ENGLISH LESSON 43 KERALA PSC EXAM SYLLABUS BASED CLASSES

  Рет қаралды 26,168

chakrapani classes 2.0

chakrapani classes 2.0

2 жыл бұрын

#keralapsc #psc #english

Пікірлер: 533
@anithadas767
@anithadas767 2 жыл бұрын
സാർ എന്റെ പേര് പറയുന്ന കേട്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി. Thank you sir, 🙏 ജനുവരി 10-ചിരി ദിനം Jan12-ദേശീയ യുവജന ദിനം Jan15-ആർമി ദിനം Jan25-ഹിമാചൽ ദിനം Jan26-റിപ്പബ്ലിക് ദിനം, അന്താരാഷ്ട്ര കസ്റ്റംസ് ദിനം Jan30-ഗാന്ധി ചരമ ദിനം, രക്ത സാക്ഷി ദിനം *ജന പങ്കാളിത്തത്തോട് കൂടി ഉത്തരവാദിത്ത ടൂറിസം നടപ്പാക്കുന്നതിനുള്ള പദ്ധതി -പെപ്പർ
@aabblenovo1509
@aabblenovo1509 2 жыл бұрын
Good keep it up
@padanam5884
@padanam5884 2 жыл бұрын
👌
@anilakannan2610
@anilakannan2610 2 жыл бұрын
മിടുക്കി
@amalaa5899
@amalaa5899 2 жыл бұрын
Congratulations
@chandrikachandru1522
@chandrikachandru1522 2 жыл бұрын
👍
@lekshmys9273
@lekshmys9273 2 жыл бұрын
"മരണ വീട്ടിലെ മഴ തോരുന്നില്ല ശപിച്ചു കൊണ്ട് ബന്ധുക്കൾ. മഴയെ പ്രണയിച്ചവന്റെ മരണത്തിന് വരാതിരിക്കാനാവില്ലലോ എന്ന് മഴയും" വരികൾ -കവി എ അയ്യപ്പൻ
@neethujinesh362
@neethujinesh362 2 жыл бұрын
സർ, ഞാൻ തല്കാലത്തേക് നാളെ മുതൽ pvt job നു പോവുകയാണ്.. എന്റെ ലക്ഷ്യം ഗവണ്മെന്റ് ജോലി aanu എനിക്ക് ഇപ്പോ 23 വയസ്സ് ഉണ്ട്. നേടുന്നത് വരെ പരിശ്രമിക്കും... വീട്ടിൽ ബുദ്ധിമുട്ട് ആണ് എന്നെ കൊണ്ട് പറ്റാവുന്ന പോലെ ജോലി ചെയ്യണം തോന്നി കുറച്ചു മാസം എങ്കിലും പോണം... എന്ത് വന്നാലും എത്ര രാത്രി ആയാലും സർ ന്റെ class എഴുതി എടുത്തേ ഉറങ്ങു... അനുഗ്രഹിക്കണം sir❤️
@anupamac841
@anupamac841 2 жыл бұрын
All the best👍🏼
@nlanoop007
@nlanoop007 2 жыл бұрын
👍
@ArunKumar-po2or
@ArunKumar-po2or 2 жыл бұрын
Fall apart -break Fall away -desert Fallback -retreat Fall down -to fail Fall out -quarrel Fall off -to become smaller or less Fall in -collapse (തകർച്ച) Fall through -fail,doesn't happen
@ArunKumarAK47247
@ArunKumarAK47247 2 жыл бұрын
Q:കേരളത്തിലെ ആദ്യത്തെ പുസ്തക ഗ്രാമം? Ans:കൊല്ലം ജില്ലയിലെ കുളക്കട ഗ്രാമ പഞ്ചായത്തിലെ 'പെരുംകുളം'. NB:ഇന്ത്യയിലെ രണ്ടാമത്തെ പുസ്തക ഗ്രാമം ആണ് പെരുംകുളം. Q:ഇന്ത്യയിലെ ആദ്യത്തെ പുസ്തക ഗ്രാമം? Ans:മഹാരാഷ്ട്ര സതാര ജില്ലയിലെ 'ഭിലാർ' ആണ് രാജ്യത്തെ ആദ്യത്തെ പുസ്തക ഗ്രാമം.
