English grammar പഠിക്കാൻ ഒരുപാട് പരിശ്രമം നടത്തി, എങ്ങും എത്തിയില്ല.... പല ബുക്കുകൾ വാങ്ങിച്ചു.... നടന്നില്ല. പക്ഷെ ചക്രപാണി സാറിന്റെ ക്ലാസ്സ് ഫോളോ ചെയ്തപ്പോൾ മാറ്റം വന്നു തുടങ്ങി... tense..... Set ആയി...... കൂടുതൽ കാര്യങ്ങൾ പഠിച്ചു വരുന്നു.... നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏. മറ്റെല്ലാ വിഷയങ്ങളും അതുപോലെ തന്നെ. സർ ഞങ്ങളുടെ ദൈവമാണ് ❤❤❤
@rajinanithul34323 жыл бұрын
എനിക്കും ശരിയായി സാർ The girl was fed by the man എല്ലാം സാർ ഉത്തരം പറയുന്നതിന് മുൻപ് പറഞ്ഞു നോക്കുന്നുണ്ട് thank you soooo much sir🙏🙏🙏🙏
@vijinamineesh7123 жыл бұрын
The girl was fed by the man ഇംഗ്ലീഷിന് ടir ന്റെ full ക്ലാസ് കിട്ടിയാൽ ഞാനൊരു കലക്ക് കലക്കും🤩🤩
@neenuneenu48433 жыл бұрын
Sir പറഞ്ഞത്....... സത്യം ആണ്.......... ഇപ്പോൾ govnmt ഹോസ്പിറ്റലിൽ നല്ല സൗകര്യം ആണ്......... അച്ഛന് തുല്യമായ എന്റെ sir നെ ഭഗവാൻ കാത്തു കൊള്ളണേ 🙏🙏🙏🙏
@varshababu49573 жыл бұрын
Enikkum sheri aay sir Njn ippo lesson 22 aayea🥳
@vijinamineesh7123 жыл бұрын
ഇംഗ്ലീഷിന്റെ കാര്യത്തിൽ ഇപ്പോൾ കുറച്ച് confidence ഒക്കെ വന്നിട്ടുണ്ട്.. 'ഒരുപാട് നന്ദിയുണ്ട് സാർ' ....
@sandeeps80833 жыл бұрын
The girl was fed by the man ഇത് ഞാൻ എഴുതിയപ്പോൾ എനിക്ക് ഒരു സിനിമയിലെ രംഗമാണ് ഓർമ വന്നത്! "ചാക്കോമാഷ് പഠിപ്പിച്ചാൽ കഴുതയും കണക്കു പഠിക്കും എന്ന് കേട്ടിട്ടുണ്ട് "
@rajithavk92443 жыл бұрын
ഞങ്ങൾ കാണാനുണ്ട് സാർ.... ഇതിലും നല്ല അനുഭവ കഥകൾ നമുക്ക് എവിടെ കിട്ടും...ഒരു നല്ല കമ്മ്യൂണിസ്റ്റ് കാരനെ ഇതുപോലെ ആത്മവിശ്വാസമുള്ള വാക്കുകൾ മറ്റുള്ളവരോട് പറയാൻ പറ്റു... 🥰🥰🥰🥰
@suryamol17183 жыл бұрын
sir nte class പോലെതന്നെ sir തരുന്ന inspiration വളരെ വലുതാണ്... delivery govt. hospital il മതി എന്നു പറഞ്ഞു ഇന്ന് ഭർത്താവിനോട് വാദിച്ചു തോറ്റ് പോയതാണ് ഞാൻ... നമ്മുടെ adharshangal നിലനിർത്താൻ sir ൻ്റെ വാക്കുകൾ തരുന്നൊരു ധൈര്യം athothiri വലുതാണ്... ഇന്ന് തന്നെ sir operation nte കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി... എന്തായാലും ഞാൻ തീരുമാനിച്ചു... sir പറഞ്ഞത് പോലെ sir nte വാക്കുകൾ കേള്ക്കാൻ എവിടെയോ ആരൊക്കെയോ ഉണ്ടെന്ന് പറഞ്ഞില്ലേ , അതിൽ ഒരാൾ ഞാൻ ആണ്.. ക്ലാസും ക്ലാസിനേക്കൾ മനുഷ്യത്വം വളർത്തുന്ന aa വാക്കുകളും ഒരുപാട് ഇഷ്ടം❤️
@ManjuManju-go2ln3 жыл бұрын
Sir ഞാൻ ഇംഗ്ലീഷിൽ big zero ആയിരുന്നു. But eppo sirnte 22 english lesson kandu note ezhuthi പഠിച്ചു കൊണ്ടിരിക്കുന്നു, lesson nte spelling polum അറിയില്ലായിരുന്നു.... Thanku so much sir.....😊👍👏👏👏LDC main examinu മുന്നേ enik sirne നേരിട്ട് vannu കാണണമെന്നുണ്ട്.
@minisanthosh22843 жыл бұрын
22lesson engane kittum
@ammuammuz65303 жыл бұрын
@@minisanthosh2284 play list il undallo ellaammm
@minisanthosh22843 жыл бұрын
Ok
@jinasb21263 жыл бұрын
I thought teaching is a profession but u taught us it's an art.
@anusreepv79263 жыл бұрын
സർ പറയണതിനപ്പുറം ഒരു ഇംഗ്ലീഷ് എനിക്കിനി ജീവിതത്തിൽ ഇല്ല The girl was fed by the man അതിനെക്കാളും സന്തോഷം An important news was being edited 🙏🙏🙏 ഇംഗ്ലീഷ് മീഡിയം പഠിച്ച ഞാൻ സർ പറഞ്ഞ പോലെ ഒരു പാട് ജെൻ്റിൽ മെൻസിൻ്റെ ക്ലാസുകളിൽ ഇരുന്നിട്ടുണ്ട്.. അതെല്ലാം പെറുക്കി കൂട്ടി ഒറ്റ കുടക്കീഴിൽ ഇത് ഇത്രേയുള്ളൂ എന്ന് മനസ്സിലാക്കിത്തന്ന പ്രിയ മാഷ്ക്ക് പാലക്കാട് നിന്നും സ്നേഹത്തിൻ്റെ ഭാഷയിൽ ഒരു കോടി പ്രണാമം... 🙏🙏🙏🥰
@sreelakshmisree50372 жыл бұрын
Sheriyayii🥳🥳
@suminasinu62233 жыл бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് കാരന് മാത്രമേ പാവങ്ങളുടെ സങ്കടം മനസിലാകൂ. Sir നെ നേരിട്ട് കണ്ടു അനുഗ്രഹം വാങ്ങാൻ കഴിയുന്നത് ദൈവത്തെ കാണുന്നതിന് തുല്യം 🙏
@memorytipsgk82923 жыл бұрын
പഠനത്തിൽ എന്തിനാ കൂട്ടുകാരാ പാർട്ടിയെ കൊണ്ടുവരുന്നത്
@babushafi1393 жыл бұрын
Athine cmmunist Karan akanamennilla.nalla oru manushyanayal mathi
@snsh38443 жыл бұрын
സഖാവ് 🚩
@adhinrajs52903 жыл бұрын
@@babushafi139 sathyam......
@memorytipsgk82923 жыл бұрын
@@babushafi139 crct
@nimiharish15663 жыл бұрын
Sir എന്റെയും എല്ലാം ശരിയായി... സ്റ്റാർട്ടിങ് മുതൽ തുടങ്ങി അത് കൊണ്ട് തന്നെ എല്ലാം വേഗം ചെയ്യാൻ പറ്റുന്നുണ്ട്... Thanks സർ.. പറയാൻ വാക്കുകൾ ഇല്ല... ഇംഗ്ലീഷ് ഗ്രാമർ ഒന്നും തന്നെ അറിയില്ലായിരുന്നു.. ഇപ്പൊ ആണ് എല്ലാം മനസ്സിലാകുന്നത്... ഇപ്പൊ തുടങ്ങിയതേ ഉള്ളൂ ഞാൻ psc പഠനം... ഇനി 3years ഉള്ളു എനിക്ക്... കിട്ടുമോന്നു അറിയില്ല... കോച്ചിങ് ഒന്നും പോകുന്നില്ല..ഇതിലെ ക്ലാസുകൾ എല്ലാവരുടെയും കാണുന്നുണ്ട് ...
@ചാലക്കുടിക്കാരൻ-ശ6ഴ3 жыл бұрын
Ethra perunde English class22 ennam kandavar njan ahankarathode parayum njan kandu 22 class English Oro divasavum vannu new class vannandonnu nokkukayanu eppo 💪
@gourinandhanaanish91053 жыл бұрын
പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്ന ഈ നല്ല മനസിനെ മറക്കരുത്
@farisaap37573 жыл бұрын
keralam kanda mahath vyakthi...may god bless you sir...sir ipo njangalk aarelamaan....valiya hrdayathinte Udama...
@s.g471910 ай бұрын
sir njn epozhaanu psc padikunnath ... fee koduth online classil join cheyyenda situation alla... so ethrem nalloru class sir tharunnathil nalla confidence um happinessum kittunnund .... njangalk vendi ethrem nalloru class tharaan kaanicha manassinu oraayiram nanni sir🙏🙏
@m.s.d20162 жыл бұрын
സാർ ബോർഡിൽ ചോദ്യം എഴുതിയപ്പോൾ തന്നെ ഉത്തരം കിട്ടി സർ 🙏🙏🙏 വളരെയധികം നന്ദിയുണ്ട്🙏🙏
@bijitheertha87413 жыл бұрын
ഞാൻ ആദ്യം മുതൽ കണ്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് മനസിലാകുന്നുണ്ട് .. വളരെ നന്ദി. ഒപ്പം പ്രാർത്ഥനയും...
@athiraunnikrishnan13673 жыл бұрын
Hi Sir... Good morning... A group of students from Tuticorin, Tamilnadu
@manjushasarath27093 жыл бұрын
ഗുരു കാലു വന്ദനം 🙏
@manikandanmr13253 жыл бұрын
English എളുപ്പമായത് മാഷിന്റെ ക്ലാസ് കണ്ടപ്പോഴാണ്.ഇപ്പോൾ ഇംഗ്ലീഷ് എനിക്കു ഇഷ്ടമായി വരുന്നുണ്ട്.ഒരായിരം നന്ദി.
@rajithamadhu23063 жыл бұрын
വൈകിയാണ് സർ ന്റെ ക്ലാസ്സ് കണ്ടുതുടങ്ങിയത്.എങ്കിലും ശരിക്കും ഓർഡറിൽ follow ചെയ്യുന്നുണ്ട്. ഇംഗ്ലീഷ് എന്നും ഒരു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ മനസിലാക്കി പഠിക്കുന്നു. സാറിന്റെ ക്ലാസ്സ് ഒരുപാട് സഹായകമായി.ഇംഗ്ലീഷിൽ full മാർക്ക് vangikum👍. Thanku soo much സർ. God bless you സർ.
@prajithaarjun97433 жыл бұрын
English onnum ariyaatha enikku valare upakaaramaayi ee classukal Thudarnnum kaanunnu.enikku correct aayi Sir Thank You Sir
@anjalisivaprasad20453 жыл бұрын
Enikkum Kitti answer😘😘😘
@ajiths99293 жыл бұрын
Hi Sir എൻ്റെ പേര് അജിത്ത് എൻ്റെ friend ആണ് എനിക്ക് sir nte class share ചെയ്തു തന്നത് 10 ദിവസം എടുത്തു എല്ലാ English ക്ലാസുകളും കണ്ടുതീർക്കാൻ ഇന്നത്തെ ക്ലാസിലെ എല്ലാ questions num anik answer കിട്ടി Thank you sir❤️❤️
@vinirajeev7324 Жыл бұрын
Thank u sir ....oroclassukalum veendum kanunnu....
@sabithashaji45773 жыл бұрын
Enikkum sheriyayi sir santhosham
@nandanavr49163 жыл бұрын
സർ...... എനിക്കും ശരിയായി, സർ ഓരോ question എഴുതുമ്പോഴും ഞാൻ answer എഴുതി നോക്കാറുണ്ട്..... സത്യം സാറിന്റെ അനുഭവങ്ങൾ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും. ദൈവതുല്യനായ ഗുരുവാണ് ഞങ്ങളുടെ chakrapani sir....
@nivedyavava70553 жыл бұрын
Motivation class
@santhoshsreeja40723 жыл бұрын
Enikum sariay sir
@aadheesworld361810 ай бұрын
Effective class👍
@dileepkr25753 жыл бұрын
Thanks sir, epo nannay cheyyan pattunund
@sudeeshsudi26313 жыл бұрын
sirte kazhchapadugalkoppam🤗🤗🤗🤗
@aadheesworld361810 ай бұрын
Thank you sir effective class🙏
@aswathi57343 жыл бұрын
Thank you so much sir 😊🙏... എന്നും മാറ്റി വച്ചിരുന്ന english ഇപ്പൊൾ ഒരുപാട് ഇഷ്ടത്തോടെ ആദ്യം തന്നെ പഠിച്ച് ഒരു ദിനം ആരംഭിക്കുന്നു...❤️
@sruthiramachandran69673 жыл бұрын
Sir പറഞ്ഞു തന്നപോലെ എല്ലാം സ്റ്റെപ് ബൈ സ്റ്റെപ് ആയി ചെയ്യുമ്പോൾ എല്ലാം വളരെ ഈസി ആണ്..
@divyavpvelichannaparambil58624 ай бұрын
Ok aayi the girl was fed by the man thank u sir
@anusree65213 жыл бұрын
Sheri aayi Sir😊 Thank you 🙏
@kadheejabeegam10102 жыл бұрын
Entem shariyayi sir ❤️❤️
@nithyamohanan98823 жыл бұрын
Sir correct aayi...Thanks
@hsja449 Жыл бұрын
Sir..thanks a lot...super class ❤
@lijusimon84063 жыл бұрын
Thanku sir thankuuuu.........
@eccentric96239 ай бұрын
Thnku
@maloosandchinoos45333 жыл бұрын
Enik sariyayi sir👍👍😊
@prijukariyacheri98693 жыл бұрын
Enikkum sariyayee
@asshgsjhgssd98572 жыл бұрын
Class Starts on 7:38
@rintusebastian88712 жыл бұрын
ok sir your statment is vsaliable
@aswathy52453 жыл бұрын
ശേരിയായി sir. ഇപ്പോളാണ് lesson 22 ആയത്. ബാക്കി കൂടെ നോക്കണം
@anupradeepanupradeep30783 жыл бұрын
Kurachu divasam vallathe maduppayirunnu. Onninum oru ushar indarnnilla.. But angane irunnal sariyavillannu ente manasu enne ariyichu. Tholkkanallalo njan irangiyathu. Oru job athu ente vashiyanu.
@sujithasuji80733 жыл бұрын
Thank you sir 🙏🙏🙏
@bineeshmallappally32553 жыл бұрын
Yes സർ പറഞ്ഞത് മുഴുവനും ശരി ആണ്
@professor119983 жыл бұрын
Well said
@divyasunil92583 жыл бұрын
👌👌🥰🥰super class 🥰🥰
@raneemaswadique7400 Жыл бұрын
Sheriyaayi sir
@sabithashaji45773 жыл бұрын
Enikk sheriyayi sir
@sinip.ssini.p.s92853 жыл бұрын
Awesome class
@soumyasooraj96633 жыл бұрын
Speed കൂടുതലൊന്നുമല്ല sir,
@suryasudhi86273 жыл бұрын
Sathyayittum manasu thudiykunnunde.
@vijayanp.t88783 жыл бұрын
ശരിയാണ് സാർ പറയുന്നത്.
@rsreejeshnair3 жыл бұрын
Enikum sheri ayi
@anchelp.j.68003 жыл бұрын
Entem sheriyayi🤗
@mrmototechy3 жыл бұрын
sheriyaaayi sir
@ashaparameswarankuzhuvelil16163 жыл бұрын
എനിക്ക് ശരിയായി 👌👍👍
@sindhurinil58443 жыл бұрын
എനിക്കും sariyayi😊😊😊
@ammuammuz65303 жыл бұрын
The girl was fed by the man ...correct aayi sir
@connectshantiya74093 жыл бұрын
Enikum sariyaye The girl was fed by the man...
@EASVIBES3 жыл бұрын
athe kittum...urappanu..within one year...am confident...
@prajeeshmavp5244 Жыл бұрын
The girl was fed by the man..,😍Correct ayi sir🙏🙏🙏 thank you sir...!
@NS-ng3ie3 жыл бұрын
My answer is correct . The girl was fed by the man
@remyalohidakshan79253 жыл бұрын
Enikum ശരിയായി sir😄😄
@felixjoseph48603 жыл бұрын
The girl was fed by the man....... correct aayi sir
@kavithamk463 жыл бұрын
Sir....👍🙏 thanks
@sandeepnair45913 жыл бұрын
Sariyayi . The girl was fed by the man
@gayathrimanikandan14662 жыл бұрын
Sir ente cirrect🙏🙏🙏👍👍👍
@valsalachandran-ez1oh3 жыл бұрын
Hai sir, thank you🙏 sir answer sariyayi .
@shajikm825411 ай бұрын
എനിക്ക് ശരിയായി
@janardhanankv46553 жыл бұрын
Best class
@ronsys54803 жыл бұрын
The girl was fed by the man 😊 thank you so much sir 🤗
@amalaa58993 жыл бұрын
വളരെ മാറ്റമുണ്ട് സാർ improvement ഉണ്ട്
@mithramithra59543 жыл бұрын
Sirinte class kandathil pinne english enna bhashaye enikkothiri ishttayi.. enikku nalla pratheekha kaivannu.. thank you sir... god bless you
@nasheeda42153 жыл бұрын
Yes I can do it..Thank you sir
@chelambragodown55923 жыл бұрын
sari ayi ......
@raghudasraghu86002 жыл бұрын
Namaskaram sir 🙏🏾🙏🏾🙏🏾
@kochu2303 жыл бұрын
Super dear sir
@jincynithin55872 жыл бұрын
എനിക്ക് ശരിയായി. Thank you sir
@jesyshinu25583 жыл бұрын
The girl was fed by the man.... Enikum sheriyayiii
@sajithsajith31203 жыл бұрын
✋ thanks sir ❤ 😊
@siljaantony34143 жыл бұрын
The girl was fed by the man Ente sariyayi thank yu sir
@ajithcm66833 жыл бұрын
Aluppuzhakkarananu njanum seriyakki sir 😍 oro class kanuthorum orupadu happy aanu athrayum eluppathilanu sir manasilakkitharunnathu .thank uuu sirr 🥰🥰
@fasnaok3 жыл бұрын
Thank you sir
@jishnumankkunnu10423 жыл бұрын
Thank you sir😍😍
@PKD__KLM3 жыл бұрын
Spr cls 😍💞
@priyajoypriya91053 жыл бұрын
Good morning sir , The girl was fed by the man. The chief gust was garlanded by the secretary. സാർ പറയുന്ന ഓരോ വാക്കും കൂടുതൽ കൂടുതൽ ആത്മവിശ്വാസവും ഉറപ്പും തരുന്നു നന്ദി സർ