ഇത് orginal company fitting ആണോ pollution കുറയുന്നുണ്ടോ
@RKR197818 сағат бұрын
@@muralikalapurakal314 yes it is supplying air to exhaust port to burn the fuel remaining.
@teatest292 күн бұрын
Bro bullet hilly areas povmbo heat aaytt pulling ceaze cheyyunnu, engine side full puka verum appol. Probable reason enthelm ndo ??
@manojmanimala67273 күн бұрын
Very good
@christopherrajarathinam91964 күн бұрын
Spark plug and engine oil link?
@RKR19784 күн бұрын
@@christopherrajarathinam9196 sorry I don’t have any now. Please search internet
@nandhupopz355 күн бұрын
Ci engine bullet il vibration etra und??? Normal vandi ilum kooduthal aano?? please reply
@RKR19785 күн бұрын
@@nandhupopz35 no viberation but we can feel the thump
@nandhupopz354 күн бұрын
@@RKR1978 thanks a lot 👍🏻👍🏻
@amalshaji54697 күн бұрын
Old bullet, ntee kuttathill last iragiya model engnaa
@RKR19787 күн бұрын
@@amalshaji5469 good 👌
@dharmarajanmadathiparambil53818 күн бұрын
Very good depiction, thank you brother. My bullet is 1964 model 1976 auction from military. Now the problem is spark plug shot away with in 30 to 40 km ride. Spark plug black with carbon. Cylinder and piston took to leith. They told no problem for cylinder and piston and rings. Problem may more petrol or current system. But my mechanic don't know about it. Carburettor is new, ignition coil new. After I listen your video, feel something. Carburettor slide get sticky carbon and stuck, accelerator will not return, dangerous on the road. Please give me an advice in Malayalam or English. Thank you sir.
@RKR19788 күн бұрын
@@dharmarajanmadathiparambil5381 പെട്രോൾ കൂടുതൽ കത്തുന്നു. ടൈമിംഗ് കുറച്ചുകൂടി അഡ്വാൻസ് ആക്കി നോക്കണം(കാർബറേറ്റർ ട്യൂൺ ചെയ്തു നോക്കിയിട്ടുണ്ടാകുമല്ലോ). ഫലം അറിയിക്കണേ കൂടുതൽ പേർക്ക് ഉപകാരമുണ്ടാകുമല്ലോ
@lijukoduvelil8 күн бұрын
എന്റെ പൊന്നു ചേട്ടാ.. ഈ ഐറ്റം കാരണം എന്റെ വണ്ടിയുടെ എഞ്ചിൻ ഓയിലിൽ വെള്ളം ഇറങ്ങിയിട്ട് ഒരു രക്ഷയുമില്ല. ഈ ഐഡിയ ഒന്ന് പരീക്ഷിക്കാം 👍🏻👍🏻
@RKR19788 күн бұрын
@@lijukoduvelil correct 👌
@raheemc4978 күн бұрын
91 മോഡൽ വണ്ടിക്ക് പുതിയ മോഡലിന്റെ breather പൈപ്പ് ഇടുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@shahidanu666011 күн бұрын
Ithil 80 %90 % experience aya arenkillum your indo
@NishaAnees21313 күн бұрын
Hai bro 1984 model bulletil 2005 in shesham varunna modelil ullath poleyy valve oil seal ittal yenthenkilm kuzapam undavoo
@RKR197813 күн бұрын
@@NishaAnees213 if you are planning to install a new valve guide, it is better to avoid oil seal in exhaust valve as per my opinion. Better lubrication happening without oil seals but oil leaks might happen in some cases with worn guides.