@athifathi8878
@athifathi8878 2 жыл бұрын
ബഹിരാകാശത്ത് വിരിഞ്ഞ ആദ്യ പുഷ്പം - zinnia( orange colour)
@sreekuttyph9091
@sreekuttyph9091 2 жыл бұрын
NITI Ayog റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല -KOTTAYAM ❣️
@govindanil122
@govindanil122 12 күн бұрын
2024 എറണാകുളം
@anishkvarghese
@anishkvarghese 2 жыл бұрын
1.'ന്യൂയോ൪ക്ക് നഗരം' ഏത് നദിക്കരയിലാണ് : ഹഡ്സൺ 2. 'പാരീസ് നഗരം' ഏതു നദിക്കരയിലാണ് : സീൻ 3. 'ബർലിൻ നഗരം'ഏതു നദിക്കരയിലാണ്: സ്പ്രീൻ 4. 'ലാഹോർ നഗരം' ഏതു നദിക്കരയിലാണ്: രവി
@indutp1951
@indutp1951 2 жыл бұрын
ഈ വർഷം ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തി കളുടെ ടൈം മാഗസിൻ പട്ടികയിൽ ഇടം നേടിയ സീറം ഇൻസ്റ്റിറ്റ്യൂട്ട് of ഇന്ത്യ യുടെ C.E. O? Ans. അദാർ പൂനാവല 1.The dawn of science :glympses from history for the curious mind 2.Sleeping beauties in theoretical physics. ഈ രണ്ടു പുസ്തകങ്ങളും എഴുതിയത് -താണു പത്മനാഭൻ (2021 സെപ്റ്റംബർ ഇൽ അന്തരിച്ച മലയാളി ഭൗതിക ശാസ്ത്രജ്ഞൻ )
@cybers4media
@cybers4media 2 жыл бұрын
ഭൂരഹിതർ ഇല്ലാത്ത ഇന്ത്യയിലെ ആദ്യത്തെ ജില്ല, സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ കേരളത്തിലെ ആദ്യത്തെ ജില്, അളകപുരി വെള്ളച്ചാട്ടം,പഴശ്ശി ഡാം,ഏഴിമല നാവിക അക്കാദമി സ്ഥിതി ചെയ്യുന്ന ജില്ല -KANNUR
@sumeshs4253
@sumeshs4253 2 жыл бұрын
ചലിക്കുന്ന ശിൽപ്പം എന്നറിയപ്പെടുന്ന നിർത്തരൂപം -odissi
@rahultu5453
@rahultu5453 2 жыл бұрын
എന്റെ ജില്ല:ആലപ്പുഴ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പൊതുവായി ധരിക്കാവുന്ന ജെൻഡർ ന്യൂട്രൽ യൂണിഫോമായി പാന്റ്സും ഷർട്ടും അല്ലെങ്കിൽ ത്രീ ഫോർത്ത് പാന്റ്സും ഷർട്ടും സ്കൂളുകളിൽ ഏർപ്പെടുത്താൻ വിദ്യാഭാസ വകുപ്പുമായി ധാരണയായ ജില്ല-ആലപ്പുഴ
@reshmyraj283
@reshmyraj283 2 жыл бұрын
Alappuzhayil evida? Njan kayamkulam
@rahultu5453
@rahultu5453 2 жыл бұрын
@@reshmyraj283 cherthala
@goury3022
@goury3022 2 жыл бұрын
Same alleppy
@anishababu4496
@anishababu4496 2 жыл бұрын
Thrissur Cultural capital of kerala Kerala sahitya Academy 1956 oct 15 Sahithyachakravalam, sahitya lokam Kerala sangeetha nataka academy 1958 april 26 Keli Kerala lalithakala academy 1962 nov 22 Chitravartha Kerala kalamandalam 1930 nov 9 Kerala Forest Research Institute(KFRI) peechi, Thrissur
@shanavas3564
@shanavas3564 2 жыл бұрын
📎കേരളത്തിലെ ആദ്യ നിയമ സർവകാലശാലയുടെ ആസ്ഥാനം (NUALS- National University of Advanced Legal Studies)-കളമശ്ശേരി 📎കേരളത്തിൽ ഏറ്റവും കൂടുതൽ കൈതച്ചക്ക ഉത്പാദിപ്പിക്കുന്ന ജില്ല- എറണാകുളം (ബിവറേജസ് LD,2006)
@PaachiZzCraZyWorLd
@PaachiZzCraZyWorLd 2 жыл бұрын
1. കേരളത്തിൽ K.S.E.B നേരിട്ട് വൈദ്യുതി വിതരണം ചെയ്യാത്ത ഏക കോർപ്പറേഷൻ -thrissur 2. കേരളത്തിലെ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം- വൈന്തല തടാകം(thrissur) 3. കേരളത്തിൽ പൂർണ്ണമായും കമ്പ്യൂട്ടർ സാക്ഷരത നേടിയ നിയമസഭാ നിയോജക മണ്ഡലം- ഇരിഞ്ഞാലക്കുട(thrissur)
@sreejithgopinath7270
@sreejithgopinath7270 2 жыл бұрын
Foreign words Ad-hoc=created with a special purpose Adrem=relevant Aurevior= good by until we meet again Bon Voyage = have a pleasent Journey Beaumonde = high society
@jobinvarghese1895
@jobinvarghese1895 2 жыл бұрын
നിതി ആയോഗ്ഗ് പുറത്തുവിട്ട ദരിദ്ര സൂചിക പ്രകാരം ഇന്ത്യയിൽ ദാരിദ്യർ ഇല്ലാത്ത ഏക ജില്ലാ ആണ് കോട്ടയം.
@rameezmuhammed6947
@rameezmuhammed6947 2 жыл бұрын
ദാരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം- കേരള
@govindanil122
@govindanil122 12 күн бұрын
എറണാകുളം ആയി
@Abhi_20005
@Abhi_20005 2 жыл бұрын
എ.ശ്രീധരമേനോന്റെ കേരള ചരിത്രം വാങ്ങി വായിക്കാൻ തുടങ്ങി ഇതിൽ നിന്നും കൂടുതൽ കാര്യങ്ങൾ കേരളത്തെക്കുറിച്ച് മനസിലാക്കാൻ പറ്റുന്നുണ്ട് സാർ എല്ലാ കൂട്ടുകാരും വാങ്ങി വായിക്കണം🙏🙏🙏🙏
@revathysubi130
@revathysubi130 2 жыл бұрын
Evde kittum. Rs
@Abhi_20005
@Abhi_20005 2 жыл бұрын
@@revathysubi130 book stalil utt 350 rupayanu vila
@Abhi_20005
@Abhi_20005 2 жыл бұрын
@@revathysubi130 njn Kozhikode ninnanu vagiyath
@sajikumar719
@sajikumar719 2 жыл бұрын
@@revathysubi130 DC books, current books..
@shijink1937
@shijink1937 2 жыл бұрын
1, കരിവെള്ളൂർ സമരം നടന്ന ജില്ല? A, കണ്ണൂർ 2, കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ള ജില്ല A, കണ്ണൂർ 3, ലക്ഷദ്വീപിൽ ഭരണം നടത്തിയിരുന്ന കേരളത്തിലെ രാജവംശം? A, അറയ്ക്കൽ രാജവംശം
@lathikakr3166
@lathikakr3166 2 жыл бұрын
ഞാൻ പാലക്കാട് 1. ഭാരത പുഴ ഒഴുകുന്ന ജില്ലകൾ പാലക്കാട്, തൃശൂർ, മലപ്പുറം. 2. കേരളത്തിലെ ഏറ്റവും വലിയ ജില്ല 3. ഏറ്റവും കൂടുതൽ കാർഷിക തൊഴിലാളികൾ ഉള്ള ജില്ല. 4. ഏറ്റവും കൂടുതൽ ഭൂമി കൃഷിക്കായി ഉപയോഗിക്കുന്ന ജില്ല. 5. മലബാർ സിമന്റ് ഫാക്ടറി സ്ഥിതി ചെയ്യുന്ന ജില്ല. 6. സൈലേന്റ് വലി ദേശീയ ഉദ്വാനം സ്ഥിതിചെയ്യുന്ന ജില്ലാ. 7. മലമ്പുഴ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ജില്ല, മലമ്പുഴ അണക്കെട്ട് ഭാരത പുഴയിൽ.
@sudheeshksudhi3404
@sudheeshksudhi3404 2 жыл бұрын
കാസർഗോഡിന്റെ സാംസ്കാരിക തലസ്ഥാനം---നീലേശ്വരം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ രക്തദാന പഞ്ചായത്ത്---മടിക്കൈ
@nusaibakm4259
@nusaibakm4259 2 жыл бұрын
ഇംഗ്ലീഷ് ക്ലാസ്സ്‌ കാത്തിരിക്കുയായിരുന്നു sir Idioms Sit on a fence= unable to reach a diction Neck and neck = in a level with each other Keep no bounds = limitless
@remaraghavan9362
@remaraghavan9362 2 жыл бұрын
🌹Universal Donor - O Negative blood group 🌹 Universal Acceptor - AB Positive blood group 🌹സ്കൂൾ കുട്ടികൾക്ക് സ്വന്തം പേരിൽ Bank A/C നൽകുന്ന Kerala Bank ന്റെ പദ്ധതി - വിദ്യാനിധി ( age limit- 12 to16)
@nikhils1182
@nikhils1182 2 жыл бұрын
The butterfly garden setup in memory of famous Malayalam poet and activist Sugathakumari,at the head quarters of kerala public service commission -Sugatham
@aishwaryaaash2740
@aishwaryaaash2740 2 жыл бұрын
Namaskaram sir😊😇... Collective Nouns Leap of Leopards Muster of Peacocks Battery of Guns Bevy of Beauties Colony of Ants Swarm of Bees Mob of people Bunch of keys Bouquet of Flowers Troupe of Dancers Yoke of Oxens Army of Soldiers
@sikhasworldofdreams3536
@sikhasworldofdreams3536 2 жыл бұрын
പ്രതിമകളുടെ നഗരം കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ല ജനസഖ്യ കൂടുതൽ ഉള്ള രണ്ടാമത്തെ ജില്ല ജനസാന്ദ്രത ഏറ്റവും കൂടുതൽ മഴ ഏറ്റവും കുറവ് കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്‌. തിരുവനന്തപുരം ജില്ലയിലെ ആകുളത്താണ്
@rahulraju7133
@rahulraju7133 2 жыл бұрын
1,കേരളത്തിലെ ആദ്യ ഗവൻമെന്റ് എയ്ഡഡ് എഞ്ചിനീറിംഗ് കോളേജ്-T.K.M engineering college (1958), kollam 2,പശ്ചിമഘട്ടത്തിന്റെ മടിതട്ട്-പുനലൂർ 3,പാലരുവി, കുംഭാവുരുട്ടി, മണലാർ(വെള്ളച്ചാട്ടങ്ങൾ)-കൊല്ലം
@reshmar2335
@reshmar2335 2 жыл бұрын
പാലക്കാട്‌ ജില്ല 1. കേരളത്തിൽ കാർഷികാവശ്യത്തിനായി ഏറ്റവും കൂടുതൽ ഭൂമി ഉപയോഗിക്കുന്ന ജില്ല-പാലക്കാട് 2. കാളപൂട്ട് ഉത്സവം ആഘോഷിക്കുന്ന ജില്ല-പാലക്കാട് 3.കേരളത്തിന്റെ റെയിൽവേ നഗരം -ഷൊർണ്ണൂർ
@vinila.v.s4799
@vinila.v.s4799 2 жыл бұрын
** First evening court in Kerala __ Vanchiyoor (Thiruvananthapuram) ** First concrete bridge in Kerala Karamana bridge (Thiruvananthapuram) ** കേരളത്തിലെ ആദ്യ ഈ സാക്ഷരത പഞ്ചായത്ത്‌ പള്ളിച്ചൽ ( തിരുവനന്തപുരം ) ** സൂര്യ ഫെസ്റ്റിവലിന്റെ സ്ഥിരം വേദി തിരുവനന്തപുരം
@safnanazar3341
@safnanazar3341 2 жыл бұрын
Virology institute in Kerala =Thonnakkal, Trivandrum Supple(soft), firefighters are new words to me sir
@achu7083
@achu7083 2 жыл бұрын
എൻ്റെ ജില്ല- കണ്ണൂർ 1) നിലവിൽ വന്നത്- 1957 ജനുവരി 1 2) നൗറ - കണ്ണൂർ 3) കേരളത്തിൻ്റെ മാഞ്ചസ്റ്റർ 4) ഉപ്പ് സത്യാഗ്രഹ സ്മാരകം- ഉളിയത്ത്കടവ് ( പയ്യന്നൂർ) 5) മൊറാഴ സമരം- 1940 6) കരിവെള്ളൂർ സമരം- 1946 7) ഇന്ത്യയിലെ ആദ്യ സമ്പൂർണ വിദ്യാഭ്യാസ ജില്ല 8) ഫോക്ക്ലോർ അക്കാദമി ആസ്ഥാനം- ചിറയ്ക്കൽ 10) പവിത്ര മോതിരം പ്രസിദ്ധമായ സ്ഥലം - പയ്യന്നൂർ 11) രണ്ടാം ബർദോളി- പയ്യന്നൂർ 12) സ്ത്രീ പുരുഷ അനുപാതം കൂടുതൽ 13) കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമ പഞ്ചായത്ത്- വളപട്ടണം
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
തിരുവനന്തപുരം ജില്ല - പ്രധാന വ്യക്തികൾ : *അയ്യങ്കാളി (വെങ്ങാനൂർ) *ചട്ടമ്പി സ്വാമികൾ (കണ്ണന്മൂല) *വക്കം അബ്ദുൾ ഖാദർ മൗലവി(ചിറയിൻകീഴ്) *ഡോക്ടർ പൽപ്പു (പേട്ട) *ശ്രീ നാരായണ ഗുരു( ചെമ്പഴന്തി) *കുമാരനാശാൻ(കായിക്കക്കര) *സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (നെയ്യാറ്റിൻകര ).... Good morning Sir🙏
@sureshbabuuthaman6920
@sureshbabuuthaman6920 2 жыл бұрын
നെടുമങ്ങാട്: നമ്മുടെ പ്രിയങ്കരനായ ,നമ്മുടെ ഭാഗ്യം ,ഒരുപാട് പാവപ്പെട്ടവരുടെ കാണപ്പെട്ട ദൈവം - നമ്മുടെ ചക്രപാണി സർ ഉള്ള സ്ഥലം
@AamiyumAadiyumPinneNjanum
@AamiyumAadiyumPinneNjanum 2 жыл бұрын
@@sureshbabuuthaman6920 അതെ 🤗... Have a nice day
@lekshmys9273
@lekshmys9273 2 жыл бұрын
Poojappura (Thiruvananthapuram ) 1)Poojappura known as heart of Thiruvananthapuram. 2)Head office of State bank of Travancore -Poojappura 3)Head office of HLL Life care Pvt Ltd (old name - Hindustan Latex Ltd, Poojappura 4)Poojappura Central Prison-Built by British Engineers during the reign of Travancore established on 1886. 5)State Education Department ( Pareeksha Bhavan)- Poojappura 6)Worship place during Navaratri festival
@sangeethaaneesh2958
@sangeethaaneesh2958 2 жыл бұрын
കേരള കൃഷി വകുപ്പിന് കീഴിലുള്ള സംസ്ഥാന കീട നിരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ആലപ്പുഴ ആണ്
@jaseelapksakkeer1392
@jaseelapksakkeer1392 2 жыл бұрын
പട്ടാമ്പി എന്തോ ഒന്ന് ഉണ്ടല്ലോ
@vishnuprasadjs7487
@vishnuprasadjs7487 2 жыл бұрын
കേരളത്തിലെ ആദ്യത്തെ പുരാരേഖ പൈതൃക കേന്ദ്രം -കാര്യവട്ടം ലോകത്ത് ആദ്യമായി ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള ഗവേഷണ കേന്ദ്രം -magic planet (കഴക്കൂട്ടം ) കവി അയ്യപ്പപ്പണിക്കാരുടെ സ്മരണയ്ക്കായി വിദേശ ഭാഷ centre നിലവിൽ വരുന്നത് -karyavattom campus
@meshahana14
@meshahana14 2 жыл бұрын
LDC Tamil Malayalam knowing 124/2021 Q.a person employed to drive a private or hired car A .chauffeur Q .tit for tat in Malayalam A . ഉരുളക്ക ഉപ്പേരി Q.loaf plural form A. Loaves Q. tete a tete means A. A private conversation Q.abduct means A. Kidnap Q.words written on the tomb of a person A . Epitaph Q. Fit as fiddle A. Being in good health Q. reproach antonym A. Praise Q. The doctor suggested _____ two hours daily A . Walking
@kavitharatheesh996
@kavitharatheesh996 2 жыл бұрын
ഇന്ത്യയിലെ ആദ്യ DNA barcoding centre -puthenthopp (TVM) Kombaikaani waterfalls -മീൻമുട്ടി ( TVM) കേരളത്തിലെ ആദ്യ openjail -Nettukaltheri(TVM)
@PSCAudioclasses
@PSCAudioclasses 2 жыл бұрын
എന്റെ ജില്ല -തിരുവനന്തപുരം എന്റെ സ്ഥലം -വർക്കല ബലിത എന്നറിപ്പെട്ടിരുന്നു വർക്കലത്തുരപ്പ് നിർമ്മിച്ച ദിവാൻ -ശേഷയ്യ ശാസ്ത്രി വർക്കല പട്ടണം സ്ഥാപിച്ച ദിവാൻ - അയ്യപ്പൻ മാർത്താണ്ഡ പിള്ള
@devudevuttyvlogs7133
@devudevuttyvlogs7133 2 жыл бұрын
Feb 1 : തീരദേശ സംരക്ഷണ ദിനം Feb2: ലോകതണ്ണീർതട ദിനം Feb4: ലോക കാൻസർ ദിനം Feb6: ഇന്റർനെറ്റ്‌ സംരക്ഷണ ദിനം Feb13:റേഡിയോ ദിനം Feb19:ലോക സാമൂഹിക നീതി ദിനം Feb22:ലോക ചിന്ത ദിനം Feb28:ദേശിയ ശാസ്ത്ര ദിനം
@PsC_ChampioN
@PsC_ChampioN 2 жыл бұрын
സർ പോലീസ് Special Topics ക്ലാസ് വേണം
@midhun.m9369
@midhun.m9369 2 жыл бұрын
Yes. venam
@aruhis3260
@aruhis3260 2 жыл бұрын
വർ‌ഷത്തിലെല്ലാ ദിവസവും കഥകളി നടക്കുന്ന ഏക ക്ഷേത്ര0 - Thiruvalla sreevallabhakshetram ( pathanamthitta district )
@muneerakadavath1090
@muneerakadavath1090 2 жыл бұрын
palakad 1957 january 1 Loksaba mandalam(2) palakad, Alathur Niyamasaba mandalam (12) Muncipality(7) Thaluk(6) Blok panjayat (13) Grama panjayat(88)
@skpmathschannel6851
@skpmathschannel6851 2 жыл бұрын
എന്റെ malappuram😊 ഇന്ത്യയിലെ ഏക ഗവൺമെന്റ് ആയുർവേദ മാനസികരോഗ ആശുപത്രി..... കോട്ടക്കൽ * ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ? വെളിയംതോട്(നിലമ്പൂർ )
@aryarajeshkumar3285
@aryarajeshkumar3285 2 жыл бұрын
1. First online billing treasury in kerala: kattakkada ( thiruvananthapuram) 2. First police training college in kerala: Thycaud, 3.Only parasurama temple in kerala is situated at : Thiruvallam, 4.cropping system Research centre: Karamana, 5. Integrated Tuber crop Research institute : Sreekaryam 6.India's only IIST is situated at: Valiyamala
@sreevidyaog5291
@sreevidyaog5291 2 жыл бұрын
State of Matters 1.Solid 2.Liquid 3.Gas 4.Plasma 5.Boss-Einstein Condensate 6. Fermiyonic Condensate 7.Quark Gluvon Plasma 8.Digenerated Matter 9.Jan Teller Metal
@anzilmuhamed9351
@anzilmuhamed9351 2 жыл бұрын
8 .rideberg 9. jan tellel metal 10.color glass condensate
@premjithk120
@premjithk120 2 жыл бұрын
2011 LDC Palakkad 1.Go to the dogs - irritates 2.Green horn - An experienced person 3.Heart and soul - entirely 4. Hand and glove - Very friendly Synonyms--> 1.mundane - ordinary 2.Impertinent - impudent 3.Divvy - distribute 4.Exhilaration - joyful 5.cite - quote 6.Bleak - Gloomy
@hridhulal
@hridhulal 2 жыл бұрын
🔴താരാപൂർ - മഹാരാഷ്ട്ര 🔴റാവത്ത് ഭട്ട - രാജസ്ഥാൻ 🔴കൽപ്പാക്കം - തമിഴ്നാട് 🔴കൂടംകുളം - തമിഴ് നാട് 🔴കൈഗ - കർണാടക 🔴കാക്രാ പാറ - ഗുജറാത്ത് 🔴നറോറ - UP
@vineethachandran8072
@vineethachandran8072 2 жыл бұрын
January 4 - ലോക ഹിപ്നോട്ടിസം ദിനം February 4 - ലോക കാൻസർ ദിനം March 24 - ലോക ക്ഷയരോഗ ദിനം April 17 - ലോക ഹീമോഫീലിയ ദിനം May 25 - ലോക തൈറോയ്ഡ് ദിനം June 14 - അന്തർദേശീയ രക്തദാന ദിനം July 28 - ലോക ഹെപ്പറ്റയ്റ്റിസ് ദിനം August 20 - അന്തർദേശീയ കൊതുക് നിവാരണ ദിനം September 29 - ലോക ഹൃദയ ദിനം October 24 - ലോക പോളിയോ ദിനം November 14 - ലോക പ്രമേഹ ദിനം December 1 - ലോക എയ്ഡ്‌സ് ദിനം
@successsparkbynisha8040
@successsparkbynisha8040 2 жыл бұрын
ശിവരാത്രിയ്ക്ക് പ്രശസ്തമായ പടനിലം പരബ്രഹ്മ ക്ഷേത്രം. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ നൂറനാട് പഞ്ചായത്തിലാണ്.
@sreejas7352
@sreejas7352 2 жыл бұрын
എന്റെ ജില്ല ഇടുക്കി രാജവാഴ്ച കാലത്ത് വേണാട് രാജവംശത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി,2010 നവംബർ ഒന്നിന് നിലവിൽ വന്നു. ഇടുക്കി ജില്ലയുടെ ആസ്ഥാനം പൈനാവ്. മൂന്നാർ, തേക്കടി, ഇടുക്കി എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിന്റെ സുവർണത്രികോണം എന്നു വിളിക്കുന്നത്.ചീയപ്പാറ,തൊമ്മൻകുത്ത്,തൂവാനം, വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിൽ ആണ്.😍
@remananremanan8829
@remananremanan8829 2 жыл бұрын
Thanks a lot sir ❤️❤️ Napier Museum - Thiruvananthapuram The first University in Kerala - Travancore University Established in 1937 Now known as University of Kerala Thiruvananthapuram: Southern most district Most densily populated district Southern most Loksabha Constituency Leading Producer of Topioca First fully electrified city First International Airport in Kerala First Medical College in Kerala First Ayurveda College in Kerala First Sanskrit College in Kerala
@sanamashraf4998
@sanamashraf4998 2 жыл бұрын
കേരളത്തിന്റെ ആദ്യ നിയമ സർവകലാശാലയുടെ ആസ്ഥാനം - ( National University of Advanced Legal Studies,NUALS) കളമശേരി, എറണാകുളം willington ദ്വീപിലെ Robinson Cruso എന്നറിയപ്പെടുന്ന വ്യക്തി - Robert Bristo
@simimolshanu9357
@simimolshanu9357 2 жыл бұрын
കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് _തോന്നയ്ക്കൽ(തിരുവനന്തപുരം) മഹാകവി ഉള്ളൂരിന്റെ സ്മാരകം- ജഗതി (തിരുവനന്തപുരം)
@aksajosephk9374
@aksajosephk9374 2 жыл бұрын
പീച്ചി dam, vazhani dam, peechi forest research centre, THRISSUR
@aswathisunil123
@aswathisunil123 2 жыл бұрын
Enteth kasaragod jilla Keralathile uyaram koodiya bridge - Aayamkadav Keralathile aadya jaiva jilla Keralathile oregoru kayal kshethram - anantha puram Vadakkeyattathe panchayath - manjeshwaram Pradhana kalaroopam - yakshaganam
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 2 жыл бұрын
Palakkad. 1) Keralathile aadhya vivarasankedhiga jilla. 2)"kaalapoottu" Uthsavam aagoshikkunna jilla. 3)keralathinte railway Nagaram - Shornoor
@sreepriyasugathan6721
@sreepriyasugathan6721 2 жыл бұрын
The first santhosh trophy condicted in kerala city-ekm(1955).. The first e district-ekm Kapprikad echo touriam-kodanad Opreation pure water programme--Ekm
@akarsh.a6085
@akarsh.a6085 2 жыл бұрын
⭐കൽപ്പാത്തി സമരം ⭐ 1926(പാലക്കാട്) ⭐ പാലക്കാട് മണി അയ്യർ⭐ മൃദംഗം
@SunilKumar-vb3hq
@SunilKumar-vb3hq 2 жыл бұрын
പുന്നപ്ര വയലാർ സമരം 1946 (തുലാം പത്തു samaram) പുന്നപ്ര വയലാർ സ്മാരകം - ചേർത്തല കയർ ഗ്രാമം -വയലാർ സിദ്ധ ഗ്രാമം - ചന്തിരൂർ ആലപ്പുഴ
@meranamvasudev387
@meranamvasudev387 2 жыл бұрын
Genetic diseases മനുഷ്യനിൽ 44 ശരീര ക്രോമോസോമും, 2 ലിംഗ നിർണയ ക്രോമോസോമും ഉണ്ട്. 1) ഡൌൺ സിൻഡ്രോം ശരീര ക്രോമോസോമിൽ ഒന്ന് കൂടുന്ന അവസ്ഥ 2) ടർണർ സിൻഡ്രോം ലിംഗ നിർണയ ക്രോമോസോമിൽ ഒന്ന് കുറയുന്ന അവസ്ഥ. 3) ക്ലിൻ ഫിൽറ്റർ സിൻഡ്രോം ലിംഗ നിർണയ ക്രോമോസോമിൽ ഒന്ന് കൂടുക.
@sharaniyavikas3539
@sharaniyavikas3539 2 жыл бұрын
1.Keralathinte samskarika thalasthanam - TCR. 2.Poorangalude Nadu - TCR. 3. Thrissur nagarathinte shilpi - Sakthan thampuran. 4. Shakthan thampuran real name - Raja Ramavarma KunzhipillaThampuran. 5. Dakshina Kailasam - Vadakum Natha Kshetram. From TCR sir 🙏🙏❤️
@achu7083
@achu7083 2 жыл бұрын
സംഗീത ഉപകരണത്തെ കുറിച്ചുള്ള പഠനം? Ans- ഓർഗനോളജി
@tenyshiju2009
@tenyshiju2009 2 жыл бұрын
എന്റെ ജില്ല-തൃശൂർ 1.Kerala forest research station-peachi 2.പീച്ചി, വാഴനി, പൂമല, ചിമ്മിനി, പെരിങ്ങൾക്കുത്ത് - ഡാം 3.പീച്ചി ഡാം കമ്മീഷൻ ചെയ്തത് -1957 3.എത്ത വാഴ ഗവേഷണ kendram-കണ്ണാറ 4.കൈതച്ചക്ക ഗവേഷണ kendram- വെള്ളാനികര 5. കശുവണ്ടി ഗവേഷണ കേന്ദ്രം -മാടക്കത്തറ
@deepthyvijeesh8219
@deepthyvijeesh8219 2 жыл бұрын
എന്റെ ജില്ല - ആലപ്പുഴ,1957 ഇൽ നിലവിൽ വന്നു. രാജ കേശവദാസിന്റെ പട്ടണം എന്നറിയപ്പെടുന്നു. Darasmail എന്ന കയർ ഫാക്ടറി-1859, കയർ ഗ്രാമം- വയലാർ, പുന്നപ്ര വയലാർ സമരം.1946,
@anjusumesh1300
@anjusumesh1300 2 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് . കൊച്ചിയുടെ ശ്വാസകോശം - മംഗളവനം
@sajithajku7291
@sajithajku7291 2 жыл бұрын
എന്റെ ജില്ല പാലക്കാട് ഏറ്റവും വലിയ ജില്ല - പാലക്കാട് കേരളത്തിന്റെ നെല്ലറ - പാലക്കാട് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് - മലമ്പുഴ
@mshesgm
@mshesgm 2 жыл бұрын
എന്റെ ജില്ല pathanamthitta ഏഷ്യ ഇലെ എറ്റവും വലിയ ക്രിസ്തിയ കൺവെൻഷൻ നടക്കുന്നത് =മാരാമൺ(P T A) Kerala കലാമണ്ഡലം കല്പിത സർവകലശാല =ആറന്മുള (P T A) കേരളാ ത്തിന്റെ തീർത്ഥാടന തലസ്ഥാനം =പത്തനംതിട്ട കേരളാ ത്തിലെ ഒരു പക്ഷി രോഗ നിർണ്ണയ കേന്ദ്രം=മഞ്ഞാടി(തിരുവല്ല PTA)
@geethachitra4367
@geethachitra4367 2 жыл бұрын
1. കേരളത്തിലെ ആദ്യ സ൦പൂർണ computer വൽകൃത ജില്ലാ കളക്ടറേറ്റ് -പാലക്കാട് 2. കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട്
@athulyaudayakumar4252
@athulyaudayakumar4252 2 жыл бұрын
ഭൂമിയിൽ ഋതുക്കൾ ഉണ്ടാവാനുള്ള കാരണം? Ans : ഭൂമിയുടെ പരിക്രമണം
@pkgroup2777
@pkgroup2777 2 жыл бұрын
എന്റെ പേര് അനു ജില്ലാ തൃശൂർ 🙏 ഏറ്റവും കൂടുതൽ സാന്താക്ലോസ് സുകൾ ഒന്നിച്ചുകൂടി അതിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയില്ല തൃശ്ശൂർ 2, സാഹിത്യകാരന്മാരുടെ തീർത്ഥാടന കേന്ദ്രം ഉണ്ണായിവാരിയർ മെമ്മോറിയൽ 3, പ്രാചീനഭാരതത്തിൽ ലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് കൊടുങ്ങല്ലൂർ തുറമുഖം 4, ഈ എം എസ് ഭവന പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം കൊടകര 5, കേരളത്തിൽ ആദ്യ ഇന്ത്യൻ കോഫി ഹൗസ് ആരംഭിച്ച ജില്ല തൃശ്ശൂർ
@Unknown-kp5li
@Unknown-kp5li 2 жыл бұрын
എന്റെ ജില്ല മലപ്പുറം അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ The Economy Magazine 2015-2020 റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന 10 നഗരങ്ങളിൽ ഒന്നാമത് മലപ്പുറം 😊
@muhsinact3782
@muhsinact3782 2 жыл бұрын
Njanum malappuram, ningal evideyaa place ?
@Unknown-kp5li
@Unknown-kp5li 2 жыл бұрын
@@muhsinact3782 Wandoor
@divyac.r7560
@divyac.r7560 2 жыл бұрын
ലളിത കലാ അക്കാദമി - തൃശ്ശൂർ KSFE യുടെ ആസ്ഥാനം , സംഗീത നാടക അക്കാദമി ,
@sujithsuresh3532
@sujithsuresh3532 Жыл бұрын
thank you very much sir 🙏 study of earth- geology study of stone- petrology study of soil - pedology
@harithajs3723
@harithajs3723 2 жыл бұрын
1)First public cinema theater in kerala-- kalabhavan,thiruvananthapuram.............. .2)First five star hotel in kerala-- Kovalam Asoka beach resort,tvm........ 3)First cement road in kerala-thiruvananthapuram kanyakumari road................. 4) First kids edutainment park in kerala kazhakkuttom,thiruvananthapuram.........5)First Sathyasai temple in kerala-- Thonnaykkal,tvm....
@aneeshakabeer4074
@aneeshakabeer4074 2 жыл бұрын
RBI സ്റ്റാഫ്‌ കോളേജ് - ചെന്നൈ RBI അക്കാഡമി - മുംബൈ കോളേജ് ഓഫ് അഗ്രികൾച്ചറൽ ബാങ്കിംഗ് - പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്മെന്റ് - പൂനെ
@smithajoseph4580
@smithajoseph4580 2 жыл бұрын
Answer:-ERNAkULAM Mangala vanam Thattekkad bird sanctuary Puthuvype LNG terminal Vallarpadam Basilica Sahodaran Ayyappan Smarakam Cherai Beach Pallippuram Manjunatha Basilica Bolgatty palace Chendamangalam Hill palace,Tripunithura Puthuvype(puthuvypin era)
@divyaraj8177
@divyaraj8177 2 жыл бұрын
Kings evil-white plague (kshayam) Rat fever-7day fever, wheels disease, Joundises Aids-slim disease, GRID disease Colora-rivial disease, blue death
@roshnik3306
@roshnik3306 2 жыл бұрын
"Resolved :uniting nations in a devided world " written by ബാൻ കി മൂൺ
@anupamac841
@anupamac841 2 жыл бұрын
തുഷാരഗിരി വെള്ളച്ചാട്ടം ഏതു പുഴയിലാണ്?? Ans: ചാലിപ്പുഴ
@kurumbinikodan3833
@kurumbinikodan3833 2 жыл бұрын
Kozhikode
@sruthyrajan2655
@sruthyrajan2655 2 жыл бұрын
Conform =obey Confirm =make sure Compliment=praise Complement=addition,add on Complacent=self satisfied Complaisant=willing,accepting
@ramyak7939
@ramyak7939 2 жыл бұрын
ഈശ്വരൻ എന്ന കൃതിയുടെ കർത്താവ് ജ്യോതിബ ഫുലെ
@achooss8283
@achooss8283 2 жыл бұрын
ഞാൻ തൃശ്ശൂർ (തൃശൂർ മലപ്പുറം ജില്ലകളിലെ അതിർത്തിയിലുള്ള ശ്രീരാമക്ഷേത്രത്തിൽ വച്ച് നടത്തിയിരുന്ന ഋഗ്വേദ പരീക്ഷ --- കടവല്ലൂർ അന്വോന്യം. കേരള കലാമണ്ഡലത്തിനു UGC A കാറ്റഗറി പദവി നൽകിയ വർഷം - 2010
@hafsuptb4828
@hafsuptb4828 2 жыл бұрын
ERNAKULAM Keralathil kooduthal municipality (13) Kooduthal NH kal kadann pokunnu Kerala history Museum-Edappally Keralathile adya tourist gramam-Kumbalangi Jav. Nehru international stadium-Kaloor Indiayile adya floating ATM- Kochi-2004-SBI
@user-py1bj7yj5m
@user-py1bj7yj5m 2 жыл бұрын
»കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല? മലപ്പുറം »ജനസംഖ്യ വളർച്ച നിരക്ക് കൂടുതൽ ഉള്ള ജില്ല? മലപ്പുറം »Computer സാക്ഷരതാ പദ്ധതി ആയ 'അക്ഷയ ' ക്ക് തുടക്കം കുറിച്ച ജില്ല? മലപ്പുറം »കേരള ത്തിലെ ആദ്യ അക്ഷയ കേന്ദ്രം നിലവിൽ വന്ന പഞ്ചായത്ത്? പള്ളിക്കൽ (മലപ്പുറം ) »കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല? മലപ്പുറം »ഇന്ത്യ യിലെ ഏക തേക്ക് മ്യൂസിയം? നിലമ്പൂർ (മലപ്പുറം )
@puppysworld.
@puppysworld. 2 жыл бұрын
ഇരട്ട തുറമുഖം എന്നറിയപ്പെടുന്ന നീണ്ടകരയും ശക്തികുളങ്ങരയും സ്ഥിതി ചെയ്യുന്ന ജില്ല - കൊല്ലം
@govindanil122
@govindanil122 12 күн бұрын
Office attender examinu chodichu
@puppysworld.
@puppysworld. 12 күн бұрын
👍🏻​@@govindanil122
@nivedyavava7055
@nivedyavava7055 5 ай бұрын
Father of information technology -C.Rajeev ghandi
@sadeerashahlapp2297
@sadeerashahlapp2297 2 жыл бұрын
♦Kerala Bankil cheratha district co-operative Bank( Jilla sahakarana Bank) - Malappuram district co-operative Bank ♦kashuvandi Research Institute- Anakkayam ♦Malbar Special Police(MSP) nte Aasthanam- Malappuram ♦E. M. S Janicha Sthalam- Elamkulam(Perinthalmanna) -(1909) ♦Bharathapuzha Arabikkadalumayi cherunnath- Ponnani
@priyankakm2061
@priyankakm2061 2 жыл бұрын
എന്റെ ജില്ല_- കണ്ണൂർ. 1. തെയ്യങ്ങളുടെയും , തറികളുടെയും ( കൈത്തറി) നാട് - കണ്ണൂർ 2.കുരുമുളക് ഗവേഷണ കേന്ദ്രമായ പന്നിയൂർ കണ്ണൂർ ജില്ലയിലാണ്. 3. പഴശ്ശി ഡാം - കണ്ണൂർ. 4. കേരളത്തിലെ ഏക മുസ്ലീം രാജവംശം -അറയ്ക്കൽ.(കണ്ണൂർ) 5.ഏഴിമല നാവിക അക്കാദമി - കണ്ണൂർ 6. 'ബ്രാസ്സ് പഗോഡ' എന്നറിയപ്പെടുന്നത് - തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം.തലശ്ശേരി (കണ്ണൂർ)
@pushpasoman5130
@pushpasoman5130 2 жыл бұрын
Kadaltheeram ettavum kooduthal
@pushpasoman5130
@pushpasoman5130 2 жыл бұрын
Rubco yude asthanam
@rekhamanurekhamanu6627
@rekhamanurekhamanu6627 2 жыл бұрын
🌹ഒന്നാം സ്വാതന്ത്ര സമരത്തിന്റെ വന്ദ്യവയോധികൻ - കൻവർ സിംഗ്
@sajidsamsudeen892
@sajidsamsudeen892 2 жыл бұрын
Palakad main rivers - barathapuzha ,chitturpuzha, shiruvanipuzha , gayathr ipuzha
@gopalakrishnant7249
@gopalakrishnant7249 2 жыл бұрын
Grammar, 2021 jcb prize literature David Warner, bull-cow🙏🙏🙏
@sreevidya909
@sreevidya909 2 жыл бұрын
Kollam district 1)Kumbharutti waterfall 2) prince of arabean sea 3)vayomitra project inaugurated district 4) lndia first Kaushal center- Chavara 5) Meaning of the word 'Punaloor'- Watercity
@rejithkrishnan6046
@rejithkrishnan6046 2 жыл бұрын
ജനുവരി 8 -സ്റ്റീഫൻ ഹോക്കിങ്സ് ന്റെ ജന്മ ദിനം ജനുവരി 11- ലാൽ ബഹദൂർ ശാസ്ത്രിടെ മരണ ദിനം ജനുവരി 27- Holocaust Remembrace Day ജനുവരി 30 - സർവോദയ ദിനം.. REJITH from TVM (Ooruttambalam )
@avniaishu549
@avniaishu549 2 жыл бұрын
തിരുവനന്തപുരം 1)കേരളത്തിലെ ആദ്യ കോർപറേഷൻ -തിരുവനന്തപുരം 2)ഏറ്റവും തെക്കുള്ള കോർപറേഷൻ - തിരുവനന്തപുരം 3)ഏറ്റവും വലിയ കോർപറേഷൻ -തിരുവനന്തപുരം (100 വാർഡ് ) 4) കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം -ശ്രീകാര്യം
@haripriyavikas1288
@haripriyavikas1288 2 жыл бұрын
Gate way of muziris : azhikode munnakkal dolphin beach (thrissur)
@shimasajil6962
@shimasajil6962 2 жыл бұрын
എന്റെ ജില്ല:പാലക്കാട്‌ പാലക്കാട്‌ ന്റെ കഥാകാരൻ :o v വിജയൻ പാലക്കാട്‌ ന്റെ പൈതൃക കലാരൂപം :കണ്ണ്യാർ കളി കേരളത്തിലെ ആദ്യ ഹെറിറ്റേജ് villege ആയി പ്രഖ്യാപിക്ക പെട്ടത് :കൽപാത്തി ആഗ്രഹാരം (2008) കേരളത്തിലെ ആദ്യ കാറ്റാടി പാടം നിലവിൽ വന്നത് :കഞ്ചിക്കോട്
@PriyaPriya-bk4nq
@PriyaPriya-bk4nq 2 жыл бұрын
Thank you Sir
@dijeshkumar5857
@dijeshkumar5857 2 жыл бұрын
📌"A shot at History:My obsessive journey to Olympic gold" ആരുടെ ആത്മകഥയാണ്? Ans:- 🎯അഭിനവ്ബിന്ദ്ര.
@harithahari4365
@harithahari4365 Жыл бұрын
Thank you sir🙏🙏🙏
@svtriji1037
@svtriji1037 2 жыл бұрын
Thiruvananthapuram First and Biggest corporation in Kerala. First electrified city in Kerala. First Technopark in India.
ENGLISH LESSON 44 KERALA PSC EXAM SYLLABUS BASED CLASSES
46:21
chakrapani classes 2.0
Рет қаралды 21 М.
ENGLISH TEST PAPER SERIES 22 KERALA PSC EXAM SYLLABUS BASED CLASSES
32:18
chakrapani classes 2.0
Рет қаралды 29 М.
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 18 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
ENGLISH 115/2017 KERALA PSC EXAM SYLLABUS BASED CLASSES
29:59
chakrapani classes 2.0
Рет қаралды 22 М.