അയ്യങ്കാളിയെ നേരിട്ട് കണ്ട പോലെ തോന്നുന്ന ക്ലാസ്😇 ഇവർ ഒകെ അന്ന് കഷ്ടപെട്ടതുകൊണ്ടാണ് നമ്മൾ ഇന് സുഖമായി ജീവിക്കുന്നത്...🙏
@anukutty96484 жыл бұрын
If
@anuselvan88693 жыл бұрын
Yes
@unniunnia87 Жыл бұрын
C
@aneeshbalakrishnan6851 Жыл бұрын
❤️s
@ayonavijay1514 жыл бұрын
സാറിനെ കാണുമ്പോൾ എന്തൊരു ആശ്വാസം... ഒരു point പോലും വിടാതെ എല്ലാം നവോദ്ധാനത്തിൽ നിന്ന് സാർ പഠിപ്പിക്കും എന്ന് ഉറച്ച വിശ്വാസമാണ്... thank you dear sir ❤️❤️❤️ love you 🙏🙏🙏🙏🙏
@jishamanu35444 жыл бұрын
Sathyam, sirne kanumpol oru positive energy anne. Class kelkkan erunnu pokum🙏🙏🙏🙏🙏
INSTEAD OF MAKING SO MANY SABHAS ALL HINDUS JOIN TOGETHER AND FORM ONE SABHA MAKING THE HEAD FROM THE LOWERMOST CASTE OTHERWISE HINDUIS IN KERALA WILL VANISH VERY SHORTLY AND THE JIHADIS WITH THE BACKING OF COMMIES AND CONGIES SWALLOW KERALA. that is exactly what is happenning presently. so open your eyes and ears and act promtily.
@jithinjoseph86674 жыл бұрын
ഒന്നും പറയാനില്ല സാർ ഇത്രയും detail ആയിട്ടു ആരും പറഞ്ഞു തന്നിട്ടില്ല 😍😍😍 God bless you sir
@casanovacasanovapms75244 жыл бұрын
അയ്യങ്കാളി യെ കുറിച്ച് ഇത്രയും നന്നായി പഠിപ്പിച്ച സാർ നു ഒരു BIG SALUTE ഇനിയും നവോത്ഥന ലീഡേഴ്സിന്റെ ക്ലാസുകൾ പ്രതീക്ഷിക്കുന്നു......
@jabimoidhu96902 жыл бұрын
2023 ഇൽ പടിക്കുന്നവരുണ്ടോ.
@vipinp7607 Жыл бұрын
Today 😁❤️
@Ajunsivadas Жыл бұрын
Yes
@anithasatheesh8424 Жыл бұрын
Yes
@naveenathankachan740 Жыл бұрын
Yes
@DEVIKAB-no7ge Жыл бұрын
2024-lum ond 😁
@saranyamalu51334 жыл бұрын
❤️നവോത്ഥാനത്തിന് പുതിയ ഉണർവ്..❤️നന്ദി ..ചന്ദ്രബാബു sir.👍
@r.mhidhans71174 жыл бұрын
ക്ലാസ് സൂപ്പർ സാറിൻ്റെ ഓരൊ വാക്കുകളും മനസ്സിൽ തറച്ചു നിൽക്കുന്നു ഇനി ഒരിക്കലും അയ്യങ്കാളിയെക്കുറിച്ച് മറക്കില്ല സാർ ഒരു പാട് നന്ദി love you sir
@prajithajibin30274 жыл бұрын
സർ ഇതുവരെ എടുത്ത എല്ല ക്ലാസുംകളും നോട്ടെഴുതി എടുത്തു ഒരു വിധം പഠിക്കുകയും ചെയ്തു. ഇപ്പോൾ തന്ന സിലബസ് ഫുൾ എക്സാം നു മുൻപ് കവർ ചെയ്യോ സർ . ഇപ്പോൾ ഒരുപാട് ആഗ്രഹം ഒരുജോലി കിട്ടി സർ മാരെയും എല്ലാം വന്നു കാണണം എന്നു. ഒരുപാട് നന്ദി
@abhinavkrishnacs4 жыл бұрын
Class starts at 4:55
@lailasabu31984 жыл бұрын
