എന്റെ കണ്ണാ 😢 , ഈ കൃഷ്ണാനുഭവം കേട്ട് ഞാൻ കരഞ്ഞു പോയി 😥 🙏 | GURUVAYURAPPAN | KRISHNANUBHAVAM |

  Рет қаралды 44,185

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
__________________________________________
🌿WHATS APP. : 7306472095
എങ്കിലും എന്റെ കൃഷ്ണ🌿 യൂട്യൂബ് ചാനലിന്റെ 2ആം ഭാഗമായിട്ട് തുടങ്ങിയതാണ് ശ്രീകൃഷ്ണ കഥകൾ 🌿 എന്ന നാമധേയത്തിലുള്ള ഈ ചാനൽ 🕊 🌸
🍀എല്ലാ ഭക്തരും ശ്രീകൃഷ്ണ കഥകൾ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തോളൂട്ടോ 🤗
ലിങ്കിൽ തൊട്ടോളു 💐
whatsapp.com/c...
__________________________________________
1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
2- this video is very useful for all devotees bqs we are create and include for all informations in leymans language
3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
‍ 💕
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna

Пікірлер: 2 000
@sheejatg1607
@sheejatg1607 Жыл бұрын
കണ്ണാ കൃഷ്ണാ, ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. എല്ലാവർക്കും ഇത്തരം അനുഗ്രഹം ഇനിയും കിട്ടട്ടെ.
@Engilumentekrishna
@Engilumentekrishna Жыл бұрын
😢🙏🏻
@sulabhasulabha9846
@sulabhasulabha9846 Жыл бұрын
​@@Engilumentekrishnasulabha c h y njan kannanekaan povaa kanna njan thanichaa pokunnu
@amminik9252
@amminik9252 Жыл бұрын
Sarvam krishnarpanamasthu
@geethavk5421
@geethavk5421 Жыл бұрын
കണ്ണാ ----- ഗുരു വായൂരപ്പാ,
@BeenaVinosh-nu5de
@BeenaVinosh-nu5de Жыл бұрын
Krishna govinda
@murughakrishna
@murughakrishna Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏❤️
@harithsreejith
@harithsreejith Жыл бұрын
വല്ലാത്തൊരു അനുഭവം കൃഷ്ണാ 🙏🙏🙏
@sajithaanilkumar326
@sajithaanilkumar326 Жыл бұрын
ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ
@DeepaK-sq3tw
@DeepaK-sq3tw 53 секунд бұрын
ഹരേ കൃഷ്ണ 🙏ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്.കേൾക്കുമ്പോ കണ്ണ് നിറഞ്ഞൊഴുകുകയാണ് എന്റെ കണ്ണാ 🙏കേട്ടുകൊണ്ടിരിക്കുമ്പോ ശരീരം മുഴുവൻ ഒരു കോരിതരിപ്പ് വന്നു.
@sreelekhavishwanath2130
@sreelekhavishwanath2130 Жыл бұрын
കണ്ണാ നിന്റെ ലീലകൾ അത്യത്ഭുതം, എല്ലാവർക്കും അവിടുത്തെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏
@bindubindu3333
@bindubindu3333 Жыл бұрын
ഹരേകൃഷ്ണ 🙏🏽🙏🏽🙏🏽 ഭഗവാൻ ഒരു അപൂർവ ശക്തി ആണ് എനിക്ക് ഗുരുവായൂർ എന്ന് പറയുമ്പോൾ അവിടെ എത്തണം എന്ന ആഗ്രഹം കൂടുതൽ ആണ് എല്ലാത്തിനും തുണ ഭഗവാൻ മാർ തന്നെയാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🥰🥰🥰
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
കൂടെ എന്നും കണ്ണനുണ്ട് ഹരേ ഗുരുവായൂരപ്പാ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏
@ushasathyan5274
@ushasathyan5274 Жыл бұрын
Harekrishna
@jayaprakashb.k9303
@jayaprakashb.k9303 Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare rama Hare rama rama rama Hare Hare
@Mmzworld2
@Mmzworld2 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ....... എനിക്കും അമ്മയ്ക്കും കണ്ണനെ കാണാൻ ഒരു തവണ വരാൻ പറ്റി... ഒരുപാട് ആനന്ദം തോന്നി എന്റെ ഉണ്ണിക്കണ്ണാ...... ഒരുപാട് നന്ദി.. ഇനിയും ആ സന്നിധിയിൽ വരാനുള്ള ഭാഗ്യം തരേണമേ....❤❤❤❤
@monisha236
@monisha236 Жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി 😢😢ഹരേ കൃഷ്ണാ 🙏🙏🌿🌿മനസ്സുരുകി വിളിച്ചാൽ നമ്മുടെ പൊന്നുണ്ണിക്കണ്ണൻ കേൾക്കാതിരിക്കുമോ 🌿🌿🌿🙏🙏🙏
@SUJITHAK-x1m
@SUJITHAK-x1m Жыл бұрын
Santhosham paranjariyikan pattila e anubavam kettappol
@remadevi1909
@remadevi1909 Жыл бұрын
Hare rama hare krishna
@UshaDevi-yp9iq
@UshaDevi-yp9iq Жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ ഇന്നൊരു ദിവസം തന്നതിന് ഭഗവാന് ഒരായിരം നന്ദി ഈ കൃഷ്ണനുഭവം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി
@DheeranPonnarasery
@DheeranPonnarasery Жыл бұрын
Ee Katha kettappol Kannu Nirnju mone melake koritharichupoyi vibimone ❤
@rajitha.crajan6220
@rajitha.crajan6220 Жыл бұрын
Hare krishnna....
