കൃത്യമായ വിവരണം ദേവീ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏
@Dipuviswanathan2 жыл бұрын
Thank you🙏
@Megha_0183 жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയത് നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@Dipuviswanathan3 жыл бұрын
🙏🙏
@sonuabhi81283 жыл бұрын
എല്ലാ ചൊവ്വാഴ്ചയും ചോറ്റാനിക്കരയമ്മയുടെ അത്താഴപൂജ, മണ്പത്തിൽ പൂജ, കീഴ്കാവിൽ ഭഗവതിയുടെ ഗുരുതി വഴിപാട് മുടങ്ങാതെ തൊഴുന്നു ഞാൻ. അമ്മേ നാരായണ🙏🙏🙏🙏
@prabeenamm44733 жыл бұрын
ഇവിടെ കുട്ടികളെ എന്നും എഴുത്തിനു ഇരുത്തുമോ
@remyarajt84892 жыл бұрын
Evde ETH day Anu pradhanam...dosham maran ethanu vzhipadu
@indirak88972 жыл бұрын
3divasam bhajanam erikanam ennundu,Tvm anu ,avida vannal Shekshtrayil kidakkamo,
@mukambikanair94873 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ചോറ്റാനിക്കര അമ്മ ദേവീ ശരണം 🙏 വിലയേറിയ അറിവുകൾ 🙏 ഈ ക്ഷേത്രത്തിൽ ഞാൻ 3,4 പ്രാവശ്യം പോയിട്ടുണ്ട്. അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ മനസ്സിലാക്കാനായി ഒരിക്കൽ അവിടെ താമസിച്ചിട്ടുമുണ്ട്. അവിടെ കീഴ്ക്കാവിലെ ക്ഷേത്രത്തിൽ ഗുരുതി സമയത്ത് മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട ഭക്തരെ ഞാൻ കണ്ടിട്ടുണ്ട്. കണ്ടാൽ സങ്കടം വരുമെങ്കിലും, ഉഗ്ര മൂർത്തിയായ അമ്മയുടെ സന്നിധിയിൽ താമസിച്ച് ആചാരാനുഷ്ഠാനങ്ങൾ പ്രകാരം ഭജന കീർത്തനങ്ങൾ ചെയ്ത് അമ്മയുടെ അനുഗ്രഹം കൊണ്ട്, ഭക്തജനങ്ങൾ എല്ലാ അസുഖങ്ങൾക്കും സുഖം പ്രാപിച്ച് സന്തോഷത്തോടെ തിരിച്ചു പോവുന്നു എന്നാണ് പറയപ്പെടുന്നത്. ഹരി ഓം 🙏 എല്ലാ ഭക്തജനങ്ങൾക്കും സദാ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍 അമ്മേ നാരായണാ ദേവീ നാരായണാ 🙏 ലക്ഷ്മീ നാരായണാ 🙏 ഭദ്രേ നാരായണാ 🙏
@Dipuviswanathan3 жыл бұрын
Thank you
@sujathachandran12912 жыл бұрын
Amme sharanam devi sharanam kathukolla!ne
@vinuvg32252 жыл бұрын
അവതരണം നന്നായിട്ടുണ്ട്. ആദ്യമായാണ് ഈ ചാനൽ ശ്രദ്ധയില്‍പ്പെട്ടത് .ഇനി എല്ലാ വീഡിയോയും കാണും. ആശംസകൾ.
@Dipuviswanathan2 жыл бұрын
Thank you dear friend welcome🙏❤️🤝
@subbalakshmipg25753 жыл бұрын
വളരെ അധികം സന്തോഷം . ഞാൻ മിക്കവാറും മാസത്തിൽ 3, 4 തവണ പോകാറുണ്ട്.
നന്ദി 💞🙏... ഇഷ്ടപ്പെട്ട ദേവിയാണ്... അതേ പോലെ തന്നെ... കൊല്ലൂർ മൂകാംബികയും.. രണ്ടും ഒന്ന് തന്നെ... ഒത്തിരി തവണ.. ദർശനവും കിട്ടിയിയിട്ടുണ്ട്.......കൊല്ലൂർ മൂകാംബികയിൽ കഴിഞ്ഞകുറച്ച് വർഷങ്ങളായി... ദർശനഭാഗ്യവും... ഉണ്ട്... 🙏
@jyothishkumarchungathody4112 жыл бұрын
വലിയ ഉപകാരം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു അമ്മയെ പറ്റി.നന്ദി 🙏
@Dipuviswanathan2 жыл бұрын
Thank you
@ക്ഷത്രിയൻ-ഝ6ഡ3 жыл бұрын
അമ്മേ ദേവി 🙏🏻അടിയന് ദർശനം നൽകേണമേ 🙏🏻
@amalraj30152 жыл бұрын
പല സത്യങ്ങളും മറച്ചു വെച്ചു.... നല്ല അവതരണം
@santharajendran3053 жыл бұрын
വളരെ ഗംഭീരം.അമ്മേ നാരായണ🙏🙏
@Dipuviswanathan3 жыл бұрын
Thank you🙏
@prasannakumare.v.53133 жыл бұрын
Chottanikkaraamme enneyum ente kudumbangaleyum kunjugaleyum ellavareyum kathurakshikkane
@Sangeethapb56053 жыл бұрын
ചന്ദന മഞ്ഞൾ കുറിയണിഞ്ഞമ്മ...... തങ്കകിരീടമണിയുന്നൊരമ്മ.... ശംഖുചക്രധാരിയായയിയമ്മ.. ശക്തി സ്വരൂപി ശ്രീ.....( ˘ ³˘)♥
@Dipuviswanathan3 жыл бұрын
🙏🙏
@abhinavabhinav5910Ай бұрын
Excellent explanation 🙏🙏🙏 Thanks alot for sharing this video. Amme Narayana devi narayana Lakshmi Narayana bhadre Narayana 🙏🙏🙏🌹🌷🌼💐
@DipuviswanathanАй бұрын
🙏🙏🙏
@Travellife_by_Amritha2 жыл бұрын
First time in this channel. Views and explanations are absolutely loved🥰expecting more vdos😊
@Dipuviswanathan2 жыл бұрын
Thank you amritha💙💙🙏🙏
@satheesankrishnan48313 жыл бұрын
വളരെ നല്ല അവതരണം... കേൾക്കാൻ സുഖമുള്ള സ്വരം🙏🙏🙏
@Dipuviswanathan3 жыл бұрын
Thank you❤️
@radhakrishnand83833 жыл бұрын
@@Dipuviswanathanஉள்ள
@AaGaLovelyTales3 жыл бұрын
മറ്റൊരു ഭക്തി സാന്ദ്രമായ അദ്ധ്യായം അമ്മയുടെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകട്ടെ
@Dipuviswanathan3 жыл бұрын
Thank you
@bijukumar98763 жыл бұрын
വളരെ നല്ല അവതരണം.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@Dipuviswanathan3 жыл бұрын
വളരെ സന്തോഷം.ഇനിയും ചെയ്യാട്ടോ🙏👍💛
@anushaabhayan3 ай бұрын
Aa@
@gitu_tg6 күн бұрын
Thank you 🙏 for the detailed information.. Amma bless us all..
@sushmaanshultyagi66423 жыл бұрын
Thank u so much for explaining everything in detail. I didn't know so many things about my favourite temple. Koti pranam
@Dipuviswanathan3 жыл бұрын
Thank you🙏🙏
@Bharatsekhar2 жыл бұрын
Is Malayalam easygoing for you?
@manjushasatheesh25383 жыл бұрын
My place. Ambalathinte thottaduthanu ente veedu. Thank you for this video 🙏🏻
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗ നാരായണ 🙏🏻🙏🏻🙏🏻🙏🏻ചോറ്റാനിക്കര അമ്മേ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anithagopinath23962 жыл бұрын
ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങയ്ക്കു അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏
@Dipuviswanathan2 жыл бұрын
Thank you🙏🙏
@PonnammaRaju-fd4on10 ай бұрын
അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻 എല്ലാവരെയും കാത്തുകൊള്ളണമേ
@neethuraveendran71473 жыл бұрын
Dipu chetta eniku parayuvan vakukal illa. Ethra nalu ayi kathu eruna video.. Thank you so much😊❤️❤️ Ammayude blessings undakum. Lots of love an prayers☺️💛❤️
അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 ഭദ്രേ നാരായണ ദേവീ നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ ദേവീ നാരായണ 🙏🙏 🙏
@Dipuviswanathan11 ай бұрын
🙏🙏
@jayakrishnanjayakrishnan97823 жыл бұрын
ശംഖുണ്ടിടത്തു മഹാ സുദർശന ചക്രമുണ്ട് കാലിൽ കൊലുസ്സും ചില മണി മുത്തുമാല കഴുത്തിലണിഞ്ഞു ഭക്തനാം ഗോപപാലകന്റെ ഇരുമുടി കെട്ടിനു പിന്നാലെ വന്നു കുടികൊണ്ട ഗുരുദേവകാവിൽ വാഴും കാർത്യായനി ശരണമിന്നിതാ കൈ തൊഴുന്നംബികേ ഗുരുദേവകാവിൽ വാഴും ശ്രീ ചോറ്റാനിക്കര രാജരാജേശ്വരി ശരണമിന്നിതാ കൈ തൊഴുന്നംബികേ ഗുരുദേവ കാവിൽ വാഴും കാർത്യായനി ശരണമിന്നിതാ കൈ തൊഴുന്നംബികേ
@vadakkanchottanikara3 жыл бұрын
വടക്കൻ ചോറ്റാനിക്കര 🙏🏻🙏🏻🙏🏻🙏🏻
@PradeepKumar-rz5ym Жыл бұрын
അമ്മേ ദേവീ... മഹാമായേ ദേവലോകമാതാവേ... ശരീരികവും മാനസികവുമായ അസുഖം കാരണം ജോലിക്കുപോയിട്ട് മൂന്നാഴ്ച്ചയോളം ആയി... എന്നെ ഈ ദുരിതത്തിൽ നിന്നും കരകയറ്റണമേ... എത്രയോ തവണ ഞാൻ നിന്റെ തിരുമുൻപിൽ വന്നു അപേക്ഷിച്ചു... എന്റെ ദുരിതം മാറുവാൻ.. ഇനിയെങ്കിലും എന്റെ പ്രാർത്ഥന നീ കേൾക്കണമേ.. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് നീ പൊറുക്കണമേ.. കരയാൻ എനിക്ക് ഇനി കണ്ണുനീർ ഇല്ല.... 😭🙏😭🙏😭🙏
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ ഒരെ ശ്രീ കോവിലിൽ ഒരെ പീഠത്തിൽ മഹാവിഷ്ണുവിനെയും ഭഗവതിയെയും ആരാധിക്കുകയും ഒരെ പീഠത്തിലേക്ക് ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും അർച്ചന നടത്താവുന്ന ഭാരതത്തിലെ തന്നെ ഏക ക്ഷേത്രമായിരിക്കും എന്നത് കേൾക്കാൻ തന്നെ ആനന്ദം തോന്നുന്നു. മാത്രമല്ല ഭക്തിനിർഭരം. അവിടെ ഭഗവതീ ഭാവത്തിൽ ഇരിക്കുന്നത് ലക്ഷ്മീദേവിയായിരിക്കും. എല്ലാ ഈശ്വരചൈതന്യത്തെയും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ ആരാധിച്ചാൽ എത്ര നന്നായിരുന്നു. ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും രണ്ടും വളരെ ശ്രേഷ്ഠമാണ്, അത് രണ്ടും ഒരെ സമയം ഒരെ പീഠത്തിലേക്ക് അർച്ചന ചെയ്യുമ്പോൾ തീർച്ചയായും ബിംബ ചൈതന്യം വർദ്ധിക്കുതന്നെ ചെയ്യും, അതുകൊണ്ടായിരിക്കണം ചോറ്റാനിക്കര അമ്മക്ക് ഇത്രയധികം ശക്തിയും, മാത്രമല്ല ക്ഷേത്ര പ്രാധാന്യവും,🙏🙏🙏🙏🙏🙏
ചോറ്റാനിക്കരയിൽ ആദി പരാശക്തിയല്ലേ ഇരിക്കുന്നത്.സകല മൂർത്തികൾക്കും അതിൽ അടങ്ങിയിരിക്കുന്നു.ഭഗവതി മഹാ ലക്ഷ്മി ഭാവത്തിൽ ഉച്ചക്ക് മാത്രേ ഉള്ളു,സരസ്വതി, പാർവ്വതി, കാളി,ദുർഗാ എന്നീ ഭാവങ്ങളും ചോറ്റാനിക്കരഅമ്മക്ക് ഉണ്ട്.അതുകൊണ്ട് തന്നെയല്ലേ ഈ ക്ഷേത്രതിനു ഇത്രയധികം പ്രാധാന്യം വന്നത്
@vishakhc34763 жыл бұрын
@@jayakrishnanjayakrishnan9782 ചോറ്റാനിക്കര മേൽക്കാവിൽ പ്രതിഷ്ട ലക്ഷ്മി നാരായണ മൂർത്തിയും കീഴെ കാവിൽ ഭദ്രകാളിയും ആണ് .. അതിനാൽ അല്ലെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന ചൊല്ലുന്നത് ..പല പല ഭാവങ്ങളിൽ പൂജിക്കുന്നത് പിൽക്കാലത്തു വന്ന പൂജ ക്രമങ്ങളിൽ കൂടി അല്ലെ ..
@vishakhc34763 жыл бұрын
@@jayakrishnanjayakrishnan9782 മേൽക്കാവിലെ മൂല ദേവി ഭാവം ലക്ഷ്മി ദേവിയുടേതുതന്നെ ആണ് .. മകം നാളിൽ വില്വ മംഗലത്തിനു ദർശനം നൽകിയതും മഹാലക്ഷ്മി ആണ് ...
വളരെ നന്നായി വിവരിച്ചിട്ടുണ്ട്... നന്നായിട്ടുണ്ട് 🙏🙏
@Dipuviswanathan3 жыл бұрын
Thank you 🙏
@sujithmps3402 жыл бұрын
നല്ല വിവരണം 🙏 ദേവീ നാരായണ 🙏❤️❤️
@Dipuviswanathan2 жыл бұрын
🙏
@vasvml4698 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ...... ചോറ്റാനിക്കര അമ്മേ കടാക്ഷിക്കണേ
@kkvlogs37312 жыл бұрын
Vivaranam valare nannayittundu. Nandi.
@Dipuviswanathan2 жыл бұрын
Thank you
@mahadevanr6704 Жыл бұрын
അമ്മേ ശരണം ഇത്ര വിശദമായി വിവരങ്ങൾ അറിയാൻ ഇടയായത് ഇപ്പഴാണ്. ഒരു പ്രസിദ്ധ ക്ഷേത്രമെന്ന നിലയിൽ 1970 / 71 ലോ ആണ് ആദ്യമായ് ദർശിക്കാൻ ചെന്നത്. അതൊരു ചൊവ്വാഴ്ച ആയിരുന്നു. കറുത്ത വാവു ദിവസവും നല്ല ശക്തമായ മഴയും. സന്ധ്യാദീപാരധന സമയം കറണ്ടും പോയി. അന്ന് തൊഴുതു പ്രാർത്ഥിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. അതിന് ശേഷം ഈ വർഷം ജൂണിലാണ് പോകാൻ സാധിച്ചത്. പവിഴമല്ലി തറയ്ക്ക് സമീപമിരുന്നു കൂടുതൽ നേരം ലളിത സഹസ്രനാമം ചൊല്ലി പ്രാർത്ഥിച്ചു. ഈ വീഡിയോ കണ്ടശേഷം ആണ് അതിന്റെ മഹത്വം അറിയാൻ സാധിച്ചത് വളരെ വളരെ നന്ദിയുണ്ട്
Thanks for information 🙏sir many says...Chottanikkara ammas star is makham....but one of my friend says Chottanikkara amma is rohini!! Which is the correct one?pls give a nice reply 🙏
എന്റെ അമ്മേ സങ്കടം മാറ്റിതരണേ കാത്തോളണേ ദേവി ശെരി മാത്രം കാണിച്ചു തരണേ നല്ല തീരുമാനം എടുക്കാൻ തോന്നിപ്പിക്കണേ അമ്മേ. മാർഗവും തരണേ എന്റെ കുഞ്ഞുങ്ങളെ സങ്കടപെടുത്തല്ലേ ലോകമാതാവേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
🪔 അമ്മേ നാരായണ🪔 ദേവി നാരായണ 🪔 ലക്ഷ്മി നാരായണ 🪔 ഭദ്രേ നാരായണ🪔
@saradaasokan71413 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മിനാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
@keerikadan31542 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.... അമ്മേ.............. ദേവീ............
@uunn2421 Жыл бұрын
Awesome Presentation 😍😍😍
@Dipuviswanathan Жыл бұрын
Thank you❤️
@diyasworld3509 Жыл бұрын
🥰🥰🥰🥰nalla avatharanam
@Dipuviswanathan Жыл бұрын
Thank you diya❤️
@mannadyaneesh2 жыл бұрын
പത്തനംതിട്ട ജില്ലയിലെ മണ്ണടി ക്ഷേത്രത്തെ കുറിച്ചു ഒരു വിവരണ വീഡിയോ ഇട്ടാൽ നന്നായിരുന്നു..സ്വയംഭൂവായിട്ടുള്ള കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയിൽ പ്രതിപാദിക്കുന്ന പ്രസിദ്ധമായ ശ്രീ ഭദ്രകാളി കാവിലമ്മ ക്ഷേത്രം. മണ്ണടി ദേശവും, മണ്ണടി കാമ്പിത്താനും,( വെളിച്ചപ്പാട്),മണ്ണടി കാവിലമ്മയുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം കിടക്കുന്നതു..... മണ്ണടിയിൽ പോയി ക്ഷേത്രത്തെ കുറിച്ചറിയണം. ഐതിഹ്യമാല തെറ്റാണ് എന്നു പറയുന്നവരും ഉണ്ട്.താങ്കളുടെ എല്ലാ വീഡിയോ വിശകലനങ്ങൾ ഒരുപാട് അറിവുകൾ നൽകുന്നതാണ്.
@Dipuviswanathan2 жыл бұрын
തീർച്ചയായും ശ്രമിക്കാം അധികം താമസിക്കാതെ🙏🙏👍💙
@mannadyaneesh2 жыл бұрын
@@Dipuviswanathan thanks
@mohandash10712 жыл бұрын
അമ്മേ നാരായണ 🙏🙏🙏 ദേവി നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ 🙏🙏🙏 ഭദ്രേ നാരായണ🙏🙏🙏 🙏🙏🙏❤❤❤🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@krishmagic40092 жыл бұрын
Very clearly explained . . Ammaye narayana.
@Dipuviswanathan2 жыл бұрын
Thank you
@shivapooja6119 Жыл бұрын
വളരെ മനോഹരമായ വീഡിയോ explanation 🙏🏼 ഒരു സംശയം ഒണ്ട് sir, ചോറ്റാനിക്കര മേൽക്കാവ് ദേവി വിഗ്രഹത്തിൽ ,അമ്മയുടെ പാദങ്ങൾ പദ്മാസനതിൽ ആണോ? അതോ അമ്മയുടെ തിരുപാദങ്ങൾ താരോട്ട് തുക്കീട്ടാണോ ഇരിക്കുന്നത്?
@Dipuviswanathan Жыл бұрын
അവിടെ സ്വയംഭൂ ആണ് മൂല വിഗ്രഹത്തിന് വ്യക്തമായ ആകൃതിയില്ല.പിന്നെ ചക്രവും ശംഖും അഭയവരദ മുദ്രയും ഉള്ള ഗോളകയാണ് ചാർത്തുന്നത്.ദുർഗ്ഗാ സങ്കൽപ്പത്തിൽ ആവും താന്ത്രിക വിധാനം വരിക
@syamalas45418 ай бұрын
ഉപദേവാന്മാരായി ഗണപതി, ദുർഗ, ഹനുമാൻ എന്നിവരാണ് ഉപദേവന്മാർ