ജോലി കിട്ടാൻ ഗുരുവായൂരപ്പന് ഈ വഴിപാട് ചെയ്താൽ മതി ട്ടോ 🙏| GURUVAYUR TEMPLE VAZHIPAD DETAILS | AHASS

  Рет қаралды 280,362

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

3 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
* ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/channel/0029Va9c...
______________________________________
GURUVAYUR TEMPLE VAZHIPAD
KRISHNA TEMPLE
LORD KRISHNA
GURUVAYURAPPAN
GURUVAYUR TEMPLE VAZHIPADUKAL
LORD KRISHNA VAZHIAPD VIDEO
IMPORTANT VAZHIPADUKAL LORK KRISHNA
പ്രധാന വഴിപാടുകൾ
കൃഷ്ണ ക്ഷേത്ര വഴിപാടുകൾ
SREEKRISHNA TEMPLE
GURUVAYUR TEMPLE VAZHIOAD DETAILS
VAZHIPADUKAL
VAZHIPAD RATE GURUVAYUR
GURUVAYUR TEMPLW VAZHIOAD RATE
GURUVAYUR TEMPLE POOJAKAL
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #vazhipadu

Пікірлер: 1 500
@ushaprakasan2158
@ushaprakasan2158 3 ай бұрын
ഹരേകൃഷ്ണ 🙏🙏ഞാൻ എങ്കിലുംഎന്റെ കൃഷ്ണാ 8 ൽ ഉള്ളതാണ് മോന്റെ ശബ്ദത്തിലൂടെ കണ്ണന്റെ ലീലകളിങ്ങനെ കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ എന്താ ഒരു സുഖം മനസ്സു മുഴുവനായും ഗുരുവായൂർ ആകും അമ്പാടികണ്ണന്റെ അടുത്ത് 🙏🙏
@Engilumentekrishna
@Engilumentekrishna 3 ай бұрын
നന്ദി അമ്മ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@bindhusuresh1376
@bindhusuresh1376 3 ай бұрын
ഹരേ കൃഷ്ണാ ഹരേഹര ഓം നമോ നാരായണായ
@jayanair5687
@jayanair5687 3 ай бұрын
Hare krishna🙏🙏🙏
@user-dv2pp9un5f
@user-dv2pp9un5f 3 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ നമഃ
@hemakaimal3261
@hemakaimal3261 3 ай бұрын
കൃഷ്ണനാട്ടം നടത്താൻ എന്താണ് ചെയ്യേണ്ടത്
@Akku60214
@Akku60214 2 ай бұрын
അലസതയോ മടിയോ ഒന്നും കൂടാതെ psc ക്ക് നന്നായി പഠിച്ചു ഒരു നല്ല ഗവണ്മെന്റ് ജോലി നേടാൻ എന്നെ അനുഗ്രഹിക്കണേ കൃഷ്ണാ.... ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼🫂❣️❣️
@sarynair8514
@sarynair8514 3 ай бұрын
കൃഷ്ണാ.... എനിക്ക് ഒരു ജോലി അത്യാവശ്യമാണ്.... എന്റെ ഗുരുവായൂരപ്പാ.... എനിക്ക് psc പഠിച്ചു ജോലിക്ക് കയറണം... അലസതയോ മടിയോ തോന്നാതെ പഠിക്കാൻ തോന്നണേ 🙏🏻🙏🏻🙏🏻
@shalbavs8343
@shalbavs8343 27 күн бұрын
Enikum
@Lima3578user
@Lima3578user 22 күн бұрын
Kitiyo joli ?
@user-jr1bp9gm7i
@user-jr1bp9gm7i 10 күн бұрын
എന്റാ മോൾക് ഒരു ജോലി കിട്ടാൻ എന്ത് വഴിപാട് ചെയ്യണം
@LekhaJayaprakash-gm3re
@LekhaJayaprakash-gm3re Ай бұрын
എന്റെ കണ്ണാ ഞങ്ങൾ ഒത്തിരി പ്രേശ്നത്തിലാണ് കണ്ണാ എല്ലാത്തിനും നല്ല പരിഹാരങ്ങൾ കണ്ടു കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏🙏🙏🙏🙏❤
@user-zu5sb7kt6e
@user-zu5sb7kt6e 3 ай бұрын
എന്റെ കൃഷ്ണ ഈ ലോകത്ത് ജോലി കിട്ടാതെ വിഷമിച്ചിരിക്കുന്ന ഒരു പാട് പേര് ഉണ്ട്. അവർക്ക് എല്ലാം ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണേ ഭഗവാനെ
@Sumanavasudevan
@Sumanavasudevan 2 ай бұрын
Harekrishna 🙏🏻🙏🏻🙏🏻
@ranir1656
@ranir1656 Ай бұрын
ഹരേ കൃഷ്ണാ..🙏🙏🙏🙏
@Baby-xq7rl
@Baby-xq7rl Ай бұрын
ഞങ്ങളും ആ പ്രാർത്ഥനയിൽ ഉണ്ട്
@SilpaRibin
@SilpaRibin 26 күн бұрын
🙏
@naadhi
@naadhi 24 күн бұрын
തങ്ങളുടെ നല്ല മനസ്സ്
@bindusuresh869
@bindusuresh869 2 ай бұрын
എങ്കിലും എന്റെ കൃഷ്ണാ.... 🙏 എന്റെ മകന്റെ വലിയൊരു സ്വപ്നമാണ് ഒരു Govt. ജോലി. അവൻ അതിന് വേണ്ടി prepare ചെയ്തുകൊണ്ടിരിക്കുന്നു.... ഭഗവാനെ.... കണ്ണാ.... ഒന്ന് കണ്ണ് തുറക്കണേ.... കനിഞ്ഞനുഗ്രഹിക്കണേ....🙏 മനസ്സിനിഷ്ടപ്പെട്ട ഒരു ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ഓരോ മക്കളെയും കനിഞ്ഞനുഗ്രഹിക്കണേ ഭഗവാനെ.... 🙏
@dhyandakshvlog
@dhyandakshvlog 2 ай бұрын
Ammmayude prarthana yil ennem koootanam😊
@valsalaam5220
@valsalaam5220 3 ай бұрын
ഭഗവാന്റെ നാമജപത്തിലൂടെ എന്റെ മകന് ജോലി കിട്ടി. നാരായണ നാരായണ നാരായണ
@Toxyygaming4981
@Toxyygaming4981 Ай бұрын
എന്റെ കണ്ണാ എന്റെ മോൾക്ക് വേഗം തന്നെ ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻
@sheenas2395
@sheenas2395 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ,എനിക്ക് ജോലി വേണമെന്നുള്ളത് ആവശ്യം അല്ല മുന്നോട്ടുള്ള നിലനിൽപ്പിനു അത്യാവശ്യം ആണ്, PSC പഠിക്കുന്നു, ഉടൻതന്നെ exam ഉണ്ട്, മനസറിഞ്ഞു, കഷ്ടപ്പെട്ട് ❤പഠിക്കാൻ എന്നെ സഹായിക്കണം, ഈ ജോലി കിട്ടാൻ എല്ലാ വഴിയും കാണിച്ചു തരണേ കൃഷ്ണ🙏🏻🙏🏻🙏🏻.
@gayathrigouri6303
@gayathrigouri6303 2 ай бұрын
Anteyum oru joliyillathe munnotupokanavilla psc padikunnu ipol bhagavane
@athiraathuz6941
@athiraathuz6941 3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏 ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹികണമേ കണ്ണാ
@bhageerathydevan3940
@bhageerathydevan3940 3 ай бұрын
Krishna guruvayoorappa
@beenarajan1822
@beenarajan1822 3 ай бұрын
🙏Hare Krishna 🙏 ♥️
@ambikadevi1672
@ambikadevi1672 3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@HakkanBro
@HakkanBro 19 күн бұрын
Hare Krishna 🙏❤
@rakheedevi6350
@rakheedevi6350 3 ай бұрын
ജോലി തടസ്സം മാറ്റി തരണേ എൻ്റെ ഗുരുവായൂരപ്പാ 🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏
@reality...1984
@reality...1984 2 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങയുടെ നാമം ഉച്ചരിക്കാതെ എന്റെ ഒരു ദിവസംപോലും കടന്നുപോകുന്നില്ല. ഭഗവാനെ അടിയുറച്ച് വിശ്വസിച്ച് പ്രാർത്ഥിച്ച എന്റെ പ്രാർത്ഥന കണ്ണൻ കേട്ട് എനിക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ജോലികിട്ടി..... 🙏🏻
@Sreelekshmiprasanth-xf1wp
@Sreelekshmiprasanth-xf1wp 2 ай бұрын
ഭഗവാനെ എനിക്ക് lp up exam എഴുതി റാങ്ക് നേടി എളുപ്പം ജോലിൽ പ്രവേശിക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അതിനായി എന്നെ പ്രാപ്തയാക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajitharajendrantm7189
@rajitharajendrantm7189 3 ай бұрын
എൻ്റെ കണ്ണാ എൻ്റെ മോൾക്ക് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഉണ്ണിക്കണ്ണാ .....🙏🌼🙏🌼🙏🌼
@varadaramesh5977
@varadaramesh5977 3 ай бұрын
Ente കണ്ണാ എന്റെ മക്കൾക്ക്‌ എത്രയും പെട്ടെന്ന് നല്ല ജോലി തന്നു കാക്കണേ 🙏🌹🙏
@user-dj5xu8yn1s
@user-dj5xu8yn1s 2 ай бұрын
എന്റെ മോനു ജോലി കിട്ടാൻ സഹായിക്കണേ എന്റെ കൃഷ്ണാ
@vxmmp437
@vxmmp437 3 ай бұрын
ഗുരുവായൂരപ്പാ.... എന്റെ മോൾക്ക്‌ ജോലികിട്ടണേ 🙏🏻🙏🏻🙏🏻🙏🏻
@Nivi411
@Nivi411 3 ай бұрын
എനിക്കു ഒരു ജോലി കിട്ടാതെ ഞാൻ വിഷമിച്ചിരിക്കുന്നു എന്റെ കണ്ണാ എനിക്കൂം എന്നെ പോലെ ജോലി തടസ്സങ്ങൾ നേരിടുന്ന എല്ലാവർക്കും ഒരു ജോലി അനുഗ്രഹിക്കണേ എന്റെ ഗുരുവായൂരപ്പാ ഭഗവാനെ 🙏🤍 എന്തു ഒരു ജോലിക്ക് ശ്രെമിച്ചാലും തടസങ്ങൾ ആണ് എന്റെ ഭഗവാനെ എല്ലാവരെയും ഒരു ജോലി നൽകി അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🤍🤍🤍🌿🌿🌿
@hnsri94
@hnsri94 3 ай бұрын
enikum
@Rishi-tb5di
@Rishi-tb5di 3 ай бұрын
Enikkum 🙏🙏
@sarithaks7002
@sarithaks7002 3 ай бұрын
🙏 എന്റെ കൃഷ്ണാ എന്റെ ഭഗവാനെ എന്റെ ഭർത്താവിന് ജ്യോലി കൊടുക്കണേ. കൈകളിലേക് പലതവണ എത്തിച്ചിട്ടും എടുത്തു മാറ്റുകയാണ്. എന്താണ് ഭഗവാനെ ഞങ്ങൾ എന്തെങ്കിലും അപരാദം ചെയ്തു പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കണേ
@bindu7593
@bindu7593 3 ай бұрын
Ksrtc യിൽ daily wages ആയി ജോലി ചെയ്തു കൊണ്ടിരുന്നു ഇപ്പോൾ ഇല്ല ആ ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവായ
@sulochanat4217
@sulochanat4217 2 ай бұрын
എന്റെ മോൻ| SRTC യിൽ ഡെയ്ലി വേയ്സ് ആയി ജോലി ചെയ്തിരുന്നു ഇപ്പോൾ അതു നഷ്ടമായി അതു തിരിച്ച കിട്ടാൻ സഹായിക്കണേ ഗുരുവായൂരപ്പാ
@mauryavlogs3036
@mauryavlogs3036 3 ай бұрын
എന്റെ കണ്ണാ, എത്രയും പെട്ടന്ന് എന്റെ ഭർത്താവിന് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ, പാവമാണ് ചെറുപ്പം മുതലേ കഷ്ട്ടപെട്ടാണ് പഠിച്ചത്, angayude അടുത്തേക്ക് എത്രയും പെട്ടന്ന് തന്നെ ഞങ്ങൾ വരും ഒരു തടസവും ഇല്ലാതെ എത്തിക്കേണമേ
@revathyrevathytk9587
@revathyrevathytk9587 22 күн бұрын
എന്റെ കൃഷ്ണാ അങ്ങയുടെ അനുഗ്രഹം കൊണ്ട് എനിക്ക് ജോലി ലഭിച്ചു.
@pushpajat9408
@pushpajat9408 3 ай бұрын
ഭഗവാനെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏🙏 അവർക്കു ഭക്തിയെ നൽകാനും, അവർക്കു തുണയായി കൂടെ എപ്പോഴും ഉണ്ടാകാനും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@babykamakshi7404
@babykamakshi7404 3 ай бұрын
ഭഗവാനേ ഗുരുവായൂരപ്പാ എനിക്ക് നല്ല ഒരു ജോലി ശരിയാക്കി തരണേ ഭഗവാനെ ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും കടങ്ങളും തീർത്തു തരണേ 🙏🙏🙏 ഓം നമോ നാരായണ🙏🙏
@BlessySj
@BlessySj 3 ай бұрын
ഹരേ കൃഷ്ണ ഞാൻ psc എക്സാം എഴുതുന്നുണ്ട് എനിക്ക് നന്നായി പഠിക്കാൻ ഉള്ള കഴിവും എക്സാം നന്നായി എഴുതി വിജയിച്ചു നല്ല ഒരു സർക്കാർ ജോലി വാങ്ങി തരണം ഭഗവാനെ 🙏🙏🙏🙏 അതു പോലെ ഞങ്ങളുടെ വിവാഹം തടസ്സങ്ങൾ മാറി വേഗം നടക്കണേ ഭഗവാനെ 🙏🙏🙏🙏🙏നീ നടത്തി തരും എന്ന് എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ട് എനിക്ക് ഹരേ കൃഷ്ണ
@sindhuthanduvallil4011
@sindhuthanduvallil4011 3 ай бұрын
പ്രൈവറ്റ് സെക്ടർ ട്രൈ ചെയ്യു
@surabhahomegarden4245
@surabhahomegarden4245 3 ай бұрын
എന്റെ കൃഷ്ണ 😢എന്റെ മകന് എത്രയും വേഗം സ്ഥിരമായി ഒരു നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണെ 🙏🙏
@ananthur247
@ananthur247 3 ай бұрын
🙏ഹരേ കൃഷ്ണാ എന്റെ മകന് നല്ലയൊരു ഗവണ്മെന്റ് ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ...... 🙏🙏🙏🙏🙏
@user-jy8pc1km3m
@user-jy8pc1km3m 3 ай бұрын
എന്റെ കൃഷ്ണ എന്റെ മോന്റെ മോളുടേം ജോലി ശെരിയാക്കിത്തരാനെ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹
@user-rx7fw3kh6l
@user-rx7fw3kh6l 3 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ എന്റെ മകൻ ഒരു ജോലിയിലും സ്ഥിരമായി നില്കുന്നില്ല ഭഗവാനെ നല്ല ബുദ്ധി കൊടുക്കണേ 🙏🙏🙏🙏🙏🙏🙏
@user-fe2uo2dj6q
@user-fe2uo2dj6q 3 ай бұрын
എന്റെ കൃഷ്ണാ എന്റെ പേരകുട്ടിക്ക് നല്ല ജോലി കിട്ടണേ ഭഗവാനെ
@user-yu3gy9gl4h
@user-yu3gy9gl4h 5 күн бұрын
തുളസി അമ്മയുടെ സന്തോഷത്തിൽ ഞാനും സന്തോഷിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ഇതുപോലെ എല്ലാവരെയും അനുഗ്രഹിക്കേണമേ ഭഗവാനേ
@thulasimanikandan523
@thulasimanikandan523 3 ай бұрын
ഒരു പാട് നാള് ആയല്ലോ മോനെ ഭഗവാനെ കുറിച്ഉള്ള വർണ്ണന കേട്ടി ട്ട്. എന്തുപറ്റി.എന്റെ ഭഗവാനെ വർണ്ണന യിലൂടെ ആ സുന്ദര രൂപം കാണുവാൻ എന്ത് മനോഹരമാണെന്നോ.ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം.ഭഗവാനെ എല്ലാവരെയും കത്തുകൊള്ളനെ . എന്നും കൂടെ ഉണ്ടാവനെ. നന്ദി.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 3 ай бұрын
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ എന്റെ മക്കൾക്ക് ഒരു സ്ഥിര ജോലി നൽകണേ ! കൃഷ്ണാ കൃഷ്ണാ ഹരേകൃഷ്ണാ
@ratnasree6639
@ratnasree6639 3 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
@manjuremjith7536
@manjuremjith7536 3 ай бұрын
ഹരേ കൃഷ്ണ ഒരു ജോലി കിട്ടാൻ ഏറെ വിഷമച്ചിരുന്ന സമയത്ത്ആണ് വിപിന്റെ വി ഡിയോ കണ്ടത്. വളരെ സന്തോഷം. എനിക്കു ഒരു ജോലി തന്ന് അനുഗ്രഹിണേ ഭാഗവനെ🙏🙏🙏🙏
@sarika.s1831
@sarika.s1831 3 ай бұрын
എനിക്കും🙏
@anishaaneesh8060
@anishaaneesh8060 3 ай бұрын
Enikkum
@Radhajjj5404
@Radhajjj5404 3 ай бұрын
Eanikum
@akhilasuresh9750
@akhilasuresh9750 3 ай бұрын
എനിയ്ക്കും🙏
@collage-funniesofficial9953
@collage-funniesofficial9953 3 ай бұрын
Enikkum🥺🥺🥺🥺
@user-hp3ss7xh5i
@user-hp3ss7xh5i 3 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ അവിടുത്തെ കൃപാകാടാക്ഷം എന്നും ഉണ്ടാകണമേ 🙏നാരായണ, നാരായണ, നാരായണ 🙏🙏🙏
@LivingYears
@LivingYears 3 ай бұрын
ഭഗവാനെ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ.
@thankamanip7343
@thankamanip7343 3 ай бұрын
എന്റെ മകൾക് എത്രയും വേഗം ഒരു നല്ല ജോലി ലഭിക്കേണമേ കണ്ണാ
@sreehari.l.s9544
@sreehari.l.s9544 3 ай бұрын
💕എന്റെ കണ്ണാ 💕എന്റെ ജോലിയിൽ ഉള്ള സർവ്വ ദോഷങ്ങളും മാറ്റിതരണേ 💕
@surabhijyothish9037
@surabhijyothish9037 3 ай бұрын
ഹരേ കൃഷ്ണ.. കണ്ണാ ഗുരുവായൂരപ്പാ 😍❤️❤️
@rajimohan2664
@rajimohan2664 3 ай бұрын
കൃഷ്ണ മകൾക് പെട്ടന്ന് ഗവണ്മെന്റ് ജോലി കിട്ടണേ 🙏🙏🙏👍🏻🙏
@baharathimk3399
@baharathimk3399 3 ай бұрын
ഹരേ കൃഷ്ണ എന്റെ അനുജത്തിയുടെ മകൾ ക്ക് ഒരു ഗവ: ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. ഹരേ കൃഷ്ണ. ഹരേ രാമ
@PrassannaSudheesh-ej4cv
@PrassannaSudheesh-ej4cv 3 ай бұрын
ഭഗവാനെ കൂടെ ഉണ്ടാവണേ ❤. നന്ദി ഉണ്ടേയ് ഭഗവാനെ ❤
@shollyvinod1908
@shollyvinod1908 3 ай бұрын
എന്റെ കണ്ണാ മോനു നല്ലൊരു ജോലി വേഗം കിട്ടാൻ അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏
@sobhasaju1682
@sobhasaju1682 3 ай бұрын
ഭഗവാനേ എന്റെ മകന് ഒരു നല്ല ജോലി തന്ന് അനുഗ്രഹിക്കണേ❤❤
@user-mr6ni3vz9p
@user-mr6ni3vz9p 3 ай бұрын
കൃഷ്ണാ.. ഗുരുവായൂരപ്പാ... 💕💕💕💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-gy9cr3ri3m
@user-gy9cr3ri3m 3 ай бұрын
എന്റെ കൃഷ്ണ എന്റെ മകന് ജോലി പെട്ടന്ന് കിട്ടണേ
@sushamachandranchandran1502
@sushamachandranchandran1502 11 күн бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ രണ്ടു മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്ക ണേ,❤❤❤
@soumyacr5011
@soumyacr5011 3 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ ചേട്ടന് നല്ലൊരു ജോലി ശരിയാകിതരണേ ഭഗവാനെ
@user-xu2sb5ck6t
@user-xu2sb5ck6t 3 ай бұрын
എൻ്റെ കണ്ണാ എൻ്റെ മകന് ജോലിയിൽ ഉയർച്ച ഉണ്ടാകണേ അതോടൊപ്പം അനിയനുജോലി ശരിയാകണേ കണ്ണാ
@jasharsh3218
@jasharsh3218 3 ай бұрын
❤N
@Psc4379
@Psc4379 3 ай бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏 ശ്രീ guruvayooorappa ശരണം🙏
@ValsalaPV-gx9zg
@ValsalaPV-gx9zg 2 ай бұрын
ഭഗവാനെ ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ഹരേ കൃഷ്ണ
@sobhanashaji261
@sobhanashaji261 17 күн бұрын
ഹരേ കൃഷ്ണ മോനെ ഒരുപാട് നാളായി കണ്ടിട്ട് 🙏🙏🙏🙏🙏എല്ലാവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏1111🙏ഹരേ കൃഷ്ണ 🙏🙏🙏11111
@lathak7200
@lathak7200 3 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏🌿🌿🌿❤️❤️ എന്റെ മോന് നല്ലൊരു ജോലികിട്ടാൻ അനുഗ്രഹിക്കണേ ഭഗവാനേ 🙏🙏🙏
@sathyanil6769
@sathyanil6769 3 ай бұрын
ഹരേ കൃഷ്ണ 🙏🙏 രാധേ രാധേ🙏🙏 ഒരു പാട് സന്തോഷം വിപിൻ കുറച്ച് ദിവസമായി വീഡിയോയും ഭഗവാൻ്റെ വർണ്ണനയും കേട്ടിട്ടിട്ട്. ഒരു പാട് സന്തോഷം .ഭഗവാനെ എല്ലാ പേരെയും കാത്ത് കൊള്ളണെ🙏🙏
@mrsnair2025
@mrsnair2025 Ай бұрын
"എങ്കിലും എൻ്റെ കൃഷ്ണാ" ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. ഞാൻ ഒരു ശ്രീകൃഷ്ണ ഭക്തയാണ്. അതീവ വിശ്വാസമാണ് ഗുരുവായൂരപ്പൻ്റെ നടയിൽ പോയി തൊഴാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്താണ് നാട്.
@sindhuc1588
@sindhuc1588 22 күн бұрын
എത്രയുംവേഗം എന്റെ മകന് ജോലി ലഭിക്കണേ ഭാഗവാനേ 🙏🙏🙏🙏🙏
@kalaiyer3150
@kalaiyer3150 3 ай бұрын
എന്റെ കുട്ടിയ്ക്ക് നല്ല ജോലി കിട്ടണമേ പൊന്നു ഗുരുവായൂരപ്പാ 🥰🥰🙏🏻🙏🏻🙏🏻
@athira5127
@athira5127 3 ай бұрын
Krishna guruvayoorappa kaathurakshikane...🙏
@PreethaGNair-ku5cn
@PreethaGNair-ku5cn 3 ай бұрын
എന്റെ കൃഷ്ണ നാരായണ ഭഗവാനെ എന്റെ മോന് നല്ല ഒരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണെ. 🙏🙏🙏🙏❤❤❤❤ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏ഓം നമോ ഭഗവതേ നാരായണായ ഓം ശ്രീ കൃഷ്ണായ പരമാൽമനെ നമഃ 🙏ഓം ശ്രീ ഗുരുവായൂരപ്പാ 🙏❤❤❤
@user-wu6mt6us2r
@user-wu6mt6us2r 3 ай бұрын
എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ ലക്ഷ്മി നാരായണാ എൻ്റെ മോന് എത്രയും വേഗം ജോലി ശരിയാക്കി തരണേ ആയിരമായിരം നമസ്ക്കാരം
@sudhap8350
@sudhap8350 3 ай бұрын
എന്റെ കൃഷ്ണാ എന്റെ മക്കൾക്ക് നല്ല ജോലി കിട്ടാൻ അനുഗ്രഹിക്കണെ കണ്ണാ 🙏🙏🙏
@PraveenP-rm3vl
@PraveenP-rm3vl 3 ай бұрын
കൃഷ്ണാ ഗുരുവായുരപ്പാകാത്ത് സംരക്ഷിക്കണേ ഒന്നു തിരുനടയിൽ വരാൻ കൊതിച്ചിട്ട് എത്രയയി കണ്ണാ
@preethik1644
@preethik1644 8 күн бұрын
എന്റെ കണ്ണാ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ അങ്ങയുടെ തിരുനടയിൽ ഞാൻ വന്നു വഴി പാടുകൾ സമർപ്പിക്കാം
@drishyamr6982
@drishyamr6982 10 күн бұрын
ഓം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@mysudha
@mysudha 2 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മക്കൾക്ക്‌ പഠി ക്കാനുള്ള ബുദ്ധി കൊടുക്കണേ അലസത മാറ്റികൊടുക്കണേ കുട്ടികളെ കാത്തുരക്ഷിക്കണേ 🙏🙏🙏🙏
@maniyammavd8322
@maniyammavd8322 3 ай бұрын
ജോലി തടസ്സം മാറ്റി തരണേ എന്റെ കൃഷ്ണ 🙏♥️
@soumyaghod885
@soumyaghod885 3 ай бұрын
ഹരേ രാമ ഹ . രേ രാമ രാമ രാമ ഹരേ ഹരേ കണ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ
@aiswaryap2471
@aiswaryap2471 28 күн бұрын
Krishna Guruvayoorappa 🙏
@UshaUsha-wb4sx
@UshaUsha-wb4sx 3 ай бұрын
മോന്റെ സംസാരം കേൾക്കാൻ നല്ല രസം. ഭഗവാന്റെ അനുഗഹം ഉണ്ടാവട്ടെ🙏🙏🙏❤❤❤
@sindhuthanduvallil4011
@sindhuthanduvallil4011 3 ай бұрын
Ok. But lag ആണ്
@krishnakumari-pv8uz
@krishnakumari-pv8uz 3 ай бұрын
എന്റെ കണ്ണാ എൻ്റെ മക്കൾക്ക് രണ്ട് പേർക്കും ജോലി ഇല്ലാത്തവർക്കും ഭഗവാൻ ജോലി ശരിയാക്കി തരണേ കൃഷ്ണാ .....🙏🙏🙏
@smithasathyan7342
@smithasathyan7342 Ай бұрын
എന്റെ കൃഷ്ണ എന്റെ മക്കൾക്ക്‌ എത്രയും പെട്ടന്ന് നല്ല ജോലി തന്നു അനുഗ്രഹിക്കണേ ഭഗവാനെ.. 🙏🙏🙏🙏
@usha12231
@usha12231 3 ай бұрын
എൻ്റെ പൊന്നു ഗുരുവായൂരപ്പാ❤ ഹരേ❤
@user-qr3yy2ft6i
@user-qr3yy2ft6i 3 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ജോലി തടസ്സം എത്രയും വേഗം മാറ്റിത്തരണേ
@neethurajagopal3417
@neethurajagopal3417 3 ай бұрын
ഞാൻ ഇന്നലെ വെളുപ്പിനെ സ്വപ്നം കണ്ടിരുന്നു. മുല്ലപ്പൂ കൊണ്ടുള്ള ചെറിയ മാല ഞാൻ പൂജമുറിയിലേയ്ക്ക് കൊണ്ട് പോകുന്നതും, പക്ഷെ ഞാൻ അണിയിക്കുന്നതിനു മുൻപ് പൂജാ മുറിയിൽ ഉണ്ടായിരുന്ന കൃഷ്ണ വിഗ്രഹം അത് എന്റെ കയ്യിൽ നിന്നും പെട്ടെന്ന് വാങ്ങി സ്വയം അണിഞ്ഞു എന്നും 🙏🏻Hare krishna ❤
@sinivenugopal9487
@sinivenugopal9487 3 ай бұрын
രാധേ രാധേ രാധേ ശ്യാം
@user-kf2wd5dt7n
@user-kf2wd5dt7n 2 ай бұрын
Krishna❤
@user-qx8im4rm4d
@user-qx8im4rm4d 2 ай бұрын
ഹരേ കൃഷ്ണ കൃഷ്ണ നന്ദി ഭഗവാനെ വിപിൻ മോനേ സുഖമണോ❤❤❤
@jayamanimurukesan2324
@jayamanimurukesan2324 Ай бұрын
കൃഷ്ണ. ഭഗവാനെ. എപ്പോഴും കൂടെ. ഉണ്ടാവനെ കണ്ണാ. 🙏🙏🙏🙏❤❤❤
@sunitharenju1073
@sunitharenju1073 3 ай бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓരോ vdo യും ഞങ്ങൾ ഭക്ത ജനങ്ങൾക്എത്ര വലിയ ഉപകാരം ആണ് എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒത്തിരി നന്ദിയോടെ ഒരു ഭക്ത 🥰🥰🥰🥰
@Engilumentekrishna
@Engilumentekrishna 3 ай бұрын
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@priyav1956
@priyav1956 2 ай бұрын
എന്റെ കൃഷ്ണാ ടീച്ചർ ആയി ജോലി നേടുകയെന്ന എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ hare🙏🙏🙏
@nithaaneesh8320
@nithaaneesh8320 2 ай бұрын
Enikum...
@thusharaanoop9172
@thusharaanoop9172 2 ай бұрын
Ente krishna enteyum agraham sadhichu tharane... 🙏
@aparnag3633
@aparnag3633 2 ай бұрын
❤️
@sujatharajan2040
@sujatharajan2040 Ай бұрын
ഹരെകൃഷ്ണ❤❤❤❤
@SumaSarun-xk7oz
@SumaSarun-xk7oz 3 ай бұрын
എന്റെ കണ്ണാ ഇതുവരേക്കും വന്നുകാണാൻ പറ്റിയിട്ടില്ല എന്നെ അനുഗ്രഹിക്കണേ കണ്ണാ 🙏🏻🙏🏻❤️എന്നാ കണ്ണാ എനിക്കൊരു മാല ചാർത്താൻ പറ്റുക 🙏🏻 അല്ലയോ പരമാത്മാവേ 🙏🏻🙏🏻🙏🏻എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻 ഹരേ കൃഷ്ണ ❤️🙏🏻
@sulochanasulochana8741
@sulochanasulochana8741 3 ай бұрын
Kurachayi vipiyude sound kettittu. Santhosham . nallathu varatte. Harekrishna🙏🙏🙏
@user-ph6gv9sq3r
@user-ph6gv9sq3r 3 ай бұрын
എന്റെ കണ്ണാ പ്രസന്ന ഗുരുവായൂർ അപ്പാ 🙏🙏🙏
@SheejaDevaki-dy9pd
@SheejaDevaki-dy9pd 3 ай бұрын
ഹരേ കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ
@radhamani7386
@radhamani7386 3 ай бұрын
Hare krishana vivarangal tharunna mone orupad nanni
@user-nr1eq2cd5c
@user-nr1eq2cd5c 3 ай бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏
@bindhusaji8464
@bindhusaji8464 3 ай бұрын
എൻറ്റെ കൃഷ്ണ എൻറ്റെ മകനും ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ ഗോകുൽ ത്രീകെട്ട
@minikr3149
@minikr3149 2 ай бұрын
എൻ്റെ മോന് ജോലി കിട്ടാൻ അനുഗ്രഹിക്കനെ ഭഗവാനെ റോണി പൂരം നക്ഷത്രം
@sandhyaprasad2448
@sandhyaprasad2448 3 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 പുതിയ ഒരുപാട് അറിവുകൾ പകർന്നു തന്ന മോനോട് ഒരുപാട് നന്ദി പറയുന്നു ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും മോന് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@sreedevic74
@sreedevic74 3 ай бұрын
ഹരേ കൃഷ്ണ, അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദി 🙏🏻🙏🏻🙏🏻🙏🏻
@Geethika765
@Geethika765 3 ай бұрын
എന്റെ ഭർത്താവിനു നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
@deepthinairmr4569
@deepthinairmr4569 3 ай бұрын
എൻ്റെ കണ്ണാ ജോലി തടസ്സം മാറ്റിത്തരണേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. കണ്ണാ ... ഗുരുവായൂരപ്പ......................
@valsalamurali6378
@valsalamurali6378 3 ай бұрын
ഹരേ കൃഷ്ണ . ഒരുപാട് നന്ദിയുണ്ട് വിപിൻ. കുറെ നാളുകളായി ഈ ശബ്ദം കേട്ടിട്ട് വഴിപാടുകളുടെ വിവരം നന്നായി വിവരിച്ചു തന്നതിന് വളരെ നന്ദി . ഭഗവാൻ അനുഗ്രഹിക്കട്ടെ കൃഷണ ഗുരുവായൂരപ്പാ ശരണം എല്ലാവരെയും കാത്തുകൊള്ളണേ 🙏
@rajivinod41
@rajivinod41 3 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എൻറെ മോൻറെ ജോലി ഭഗവാൻ പെട്ടെന്ന് ശരിയാക്കി തരണേ 🙏🏻🙏🏻🙏🏻
@rathiamaloor5124
@rathiamaloor5124 3 ай бұрын
എൻ്റെ മോൾക്ക് അവള് ആഗ്രഹിക്കുന്ന രീതിയിൽ ദ്ധേവാണ്ഗ്രഹം ഉള്ള തെറ്റില്ലാത്ത ശമ്പളം ഉള്ള നല്ലൊരു ജോലി അവള് ആഗ്രഹിക്കുന്ന സ്ഥലത്ത് ലഭിക്കുമാരാകനെ ഗുരുവായൂരപ്പാ❤❤❤
@Engilumentekrishna
@Engilumentekrishna 3 ай бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@rathiamaloor5124
@rathiamaloor5124 3 ай бұрын
@@Engilumentekrishna 🙏🙏🙏
@krishnendub4179
@krishnendub4179 3 ай бұрын
കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏
@amaljith899
@amaljith899 3 ай бұрын
ഭഗവാനേ ഹരേ കൃഷ്ണ! ഒരു സർക്കാർ ജോലി നല്കി അനുഗ്രഹിക്കണേ
@ambikapambika5376
@ambikapambika5376 3 ай бұрын
: എന്താണ് അഹസ്സ് വഴിപാട് ഒന്ന് പറയാമോ?
@Rashitha.m
@Rashitha.m 3 ай бұрын
ഗുരുവായൂരപ്പൻറ ഒരു ദിവസത്തെ എല്ലാം വഴിപാട് (നിവേദ്യം) നമ്മളാ വക അർപ്പിക്കുന്നതാണ് അഹസ് വഴിപാട് ( 3000 rs) മുൻകൂട്ടി ബുക്ക് ചെയ്യണം വിശദമായി വീഡിയോ മുൻപ് ഇട്ടിട്ടുണ്ട് വിപിൻ profileil കേറിയ കാണാം 😊
@lalithaka2826
@lalithaka2826 3 ай бұрын
കണ്ണാ, ഗുരുവായൂരപ്പാ 🙏 എന്റെ മോന് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണേ കണ്ണാ. 🙏🙏🙏
@rajiraji-um5wy
@rajiraji-um5wy 2 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ..... 🙏🏻🙏🏻 എന്റെ കണ്ണൻ...🙏🏻
@lailavasu7570
@lailavasu7570 3 ай бұрын
ഹരേകൃഷ്‌ണ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🌹🌹🌹
@molikm7000
@molikm7000 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@shinit5511
@shinit5511 3 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️🙏❤️🙏❤️
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
Каха и суп
00:39
К-Media
Рет қаралды 2,8 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 4,3 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01