@vijisubhash2366
@vijisubhash2366 Жыл бұрын
ഭഗവാൻ ശ്രീ കൃഷ്ണന്റെ ഇങ്ങനെ ഉള്ള കഥ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം തന്നെ ❤🙏🙏🙏🙏🙏🙏🙏❤
@aswathyu568
@aswathyu568 Жыл бұрын
🌹Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🌹
@aparnarajesh1473
@aparnarajesh1473 Жыл бұрын
ഹരേ കൃഷ്ണ.... രാധേ കൃഷ്ണ... രാധേ രാധേ രാധേ രാധേ.... അതിയായ അത്ഭുതം തോനുന്നു.... കണ്ണ് നിറഞ്ഞു 🙏🙏🙏
@maniammas6355
@maniammas6355 2 ай бұрын
കൃഷ്ണാനുഭവങ്ങൾ ഒരുപാടുണ്ട്. എന്റെ കണ്ണൻ എന്നും ഇപ്പോഴും കൂടെ ഉണ്ട്. മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും എന്റെ കണ്ണന്റെ നടയിൽ വരാൻ എനിക്ക് അനുഗ്രഹം തരണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
@NishaBiju-cn8go
@NishaBiju-cn8go Жыл бұрын
Ente ponnunnikkanna katholane
@usharaman486
@usharaman486 Жыл бұрын
എല്ലാവരെയും കാത്തുകൊളേണമേ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏
@sheelajayan3421
@sheelajayan3421 Жыл бұрын
എന്റെ കൃഷ്ണ എല്ലാവർക്കും കൃഷ്ണ ന്റെ അനുഗ്രഹം ഉണ്ടാകട്ടെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
@sreekalas5994
@sreekalas5994 Жыл бұрын
എന്റെ കണ്ണാ.... മോൾക്കും , അമ്മയ്ക്കും കോടി പ്രണാമം...❤❤❤ ഭാഗ്യവതിയായ കുഞ്ഞ്❤ ഇതുപോലൊരു ഭാഗ്യം എനിക്കും ഉണ്ടാകണേ കണ്ണാ .....🙏🙏🙏🌷
@meghababu1751
@meghababu1751 Жыл бұрын
Hare krishna
@sudhaar8564
@sudhaar8564 Жыл бұрын
എന്റെ ഭഗവാനെ 🙏🙏കൃഷ്ണാനുഭവം കേൾക്കുമ്പോൾ മനസ്സിൽ കുളിർമ 🙏🙏🙏വിപിൻ മോന്റെ ശബ്ദം കണ്ണൻ പറയുന്നതുപോലെ അനുഭവപ്പെടാറുണ്ട് 🙏🙏🙏🙏🙏നാരായണ 🙏എന്റെ കണ്ണാ 🙏എല്ലാരേയും രക്ഷികണേ 🙏🙏🙏ആ മോൾ പറഞ്ഞത് പോലെ കണ്ണനെ കാണുമ്പോൾ ആനന്ദം കൊണ്ട് കരഞ്ഞുപോകും 🙏🙏🙏ഒന്നും പ്രാർത്ഥിക്കാൻ പറ്റാറില്ലാ 🙏🙏എല്ലാം കണ്ണൻ അറിയുന്നുണ്ട് 🙏🙏🙏
@navyanavya-kn4tz
@navyanavya-kn4tz 12 күн бұрын
ഹരേ കൃഷ്ണ 🙏🙏 കണ്ണ് നിറഞ്ഞു പോകുന്നു... 🙏🙏🙏 എനിക്ക് എന്നാ എന്റെ കണ്ണന്റെ അരികിൽ വരാൻ പറ്റുക കണ്ണാ... അതിയായ ആഗ്രഹം ഉണ്ട് കണ്ണനെ കാണാൻ 😢😢 ഹരേ കൃഷ്ണ
@nithyasachan1827
@nithyasachan1827 Жыл бұрын
കരഞ്ഞു കൊണ്ടല്ലാതെ ഈ അനുഭവം കേൾക്കാൻ സാധിക്കില്ല അത് സത്യമാ എന്റെ krishna🙏🏻🙏🏻🙏🏻
@Devika-o6p
@Devika-o6p Жыл бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ പ്രെഭതം എനിക്ക് തന്നതിൽ കണ്ണനോട് ഞാൻ നന്ദി പറയുന്നു. ആ അമ്മയുടെ കഥ കേട്ടപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു. ഭാഗ്യം ചെയ്ത അമ്മ ഭഗവാൻ അങ്ങനെയാണ്. തന്റെ ഭക്തരുടെ കൂടെ എന്നും ഉണ്ടാകും. ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും. ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ, ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jayalekshmi7167
