ENGLISH 115/2017 KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 22,217

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 550
@aiswarya.t6567
@aiswarya.t6567 3 жыл бұрын
ടിബറ്റിൽ സിംഹത്തിന്റെ മുഖം എന്ന് അർത്ഥമുള്ള "സിങ്കി കമ്പൻ " എന്നറിയപ്പെടുന്ന നദി??? "സിന്ധു " Qstn ഇഷ്ടമായെങ്കി 👍 ചെയ്യൂ friendz.... 💚
@bindusivanbinduks9112
@bindusivanbinduks9112 3 жыл бұрын
Very nice class, thank you.
@jayansreegourytj3491
@jayansreegourytj3491 3 жыл бұрын
👌
@ffpranthan4458
@ffpranthan4458 3 жыл бұрын
👍
@vayudhapraveena1432
@vayudhapraveena1432 3 жыл бұрын
Ketiteyillarunnu
@ffpranthan4458
@ffpranthan4458 3 жыл бұрын
@@vayudhapraveena1432 njannum
@rajpdm90
@rajpdm90 3 жыл бұрын
ഇന്ത്യയിൽ ആദ്യമായി കുട്ടികൾക്കായി ന്യൂസ് പേപ്പർ ആരംഭിച്ച സംസ്ഥാനം - ആസാം
@draparnaa2724
@draparnaa2724 3 жыл бұрын
ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിത താരം - എലെയ്ൻ തോംസൺ (ജമൈക്ക )
@unnibabukrishnan7315
@unnibabukrishnan7315 3 жыл бұрын
ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്ത കേരളീയ സന്യാസി -ആനന്ദ തീർത്ഥൻ
@sandeeps8083
@sandeeps8083 3 жыл бұрын
Thanks
@nivedya4416
@nivedya4416 3 жыл бұрын
America നിന്ന് കടമെടുത്ത ആശയങ്ങൾ മൗലവി ഇസിജി ആസ്വദിച്ചു.... കോഡ് മൗ--- മൗലിക ഭരണഘടന ല.....ലിഖിത ഭരണഘടന വി....വൈസ് പ്രസിഡന്റ് ഇ.... ഇംപീച്ച്മെന്റ് സി..... സുപ്രീം കോർട് ജി..... ജുഡീഷ്യൽ റിവ്യൂ ആ... ആമുഖം സ്വ..... സ്വതന്ത്ര നീതി വ്യവസ്ഥ
@AnuPillai87
@AnuPillai87 3 жыл бұрын
Thanks
@xb30fathimappareeth48
@xb30fathimappareeth48 3 жыл бұрын
Thanks
@goodluck1148
@goodluck1148 3 жыл бұрын
Thanks
@ffpranthan4458
@ffpranthan4458 3 жыл бұрын
Super
@nasheeda4215
@nasheeda4215 3 жыл бұрын
Super
@vijithanair577
@vijithanair577 3 жыл бұрын
Thanku sir...🙏🙏 🎯 ഗുജറാത്ത് നിയമ സഭയിലെ ആദ്യ വനിത സ്പീക്കർ - നിമബെൻ ആചാര്യ
@santhinireveendran6821
@santhinireveendran6821 3 жыл бұрын
Thank you സാർ 🙏🙏🙏 🌹A person of narrow views and taste- Philistine. 🌹a place where the ferret live in - cage 🌹break a leg - to wish good luck 🌹an unfortunate accident - mishap 🌹steel the show - to get the attention
@abhiramiayan143
@abhiramiayan143 3 жыл бұрын
Thanku sir ❤സാറിന്റെ വാക്കുകൾ ചിലസമയങ്ങളിൽ ദേവതുല്യമാണ് ഒത്തിരി ബഹുമാനമാണ് സാർ ഉറപ്പായും ഞാൻ ജോലി മേടിക്കും.. എന്നെപോലെ സാറിന്റെ ക്ലാസ്സിനെ അശ്രീയിക്കുന്ന എല്ലാവരും വിജയിക്കും ❤🙏🙏🙏
@thasnisafeed9548
@thasnisafeed9548 3 жыл бұрын
Yes sir, urappayum joli vangum
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 3 жыл бұрын
അതെ വാക്കുകൾ സത്യമാകട്ടെ
@shimasajil6962
@shimasajil6962 3 жыл бұрын
Sir ശകാരിക്കുബോൾ ഞങ്ങൾക് മനസ്സിലാവുണ്ട്.... അത് ആത്മാർത്ഥത ഒന്ന് കൊണ്ട് മാത്രമാണെന്ന് 🤗🤗
@saranyak.s3860
@saranyak.s3860 3 жыл бұрын
100% 👍🏻
@divyabr7960
@divyabr7960 3 жыл бұрын
Oct 24-UN day 2021Theme- Building back together for peace and prosperity..... Thank you sir ❣️
@haridhani
@haridhani 3 жыл бұрын
125 th anniversary: 1. kerala paniniyam(1896) 2. ezhava memmorial(1896)
@prasoonvprasad126
@prasoonvprasad126 3 жыл бұрын
Mullapperiyar dam. 125 anniversary..
@souravsuresh7543
@souravsuresh7543 3 жыл бұрын
1 . ഇന്ത്യയിലെ ആദ്യ ആൽക്കഹോൾ മ്യൂസിയം നിലവിൽ വന്നത് = ഗോവ 2 . collab എന്ന പേരിൽ മ്യൂസിക് വീഡിയോ അപ്ലിക്കേഷൻ ഇറക്കിയത് = ഫേസ്ബുക് . Thank യു സർ
@rahulnathc
@rahulnathc 3 жыл бұрын
▫️വയലാർ അവാർഡ് 2021 ബെന്യാമിൻ നേടി കൊടുത്ത നോവൽ? 👉🏾മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് ▫️2021 UEFA നാഷണൽ ലീഗ് ട്രോഫി ജേതാവ് ? 👉🏾 ഫ്രാൻസ്
@sajila598
@sajila598 3 жыл бұрын
സാറിന്റെ ഈ വാക്കുകൾ തന്നെയാണ് ഏറ്റവും വലിയ പ്രചോദനം👍
@khowlathm.u.7556
@khowlathm.u.7556 3 жыл бұрын
Election commission :=> 📌Kuduthal kalam chairman - K.V.K. sundharam 📌Kuravu kalam - V.S. Ramadhevi
@jk6514
@jk6514 3 жыл бұрын
Thank you sir ❤️🙏 തൃക്കോട്ടൂരിന്റെ കഥാകാരൻ - U.A. ഖാദർ
@remyaretheesh3127
@remyaretheesh3127 3 жыл бұрын
Thank you sir... ലക്ഷദ്വീപിൻ്റെ വിസ്തീർണ്ണം - 32 sq km
@krishnakumarcv317
@krishnakumarcv317 3 жыл бұрын
Phrasal verbs Built- set up Shocked- taken aback To maitain a safe distance- keep back Thought of - came up with Eagerly awaited - look forward to Quistion pool ചോദ്യങ്ങൾ ചർച്ച ചെയ്യുന്നത് എല്ലാവർക്കും വളരെ ഉപകാരമായിരിക്കും. Please note
@deepatk8931
@deepatk8931 3 жыл бұрын
👍👍
@padmarajanmp7928
@padmarajanmp7928 3 жыл бұрын
👍🏻
@shafimohammed7560
@shafimohammed7560 3 жыл бұрын
Id qstn pool ano
@krishnakumarcv317
@krishnakumarcv317 3 жыл бұрын
Samagra
@ajimolssherif4355
@ajimolssherif4355 3 жыл бұрын
😘
@vygaandvyshnasworld90
@vygaandvyshnasworld90 3 жыл бұрын
സാർ പറയുന്നതെല്ലാം Correct ആണ്. പക്ഷെ സാറും ടീമും ഞങ്ങളുടെ കൂടെ ഉണ്ടല്ലോ... അതാണ് ധൈര്യം. സാറിൻ്റെ ചിരിച്ച മുഖം...... പ്രചോദനമാണ്. we love you Sir.
@ajimol8653
@ajimol8653 3 жыл бұрын
Good evening Sir🙏 ഞാൻ ഈ വലിയ കുടുംബത്തിലെ അംഗമായിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും ഉണ്ട്. കേവലം GK മാത്രമല്ല ജിവിതത്തിൽ പ്രാവർത്തികമാക്കേണ്ട ഒരുപാട് നന്മകൾ ഈ ക്ലാസ്സ് വഴി നേടാൻ കഴിഞ്ഞു. ഒരു പാട് പ്രതിസന്ധികൾക്കിടയിലാണ് പഠനം മുന്നോട്ട് പോകുന്നത് അതിന് സാറിന്റെ നല്ല വാക്കുകൾ ഒരുപാട് പ്രചോദനവും ആത്മവിശ്വാസവും തരുന്നുണ്ട്. വീട്ടിലെ ജോലികൾക്കിടയിലും class കേട്ടാണ് പഠിക്കുന്നത് ഒരു job എനിക്ക് നേടിയേ പറ്റൂ എന്റെ എല്ലാ ഗുരുനാഥൻമാർക്കും ഒരായിരം നന്ദി🙏🌹🙏
@xb30fathimappareeth48
@xb30fathimappareeth48 3 жыл бұрын
Same to you dear njanum oru House wife aan with three kids... In laws eallam und... Good God have given everything... Iny oru job kudy tharum eann pratheekshikkunnu... Keep studying...
@devananda9651
@devananda9651 3 жыл бұрын
❤🤗
@remyaramesan8427
@remyaramesan8427 3 жыл бұрын
2020 ലെ Oxford Hindi Word of the Year ആയി തിരഞ്ഞെടുത്തത് - ആത്മനിർഭരതാ
@sunithadeepu153
@sunithadeepu153 3 жыл бұрын
94th ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഓദ്യോഗിക എൻട്രി "കൂഴങ്കൾ" (തമിഴ്‌) സംവിധാനം PS വിനോദ് രാജ്.
@soorajk.v4809
@soorajk.v4809 3 жыл бұрын
93rd Oscar jellikett ano
@sunithadeepu153
@sunithadeepu153 3 жыл бұрын
@@soorajk.v4809 Yes
@ajeshkoshy2387
@ajeshkoshy2387 3 жыл бұрын
ജയിക്കണമെന്ന നല്ല ആഗ്രഹം ഉണ്ട് ശ്രമിക്കുന്ന്നുമുണ്ട് എന്നാൽ ചില പ്രശ്നങ്ങൾ എപ്പോളും മനസിനെ വല്ലാണ്ട് വിഷമിപ്പിക്കുന്നു. സാറിനെ കാണുമ്പോൾ കൂടെ ഉള്ള ഒരാളായി തോന്നി ആശ്വാസം തോന്നുന്നു, I will try to make you proud
@aryarajesh17
@aryarajesh17 3 жыл бұрын
Sir rashmi miss nte txtbk cls venam.🙏🙏🙏
@devanandabiju9957
@devanandabiju9957 3 жыл бұрын
സാറിനോപ്പം എഴുതി ഞങ്ങൾക്കിപ്പോ ഭയങ്കര സ്പീഡാ 🙏🙏🙏🙏🙏
@rejiansaransar6036
@rejiansaransar6036 3 жыл бұрын
Reshmi missnte scert TXT book class venam sir
@hananoushad9408
@hananoushad9408 3 жыл бұрын
Adhee ldc k munne.
