OMG😱. Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍
@renjithfressy9316 ай бұрын
Alto lxi..വെള്ള പുക രാവിലെ ഉണ്ട്...സൈലൻസർ പൈപ്പ് ഇൽ വിരൽ കൊണ്ട് തോണ്ടിയാൽ കരി ഓയിൽ പോലെ കുഴഞ്ഞ പരുവം... എൻജിൻ പണി ആണോ
@shahnasnazimuddin89952 жыл бұрын
Hai Sabin, നിങ്ങളുടെ ഒട്ടു മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട്. ഈ വീഡിയോയിൽ പറയുന്ന പ്രശ്നം എന്റെ കാറിനും സംഭവിച്ചിരിക്കുകയാണ്. 2002 model maruti 800 ആണ്. ഞാൻ സെക്കെന്റ് ഹാന്റ് വാങ്ങിയതാണ്. ഒരു ദിവസം വണ്ടി ഓവർ ഹീറ്റായി. അങ്ങനെ ഞാൻ നോക്കിയപ്പോൾ റേഡിയേറ്റിൽ വെള്ളം ഇല്ല. വീണ്ടും വെള്ളം നിറച്ച് വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ സ്റ്റാർട്ടായി. കുറച്ചു ദിവസം കഴിഞ്ഞ് എഞ്ചിൻ ഓയിൽ ചെക്ക് ചെയ്തപ്പോൾ ഓയിൽ വളരെ കുറവ്. അങ്ങനെ തൊട്ടടുത്തുള്ള work shop ൽ കൊണ്ടു പോയപ്പോയി കാണിച്ചപ്പോൾ അവിടുത്തെ Mechanic പറഞ്ഞു ഇതിൽ ഓയിലും വെള്ളവും മിക്സാകുന്നു , Head ഇളക്കി നോക്കണം എന്ന്. എന്നാൽ ഞാൻ അത്ര കാര്യമാക്കിയില്ല. പുതിയ ഓയിലുo ഒഴിച്ച് coolent ഉം മാറി ഞാൻ തിരികെ പോന്നു. ദാ ഇന്ന് വീണ്ടും വണ്ടി ഓവർ ഹീറ്റ് കാണിച്ചപ്പോൾ ഞാൻ ബോണറ്റ് തുറന്ന് നോക്കിയപ്പോൾ , Coolent Reservoir ൽ ഒരു തുള്ളി coolent ഇല്ല. റേഡിയേറ്റർ തുറന്നു നോക്കിയപ്പോൾ Coolent ഉം Oil ഉം കൂടി Mix ആയിട്ട് ഒരു പായസ പരുവത്തിൽ പതഞ്ഞ് പുറത്തേക്ക് ഒഴുകുന്നു . ഞാൻ എന്താണ് ചെയ്യേണ്ടത്. നിങ്ങളുടെ Work Shop ൽ കൊണ്ടു വരട്ടോ? നിങ്ങളുടെ Contact No. തരാമോ? ദയവായി പരിഹാര മാർഗ്ഗം പറഞ്ഞു തരാമോ? എത്ര രൂപായുടെ പണി യാകും , ദയവായി മറുപടി തരണേ ..
@KERALAMECHANIC2 жыл бұрын
9526329591 call me
@shahnasnazimuddin89952 жыл бұрын
@@KERALAMECHANIC വളരെ നന്ദി, ഞാൻ നിങ്ങളെ വിളിച്ചു കൊള്ളാം . Thanks.
@sheebasaneesh-bz6py Жыл бұрын
@@shahnasnazimuddin8995ബ്രോ വണ്ടി ശെരിയാക്കിയിയോ
@shanifultimate811110 ай бұрын
@@KERALAMECHANICനമുക്കും അവടെ ചെയ്യാൻ പറ്റുമോ
@bijoybijoy9992 жыл бұрын
Very good information ഇക്കാ super 👌👌👍👍🌹🌹🌹
@Amz__ask Жыл бұрын
Nte BMW il eee same avstha yaaanu …radiatoril oil mix aavunnu ..ithoru major problem aano …ith ippo sheriyaakaan nalle amount varumo ? Vandi ippo issue kandathin shesham eduthittilla
@mallutravelbro11 ай бұрын
ഇക്കാ.. ഇന്നോവ 2009 മോഡൽ ഡിപ് സ്റ്റിക് ഉയർത്തി നോക്കിയാൽ ചെറിയ രീതിയിൽ പുക വരുന്നു. എന്തായിരിക്കും കാരണം 😢
@KERALAMECHANIC11 ай бұрын
9947370360 video what's up cheyyu
@sairazuha94482 жыл бұрын
Ekka eantha Scorpio m2di anu hills keriyappo engine oil light blinking kanikkunnu .njan kurach off aaki nirthi aapo pinne vannityila temperature halfinte kurach melat indadunnu aah timeil eanthayirikkum problm
Omni mpfi radiatorilekk oil varunnund solve cheyyaan endhcheyyum
@anasalangad843011 ай бұрын
Oil il coolent mix aayal oil katta pidikkumo
@sheebasaneesh-bz6py Жыл бұрын
Bro ente santro vandiyil air filter boxil oil and water kannunnu athu enda
@haroona3332 жыл бұрын
Hi ...ikka coolant ethra kilometres or nalkku sheshamanu change cheyyyendathu... ✌🏼
@sheebasaneesh-bz6py Жыл бұрын
ഓട്ടം ഉള്ള വണ്ടി ആണെങ്കിൽ 20000
@mohammadhijas.j59882 жыл бұрын
ഇക്കോ... പൊളിച്ച്
@sreekalaviswambharan71252 жыл бұрын
Indica Vista quadrajet tenshner change chyan rate ethra
@VijayakumarKumar-ns8xgАй бұрын
ക്രാങ്ക് വയറിങ് കമ്പ്ലൈന്റ് എങ്ങനെ മാറ്റാം
@sujeeshparappilakkal84582 жыл бұрын
പൊളിച്ചു ഇക്ക ❤❤❤❤❤.....
@ananduthakku51722 жыл бұрын
Santro aluminium block ano ?
@sanjaysanjay-hp2vt6 ай бұрын
Hi , I’m sanjay from kochi . I have a i20 self driven and showroom maintained car . Clocked 1,40,000. But now whining noise inside engine . Can you guide me whom can I approach for a overhaul. Appreciate if you could guide me 🙏
@fggg31182 жыл бұрын
ബ്രോ, കാർ ഇലക്ട്രിക് ആക്കുന്നത് പറഞ്ഞു തരണം
@ebybaby62492 жыл бұрын
Zen mpfi oil kuravayi thonnunnu, oil smell in smoke. Power onnum kuravilla, mileagr ondu. Ith engine pani ahno..?
@7tlwjp7dr44 Жыл бұрын
Piston il oil leak kaanum... Oil petrol mix ai fire ai pohunadh kondaanu oil smell varan chance ulladh...
@DreamCapturing2 жыл бұрын
ഇക്കാ ഇന്നോവക്ക് ഇതുപോലെ ഓയിലും ഡീസലും വരാറുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്
@KERALAMECHANIC2 жыл бұрын
Yes dear
@ambadyk99232 жыл бұрын
Ikka number tharo
@Krishnnan20792 жыл бұрын
Thank you
@dfuze60912 жыл бұрын
Second hand nalla vandi kidapondo 1 lakh taye rate
@SEBIN_AT_EXPLORE5 ай бұрын
👍🏻♥️👍🏻
@Nisay_Trolls2 жыл бұрын
Bro najn innu oru second hand showroomil poyi appo avda indaaya diesel sedaan vndikal 2011model wolswagen jettayum 2013 amaze aaahnu indaarnatha jettayikki 4.15 lack Aahnu paranjath 81k odeend but amaze 1.18lack km odeend athinta price paranjath 4.70 lack aahnu eee 2 vndiyil nalla vndi eathaanu bro onnu pettannu parayaaamo
@KERALAMECHANIC2 жыл бұрын
9947370360 what's up
@storyteller20452 жыл бұрын
Ikka old model tata indica petrolinde head gasket and timing belt change cheyyan enjin purthekedukenda aavishyam indo allade cheyyan kaziyumo
2016 model innova 202600,km odi yirikkum ഫസ്റ്റ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ kuzappamella. കുറച്ച് ഓടി kazinchu ഓഫ് ചെയ്തു സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ലോംഗ് self എടുക്കുന്നു എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ
@user-ex6pu1tq3w2 жыл бұрын
ബാറ്ററിയുടെ കംപ്ലൈന്റ് കൊണ്ടുവരാം (ഷെല് കട്ടായാൽ ) അല്ലെങ്കിൽ സ്റ്റാർട്ട് അഴിച്ചു നോക്കണം
@arunp53392 жыл бұрын
Ford ac nte patti oru video chayamo entea car nte condenser mattanam parayunu
@NithinTechVlog2 жыл бұрын
Leak ayit ano marunth
@sayyidjabir93342 жыл бұрын
എയർബാഗ് കാണിക്കുന്ന കാരണത്തിന് ഒരു വീഡിയോ ചെയ്യാമോ
@KERALAMECHANIC2 жыл бұрын
Ook
@sudheerkumar1119 Жыл бұрын
Coolant color മാറി ഒഴിച്ചാൽ കുഴപ്പം ഉണ്ടോ
@baburajkc97062 жыл бұрын
Ente 2019 model honda. City.. Automatic.. Ithil പ്രീമിയം petrol adichal നല്ലതാണോ
ഹൈഡ്രജൻ ഉപയോഗിച്ച് ഡികാർബണൈസിംഗ് ചെയ്യുന്നത് നല്ലതാന്നോ ?
@KERALAMECHANIC2 жыл бұрын
Video varum
@kirancherian51912 жыл бұрын
റേഡിയേറ്ററിൽ ഓയിൽ കണ്ടാൽ എന്താ കംപ്ലയിന്റ് ആകുന്നത്?
@brinceraj90802 жыл бұрын
Skoda rapid used edutha Pani kituooo
@KERALAMECHANIC2 жыл бұрын
Sambathikam yenganaa
@brinceraj90802 жыл бұрын
@@KERALAMECHANIC avrg
@KERALAMECHANIC2 жыл бұрын
@@brinceraj9080 appo venda
@brinceraj90802 жыл бұрын
@@KERALAMECHANIC ok done
@nasifkz2 жыл бұрын
2012 swift diesel onu review cheyyo..? Swift edukkunth kondu prblm indvoo
@hishammuhammad13342 жыл бұрын
Review cheytittund. Diesel and petrol
@hishammuhammad13342 жыл бұрын
Check old videos
@jangojango80482 жыл бұрын
സൈലൻസർ മുങ്ങുന്ന രീതിയിൽ ഒരു 100 മീറ്റർ വണ്ടി ഓടിച്ചു. വണ്ടി ഓഫായിട്ടൊന്നും ഇല്ല. പക്ഷേ പുതിയ വണ്ടി ആയത് കൊണ്ട് ഒരു ടെൻഷൻ. എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇക്ക
@tvrashid2 жыл бұрын
ഇല്ല. വെള്ളം മഫ്ലറിൽ കേറും. അത് സൈലൻസിന്റെ ചൂടിൽ ആവിയാവും പോകും.
@nikhishvyga54662 жыл бұрын
Super
@sadiqueabuarab622 жыл бұрын
Good 🌹
@anishkumali93662 жыл бұрын
ഹായ് ഇക്കാ സുഖം ആണോ
@rameesma27742 жыл бұрын
Wrkshop location evde onn parayamo
@KERALAMECHANIC2 жыл бұрын
കൊട്ടിയം
@amalkumarma59552 жыл бұрын
Bakki work upload chayamo
@Asok.Raj.M.2 жыл бұрын
എൻെറ ഒരു കാർ താങ്കൾ സർവ്വീസ് ചെയ്ത് തരുമോ..അത്രയ്ക്ക് ആഗ്രഹം കൊണ്ടാണ്
@iyyappaniyyappan1959 Жыл бұрын
Hi na nagarkovil mechanic na unkea namper thagana help me na
@KERALAMECHANIC Жыл бұрын
9526329591 plz what's up brother
@spkvlogs76012 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻😄
@jayaprasad4937 Жыл бұрын
4 സിലിണ്ടർ firing ഓർഡർ എത്ര ആണ്. ഒന്ന് പറയുമോ
@wilsonpkm1184 Жыл бұрын
1432
@sanuks44032 жыл бұрын
⚙️🔧
@RISHMEDIAS2 жыл бұрын
👍👍👍
@muhammedferoze88072 жыл бұрын
Hi ikkaa
@vishnunarayananr6522 жыл бұрын
😍
@lubulabimammu26942 жыл бұрын
Michar atu kollam 😜
@uhk710 Жыл бұрын
Electric is best
@aruny29512 жыл бұрын
super
@rajeshm58232 жыл бұрын
Carinte oru doubt chodikyana number onnu send cheyyane
@saleemrasheed80252 жыл бұрын
Supper
@മായാവി-ച1ഢ2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌
@aboobackersidheequefaiziko56042 жыл бұрын
എനിക്ക് കിട്ടിയ പണി
@reneeshkc9522 жыл бұрын
Hello
@abdulrahiman84972 жыл бұрын
Haaai
@austinstephen70282 жыл бұрын
Hi
@bijuvs79162 жыл бұрын
ഇസ്കാ മത്തലബ് ആപകോ ഹിന്ദി മാലൂം
@shihabmuhammad83682 жыл бұрын
hlo
@amrazyazeen76812 жыл бұрын
Packing maarum 😜😜😜
@iloveindia15966 ай бұрын
Hllo sir ningalude number tarumo
@maxring50943 ай бұрын
Bro കുറെ നാൾ ആയി കോൺടാക്ട് ചെയ്യാൻ നോക്കുന്നു plz give number