No video

അമ്മയെ പെട്ടെന്ന് കാണുവാനുള്ള വഴികള്‍🙏 | CHOTTANIKKARA DEVI TEMPLE EASY DHARSHANAM |POOJA TIMING

  Рет қаралды 33,983

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

1- CHOTTANIKKARA DEVI TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3-. chottanikara temple updates ,. Chottanikara temple visheshangal,. Chottanikara devi chorunu details , chottanikara temple dharshana samayam ,. Chottanikkara temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕🙏
WHATS APP. : 7306472095
* എങ്കിലും എന്റെ കൃഷ്ണ* 🌿 WHATS APP കുടുംബത്തിലേക്ക് എല്ലാ ഭക്ത ജനങ്ങൾക്കും സ്വാഗതം *🤗🕊 *( ഭാഗം 5 ) ലിങ്കിൽ തൊട്ടോളു🌿 🕊 👇 chat.whatsapp....
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#chottanikkaratemple #chottanikkara #templeupdates #chottanikkaratemple

Пікірлер: 252
@sailajasasimenon
@sailajasasimenon 2 жыл бұрын
വളരെ ഉപകാര പ്രദമായ video മോനേ👌👍. ഇത്ര കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.മോന്റെ ഈ ക്ഷേത്ര യാത്രകളും ഈ അറിവ് ഞങ്ങളിലേക്കു വളരെ നന്നായി പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്ന മഹാദൗത്യവും എല്ലാ ദേവീ ദേവൻമ്മാരുടെയും അനുഗ്രഹം കിട്ടുമെന്ന് ഉറപ്പാണ്🙏🏻.മോനേ എത്ര നന്ദി പറയണമെന്നു അറിയില്ല.🙏🏻🥰. ചോറ്റാനിക്കര ഭഗവതി മോനെ രണ്ടു കയ്യും നീട്ടി അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻അമ്മേ ദേവീ എല്ലാവരെയും അനുഗ്രഹിക്കണേ🙏🏻❤️🌹
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Valare nanni ammea ee vakkukalkku munnil shirassu thaazhthunnu Oraairam koopp kaiii 🌿🌿🌿🌿🌿🙏🙏🙏🙏🙏🤗🤗🤗🤗🤗🙏🙏🤗🤗🤗🤗🙌
@sailajasasimenon
@sailajasasimenon 2 жыл бұрын
@@Engilumentekrishna 🙏🏻🤗❤️🥰😍😊🌿
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤍😊
@aryasivadas2484
@aryasivadas2484 2 жыл бұрын
🥰🥰🥰😍🙏
@sailajasasimenon
@sailajasasimenon 2 жыл бұрын
@@aryasivadas2484 രാധേശ്യാം🙏🏻❤️🌹 മോളേ🥰😍
@poojakannan3589
@poojakannan3589 11 ай бұрын
കുഞ്ഞിന് വേണ്ടി അവിടെ ഒരു തൊട്ടിൽ നേർച്ച ഉണ്ടായിരുന്നു അത് നടത്താൻ അമ്മയുടെ അനുഗ്രഹം കൊണ്ട് നടന്നു. 🙏🙏അമ്മേ നാരായണ 🙏🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏🙏
@aryasivadas2484
@aryasivadas2484 2 жыл бұрын
ഹരേ കൃഷ്ണാ 💙🙏🌿🌿 ചോറ്റാനിക്കര അമ്മ video വന്നല്ലോ 🥰🙏 ഞങ്ങൾ പോവാറുണ്ട്.... എപ്പോ പോയാലും വളരെ പെട്ടന്ന് തന്നെ അമ്മയെ കാണാൻ സാധിക്കാറുണ്ട് 🥰🙏വിളിച്ചാൽ വിളിപ്പുറത്തു വരുന്ന മാതൃരൂപീണി ആണ് അമ്മ 🥰🙏 ദൂരെ നിന്ന് വരുന്ന എല്ലാവർക്കും വളരെ ഉപകാരപെടും ഈ video.. 🌿🌿🌿🌿🙏 ഭാഗവാൻ അനുഗ്രഹിക്കട്ടെ 🥰🙏 അമ്മേ നാരായണ 🥰🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Valare nanni maaam 🤗🤗🤗🌿🤗🤗💕🤗💕🤗🤗💕🤗🌿🙏🙏 Amma eallam niranju anugrahikate ennu praarthikunuto 🥰🥰🙏🙏🙏✨✨✨✨
@aryasivadas2484
@aryasivadas2484 2 жыл бұрын
@@Engilumentekrishna 🥰🤗🤗🙏🌿🌿
@sailajasasimenon
@sailajasasimenon 2 жыл бұрын
ഹരേ കൃഷ്ണാ...🙏🏻❤️🌹🥰
@sivanpm2395
@sivanpm2395 4 ай бұрын
ദൂരത്തുള്ളവർ വരുമ്പോൾ താമസിക്കുവാൻ അവിടെ പറ്റുമോ ലോഡ്ജിൽ.അല്ലാത്തത് .
@lekhaanil2354
@lekhaanil2354 2 жыл бұрын
അമ്മേ ദേവി ശരണം 🌹🙏 ചോറ്റാനിക്കരയമ്മേ ശരണം 🌹🙏 എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ❤️അമ്മേ ശരണം ദേവിശരണം 🌹🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Nanni maaaam 🤗🤗🤍🌿🌿💕🍀🌱🌱🌱
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🕉️എല്ലാവർക്കും ഉപകാരപ്രദമായവീഡിയോ. വഴിപാടുകാര്യങ്ങൾ കൃത്യമായി മനസ്സിലായി. നന്ദി. 🙏അമ്മേ നാരായണ 🙏🌹ദേവി നാരായണ🌹🙏ലക്ഷ്മി നാരായണ 🌹🙏ഭദ്രേ നാരായണ 🌹🙏ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Nanni maam 😊😊🌱💕🙏💕🌿🌿🌿🙏🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
@@Engilumentekrishna 🙏🙏🙏🙏
@lalithambikan9566
@lalithambikan9566 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ ശരണം എൻ്റെ കുട്ടികളെ കാത്ത് രക്ഷിക്കണേ.... ദേവി അമ്മേ മഹാമായ...എല്ലാവർക്കും നല്ലത് മാത്രം varuthatte.... വിവരങ്ങൾ നൽകിയതിന് വളരെ നന്ദി....അതും അധികം വലിച്ചു നീട്ടാതെ വേഗം പറഞ്ഞൂ തീർത്തതിനു ഒരുപാട് നന്ദി...നമസ്കാരം.... ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ....
@Engilumentekrishna
@Engilumentekrishna 2 жыл бұрын
അവിടുന്നും AMMA രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@lalithambikan9566
@lalithambikan9566 2 жыл бұрын
Thank u mone....
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🌿🤍🤍🤍
@rathikm-nx2uh
@rathikm-nx2uh Жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 കാത്തോളണേ അമ്മേ 🙏🙏🙏
@sathyanil6769
@sathyanil6769 2 жыл бұрын
അമ്മേ ഭഗവതി🙏🌹 വളരെ ഉപകാരപ്രദമായ വീഡിയോ👍 നിങ്ങളെ അമ്മ അനുഗ്രഹിക്കട്ടെ മക്കളെ🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🙏🙏🌿🤍🤍nanni ammea 😊😊💕🤗🤗🤗
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ പൊന്നു ഭഗവതി ശരണം 🌺🌺🌺🌺🌺❤🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🌿🌿🤍🤍🙏🙏💕🙏🙏💕🌿💕🤍💕🤍💕
@saralabalan8613
@saralabalan8613 Ай бұрын
നല്ലോണം മനസ്സിലാക്കി തന്നു നന്ദി 👍
@leenanair6667
@leenanair6667 2 жыл бұрын
Amme devi chottanikara amme devi saranam 🙏🏻🙏🏻🙏🏻Video ellam nannakunnundu thank u. 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqqq maaam 🤗🤗🤗🌿🌿🙏🙏🙏🙏🙏🌿🌿🌿🌿
@manjumanjusathyan337
@manjumanjusathyan337 2 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🙏🙏🙏🙏🌹🌹🌹🌹❣️❣️❣️🌈🌈🌈💙💙💙🌿🌿🌿🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏🙏🤍🤍🤍🤍🤍🤗🤗🤗🤗
@baijuapb
@baijuapb 2 жыл бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ. നന്ദി മോനെ.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙏🌿🌿🌿🌿🤍🤍🤗🤗🙏🌿🤍🤍🤍
@anilakumari7767
@anilakumari7767 2 жыл бұрын
വളരെ നല്ല വീഡിയോ മോനെ. അമ്മ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു AMMEA🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@lekhanair5748
@lekhanair5748 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🌹🙏 പൂജാസമയങ്ങളെക്കുറിച്ചും വഴിപാടുകളെക്കുറിച്ചും പ്രേത്യേകിച്ചു ഗുരുതിയെക്കുറിച്ചു വിശദമായി മോൻ മനസ്സിലാക്കിത്തന്നു. ദേവി അനുഗ്രഹിക്കട്ടെ 🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Tqq maaam 🤗🤗🤗🤗🌿🤗🌿🤗🤗🤗🤗🌿