@skpmathschannel6851
@skpmathschannel6851 3 жыл бұрын
Yes
@anaswaravincent5565
@anaswaravincent5565 3 жыл бұрын
Athe venm sir
@Simimuhammad
@Simimuhammad 3 жыл бұрын
Yes 8th std vare eduthittundu. 9th and 10th std class venam. 👌
@jishnuc5318
@jishnuc5318 3 жыл бұрын
Yes
@ജയകുമാർ
@ജയകുമാർ 3 жыл бұрын
English classes ആയാലും lgs എഴുതുന്ന ഞാൻ സാർ ന്റെ വാക്കുകൾ കാണാൻ കേൾക്കാൻ എപ്പോഴും വരുന്നത് 🙏🌹🌹🌹💕💕💕💕💕💕
@akhilrajakhilesh9640
@akhilrajakhilesh9640 3 жыл бұрын
Squre peg in a round hole = misfit or un suitable
@rasheena007
@rasheena007 3 жыл бұрын
Sir സത്യമാണ്, ഞാൻ ഇത് മാത്രമേ കാണുന്നുള്ളൂ,,.. സർ ഞങ്ങൾക്ക് വേണ്ടി കഷ്ടപെടുമ്പോൾ അതിന്റെ കൂടെ ഞങ്ങളും കഷ്ടപ്പെടുന്നുണ്ട്... ദൈവം കൈവിടില്ല എന്ന പൂർണ വിശ്യാസമുണ്ട്,, നന്മയുടെ കൂടെ എന്നും ദൈവവും ഉണ്ടാവും,, സർ dhyruamayitt ഇരിക്കൂ നെടുമങ്ങാട്ടേക്ക് ബ്രൗൺ കവർ ആയിട്ട് ഞങ്ങൾ വരും, ഇന്ഷാ അല്ലാഹ്... ❤❤❤❤❤❤❤👍👍👍👍ടെക്സ്റ്റ്‌ വായിക്കുന്നു ണ്ട് സർ... കൂടെ ഉണ്ട്.. അനുഗ്രഹിക്കണം, സർ
@ryt4685
@ryt4685 3 жыл бұрын
An MLA A member of legislative assembly. Turn up- arrive Turn down- reject Turn in- go to bed Make out- understand Make up- constitute
@jabirck8602
@jabirck8602 3 жыл бұрын
മലയാളത്തിൽ ആദ്യം വർത്താമാന പത്രം -രാജ്യ സമചാരം ശാസ്ത്രമാസിക -ധന്വന്തരി സാഹിത്യ മാസിക -വിദ്യവിലാസിനി ലക്ഷണമൊത്ത നോവൽ -ഇന്ദുലേഖ അച്ചടിച്ച മലയാള പുസ്തകം -സംക്ഷേപ വേദർത്ഥം ലക്ഷണമൊത്ത ആത്മകഥ -എന്റെ നാടുകടത്തൽ ആദ്യ നോവൽ -കുന്ദലത
@Krishna-em7pz
@Krishna-em7pz 3 жыл бұрын
👉E kalakhattathine anusrithamaya ashokante silasasanam - sannadhi sasanam. Thank you sir
@asalethas7398
@asalethas7398 3 жыл бұрын
Thank you sir. Apple pie order- perfect At sea- confusion Bury the hatchet- make peace.
@deepthyvijeesh8219
@deepthyvijeesh8219 3 жыл бұрын
സർ, ഞങ്ങള്ക്ക് സർ നെ വിശ്വാസമാണ്, പിന്നെ paid ക്ലാസ്സിനെക്കാൾ കൂടുതൽ പോയ്ന്റ്സ് ഇവിടുന്ന് ഉറപ്പായും കിട്ടും. ഞങ്ങൾ ഉറപ്പായും വിജയിച്ചിരിക്കും. ഞങ്ങള്ക്ക് തിരിച്ചു തരാൻ ഞങ്ങളുടെ വിജയം മാത്രേ ഉള്ളു സർ. അതിനു എത്ര കഷ്ടപ്പെടേണ്ടി വന്നാലും പിന്നോട്ടില്ല. 🙏🙏🙏🙏സർ നെ പോലെ ആർക്കും ധൈര്യമായി ഓരോ പോയ്ന്റ്സ് പറഞ്ഞു psc ഒരു മാർക്ക്‌ എന്ന് പറയാനാവില്ല അത് ചക്രപാണി സർ ന്റെ മാത്രം സ്വന്തം വാക്കാണ് 🙏🙏🙏🙏🙏🙏🙏
@ashwin4727
@ashwin4727 3 жыл бұрын
SCERT ടെക്സ്റ്റ്‌ ബുക്ക്‌ ക്ലാസ്സ്‌ വേണം
@nikhils1182
@nikhils1182 3 жыл бұрын
Resmi teacher nte classukal venam
@jafarpdn7881
@jafarpdn7881 3 жыл бұрын
Sir oru വിളക്കായി ഞങ്ങളെ മുന്നിൽ എത്തിയിട്ടുണ്ടെൽ ഞങ്ങളെ വഴക്ക് പറയാനുള്ള അവകാശം ഞങ്ങളെ sir മാർക്കുണ്ട് 💝കടപ്പാട് മാത്രം 💓💓💓💓💓💓
@Mahi92175
@Mahi92175 3 жыл бұрын
സാർ പറഞ്ഞപോലെ അതു ഒരു പേടിയുണ്ട്. മറ്റുള്ളവർ മുന്നേറുമ്പോൾ നമ്മൾ കരുതി ഇരിക്കണം. പക്ഷെ ഒരുകാര്യം സാർ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും അനുഭവങ്ങൾ ഉള്ളവരാണ് ഞങ്ങൾ. മാതാപിതാക്കളെയും ഗുരുക്കന്മാരെയും അനുസരിക്കുന്നവരാണ് ഞങ്ങൾ. അവർ സത്യമെങ്കിൽ ഞങ്ങൾ അല്ല സാറിന്റെ കുട്ടികൾ നേടുകതന്നെ ചെയ്യും. സാർ സന്തോഷമായി ഇരിക്കണം. അതാ ഞങളുടെ ആഗ്രഹം.
@sudeeshsudi2631
@sudeeshsudi2631 3 жыл бұрын
sirite sakaragalum paribavavu manu ente vijayathilekulla oro chavttu padigalanu😍😍🤗🤗😍😍🤗🤗
@thasnisafeed9548
@thasnisafeed9548 3 жыл бұрын
Pala class kanunnavar evidem ethila, onnil urachu nilkanam,njangal sirnte koodeyundu
@niramullanimishangal7156
@niramullanimishangal7156 3 жыл бұрын
സാർ "എന്റെ കുട്ടികൾ" എന്ന് പറയുമ്പോൾ കിട്ടുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വലുതാണ് .. വിജയം കണ്ടേ മടങ്ങുകയുള്ളൂ..
@deepatk8931
@deepatk8931 3 жыл бұрын
സാറിന്റെ സ്നേഹത്തിനും ആത്മാർത്ഥതയ്ക്കും പകരം തരാനുളളത് ഞങ്ങളുടെ "വിജയം" ഒന്ന് മാത്രം 😊
@remananremanan8829
@remananremanan8829 3 жыл бұрын
Sir parayunnathu athupole follow cheyyunnundu sir.....njangal purakilundu sir....sir munnilundenkil njangalkku tension illa 🙏🙏💪💪💪thanks a lot sir
@aparnanarayanan303
@aparnanarayanan303 3 жыл бұрын
* Air Chief: Marshal Vivek Ram Chaudhari( Since 30 sept 2021) * Navy Chief: Admiral Karambir Singh * Army Chief: General Manoj Mukund Naravane.
@arunpr3369
@arunpr3369 3 жыл бұрын
Ferrous sulphate colour - light green Pottasium permanganate - purple Copper sulphate - blue Cobalt nitrate - red 10th chemistry scert prelims 1st stage qstn based
@bejustfull4394
@bejustfull4394 3 жыл бұрын
Sodium nitrate is white
@arunpr3369
@arunpr3369 3 жыл бұрын
Thanks for the correction. It was cobalt nitrate
@suhairalana907
@suhairalana907 3 жыл бұрын
Hi sir ❤️ എൻ്റെ eng ntay നെല്ലും പതിരും വേർിരിക്കാൻ സഹായിക്കുന്നത് നിങ്ങളാണ്. എന്തു പ്രശ്നം വന്നാലും ലക്ഷ്യം കൈവിടില്ലാ ന്നു തീരുമാനിച്ചതും നിങ്ങളെ kandathinnu ശേഷമാണ്. ഒരിക്കൽ ഞാനും വരും. നിങ്ങളുടേ ശബ്ദത്തിന് ഒരു കഴിവുണ്ട് ചില ഉത്തരങ്ങൾ exm ഹാളിൽ ഇരിക്കുമ്പോൾ ചെവിയിൽ manthrikum ..സത്യം
@vaishnavca6432
@vaishnavca6432 3 жыл бұрын
കല.. സാഹിത്യo.. കായികം.. World ജോഗ്രഫി.. . Crash class പ്രതീക്ഷിക്കുന്നു..
@rintusebastian8871
@rintusebastian8871 2 жыл бұрын
sir good evening i am rintu sebastian i listining your all class i am ecnomic back ward i will not be partisipated any paidable class i flowed your class tow or three time i am visually handicappped person this process is very use full i willl kindly requested to you sir this process don't stop
@rejiansaransar6036
@rejiansaransar6036 3 жыл бұрын
1)Idukki daminte chalanavethyasam ariyanayi sthapicha athadunika samvidanam? Rashmi. 2)GAIL pipe line keralathiloode kafannupokunnath? 444 km
@sreedevi9518
@sreedevi9518 3 жыл бұрын
പുന്നപ്ര വയലാർ സമരം 1946 ഒക്ടോബർ 24, വയലാർ ഒക്ടോബർ 27. 75.ആം വാർഷികം
@prabhubprabhub8732
@prabhubprabhub8732 3 жыл бұрын
A university
@aparnamohan8779
@aparnamohan8779 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് സാർ.... ഞങ്ങളെ പോലെ കുറച്ചു പേര്... സാർ നെ മാത്രം ആശ്രയിച്ചു ആണു നിക്കുന്നത്.... Previous ക്ലാസുകൾ പഠിക്കുന്നുണ്ട് 🥰🥰🙏🙏
@sinip.ssini.p.s9285
@sinip.ssini.p.s9285 3 жыл бұрын
Unable to reach a decision-Sit on the fence Extravagant*Frugal
@arunk.n.5052
@arunk.n.5052 3 жыл бұрын
malayalam kurachu vocabulary special classes kittiyaal upakaramaavum ,meaning, opposite,spelling test etc
@suryakalapgmydhily1128
@suryakalapgmydhily1128 3 жыл бұрын
Strong unreasonable fear-phobia Strong desire-mania Will happen soon-imminent
@sanilts2967
@sanilts2967 3 жыл бұрын
Chackrapanisir anu njagalude motivation.. njagal jayickum
@skpmathschannel6851
@skpmathschannel6851 3 жыл бұрын
ഇടക്കിടെ സാർ നെ കാണണം എന്നു തോന്നും 🥰🥰🥰
@athulya4499
@athulya4499 3 жыл бұрын
സാറിന്റെ ക്ലാസ് സൂപ്പർ ആണ്. ഇംഗ്ലീഷ് ക്ലാസ്സ്‌ കൂടുതൽ ഉൾപെടുത്തണേ സർ
@IrfanIrfan-hv4mz
@IrfanIrfan-hv4mz 3 жыл бұрын
Nava bharatha shilpikal _ KP kesavamenon...
@PrasanthgG-cx4gi
@PrasanthgG-cx4gi 3 жыл бұрын
Orupadu nani sir🙏🙏🙏epozhum kudayudu🙏🙏🙏
@sreejavinod8725
@sreejavinod8725 3 жыл бұрын
Goodevening sir, ക്ലാസുകൾ എല്ലാം വീണ്ടും വീണ്ടും കാണുന്നുണ്ട്,, സാറിനൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട് 🙏🙏👍
@Dreams13936
@Dreams13936 3 жыл бұрын
IT class continue tharane sr🙏🙏
@abhijithpbabu2080
@abhijithpbabu2080 3 жыл бұрын
Thank you sir......
@arunkumar6384
@arunkumar6384 3 жыл бұрын
Call up- Recollect Call in - Invite Call up on - to summon an answer
@resmirenjith7772
@resmirenjith7772 3 жыл бұрын
2021 il sooyas canalil gathagatha thadasam undakkiya charakku kappal_Ever given
@bibinb6666
@bibinb6666 3 жыл бұрын
Thanks sir 🙏🙏❤സാറിന്റെ വാക്കുകൾ ഒരുപാട് പ്രചോദനമാണ് വളരെ നല്ല class❤
@krishnadath2455
@krishnadath2455 3 жыл бұрын
Good evening sir.Class kanunnatinte Koode text books vayikkunundu.Reshmi teacher edutha scert based class valare nannayiunnu.Bakki text book based class koode ettal gunamayirunnu.🙏
@neenuneenu4843
@neenuneenu4843 3 жыл бұрын
sir nte mukham vadiyal padikkan pattyillaa dearst sir.....sir nteyum team nteyum blessing mathram mathi padikkaan...🙏🙏😍😍💓💓💖💖🙏🙏🙏🙏😍💓💖💓🙏🙏🙏🙏🙏🙏🙏
@krishnachandranv.m8093
@krishnachandranv.m8093 3 жыл бұрын
ഗുരുവേ നമഃ🙏
@BinoysSHARETIPS
@BinoysSHARETIPS 3 жыл бұрын
Good evening sir 🙏
@jepsont6516
@jepsont6516 3 жыл бұрын
വിജയിക്കും സാർ ഒരിക്കൽ ജോലിയും ആയിട്ട് വരും ഒപ്പിട്ടത്തിന് ശേഷം ❤
@rageshp4944
@rageshp4944 3 жыл бұрын
Very good class sir
@messi2958
@messi2958 3 жыл бұрын
Sir text book m samagra yile question pool koodi nokkunnathm nallathanu.
@parthivsr3518
@parthivsr3518 Жыл бұрын
ഒരു വർഷം കഴിഞ്ഞു വീണ്ടും 🥰🥰🥰🥰
@neethujinesh362
@neethujinesh362 3 жыл бұрын
Thank you sir ❤️ sir nte Ella classum veendum veendum kanunu
@infopsc5495
@infopsc5495 3 жыл бұрын
Vallare nalla class
@archanaakhil5496
@archanaakhil5496 3 жыл бұрын
ആഴ്ചയിൽ ഒന്നോ രണ്ടോ ഇംഗ്ലീഷ് ക്ലാസ്സ്‌ സർ തരുമെങ്കിൽ ഇവിടുത്തെ ക്ലാസും കണ്ടിട്ട് പൈസ കൊടുത്തു പഠിക്കുന്നവരേക്കാൾ ഞങ്ങളെ പോലെ സാറിൽ മാത്രം വിശ്വാസമർപ്പിച്ചു പഠിക്കുന്നവർ മുന്നിലെത്തും സർ...
@sreekalakc8123
@sreekalakc8123 3 жыл бұрын
Thank you sir😊😊😊😊
@kidsmagic1641
@kidsmagic1641 3 жыл бұрын
Super Classs👍🏻🙏🙏🙏
@amanafathima6683
@amanafathima6683 3 жыл бұрын
Nalla class's sir
@Meenuti-c8
@Meenuti-c8 3 жыл бұрын
Orupad Nanni sir🙏🙏
@007prajeesh
@007prajeesh 3 жыл бұрын
Poli class anu sir... 🥰
@anshadachu4037
@anshadachu4037 3 жыл бұрын
Stallion പൂർണ്ണ വളർച്ചയെത്തിയ ആൺകുതിര psc 1 mark
@nikeshthandiyekkal4164
@nikeshthandiyekkal4164 3 жыл бұрын
🍬ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്രം സൂഫിയും സുജാതയും സംവിധാനംചെയ്തത്? നരണിപ്പുഴ ഷാനവാസ് 🍬 കേരള സംസ്ഥാന ത്തിന്റെ ഔദ്യോഗിക തവള ഏതാണ്? പർപ്പിൾ ഫ്രോഗ് 🍬 ഇന്ത്യയിലെ ആദ്യ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്ന സംസ്ഥാനം? കേരളം
@midhunamaria8027
@midhunamaria8027 3 жыл бұрын
Sir iniyum English class kuduthal venam
@anjanas8207
@anjanas8207 3 жыл бұрын
Koodutal class venam sir🙏✌
@a.j.shivjith3890
@a.j.shivjith3890 3 жыл бұрын
Valarea sheriyanu
@greeshmasyam8010
@greeshmasyam8010 3 жыл бұрын
Good class sir
@sulaikhasulu3538
@sulaikhasulu3538 3 жыл бұрын
👌👌class
@renjukj1671
@renjukj1671 3 жыл бұрын
Thank u sir...nalla oru revision ayirunu
@aishwaryaaash2740
@aishwaryaaash2740 3 жыл бұрын
Athey.... Madhuramaya vakkukalkku namme swaadheenikkan kazhyum ennal shakaram niranja vakkukal kurache pere mathre swadheenikuvengilum ath kond kure perku nalla vazhykku chinthikanum saadhikkum... Oralude jeevitham thanne chilapo aa shakaram maatymarichekkam.... Sneham ullidathe shakaram ullu🥰😇
@nishatk1984
@nishatk1984 3 жыл бұрын
Thanks for your class sir 🙏🙏🙏🙏
@Worldrider588q
@Worldrider588q 3 жыл бұрын
Sir question pool le questions discuss cheyyamo.sirnte vazhakku kelkkunnath njangalkku energyyanu.joli kittiyal mathi
@arathymm2367
@arathymm2367 3 жыл бұрын
Dear Sir... 🤩🤩🤩🤩 thank you
@remyadas1957
@remyadas1957 3 жыл бұрын
Thankusir
@subysudhi4574
@subysudhi4574 3 жыл бұрын
Vijayikaanulla parisramathilanu sir.sir ntae class maatranu oru aasrayam 🥰🥰🥰
@alert5858
@alert5858 3 жыл бұрын
Dedication 😘😘
@Wonderthunder123
@Wonderthunder123 3 жыл бұрын
English കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@this_is_ur_plingu
@this_is_ur_plingu 3 жыл бұрын
Sir, nalla class nannavunnund❤️
@മിയ-പ9ര
@മിയ-പ9ര 3 жыл бұрын
Thank u sir. First skin bank in kerala is set up at kottayam medical College. 2021 international young eco hero - ayaan shankta
@sharanya.msharanya.m3214
@sharanya.msharanya.m3214 3 жыл бұрын
Thnku sir❤
@kaleshvelayudhan737
@kaleshvelayudhan737 3 жыл бұрын
super class , thank you Sir............
ENGLISH 42/2018 KERALA PSC EXAM SYLLABUS BASED CLASSES
29:53
chakrapani classes 2.0
Рет қаралды 20 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
ENGLISH LESSON 43 KERALA PSC EXAM SYLLABUS BASED CLASSES
50:50
chakrapani classes 2.0
Рет қаралды 26 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН