Engine Reboring Explained | ഓയിൽ കത്തിപോകുമ്പോ അറിഞ്ഞിരിക്കേണ്ടത് | കാരണവും പ്രതിവിധിയും |AjithBuddy

  Рет қаралды 244,483

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

സിലിണ്ടറിനുളിൽ അത്യാവശ്യം tight ആയിരിക്കേണ്ട piston ലൂസ് ആയിപോകുമ്പോൾ ആണ് oil കത്തുന്നതും, പുക വരുന്നതും, power കുറയുന്നതും എല്ലാം. അപ്പൊ അതിനെ വീണ്ടും ശരിയാക്കി പുതിയത് പോലെ ആക്കുന്ന പരിപാടിയെ കുറിച്ചാണ് ഈ വീഡിയോ. നിങ്ങളിൽ കുറെ പേർക്ക് ഇക്കാര്യങ്ങൾ അറിയാം എന്നെനിക്കറിയാം, പക്ഷെ അറിയാത്തവർ ഉണ്ടല്ലോ അവർക്ക് വേണ്ടിയാണ് പ്രധാനമായും ഈ വീഡിയോ. എങ്കിലും അറിയാവുന്നവർക്കും എന്തെങ്കിലും ഒക്കെ കൂടുതൽ ആയി കിട്ടിയേക്കാം അത്കൊണ്ട് നിങ്ങളും കാണുക.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 628
@tsk100m4
@tsk100m4 Жыл бұрын
കൊടുക്കുംതോറും കൂടുന്ന ഒന്നേ ഉള്ളു ഈ ലോകത്ത്..അത് അറിവാണ്..you are my teacher bro🥰🤝
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@noufalm902
@noufalm902 Жыл бұрын
@@AjithBuddyMalayalam ശെരിക്കും
@bijuonatt1052
@bijuonatt1052 Жыл бұрын
മറ്റൊന്ന് "സ്നേഹം"
@noufalm902
@noufalm902 Жыл бұрын
@@bijuonatt1052 അതികം കൊടുക്കുമ്പോൾ ചിലർക്ക് പിന്നെ നമ്മൾ ഒരു ഭാരമാവും
@arunajay7096
@arunajay7096 Жыл бұрын
👍👍
@DEEKSHIDPK
@DEEKSHIDPK Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലൊരു ഐറ്റം. 🎉❤
@vishnugpillai54
@vishnugpillai54 Жыл бұрын
വരഷങ്ങളായിട്ട് അറിയാൻ ആഗ്രഹിച് നടന്ന ഒരു വിഷയമാണ്.... ഇത്ര വ്യക്തമായിട്ട് ഇനി വേറെ എങ് നിന്നും മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല... 👍🏻👍🏻👍🏻
@njansanjaristreaming
@njansanjaristreaming Жыл бұрын
എന്നാൽ തുടങ്ങാം 🔥
@Minsa316
@Minsa316 Жыл бұрын
എൻെറ ബൈക്കിൻെറ ഇപ്പോഴത്തെ അവസ്ഥ ഇത് തന്നെ..... 😆😆 താങ്കളുടെ വിവരണം വളരെ പ്രയോജനപ്പെട്ടു....താങ്കസ് അജിത് ബ്രോ♥️♥️♥️
@noufalm902
@noufalm902 Жыл бұрын
അടുത്ത ഇറങ്ങാൻ പോകുന്ന വണ്ടിയുടെ പാഡ്സ് നെപ്പറ്റി ഇപ്പോഴേ പഠിച്ചു തുടങ്ങിക്കോ Buddy ചേട്ടാ grite grite grite 🙏🙏🙏
@uservyds
@uservyds Жыл бұрын
പണ്ടൊക്കെ സിലിണ്ടർ ബോർ ചെയ്യുമായിരുന്നു.. ഇപ്പോൾ നല്ലതു പോലെ ചെയ്യുന്നവർ ഇല്ല പൂട്ടി.. ആയതിനാൽ കിറ്റ് അങ്ങ് മാറും
@AKHILRAVI100
@AKHILRAVI100 Жыл бұрын
ഞാൻ നിങ്ങളുടെ ജോലിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് , പക്ഷെ എന്റെ ബൈക്കിനു ഈ അടുത്ത് വന്ന ഇലക്ട്രിക്ക് സംബന്ധിച്ച റിപ്പയറിങ് വന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണുവാൻ തുടങ്ങിയത് . സ്റ്റാർട്ടിങ് TROUBLE ആയിരുന്നു പ്രശ്നം, വർക്ഷോപ്പിലെ ആൾ ആദ്യം സ്പാര്ക് പ്ളഗ് മാറ്റി , പിന്നീട് CDI യൂണിറ്റ് മാറ്റി എന്നിട്ടും സ്റ്റാർട്ടിങ് കംപ്ലൈന്റ്റ് വന്നു , വണ്ടി ഓടി എങ്ങിനെ ചൂടാകുമ്പോൾ ആണ് വണ്ടി ഓഫ് ആയി പോകുന്നതെന്നും സ്റ്റാർട്ട് ആ സമയത്താണ് സ്റ്റാർട്ട് ആകാത്തതെന്നും ഞാൻ മനസിലാക്കി . അപ്പൊ മെക്കാനിക്ക് പൾസർ കോയിൽ മാറ്റാം എന്ന് പറഞ്ഞു അങ്ങിനെ അതും മാറ്റി . ഇപ്പൊ സ്റ്റാർട്ടിങ് TROUBLE ഇല്ല. ഇത്നു ശേഷം ഞാൻ ഇതുമായി ബന്ധപ്പെട്ട വീഡിയോസ് കാണാൻ തുടങ്ങി . നിങ്ങളുടെ വീഡിയോസ് എനിക്ക് ഇഷ്ടമാണ് ഞാൻ അറിയണമെന്ന് വിചാരിക്കുന്നത് നിങ്ങളുടെ ചാനലിൽ ഉണ്ട് .
@sha9981
@sha9981 Жыл бұрын
ചെറിയ ലാഭം നോക്കി ബോർ ചെയ്ത് ഉപയോഗിക്കരുത്. പുതിയ cyilnder കിറ്റ് മേടിച്ച് ഫിറ്റ് ചെയ്യുക. Bore cheyth ഉപയോഗിക്കുന്നത് തട്ടിക്കൂട്ട് പരിപാടി ആണ് .
@sivaganga7463
@sivaganga7463 Ай бұрын
വലവ് വഴി അകത്തേയ്ക് ഓയിൽ കയറി കത്തിയാൽ അത് എങ്ങനെ തിരിച്ചറിയാൻ സാധിക്കും അത് മാത്രമായി സോൾവ് ചെയ്യാൻ പറ്റുമോ, അതോ ഇതെല്ലാം മാറ്റി ഇതുപോലെ സിലിണ്ടർ ബോർ ചെയ്തു ഇടേണ്ടി വരുമോ
@bionlife6017
@bionlife6017 Жыл бұрын
Tough times never last but tough people do. -Robert H. Schuller
@lostking1606
@lostking1606 Жыл бұрын
ഞാൻ കുറച്ചു ദിവസമായി ഈ പ്രശ്നം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കൃത്യ സമയത്ത് വീഡിയോ കിട്ടി. Thank you! 👍🥰
@vaishnavatholi1353
@vaishnavatholi1353 Жыл бұрын
ശരി ആക്കിയോ Cost engana
@lostking1606
@lostking1606 Жыл бұрын
@@vaishnavatholi1353including labour 6000/-
@Akshay-xs1wf
@Akshay-xs1wf Жыл бұрын
@@lostking1606 vandi eetha bro? ipo engane und overall engine?
@lostking1606
@lostking1606 Жыл бұрын
@@Akshay-xs1wf fz v1. Ippo ok aan bro. No issues
@amalbabu224
@amalbabu224 Жыл бұрын
സിലിണ്ടർ kit ആണോ മാറിയത്
@sajeevperigodu
@sajeevperigodu Жыл бұрын
അജിത് ചേട്ടാ (Buddy).. Oru ഡൌട്ട് ബോർ ചെയ്യുമ്പോൾ ചെറിയ തോതിൽ engine cc കൂടില്ലേ... അപ്പൊ injector type വണ്ടികളിൽ പവർ,എമ്മിഷൻ വിത്യാസം വരില്ലേ..
@rabeehrabeeh8911
@rabeehrabeeh8911 Жыл бұрын
Cc koodilla bro piston boar size kuodum
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Valare cheriya vyathyasame cc yil varoo, 0.25mm koodumbol 150-200 cc kalil around 3cc mathrame koodoo. Athinu fi system adapt aavum
@perfectelectrical3260
@perfectelectrical3260 Жыл бұрын
@@AjithBuddyMalayalam മൈലേജ് ഷോർട് ആവുമോ 🤔
@sajithm3631
@sajithm3631 Жыл бұрын
👍 Petrol engine to electric motor conversion...... Can you explain? Isit worthy?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
If it's not done professionally you will face a lot of problems
@shafipk3848
@shafipk3848 Жыл бұрын
അജിത് ബ്രോ എന്റെ AUDI A4 Turbo എൻജിനിൽ ഓരോ 1600/1700 Km ഓടുമ്പോൾ 1 ലിറ്റർ ഓയിൽ കുറയുന്നു. ഒരുപാട് കാലമായിട്ട് ഞാൻ ആഡ് ചെയ്ത് കൊടുക്കുകയാണ് പതിവ്. എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?? എഞ്ചിൻ fail ആകാൻ ചാൻസ് ഉണ്ടോ ?? Please reply
@lumahs
@lumahs Жыл бұрын
ബോറിങ് ചെയ്തത്തിനു ശേഷം cc ക്ക്‌ മാറ്റം വരുമോ?
@bijeeshkb2999
@bijeeshkb2999 Жыл бұрын
Yes
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
π × ½ bore² × stroke nokkiyal ariyam. 0.25mm koodumbol 150-200 cc kalil around 3cc yum, 500cc yil 6cc yum koodum.
@Physicsnotebook0
@Physicsnotebook0 Жыл бұрын
കേരളത്തിൽ ഓടി കൊണ്ടിരിക്കുന്ന കാറുകൾക് തീ പിടിക്കുന്നത് നിത്യ സംഭവം ആണ്..അതിനുള്ള കാരണങ്ങൾ വിവരിച്ചു അജിത് ചേട്ടൻ ഒരു വീഡിയോ ചെയ്യുമോ...
@Abhiraj369
@Abhiraj369 11 ай бұрын
കിക്കർ എത്ര ചവിട്ടിയാലും എന്റെ Ntorq ചിലപ്പോൾ start ആവില്ല😢. Service Centril കാണിക്കണോ
@sukurmenon1735
@sukurmenon1735 2 ай бұрын
ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് പോലും നന്നായിട്ട് മനസ്സിലാകുന്ന രീതി വളരെ സന്തോഷം വളരെ നന്നായിരുന്നു 🙏🙏👍
@hashimky3703
@hashimky3703 Жыл бұрын
എന്റെ വണ്ടി ഹോണ്ട unicorn 150 cc 2009 model 64000 km ഇൽ engine oil കത്തുന്ന പ്രശ്നം കാരണം engine 1 st boring ചെയ്തു പിസ്റ്റൺ മാറ്റി , ശേഷം ഞാൻ ഒരു 200 km ഓടി അതും വെറും 50 km speed ഇൽ , ഇനി എത്ര കാലം ഈ വണ്ടി വീണ്ടും bore ചെയ്യാതെ ഉപയോഗിക്കാൻ പറ്റും , എത്ര km കഴിഞ്ഞാൽ 1 st സർവീസ് ചെയ്യണം എന്തൊക്കെ ശ്രദ്ധിക്കണം ഒന്ന് പറഞ്ഞു തരാമോ
@Mathew-su3nk
@Mathew-su3nk 4 ай бұрын
Hlo ,ashane ente bike dscvr ahnu ,oill correct aytt mari but purakill alundengill kayattam kayarumboll oru sound vann bike off akuvanu,porathathin ravile kikrr adichu start cheythu kazhinjall aclltr race cheythukazhinjall puka varunnund. Endhanu parathividhii...
@Allah.....kakkane
@Allah.....kakkane Жыл бұрын
Bro ende വണ്ടി glamour ആണ്. ഒരു 40 + km പോയാൽ ഒരു സൗണ്ട് വരുന്നു engine ഭാഗത്തു ആയി... But clutch പിടിക്കുമ്പോൾ ആ സൗണ്ട് പോകുന്നു... എന്താണെന്ന് അറിയുമോ... 😢😢 ആദ്യം 50+ പോയാലെ ഈ സൗണ്ട് ഉണ്ടാർന്നത്. ഇപ്പോൾ.40+ ആകുമ്പോൾ തന്നെ വരുന്നു.. എന്താണെന്ന് അറിയുമോ... Please replyyyy😢😢😢😢
@vipinkk8581
@vipinkk8581 Жыл бұрын
Reboring ചെയ്യുമ്പോൾ engine volume ചെറിയ തോതിൽ കൂടില്ലേ ചെറിയ മൈലേജ് ഷോർട് ണ്ടാവില്ലേ
@BijoJoseph-yi8tk
@BijoJoseph-yi8tk Жыл бұрын
തീർച്ചയായും, നല്ലപോലെ ബോർ ചയ്തു സെറ്റക്കാൻ 1700- 2000 വേണം, പുതിയ ഹെയ്ഡന്റ് ഏകദേശം 60-65%. കുറച്ചു കാലം കൂടി ഉപയോഗിക്കാൻ പ്ലാൻ ഉണ്ടെങ്കിൽ പുതിയ ഹെഡ് മാറുന്നതിനു നല്ലത്
@msm0073
@msm0073 Жыл бұрын
Timing chain കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@r.keerthivasana.ramachandr4895
@r.keerthivasana.ramachandr4895 Жыл бұрын
Wow! wonderful explanation. Useful information for every bike users.Thankyou 💯❤
@thebiketripsinger
@thebiketripsinger Жыл бұрын
എന്റെ അഭിപ്രായത്തിൽ ഒരു engine പുതു പുത്തനാക്കി നിലനിർത്താൻ കറക്റ്റ് time ഇന് മുന്നേ engine ഓയിൽ replce ചെയ്യുകയും, രാവിലെ idling ഇൽ 2 മിനിറ്റ് വണ്ടി റൈസ് ചെയ്യാതെ ഉപയോഗിക്കുന്നതും, അങ്ങനെ കൃത്യമായ സർവീസ് ചെയ്യുന്നതും ഒരു നല്ല engine പുതു പുത്തനാക്കി നില നിർത്താൻ കഴിയില്ലേ... അങ്ങനെ ആണെകിൽ ഒരിക്കലും എൻജിൻ പണി വരില്ലല്ലോ 😮
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
അത് വളരെ നല്ലതും Engine ൻ്റെ Life വളരെ അതികം കൂട്ടുന്നതുമാണ്. കുറേ നാൾ Engine പുതിയതുപോലെ നിലനിർത്താനും പറ്റും. പക്ഷെ Normal Running ൽ Engine ന് Normal ആയി ചെറിയ ഒരു തേയ്മാനം സംഭവിക്കുന്നുണ്ട്. അത് മൂലം വളരെ നാൾ കഴിഞ്ഞേ Engine Reboring അല്ലെങ്കിൽ Engine Overhauling ആവശ്യമായി വരു.
@thebiketripsinger
@thebiketripsinger Жыл бұрын
@@ambadisbapputvm1863 അപ്പൊ നാനോ lube ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടോ
@spikerztraveller
@spikerztraveller Жыл бұрын
I was eagerly waiting for a motorcycle information video... Finally got. 😍👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💝
@roopeshkrishna34
@roopeshkrishna34 Жыл бұрын
ഞാൻ ബോർ ചെയ്ത് ഓവർസൈസ് പിസ്റ്റൺ ഇട്ടു കൊടുക്കാറില്ല.. ഒറിജിനൽ സിലിൻ്റർ പിസ്റ്റൺ കിറ്റ് റീപ്ലേസ് ചെയ്യും.. ഒപ്പം ശ്രദ്ധാപൂർവ്വം അസംബ്ലിങ്ങ് പൂർത്തിയാക്കും..
@perfectelectrical3260
@perfectelectrical3260 Жыл бұрын
കാരണം??
@shyamjithkariyil2928
@shyamjithkariyil2928 Ай бұрын
Sir plz give new engine assembly
@Prem.palakkad
@Prem.palakkad Жыл бұрын
1998 Model Hero Honda Splendor Engine പണിക്കു എത്ര റേറ്റ് ആവും. Engine oil പിന്നെ പുകയും ഉണ്ട്.
@ciraykkalsreehari
@ciraykkalsreehari Жыл бұрын
Bro engine bore ചെയ്യുമ്പോൾ മൈലേജ് കുറയുമോ????
@MenofCourage
@MenofCourage Жыл бұрын
Superb video man🔥as an 2 stroke enthusiast these are common thing for us like piston upsize , rebore nd runnin period .Awsome explanation 👍
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
💖
@psyops3652
@psyops3652 Жыл бұрын
Never do piston upsize..never bore cylinder... vibration occurs at higher rpm ....just replace cylinder and piston ..butter smooth experience as a brand new vehicle...
@torc_hector
@torc_hector Жыл бұрын
Igane cheyyumbo.. Valiya piston ayatinal power koodile.. 👀
@user-uy1pi6go2y
@user-uy1pi6go2y 10 ай бұрын
ഞാൻ bs3ബജാജ് pulser 180 ആണ് ഉപയോഗിക്കുന്നത് .വണ്ടി സ്റ്റാർട്ട് ചെയ്തു നന്നായി റൈസ് ആക്കുന്പോള് നല്ല കറുത്ത പുക വരുന്നു .നോർമൽ ഓടിക്കൊണ്ടിരിക്കുമ്പോ പുക കാണുന്നില്ല എന്താ കാരണം പറയാവോ .engine പ്രോബ്ലം ഉള്ളത് കൊണ്ടാണോ. വർക്ക് ഷോപ് കാണിക്കേണ്ടതുണ്ടോ .വലിയ ചെലവ് വരുന്ന പണിയാണോ .പ്ളീസ് ഹെല്പ് .ജോലിക്കു പോകുന്ന വണ്ടി ആണ്. ദിവസവും 25KM ആണ് മൊത്തം ഓടുന്നത് . @@AjithBuddyMalayalam
@Island_of_loneliness
@Island_of_loneliness Жыл бұрын
കഴിഞ്ഞ കുറേ മാസങ്ങളായി എന്റെ Aviator ന് ഈ ഒരു പ്രശ്നം ഉണ്ടായിരുന്നു. വണ്ടിക്ക് തീരെ പവർ കുറഞ്ഞു. മൈലേജ് 30-33/ Ltr ആയി. കയറ്റങ്ങളിൽ ബ്രേക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള യാത്ര എന്നത് പ്രയാസമുള്ളതായിരുന്നു. പുക പ്രശ്നം കാണാത്തതിനാൽ എഞ്ചിന്റെ തകരാറാണെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.2500 km ൽ കൃത്യമായി oil മാറുമായിരിന്നു. oil Shortage വന്നപ്പോ ശ്രദ്ധിച്ചു. പിന്നീട് മറ്റൊരു വർക്ക്ഷോപ്പിൽ കാണിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് Cylinder Wall തേഞ്ഞ് ഒരു ഭാഗത്ത് Step പോലെ ആയിട്ടുണ്ട്, oil മുഴുവൻ കത്തിപ്പോവുകയാണെന്ന്. അങ്ങനെ Rebore ചെയ്തു Piston ഉം മാറി. ഇപ്പോ നല്ല Condition ആയി 45-47 km/Ltr മൈലേജും കിട്ടുന്നുണ്ട്.
@Nived-od3vi
@Nived-od3vi Жыл бұрын
Cheyyan etra aai cash?
@asmk83
@asmk83 Жыл бұрын
Hi, എത്ര ചിലവ് വന്നു?
@Island_of_loneliness
@Island_of_loneliness Жыл бұрын
@@asmk83 5500 aayi
@unmp8481
@unmp8481 Жыл бұрын
നല്ല വീഡിയോ V HSE പഠിച്ചത് ഇപ്പോ കൂടുതൽ മനസിലാക്കാൻ സാധിച്ചു
@anoopanoop9928
@anoopanoop9928 4 ай бұрын
ചേട്ടാ... എന്റെ പേര് അനൂപ് ഈ ഇടയ്ക്ക് എന്റെ splendor (2019)ബൈക്കിൽ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ പെട്രോൾ smell വരാറുണ്ട് ഏട്ടാ അത് എന്തിട്ട് ആയിരിക്കും?? .. bike സ്റ്റാർട്ട്‌ ആക്കുമ്പോൾ സൈലെന്സർ കൂടിയാണ് പെട്രോൾ smell വരുന്നത് എന്ന് ഞാൻ മനസ്സിലാക്കി അത് എന്തിന്റെ complaint ആയിരിക്കും ... ഇപ്പോൾ ദാ പൊല്യൂഷൻ സർട്ടിഫിക്കറ്റും എടുക്കുവാൻ കഴിയുന്നില്ല(1800 km) 😔.
@shersharajputh8660
@shersharajputh8660 Жыл бұрын
Ith cheytha Puka test fail aavuka illalo bro..15 years kazhinja autorickshaw ingane decarbonizationum chettan paranja poleyum cheytha test fail aavathe ineem odikan pattillae?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Pattum bro
@shersharajputh8660
@shersharajputh8660 Жыл бұрын
@@AjithBuddyMalayalam 🤝
@ncmphotography
@ncmphotography Жыл бұрын
All videos are very informative ❤️❤️✌️ Thanks bro ❤️👍
@sajeevsaji6196
@sajeevsaji6196 Жыл бұрын
കിടിലൻ വിശദീകരണം..അടിപൊളി ശബ്ദം 👏🏻👏🏻👏🏻👏🏻👏🏻🤝🏻👍🏻
@amoworld2009
@amoworld2009 Жыл бұрын
New cylinder kit ittu but still troat kodukumbol smoke varunu enthu cheyyum
@BeemanRagu-wh7cc
@BeemanRagu-wh7cc 5 ай бұрын
Boring ചെയ്‌താൽ പിന്നെ മൈലേജ് കുറയുമോ
@pshabeer
@pshabeer Жыл бұрын
ആകാംക്ഷക്ക് അല്പം ആശ്വാസം.😍🥰
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 2 ай бұрын
അപ്പോൾ ഈ സിലിണ്ടർ kit ന്റെ കംപ്ലയിന്റ് ഒരു എൻജിൻ പണി തന്നെ ആണല്ലേ 😢
@navadevek
@navadevek 5 ай бұрын
എന്റെ suzuki zeus ൽ ഓയിൽ വളരെ പെട്ടന്ന് കുറയുന്നു,, എന്താ പരിഹാരം
@midhunbaby1402
@midhunbaby1402 Жыл бұрын
Chettaa... engine nu better refinement kittunathu eppozhaa?? Cylinder kit change cheyyumbozho atho bore cheyyumbozhano??
@F.unlimited
@F.unlimited Жыл бұрын
Bike Scooters, ( non electrical )like two wheerlers idle position ൽ battery ചാർജ് കയറുമോ?
@anoopkprasad9220
@anoopkprasad9220 Жыл бұрын
ബ്രോ, നിങ്ങൾ ചെയ്യുന്ന പോലെ ഒരു ഷോപ്പ് കാരും വൃത്തി ആയി ചെയ്യില്ല.. ബ്രേക്ക് ഷു മാറുമ്പോൾ... അവിടെ കരിയോ, ചെളിയോ ഉണ്ടെങ്കിൽ പോലും അതൊന്നും അവർ ക്ലീൻ ചെയ്യില്ല... ബ്രേക്ക് ഫ്ലൂയിസ് മാറിയപ്പോൾ എല്ലാം റിമൂവ് ചെയ്തു നോക്കിയപ്പോൾ ബ്രേക്ക് പാഡ് ന്റെ ഭാഗത്തു എല്ലം കരി ആണ്.. മെക്കാനിക്ക് അതൊന്നും കളയാതെ.. അത്പോലെ തന്നെ ഫിറ്റ്‌ ചെയ്തു തന്നു
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Nammude oru work culture anganeyanu... Labour charges kuranjirikkunnathum ath kondaanu enn marannukooda
@anoopkprasad9220
@anoopkprasad9220 Жыл бұрын
@@AjithBuddyMalayalam അങ്ങനെ പറയല്ലേ.. മെക്കാനിക് പറയുന്നത് എത്ര ആണേലും അതിൽ കുറച്ചു കൂടുതൽ ആണ് മിക്കവാറും കൊടുക്കുക.. കാരണം അടുത്ത് തവണ എങ്കിലും പുള്ളി കുറച്ചു കൂടി ഭംഗി ആയി ചെയ്യും എന്ന് കരുതി.. അവർ പറയുന്ന കാശ് കൊടുക്കാൻ റെഡി ആണ് നന്നായി ചെയ്താൽ 👌
@craftandtechno9660
@craftandtechno9660 Жыл бұрын
Tvs പുക വന്നില്ല എങ്കിലേ അത്ഭുതം ഒള്ളു..😝😝
@anandus3242
@anandus3242 4 ай бұрын
Bro ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപ ആകും....?
@ajz4368
@ajz4368 Жыл бұрын
ബോർ ചെയ്യുമ്പോൾ engine cc കുറച്ച് കൂടില്ലെ അപ്പോൾ poweril വത്യാസം ഉണ്ടാവുമോ
@hummingbird9574
@hummingbird9574 Жыл бұрын
പൊടിക്ക് കൂടും cc പക്ഷേ അതുമൂലം ഉണ്ടാകുന്ന നേരിയ പവർ നമുക്ക് അങ്ങനെ കാര്യമായി അനുഭവപ്പെടില്ല.
@sreehari1bunny24
@sreehari1bunny24 14 күн бұрын
Oru doubt ente activa ippo nallonam puka varunnunt Odikunnathil preshnm unto Innale oil change akiya shesham ane ee preshnm thudangiyathane
@trueroutescafe547
@trueroutescafe547 3 ай бұрын
Engine pani enn kekkumbol undayirunna pedi maarikkitti great explanation ❤
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
അറിവിന് 100 നന്ദി
@maheshvs_
@maheshvs_ Жыл бұрын
എൻ്റെ യമഹ റേയിൽ ഓയിൽ കുറയുന്നുണ്ട്, ഓയിൽ കത്തുന്ന മണവും ഉണ്ട് എന്നാൽ പുകയില്ല, 8 വർഷം പഴക്കമുള്ള വണ്ടിയാണ്
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Cheruthaayi kathunnundaavum
@anoop666
@anoop666 Жыл бұрын
Bro . Oru samshayam .. Namal gear shift chyumpo oro gears ilum ethra rpm vare edth change chyanam . Ethramathram kurayaruth. Ennum parayamo . Oro gearilum like 1 to 2 ,3,4 angane ., Rpm noki gear maranam ennu palarum paranju kettitund .
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Video cheyyam
@anoop666
@anoop666 Жыл бұрын
@@AjithBuddyMalayalam thankz bro marakale . 😌
@a2ztravalvlog924
@a2ztravalvlog924 3 ай бұрын
എൻ്റെ ബൈക്കിന് പിസ്റ്റൻ മാറാൻ പറയുന്നുണ്ട്. പുക കൂടുതല്ലാണ്.
@salman5335
@salman5335 Жыл бұрын
Chetta modern aayitulla carukalile petrol engine fuel system,Diesel engine fuel system,ignition system ivaye kurich oru animated detailed video cheyyanam🙏
@sujaykumar
@sujaykumar Жыл бұрын
FI system video already undenn thonunu
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Petrol Fi cheythittund bakki cheyyam
@abhinavzeus617
@abhinavzeus617 2 ай бұрын
Bro njan pulseril oil Mari oru divasam kazhinj vandi edukan neram white smoke vannu.puthiya oil mariathinte prashnam aavumo
@mohammedhashim3043
@mohammedhashim3043 Ай бұрын
Enikkum und bro engine oil change cheytha udan vannu. Chelapo piston change cheyyykayum cylinder boar chyukayum cheynm. ₹5000 verum almost
@abhinavzeus617
@abhinavzeus617 Ай бұрын
@@mohammedhashim3043 njan boar cheyhu . 4700total
@sree_r4g_
@sree_r4g_ Жыл бұрын
Bro, Reboring enthelum disadvantages ondo? Arkelum ariyam engil plz reply!! Pandthe milage & power kittumo or kurav aakumo
@soggaisking7070
@soggaisking7070 7 ай бұрын
Mileage korayum, power cherdayitt koodum.
@Amreeyn
@Amreeyn Жыл бұрын
Sir inghne cheyumbol cc vetyasam varille normal compression ratio mattam varille ? Ath stock performance aano kaycha vekuka ente fzyil ippo Pani und so I am in doubt? I need it to be a reliable motorcycle enik ith ellarum cheyarunden Aryan but wnalum yamhaayude itrayum briliant kidilam engine local mechanics rebore cheyumbolulla perfection aan njan chodhikunath
@amalkumar2775
@amalkumar2775 Жыл бұрын
Bore വലുതാക്കുമ്പോൾ cylinder capacity കൂടില്ലേ? അപ്പൊ എൻജിന്റെ power കൂടുകയും വണ്ടിയുടെ മൈലേജ് കുറയുകയും ചെയ്യുമോ?
@IchigoKurokashi
@IchigoKurokashi Жыл бұрын
Bore valare cheriya diameter matrame valuthavullu. Ath engine capacity oru fraction of cc matrame koodunollu. Athukond oru noticable power or milege vetyasam kanilla. Pision and cylinder bore cheyth kazhiyumbol kooduthal tight aavum angane compression ratio pazhaya condition il ethi vandi original power and mileage kanikkum
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Ethra koodum ennariyanamengil π × ½ bore² × stroke nokkiyal mathi. 0.25mm koodumbol 150-200 cc kalil around 3cc yum, 500cc yil 6cc yum koodum.
@amalkumar2775
@amalkumar2775 Жыл бұрын
@@AjithBuddyMalayalam അപ്പോൾ എൻജിൻ പെർഫോമൻസിൽ കാര്യമായ വ്യത്യാസം വരില്ല. Thanks ❤️❤️❤️👍
@alwinmi811
@alwinmi811 28 күн бұрын
Bro ഇതിന് ഏകദേശം എന്തു ചിലവ് വരും?
@Ram-jx9oc
@Ram-jx9oc 3 ай бұрын
Bro Cylinder boring cheyumbol Mileage change undakille?
@sreenathpv1654
@sreenathpv1654 Жыл бұрын
എന്റെ ബൈക്കിനു പുക വന്നു പക്ഷെ പിസ്റ്റൻ & സിലിണ്ടർ തേയ്മാനം അല്ല ഉണ്ടായത് വാൽവ് ഗയിഡ് പോയി ഓയിൽ എന്ജിനിൽ ഇറങ്ങിയത് ആയിരുന്നു.
@mohammedhashim3043
@mohammedhashim3043 Ай бұрын
Bro vellappukka nallonm undayirunno. Sheriyakkan ethra rs aayi
@DDIICKK
@DDIICKK 2 ай бұрын
Appol cc koodille ബോർ cheyth kazhiyumbo
@hyperkido....3545
@hyperkido....3545 3 ай бұрын
Hlo cylinder boring cheyn ethre rate aavumenn parayamo Glamour bike oru estimate mathy
@muhammedshafimp791
@muhammedshafimp791 Жыл бұрын
ഈ കംപ്ലയിന്റ് കൊണ്ട് മൈലേജ് കുറയാൻ ചാൻസ് ഇല്ലേ?
@jaisonjames4465
@jaisonjames4465 Жыл бұрын
Ella vandikaludeayum engine mechanism orupolea alleaa,ee mileage engane anu pala vandikalkum different Ex.125 cc bikes pala brands num different mileage athokea enthukondanu anaganeaa???pls tell me
@sdp1232
@sdp1232 8 ай бұрын
Alla vandide tuning vera
@jayankrp5163
@jayankrp5163 11 ай бұрын
പുക വരാൻ വേറെ കാരണങ്ങൾ ഒന്നുമില്ലേ
@renjithbs7331
@renjithbs7331 3 ай бұрын
വണ്ടിപ്പണി അറിയാത്തതുകൊണ്ട് സാദാരനാകരുടെ വാഹനങ്ങൾ ഒരുപാടു വർഷോപ്പുകളിൽ കിസ്മത് പണിചെയ്തു പൈസ ഒരുപാടുകൂട്ടി വാങ്ങിക്കുന്ന പഹയന്മാരുള്ള നാട്ടിൽ.. വളരെ ഉപകാരപ്രദമാണ് നിങ്ങൾ തരുന്ന ഈ അറിവ് 🔥
@joyaljoseph4244
@joyaljoseph4244 10 ай бұрын
പുക വരാൻ Piston cylinder മാത്രമല്ല കാരണം Head-ലെ valve, valve guide, oil seal എന്നിവ കംപ്ലയിന്റ് വന്നാലും പുക വരും.
@noorulhaque9027
@noorulhaque9027 8 ай бұрын
white puka aan varunne,but oil karyamai kurayunnila oru 10 to 15 km nte aduth continues odikazhiyumbol thodangum,ithum bore cheyyendi varumo,w/s il kaanichappo avar bore cheyynm ennan paranjekkunne,ith vare cheithitilla
@josephbastian1692
@josephbastian1692 Ай бұрын
എന്റെ വണ്ടിക്ക് വല്ലാത്ത ശബ്ദമാണ് എൻജിൻ ഭാഗത്തു നിന്ന് വരുന്നത് ( അരിമില്ല് ഓഫ്‌ ചെയ്യുമ്പോൾ ഉള്ള മൂളൽ pole) പ്രതേകിച്ചു ത്രോട്ടിൽ വിടുമ്പോൾ ആണ് അത് ശരിക്ക് കേൾക്കുന്നത്.... വണ്ടി hero glamour 78000 km ആയി
@RajeshNithya-gw3bd
@RajeshNithya-gw3bd 2 ай бұрын
ഹെഡ് അഴിച്ചു പണിതിട്ടും വെള്ള പുക വരുന്നത് endha സംഭവം vandi പണി kazhichu മൂന്നു മാസം ആവുന്നുള്ളു എഞ്ചിൻ ഓയിൽ 600ഉള്ളു എന്താ ണെന്ന് ഒന്ന് പറഞ്ഞു തരുമോ🙏🏻 vandi ബൈക്ക് ഗ്ലാമർ ആണ്
@abhinav_2021
@abhinav_2021 Ай бұрын
Silencer clean allathath kondavam, allenkil bore cheythath correct aayitundavilla. (Njan expert alla)
@pranavpranav6172
@pranavpranav6172 Жыл бұрын
Bikinte clutch cable oil seal poyal, bike wash cheyumbol water enginullil pogumo,please replay 🙂
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Seal muzhuvan poyillengingil oru nanavu mathrame akath pokoo.
@pranavpranav6172
@pranavpranav6172 Жыл бұрын
@@AjithBuddyMalayalam ath entheggilum issue undagumo🙂, njan oil change cheythittu 300km ayathe ullu, seal damage ippozha kanunathu🙁, njan weekly wash cheyarunt
@Chanthuch90
@Chanthuch90 2 ай бұрын
അഥവാ എൻജിൻ ബോർ ചെയ്താലും, അതിനുശേഷം സ്പീഡ് കുറച്ച് ഓടിക്കണം എന്നും എൻജിൻ ഓയിൽ ആദ്യത്തെ ആയിരം കിലോമീറ്ററിനുള്ളിൽ രണ്ടുതവണ മാറേണ്ടത് ഉണ്ട് എന്നും പറയുന്നു. മറ്റെന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
@syamlals4755
@syamlals4755 Жыл бұрын
Hi bro... ഞാൻ ഒരു platina 2016 വണ്ടി വാങ്ങിച്ചു... രണ്ടു മൂന്ന് വെട്ടം മൈലേജ് ചെക്ക് ചെയിതു 40 നു മുകളില്‍ കിട്ടുന്നില്ല....... കുറച്ച് ദിവസം മുമ്പ് അതിന്റെ Air ഫില്‍റ്റര്‍ (foam type) അഴിച്ച് നോക്കിയപ്പോൾ filter ഇല്ല... എല്ലാം ദ്രവിച്ചു പോയി...... അതുകൊണ്ടാണോ ഇത്രയും മൈലേജ് കുറഞ്ഞത്....
@melbinjoseph9462
@melbinjoseph9462 Жыл бұрын
Ente FZik 110000 km ayyi engine sound onnum oru kozhapomile but vandide mileage 25 km ollu eppo pinne oil level kurayund eth engine malfunction anno
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Yes, ee videoyil paranja pole ayikondirikkunnu
@fakerio9901
@fakerio9901 Жыл бұрын
Valve guide complaint undenkilum oil katthunnathum pukavarunna issue undaavukayum cheyyathille?
@naveenarya4084
@naveenarya4084 Жыл бұрын
Bro njn engine bor chnge akithum white smoke verunnd 😢new bor aanh ennithum white nllonam verunnd
@Sreelalk365
@Sreelalk365 Жыл бұрын
ബ്രോ... ഇതുപോലെ എഞ്ചിൻ പണി കഴിഞ്ഞു ഇറങ്ങുന്ന വണ്ടികൾ വിശ്വസിച്ചു secondhand വാങ്ങാൻ പറ്റുമോ???? പിന്നെയും പെട്ടന്ന് പണി വരുമോ????
@itsmetorque
@itsmetorque Жыл бұрын
Ente oil pump pani mudaki😢😢 running l piston pidichu😢😢😢😢
@Walston756
@Walston756 Жыл бұрын
ഇങ്ങനെ സിലിണ്ടറിൻ്റെ വലിപ്പം കൂടുന്തോറും fual consumption കൂടുമോ? വണ്ടിയുടെ പെർഫോമൻസിന് വ്യത്യാസം വരുമോ?
@ajithjoseph8523
@ajithjoseph8523 Жыл бұрын
Bro reboring cheythal pinneyum vandikk engine pani varuvo
@adarsh3634
@adarsh3634 11 ай бұрын
Reboring cheyyumbo around ethra cash avum 😇
@aghineshmv1128
@aghineshmv1128 Жыл бұрын
💕... ഞാൻ 6 വർഷമായി use ചെയുന്ന Activa 4g മോഡൽ വണ്ടി... കഴിഞ്ഞ 3 month ആയി... Oil issue burn issue കാണിക്കുന്നു. കൃത്യമായി identify ചെയ്യ്തത് 3 month എടുത്താണ്. Pollution സർട്ടിഫിക്കറ്റ് പോലും ഇത് കാരണം കിട്ടില്ല.
@reallifevlogs2264
@reallifevlogs2264 8 ай бұрын
ഈ ഇടക്ക് 1987 model cd100 restore ചെയ്തു, സ്റ്റാർട്ട് ആക്കുമ്പോൾ ചെറിയ smoke കാണുന്നുണ്ട്. എന്തായിരിക്കും? Silencer chk cheytu, oil content ഇല്ല
@sreeharimraveendran
@sreeharimraveendran Жыл бұрын
എൻജിൻ ബെയറിംഗ് മാറ്റുന്ന സമയത്ത് സിലിണ്ടർ റിബോർ ചെയ്യേണ്ടതുണ്ടോ 50000 മാത്രമേ ഒടിയിട്ടുള്ളൂ പുകയും കരിയും ഒന്നും ഇല്ല Pls rply
@ProGamer-sv6cz
@ProGamer-sv6cz Жыл бұрын
Bro nitro engine video cheyumo and glow plug
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
👍🏻
@everything.universal5
@everything.universal5 Жыл бұрын
ഹായ് ബ്രോ.. Please Help.. എൻ്റേത് 7 മാസത്തോളം നിർത്തിയിട്ട Karizma ZMR ആയിരുന്നു.. Oil ലെവൽ ചെക്ക് ചെയ്തപ്പോൾ എല്ലാം ഓക്കേ ആരുന്ന്..But നല്ല ബ്ലാക്ക് ആയിരുന്നു.. Yesterday Oil change ചെയ്തു.. അതിന് ശേഷം cold startil nalla puka varunnu.. എന്താ ഇത് സംഭവം??!!
@abhilashck5639
@abhilashck5639 Жыл бұрын
Very good explanation, enikk clear aayitt manssilaayi...ente pazhe victor ithupole re boaring cheythathanu..ann pakshe ith entha sangathi ennu manssilayilla...ippo CBR use cheyyunnu engine oil company paryunnathilum quality ullathanu use cheyyunne 10W40 fully synthetic
@iam_amall
@iam_amall Жыл бұрын
ethu oil aah use chayyune ?
@abhilashck5639
@abhilashck5639 Жыл бұрын
@@iam_amall motul 10w40 bro. Ippo 6000k aayi colour change onnum illa. Smooth anu. Yearly once mattiya mathinna showrooom nn paranje😅🤗❣️
@iam_amall
@iam_amall Жыл бұрын
@@abhilashck5639 showroom nuu thanne ano service chayyune. appol oil purathuninnu vagi koduthall avar athuu change chaythu tharuvoo ?
@abhilashck5639
@abhilashck5639 Жыл бұрын
@@iam_amall service ellam showroom only.. Vere oil vangiyalum avaru matti tharum.. Elladathum anagne anonn ariyilla..pinne enne ariyavunnavaranu avde ullavarokke.. So..
@nithinkrishnan3200
@nithinkrishnan3200 Жыл бұрын
ചേട്ടാ.. എൻജിൻ റീബോർ ചെയ്യുന്നത് മൈലേജ് കുറയാൻ കാരണമാകും എന്ന് കേട്ടിട്ടുണ്ട്. അതൊന്ന് വ്യക്തമാക്കി തരാമോ..?
@viveksoman9551
@viveksoman9551 Жыл бұрын
Ente scooter കയറ്റം കയറുമ്പോൾ എൻജിനിൽ നിന്ന് കിട് കിട് ശബ്ദം കേൾക്കുന്നു അത് എന്തുകൊണ്ടാണ്
@143uvais
@143uvais 5 ай бұрын
ഇന്ന് unicorn ചെയ്തു 4400 ആയി
@themallubikerguide999
@themallubikerguide999 Жыл бұрын
ഇത് use ചെയ്താൽ carbon desposit ഉണ്ടെൽ പുക വരുമോ. വന്നാൽ അത് ഇത്ര നേരം വരെ കാണും. വേറേ ഒരു വീഡിയോയിൽ കമൻ്റ് സെക്ഷനിൽ ഒരാൾ പറയുന്നത് കണ്ടു ഒഴിച്ച് കഴിഞ്ഞ് പുക വന്നെന്ന്. എൻ്റ bike 80k km aai അതിൽ ഒഴിക്കാൻ വേണ്ടി അണ് 😑
@akhileshtk7200
@akhileshtk7200 Жыл бұрын
Bro 🥰വീഡിയോ ചെയ്തിനെങ്കിൽ അതിൽ endengilum അറിവ് കൂടുതൽ കിട്ടും 🔥🥰
@orupattambikaran6408
@orupattambikaran6408 Жыл бұрын
അജിത് ബായ് എനിക്ക് ഒരു സംശയം ഇങ്ങനെ പിസ്റ്റൻ ബോർ ചെയ്യുമ്പോൾ വാഹനത്തിന്റെ പവർ കൂടില്ലേ അതായത് cc കൂടുമോ
@mathewsjoy3170
@mathewsjoy3170 Жыл бұрын
ഒരു രക്ഷയുമില്ല... സൂപ്പർ..👏👏👌❤️
@vipinkr1819
@vipinkr1819 Жыл бұрын
bro എൻ്റെ V3 വെയിലത്ത് നിർത്തി വച്ചാൽ സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ല കൊറേ നേരം സെൽഫ് അടിക്കണം രാവിലെ രാത്രി ഒന്നും ഒരു പ്രശ്നവും ഇല്ല ചിലർ ടാങ്ക് ഓപ്പൺ ചെയ്ത സ്റ്റാർട്ട് ആക്കിയ മതി എന്ന് പറഞ്ഞു പക്ഷേ അതും നടക്കുന്നില്ല
@Man_46
@Man_46 Жыл бұрын
അജിത് ബ്രോ എന്റെ സ്പ്ലണ്ടറിലും പുക വന്നു തുടങ്ങി. മെക്കാനിക് പറഞ്ഞത് എൻജിൻ പണിയണം എന്നാണ്. ഒന്നികിൽ പുതിയ സിലിണ്ടർ കിറ്റും നിലവിലെ ഹെഡ് പണിയുകയും ചെയ്താൽ റെഡി ആവുമെന്ന് പറഞ്ഞു അല്ലേൽ സിലിണ്ടർ ബോർ ചെയ്ത് നിലവിലെ ഹെഡ് പണിഞ്ഞെടുത്താലും മതിയെന്ന് പറഞ്ഞു. രണ്ടാമത്തെ രീതിയിൽ ഇഷ്ടം പോലെ വണ്ടികൾ പണിയുന്നുണ്ടെങ്കിലും നല്ലത് എപ്പോഴും പുതിയത് മാറിയിടുന്നതാണ് എന്നാണ് പുള്ളി പറഞ്ഞത്. പക്ഷേ പഴയ വണ്ടി ആയ കാരണം ക്രാങ്കിന്റെ ബയറിങ്ങും പോയിക്കാണും, അഴിക്കുമ്പോൾ ആയിരിക്കും ഇതെല്ലാം അറിയുക അതിനാൽ എല്ലാം ചേർത്ത് 10K okke വരുമെന്ന് പറഞ്ഞു. ക്രാങ്കിന്റെ പ്രശ്നം പരിഹരിക്കാതെ പുക മാത്രം തൽക്കാലം പരിഹരിക്കാൻ 3500 മാത്രം മതിയാകും. അങ്ങനെ ചെയ്താൽ പ്രശനമാകുമോ? പുകയുടെ കൂടെ ക്രാങ്കിന്റെ പ്രശ്നങ്ങൾ കൂടെ ഉൾപ്പെടുത്തി വീഡിയോ തയാറാക്കാമോ?
@bionlife6017
@bionlife6017 Жыл бұрын
അപ്പോ ഈ സ്ലീവിൽ തങ്ങി നിൽക്കുന്ന ഓയിൽ കത്തിപോകില്ലെ... എന്ന്വച്ചാൽ സിലിണ്ടർ വാളിൽ ഓയിൽ വാൾ ഉണ്ടാവില്ലെ, ഫ്യൂയൽ മിസ്സർ കത്തുമല്ലോ പിസ്റ്റൺ താഴേക്ക്പോകുമ്പോൾ, ആ സമയം സിലിണ്ടർവാളിലേ ഓയിൽ കത്തുമല്ലോ... അപ്പോ എന്റെ പോയിന്റ് ഓയിൽ ഇങ്ങനെ "കത്തി കത്തി ഓയിൽ ലെവൽ കുറയില്ലേ..... ?????🤔🤔🤔 " ഒരുതവണ എനിക്ക് ഒരുപണിപറ്റി ക്ലിസിക്ക് 350 ഒരു സൗണ്ട്വ്യത്യാസം വന്നപ്പോൾ ഒയിൽ നോക്കുമ്പോൾ ലെവല് കററ്റ് പക്ഷേ ഓയിൽ ചെയ്ഞ്ച് ചെയ്യാൻനേരം അതിൽ നിന്നും കിട്ടിയത് 200ml 🤥🤥🤥🤥 ലക്കന് രക്ഷപെട്ടു.... 😍😍😍 എന്നിട്ട് നന്നാക്കിയെടുത്തു....
@akshayk6691
@akshayk6691 4 ай бұрын
R15 v3 cylinder kit ethra rate verum?
@sajanks8093
@sajanks8093 Жыл бұрын
Dear bro Your teaching is at its best 👍
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 32 МЛН
Boring & Cylinder kit  {Malayalam}
5:38
Himaya Auto Care
Рет қаралды 14 М.
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН