എന്റെ കൃഷ്ണ ഞങ്ങളുടെ മനസ്സിലും എപ്പോഴും അങ്ങ് വസിക്കണേ. മനസ്സിൽ അഹങ്കാരവും വൈരാഗ്യവും ഇല്ലാതെ ഈശ്വരചിന്തയോടെ ജീവിക്കാൻ സാധിക്കണേ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@vijayakumarip73595 ай бұрын
കൃഷ്ണ..... ഗുരുവായൂരപ്പാ..... എന്റെ മക്കളെ ചേർത്ത് നിർത്തണെ..... അവർക്കിടയിൽ അത്ഭുതം പ്രവർത്തിച്ചു ഐക്യം ഉണ്ടാക്കണേ.... അവർ സ്നേഹ ത്തോടെ കഴിയുന്ന ത്, ഞങ്ങളുടെ മരണത്തിന് മുമ്പ് കഴിയില്ലേ ഭഗവാനെ...... മനസ്സ് നീറി നീറി ജീവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി...... എന്നും ഭഗവാനെ ഓർക്കാത്ത നിമിഷങ്ങൾ ഇല്ല.... എന്നും അവിടുത്തെ പാദ ങ്ങളിൽ മനസ്സാ നമസ്കരിക്കുന്നു...... ഭഗവാനെ എന്നും കൂടെ യുണ്ടാവണെ......... ഗുരുവായൂരപ്പാ.......
@Krishnarpanam_5 ай бұрын
Hare krishna 🙏
@PrabhaT-vx5yu7 ай бұрын
എൻറെ കണ്ണാ നീ തന്നയനാലോ എന്റെ മോന്റെ heart hole ഇല്ലാതാകിതനത് കോടാനുകോടി നന്ദി കണ്ണാ 🙏🙏🙏🙏🧡
@Krishnarpanam_7 ай бұрын
Hare krishna
@Bindu008-iq2xh7 ай бұрын
Hare krishna 🙏🙏🙏
@souparnikacreations33376 ай бұрын
❤
@sailajasasimenon8 ай бұрын
ഹരേ കൃഷ്ണാ 🙏🏻. ഈ അനുഭവകഥ കേട്ട് കണ്ണു നിറഞ്ഞു പോയി 😔. നമ്മുടെയെല്ലാം ഹൃദയത്തിൽ ചൈതന്യരൂപത്തിൽ വസിക്കുന്ന ഭഗവാനെ അറിയാൻ, കാണാൻ നമുക്കെല്ലാവർക്കും സാധിക്കട്ടെ 🙏🏻👍🏻സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു 🙏🏻
@Krishnarpanam_8 ай бұрын
Hare krishna 🙏 ♥️
@geethanjalivs67028 ай бұрын
ഹരേ കൃഷ്ണാ 🙏ഈ കഥ കേട്ടു കണ്ണ് നിറഞ്ഞു, നമ്മുടെ കൂടെ ഉള്ള ഭഗവാനെ എല്ലാവർക്കും അറിയാൻ കഴിയട്ടെ സർവ്വം ശ്രീ രാധ കൃഷ്ണർപ്പണമസ്തു 🙏🙏🙏
@padmanair76298 ай бұрын
🙏🏻 Guruvayurappa 🌺 Sharanam 🙏🏻🌺
@easwariviswanathan15958 ай бұрын
😊
@kumarkumar-jg5il7 ай бұрын
Hare Krishna hare Rama
@sreesree87068 ай бұрын
എന്റെ ഭഗവാനെ കൃഷ്ണ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻. എന്റെ അസുഖം എത്രയും പെട്ടന്ന് maattitharenname🙏🏻🙏🏻🙏🏻 എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️
@jalajakumari3016Ай бұрын
ശ്രീ ഹരി ഓം 🙏❤️🌷സർവ്വം ശ്രീ കൃഷ്ണ പാദാരവിന്ദഅർപ്പണമ സ്തു 🙏❤️🌷
@sailajasasimenonАй бұрын
ഹരേ കൃഷ്ണാ 🙏🏻
@RadhaKoramannilАй бұрын
ഹരേ കൃഷ്ണാ, എന്നുള്ളിലെന്നും നീ നിറഞ്ഞു നില്ക്കണേ.🙏
@Vavamol48063 күн бұрын
ന്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🥰😘🙏🥰🙏
@siniaji56412 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനെ ഉണ്ണി കണ്ണാ 🙏🙏🙏🙏🙏🙏
@manjunath68666 ай бұрын
Radhe Radhe Krishna 🙏🏻❤
@sujas81235 ай бұрын
ഇതുകേട്ട് കണ്ണു നിറയാത്തവരായി ആരെങ്കിലും ഉണ്ടോ 😢😢, ഭഗവാനെ..... നീയേ.. തുണ 🙏🙏🙏🙏🙏🙏🌹❤❤❤❤❤
@lathikaunnikrishnan63568 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏 കാരുണ്യ സിന്ധോ..❤ എല്ലാ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്നു പൊന്നുണ്ണീ..ആ പൊൻ തൃപ്പാദങ്ങളിൽ അനന്തകോടി നമസ്കാരം 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു..
