Enfield Bullet Front Brake tuning

  Рет қаралды 12,617

Bullet Lovers Kerala Vlog

Bullet Lovers Kerala Vlog

3 жыл бұрын

Enfield Bullet Front Brake tuning

Пікірлер: 49
@bojoltd
@bojoltd 3 жыл бұрын
Avasanam oru malayali ee video irakki
@RKR1978
@RKR1978 3 жыл бұрын
കുഴപ്പായോ 😊🙏
@dreamrider3336
@dreamrider3336 3 жыл бұрын
Bro.. r break idaku jam aagunna oru problem und athinu oru extra saporting spring pidipichal mathi
@RKR1978
@RKR1978 3 жыл бұрын
അത് ഇപ്പൊ ശരിയാക്കി സെറ്റ് ചെയ്തു
@dreamrider3336
@dreamrider3336 3 жыл бұрын
Single cam ulla hubil hub maataathr dual cam fit cheyan patumo? Size maatamundo??
@RKR1978
@RKR1978 3 жыл бұрын
പറ്റില്ല
@mebinmohan6652
@mebinmohan6652 Жыл бұрын
Thanks sir
@RKR1978
@RKR1978 Жыл бұрын
For what dear..?
@friends643
@friends643 2 ай бұрын
Manasilavunna reethiyil parayamo?
@RKR1978
@RKR1978 2 ай бұрын
പറ്റുമെന്ന് തോന്നുന്നില്ല. മനസ്സിലാവാൻ നല്ല ബുദ്ധിമുട്ട് ആണ്. വീഡിയോ കണ്ട് നല്ല ബുദ്ധിയുള്ളവർ മനസിലാകുമായിരിക്കും. (ഫോട്ടോഗ്രാഫി പോലെയാ മെക്കാനിക്കൽ അറിവും… പഠിപ്പിക്കുവാൻ പറ്റില്ല… പഠിക്കാൻ പറ്റും )
@shamseerck9875
@shamseerck9875 3 жыл бұрын
Front break adangiya plate setin enthaan rate enn ariyumo
@RKR1978
@RKR1978 3 жыл бұрын
ഇല്ല
@sidharth2004
@sidharth2004 Жыл бұрын
Ante double cam aannu but power ottum ellla. Karanam?. Pinne stuck agukayum cheyiyunnu..
@RKR1978
@RKR1978 Жыл бұрын
അധികം തെയ്മാനം ഇല്ലാത്ത ഒരു set brake liner എടുത്തു അതിൽ cam തിരിയേണ്ട സ്ഥലത്തു ചെറിയ plate weld ചെയ്തു വെച്ച്, cam തിരിയാൻ തുടങ്ങുമ്പോൾ തന്നെ brake liner ഡ്രമിൽ പിടിക്കുന്ന രീതിയിൽ set ആക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം...
@shijindiamond
@shijindiamond 3 жыл бұрын
Ende cycle hub aanu, break kuravu aanu ,athkond speed 30 il kootan Pedi yanu is there any solution, liner ellam maatittund
@RKR1978
@RKR1978 3 жыл бұрын
അത് എനിക്ക് അറിയുന്ന topic അല്ല.. 🙏
@febin8638
@febin8638 3 жыл бұрын
ingane videos irakyal 1month kond bullet topics theerumeloo ;)
@RKR1978
@RKR1978 3 жыл бұрын
ഒരിക്കലും ഇല്ല ഫെബിൻ..... ഈ വണ്ടി ഉപയോഗിക്കുന്നതാണ് Mechanical എഞ്ചിനീയറിംഗ് പഠിക്കുന്നതിനേക്കാൾ നല്ലത് എന്നാണ് പലരും പറയാൻ ഉള്ളത്. കാണ്ഡം കാണ്ഡം ആയി കിടക്കുകയല്ലേ 😃😃
@febin8638
@febin8638 3 жыл бұрын
@@RKR1978 irony: njan oru mech engineering student
@RKR1978
@RKR1978 3 жыл бұрын
@@febin8638 ആണോ.. എന്നാൽ ഈ വണ്ടി ഉപകരിക്കും 😃
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
@@febin8638 bullet topic matrame ullo mechanical engineeringil... 🤒
@febin8638
@febin8638 3 жыл бұрын
@@TRIVANDRUMBASEDKERALITE angane arra parange?
@shibink3416
@shibink3416 Жыл бұрын
Front brake um 90 degree ano vende?
@RKR1978
@RKR1978 Жыл бұрын
അതേ 👍
@anooppr3977
@anooppr3977 3 жыл бұрын
Puthiya standard bullettinte thump pazhaya bullettintethu pole Aakkan pattumo. Enkil ethra charge ethra aakum
@RKR1978
@RKR1978 3 жыл бұрын
Sorry I don’t know about it. Both engines are entirely different. Only the volume of cylinder is equal.
@anooppr3977
@anooppr3977 3 жыл бұрын
@@RKR1978 ok
@renjithmathew5248
@renjithmathew5248 3 жыл бұрын
Need help. Ente frt brake epolum stuck akuvanu enatha cheyende
@renjithmathew5248
@renjithmathew5248 3 жыл бұрын
Epokum pidichirikkum running time hard anu move akan
@RKR1978
@RKR1978 3 жыл бұрын
ഇത് ഒരു സാധാരണ പ്രശ്നം ആണ്. ഇടയ്ക്കു ഇളക്കി grease ഇടണം.. മാത്രവുമല്ല കുറെ പഴക്കം വരുമ്പോൾ brake drum തേഞ്ഞു തീരുമ്പോൾ brake liner വല്ലാതെ അകലുന്ന അവസ്ഥയിൽ cam return വരാതെ ഇരിക്കാം (brake liner spring മാത്രമേ ഉള്ളു return ആക്കാൻ.. ബാക്കി എല്ലാ സ്ഥലത്തെയും friction overcome ചെയ്യാൻ ഈ spring മാത്രം) അപ്പോൾ clutch lever, cable, interconnecting link joints, cam എന്നിവ lubricate ചെയ്യണം... brake drum, cam 10-15 ഡിഗ്രി തിരിയുമ്പോൾ drum ൽ contact വരുന്ന രീതിയിൽ drum നന്നാവണം ഇത്രയും ആയാലേ brake ok ആകൂ.. ! ഞാൻ brake liner ന്റെ cam contact വരുന്ന സ്ഥലത്തു തകിട് വെച്ച് weld ചെയ്താണ് ഈ പ്രശ്നം പരിഹരിച്ചത്.
@shigi3251
@shigi3251 3 жыл бұрын
Bro onnu ushar aak Avatharanam pora bayankara lagging aanu
@RKR1978
@RKR1978 3 жыл бұрын
നോക്കാം 👍
@robinabraham2654
@robinabraham2654 Жыл бұрын
ചേട്ടാ ente ബുള്ളറ്റിന്റെ ഫ്രണ്ട് ബ്രേക്ക്‌ ലൈനർ പുതിയത് ഇട്ടതാണ്. പക്ഷെ ബ്രേക്ക്‌ വർക്കിംഗ്‌ അല്ല...?
@RKR1978
@RKR1978 Жыл бұрын
ഞാൻ അതിനെക്കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ട്... കണ്ട് അവിടെ comment ചെയ്യൂ
@robinabraham2654
@robinabraham2654 Жыл бұрын
@@RKR1978 ചേട്ടാ ഞാൻ ഇന്ന് ആദ്യമായിട്ടാണ് വീഡിയോ ഇന്ന് കാണുന്നത്. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
Chetta nice video. Mannualil ulla pole thanna chettan explain, cheythu.. chetta chettan oru mech engineer aanennu thonnunnu. knowledge kettal ariyaam.nice video aanu chetta but aarkum ithonnum kand support cheyyan vayya avark vendath ticktock songsum pne gopro camera shotum ridum okkeyanu. I think u r the first man who explain this thing in an open forum....
@RKR1978
@RKR1978 3 жыл бұрын
നന്ദി. Mechanical അല്ല പഠിച്ചത്. പക്ഷെ ഇഷ്ട്ടം അതാണ്‌. പിന്നെ ഒരു വീട്ടിൽ, ജനിച്ചപ്പോൾ മുതൽ കണ്ടു വരുന്ന മെഷീൻ ആണ് ഇത്. അറിയാവുന്ന കാര്യം പറയുകയും മറ്റുള്ളവർ പറയുന്നതു കേൾക്കുകയും ചെയ്യാൻ youtube ഉപയോഗിക്കുന്നു
@RKR1978
@RKR1978 3 жыл бұрын
@@TRIVANDRUMBASEDKERALITE I like to be contacted through this social media.
@TRIVANDRUMBASEDKERALITE
@TRIVANDRUMBASEDKERALITE 3 жыл бұрын
@@RKR1978 respecting u r thoughts.. thank u
@sisupal6037
@sisupal6037 3 жыл бұрын
കൊള്ളാം, താങ്കളുടെ വീഡിയോ കണ്ട് ചെറിയ panikal namukkum ചെയ്യാൻ sadhikkunna vidhathil kazhiyumenkil കൊള്ളാം. Udaharanam spark plug ilakki തിരിച്ചു fit cheyyal പോലെ namukkum കൂടി cheyyavunnava. എന്തായാലും താങ്കൾ നന്നായി parisramikkukayalle. എവിടെ താമസം?
@RKR1978
@RKR1978 3 жыл бұрын
ഇതിനോട് താല്പര്യം ഉണ്ടെങ്കിൽ മാത്രമേ ചെയ്യാവൂ. ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കണം. Overtight ചെയ്യരുത്. പ്രത്യേകിച്ചു spark plug etc. അലൂമിനിയത്തിൽ ആണ് ഉരുക്കു വെച്ച് മുറുക്കുന്നത് അത് കൊണ്ടു സൂക്ഷിച്ചു ചെയ്യുക.
@sisupal6037
@sisupal6037 3 жыл бұрын
താങ്കൾ എവിടെ താമസിക്കുന്നു
@RKR1978
@RKR1978 3 жыл бұрын
വ്യക്തിപരമായ വിവരങ്ങൾ ഒന്നും തന്നെ ഇവിടെ share ചെയ്യാൻ പറ്റില്ല. ക്ഷമിക്കുമല്ലോ 🙏
@sisupal6037
@sisupal6037 3 жыл бұрын
Ok
@hadihami5290
@hadihami5290 3 жыл бұрын
പഴയ ബുള്ളറ്റിന് ഫ്രണ്ട് ഡിസ്ക് ബ്രേക്ക് വെക്കുന്നതിന് വല്ല പ്രോബ്ലം ഉണ്ടോ??
@RKR1978
@RKR1978 3 жыл бұрын
ഉണ്ട്. അത് strong അല്ല. നമ്മുടെ stem അത് താങ്ങില്ല. അതിലും നല്ലത് dual cam system എല്ലാ 6 മാസവും (monsoon ന് മുൻപും പിൻപും ) അഴിച്ചു grease പുരട്ടി set ചെയ്യുന്നതാണ്. എന്റെ brake perfect ആയി പ്രവർത്തിക്കുന്നുണ്ട്. Sudden brake പോലും ചെയ്യാൻ പറ്റുന്നുണ്ട്. (Wheel lock ആക്കാൻ പറ്റുന്നു)
Royal enfield standard 350 front brake jam problem solution
10:08
MotoLab ML INDIA
Рет қаралды 2,3 М.
how to install front disc brake in std model Royal Enfield
10:08
Monu Sagar tips & tricks
Рет қаралды 111 М.
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,7 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 6 МЛН
1995 Enfield Bullet 500 TLS Brake adjustments
10:01
hotoilhands
Рет қаралды 1,4 М.
Piston Ring Orientation
8:25
Bullet Lovers Kerala Vlog
Рет қаралды 5 М.
Sprocket upsizing 1
6:13
Bullet Lovers Kerala Vlog
Рет қаралды 3,3 М.
Bullet standard 1979 model Front break problem
16:15
bike setting tricks
Рет қаралды 48 М.
Silencer Electroplating
7:26
Bullet Lovers Kerala Vlog
Рет қаралды 12 М.
Change brake cable in Bullet?  #bullet #royalenfield #brakecable
6:04
Drum brake converted to Disc brake | RoyalEnfield | NCR Motorcycles |
11:36
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,7 МЛН