അഹസ്സ് വഴിപാടിന് ഇത്രയധികം പ്രസാദങ്ങളോ.!🙏 | ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ | AHASS VAZHIPAD IN GURUVAYUR

  Рет қаралды 67,458

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

3 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 എല്ലാ ദിവസവും മുടങ്ങാതെ ഭഗവാന്റെ നല്ല നല്ല ഫോട്ടോകൾ ലഭിക്കുവാൻ , എങ്കിലും എന്റെ കൃഷ്ണ 🌿 WHATS ആപ്പ് ചാനലിൽ അംഗമായിക്കൊള്ളൂ ട്ടോ 🤗 ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸 whatsapp.com/channel/0029Va9c...
______________________________________
AHASS VAZHIPAD
AHASS VAZHIPAD IN GURUVAYUR TEMPLE
AHASS
GURVAYUR VAZHIPAD
AHASS VAZHIPAD RATE
AHASS VZHIPD COUNTER IN GURUVAYUR
GURUVAYUR TEPLW VAZHIPADUKAL
GURUVAYUR VAZHIPAD
GURVAYUR POOJAAL
GURUVAYUR TEMPLE POOJA TIMINGS
GURUVAYUR TEMPLE DHARSHANAM
AHASS VAZHIPD FULL DETAILS MALAYALAM
അഹസ്സ് വഴിപാട് ഗുരുവായൂർ
guruvaur ക്ഷേത്രത്തിലെ അഹസ്സ് വഴിപാടുകൾ
അഹസ്സ് വഴിപാട്
ഗുരുവായൂർ അഹസ്സ് വഴിപാട്
_____________________________________
🌿WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #ahass #vazhipadu #palpayasam #krishnanattam UAMKy

Пікірлер: 899
@babyrajendran746
@babyrajendran746 2 ай бұрын
അറിയാത്ത കാര്യങ്ങൾ ഇങ്ങനെ മനസ്സിലാക്കി തരുന്ന മോൻ കോടി പുണ്യം ചെയ്ത ജന്മമാണ്,.. ഹരേ കൃഷ്ണ 🙏🙏🙏
@sandhyabishan793
@sandhyabishan793 Ай бұрын
ഒരു ജോലി തന്ന് അനുഗ്ര ഹിക്കണേ കൃഷ്ണാ. അതിന് വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ.
@smithasudhe3888
@smithasudhe3888 24 күн бұрын
എനിക്ക് ഒത്തിരി സന്തോഷം തോന്നി ഇത് കേട്ടപ്പോൾ ഞാനും അഹസ്സ് നേർന്നിട്ടുണ്ട് ഭഗവാൻ അത് നടത്തിത്തരുവാനുള്ള വഴി കാണിച്ചു തരും എന്ന് പൂർണമായും വിശ്വസിക്കുന്നു.... ഹരേ കൃഷ്ണാ... 🙏🏼🙏🏼🙏🏼🙏🏼🙏🏼
@saritham2091
@saritham2091 2 ай бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഗുരുവായൂർ ക്ഷേത്രത്തിൽ വരാനും കണ്ണനെ കാണാനും .. എത്രയും പെട്ടെന്ന് നടക്കാൻ പ്രാർഥിക്കുന്നു.ഹരേ കൃഷ്ണ ❤
@shollyvinod1908
@shollyvinod1908 2 ай бұрын
എനിക്കും 🙏🙏🙏
@user-ke6xj3pc2s
@user-ke6xj3pc2s 2 ай бұрын
സന്തോഷമുണ്ട് മോന്റെ വാക്കുകൾ ഭഗവാനോടുള്ള ഭക്തി കൂട്ടുന്നുണ്ട്
@sreekala5766
@sreekala5766 2 ай бұрын
എത്രയും പെട്ടെന്ന് കണ്ണനെ കാണാൻ സാധിക്കട്ടെ
@saritham2091
@saritham2091 2 ай бұрын
@@sreekala5766 thank you mam
@SKCP007
@SKCP007 2 ай бұрын
എത്രയും പെട്ടന്ന് ഗുരുവായൂരപ്പനെ കാണാൻ സാധിക്കുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@ponnuponnuk7503
@ponnuponnuk7503 2 ай бұрын
അഹസ് വഴിപാട് നെപറ്റി പറഞ്ഞു മനസിലാക്കി തന്ന ഉണ്ണിക്ക് ശാന്തിയും സമാധാനവും ലഭിക്കട്ടെ
@nalinisivasankaran843
@nalinisivasankaran843 28 күн бұрын
ഹരേ കൃഷ്ണ 🙏 ഭഗവാനെ എത്രയും പെട്ടന്ന് എനിക്കും എന്റെ ഭർത്താവിനും ജോലി കിട്ടണേ അതുപോലെ ഞങ്ങൾക്ക് അഹസ് വഴിപാട് നടത്താനും സാധിക്കണേ 🙏 ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@sasikumarisuresh9499
@sasikumarisuresh9499 2 ай бұрын
മോനേ ഞാനും അഹസ്സ് വഴിപാടിനെ കുറിച്ച് ചോദിച്ചിരുന്നു. മോൻ എല്ലാം പറഞ്ഞു തന്നതിൽ ഒരുപാട് സന്തോഷം. ഭഗവാൻ എപ്പോഴും മോനും കുടുംബത്തിനും ഒപ്പമുണ്ടാകട്ടെ, സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-fo8cp7jw7p
@user-fo8cp7jw7p Ай бұрын
Hare krishna hare krishna krishna krishna hare hare❤
@ajithamohanan9361
@ajithamohanan9361 2 ай бұрын
കണ്ണാ കണ്ണന്. നൽകാൻ എൻ്റെ കയ്യിൽ ഒന്നും ഇല്ല ഭഗവാനെ കൃഷ്ണ എല്ലാവരെയും കത്ത് കൊ ള്ളനെ 🎉❤❤
@geethakumarimp7088
@geethakumarimp7088 2 ай бұрын
ഭഗവാനേ എൻ്റെ മക്കൾക്ക് ഓരോജോലി ലഭിക്കേണമേ 🙏🙏🙏
@ambikadevi5320
@ambikadevi5320 2 ай бұрын
എൻ്റെ കണ്ണ തൊഴിൽ തടസ്സം മാറ്റി തരണം ഭഗവാനേ❤❤❤
@lekhagopan7162
@lekhagopan7162 Ай бұрын
എന്റെ കണ്ണാ മോന്റ ജോലി ഒന്ന് ശരിയാക്കി തരണേ സ്ഥിര വരുമാന ജോലി കിട്ടണേ എന്റെ ഗുരുവരുരപ്പ 🙏 അഹസ് വഴിപാട് തടത്താനുള്ള ഭാഗ്യം തരണേ കണ്ണാ 🙏🙏🙏🙏🌹❤️
@lakshmis6956
@lakshmis6956 Ай бұрын
Ahassu vazhupadu enthannu evide receipt edukkanum onnu parayamo
@RejithasS
@RejithasS 2 ай бұрын
എന്റെ കണ്ണാ 🙏🙏🙏ഭഗവാനെ ഈ എളിയ ഭക്തിയുടെ കയ്യിൽ 🙏ഭക്തിയുള്ള മനസല്ലാതെ ഒന്നും തന്നെ ഇല്ല അങ്ങയുടെ കാൽക്കൽ സമർപ്പിക്കുവാൻ ❤️🙏🙏🙏എന്റെ സ്നേഹം മാത്രം അത് സ്വീകരിച്ചാലും കണ്ണാ 🙏🙏🙏🙏❤️
@geethagopinathannair1071
@geethagopinathannair1071 Ай бұрын
❤ഹരേ കൃഷ്ണ എനിക്കും അഹസ്സ് വഴിപാട് നടത്താൻ കണ്ണാ അങ്ങ് അനുഗ്രഹിക്കണെ ഭഗവാനെ 🙏🙏🙏🙏🙏
@sreejar9508
@sreejar9508 2 ай бұрын
ഹരേ കൃഷ്ണ 🙏ഇതുവരെയും ഗുരുവായൂർ വന്നു കണ്ണനെ കാണാൻ കഴിഞ്ഞിട്ടില്ല ഈ വൃന്താവനത്തിൽ വന്നതിന് ശേഷമാണ് ഗുരുവായൂരപ്പനെ കുറിച്ച് ഇത്രയും അറിവ് കിട്ടിയത് അതിനു ഞാൻ മോനോട് നന്ദി പറയുന്നു ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏ഹരേ കൃഷ്ണ 🙏
@jyothyasha3902
@jyothyasha3902 2 ай бұрын
ന്റെ കണ്ണാ .....എന്നു വിളിച്ചാലും കണ്ണൻ കേൾക്കും വലിയ വഴിപാടുകളൊന്നും വേണമെന്നില്ല ഹരേ കൃഷ്ണ🙏🙏🙏
@pushpajak9213
@pushpajak9213 2 ай бұрын
Sariyanu🙏
@krishnavenikr5831
@krishnavenikr5831 2 ай бұрын
Here Krishna sarvam krishnarppanamashu
@user-qr3yy2ft6i
@user-qr3yy2ft6i 2 ай бұрын
ഹരേ കൃഷ്ണജോലി തടസ്സം കണ്ണാ എത്രയും വേഗം സ്ഥിര വരുമാനത്തിൽ ഒരു ജോലി സാധിച്ച് തരണേ കൃഷ്ണാ
@mrudulak656
@mrudulak656 2 ай бұрын
ഹരേ കൃഷ്ണ❤
@monishasunil8500
@monishasunil8500 2 ай бұрын
താങ്ക്സ് ബ്രദർ, ഞാനും അഹസ്സ് വഴിപാട് ഭാഗവാന് നേർന്നിരുന്നു. അതിനെ കുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ അറിയുവാൻ സാധിച്ചതിൽ നന്ദി പറയുന്നു. രണ്ടു വർഷമായി നിർമ്മാല്യം തോയുന്നു. അതിനുശേഷം ജീവിതം തന്നെ മാറിമാറിഞ്ഞു, ഹരേ കൃഷ്ണ രാധേ രാധേ
@PonnammaRaju-fd4on
@PonnammaRaju-fd4on 2 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എല്ലാ ദുരിധങ്ങളും കടങ്ങളും തീരാൻ ഒരു വഴി കാണിച്ചു തരണേ എന്റെ കണ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-xm8pf5wm9b
@user-xm8pf5wm9b 2 ай бұрын
അഹസ് വഴിപാട് നെ പറ്റി ഞാൻ ഇപ്പോൾ ആണ് അറിയുന്നത് തിരുമേനിക് നമസ്കാരം 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@shobhanamadathil6517
@shobhanamadathil6517 2 ай бұрын
കണ്ണാ കൂടെ ഉണ്ടാവണേ കൃഷ്ണാ ഗുരുവായൂരപ്പാ എൻ്റെ മോൻ്റെ ജോലി തടസ്സങ്ങൾ നീക്കി തരണേ ഭഗവാനേ കണ്ണാ
@HariSankar-pw7jj
@HariSankar-pw7jj 2 ай бұрын
ഭഗവാനേ കൃഷ്ണാ നിനക്കു നൂറായിരം നന്ദി ഉണ്ട് ഭഗവാനേ'നിൻ്റെ കൃപാകടാക്ഷത്തിനു വില മതിക്കാനാവില്ല. എല്ലാം അറിയുന്ന ഭഗവാനേ നിൻ്റെ മഹത്വം വാക്കുകളിൽ പറയാൻ പറ്റില്ല എത്ര വലിയ തീരാ ദുഖത്തിലും ആശ്വാസം പകരുന്ന മഹാനാമം 'നിനക്കു പ്രണാമം എല്ലാം നിൻ്റെ കൃപ. സർവ്വംരാധാകഷ്ണാർപ്പണമസ്തു
@chandrikamohanan1770
@chandrikamohanan1770 2 ай бұрын
🕉️ഗുരുവായൂരപ്പാ എന്റെ മോന് സ്ഥിരമായി നല്ല ജോലി ലഭിക്കണേ. 🙏🏽👍🏽
@santhakumaryvr7081
@santhakumaryvr7081 2 ай бұрын
എന്റെ അമ്മയുടെയും അച്ഛന്ടെയും അസുഖങ്ങൾ മാറ്റി തരണേ. Bharat സഹോദരന് എല്ലാ നന്മകൾ ഉണ്ടാകട്ടെ. ഗുരുവായൂരപ്പാ ഞാൻ എന്നെ സമർപ്പിക്കുന്നു..... ശ്രീജ
@HemaKannan-bo5ln
@HemaKannan-bo5ln 10 күн бұрын
ഹരേഷ്ണാ🙏🙏🙏
@sreenushenoy
@sreenushenoy 11 күн бұрын
Hare Krishna...,🙏
@user-eq3iz9lf6t
@user-eq3iz9lf6t 2 ай бұрын
എന്റ കണ്ണാ എന്റ മോൾക്കും ജോലി കിട്ടി കഴിഞ്ഞാൽ അഹസ് വഴിപാട് നടത്തി കൊള്ളാം കണ്ണാ 🙏🙏🙏🙏❤️❤️❤️❤️❤️❤️
@deepthinairmr4569
@deepthinairmr4569 2 ай бұрын
ഹരേ കൃഷ്ണ🙏 അഹസ്സ് വഴിപാടിനെ കുറിച്ച് അറിയാൻ ആഗ്രഹിച്ചപ്പോൾ തന്നെ ഈ വീഡിയോ കണ്ടു വളരെയധികം നന്ദി കൃഷ്ണ് ഗുരുഹയൂരപ്പ....🙏🙏🙏🙏🙏🙏🙏🙏🙏
@dakshayaninkutty7752
@dakshayaninkutty7752 2 ай бұрын
അഹസ്സ് വഴിവാടിനെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ണീ. ഹരേ നാരായണാ ശരണം 🙏🙏🙏🙏🙏
@haridasanmachingal2565
@haridasanmachingal2565 29 күн бұрын
ഹരേ കൃഷ്ണാ
@user-rs6ev8mh4r
@user-rs6ev8mh4r 2 ай бұрын
എങ്കിലും എന്റെ കൃഷ്ണ എന്നവാക്ക് തന്നെ വളരെ ഇഷ്ടമാണ്🙏🙏🙏🙏🙏
@sunisharithesh970
@sunisharithesh970 2 ай бұрын
അതെ
@Bindhu20
@Bindhu20 2 ай бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@jayanthipavanan3368
@jayanthipavanan3368 2 ай бұрын
വളരെ നന്ദി ഇങ്ങനെ ഒരുവീഡിയോ ഇട്ടതിനു 🙏🙏 🙏 ഹരേ കൃഷ്ണ
@satheedevi5038
@satheedevi5038 Ай бұрын
ഒരുപാട് നന്ദി യുണ്ട് വിലപ്പെട്ട വിവരങ്ങൾ തന്നതിന്. എത്രയും വേഗം ഗുരുവായൂർ അമ്പലത്തിൽ വരാനും ഭഗവാനെ കാണാനും ഭാഗ്യം ഉണ്ടാവാണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻
@user-xt8xk9xv3b
@user-xt8xk9xv3b 2 ай бұрын
ഹരേ കൃഷ്ണ 🙏 അഹസ്സ് വഴിപാടിനെകുറിച്ച് പറഞ്ഞു തന്നതിൽ ഒത്തിരി നന്ദി വിപിൻ മോനെ 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sakthipandarathil9614
@sakthipandarathil9614 8 күн бұрын
Hare rama hare krishna. Njangalude molum jolik vendy preyathnichu konde irikuka aane .kaniyane bhagavane guruvayoor appa ❤
@lathak7200
@lathak7200 2 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏 ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി മോനും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ❤️ സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏
@sabnarani5943
@sabnarani5943 2 ай бұрын
മുരളീധരാ മനോഹരാ നിൻ മുഖം മനസ്സിൽ നിറയുകയാണ് എന്ത് ഭംഗിയാണ് ആ കള്ളചിരി . ഹരേ കൃഷ്ണ 🙏
@lathasreenivasan9535
@lathasreenivasan9535 2 ай бұрын
ഹരേ കൃഷ്ണ അഹസ്സ് വഴിപാടിനെക്കുറിച്ച് എല്ലാം അറിയാൻ സാധിച്ചു വളരെ സന്തോഷം
@preethavayoth6322
@preethavayoth6322 2 ай бұрын
ഹരേ കൃഷ്ണാ ഇത്ത രം അറിവുകൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് ഒരുപാടൊരുപാട് നന്ദി🙏
@usharadhakrishnan5655
@usharadhakrishnan5655 2 ай бұрын
എന്റെ ഗുരുവായൂരപ്പാ എന്റെ മോനു എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ.. 🙏🙏🙏
@vasanthyvk4922
@vasanthyvk4922 2 ай бұрын
ഹരേ കൃഷ്ണാ പൊന്നുണ്ണി കണ്ണാ വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ട്ടോ ❤️ എത് വഴിപാട് കഴിച്ചാലും നമ്മുടെ ആത്മസമർപ്പണമാണ് ഭഗവാന് ഏറ്റവും പ്രിയപ്പെട്ടത് ഹരേ കൃഷ്ണാ ❤️ 🙏
@ramanirajkumar7580
@ramanirajkumar7580 2 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യം വളരെ സന്ദോഷം 🙏🏾🌱🌱🌱ഹരേ കൃഷ്ണാ 🌱🌱🌱
@prameelapsprameela1236
@prameelapsprameela1236 2 ай бұрын
കൃഷ്ണാ ...... കഴിഞ്ഞാഴ്ച ഞാൻ ഗുരുവായൂരിലുണ്ടായിരുന്നു. പ്രസാദ കൗണ്ടറിൽ അഹസ്സ് വഴിപാട് എന്നെഴുതി കണ്ടു മനസ്സിൽ വിചാരിച്ചു എൻ്റെ കൃഷ്ണാ എന്താണീ അഹസ്സ് വഴിപാട് , താമസിയാതെ മറുപടിയും ലഭിച്ചു. ഗുരുവായൂരപ്പൻ്റെ അഹസ്സ് വഴിപാടിനെ കുറിച്ച് പറഞ്ഞു തന്ന മോന് ഗുരുവായൂരപ്പൻ്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@mukundankr8643
@mukundankr8643 2 ай бұрын
അഹസ്സ് വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന് വളരെയധികം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@aadhithanizham5286
@aadhithanizham5286 11 күн бұрын
Hare Krishna 🙏🙏
@bharathibharathi6726
@bharathibharathi6726 2 ай бұрын
കൃഷ്ണാ ഭഗവാനേ കാത്തുകൊള്ളണേ നന്ദി നന്ദി നന്ദി നമസ്കാരം
@AjithKumar-mi4rx
@AjithKumar-mi4rx Ай бұрын
ഹരേ കൃഷ്ണാ കൂടെ ഉണ്ടാകണമേ എൻ്റെ കൃഷ്ണാ
@ambikajnair7862
@ambikajnair7862 Ай бұрын
അഹാസിനെക്കുറിച്ചു കുടുതൽ അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം . കൃഷ്ണാ ഗുരുവായൂരപ്പാ 🙏എന്റെ മോന്റെ പേരും കൃഷ്ണുന്നാണ് 🙏
@savithripm1559
@savithripm1559 2 ай бұрын
ഹരേ കൃഷ്ണാ ഭഗവാനെ ദർശന ഭാഗൃംതരണേ കണ്ണാ.....
@user-rf1pd4tk6u
@user-rf1pd4tk6u 2 ай бұрын
ഹരേ കൃഷ്ണാ നല്ല അറിവുകൾ പകരുന്നതിന് ഒരു പാട് നന്ദി
@Engilumentekrishna
@Engilumentekrishna 2 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ajp3838
@ajp3838 2 ай бұрын
കണ്ണാ എന്റെ കണ്ണാ എല്ലാം മനം നിറഞ്ഞു 🙏🏻🙏🏻
@bindul6729
@bindul6729 2 ай бұрын
ഇങ്ങനെ ഉള്ള അറിവുകൾ തന്നതിനെ നന്ദി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@user-hn7oz8md9w
@user-hn7oz8md9w 2 ай бұрын
ഹരേ കൃഷ്ണ 🙏🏻ഇന്നത്തെ ദിവസം ധന്യമാക്കി തന്നതിൽ എന്റെ കണ്ണനോട് ഞാൻ നന്ദി പറയുന്നു. അഹസ് വഴിപാടിനെ കുറിച്ച് ആദ്യമായി ആണ് കേൾക്കുന്നത്. ഒരുപാട് നന്ദി നമ്മുടെ ഉണ്ണി കണ്ണന് നമ്മൾ ഇഷ്ടത്തോടെ സ്നേഹത്തോടേം എന്ത് നൽകിയാലും ഭഗവാനെ അത് സ്വീകരിക്കും. എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ, ഈ വീഡിയോ സ്പോൺസർ ചെയ്ത അമ്മയ്ക്കും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഹരേ കൃഷ്ണ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@harishma5525
@harishma5525 2 ай бұрын
ഹരേ കൃഷ്ണാ 🙏
@jayanthisudevan3181
@jayanthisudevan3181 9 күн бұрын
Hare krishna
@user-fo2px4mg3i
@user-fo2px4mg3i 2 ай бұрын
വളരെ അധികം നന്ദി ഉണ്ട് പറഞു തന്നതിന് 🙏🙏🙏എന്റെ കൃഷ്ണ 🙏🙏🙏
@user-np5oo1zg9v
@user-np5oo1zg9v 2 ай бұрын
HARE RAMA HARE RAMA RAMA RAMA HARE HARE HARE KRISHNA HARE KRISHNA KRISHNA KRISHNA HARE HARE 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@kavithashabu8994
@kavithashabu8994 2 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ നാടിനെ യും എല്ലാവരെയും കാത്തുകൊള്ളണേ കണ്ണാ 🙏🙏🙏
@AnimolJ-zc8to
@AnimolJ-zc8to 2 ай бұрын
അഹസ് വഴിപാടിനെ കുറിച്ച് പറഞ്ഞ് തന്നതിന് ഒരുപാട് നന്ദിയുണ്ട് ഭഗവാൻ മോനെ അനുഗ്രഹിയ്ക്കും
@bharathibharathi6726
@bharathibharathi6726 2 ай бұрын
ഹരേ കൃഷ്ണാ ഭഗവാനേ രക്ഷിക്കണേ നന്ദി നന്ദി നമസ്കാരം
@sureshkumarasari1782
@sureshkumarasari1782 2 ай бұрын
ഹരേ കൃഷ്ണാ, ഗുരുവായൂരപ്പാ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ലഭിക്കുവാൻ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ കണ്ണാ. കൃഷ്ണാ അവിടുത്തെ തിരുനടയിൽ ഒരിക്കൽ വന്നു. ഇനിയും വരാനുള്ള ഭാഗ്യം തരണേ കണ്ണാ.ഹരേ കൃഷ്ണാ.
@kumariramdas1298
@kumariramdas1298 2 ай бұрын
ഹരേകൃഷ്ണ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻
@ambilybinu3491
@ambilybinu3491 2 ай бұрын
കണ്ണാ ഞങ്ങളുടെ തൊഴിൽ തടസ്സം മാറ്റി തരണേ 🙏🏽🙏🏽🙏🏽 രാധേ ശ്യാം
@greeshmasurendran7254
@greeshmasurendran7254 2 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌿🌿🌿🙏🙏🙏
@sateedavy6451
@sateedavy6451 2 ай бұрын
ഹരേ കൃഷ്ണ 🙏🏻 വളരെ ഉപകാരപ്രദമായ വീഡിയോ ഒരുപാട് നന്ദി 🙏🏻
@SeebyEdathadan-ji9hl
@SeebyEdathadan-ji9hl 2 ай бұрын
ഹരേ കൃഷ്ണ . ഭഗവാനേ അവിടുന്നിൽ എന്നും ഭക്തി ഉണ്ടാവന്നേ.
@dhaneshnr320
@dhaneshnr320 2 ай бұрын
വളരെ ഉപകാരപ്രദം, നല്ല അറിവ് ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤
@user-ey4li2ji7m
@user-ey4li2ji7m 2 ай бұрын
ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പ ശരണം എല്ലാ അറിവുകൾ തരുന്നതിനു ഒരുപാട് നന്ദി ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@ryderprovider9364
@ryderprovider9364 2 ай бұрын
അഹ്സ് വഴിപാടിനെ കുറിച്ച് ഇത്രയധികം വിവരിച്ചു തന്നതിൽ വളരെയധികം നന്ദി. ! എനിക്കും നടത്തണം.. എത്രയും വേഗം നാട്ടിൽ വന്ന് വഴിപാട്നടത്താനുള്ള അനുഗ്രഹം ഭഗവാൻ നൽകട്ടെ എന്നു്കണ്ണനോട് പ്രാർത്ഥിക്കുന്നു. കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടല്ലെ ! എന്നും കൂടെയുണ്ടാവെ ണെ !
@sindhuvijay9151
@sindhuvijay9151 2 ай бұрын
കണ്ണന്റെ മനോഹര കാര്യങ്ങൾ കേൾക്കാൻ എന്നും കൗതുകം തന്നെ 🙏🙏🙏
@sreejacj6650
@sreejacj6650 2 ай бұрын
നന്ദി. ഹരേ കൃഷ്ണ🙏
@pushparajant6980
@pushparajant6980 2 ай бұрын
ഈ വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന് വളരെ നന്ദി, ഹരേ കൃഷ്ണ
@jayasreesuresh2466
@jayasreesuresh2466 2 ай бұрын
എന്റെ കണ്ണാ ഒരു തൊഴിൽ കിട്ടണേ, ഭഗവാനെ 🙏🙏🙏 ഓം നാരായണായ നമഃ
@leelaks5911
@leelaks5911 2 ай бұрын
മോനേ അ. ഹസ്സ് വഴിപാടിനെക്കുറിച്ച് ലളിതമായി പറഞ്ഞു മനസ്സിലാക്കിയതിന് നന്ദി ഈ അമ്മയുടെ ആഗ്രഹ സാഫല്ല്യത്തിനു വേണ്ടി പ്രാർഥിക്കണേ നന്ദി നമസ്കാരം കണ്ണൻ അനുഗ്രഹിക്കട്ടെ
@shollyvinod1908
@shollyvinod1908 2 ай бұрын
എനിക്കും അഹസ് വഴിപാടിനെ കുറിച്ച് ariyan ആഗ്രഹം ഉണ്ടായിരുന്നു നന്ദി കണ്ണാ ഗുരുവായൂരപ്പ ഭഗവാനെ 🙏🙏🙏
@padmavathysudhakaran5761
@padmavathysudhakaran5761 2 ай бұрын
വളരെയേറെ വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞു തന്ന മകനേ ഒരു പാട് നന്ദി. ഭഗവാൻ അനുഗ്ര ഹിക്കട്ടെ. രാധേ കൃഷ്ണം
@user-qm4bc1fs3e
@user-qm4bc1fs3e 2 ай бұрын
ഹരേ കൃഷ്ണ ഈ അഹസ്സ് വഴിപാട് നെ കുറിച് അറിയില്ലായിരുന്നു ഈ അറിവ് പറഞ്ഞു തന്നതിൽ ഒരു പാട് സന്തോഷം ആയി, ഹരേ കൃഷ്ണ 🙏
@user-be1xy2tz8z
@user-be1xy2tz8z 2 ай бұрын
അഹസ് വഴിപാടിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം ഹരേ കൃഷ്ണ
@lathadevigo3379
@lathadevigo3379 2 ай бұрын
Hare Krishna, ഇങ്ങനെ ഉള്ള വിവരങ്ങൾ, സാധാരണ ആൾക്കാർക്ക് വളരെ ഉപകാരം ആണ്,
@sabariprithvi3787
@sabariprithvi3787 2 ай бұрын
ഹരേ കൃഷ്ണാ 🙏❤️
@indusreekumar864
@indusreekumar864 2 ай бұрын
കൃഷ്ണാ.. ഭഗവാനേ..❤
@sreekumaryp9648
@sreekumaryp9648 2 ай бұрын
ഹരേ കൃഷ്ണഇവഴുപാടിനെ കുറിച് അടിയിമായിട്ട് കേൾക്കുകയാണ് അറിഞ്ഞതിൽ വളരെ. സന്തോഷം. ഹരേ കൃഷ്ണ
@sindhuvijay9151
@sindhuvijay9151 2 ай бұрын
എന്റെ ഭഗവാനെ കണ്ണാ അങ്ങേയ്ക്കു നൂറായിരം നന്ദി 🎉🎉🎉🎉ee അറിവിനായി ഈ chanel open ചെയ്യാൻ തോണിച്ചതിനു ❤❤❤❤ഹരേ കൃഷ്ണാ കാത്തോളണേ എന്നും 🎉🎉🎉
@anithakumarip2493
@anithakumarip2493 2 ай бұрын
അഹസ്സ് വഴിപാടിനെ കുറിച്ച് നന്നായി മനസ്സിലാക്കി തന്നതിന് നന്ദി ഹരേ കൃഷ്ണഗുരുവായൂരപ്പാ
@valsalamurali6378
@valsalamurali6378 2 ай бұрын
ഹരേ കൃഷ്ണ 🙏 വിപിന് വളരെ നന്ദി അഹസ്സ് വഴിപാട് എന്താണെന്നു വിശദീകരിച്ചു തന്നതിന്.പൊന്നുണ്ണിക്കണ്ണാ ശരണം 🙏
@sunitharenju1073
@sunitharenju1073 2 ай бұрын
എന്റെ കണ്ണാ അവിടുന്ന് കാത്തോളണേ 🙏🙏🙏ഒത്തിരി നന്ദിയുണ്ട് ഇങ്ങനെ ഒരു vdo തന്നതിന് അറിയാത്ത എത്ര മാത്രം കാര്യങ്ങൾ ആണ് ഭഗവാനെ ഞങ്ങളിലേക്ക് എത്തിക്കുന്നത് 🙏🙏🙏
@UshaDevi-qh3wy
@UshaDevi-qh3wy 2 ай бұрын
ഹരേ കൃഷ്ണ, 'മോൻ്റെ ഈ വീഡിയോ വലിയ ഉപകാരരമാണ്. എന്തെന്നാൽ വഴിപാടുകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു: നന്ദി കണ്ണാ !!
@ashamanoj7726
@ashamanoj7726 10 күн бұрын
🙏🏻 Thanks. Hare Krishna
@mohanavarma4301
@mohanavarma4301 2 ай бұрын
അഹസ്സ് വഴി വാടിനെ കുറിച്ച് അറിഞ്ഞതിൽ സന്തോഷംഹരേ കൃഷ്ണാ
@Ananta-rw3hj
@Ananta-rw3hj 2 ай бұрын
മോനെ ഒരുപാട് നന്ദി. ഇതിനെ കുറിച്ച് അറിയണം എന്ന് ഉണ്ടായിരുന്നു. മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@Engilumentekrishna
@Engilumentekrishna 2 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sudhanisubhagan4138
@sudhanisubhagan4138 2 ай бұрын
ഹരേ കൃഷ്ണ പുതിയ അറിവാണ് നൽകുന്നത് നന്ദി പറയുന്നു
@SeemaKv-zt7jf
@SeemaKv-zt7jf 2 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ എന്റെ മോനും മോൾക്കും നല്ല ജോലി ലഭിക്കാൻ വേണ്ടി അനുഗ്രഹിക്കണേ.
@padminisurendran1550
@padminisurendran1550 2 ай бұрын
ഓരോന്നും ഇത്ര നന്നായി പറഞ്ഞു തന്ന തിന് നന്ദി 🙏ഹരേ കൃഷ്ണാ 🙏
@drc.padmajan8051
@drc.padmajan8051 2 ай бұрын
അഹസ്സ് വഴിപാട് നടത്താം എന്ന് പ്രാർത്ഥിച്ചു നേർന്നിരിക്കുന്നു.... എത്രയും വേഗം നടത്താൻ സാധിക്കണേ. പ്രാർത്ഥിക്കുന്നു. കണ്ണാ🙏🙏🙏
@prajithacp576
@prajithacp576 2 ай бұрын
അഹസ് വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
@janutm6913
@janutm6913 2 ай бұрын
ഹരേ കൃഷ്ണ എല്ലാം അറിഞ്ഞതിൽ സന്തോഷം ഭഗവാനെ🙏🌿🙏🌿🙏🌿🌹❤️🌹💙
@bhagyalakshmisundaran3825
@bhagyalakshmisundaran3825 2 ай бұрын
ഹരേ കൃഷ്ണാ 🙏 ഈ വീഡിയോ ക്ക്‌ നന്ദി മോനേ 🙏അഹസ്സ് വഴിപാടി ന് കുറിച്ച് അറിഞ്ഞതിൽ വളരേ സന്തോഷം 🙏 കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ ഞങ്ങടെ കൂടെ ഉണ്ടാകണേ എന്നും എപ്പോഴും 🙏
@Smitharajeev2010
@Smitharajeev2010 2 ай бұрын
ഹരേ കൃഷ്ണ 🙏അഹസ്സ് വഴിപാടിനെ കുറിച്ച് അറിഞ്ഞതിൽ വളരെ സന്തോഷം വിപിൻ. ജയശ്രീ രാധേ radhe🙏🙏🙏
@nishithakp5689
@nishithakp5689 2 ай бұрын
അറിയാൻ ആഗ്രഹിച്ച അറിവ്. നന്ദി കണ്ണാ❤🙏. കൃഷ്ണാ ഗുരുവായൂരപ്പാ എത്രയും പെട്ടെന്ന് കണ്ണനെ കാണാൻ സാധിക്കണേ.... എല്ലാവരെയും കാത്തോളണേ🙏
@appusnandus7060
@appusnandus7060 2 ай бұрын
ഹരേ കൃഷ്ണ 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🥰
@ushasuresh3972
@ushasuresh3972 2 ай бұрын
ഒരുപാടൊരുപാട് നന്ദി മോനേ..ഞാൻ ഈ വഴിപാടിനെക്കുറിച്ച് അറിയാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. വളരെ സന്തോഷം
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 33 МЛН