@Krishnarpanam_8 ай бұрын
Hare krishna 🙏
@nalinic53058 ай бұрын
എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ അമ്മ എത്രയും വേഗം സുഖംപ്രാപിക്കാൻ അങ്ങ് അനുഗഹിക്കണേ . അമ്മയ്ക്ക് സ്വയം എഴുന്നേറ്റു നടക്കുവാൻ സാധിക്കണേ കണ്ണാ .
ഹരേ കൃഷ്ണ ഭഗവാനെ നമ്മുടെ ഉള്ളിലെ ചൈതന്യം അനുഭവിക്കാനും ഭഗവാന്റെ രൂപം കാണാനും കഴിയുമാറാകട്ടെ കൃഷ്ണ, കൃഷ്ണ 🙏🙏🙏🙏🥰
@retnammagopal15797 ай бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻🙏🏻 ഹൃദയസ്പർശിയായ കഥ🙏🏻 ഭഗവാനെ ഒരു തുള്ളി രക്തത്തിൽ കാണാൻ കഴിഞ്ഞ ഡോക്ടർ ഭാഗ്യവാനാണ് 🙏🏻മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നാൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടെങ്കിൽ ഒരു കോമാളിക്കും ഒന്നും ചെയ്യാനില്ല. എന്റെ കണ്ണാ🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻
@haridasharidas33415 ай бұрын
ഹരേ കൃഷ്ണാ അനുഭവ കഥ കേട്ടു കണ്ണ് നിറഞ്ഞു പോയി🙏🙏🙏
@parvathyk.s92475 ай бұрын
എന്റെ frontine രെക്ഷ പെടുത്താൻ എന്നിൽ കൃപ ചൊരിയനെ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാം ഭഗവാന്റെ പാദാ രവൃന്ദ ത്തിൽ സമർപ്പിക്കുന്നു 🙏🏻എന്റെ ഈ പ്രാർത്ഥന ഭഗവാൻ കൈ കൊള്ളണമേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗
@PonnammaRaju-fd4on8 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരുടെയും ഹൃദയത്തിൽ വസിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻♥️♥️♥️
@parvathyk.s92475 ай бұрын
ഓരോ ഭക്തൻറെ യും ഓരോ അനുഭവകഥ കേൾക്കുമ്പോൾ പൊട്ടി കരഞ്ഞു പോകുന്നു ഭഗവാന്റെ ഓരോ ലീലകൾ കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗💗💗💗💗💗 ഭഗവാനെ ഒന്ന് കാണാൻ കൊതി യാവുന്നു കൃഷ്ണ എന്റെ രോഗം പെട്ടന്ന് മാറുകആണെങ്കിൽ അതിനുള്ള വഴി കണ്ടെത്തി തരുകയാണെങ്കിൽ എന്റെ ആഗ്രഹം സാധിച്ചു തരുകയാണെങ്കിൽ എത്ര യൂ താമസിയാതെ ഭഗവാന്റെ അടുക്കൽ വരും കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻💗💗💗💗💗
@Krishnarpanam_4 ай бұрын
Hare krishna
@parvathyk.s92475 ай бұрын
ഹരേ കൃഷ്ണ അടുത്ത ആഴ്ച എനിക്ക് ഓഫീസിൽ പോകാൻ പറ്റണെ ഭഗവാനെ 🙏🏻 ആ 5 വയസുള്ള മോളെ ഒന്ന് കാണിച്ചു ഭഗവാൻ തന്നിരുന്നെങ്കിൽ എന്നു ആഗ്രഹിക്കുന്നു ഭഗവാനെ കൃഷ്ണ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻💗💗💗
Bhagavane Krishna Sree Guruvayoorappa kathu kollane eeswara ❤❤❤❤
@geethasdevotionalstories68037 ай бұрын
എന്റെ കണ്ണാ! എന്റെ കൃഷ്ണാ എന്റെ ഗുരുവായുരപ്പാ! ഞങ്ങളേയും അനുഗ്രഹിക്കണേ ഭഗവാനേ!❤️❤️❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤️❤️🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻❤️❤️:🙏🏻🙏🏻🙏🏻❤️❤️💐💐💐💐💐💐🥲🥲🥲
@smithasanil85474 ай бұрын
ഭഗവാനെ എന്നെ ഇത്രയും നീ അടുത്ത് അറിയുന്നല്ലോ, കാരണം ഞാൻ ഇപ്പൊ ഒരു അസുഖത്തിന്റ പേരിൽ വിഷമിക്കുന്ന സമയം ആണ്, പേടി ഒന്നും ഇല്ല എങ്കിലും സങ്കടം ഉണ്ട്... ഭഗവാനെ നീ ആണ് എന്റെ ബലം വേറെ ആരും ഇല്ല എന്നെ രക്ഷിക്കാൻ.. ഭഗവാനെ മഹാപ്രഭോ 🙏🏻🙏🏻🙏🏻🙏🏻കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏🏻🙏🏻
@Krishnarpanam_4 ай бұрын
Hare krishna 🙏
@GeethaUnni-b2d8 ай бұрын