@Vampire.0014 күн бұрын
16 model വണ്ടി പുതിയ ബാറ്ററി ആണ് പക്ഷെ വണ്ടിയിൽ horn വർക് അല്ല self eadukunilla light ഇടുമ്പോൾ വണ്ടി ഓഫ് ആകുന്നു കാരണം അറിയാമോ 🤔
@RKR197814 күн бұрын
@@Vampire.00 couldn’t understand the problem. I have little knowledge in electrical 🙏
@manojmanimala672717 күн бұрын
Very informative
@manojmanimala672717 күн бұрын
Very good information sir
@raheemc49718 күн бұрын
91 മോഡൽ വണ്ടിയാണ് എന്റേത് വണ്ടി usage കുറവാണ് കുറച്ച് നാൾ start ചെയ്തില്ല ഇപ്പോ start ചെയ്യാൻ നോക്കുമ്പോൾ ampere meter work ചെയ്യുന്നില്ല ബാറ്ററി ഫുൾ ചാർജ്ജാണ്.. Any solution????
@RKR197818 күн бұрын
@@raheemc497 please clean the platinum point
@raheemc49717 күн бұрын
@@RKR1978 ok try ചെയ്തിട്ട് അറിയിക്കാം
@raheemc49716 күн бұрын
@@RKR1978platinum point clean ചെയ്തപ്പോൾ റെഡിയായിട്ടുണ്ട് thank you💚💚💚
@RKR197816 күн бұрын
@@raheemc497 thanks for informing 🙏🙏😍
@khalildar501321 күн бұрын
Sir i have opened this 21 no bolt ,then i screwed it ,same position is imy timing cover ,oil is oozing from it as you have in last ,as i could not understand your language ,so plz answer me what to do
@RKR197820 күн бұрын
@@khalildar5013 please tight it upto when the oil stops leaking 👍
@khalildar501320 күн бұрын
@@RKR1978 my dear ,when i start that time it is oozing the oil
@RKR197820 күн бұрын
@@khalildar5013 is that fully tight? Do you miss any washer?
@khalildar501320 күн бұрын
@@RKR1978 No sir ,it was same as it is with one washer ,sir i am confused that bolt has twp holes on the screw side & one at near oil pump so,in which direction it should be kept
@RKR197820 күн бұрын
@@khalildar5013 there is no direction restrictions. You can just tight the bolt upto when it stops.
@adhils963323 күн бұрын
Front brake ottum kittunnilla.. brake nja adjust cheythappo , oru point ethiyappo wheel free aayi karangunnilla.. so korach lose aakki.. appo brake um kittunnilla😢
@RKR197822 күн бұрын
@@adhils9633 I have done a video on it please check
@sunnyleena897023 күн бұрын
Very good
@adhils963323 күн бұрын
Old bullet inte gear box , ippo olla Enfield inte athra smooth alla alle . Chelappo okke false neutral veezhunnu.. 3rd il ninn 2nd okke idumbo.. 3 days aaye oll vandi eduthitt
@RKR197823 күн бұрын
@@adhils9633 that’s quiet natural. You will be all right when it is used to.
@adhils963323 күн бұрын
Cable ile play adjusting bolts ellaam right ilekk aakkanam , alle..play korakkan
@RKR197823 күн бұрын
@@adhils9633 yes
@akshaykrishna72628 күн бұрын
chetta kooduthal videokal predhikshikkunu God bless u!!
@vishnuvidhya156129 күн бұрын
Avidayerunnu ❤
@RKR197829 күн бұрын
@@vishnuvidhya1561 Canada. Still now. Uploaded an old video
@TamilGuitarLessonsАй бұрын
Hi sir, finally i got this plug but do I’ve to remove the other end of the spark plug by using cutting plier to fit in or do I’ve to change the adapter. Pls advise… Thanks for all your videos!
@RKR1978Ай бұрын
@@TamilGuitarLessons remove the sleeve 👍
@TamilGuitarLessonsАй бұрын
@@RKR1978 Removed. Thanks a ton!
@ndm3755Ай бұрын
എൻ്റെ കൈയിൽ ഒണ്ട്....CI 1983 and UCE 2019 ഒണ്ട്.... ദൂര യാത്രക്ക് നല്ലത് UCE standard bullet ആണ് 4ത് ഗിയറിൽ കേറ്റം കേറും പിന്നെ complaints onnum illa....CI is good for local use only. UCE bulletil അധികം സൗണ്ട് വരത്ത ഒരു filtered silencer ഇട്ടാൽ set ആണ്.
@shanantverma6470Ай бұрын
R.R unit k baria m batiyia
@aftabanees7495Ай бұрын
Chetta normal spindle ahno adjustable spindle ahno nallath
@RKR1978Ай бұрын
@@aftabanees7495 mechanics prefer non adjustable one. And they give it to lathe and fix the spindles. I prefer adjustable. But all adjustable spindle is not useful to eliminate the sound. Anyway try for adjustable 👍
@aftabanees7495Ай бұрын
@@RKR1978 bro adjustable ahno use akkuneyy
@jayakanthanc7946Ай бұрын
Kandathil vach eetavum informative and genuine video....nalla more videos pratheekshikunnu
@RKR1978Ай бұрын
@@jayakanthanc7946 sorry dear. Now I’m in Canada. I couldn’t do more videos
@santhukkd1Ай бұрын
എൻ്റെ 1999 മോഡൽ വണ്ടി ക്ലച്ച് പിടിച്ച് ഓടിക്കുന്ന പോലെ വലി കുറവ് ആണ്. ഒരു 50 above ഒക്കെ പോവുംബോ. രണ്ടു പേര് പോവുംബോ ഒക്കെ വണ്ടി move ചെയ്യാത്ത പോലെ. കുത്തനെ ഉള്ള ചെറിയ കയറ്റം ഒന്നും വലിയില്ല. പലരും നോക്കിയിട്ടും സരിയവുന്നില്ല. എന്താകും problem bro.
@akhilvijayanpillai3048Ай бұрын
Bro pete snedel book evdunn dwnld chyaan pattum..
@RKR1978Ай бұрын
@@akhilvijayanpillai3048 netil undu
@Afsal-h8hАй бұрын
ഹായ് ബ്രോ എന്റെ ഓൾഡ് മോഡൽ ബുള്ളറ്റിൽ ഐഡിൽ സ്പീഡിൽ നിക്കുമ്പോൾ റ്റാപ്പറ്റ് നോയ്സ് ഇല്ലാ പക്ഷെ വണ്ടി കുറച്ചു ഓടുമ്പോൾ റ്റാപ്പറ്റ് നോയ്സ് പോലത്തെ ഒരു സൗണ്ട് അതിന് കാരണം എന്ത് ആയിരിക്കും ഒന്ന് സഹായിക്കണം പ്ലീസ് 😢
@RKR1978Ай бұрын
@@Afsal-h8h oru pidiyum illa bro 😪🙏. Onnu alochikkatte
@Afsal-h8hАй бұрын
@@RKR1978 വാൾവ് ഗൈഡ്...? റോക്കരർ..?
@Afsal-h8hАй бұрын
ഒന്ന് നോക് ബ്രോ 😓
@aftabanees7495Ай бұрын
Hai bro nan nte vandida head azich edituth white smoke aarn issue nan head leith work cheyyan pokuva ahn nan gunmetal guide seat cheyyano atheyy normal company guide vechal mathiyakumo pistion nte aviden oil varunillen ariyan ntelm vazhi indavoo
@aftabanees7495Ай бұрын
Hello bro 😢
@subair906Ай бұрын
Hai നമസ്കാരം ഞാൻ എന്റെ പഴയ ബുള്ളറ്റിൽ ഗിയർ അപ്ഷിഫ്റ്റ് ചെയ്യുമ്പോളും ഡൗൺഷിഫ്റ്റ് ചെയ്യുമ്പോളും ന്യൂട്രൽ ഗിയർ വീഴുന്നു അതിന് ഉള്ള പരിഹാരം ഒന്ന് പറഞ്ഞു തരാമോ ഗിയർ ഷിഫയത് കറക്റ്റ് ആയിട്ട് അല്ല ഞാൻ ചെയ്യുന്ന എന്ന് ആണ് മേശിരി മാർ പറയുന്നത് അത് എങ്ങന കറക്റ്റ് ആക്കാം പ്ലീസ് എന്ന ഒന്ന് സഹായി ക്കണം
@RKR1978Ай бұрын
@@subair906 അതിന് ഞാൻ ഒരു പരിഹാരം പറഞ്ഞുതരാം. ക്ലച്ച് പിടിച്ചു ഗിയർ മാറ്റാൻ ബലം നൽകിയാൽ അങ്ങനെ തന്നെ നിലനിർത്തി ക്ലച്ച് വിടുക. എന്നിട്ട് ആക്സിലറേറ്റർ നൽകി വണ്ടി ആ ഗിയറിൽ മുന്നോട്ട് പോയിട്ട് മാത്രം കാലിലെ ബലം വിടുക. അതായത് ഗിയർ പിടിച്ചിട്ട് കാൽ അങ്ങനെ തന്നെ വെച്ച് ക്ലച്ച് വിട്ട് വണ്ടി ആ ഗിയറിൽ മുന്നോട്ട് പോയിട്ട് മാത്രം ബലം അയക്കുക. ഉദാ: ഫസ്റ്റ് ഗിയറിൽ പിടിച്ചിട്ട് കാൽ അങ്ങനെ തന്നെ വച്ച് ക്ലച്ച് വിട്ട് മുന്നോട്ട് നീക്കി പിന്നീട് സെക്കന്റ് ഗിയറിലേക്ക് ഇടുമ്പോഴും ഇത് ആവർത്തിക്കുക. (പ്രശ്നത്തിന് പരിഹാരമായാൽ പറയണേ)
@flowerupdatesflowerАй бұрын
Bro, old bullet nu Iridium spark plug vangan Ulla link send cheyyo bro
@RKR1978Ай бұрын
@@flowerupdatesflower kure naalaayi vaangiyittu. Amazonil aa plug number onnu search cheythu nokkoo bro
@Viral_.content277Ай бұрын
Bullet kayatam kayarunnilla any solution
@RKR1978Ай бұрын
@@Viral_.content277 carburettor tuning or ignition timing
@shibilshaz7287Ай бұрын
Exide mati amaron vech eppo charge kayarnilla
@sisupal6037Ай бұрын
വീഡിയോ കൊള്ളാം. ഐഡിയൽ ആയി വരാൻ പ്രയാസം ആണ്. ഞാൻ ഇപ്പോൾ iridium plug ഉപയോഗിക്കുന്നില്ല. Spark വളരെ weak ആയിട്ടാണ് കാണുന്നത്. ഇടക്കൊക്കെ വീട്ടിൽ വരാറുണ്ടോ വരാറുണ്ടോ?
@RKR1978Ай бұрын
@@sisupal6037 ഇറിഡിയം സ്പാർക് പ്ലഗ് കൂടുതൽ ശക്തിയായ സ്പാർക് തരുന്നത്മാത്രമല്ല ചെയ്യുന്നത്. അത് കുറഞ്ഞ വോൾടേജ്ലും പ്രവർത്തിക്കും… ജ്വാലയുടെ താപനില കൂടുതലായിരിക്കും (നീല നിറം) കൂടുതൽ കാലം നിലനിൽക്കും. അങ്ങനെയൊക്കെ ആണ് പ്രയോജനം ഉണ്ടാവുന്നത്. പലപ്പോഴും നമുക്ക് വെത്യാസം കാഴ്ചയിൽ മനസിലാവില്ല. ഞാൻ ഇടയ്ക്കു നാട്ടിൽ വന്ന് തിരികെ പോയി.. ഇപ്പോൾ കാനഡയിൽ തന്നെയുണ്ട്. 😀
@aftabanees7495Ай бұрын
Hai bro how are you Dear brother i have a doubt, Brother orginal rocker arm means company orginal for the ci bullet or samratt aluminum rockers are good for the vehicle please reply broh🙂❤️
@RKR1978Ай бұрын
@@aftabanees7495 I’m using the originals. Samrat at is good for noise reduction but not durable. If you using Fully Synthetic oil it is good to reduce noise.
@aftabanees7495Ай бұрын
@@RKR1978 so can you please suggest me the best one because i trust youh🫶
@aftabanees7495Ай бұрын
@@RKR1978 will there a huge difference in nouse
@aftabanees7495Ай бұрын
Wiill there a huge noise difference so can i go for orginal
@RKR1978Ай бұрын
@@aftabanees7495 actually I don’t have an experience in using that aluminium one.
@@Introvert02-95 idle സ്പീഡ് അൽപ്പം കൂട്ടിവെച്ചാൽ അത് മാറും. അങ്ങനെ ശബ്ദം കേൾക്കുന്നത് ഒരു കുഴപ്പം ഒന്നുമല്ല. അങ്ങനെ തന്നെ പോട്ടെ. പ്രശ്നം മാറിയാൽ പറയണേ
@Introvert02-95Ай бұрын
@RKR1978 tried bro but marunila throttle release cheyumbol anu potuna sound slow speedil onum preshnam Ella vere endhemkilum solution undo
@RKR1978Ай бұрын
@@Introvert02-95 spark plug mathiyo..?
@Introvert02-95Ай бұрын
@RKR1978 yea new anu carburetor azhichu cleaning cheythal marumo
@RKR1978Ай бұрын
@@Introvert02-95 actually there is nothing to clean inside the carburettor if that is a new one as said by you. Anyway please move the needle up to the next step.
@aneessubair4796Ай бұрын
Bro 1996 model bullet start avn kuzhapmilla vandi heat avumbol missing vrm yennit off avum kurach w8 cheythit strat akkiyal on avum but kurach odikumbol off avum I mean heat avumbol enthayirikum problem parayavo Please rply bro
@RKR1978Ай бұрын
@@aneessubair4796 ignition coil onnu maari vere vandiyude vechu nokkaaamo.. പ്രശ്നം പരിഹരിച്ചാൽ പറയണേ എന്തായിരുന്നു കാരണം എന്ന്
@aneessubair4796Ай бұрын
@@RKR1978 ignition coil re orginal putiyath vangi vechatayirunnu
@aneessubair4796Ай бұрын
Oru month polum ayi kanilla
@aneessubair4796Ай бұрын
Angekk ithine kurich vereyy valla arivum undel paran tharanm🫠
@aftabanees7495Ай бұрын
Hai brotherr soory to disturb you again😃. Brother today i had a issuee that my bullet is not handling the slow speed ith suddenly stopping so i opend up the cb point that time i saww some amount of grease is there in that cb point after cleaning it all ith became alright brother can you please suggest how to prevent grease coming from that governer
@RKR1978Ай бұрын
@@aftabanees7495 no disturbance dear, I like to help you all if I can 😍. Actually there is a seal inside the governor in the shaft. We can replace it.
@aftabanees7495Ай бұрын
Oo i see is it hard to rplace that seal
@RKR1978Ай бұрын
@@aftabanees7495 I forgot that 😀
@aftabanees7495Ай бұрын
@@RKR1978 no issues brohh replacing it will cure this compaint the grease is coming from the cam area and spread to the plate
@RKR1978Ай бұрын
@@aftabanees7495 actually that grease should be there in the shaft area. If it is leaking out it may cause failure of shaft bushing also. So that is the major issue.
@simsonpouloseАй бұрын
തിരിച്ചു വന്നതിൽ വളരെ സന്തോഷം. ഇടക്ക് വീഡിയോ പ്രതീക്ഷിക്കുന്നു.
@RKR1978Ай бұрын
@@simsonpoulose ഞാൻ നാട്ടിൽ ഇല്ല. ഇത് പഴയ ഒരു വീഡിയോ ആണ് ഇപ്പൊ അപ്ലോഡ് ചെയ്തതാ 🙏😍
@VishnuVamananАй бұрын
Ok good to see you Be safe at Canada
@ssk8277Ай бұрын
Hii kandittnkure aayallo
@RKR1978Ай бұрын
@@ssk8277 😀😀😍😀
@dondominic7404Ай бұрын
Kure naal ayallo kanditt
@RKR1978Ай бұрын
@@dondominic7404 ippo Canadayil aanu.
@dondominic7404Ай бұрын
@@RKR1978 Ellarum naad vitto, njan ipo UK aan
@mrudul3570Ай бұрын
Ith eth company plug anu
@RKR1978Ай бұрын
@@mrudul3570 same NGK Iridium which I hold.
@harisvakkayil3258Ай бұрын
എവിടെ ആയിരുന്നു ആശാനേ
@RKR1978Ай бұрын
@@harisvakkayil3258 😀😀നാട്ടിൽ ഇല്ല. വീഡിയോ ചെയ്യാൻ ഒരു മടുപ്പും ആയിരുന്നു. ഇത് പണ്ട് റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു. Now I saw some videos in my phone🤓
@5370171501Ай бұрын
Hi sir....expecting more videos ❤
@RKR1978Ай бұрын
@@5370171501 yes yes but I’m now at Canada. This video was taken 3 years before.
@5370171501Ай бұрын
Sir AA gear box kodukan undoo ? Undakil contact number tharamoo?
@RKR1978Ай бұрын
@@5370171501 vila kooduthal aanu
@5370171501Ай бұрын
Ethra ann expect cheyyunee ?
@RKR1978Ай бұрын
@@5370171501 30k okke aakum
@dreamrider3336Ай бұрын
ഹൈനെസ് എങ്ങനെ ഉണ്ട് ഉബയോഗിക്കാൻ....
@RKR1978Ай бұрын
@@dreamrider3336 60k ആയിരുന്നു. ഇപ്പോഴും perfect 👌👌
@dreamrider3336Ай бұрын
മച്ചാനെ എവടയായിരുന്നു 😄
@RKR1978Ай бұрын
@@dreamrider3336 ഇടയ്ക്കു മൂഡ് പോയി… ഇപ്പോഴും മൂടൊന്നും ഇല്ല ഇത് പണ്ട് റെക്കോർഡ് ചെയ്തു ഫോണിൽ കിടന്ന വീഡിയോ ആണ്. ഞാൻ ഇപ്പോൾ കാനഡയിലും ആണ്. 😀
@muhammednizar293Ай бұрын
@@RKR1978 നിങ്ങൾ ഈ ചാനൽ ഒഴിവാക്കി കളയരുത്. പഴയ വണ്ടി കാർക്ക് ഒരു സമാധാനമാണ് ഈ ചാനൽ. നിങ്ങളുടെ ചാനൽ കണ്ടിട്ടാണ് ഞാൻ സ്വന്തമായി റിപ്പയർ ചെയ്യാൻ തുടങ്ങിയത്.
@dreamrider3336Ай бұрын
@@RKR1978 ഇടക്ക് ഹെയനസ് വീഡിയോ idu ബ്രോ....
@RKR1978Ай бұрын
@@dreamrider3336 I’m now at Canada.
@dreamrider3336Ай бұрын
@@RKR1978ആഹാ.... പോളിക്കു ബ്രോ 👌🏻👌🏻🔥🔥
@muhammednizar293Ай бұрын
പഴയ വണ്ടിയുടെ സാധനം ഇപ്പോൾ കിട്ടാനില്ല എന്നാണ് എല്ലാ കടക്കാരും പറയുന്നത്. എല്ലാ സാധനവും കിട്ടുന്ന ഏതെങ്കിലുമൊരു സ്ഥലമുണ്ടോ തമിഴ്നാട് ആയാലും കുഴപ്പമില്ല
@RKR1978Ай бұрын
@@muhammednizar293 eathu part aanu vendathu
@muhammednizar293Ай бұрын
@@RKR1978 gear box. clutch full set
@RKR1978Ай бұрын
@@muhammednizar293 I have one new full set. The gear box and clutch assembly.
@jmj92Ай бұрын
Ravis cycles palai ellam kittum
@EnfeildloverАй бұрын
@@RKR1978 gear box and clutch assembly kodukunno?