English Lesson 3 for kerala psc preliminary and main exams

  Рет қаралды 224,637

chakrapani classes 2.0

chakrapani classes 2.0

3 жыл бұрын

ടെലഗ്രാം ചാനൽ t.me/chakrapaniclasses

Пікірлер: 799
@deepikachandran1801
@deepikachandran1801 3 жыл бұрын
സാറിനെ സഹായിക്കുന്ന ഫ്രണ്ട്സിലെ ഭാരവാഹികൾക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്.... Thanks for their efforts 🙏🙏🙏
@aneeshsreekadakkal3286
@aneeshsreekadakkal3286 3 жыл бұрын
ഇത്ര കഷ്ടപ്പെട്ട് പഠിപ്പിക്കാൻ തീരുമാനിച്ചാൽ പിന്നെ എങ്ങനെ പഠിക്കാതെ ഇരിക്കും🙏
@mohammedafsalmokkath4271
@mohammedafsalmokkath4271 Жыл бұрын
@@aneeshsreekadakkal3286 hey boss😌
@nakulchandran8110
@nakulchandran8110 3 жыл бұрын
സാറിന്റെ എനർജിയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ....
@muhammedshahal1637
@muhammedshahal1637 3 жыл бұрын
Sir high court office attendant exam itte model questions eduththarummo
@greeshmaaroor5935
@greeshmaaroor5935 3 жыл бұрын
ഇങ്ങനെ ഒരു ഗുരുവിനെ കിട്ടിയതിൽ അഭിമാനിക്കുന്നു
@abhinavkrishnacs
@abhinavkrishnacs 3 жыл бұрын
സർ ഇങ്ങനെ പോയാൽ നമ്മുടെ psc കുറച്ചു കഷ്ടപ്പെടും ഇത്രയും effort എടുത്ത് syllabus മൊത്തം പഠിച്ചു ഒരു ടീം തന്നെ വച്ചു ഫ്രീ ആയിട്ട് ഞങ്ങൾക്ക് തരികയല്ലേ ഇതെല്ലാം പഠിച്ചു ഞങ്ങൾ പരീക്ഷ എഴുതി കഴിഞ്ഞാൽ psc കോഴയും thank you സർ
@mubeenanoushad5041
@mubeenanoushad5041 3 жыл бұрын
സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, സാറിന്റെ cls നെ കുറിച്ച് ഞാൻ വൈകിയാണ് കണ്ടത്..., എന്നാലും സാരമില്ല, ഈ നിമിഷവും കണ്ടില്ലേൽ വലിയ നഷ്ടമായേനെ... ഞാൻ Sir ന്റെ ഓരോ cls കണ്ടു വരികയാണ്. Notes കൃത്യമായി എഴുതി പഠിക്കുന്നുണ്ട്... Maths എനിക്ക് Easy യാണ്.. Eng എനിക്ക് എത്ര പഠിച്ചാലും മാർക്ക് കുറവായിരിക്കും... Sir base തൊട്ട് കാര്യങ്ങൾ പറഞ്ഞു തരുന്നു, എന്നെ പോലെ മലയാളം മീഡിയം പഠിച്ച കുട്ടികൾക്ക് വളരെ ഉപകാരമാണ് Sir.. Eng എനിക്ക് മുഴുവനും Score ചെയ്യണം, Sir ഉണ്ടാവണം കൂടെ,
@muhammedmuneer1367
@muhammedmuneer1367 3 жыл бұрын
ഞാനും ഇപ്പൊ തുടങ്ങിയെ ള്ളൂ.. ഇംഗ്ലീഷ്... all the best
@akhilkn8992
@akhilkn8992 3 жыл бұрын
🥰 me too
@sumis2995
@sumis2995 3 жыл бұрын
Me too
@harigbsaha5989
@harigbsaha5989 3 жыл бұрын
Me2
@sarinasreelal2398
@sarinasreelal2398 3 жыл бұрын
Mee too...👍🔥
@crackpsc3471
@crackpsc3471 3 жыл бұрын
പണ്ട് സാറിന്റെ ലൈവ് ക്ലാസ്സിൽ ഇരുന്ന അതേ ഫീൽ... ക്ലാസുകൾ എല്ലാം നന്നാവുന്നുണ്ട്... കുറച്ചു വൈകിയാണെങ്കിലും സാറിനെ വീണ്ടും കാണാൻ സാധിച്ചതിൽ നന്ദി.. 🙏🙏🙏
@godwinkumargodwinkumar8911
@godwinkumargodwinkumar8911 3 жыл бұрын
15വർഷമായി psc എഴുതുന്നു സാറിന്റെ ക്ലാസ്സിൽ വന്നപ്പോൾ ആണ് ആത്മവിശ്വാസം വന്നത്.. കാരണം ഞങ്ങൾ ദിവസം 10മണിക്കൂർ പ്രൈവറ്റ് സെക്ടറിൽ ജോലി ചെയ്തിട്ടാണ് സാറിന്റെ ക്ലാസ്സിന് കാതോർക്കുന്നത്
@reshmar5155
@reshmar5155 Жыл бұрын
Joli kittiyo
@godwinkumargodwinkumar8911
@godwinkumargodwinkumar8911 Жыл бұрын
@@reshmar5155ഇല്ല.
@SREELEKHARAJAY
@SREELEKHARAJAY 3 жыл бұрын
Appointment order kayyil kittiyathu സ്വപ്നം കാണാൻ തുടങ്ങി ഞാൻ .. ..
@priyabiju7206
@priyabiju7206 3 жыл бұрын
വളരെ നന്ദിയുണ്ട് സാർ എല്ലാവരുടെയും ആവശ്യം അറിഞ്ഞു എടുക്കുന്ന ക്ലാസ്സ്‌ ഒരു ചാനലിലും കിട്ടില്ല ഹൃദയം നിറഞ്ഞ നന്ദി സാർ
@annaibyt.j2568
@annaibyt.j2568 3 жыл бұрын
ഏറ്റവും മികച്ചത് ഞങ്ങൾക്കു നൽകുന്ന സാറിനും ടീമിനും ഒരു പാട് നന്ദി
@RajeshKumar-qo2vx
@RajeshKumar-qo2vx 3 жыл бұрын
സാറിന്റെ ക്ലാസ്സിന് എന്തെന്നില്ലാത്ത inspiration
@santhinireveendran6821
@santhinireveendran6821 3 жыл бұрын
Thank you sir 🙏 എല്ലാ ക്ലാസ്സുകളും മികച്ചതാണ്
@chithramolkc8918
@chithramolkc8918 3 жыл бұрын
parayan vakkukal illa.kurach naal padich stop cheythathan.but ippol very energetic ayi.sure ayi ithinu karanam sir thanne anu.so orupad THANKS......
@remyamoll6340
@remyamoll6340 Жыл бұрын
English വളരെ പ്രയാസം ആണ് ഇപ്പോൾ സാറിന്റെ ക്ലാസ്സ്‌ ആദ്യം മുതൽ കണ്ടുവരുന്നു.. പഠിക്കാൻ പറ്റും എന്നിപ്പോൾ തോനുന്നു. ഒരുപാട് നന്ദി sir. 👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Aspirant-oc7pi
@Aspirant-oc7pi 3 жыл бұрын
ഉദ്യോഗാർഥികളുടെ മനസറിഞ്ഞു ക്ലാസ്സ്‌ എടുത്ത് തരുന്ന സാറിന് ഒരുപാടു നന്ദി 👍👍👍❤❤❤
@rameshant2317
@rameshant2317 2 жыл бұрын
Dear sir Ur. Sincerity in teaching is Amazing
@VarnaSunder
@VarnaSunder 3 жыл бұрын
Great inspiration sir ❤️ Your words are precious ❤️ Keep Going sir 🙏
@deepasuresh345
@deepasuresh345 3 жыл бұрын
Sir ന്റെ ദീർഘ വീക്ഷണത്തിനിരിക്കട്ടെ ഇന്നത്തെ like
@chinnuhilalbabu2466
@chinnuhilalbabu2466 3 жыл бұрын
Ethrayum detailed ayi padippikan arkkum pattilla sir thank you so much
@dnydan
@dnydan 3 жыл бұрын
Lesson 3 starts 18:40
@kbfcshorts1067
@kbfcshorts1067 Жыл бұрын
Thnx
@anuparvathiar6773
@anuparvathiar6773 Жыл бұрын
Thankz
@goury3022
@goury3022 4 ай бұрын
Athine munne ullath kelkkanam. Allathavark joli kittilla 💯
@jancypeter1831
@jancypeter1831 3 жыл бұрын
ഇതുവരെ psc exam എഴുതി ഇംഗ്ലീഷ് നു 10 മാർക്കിൽ കൂടുതൽ കിട്ടീട്ടില്ല. Sir ന്റെ ക്ലാസ്സ്‌ കണ്ടപ്പോൾ ഒരത്മവിശ്വാസം
@shalini894
@shalini894 3 жыл бұрын
👏👏👏🙏🙏🙏sir oru prasthanamanu 💯💯💯❤️❤️❤️❤️👌👌👌👌🙏🙏🙏🙏thank you so much.....
@vaishalik1397
@vaishalik1397 2 жыл бұрын
Thank you so much sir You are the greatest gift to us🙏
@swaroopwayn451
@swaroopwayn451 2 жыл бұрын
ഒരു വർഷത്തിന് ശേഷം ആണ് ക്ലാസ്സ്‌ കാണുന്നത് ചടപ്പില്ലാതെ തുടർച്ചയായി കണ്ടു കൊണ്ടിരിക്കുവാണ് 30 ദിവസം കൊണ്ട് 2 മാർക്കിൽ നിന്നു ഇംഗ്ലീഷിൽ 15 മാർക്ക്‌ ആക്കും 👍😍
@sabeenasabi1542
@sabeenasabi1542 2 жыл бұрын
Me too😻
@sarithan2214
@sarithan2214 3 жыл бұрын
English epozhum maripokarund enik e bhagath .epol clear ay sir . Thank you so much 🙏🙏🙏
@nikhiltu313
@nikhiltu313 3 жыл бұрын
Class adipoliyayirunu💟😍💟👌
@nishathomas5383
@nishathomas5383 3 жыл бұрын
Thank you very much sir for considering lp up 🙏🙏🙏
@sivanishiji669
@sivanishiji669 3 жыл бұрын
Ethra manoharamaaya class thanks sr
@anusaji4106
@anusaji4106 3 жыл бұрын
Sir, സാരിനേക്കുറിച്ചറിയാൻ വൈകിപ്പോയി. വളരെ നല്ല ക്ലാസ്സ്. ഞാൻ എല്ലാ videos um complete aayittilla. But njan maximum try ചെയ്യും
@priyajoypriya9105
@priyajoypriya9105 3 жыл бұрын
സാറിന്റെ മനസ്സിലെ ഒരു കുട്ടിയാണ് ഞാനും ഇംഗ്ലീഷിൽ വേണ്ടത്ര പരിജ്ഞാനം ഇല്ല സാറിന്റെ ക്ലാസ് കാണുമ്പോൾ പഠിക്കാൻ തോന്നുന്നു വളരെ നന്ദിയുണ്ട്
@sajithpoonkulamvellayani7350
@sajithpoonkulamvellayani7350 3 жыл бұрын
Thank you sir Powerful Class 💟
@faizaloman289
@faizaloman289 3 жыл бұрын
Lp up ezhuthan pokunna njn last nimishathilanu sirnte classukal kaanunnath.....vykipoyi....Great🙏👍👌
@anjumidhun4063
@anjumidhun4063 3 жыл бұрын
Thank you so much sir eniyum English class nai wait cheyyunnu
@harikumar7186
@harikumar7186 Жыл бұрын
ഞാനിന്നും ഈ ക്ലാസ് കണ്ടു വളരെ നന്ദി ചക്രപാണി സാർ
@KrishnaR-qk2mb
@KrishnaR-qk2mb Жыл бұрын
Very valuable claases🙏🙏👌thank you sir❤️🙏🙏🙏🙏
@lalg7466
@lalg7466 3 жыл бұрын
🙏🙏🙏🙏🙏 Gratitude beyond words ❤️❤️❤️ Thank u sir
@ancyjohn6766
@ancyjohn6766 3 жыл бұрын
Thank you for your effort,😍😍
@rupeshar6476
@rupeshar6476 3 жыл бұрын
Thanku sir and his team for creating telegram group... very productive.....keep going 🙏
@parvathyuniquethoughts
@parvathyuniquethoughts Жыл бұрын
Great inspiration class🙏Thnk u sir😍
@mshesgm
@mshesgm Жыл бұрын
നമ്മുടെ ക്ലാസുകൾ വീണ്ടും വീണ്ടും കാണുന്നു thank you sir🙏🙏
@satheeshau6589
@satheeshau6589 3 жыл бұрын
നന്ദി ചക്രപാണി സർ 🙏
@nimishakc4327
@nimishakc4327 3 жыл бұрын
Sir LD ക്കും LG ക്കും ഒക്കെ ആവും.... ഞങ്ങൾ കുറച്ചു പാവം teachers up ക്ക് വേണ്ടി പഠിക്കുന്നവർ ഉണ്ട്... November 7exams... so please sir ഞങ്ങളെയും പരിഗണിക്കണം 🙏🙏🙏🙏🙏🙏
@divyasivadev1845
@divyasivadev1845 3 жыл бұрын
🙏🙏
@funnyenglish8385
@funnyenglish8385 3 жыл бұрын
Yes🙍
@ayshashaikha1246
@ayshashaikha1246 2 жыл бұрын
Pls sir
@TheMariya1982
@TheMariya1982 3 жыл бұрын
Sir, e class psc padikkan thuugagiyappol kittiyennu nanniyunnu.ethu padikkan jan kure time eduthu . Thank you sir
@Imzzz2125
@Imzzz2125 3 жыл бұрын
Telegram channel thudangiysthin oru big salute
@shubhavasundharan3658
@shubhavasundharan3658 3 жыл бұрын
Very very effective class. ...thanks sir
@sainasheriph8224
@sainasheriph8224 7 ай бұрын
Great sir zeroyil ninnum nangale uyarthan srumikkuunnathinu❤❤❤❤
@z_a_r_aXxx
@z_a_r_aXxx 3 жыл бұрын
ഒരുപാട് നന്ദി sir🙏🙏
@premalathapn8860
@premalathapn8860 2 жыл бұрын
നന്ദി. നമസ്കാരം 🙏
@sajinianeesh8850
@sajinianeesh8850 3 жыл бұрын
Thank you sir for your inspiration
@Manasa742
@Manasa742 2 ай бұрын
ഒരുപാട് നന്ദി❤❤❤
@radhikarahul8823
@radhikarahul8823 3 жыл бұрын
Thanku so much sir etra supper cls njan ith vare kettattilla
@remeyamanesh2149
@remeyamanesh2149 3 жыл бұрын
Sir ne kanumpol tanne oru inspiration anu Super class ❤❤
@getready9065
@getready9065 3 жыл бұрын
Orupadu bahumanatode nandi arykunu sir
@adspsc4002
@adspsc4002 3 жыл бұрын
Thank you sir.. ❤️
@aathira5863
@aathira5863 3 жыл бұрын
njan kanan vazhkya aalanu ..ipo epolum noki padikunund ..sirde class kanmbo oru viswasm anu njagalkm patumenu ..nandhi sir
@afuaboobacker5395
@afuaboobacker5395 2 жыл бұрын
Sir ,oru pad nandhi,alahu deergayussum aafiyathum nalki anugrahikkatta
@nisha-bm8fi
@nisha-bm8fi 3 жыл бұрын
. Great effort. Thank u somuch sir
@sruthin1393
@sruthin1393 3 жыл бұрын
Thank you so much sir...🙏🙏❤️❤️
@athirasa5376
@athirasa5376 3 жыл бұрын
🙏 class kanan vaiki poyi sir... Ethrayum nannayi paranju manasilaki thanna sirku orupad nanniyundu
@geethaaravind9251
@geethaaravind9251 2 жыл бұрын
Thank you So.....much 🙏🙏🙏Great 🙏🙏🙏🙏🙏
@mehzanamolmehzana7559
@mehzanamolmehzana7559 2 жыл бұрын
Varshangalorupaad eduthu idhupole ulla class enne kaanendadayirunnu... 🤩😍🤩
@himapriyan9859
@himapriyan9859 3 жыл бұрын
Thank you sir.....🙏❤️
@Hafiz-375
@Hafiz-375 3 жыл бұрын
Thank you sir ,🙏🏻🙏🏻🙏🏻🔥🔥♥️♥️
@divyamd8601
@divyamd8601 3 жыл бұрын
Thank you very much sir.
@neethuaneesh6039
@neethuaneesh6039 2 жыл бұрын
Veendu kandu . Thank you so much sir ❤️❤️❤️
@appukp9216
@appukp9216 3 жыл бұрын
Thnks sir....Love you lots...
@shinireji5439
@shinireji5439 3 жыл бұрын
Thank you sir... ഒരുപാട് വൈകി ആണ് എത്തിയത്... എന്നാലും പഠിച്ചെടുക്കും എന്നൊരു കോൺഫിഡൻസ് ഉണ്ട്.. അതിനു കാരണം sirnte ക്ലാസ്സ്‌ ആയതുകൊണ്ടാണ് 😊😊😊🙏🙏🙏🙏❤❤❤❤❤
@anagha299
@anagha299 3 жыл бұрын
Examnu English arayunnath attend cheyyamm allathath ozhivaakam enna chindayil aayirunu.. ippo English il sir paranjapole 20/20 thanne kittanam Enna chinda vannu thondangiyath .. thank you so much sir 🙏🙏🙏🙏🙏
@firoskhanfiroskhan9481
@firoskhanfiroskhan9481 3 жыл бұрын
Thank you sir. Great sir.
@rachuzrachana2336
@rachuzrachana2336 3 жыл бұрын
Thankq sir,.love u
@sugandhipv1378
@sugandhipv1378 4 күн бұрын
നന്നായി മനസിലാക്കി തരുന്ന ക്ലാസ്സുകൾ ആണ്.വളരെ നന്ദി
@rahulr8209
@rahulr8209 3 жыл бұрын
Thank You Sir🙏🙏🙏🙏❤️
@sangeetaparthasarathi3556
@sangeetaparthasarathi3556 3 жыл бұрын
💯 Dedication ❤️❤️❤️ tanku sir❤️❤️❤️
@sujithsuresh3532
@sujithsuresh3532 3 жыл бұрын
thank you so much sir 🙏
@sunilkumarak9847
@sunilkumarak9847 3 жыл бұрын
Nalla class Thanku sir
@nb6420
@nb6420 3 жыл бұрын
Thanks sir❤️
@ummulfitha3659
@ummulfitha3659 6 ай бұрын
Thank you sir
@dolexgaming8259
@dolexgaming8259 Жыл бұрын
God bless you
@sreekuttysree8250
@sreekuttysree8250 3 жыл бұрын
Thank you Sir.
@KURRUMBYSSWORLD
@KURRUMBYSSWORLD 3 жыл бұрын
Very useful thank-you sir
@rajijinu7671
@rajijinu7671 3 жыл бұрын
Sirntai clas suprrrrrr, lpku venda passiv, report, bakiullath pettennu eduthu tharanai sir👌👌👌👌👌👌
@sharun3675
@sharun3675 3 жыл бұрын
Thank you sir..🙏
@manu-nh4mw
@manu-nh4mw 3 жыл бұрын
നന്ദി സാർ.
@bushraadhila3088
@bushraadhila3088 10 ай бұрын
It is a very use full class sir Thank you sir
@sreejas7352
@sreejas7352 3 жыл бұрын
നന്ദി നന്ദി നന്ദി
@itsmedrish2875
@itsmedrish2875 3 жыл бұрын
Sir pwoliyaan tto🙏🏻
@vinodvk5662
@vinodvk5662 3 жыл бұрын
Channel thudangiyathil valare santhosham sir
@sethulekshmikv2348
@sethulekshmikv2348 3 жыл бұрын
Thank you for your support sir
@AKHILMS-jl6dj
@AKHILMS-jl6dj 3 жыл бұрын
Thank you sir 💐👏😊
@veenavna6996
@veenavna6996 3 жыл бұрын
Telegram channel 😍 thank u sir
@binoyjs7024
@binoyjs7024 3 жыл бұрын
Thank you sir🙏🙏🥰🥰🥰
@noorabi7116
@noorabi7116 3 жыл бұрын
Thank you soooo much sir🙏🙏🙏🙏
@suparnapk3027
@suparnapk3027 2 жыл бұрын
Chakrapani sr thnkuuuuuuuuuu.....
@MrAneeshkc
@MrAneeshkc 3 жыл бұрын
Awesome class ❤️🔥
@gopakumar6577
@gopakumar6577 3 жыл бұрын
Good evening sir thank you
@beekeyyempee2532
@beekeyyempee2532 2 жыл бұрын
ആരൊരാളെൻ കുതിരയെ കെട്ടുവാൻ ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ......
@SunilKumar-vb3hq
@SunilKumar-vb3hq 3 жыл бұрын
Oru classiloode anthellamanu paranju tharunnath sir daiva thulyananu🔥🔥
@remyadas1957
@remyadas1957 3 жыл бұрын
Thankusir
@nisamr7256
@nisamr7256 2 жыл бұрын
Thank you sir God bless you sir
English Lesson 4 for kerala psc preliminary and main exams
59:22
chakrapani classes 2.0
Рет қаралды 204 М.
PSC English Lesson 2 for Kerala psc preliminary and main exams
47:52
chakrapani classes 2.0
Рет қаралды 282 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 84 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,2 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
English Lesson 5 for kerala psc preliminary and main exams
1:04:59
chakrapani classes 2.0
Рет қаралды 182 М.
English Lesson 7
51:46
chakrapani classes 2.0
Рет қаралды 137 М.
Kerala part 1 for kerala psc preliminary and main exams
48:33
chakrapani classes 2.0
Рет қаралды 175 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 7 МЛН