എന്റെ കൃഷ്ണഗുരുവായുരപ്പ ഭഗവാനേ എന്റെ അസുഖം പെട്ടെന്ന് മാറ്റിതരണേഭഗവാനേ
@sreelathamadhu60368 ай бұрын
മാറ്റി തരണേ എന്ന് പറയല്ലേ മാറ്റണേ എന്ന് പറയണേ
@RadhaLakshmiPadayambath8 ай бұрын
എൻ്റെ കൃഷ്ണാ എൻ്റെ മകൻ്റെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരേണമേ
@Krishnarpanam_8 ай бұрын
Hare krishna
@sindhupramod46995 ай бұрын
ഭഗവാൻ കൈ വിടില്ല പ്രാർത്ഥിച്ചാൽ മതി ഹരേ കൃഷ്ണ 🙏🙏🙏🙏
@girijadevivg43578 ай бұрын
എന്റെ കൃഷ്ണ ഈ അനുഭവകഥ കേട്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു പോയി 🙏🏼
@Shibikp-sf7hh8 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏. അവിടുത്തെ ലീലകൾ അപാരം 😭❤️❤️❤️🙏🙏🙏
@prasanthravi4386 ай бұрын
Hare Krishna......🙏🙏Kannaaa.... Guruvayurappaaa....🙏🙏
@ashas42988 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻.
@sreerams17612 ай бұрын
Ente kannaaa harekrishna guruvayoorappaaa vasudevaaa govinda muraleedharaa bhagavaneee 🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰
@manjupvmanjupv60956 ай бұрын
ഹരേ കൃഷ്ണ. കണ്ണ് നിറഞ്ഞു പോയി എല്ലാം ഭഗവാ ന്റെ ലീല കൾ
@thankamnair12338 ай бұрын
ഹരേ കൃഷ്ണാ🙏❤ ഭഗവാനേ എന്നും എപ്പോഴും അവിടുത്തെ അനുഗ്രഹം തന്നേ ഉള്ളു. 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@krishnavenikr58318 ай бұрын
Krishna guruvayoorappa
@ushamurali358 ай бұрын
എന്റെ പ്രിയപ്പെട്ട kanna❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shijiprasad57036 ай бұрын
ഹരെ കൃഷ്ണ 🙏🙏🙏ഭാഗവാനിലുള്ള അടിയുറച്ച വിശ്വാസം 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏
ഹരേ.......... കൃഷ്ണാ... ഗുരുവായൂരപ്പാ..... അവിടുന്ന്. സർവ വ്യാപിയാണ്... ഇപ്പോഴും എപ്പോഴും നമ്മിൽ വസിക്കുന്നു. ഹരേ...... ഹരേ.... ഹരേ... കൃഷ്ണാ.. ഹരി ഹരി ബോൽ രാധേ.. രാധേ... ശ്യാം.. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏🙏🙏🙏🌿🌿🌿🙏🙏🌿🙏🌿
@rohithntcfc80688 ай бұрын
കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണാ എൻറെ മനസ്സ് നിറഞ്ഞു
@geethamt55608 ай бұрын
ഹരേ കൃഷ്ണ🙏🙏 സത്യമായും കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല. ഭഗവാനേ ഹൃദ് കമലവാസാ🙏🙏
@ushadharan82318 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
@AjithakumariAs8 ай бұрын
Hare...Krishna.....Bhagavane...🙏🙏🙏🙏🙏❤❤❤❤❤❤
@RadhaNair-rl7th8 ай бұрын
Hare Krishna guruvayurappa katholane appozumkude undavane 🎉⚘️🌿🌿🌿🙏🙏🙏
@santhakumari43198 ай бұрын
ഹരേ കൃഷ്ണ അവിടുത്തെ അനുഗ്രഹം സമയമില്ലയിടത്തും എല്ലാവരിലും എല്ലായിപ്പോഴും ഉണ്ട് അത് ഓരോ രൂപത്തിൽ ഓരോരുത്തര് അനുഭവിക്കുന്നു കൃഷ്ണ ഗുരുവായൂരപ്പാ 🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏
@tryntaste3497Ай бұрын
Hare Krishna 🙏 🪷 🙏 🪷 🙏 ♥️♥️♥️🙏🪷🙏🪷🙏
@remyasunesh75328 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️ രാധേ രാധേ ❤❤❤❤❤
@padmaradhakrishnan52225 ай бұрын
Hare krishna bhagavane njangalude dhughangalellam mattitharaname krishna .... Om. Namo. Bhagavathe. Vasudevaya