@jayalekshmi7167 Жыл бұрын
ഭഗവാനെ ഇന്ന് രാവിലെ വിഷമമാണെങ്കിലും കണ്ണാ നന്ദി bhagavane🙏🙏ഈ കൃഷ്ണനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി എന്റെ കൃഷ്ണാ 🙏🙏🙏
@UshaKp-i1b
@UshaKp-i1b Жыл бұрын
കണ്ണാ നീ ഇനിയും ഇത്തരം അത്ഭുതങ്ങൾ ചെയ്യും❤❤❤❤❤
@VijayaLakshmi-gl3yq
@VijayaLakshmi-gl3yq Жыл бұрын
ഹരേകൃഷ്ണ പറഞ്ഞാലും പറഞ്ഞാലും തീരില്ല കണ്ണാ നിന്റെ ലീലാവിലാസം ഹരേകൃഷ്ണ ഗോവിന്ദാ
@SoumyaSubhash-t9v
@SoumyaSubhash-t9v Жыл бұрын
അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി ഹരേ കൃഷ്ണ 🙏🙏🙏🙏
@aromalsworld5622
@aromalsworld5622 Жыл бұрын
കഥ കേട്ടപ്പോൾ കരഞ്ഞുപോയി. ഓം നമോ നാരായണായ നമ:, ഒം നമോ ഭഗവതേ വാസൂദേവായ നമ:, ഓം ശ്രീകൃഷ്ണായനമ:
@RajasreeKm
@RajasreeKm Жыл бұрын
ഇന്നലെ.... രാത്രി 9 മണിക്കുള്ള കൃഷ്ണാനുഭവത്തിൽ ഈ കഥകേട്ടപ്പോൾ ഒരുപാടു karanjatha.... Epozgum കരഞ്ഞു 😢😢😢ഹരേ കൃഷ്ണ 🙏🙏🙏🙏
@kumar-xe4wq
@kumar-xe4wq Жыл бұрын
ആ ഭക്തയെ സഹായിച്ച കണ്ണന് കോടി പ്രണാങ്ങൾ ഹരേ കൃഷ്ണാ ഹരേ രാമ
@sreejajaneesh4597
@sreejajaneesh4597 Жыл бұрын
ഹരേ കൃഷ്ണ 🙏 ഈ അമ്മയുടെയും മകളുടെയും അനുഭവകഥ കേട്ടപ്പോൾ അറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു.എൻ്റെ കണ്ണാ നീ എല്ലാവരെയും കാണുന്നൂ🙏 ഹരേ കൃഷ്ണ 🙏 ഓം വാസുദേവായ നമഃ 🙏
@athiram7573
@athiram7573 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണ്ണേ സർവം കൃഷ്ണാ അർപ്പണ നമസ്തു 🙏🙏🙏🙏
@nandininv6935
@nandininv6935 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏കഥ കേട്ടു കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു 🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏
@Sojanjaya-g6m
@Sojanjaya-g6m Жыл бұрын
ഭഗവാനെ അവിടുത്തെ കാരുണ്യം 🙏🙏🙏🙏🙏🙏
@minivijayakumar9237
@minivijayakumar9237 Жыл бұрын
എന്റെ പൊന്നു ഗുരുവായൂരപ്പാ 🙏🙏🙏🙏മഹാ പ്രഭോ ശരണം 🙏🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@ajithasuresh4249
@ajithasuresh4249 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 എല്ലാം നിന്റെ മായ 🙏🙏 സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏
@sreejavaikkath2426
@sreejavaikkath2426 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🌹🌹🌹🙏🏻🙏🏻 ഞാനും കരഞ്ഞു പോയി. പൊന്നു ഭഗവാനെ.
@vanajak8006
@vanajak8006 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 അറിയാതെ കണ്ണ് നിറഞ്ഞു പോയി... എല്ലാം ഭഗവാന്റെ ലീലകൾ ❤❤❤❤
@krishnaprasad-hf1jj
@krishnaprasad-hf1jj Жыл бұрын
കണ്ണന്റെ ഈ ലീലകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ,എന്റെ കൃഷ്ണ ഗുരുവായൂരപ്പാ
@ranipjayasree3359
@ranipjayasree3359 Жыл бұрын
ഹഷേകൃഷ്ണനന്ദിയോടെഎന്നുംഎന്തോസുക്യതംചെയ്തതിൻ്റെഫലംഭഗവാൻ്റെതോളിൽകൈപിടിച്ചുനടക്കാൻഭാഗൃംലഭിച്ചതിൽപര പുണ്യം മറ്റെന്താണ് കണ്ണാ....
@Ashtapathiengilumentekrishna
@Ashtapathiengilumentekrishna Жыл бұрын
ഭഗവാനെ ഇത് കേട്ടുകൊണ്ട് ഇരുന്നപ്പോൾ 😥😥 അറിയാതെ കണ്ണ് നിറഞ്ഞ് പോയല്ലോ കണ്ണാ 😥🙏🙏🙏🙏🙏🕊🕊🕊
@jayavijayanjayavijayan1608
@jayavijayanjayavijayan1608 Жыл бұрын
7:10
@jaykumar-xs8fr
@jaykumar-xs8fr Жыл бұрын
Ente kanna, ariyatha kannukal niranju poyi. 🙏🙏🙏
@leashmasuneesh1753
@leashmasuneesh1753 Жыл бұрын
Hare Krishnaaaa🙏🙏🙏🙏🙏
@miniswaminathan5818
@miniswaminathan5818 Жыл бұрын
ഈ നിമിഷം വരെ തന്ന ആയുസ്സിന്നും ഭാഗ്യങ്ങൾക്കും എല്ലാത്തിനും നന്ദി നന്ദി കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@Goodvibesonly399
@Goodvibesonly399 Жыл бұрын
എന്റെ കൃഷ്ണാ വൈകുണ്ട നാഥാ സർവത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരേ ഗോവിന്ദ 🙏🙏🙏🙏
@sreekalaarun8063
@sreekalaarun8063 Жыл бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏🙏🙏🙏🙏 അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മീ നാരായണാ ദദേ നാരായണാ🙏🙏🙏🙏🙏🙏🙏🙏🙏🙏
@sulochanavamadevan9768
@sulochanavamadevan9768 Жыл бұрын
കണ്ണന്റെ അനുഗ്രഹം കേട്ട് മനസു നിറഞ്ഞു മോനെ. ഹരേകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@lekshmilechu1723
@lekshmilechu1723 Жыл бұрын
ഇന്നത്തെ പ്രഭാതം കണി കാണാൻ ഭാഗ്യം തന്ന എന്റെ മഹാപ്രഭുവിന് കോടി പ്രണാമം... 🙏🏻🙏🏻🌹🌹💙💜
@kannanteswapnangal4993
@kannanteswapnangal4993 Жыл бұрын
ഹരേ കൃഷ്ണ
@anaghanilanil
@anaghanilanil Жыл бұрын
Harekrishna
@gokulgopi7676
@gokulgopi7676 Жыл бұрын
ഹരേ കൃഷ്ണ എന്റെ കണ്ണ അനുഗ്രഹിക്കന്നേ
@aswadevds4899
@aswadevds4899 Жыл бұрын
ഹരേ കൃഷ്ണ 🙏ഈ പ്രഭാതം കാണാൻ കഴിഞ്ഞതിൽ ഭഗവാനോട് നന്ദി പറയുന്നു. എന്റെ കണ്ണാ ഒത്തിരി ഒത്തിരി നന്ദി 🙏🙏 ഈ അനുഭവം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി......🙏 ഭക്ത വത്സലാ വാസുദേവ ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🙏 മനസിലെ എല്ലാ സങ്കടങ്ങളും മാറ്റി അനുഗ്രഹിക്കണേ 🙏🙏🙏 എല്ലാവർക്കും നന്മ വരുത്തണേ 🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏
@ramachandranak9562
@ramachandranak9562 Жыл бұрын
എന്റെ കണ്ണാ അവിടത്തെ കൃപകടഷം എന്നും ഞങ്ങൾക്ക് ഉണ്ടാകണേ 🙏🙏🙏❤❤❤❤💜💚🧡💖💖🌹🌹🌹🌹🌹🌹🌹🌹ഹരേ കൃഷ്ണ......
@jayasreesreeraj1776
@jayasreesreeraj1776 Жыл бұрын
എന്റെ കണ്ണാ എന്നെ മറന്നോ എന്റെ വീളിനീ കേൾക്കുന്ന് ഇല്ലേ കൃഷ്ണ 🙏🙏🙏🙏🙏എന്നും ഞാൻ കൂടെ ഉണ്ട് കണ്ണാ
@Sreeraj74687
@Sreeraj74687 Жыл бұрын
HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻
@ramaniramanikallingal7186
@ramaniramanikallingal7186 Жыл бұрын
ഒന്നും പറയാനില്ല.😢😢😢എന്നും പറയുന്ന പോലെ ഇന്നും പറയുന്നു കണ്ണൻ എപ്പോളും നമ്മുടെ കൂടെ ഉണ്ട്. ഹരേ കൃഷ്ണ രാധേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@gayathrigirish296
@gayathrigirish296 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏കൃഷ്ണ കുടുംബമായി മാറട്ടെ എല്ലാവരാലും എല്ലായിടത്തും 🙏🙏🙏🙏കണ്ണന്റെ മായാവിലാസങ്ങൾ 🙏🙏🙏🙏
@sheebamp
@sheebamp Жыл бұрын
Hara krishna hara krishna krishna krishna harakiu
@sheebamp
@sheebamp Жыл бұрын
Hara krishna hara krishna krishna krishna hare hare
@sobhana.kesavan5948
@sobhana.kesavan5948 6 ай бұрын
എന്റെ കണ്ണാ... പൊന്നിനേ...❤🥰🥰🥰💛🥀... എനിക്ക് എത്രയും വേഗം നിന്നെ കാണാൻ പറ്റണേ.,
@sheebasadasivan7590
@sheebasadasivan7590 Ай бұрын
ഹരേ കൃഷ്ണ ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ
@monisha236
@monisha236 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿രാധേ കൃഷ്ണാ 🙏🙏🌿🌿എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ എന്റെ പൊന്നുണ്ണികണ്ണാ 🙏🙏🌿🌿🌿
@vijayalakshmit4234
@vijayalakshmit4234 Жыл бұрын
Hare Krishn Hare Krishna krishna Krishna Hare Hare
@jayasreep
@jayasreep Жыл бұрын
Hare Krishna hare Krishna Krishna Krishna hare hare
@lathajayaraj3984
@lathajayaraj3984 Жыл бұрын
കൃഷ്ണ കൃഷ്ണ മുകുന്ദാ ജനാർദ്ദനാ കൃഷ്ണ ഗോവിന്ദ നാരായണ ഹരേ 🙏❤🌷
@sbk3697
@sbk3697 Жыл бұрын
കണ്ണാ എല്ലാത്തിനും നന്ദി 🙏🙏ദേവകി സുത ഗോവിന്ദ വാസുദേവ ജഗത്പതെ.. ദേഹിമേ ശരണം കൃഷ്ണാ ത്വാമഹം ശരണം ഗത 🙏🙏🙏🙏🙏🙏കൃഷ്ണാ നീ തന്നെ ശരണം 🙏🙏
@shylajas7102
@shylajas7102 Жыл бұрын
Harekrishna harekrishna 🙏🙏🙏
@sheebasunil6838
@sheebasunil6838 Жыл бұрын
Krishnaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa guruvayoorappaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@UshaKp-i1b
@UshaKp-i1b Жыл бұрын
.. കണ്ണൻ ഇനിയും ഒത്തിരി അനുഭ വണ്ടൾ തന്ന് അനുഗ്രഹിക്കുമാറാവട്ടെ ഹരേ കൃഷ്ണ❤❤❤❤
@kalakv7350
@kalakv7350 Жыл бұрын
ഹരേ കൃഷ്ണാ🙏 ഇതു കേട്ടപ്പോൾ ശരിക്കും കരഞ്ഞു ഭഗവാനേ 🙏 നന്ദി കണ്ണാ 🙏 നന്ദി മോനേ🙏
@thankamkutty6500
@thankamkutty6500 Жыл бұрын
Ente kanna it's a great miracle. Kanna
@sabithaBinu887
@sabithaBinu887 Жыл бұрын
*ലോകസമസ്ഥ സുഖിനോ ഭവന്തു* 🙏🙏🙏🙏
@BindusRaju-r3m
@BindusRaju-r3m Ай бұрын
ഇത് കേട്ട് കരഞ്ഞു പോയി.. എന്റെ കൃഷ്ണാ അങ്ങ് കൈ വിടില്ലെന്നു എനിക്കറിയാം കണ്ണാ..
@vimalakumari7285
@vimalakumari7285 Жыл бұрын
Harekrishna❤❤❤Radhe radhe🙏🙏🙏
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl Жыл бұрын
🙏🙏Hare Krishnaaa guruvayurappaaa saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam saranam 🙏🙏🙏🙏🙏🙏🙏🙏🙏
@Smitharajeev2010
@Smitharajeev2010 Жыл бұрын
ഹരേ കൃഷ്ണ 🙏ഭഗവാനെ കണ്ണു നിറഞ്ഞു പോയി. ആ അമ്മയും മോളും പുണ്യം ചെയ്തവരാണ്.കൃഷ്ണ നീ എല്ലാവരെയും അനുഗ്രഹിക്കണേ
@NishaNisha-u4t
@NishaNisha-u4t Жыл бұрын
🙏ഹരേ കൃഷ്ണ 🙏ഇതുപോലെ ഒരു സെക്യൂരിറ്റിയുടെ രൂപത്തിൽ എന്റെ കണ്ണൻ എന്റെ അടുത്തും വന്നിട്ടുണ്ട് 🙏🙏🙏🙏🙏
@vijayakanaveettil3464
@vijayakanaveettil3464 Жыл бұрын
എന്റെ കണ്ണാ എന്നും കൂടെ ഉണ്ടാകണേ..... സർവ്വം കൃഷ്ണാ ർപ്പണമസ്തു....... 👏👏👏👏🙏🙏
@sindhuo1132
@sindhuo1132 Жыл бұрын
ഭഗവാനെ..... എൻ്റെ ഗുരുവായൂരപ്പാ...... എല്ലാവർക്കും നല്ലതു മാത്രം വരട്ടെ....എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ ... കൃഷ്ണാ........കൃഷ്ണാ......
@ushanair8619
@ushanair8619 Жыл бұрын
എൻ്റെ ponnunni കണ്ണാ എനിക്കും നീ കൂടെ കൂടെ ഇങ്ങനെ ഓരോ അനുഭവം തന്നു കൊണ്ടിരിക്കുന്നു... നന്ദി കണ്ണാ 🙏🙏🙏🙏🙏
@skewartdesignz6668
@skewartdesignz6668 4 ай бұрын
എന്റെ ഉള്ളിലെ പാപം എല്ലാം ഇങ്ങനെയുള്ള കൃഷ്ണന്റെ കഥകൾ കേട്ടു ഇല്ലാതായി പോട്ടെ ഭഗവാനെ... 🙏
@sreekalaradhakrishnan1290
@sreekalaradhakrishnan1290 Жыл бұрын
എൻ്റെ കണ്ണാ എനിക്കും ഗുരുവായൂരപ്പനെ കാണാൻ സാധിക്കണ എന്ന പ്രാർത്ഥന
@KrshnanC
@KrshnanC Жыл бұрын
ഒാ० നമോ ഭഗവതേ വാസുദേവായ ഹരേ രാമാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഞാൻ പറയുന്ന ചൈ യൃന്നതുമായ എല്ലാകരൃങ്ങളു० അവിടുത്തെ തൃപ്പദങ്ങളിൽ അർപ്പിക്കുന്നു ഭഗവാനെ ❤
@premanatht7051
@premanatht7051 11 ай бұрын
ഹരേ കൃഷ്ണ, ഈ സംഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, അത് അങ്ങനെ വരും, കൃഷ്ണനെ മനസ് ഉരുകി വിളിച്ചാൽ ഭഗവാൻ അത് നടത്തി തേരും. ഭഗവാന്റെ ലീലകൾ വർണിക്കാൻ പറ്റാത്തതാണ്. ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏🙏
@vyshalsha
@vyshalsha Жыл бұрын
എന്റെ കണ്ണാ 🙏🙏 ഒരുപാട് നാളായി കണ്ണെനെ കാണാൻ ആഗ്രഹിക്കുന്നു ഓരോ തടസങ്ങൾ ഇത്രയും പെട്ടെന്ന് കാണാൻ പറ്റെനെ എന്റെ കണ്ണാ 🙏🙏
@santhasasi7606
@santhasasi7606 Жыл бұрын
ഹരേ കൃഷ്ണ 🙏 കൃഷ്ണ കണ്ണ് നിറയാതെ കാണാൻ ആയില്ല ഭഗവാനെ നിന്റെ ലീലാവിലാസങ്ങൾ 🙏🙏🙏🙏
@kavithaharindranpotty3972
@kavithaharindranpotty3972 Жыл бұрын
കരുണയായ് കനിവിന്റെ വറ്റാത്തുറവയായ് എങ്ങും പ്രകാശം ചൊരിയൂ.... കണ്ണാ... എന്റെ കൃഷ്ണാ.... സർവം കൃഷ്ണമയം ❤❤❤
@jsbshsvz5818
@jsbshsvz5818 Жыл бұрын
കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ അപ്പാ
@jayasree5201
@jayasree5201 Жыл бұрын
എന്റെ ഭഗവാനെ കണ്ണ് നിറഞ്ഞ് പോയി ഇനി എന്നാ ഭഗവാനെ ആ നടയിൽ വരാൻ കഴിയുക
@jayasreepm9247
@jayasreepm9247 Жыл бұрын
ഹരേ കൃഷ്ണ മനസ്സ് നിറഞ്ഞു കണ്ണൻ മായകള്ളനല്ലേ ആമോൾക്ക് ആരോഗ്യത്തിനായി പ്രാർത്ഥിക്കട്ടെ 🙏🙏🙏
@muralim.s.8005
@muralim.s.8005 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കൂടെയുണ്ടാവണേ സര്‍വ്വം കൃഷ്ണാര്‍പ്പണമസ്തു
@lalimacm1254
@lalimacm1254 Жыл бұрын
ഹരേ കൃഷ്ണ... വിപിന്റെ ശബ്ദത്തിന് ഒരു ആകർഷണീയതയുണ്ട്... കണ്ണൻ എപ്പോഴും കൂടെയുള്ളതിനാലാണ്.. 🙏🙏
@balanchandhran3581
@balanchandhran3581 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ താമസിയാതെ ഒരു ദർശനം നൽകി അനുഗ്രഹിക്കണേ
@drawings9123
@drawings9123 Жыл бұрын
കണ്ണാ നിന്റ് മായ ഭഗവാനെ നിന്റെ അനുഗ്രഹത്താൻ ഒരു ദിവസം ആ സന്നിധിയിൽ എത്തി ദർശിക്കുവാനുള്ള ഭാഗ്യം തരണമേ എന്ന് പ്രാർഥിക്കുന്നു എനിക്ക് 17 വയസ്സുള്ളപ്പോൾ ഗുരുവായൂരിൽ പോയതാണ് എന്റെ രണ്ടു മക്കളുടെ കൂടെ പോയി ഭഗവാനെ കാണണം എന്നാണ് പ്രാർത്ഥന മകൾക്ക്ഇപ്പോൾ 17 വയസ്സായി വീഡിയോ കാണുമ്പോൾ ഒരു പാട് സന്തോഷം ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ🙏
@BinsiVinayak-eh8ik
@BinsiVinayak-eh8ik Жыл бұрын
ഭഗവാന്റെ ഒരു അനുഭവ കഥ കേൾക്കുബോളും മനസിന് വലിയ സന്തോഷം 🙏🙏🙏 കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@SulojanaSulu-os2pt
@SulojanaSulu-os2pt Жыл бұрын
Bagavanekrishnaponnunikannaharehare
@bhadrajaganath2515
@bhadrajaganath2515 Жыл бұрын
ശരിക്കും കണ്ണു നിറഞ്ഞു പോയി എന്റെ കണ്ണാ🙏🙏🙏 കൃഷ്ണലീലകൾ പറഞ്ഞറിയിക്കാൻ സാധിക്കില്ലല്ലോ 🙏 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു കൊള്ളണേ ഭഗവാനേ🙏🙏🙏🙏
@vanajaparakkal1869
@vanajaparakkal1869 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്നും കാത്തുകൊള്ളണമേ
@rajeswarimb7884
@rajeswarimb7884 Жыл бұрын
ഹരേകൃഷ്ണാ🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏 നിറഞ്ഞ കണ്ണുകളോടെ ഭഗവാന്റെ പ്രത്യക്ഷഅനുഭവം മുഴുവനും കേട്ടു. ഭക്ത പരാധീനനായ ഭഗവാന്റെ അനുഗ്രഹം അനുഭവിക്കാൻ എല്ലാവരുടെ ഹൃദയത്തിലും ആ ദിവ്യപ്രേമഭക്തി നിറയുമാറാകട്ടെ🙏🙏🙏♥️♥️🌺🌺🌹🌹🌷🌷🌷
@anumo525
@anumo525 Жыл бұрын
ദേവികീ സുധ ഗോവിന്ദ വസുദേവാ ജഗത് പദേ ദേഹിമേo തനയം കൃഷ്ണാ ത്വമഹം ശരണം ഗഥാ 🙏
@vijayakumarip7359
@vijayakumarip7359 Жыл бұрын
കൃഷ്ണ........ ഗുരുവായൂരപ്പാ...... എല്ലാം ഭഗവാന്റെ മായകൾ...... കാത്തു കൊള്ളണമേ..
@GeethaGeetha-u5m
@GeethaGeetha-u5m Жыл бұрын
പൊന്നോടക്കുഴൽ നാദമോടെ എന്റെ മുന്നിലെത്തുമോ കാർ വർണ്ണ കൺകുളിർക്കെ ഞാനൊന്നു കണ്ടെന്റെ ജന്മസാഫല്യം നേടുവാൻ 🙏🕉️ ഹരി🕉️ ഗോവിന്ദ ഹരി ഗോവിന്ദ🙏🙏🙏
@poojakannan3589
@poojakannan3589 Жыл бұрын
ഹരേ കൃഷ്ണ 🙏🙏ഇനിയും അനുഭവങ്ങൾ കേൾക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏🌿🌿🙏🙏
@shomamanoj7604
@shomamanoj7604 Жыл бұрын
ഈ അനുഭവകഥ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ഞാനും എല്ലു പൊട്ടി കാലിൽ സ്റ്റീൽ ഇട്ടിട്ടാണ് ഉള്ളത് . ഭഗവാനെ കാണാൻ കുറേ കാലമായി ഞാനും കാത്തിരിക്കുന്നു. ഇപ്പോഴും കാലിന് നല്ല വേദനയാണ്. എന്തു സഹിച്ചാലും ഒരിക്കൽ ഞാനും വരും കണ്ണനെ കാണാൻ.. ഭഗവാന്റെ പ്രസാദം എനിക്കും ഇന്ന് കിട്ടി. ഒരുപാട് സന്തോഷം. വിപിനോട് എന്റെ നന്ദി അറിയിക്കുന്നു. 🙏🙏🙏
@valsalavr587
@valsalavr587 Жыл бұрын
ഹരേ കൃഷ്ണ വിപു മോനെ ഈ ശബ്‌ദം നല്ല ഒരു ഉണർവ് തരുന്നു സർവം കൃഷ്ണർപ്പണ masthu
@iamarider777
@iamarider777 Жыл бұрын
എന്റെ കണ്ണാ നിന്നെ മാത്രം എന്നിൽ നിറയ്ക്കണമേ 😢😢❤❤❤❤❤
@ajithaparayil-mt1be
@ajithaparayil-mt1be Жыл бұрын
ഹരേ കൃഷ്ണാ കാരുണ്യമുർത്തേ, കണ്ണുനിറഞ്ഞു രാധേ രാധേ രാധേശ്യാം
@remyarajkumarremya3026
@remyarajkumarremya3026 Жыл бұрын
ഹരേകൃഷ്ണ 🙏🌹ഗുരുപാവനവാഴുന്നാന്റ് പൊന്നുണ്ണികണ്ണാ എല്ലവരും കണ്ണന്റെ ഭക്തരാവനെ 🙏🌹ഓം നമോ നാരായണ 🙏🙏🙏🌹🌹
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН
КОТЁНОК МНОГО ПОЁТ #cat
00:21
Лайки Like
Рет қаралды 2,8 МЛН
New Colour Match Puzzle Challenge - Incredibox Sprunki
00:23
Music Playground
Рет қаралды 44 МЛН
Sabarimala Yatra తెలుగు లో 2025 | Pandalam|Erumely |DAY1#sabarimalayatra #ayyappa #sabarimalatemple
20:48
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН