұрын
Amen 🙏 🙏 🙏 🙏
@ansammaandrews19157 сағат бұрын
അമ്മേ മാതാവേ പരിശുദ്ധത്മാവിനാൽ ഇന്ന് ഞങ്ങളെ ബലപെടുത്തേണമേ
സ്വന്തമായി വീട് നൽകി അനുഗ്രഹിക്കണമേ ഈശോ🙏🙏🙏 സഹോദരന്റെ കല്യാണം നടത്തി തരണമേ ഈശോ🙏🙏🙏🙏
@sumagopi80257 сағат бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു അമ്മെ ഇന്നലെ ഞാൻ കണ്ട അന്ന എന്ന പെൺകുട്ടിയുടെ കാലിന് സുഖപ്പെടുവാൻ അമ്മെ കനിയണമെ അമ്മെ സുബീഷ് പുറത്തു പോകുന്നു അവന് കൂട്ടായിരിക്കണമെ എന്റെ ജോലി എനിക്ക് തിരിച്ചു തരണമെ ഇന്ന് ഞാൻ ഡോക്ടറെ കാണാൻ പോകുന്നു അമ്മെ അവിടുത്തെ സാന്നിധ്യം ഉണ്ടാകണമെ ജിൻസനെ പ്രത്യേകം സമർപ്പിക്കുന്നു ഏറ്റെടുക്കണമെ പ്രസന്നനെ ശരണ്യയെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ കാലാവസ്ഥയിൽ വരുന്നു രോഗത്താൽ ഞങ്ങളെ വലയ്ക്കരുതെ എന്റെ കുടുംബത്തേയും ദേവനെയു നാതുവിനെയു അവിടുത്തെ കരങ്ങളിൽ ഏല്പിക്കുന്നു ഏറ്റെടുക്കണമെ ദേവൻറ്റെ ദേഷ്യം മാറ്റി നാതുവിനെയു വികൃതി കൊണ്ടു വീഴ്ചകളിൽ നിന്നും കാത്തോണെ എല്ലാം മക്കളെയും സമർപ്പിക്കുന്നു.
@devangithapeeli67854 сағат бұрын
അമ്മേ ലോകമാതാവേ പരിശുദ്ധ അമ്മേ.🙏🏻 എല്ലാവരെയും അനുഗ്രഹിക്കണമെ 🙏🏻
@sujatha.saseendran.42436 сағат бұрын
എൻറ മോളെ പഠിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ പരീക്ഷയ്ക്കു ജയിയ്ക്കാൻ നേഴ്സിങ് പരീക്ഷയ്ക്കു ജയിയ്ക്കാൻ അനുഗ്രഹി യ്ക്കേണമേ ആമേൻ സഹോദരൻ മദ്യപാനം മാറ്റി തരേണമേ ആമേൻ രോഗപീഡാ മാറ്റേണമേ ആമേൻ കടബാധ്യത മാറ്റി തരേണമേ ആമേൻ 🙏🙏🙏🙏
@JancyJoyson-h5k5 сағат бұрын
അമ്മേ മാതാവേ നിന്റെ കാരുണ്യത്താൽ തന്നെ ഈ ദിവസം സമാധാനവും സന്തോഷവും തന്ന് എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏
@ManchuChandy3 сағат бұрын
അമ്മേ, എന്റെ ജോലിയിൽ അനുഭാവിക്കുന്ന ബുദ്ധിമുട്ടുകൾ മാറ്റി സമാധാനം തരണമേ 🙏🙏🙏
@marymp90946 сағат бұрын
കനായിലെ കല്യാണവിരുന്നിലും കാൽവരിചുവട്ടിലും കുടുംബത്തിനായി മാദ്ധൃസ്ഥത വഹിച്ച അമ്മേ രോഗികൾ കട ബാദ്ധൃതർ തകർച്ചനുഭവിക്കുന്നവർ നിരാലാംബർ ഇവരെ സഹായിക്കാൻ ഉണ്ണിയേശുമായി കടന്നുവരണമേ ...അമ്മേ മാതാവേ സഹായിക്കണമേ🙏🙇♀️
@beenathomas359538 минут бұрын
Amen 🙏 🙏 🙏
@AaliyaRoyachan4 сағат бұрын
അമ്മ മാതാവേ എൻറെ തലയ്ക്കകത്ത് വേദന പൂർണമായും മാറ്റി തന്നെ അനുഗ്രഹിക്കണമേ ആമേൻ
@lissaroy2387 сағат бұрын
എന്റെ അമ്മെ മാതാവേ എന്റെ കയ്യിലുള്ള മൂന്ന് കെട്ട് മറാഠി പേപ്പർ ഇവിടെയുള്ള അമ്മയെ മഹത്ത്വപ്പെടുത്താത്ത അനേകം ക്രിസ്ത്യാനികൾക്ക് നൽകി അവരെ യഥാർത്ഥ വിശ്വാസത്തിലേയ്ക്ക് നയിക്കുവാൻ അമ്മസഹായിക്കണമേ... ഇവിടെ തളർന്നു കിടക്കുന്ന മോഹൻ സാറിനെ എഴുന്നേൽപ്പിച്ച് നടത്തി പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ദൈവത്തെ മഹത്ത്വപ്പെടുത്തുവാൻ അതുവഴിയേ ശുക്രിസ്തു മഹത്ത്വപ്പെടുവാൻ ഇടയാക്കണമേ...ആമേൻഹല്ലേലൂയ്യ... എല്ലാ മഹത്ത്വവും യേശുവിന്❤❤❤❤❤❤❤
@thomasgracy57 сағат бұрын
Ente amme mathaveeee ente mon te vivaham etrem vegan nadatti tarane amme mathaveeee
@sobhaashokansobhaashokan22947 сағат бұрын
അമ്മേ ഇന്നത്തെ ദിവസം എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻എന്റെ കുടുംബത്തു സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻അമ്മേ എന്റെ സാമ്പത്തിക ബുദ്ദിമുട്ടു മാറ്റിത്തരേണമേ 🙏🏻അമ്മേ എന്റെ മോളുടെ അനാവശ്യ കൂട്ടുകേട്ട് മാറ്റിത്തരേണമേ അമ്മയുടെ കൃപ അവളെ ചൊരിയേണമേ 🙏🏻അമ്മേ ഞാൻ കാശു കൊടുക്കാൻ ഉള്ളവർ ആരും എന്റെ വീട്ടിൽ വന്നു ബഹളം ഉണ്ടാക്കല്ലേ എല്ലാവർക്കും സമാധാനവും സന്തോഷവും നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracybinu143815 сағат бұрын
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും വിടുതൽ തരണേ എന്റെ ഹസ്ബൻഡിനും മക്കൾക്കും വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏🙏🙏
@tcsureshmohan40377 сағат бұрын
Amen
@beenathomas359537 минут бұрын
Amen 🙏 🙏 🙏
@jomoljoseph-sf8edСағат бұрын
അമ്മ മാതാവേ, കഴിഞ്ഞ ഇത്രെയും ദിവസങ്ങളായി ജോലിയില്ലാതെ ഇരിക്കുന്ന എന്നേ അമ്മ തോടേണമേ 🙏🏻അമ്മയുടെ കൃപയാൽ ജോലി സാധ്യമാക്കി തരേണമേ 🙏🏻നിലനിൽക്കുന്ന തടസങ്ങൾ മാറ്റി ജോലിക്കുള്ള നിയമനം സാധ്യമാക്കി എന്നെ അനുഗ്രഹിക്കേണമേ ✨അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നേ മാറ്റണമേ 🙏🏻
@Sheeja-re1qw6 сағат бұрын
ഇന്നത്തെ യാത്രയിൽ എന്റെ മക്കളെയും എന്റെ കുടുംബത്തെയും കാത്തു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@remyalachu98465 сағат бұрын
അമ്മേ സുടുമോനെ സമർപ്പിക്കുന്നു 🙏മോന്റെ കൈകാലുകൾ കണ്ണുകൾ തലച്ചോറ് ബുദ്ധി ഫിക്സ് അമ്മേ പരിശുദ്ധ അമ്മേ മോന്റെ എല്ലാ കുറവുകളും ഏറ്റു എടുക്കേണമേ 🙏🙏🙏കൃപ ചൊരിയേണമേ 🙏🙏🙏🙏🙏
@soumyak.s150914 сағат бұрын
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷ സ്വീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏. ഇന്ന് എന്റെ നിയോഗം സാധിച്ചു തന്ന തിരുകുമാരനും മാതാവിനും കോടാനു കോടി നന്ദി 🙏🙏🙏. അഞ്ചുവർഷമായി വിൽക്കാൻ ഇട്ടിരിക്കുന്ന എന്റെയും എന്റെ സഹോദരന്റെ പേരിലുള്ള വസ്തു എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റേണമേ മാതാവേ. സാമ്പത്തിക കടബാധ്യതയുണ്ട് ജോലിചെയ്യുന്ന പൈസ പലിശക്കാർക്ക് കൊടുക്കാനേയുള്ളൂ എത്രയും പെട്ടെന്ന് ഈ വസ്തു വിൽക്കാൻ പറ്റേനമേ മാതാവേ. ഭർത്താവ് ഇപ്പോൾ നിൽക്കുന്ന സ്ഥാപനത്തിലെ ശമ്പളം കൂട്ടിക്കൊടുക്കണം എത്രയും പെട്ടെന്ന് എനിക്ക് ഒരു ഭവനം വെച്ച് ഭർത്താവിന്റെ അച്ഛനെ കൊണ്ടു നിർത്താനുള്ള കരുണ തോന്നണമേ കർത്താവേ 🙏🙏🙏
@lalyakathara2537 сағат бұрын
പ്രാർത്ഥിക്കുന്നു❤
@jainammajoshy34614 сағат бұрын
പ്രത്യേക നിയോഗത്തിന് മേൽ കരുണയായിരിക്കേണമേ അമ്മേ മാതാവേ ഇതു വരുത്തുന്ന എല്ലാ അനുഗ്രഹങ്ങൾക്കും പരിശുദ്ധ അമ്മയും മാതാവേ മനുഷ്യൻ നന്ദി പറയുന്നു എന്റെ കുടുംബത്തെ പൂർണ്ണമായിട്ടും അങ്ങനെ കരങ്ങളിൽ ഞാൻ സമർപ്പിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
@sunithavinod39767 сағат бұрын
അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനു കോടി നന്ദി അമ്മേ ഇന്ന് വരുന്ന എല്ലാ ആ പത്തനർത്ഥങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴിനടത്തണമേ രോഗങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമേ🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻
@SandhyaRaju-t1j6 сағат бұрын
മാതാവേ അഭിഷേകം ചെയ്യേണമേ
@ashajinesh214817 сағат бұрын
അമ്മേ എന്റെ കണ്ണിനു പരിപ്പൂർന്ന സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമേ. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏
@soumyaratheesh78857 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ജപമാല മാതാവേ അമ്മയെ വിശ്വസിച്ചു പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കൾക്കും രോഗ പീഡകളിൽ നിന്നും മോചനം നല്കണമേ 🙏കുടുംബത്തിൽ സമാധാനം നിറയട്ടെ. 🙏🙏🙏എന്റെ തീരുമാനങ്ങളിൽ അമ്മയുടെ നാവ് ചലിക്കട്ടെ ആമേൻ 🌹🌹🌹🌹🌹🌹
അമ്മേ, ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ. 🙏🏻💙🙏🏻
@beenathomas359541 минут бұрын
Amen 🙏 🙏 🙏
@PriyaKrishnan-s8e7 сағат бұрын
ഭർത്താവിന്റെ സ്വഭാവത്തിൽ അമ്മേ ഒരു മാറ്റം ഉണ്ടാകണേ 🙏🏻🙏🏻അമ്മഎന്നെ രക്ഷിക്കണെ എന്റെ ഹൃദയം തകർന്ന് പോവാ അമ്മേ ഓരോദിവസവും 🙏🏻🙏🏻🙏🏻സഹനം ആണ് അമ്മേ എന്നെ സഹിയി ക്കണേ 🙏🏻🙏🏻🙏🏻
@beenathomas359536 минут бұрын
Amen 🙏 🙏 🙏 🙏
@antonynjantony82nj618 сағат бұрын
എന്റെ അമ്മയെ മാതാവേ എല്ലാ മക്കളെയും ദൈവത്തിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ 🙏🏻🙏🏻 ഇന്നത്തെ ദിവസത്തെ യാത്രകൾ മാതാവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുന്ന് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
@GeenaLouis7 сағат бұрын
Amen amen amen amen amen amen
@AnnAhlekz-nu9hp7 сағат бұрын
അമ്മേ മാതാവേ ഈശോയെ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന അമ്മേ ഈ ദിവസം അങ്ങ് നോക്കിക്കൊള്ളണമേ അമ്മേ ❤️🙏🏾............
@AnnaJoji-f9c2 сағат бұрын
Amma mathave we pray for everybody writing or preparing to write exams amen 🌹🌹🌹🌹🌹🌹🌹
@Name-c8g3k5 сағат бұрын
അമ്മേ മാതാവേ എല്ലാ നിയോഗങ്ങൾക്കായി മാദ്ധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കേണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@dionandciyamolvlogs62007 сағат бұрын
അമ്മേ ഞങ്ങളുടെ വിൽക്കാൻ ഉള്ള ഭവനത്തെ അനുഗ്രഹിക്കുണ ഇന്ന് കൈവിടല്ലേ അമ്മേ🙏🙏🙏🙏🙏❤️❤️❤️
@antovarghese42439 сағат бұрын
❤❤❤❤ യേശുവേ വന്യ മൃഗങ്ങളുടെയും കുഷ്ദ്ര ജന്തുക്കളുടെ ഉപദ്രവങ്ങളിൽ നിന്നും 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@lalyakathara2537 сағат бұрын
പ്രാർത്ഥിക്കുന്നു❤
@gracyjose931215 сағат бұрын
ഈശോയെ അമ്മയെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ പരിശുദ്ധാത്മാവിനാൽ നിറഞ്ഞു പ്രാർത്ഥിപ്പാനുള്ള കൃപ തരണേ രോഗങ്ങളും കടഭാരം മാറ്റി തരണേ
@aswathyp677210 сағат бұрын
അമ്മേ മാതാവേ എൻ്റെ മുഖത്തെ വെള്ള നിറത്തിലുള്ള പാടുകൾ പൂർണമായും ഫെബ്രുവരി 1ന് മുമ്പ് മാറ്റി സുഖപ്പെടുത്താൻ കനിവ് ഉണ്ടാകണമേ അമ്മേ കൃപാസന മാതാവേ
@IDAANTONY7 сағат бұрын
🙏
@sheelasimon39857 сағат бұрын
മാറും... അനുഭവം undu🙏
@travelfoodies935813 сағат бұрын
പരിശുദ്ധ കൃപാസനം മാതാവേ🙏🙏🙏 അമ്മയുടെ അത്ഭുത കരങ്ങളാൽ എൻ്റെ മകന് ക്ലാസിന് പോകാനും പഠിക്കാനുള്ള മനസ് കൊടുക്കണമേ , 2025 ഗേറ്റ് പരീക്ഷ എഴുതി വിജയിപ്പിക്കണമേ🙏 ആളുകളിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സ്വഭാവം മാറ്റണമേ , എല്ലാത്തരം ഭക്ഷണം കഴിക്കാനുള്ള മനസ് കൊടുക്കണമേ🙏 അച്ഛനും അമ്മക്കും പൂർണ്ണ രോഗ സൗഖ്യം 🙏🙏 ലോൺ അടവിൽ നിന്നും ഞങ്ങളുടെ പ്രമാണം തിരികെ ലഭിക്കണേ പരിശുദ്ധ കൃപാസനം മാതാവേ🤲🤲🙏🙏🙏
@sheebashaji6767 сағат бұрын
അമ്മേ എല്ലാ രോഗികളെയും സൗഖ്യപ്പെടുത്തണമേ
@linsyajeesh3560Сағат бұрын
ആമേൻ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻
@leelagopalan67657 сағат бұрын
അമ്മേഅന്നമോളെ അമ്മയുടകരങ്ങൽ വളർത്തണമേ യേശുവിന്റെ കൃപയാൽ നടത്തണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹✝️✝️✝️✝️✝️✝️
@SujaNR-u4v7 сағат бұрын
അമ്മ കൃപസന മാതാവായ എന്റെ മക്കളായ നല്ല വരണമെന്ന അമ്മ അവക്ക് നല്ല ശബള കിട്ടിയ ണമോ വിവോക്നെശബളകുടികിടണമഞ ഞങ്ങളെയുട കടംബധൃത തീർത്ത തരൻ വഴിതരണമോ ഞങ്ങളെയുട കുഞ് സുഖകരമായിണമോ വാവ നല്ല ജോലി കിട്ടിയ ണമോ വിവോക് അച്ഛനില്ലാത്ത വസ്തുത കിട്ടിയ ണമോ ❤️❤️❤️❤️🙏🙏🙏🙏🙏😭😭😭😭
@rintuvinodrintu685911 сағат бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏻
@IvanaAgish4 сағат бұрын
അമ്മേ ഈശോയെ സഞ്ചാരി മാതാവേ ലോകം മുഴുവനുമുള്ള എല്ലാ നാനാജാതി മതസ്ഥരെയും അനുഗ്രഹിക്കേണമേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമേ എൻറെയും എൻറെ ജീവിത പങ്കാളിയുടെയും രോഗം സുഖപ്പെടുത്തി തരണമേ ജോലി ഇല്ലാത്തവർക്ക് ജോലി കൊടുത്ത അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ഞങ്ങളുടെ വണ്ടിയുടെ എല്ലാ പ്രശ്നങ്ങളും പരിസ്ഥിതി അമ്മയെ പരിഹരിച്ചു തരണമേ
@sajimonpv44426 сағат бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ കൈയിലെ മുഴ പൂർണ്ണമായിട്ടും മാറ്റിതര ണമേ🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ആമേൻ🙏 പഠിക്കുന്ന എല്ല മക്കളുടെകൂടെ അമ്മ ഉണായിരിക്കണമേ ആമേൻ🙏 ആര്യാ മോടെ ശ്വാസം മുട്ടും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ ചൊറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ, ആമേൻ. ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@antovarghese42438 сағат бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@lalyakathara2537 сағат бұрын
പ്രാർത്ഥിക്കുന്നു.❤
@gracysavier57578 сағат бұрын
അമ്മ മാതാവേ ഞാനിപ്പോൾ അനുഭവിക്കുന്ന ഹൃദയവേദനമാറ്റുവാൻ സമാധനത്തിൽ പരിഹരിക്കുവാൻ അമ്മ തിരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിക്കണമേ കാനയിൽ കല്യാണവിട്ടിൽ വരാൻ പോകുന്ന വലിയ ദുരന്തം മുന്നി കണ്ട് അതുപരിഹരിക്കാൻ ഇശോയോട് മാത്യസ്ഥം പ്രാർത്ഥിച്ച അമ്മമാതാവേ എൻ്റെ നിയോഗവും സാധിപ്പിച്ചു തരാൻ തിരുകുമാരനോട് മാത്യസ്ഥം പ്രാർത്ഥിച്ച നുഗ്രഹിക്കാൻ എൻ്റെ മേൽ കൃപയുണ്ട കണമേ എൻ്റെ അമ്മേ സഞ്ചാരി മാതാവേ ഇപ്പോൾ തന്നെ ഇന്നു പ്രഭാതത്തിൽ തന്നെ ഇടപെടണമേ എനിക്ക് അമ്മയല്ലാതെയാരുമില്ല സങ്കടം പറയാൻ സഹായിക്കാനും വേറാരുമില്ലമ്മേ കനിയണമേ🙏🙏🙏🙏🙏🙏🙏
@vnishvarghese88117 сағат бұрын
ഈശോയെ അമ്മേ മാതാവേ ഉപേക്ഷിക്കരുതേ 🙏
@sreelekshmis30683 сағат бұрын
അമ്മേ മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏
@minithomas406410 сағат бұрын
❤ യേശുവേ ദൈവമേ മഹത്വം❤. കൃപാസനം പ്രസാദവര മാതാവേ എല്ലാവർക്കും വേണ്ടിയും പ്രാർഥിക്കണമേ. അമ്മയുടെ സം രക്ഷണവും അനുഗ്രഹവും ഉണ്ടായിരിക്കണമേ.. എല്ലാ രോഗി കളുടെ മേലും കരുണയായിരിക്കണമേ.. പാപികളുടെ സങ്കേതമേ പാപികളുടെ മാനസാന്തരത്തിനായി പ്രാർഥിക്കണമേ'. പഠിക്കുന്നത ല്ലാ മക്കളേയും അനുഗ്രഹി ക്കണമേ. എല്ലാവരേയും എല്ലാ വാഹനാ പകടങ്ങളിൽ നിന്നും രക്ഷിക്കണമേ.. ഇന്നുവരെ തന്ന എല്ലാ അനുഗ്രഹങ്ങൾ ക്കും കോടാനു കോടി നന്ദി ഹാലേലുയ ആ മേൻ ആവേ മരിയ❤❤❤❤❤
@aswathyp677210 сағат бұрын
അമ്മേ മാതാവേ അടുത്ത മാസം 11 ന് മുമ്പ് ഞങ്ങളെ തേടി സന്തോഷ വാർത്ത കേൾക്കാൻ കനിവുണ്ടാകണമേ അമ്മേ മാതാവേ. ഫെബ്രുവരി 11 ന് മുമ്പ് എൻ്റെ pregnancy ടെസ്റ് പോസിറ്റീവ് ആക്കി തരാൻ കനിവ് ഉണ്ടാകണമേ അമ്മേ മാതാവേ. 8 വർഷം ആവുകയാണ് ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്. അമ്മേ മാതാവേ കൈ വെടിയരുതെ ഞങ്ങളെ
@SreekumarN-u6w7 сағат бұрын
Udambadi yedukanam.... Then don't worry... Amen🙏
@ChristoMathew-wg6df7 сағат бұрын
Amen
@Sruthy-j9n7 сағат бұрын
അമ്മേ മാതാവേ ഈ സഹോദരിയുടെ പ്രാർത്ഥന യേശു ദേവന്റെയും, അമ്മയുടെയും കൃപയാൽ കൈ കൊള്ളണമേ.
@aswathyp677210 сағат бұрын
അമ്മേ മാതാവേ എൻ്റെ അമ്മമ്മയുടെ ക്ഷീണം അകറ്റി തരുവാൻ കനിവ് ഉണ്ടാകണമേ അമ്മേ മാതാവേ. ഇത്രയും അനുഗ്രഹങ്ങൾ തന്നതിന് ഒരായിരം നന്ദി അമ്മേ മാതാവേ
മാതാവേ കടമ്പത്യതയിൽ നിന്ന് മുക്തി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@prasannashynibhavan477116 сағат бұрын
അമ്മേ കൊടതി കോടതി കേസ്കൾ പൊകാൻ പറ്റാതേ പല സ്ഥലങ്ങളിൽ ആയിരിക്കുന്നവർ ക്ക് വേണ്ടി പ്രാർത്ഥിക്കണമെ ജോലി ഇല്ലാതെ പ്രയാസത്തിൽ കഴിയുന്നവരേ ഓർത്ത് പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏
@antovarghese42439 сағат бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@SreekumarN-u6w7 сағат бұрын
Amen🙏
@joicyjohnson337516 сағат бұрын
അമ്മേ മാതാവേ നാളെ എന്റെ ടാർഗറ്റ് 5 ലക്ഷം കിട്ടിയില്ലെങ്കിൽ എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല അമ്മേ എന്നെ സഹായിക്കണേ അമ്മേ എനിക്ക് പേടിയാകുന്നു മാതാവേ എന്താ ചെയ്യണ്ടേ എന്ന് അറിയില്ല അമ്മേ ഒരു സമാധാനവും സന്തോഷവും ഇല്ല അമ്മേ നിനക്ക് മാത്രമേ എന്നെ സഹായിക്കാൻ പറ്റുള്ളൂ ഞാൻ തളർന്നു പോകുന്നു അമ്മേ ഇത്രയും നാൾ ഞാൻ ചൊല്ലിയ ജപമാലയുടെ ആസ്തിയാൽ എന്നെ സഹായിക്കണേ അമ്മേ. ചില സാഹചര്യങ്ങളിൽ ഉടമ്പടി ഞാൻ തെറ്റിച്ചിട്ടുണ്ട് മാതാവേ. എന്നോട് പൊറുക്കണേ ഞാൻ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറഞു kollam🙏🙏🙏🙏🙏🙏🙏
@nidhinsthinkings35516 сағат бұрын
Amma സഹായിക്കും
@rajinijayachandran4 сағат бұрын
പരിശുദ്ധ അമ്മയുടെയും മാതാവിനെ അമ്മയോട് ഞാൻ പ്രാർത്ഥിച്ചത് ഫലമായിട്ട് മാതാവേ എൻറെ അമ്മയ്ക്ക് ഒരു ഇഞ്ചക്ഷനും വേണം വിശ്വസിക്കുന്നു കോടാനുകോടി നന്ദി പറയുന്നു മാതാവേ മാതാവിൻറെ വിസയുടെ കാര്യം കൂടി എൻറെ മോൻറെ വിസയുടെ ഞങ്ങൾക്ക് വീടിനുവേണ്ടി കൊടുത്തിരിക്കുന്ന പാസ്പോർട്ട് എത്രയും പെട്ടെന്ന് മാതാവേ അമ്മയെ പരിചരണ വീട്ടിൽ എല്ലാവർക്കും സമർപ്പിക്കുന്നു മാതാവേ ഏറ്റവും വലിയ മാറ്റം കൊടുക്കേണമേ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ കാൻസർ രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു മാതാവേ സൗഖ്യം കൊടുക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കൊച്ചു ടിവി മാതാവേ രാവിലെ ജോലിക്ക് പോകുന്ന എല്ലാ മക്കളെയും വിശ്വസിക്കാൻ സമർപ്പിക്കുന്നു മാതാവേ പ്രതിഷേധം സഭ ഏറ്റെടുക്കാൻ പരിശീലന സാക്ഷിയാവാൻ ഈ ലോകം മുഴുവൻ ജനങ്ങളെ മാതാവേ
Amma mathave nala January 17, ente NCLEX exam last chance anu.enik merit illa amme.ammayude grace kondu enne pass aki tharane.enne ammayude sakshiyaki uyarthane.Nala exam ezhuthunna ella makkaleyum anugrahikane🙏🙏
@shajithas43714 сағат бұрын
✝️🕯️🙏🙏
@rintuvinodrintu685911 сағат бұрын
നെഹെമിയ 2:20 എന്ന തിരുവചനത്തിന്റെ കൃപയാൽ അമ്മയും തിരുകുമരാനും ആവശ്യം അനുഗ്രഹിച്ചു തരും 🙏🏻ആമ്മേൻ