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
🙏 അമ്മേ നാരായണ 🙏 ങ്ങളുടെ വീടിന്റെ അടുത്തുള്ള തിരുമേനി ആയിരുന്നു കീഴ് കാവിൽ മേൽ ശാന്തി.അദ്ദേഹത്തിന്റെ അമ്മയും ഞങ്ങളും വന്നിരുന്നു . ശർക്കര നടക്കിൽ വെക്ക്യ എന്ന ഒരു... വഴിപാടും ഉണ്ട്. ഇപ്പോൾ ഈ ചിങ്ങം 1 തൊട്ട് വേറെ തിരുമേനി ആണ് ശാന്തി
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
Same to u ✨️ ipol അദ്ദേഹം മരട് എന്ന സ്ഥലത്ത് ഐനി ശിവക്ഷേത്രം, അവിടെയാണ്. സ്വായംഭൂ ആണ് പ്രതിക്ഷ്ട്ട 🌹
@Engilumentekrishna
@Engilumentekrishna Жыл бұрын
🤗🌿🤍
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Nalla oru arivukal tharunnathinu nanni namaskaram
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shailajasharma170
@shailajasharma170 2 жыл бұрын
വളരെ നന്നായി ഈ വീഡിയോ. 👌👌 ഇനിയും കാത്തിരിക്കുന്നു പുതിയ വീഡിയോ വരാൻ
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Nanni maaam 🤗🤗🤗🤗🤗🤗🤗🤗🤗🌿🤗🤗🌿🤗🌿🤗🌿🤗🌿🤗🤗🌿🤗🤗🌿🤗🌿🤗🌿🤗🌿🤗🌿🤗🌿
@shibamanoj7887
@shibamanoj7887 2 жыл бұрын
അമ്മേ നാരായണ🌸 🌿🌸🌺🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🌿🤍🤍🤍🤍🤍💕🤍🤍🤍💕
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 10 ай бұрын
Vipin -pooradam Bipin -mulam AARAV -Thiruvathira Balakrishnan -chittira SULOCHANA -Pururuttathi
@manjumanjusathyan337
@manjumanjusathyan337 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🙏🌺🙏🏼♥️🙏🏼🌹
@Engilumentekrishna
@Engilumentekrishna Жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@thampikrishnan4532
@thampikrishnan4532 3 ай бұрын
Amme,narayana Devi,narayana Lakshmi,narayana Badre,narayana
@srijithm625
@srijithm625 2 жыл бұрын
അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണാ
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@indirakeecheril9068
@indirakeecheril9068 2 жыл бұрын
Amme Narayana 🙏🙏🙏🔥 Devi narayana🙏🙏🙏🔥 Lakshmi Narayanaya 🙏🙏🙏🔥 Bhadre narayana 🙏🙏🙏🔥 Amme Mahamaye 🙏🙏🔥Chottanikkara Amme Devi 🙏🙏🙏🔥anugrahikkane🙏 enneyum kudumbatheyum sarva bhakthareyum ella kalavum kathu rakshikkane....🙏🙏🙏🔥 Jagadambike ....🙏🙏🙏🔥💖
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Ammayude anugraham indaavatte 🤗🤗🤗🤗🤗🤗🤍🤍🤍🤍🌿🌿🌿🌿
@binduchandran1202
@binduchandran1202 2 жыл бұрын
Valare upakara pradhaam aya vedio
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Nanni maam 😊😊🌱🌱🌿🌱🌱🌿🌱🙏🌱🌿🌱🙏🙏🌱🙏
@abhy8845
@abhy8845 5 ай бұрын
Amme narayana 🙏🙏🙏🙏
@kshivadas8319
@kshivadas8319 Жыл бұрын
ഉപകാരപ്രദമായ വീഡിയോ നന്ദി.👍
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@geethakadappuram9487
@geethakadappuram9487 Жыл бұрын
Amme Chottanikkara Amme Devi Saranam 🙏🙏🙏🙏🙏🌺🌺🌺🌻🌻🌻🌷🌷🌷❤
@Engilumentekrishna
@Engilumentekrishna Жыл бұрын
കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sasidemo2370
@sasidemo2370 Жыл бұрын
Amma🙏 chottanikkara🙏 Amma
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@sibupk7797
@sibupk7797 2 жыл бұрын
Amme Chottanikkara Devi Saranam
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🌿🤍🤍🤍🤗🤗🤗🤗🙏🌿🤍🤍🤍
@varshrapalle9546
@varshrapalle9546 Жыл бұрын
Orupade Nanni mone
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@thankammashetty9225
@thankammashetty9225 Жыл бұрын
ഗോഡ് ബ്ലെസ് യൂ
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@indirakottayil2800
@indirakottayil2800 9 ай бұрын
അമ്മേ ശരണം
@padmajasarath5745
@padmajasarath5745 5 ай бұрын
Amme narayuna devi narayuna
@savithapradeesh1685
@savithapradeesh1685 11 ай бұрын
അമ്മേ നാരായണ 🙏🙏🙏🙏
@rekhasreekumar8360
@rekhasreekumar8360 2 жыл бұрын
Ammay bhagavaty niteya kanneyay devi.enmeal kadasheka kumbedunanl 🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
രണ്ട് കയ്യും നിട്ടി AMMA അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@SandhyaPradeep
@SandhyaPradeep 2 жыл бұрын
ഹരേ കൃഷ്ണ... 🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🤗🙏🙏🌿🤍🤍🤍
@thankamanimp9586
@thankamanimp9586 2 жыл бұрын
Amme Narayana
@Engilumentekrishna
@Engilumentekrishna 2 жыл бұрын
ചാനല്‍ ഇഷ്ട്ടപെട്ടാല്‍ SUBSCRIBE ചെയ്യാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലെ 🤗🤍🙏🌿
@vinyanisanth7260
@vinyanisanth7260 2 жыл бұрын
ഞാൻ ഈ വീഡിയോ കാണുന്നത് ചോറ്റാനിക്കര അമ്പലത്തിൽ വച്ചാണ്.. ഭജന ഇരിക്കാൻ വന്നതാണ്
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Maam valare sandhosham kettadhil 🤗🤗🤗🤗🤍🌿🌿 ammayude elal anugrahavum undaavatettoo 🙂🙂🙂🙂👌👌👌👌😌💕💕💕💕💕💕
@foodtime128
@foodtime128 Жыл бұрын
ഹരേ കൃഷ്ണ
@sandhyaanup5072
@sandhyaanup5072 10 ай бұрын
Ente amme❤
@GirijaP-tz5fl
@GirijaP-tz5fl 5 ай бұрын
Amma narayana 🔱🙏🔱
@binduk7404
@binduk7404 11 ай бұрын
Ammea enneyum varan anuvadhikkanea.
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna 🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏🌿🤍🤍🤍🤍🤍🤍🤍🤍
@abhijithdas5681
@abhijithdas5681 Жыл бұрын
നന്നായിട്ടുണ്ട്
@Engilumentekrishna
@Engilumentekrishna Жыл бұрын
നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@PraveenaK-zx9yd
@PraveenaK-zx9yd 10 ай бұрын
Hare Krishna 🙏❤️
@foodtime128
@foodtime128 Жыл бұрын
Amme narayana Devi narayana Lakshmi Narayana badre narayana
@rekhaa1574
@rekhaa1574 2 ай бұрын
എനിക്കും അമ്മയുടെ അനുഗ്രഹം കിട്ടി
@aswathyrajeshnarayana4731
@aswathyrajeshnarayana4731 6 ай бұрын
നന്ദി 🙏🙏🙏
@user-kp1zh8fs1d
@user-kp1zh8fs1d 11 ай бұрын
Ammenarayana
@remya6872
@remya6872 2 ай бұрын
🙏🏻🙏🏻🙏🏻
@user-lh5qn3fw3f
@user-lh5qn3fw3f 5 ай бұрын
NAMASYIVAYA
@prasanthms9620
@prasanthms9620 Жыл бұрын
Chottanikkarayil vadakke nadayil ninnum onnara kilometer mari onakuttichira ennoru sthalamundennum chottanikkara poyal avde koodi pokanamennum parayunnu.
@prasanthms9620
@prasanthms9620 Жыл бұрын
Chottanikkara ammaye kanan varanamennu manas agrahikkunnu. Amma athinu anugrahikkatte
@Engilumentekrishna
@Engilumentekrishna Жыл бұрын
Ammayude കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@prasanthms9620
@prasanthms9620 Жыл бұрын
Chottanikkara vannu thozhuvanulla bhagyam amma thannu
@kavithasunil7217
@kavithasunil7217 2 жыл бұрын
Thanks makkale
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🙏🌿🤍🤍🤍🤍🤗🤗🙏🙏🌿🌿🤍🤍🤗🙏🙏🙏🌿🌿🤍
@AppuSivankutty
@AppuSivankutty 2 ай бұрын
😊😊
@jayalekshmi7167
@jayalekshmi7167 2 жыл бұрын
വളരെ ഉപകാരപ്രദം മോനെ 🙏🏻saraswathidevi ആയി പൂജിക്കുന്നത് എത്രാമണിവരെ ആണെന്നറിയാമോ 🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Amma ravile mudhalaanuto 🤍🌿🌿🌿🌿
@jayalekshmi7167
@jayalekshmi7167 2 жыл бұрын
@@Engilumentekrishna നമ്മൾ ഒരിക്കൽ poyeetto മോനെ അപ്പോൾ നേരം കുറെ പുലർന്നിരുന്നു അന്വേഷിച്ചപ്പോൾ അറിഞ്ഞത് 4മണിക്കാണെന്നാണ് എത്ര മണിവരെ എന്ന് പറഞ്ഞില്ല 3ശക്തികളെയും തൊഴാൻ ഒരാഗ്രഹം അതാ 🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Ayyo ammea mel paranja samayam mudham ethra mani varea aahnu ennu anveshichilla Urapapyum anveshichit areekunadhaairikkum ketto. 4-6 varea aagan aahnu saadhyadha engilum anveshich areekkam ketto🤍🤍🌿🌿🌿🙏🙏🙏🙏🤍🤍🤍🤍
@jayalekshmi7167
@jayalekshmi7167 2 жыл бұрын
@@Engilumentekrishna Thank you മോനെ 🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🌿🤍🌞
@ramaramadevi9723
@ramaramadevi9723 2 жыл бұрын
KURE VARSHATHINU SESHAM ANU KAVU KANUNNATH .SANTHOSHAM UNDU TO..... ETTAVUM KOODUTHAL POVUNNATH GVR L ANU..VERE EVIDEYUM POVARILLA...FULL VEDIEO KANDATHIL VALARE SANTHOSHAM......HARE🙏 KRISHNA 🙏HARE 🙏HARE 🙏HARE🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🤗🤗🤗🤗🤗🤗🤗Nanni maaam 🤗🤗🤗🤗🤗 അവിടുന്നും ഭഗവാന്‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@nithyasha9357
@nithyasha9357 Жыл бұрын
Thanks 🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@Srishtihomeboutique
@Srishtihomeboutique Жыл бұрын
🙏Thanks 👍
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@aryaganesh1979
@aryaganesh1979 2 жыл бұрын
Namaskaram 🙏 Mookambika Devi kshethrathil ninnum prasadamai kittunna kuppivalakalude importance onnu parayane please 🙏..njan kure channel il chodichirunnu..pakshe ithuvare onnum ariyan kazhinjittilla...dayavu cheyth oru video idumo ithine patty.. please 🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Theerchayaayum maaam 💕💕🌿🙏🙏 udane thanne idunnadhaairikkum 🙏🙏🙏🙏💕💕💕💙💙💙💙💙💙💙
@aryaganesh1979
@aryaganesh1979 2 жыл бұрын
@@Engilumentekrishna thank you so much 🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🌿🤍😊
@user-zu4ts7lz3z
@user-zu4ts7lz3z Ай бұрын
Guruthi pushpanjali epoykka nadakum
@aswathyraj8692
@aswathyraj8692 Жыл бұрын
Abide vannnu oraale guruthipooja thozhikkunnathinu munkooraayi enthengilum cheyyendathundo?enthokkeyaanu cheyyendathu?
@Engilumentekrishna
@Engilumentekrishna Жыл бұрын
Office maaai bendhappett mahram madhi
@ajay.k6269
@ajay.k6269 Жыл бұрын
നല്ല വീഡിയോ 👍🏻 അവിടെ വന്നാൽ രാത്രി അവിടെ തങ്ങാൻ ഉള്ള സൗകര്യം ഉണ്ടോ?? അതോ റൂം എടുക്കേണ്ടി വരുമോ???? റൂം എടുക്കുകയാണെങ്കിൽ നല്ല കോസ്റ്റ് വരുമോ???
@Engilumentekrishna
@Engilumentekrishna Жыл бұрын
Room palarkkun pala rate aahnu sir
@Engilumentekrishna
@Engilumentekrishna Жыл бұрын
Tqqqq 🙏🏻😊
@qwertqwert103
@qwertqwert103 Жыл бұрын
ബാധ ദുരിതങ്ങൾ മാറാൻ ചോറ്റാനിക്കര അമ്മയ്ക്ക് എന്തെല്ലാം ചെയ്യണം.. പിന്നീട് തിരിച്ച് വരുവാതിരിക്കുവാനും
@Engilumentekrishna
@Engilumentekrishna Жыл бұрын
Parayaamto 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@preethidileep668
@preethidileep668 2 жыл бұрын
🙏🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
അവിടുന്നും ‍ രണ്ട് കയ്യും നിട്ടി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗❤️❤️❤️❤️❤️🕊🕊🕊🕊🌿🌿🌿🌿🌿🌿
@preethidileep668
@preethidileep668 2 жыл бұрын
🥰🥰താങ്ക്സ് പ്രാർത്ഥന വേണം 🙏
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Theerchayaayum maam 😊🌱🌱💕🌱🙏💕💕💕💕🌱🙏
@deepthybilan8042
@deepthybilan8042 2 ай бұрын
ഇതിന്റെ rate കൂടി onnu പറയണേ. 🙏🏻
@lalitharamaswamy494
@lalitharamaswamy494 2 жыл бұрын
ശബ്ദം വളരെ കുറവാണ്.. കുറച്ചു കുടി ശബ്ദം കൂട്ടി പറഞ്ഞാൽ നന്നായിരിക്കും. അമ്മേ നാരായണ.
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Theerchayaayum maaam 🙏🏻🙏🏻🙏🏻🌿🌿🌿🌿🌿🌿🌿🌿🌿🌿
@FlavoursAroundMe
@FlavoursAroundMe 4 ай бұрын
എല്ലാ വഴിപാടുകളും രാവിലെയും വൈകുന്നേരവും ചെയ്യാൻ കഴിയുമോ
@veekay4584
@veekay4584 2 жыл бұрын
🛕അമ്മേ നാരായണ 🙏 ചോറ്റാനിക്കര ക്ഷേത്രത്തിൽ ഗുരുവായൂരിലെപ്പോലെ തുലാഭാരം വഴിപാട് , വിവാഹ കർമ്മങ്ങൾ ഇവയൊന്നും നട ത്താറില്ലേ ?
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Sir undto video length koodadhe irikkana adhonm parayaanje 🙂🙂🤗💝💝💝💝💯🙌🙌💤💤 Udane adhumaai related videos idaamto 💕💕💕💕🙏🙏💕💕🙏🙏💕🙏💕🙏
@kavitharameshvigneshvaiga5094
@kavitharameshvigneshvaiga5094 Жыл бұрын
🙏🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@princybiju1159
@princybiju1159 2 жыл бұрын
Amma sharanam 🙏🏻♥❤
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🤗🤗🤗🌿🤍🤍🤍🤍
@kannanpzr620
@kannanpzr620 4 ай бұрын
നമസ്കാരം.. തൃശ്ശൂരിൽ നിന്ന് ബസ് മാർഗം എങ്ങനെ ആണ് വരുന്നതെന്ന് പറയാമോ? അത് പോലെ അടുത്ത് കിട്ടാവുന്ന താമസ സൗകര്യങ്ങളും
@aniavani5026
@aniavani5026 2 жыл бұрын
🙏🙏🙏🙏👍👍👍
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🙏🙏🙏🌿🤍🤍🤍🤍🤍🤍🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@aiswaryaaishu5635
@aiswaryaaishu5635 2 ай бұрын
തൊഴുകേണ്ട രീതി.. പറയുമോ 🙏🏻
@ERROR-up8ex
@ERROR-up8ex Жыл бұрын
Thamasikkuvan.kshathravakha.sathram.undoa
@Engilumentekrishna
@Engilumentekrishna Жыл бұрын
Sathram illato
@anilalalan7164
@anilalalan7164 Жыл бұрын
🙏🙏🙏🌹🌹🌹❤❤❤
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@user-sf1jy1oc2r
@user-sf1jy1oc2r 2 жыл бұрын
❤️❤️
@Engilumentekrishna
@Engilumentekrishna 2 жыл бұрын
🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@tracer6223263
@tracer6223263 Жыл бұрын
for keezhkavil guruthy,can anyone participate in the poojas..do you have to book the pooja at the vazhipadu counter?
@PrasadK-xy7vg
@PrasadK-xy7vg 4 ай бұрын
എല്ലാ ദിവസവും നട തുറക്കുമോ?
@manjursundharan775
@manjursundharan775 Жыл бұрын
Temple il upadaivangalil Jcheshtta yum und Avide prarthikkaruthennu parayunnu Seriyano, Njan naagadaivangalude aduth e prathikshtta kandappol poi prarthichu apol koode undayirunna Chechi athu kazhinjittanu ennodu Avide prarthikkaruthennu Paranjath, ith seriyano
@Engilumentekrishna
@Engilumentekrishna Жыл бұрын
Jyeshtta ennal moodyevicennanu ardham Udhaaharanam nammude vtl ulla anavishya saadhanangal pottiya kannadi podi ulppade
@Engilumentekrishna
@Engilumentekrishna Жыл бұрын
Ipp adh endhkondaanu ennu manasilaai kanun rnn vishvasikkunu ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@manjursundharan775
@manjursundharan775 Жыл бұрын
Any pblms undo?
@manjursundharan775
@manjursundharan775 Жыл бұрын
Chila temple oke maadan pole ulla upadaivangal undallo Apo athupole anenna njan vijarichath
@Engilumentekrishna
@Engilumentekrishna Жыл бұрын
Oru prblm illa 😅😅 aarelum pazhe aalukal pedippikkan vannal oodikkolan para mind cheyyandaato 😅😅
@sonakhal2226
@sonakhal2226 Жыл бұрын
ചോറ്റാനികരയിൽ കുറഞ്ഞ നിരക്കിൽ താമസിക്കാനുള്ള ലോഡ്ജുകളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ ..ഇല്ലെങ്കിൽ കുറച്ച് ലോഡ്ജുകളെ കുറിച്ച് പറഞ്ഞ് തന്നാലും മതി...
@Engilumentekrishna
@Engilumentekrishna Жыл бұрын
Maam video cheyyamuvaanai njangal avidea pooirunu Kshetharathinu thottaduthulladh onm athra mechanillairunnu adhukindaanu cheyyaadhirunadh🙁
@manojm8526
@manojm8526 Жыл бұрын
നാളെ ഞാൻ അമ്മയെ ദർശിക്കാൻ പോകും. ഈ ഏലസ്സ്, ചരട് കിട്ടാൻ എന്താണ് വഴിയെന്നു പറയാമോ.
@Engilumentekrishna
@Engilumentekrishna Жыл бұрын
Avide chodhichal madhitto kittum
@IndhuI-bc6kx
@IndhuI-bc6kx 3 ай бұрын
Route parayamo
@padmadas3059
@padmadas3059 3 ай бұрын
ഉണ്ട് ശർക്കര വഴിപാട് എപ്പോഴാണ് നടത്തേണ്ടത്
@thankammashetty9225
@thankammashetty9225 Жыл бұрын
കുഞ്ഞേ അലങ്കാരം പൂജ ചാർജ് പറയാമോ?.പ്ലീസ്
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@aiswaryaakhil4164
@aiswaryaakhil4164 Жыл бұрын
ചോറ്റാനിക്കരയിൽ 👼🏻നു ചോറുണ്ണിന് സമയം ഇണ്ടോ,? മുൻകുട്ടി ബുക്ക്‌ ചെയ്യേണ്ടതുണ്ടോ?
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿 🌝🌞 Vendaato onm venda
@Kpkutan
@Kpkutan 2 жыл бұрын
ഈ അമ്പലത്തിലേക്ക് വരാനുള്ള വഴി കൂടി പറഞ്ഞു തരണം 🙄🙄🙄🙄🙄
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Theerchayaayum sir 🤗
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Irinjalakudail ninnu ethra kmund
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
സാധാരണക്കാർക്ക് ഗുരുതി പുജ വഴിപാട് നടത്താൻ എന്ത് ചെയ്യണം ദിവസവും ഗുരുതി പൂജ ചെയ്യാമോ
@Engilumentekrishna
@Engilumentekrishna Жыл бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@bijumundencherry3834
@bijumundencherry3834 2 жыл бұрын
രാവിലെ നാലു മണിക്ക് നട തുറന്ന ശേഷം 6 മണിക്കും 8 മണിക്കും ഇടയിൽ ഒരു മണിക്കൂറോളം ദർശനത്തിനായി അകത്തു കയറാൻ പറ്റാത്ത പൂജ എതെങ്കിലും ഉണ്ടോ .
@Engilumentekrishna
@Engilumentekrishna 2 жыл бұрын
Idakkea undaagarund sirrrr 💙💙💙💕💕🙏🙏
@abhijithcmu6130
@abhijithcmu6130 Жыл бұрын
Pant ettittu keran pattumo
@Engilumentekrishna
@Engilumentekrishna Жыл бұрын
No sir
@arunn.s1491
@arunn.s1491 Жыл бұрын
Dress code undo? Pant itt vannal kayaran sadikkumo?
@Engilumentekrishna
@Engilumentekrishna Жыл бұрын
Pant not allowd
@anuvkvk688
@anuvkvk688 8 ай бұрын
kunjungal undavan enthenkilum vazhipaad undo
@bepositive6233
@bepositive6233 8 ай бұрын
കോട്ടയത്തു നിന്ന് അമ്പലത്തിൽ എങ്ങനെ വരാം 🙏🏻🙏🏻🙏🏻🙏🏻
@Engilumentekrishna
@Engilumentekrishna 8 ай бұрын
എറണാകുളം
@user-qk9yh4gn6w
@user-qk9yh4gn6w 9 ай бұрын
Churidhar ittu kayaran pattuoo
@Engilumentekrishna
@Engilumentekrishna 8 ай бұрын
പാറ്റൂലോ 🙏
@akhilakrishna6253
@akhilakrishna6253 Жыл бұрын
Thali poojichu tharumo bro.. plz rply
@Engilumentekrishna
@Engilumentekrishna Жыл бұрын
Tharumtoo🙏🏻
@sarithams8747
@sarithams8747 Жыл бұрын
thozhuvunnath enganayaann onn parayaamo
@Engilumentekrishna
@Engilumentekrishna Жыл бұрын
Parayaamto
@preethap9593
@preethap9593 Жыл бұрын
Bhagavathi sevail ellarum pakdekenhe
@Engilumentekrishna
@Engilumentekrishna Жыл бұрын
ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞
@preethap9593
@preethap9593 Жыл бұрын
@@Engilumentekrishna devi pooja ETH devikanu
@preethap9593
@preethap9593 Жыл бұрын
Bhadra or durga😍
@vijayammap3096
@vijayammap3096 Жыл бұрын
Kuruthi Pooja നേരത്തെ bookk ചെയണോ
@Engilumentekrishna
@Engilumentekrishna Жыл бұрын
No maam vendaato
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
ഗുരുതി പൂജ മുൻകൂട്ടി ബുക്ക് ചെയ്യണമോ '
@Engilumentekrishna
@Engilumentekrishna Жыл бұрын
Cheyyanotoa
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 46 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 54 МЛН