സാർ പഠിപ്പിയ്ക്കുമ്പോ രോമാഞ്ചം വരുന്നു.. പഴയ തലമുറ എന്ത് കഷ്ടത സഹിച്ചു നേടിയ സ്വാതന്ത്ര്യം ഈ തലമുറ എന്തുമാത്രം ദുരുപയോഗപ്പെടുത്തുന്നു 😢😢😢🙏🙏🙏🙏🙏🌹🌹🌹🌹
@reshmasuresh6377 Жыл бұрын
Super class class. Crystal clear content delivery.. Tnkuu soo much 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@roopavidhu68254 жыл бұрын
ഒരുപാട് നന്ദി സാർ, ഇനി അയ്യൻകാളിയെ കുറിച്ച് ഒന്നും തന്നെ ഞാൻ മറക്കില്ല, 🙏👍
@anamikan26554 жыл бұрын
The class was awesome......clarity aanu sirinte ettavum valya plus point..manasilekku thulachu kayarunna sabdam..thank u so much sir
@vineeshagopi5872 Жыл бұрын
സാറിന്റെ ക്ലാസ്സ് കണ്ടാൽ നോട്ടിന്റെ ആവിശ്യം ഇല്ല മനസ്സിൽ പോയ്ന്റ്സ് പതിയും. Thank you sir
@b43rezaap914 жыл бұрын
Big salute sir onnnum parayyanillla കല്ലിൽ കൊത്തി വെച്ചപോ ലെ മനസ്സിലാക്കി തന്ന സാറിന് ദീർഘ ആയുസ് ഉണ്ടാവടെ ❤️❤️❤️❤️❤️❤️🙏🙏🙏
@sabithabiju11074 жыл бұрын
Excellent presentation sir thank you so much 🙏🙏🙏 you are a great teacher...
@syamraj10834 жыл бұрын
Sir.. ക്ലാസ്സ് സൂപ്പർ.. ഇത്രയും ആത്മാർഥമായി വിശദമായി പറഞ്ഞു തന്നു.. Thank you സർ.. സാറിന്റെ തരുന്ന നോട്ടുകൾ ഒന്നും പിന്നീട് പഠിക്കാം എന്ന് തീരുമാനിക്കാൻ പറ്റില്ല എന്തെന്നാൽ.. സർ ഇത്രേം കഷ്ട്ടപ്പെട്ടു ഞങ്ങള്ക്ക് പറഞ്ഞു തരുന്നത് കൊണ്ട്. അത്കൊണ്ട് ഇപ്പോൾ തന്നെ പഠിച്ചു തീർക്കാൻ തോന്നും.. Thank you സർ 🙏🙏🙏
@swathysree9357 Жыл бұрын
ആദ്യമായിട്ടാണ് ഇത്രയും നല്ല class കേൾക്കുന്നത്. Tnq sir🙏
@sabiazin98294 жыл бұрын
അയ്യങ്കാളിയെ കുറിച്ച് rare facts ഒരുപാട് പറഞ്ഞ് sir.... thanks a lot Sir & ചക്രപാണി Sir
@divyasivadev18453 жыл бұрын
Thank u സാർ..... 💕💕വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ക്ലാസുകൾ..... മനസ്സിൽ പതിയുന്ന ക്ലാസ്സ് 🙏🙏🙏
@najeemath49814 жыл бұрын
Very informative and motivative
@sha-qw9qt4 жыл бұрын
Notification kand chakrapani sirnte class ayirikkum enn karuthy vanna njn...😜 But ee sirum poleyaa👍🙏👏
@anju.aanju.a3617 Жыл бұрын
super class sir, വേറെ കൊച്ചിങ്ങിനൊന്നും പോണില്ല സാറിന്റെ ക്ലാസുകളാണ് കാണുന്നത്, അടിപൊളി 👌☺️
@meghasbabu50282 жыл бұрын
Thank you soo much for this outstanding class sir
@sobhachristudas93542 жыл бұрын
നല്ല ക്ലാസ്സ് . നന്നായി മനസിലായി. ഒത്തിരി നന്ദി പറയുന്നു സാറിനേട്.
@SARA-xng3 ай бұрын
What a beautiful class sir... Thankyou so much
@Sreejithmusic Жыл бұрын
നന്ദി sir ♥️♥️സർ ന്റെ class ഒരു 1.5X സ്പീഡിൽ ഇട്ടു കേൾക്കുമ്പോൾ ആവേശം കൊണ്ടു കൈകൾ മുകളിലേക്കുയർത്താൻ തോന്നും 💪💪
@rahulr82094 жыл бұрын
സർ അടിപൊളി ക്ലാസ് മികച്ച അവതരണ രീതി മനസിലക്കാൻ എളുപ്പം🙏🙏🙏🙏❤️
@syams51294 жыл бұрын
ഇതൊക്കെയാണ് ക്ലാസ്സ് 💯👌crystal clear
@afiyasharon3498 Жыл бұрын
2024 il padikkunavar undooo
@hajarabisk598313 күн бұрын
S
@sreejavinod87254 жыл бұрын
Hi, goodevening sir,, ശരിക്കും ക്ലാസ്സിൽ ഇരുന്നു പഠിക്കുന്ന ഒരു feel ആണ്, ഓരോ ക്ലാസും
@susmithaprabhakaran62944 жыл бұрын
ഇതുവരെ കണ്ട യു ട്യൂബ് ക്ലാസ്സിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ക്ലാസ് ആണ് ചന്ദ്രബാബു സാറിന്റെ class
@rejeevrejeev51823 жыл бұрын
ദ്രാന്താലയമായിരുന്ന കേരളത്തെ നവകേരളമാക്കിയ പൊതു സ്കൂൾ പൊതുവഴി എല്ലാ പൊതുവും നേടി തന്ന മഹാത്മാവ് ആണ് മഹാത്മാ അയ്യൻകാളി നല്ല ക്ലാസ്
@sreejithmj71164 жыл бұрын
Super class very powerful voice 👍👍👍
@redhat67734 жыл бұрын
ചക്രവാണി സർ അവിടെ ഉണ്ടെന്നു തോന്നുന്നു.... സാറിന്റെ മൊബൈൽ ക്ലാസ്സ്‌നിടയിൽ റിങ് അടിച്ചത് പോലെ.... ചക്രവാണി സാറും സഹ അധ്യാപകരും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു....
@faseelariyas22714 жыл бұрын
Thalaratha yodhavu.
@sarathmarar17774 жыл бұрын
ഹഹ ഞാനും ശ്രദിച്ചിരുന്നു 😂
@shinycyril88324 жыл бұрын
Yes. Very correct
@shinycyril88324 жыл бұрын
Outstanding class sir.
@achooss82834 жыл бұрын
Naaluthavana adichu thonnunnu🥰🥰
@anilaanila84064 жыл бұрын
ചന്ദ്രബാബു സാറിന്റെ Constitution Class ഇതിന് മുമ്പ് ഞാൻ കണ്ടിട്ടുണ്ട് അന്ന് മുതൽ എനിക്ക് ഈ sir ന്റെ class വളരെ ഇഷ്ടമാണ് Super
@nimmi24213 жыл бұрын
ഒരുപാട് ഉപകാരപ്രദമായ class... വളരെ നന്ദി sir....
@yoonusks88442 жыл бұрын
Very interesting powerpack class👍👍
@Dreamzfuelme108 ай бұрын
Good presentation sir, Thanq so much☺️🎉🎉♥️
@babymurshidaca85544 жыл бұрын
Really interesting and powerful class thank you sir & chakrapani sir 💐
@കട്ടളഗോപാലൻ4 жыл бұрын
അടിപൊളി അവതരണം ഇതുപോലെ ക്ലാസ്സെടുക്കുന്ന വേറൊരു സാറിനെ ഞാൻ കണ്ടിട്ടില്ല... അത്രയ്ക്ക് അടിപൊളി അവതരണം.
@rincya81504 жыл бұрын
Nalla class aaan. Expecting all classes about topic navodhanam. Sarikkum athrak ishtappettu.....
@sindhuprakshan92924 жыл бұрын
Super class👌👌 ഇത് പോലെ മറ്റു നവോഥാനനായകരെയും പ്രതീക്ഷിക്കുന്നു
@sonugudsonu68442 жыл бұрын
Very powerful class thank u sir♥
@shobhitharamachandra6606 Жыл бұрын
Most perfect class.. Thank you sir..
@dhrupathstorybook92543 жыл бұрын
Super class sir.. Ithrem nalla class njan ithu vare kettittilla. Thank you sir.. 👏🏻👏🏻
@nishararose52462 жыл бұрын
Super class sir ellam nerittu kandathupole
@ManiKandan-jn9qe4 жыл бұрын
Out standing class . othiri karyangal inn padikkan kazjinu. Oro classukalum onninnonn mikachathanu.thank you sir
@rejoz71674 жыл бұрын
Excellent class sir.. expecting more classes on Renaissance as early as possible ❤️
@ambilybaiju3212 жыл бұрын
Excellent
@lincyshan16423 жыл бұрын
August 30revision cheyunna nan good class very useful thanku chakrapani sirteams
@dhanyaak4286 Жыл бұрын
Good presentation 👏 👌
@varunaakhil55034 жыл бұрын
Thanku sir എന്നും മനസിൽനിന്നും മായാത്ത ക്ലാസുകൾ തരുന്നതിനു 🙏
@sreelekshmi7530 Жыл бұрын
Adipoli sir 😮 thank uuu so much ...ithilim nalla class swanangalil matram...inji e class nu melil vere ila
@tryingsomethingnew95702 жыл бұрын
Thank you so much sir ..epozhanu class kandu tudangunnath ..adyam chakrapani sir allallo ennu vicharich vishamathode kandu thudangi ...kanan tudangyapool orupadu orupadu santhosham..chakrapani sir nte class pole tanne ...thank you sir .....
@sanamashraf49984 жыл бұрын
Onnum parayaanilla... Outstanding class... ✌👏👏👏👏👏👏God bless u sir....
@rajushagangadharan29414 жыл бұрын
Excellent class..... No words
@bhavyar13334 жыл бұрын
Sir njan ennumuthal sirnte video kanukayane,oru video kandappam muthal anikk valare positive energy kitty
@anupamarahul38104 жыл бұрын
Super class anu sir👌 coronaku valya oru thanks chakrapani classes njangalkukudi thannathinu 💖
@sreesandhyavlogs14173 жыл бұрын
അടിപൊളി ക്ലാസ്സ്, ഇത്ര നല്ല ക്ലാസ്സ് വേറെവിടേം കിട്ടില്ല 🙏🙏🙏🙏🙏
@rifnam34283 жыл бұрын
Super class ..Kanan vaiki....ayyankali ye adutharinju .
@vismayavismaya8937 Жыл бұрын
Thank you sir for your valuable time and class
@soumya.ssoumya.s54385 ай бұрын
Good class❤thnku so much sir
@reshmasathish87774 жыл бұрын
Very colourful class. Super understanding. Thanku sir
@athulyak42194 жыл бұрын
ഭരണഘടന യോടൊപ്പം നവോത്ഥാനത്തെ പറ്റിയുള്ള ടെൻഷനും ഇനി വേണ്ട... Thnk u sir
@Thambichen123-xk7ge9 ай бұрын
MY BIG RED SALUTES ALL OFF YOU . GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS . TJM . 7 .
@anasudheenkt41884 жыл бұрын
Itrayum nalla class njan kettittilla sir Aaake romanjam Vanna class sir God bless you sir
@krishnakg21004 жыл бұрын
Thumps Up to Chandra babu sir... Excellent cls Thank you sir
@briginmary96854 жыл бұрын
Sir തന്നെ renaisance പഠിപ്പിക്കുന്നതിൽ വലിയ സന്തോഷം 😊👍
@sushnas51104 жыл бұрын
Super class👌 Sir വേറെ ലെവൽ! അങ്ങനെ ഒരു സഭയുണ്ടോ എന്ന് ഞാൻ, അങ്ങനെയൊരു സഭയുണ്ടെന്ന് സാർ 🤗 34:53
@lijithaprathyush38573 жыл бұрын
Sir nte class orupad ishtamane.... Sir nte energy 👌🙏
@greeshmam77673 жыл бұрын
Tqqq sir very useful class 🥳🙏🙏
@PravilKumar-m8s Жыл бұрын
2024ൽ ആണ് സാറിന്റെ ക്ലാസ്സ് ഞാൻ കാണാൻ തുടങ്ങിയത് lp up ക്ക് വേണ്ടി എനിക്ക് ഇപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു
@sabiazin98294 жыл бұрын
കേരള നവോത്ഥാനവും ഇന്ത്യൻ നവോത്ഥാനവും sir തന്നെ എടുക്കണം... pls sir
@raseethapp25594 жыл бұрын
Thanks sir . Sir nte class Oru positive energy kittum .padikanulla interest koodunnu.
@keerthanakannan95483 жыл бұрын
Nalla classe first time doubts chothikkan oru teacher personal number tharunnath!!! 😊😊😊😊super sir. Doubts onnum illa kaaranam atrak nalla class aayirunnu sir thank you 🤍
@bushramuthu1889 Жыл бұрын
വളരെ നല്ല ക്ലാസായിരുന്നു സർ ഞാൻ 👍👍👍👍
@athiravk14573 жыл бұрын
Kidu... Ithilum nalla class iniyilla.. Thank you sir.
@praseethav54034 жыл бұрын
ഒരു കഥപ്രസംഗം കേട്ടപോലെ... enjoy ചെയ്തു പഠിച്ചു. പറയാൻ വാക്കുകളില്ല 🙏🙏
@gopalakrishnank76744 жыл бұрын
Valare nalla class ayiruu,pututayi orupadukaryagal padikkanpatty,kadakelkkunna oru feel ayirunnu thankyou sir
@rahulr16734 жыл бұрын
Sir ആദ്യമായി ഒരു ക്ഷമ ചോദിച്ചുകൊണ്ട് ഞാൻ കാര്യത്തിലേക്കു കടക്കുന്നു, ശബരിമലയുടെ കാര്യം സർ പറഞ്ഞല്ലോ അതും അയ്യൻകാളി യുഗവുമായി 'ആനയും ഉറുമ്പിന്റെയും അന്തരമുണ്ട്. അയ്യങ്കാളിയെ പോലുള്ളവർ ജീവിച്ച കാലഘട്ടത്തിൽ താണ ജാതിക്കാർക്കു എല്ലാത്തിനും പ്രഷ്ടായിരുന്നു. അങ്ങനെയാണോ ഇന്നത്തെ കാലം. ശബരിമലയിൽ താണ ജാതിക്കാർക്ക് അയിത്തം ഇല്ല, അവിടെ ജാതി മത ഭേദമില്ല. അവിടെ യുവതികൾക്ക് പ്രവേശനം ഇല്ല എന്ന വിശ്വാസം മാത്രമാണുള്ളത്. ഉമ്മൻചാണ്ടി ഇരുന്ന സമയത്തും സുപ്രീം കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ "അത് അവരുടെ വിശ്വാസം "എന്നാണ് CM പറഞ്ഞത്. എന്നിട്ട് കുടുംബത്തിൽ പിറന്ന ഏതെങ്കിലും സ്ത്രീകൾ കയറിയോ. ഹിന്ദുക്കളിലെ 99.99% സ്ത്രീകളും ശബരിമലയിൽ കയറുന്നതിനോട് എതിരാണെന്നല്ലേ അതിനർത്ഥം......
@rmedia37512 жыл бұрын
👍👍👌
@facetoface97884 жыл бұрын
Very energetic . impressive and useful thank u so much
@praseenar91204 жыл бұрын
Saarinte.. Class.. Parayathirikkan vayya.. Vere level.. 😍😍 Chakkrapani sirinu.. Kuzhaponillalo Sir..? Clasinidayil.. Sirinte mobilinte sound ketu.. Sir aduthundavumnum. Kuzhaponillanum viswasikunnu.. Thank you sirrr.. ❤❤❤❤
@anjaligs34094 жыл бұрын
Thank you sir, nalla class... orupad puthiya points kitty... 👍🙂🙏
@shafeenarashidm37324 жыл бұрын
Class kazhinhapozhekum full pointsum padika paty..... Thank you sir💐💐💐💐💐
@rajeshmp49474 жыл бұрын
Nallonamm ormayiilll nilkunaa class thanku sir
@അപ്പു-ഹ2ജ4 жыл бұрын
Very good clz ..😍very useful 😍🙏 thank you so much sir for ur valuable clz 🥰😍🙏
@gangadevis62544 жыл бұрын
Very good class sir.thank you🙏
@seenathanish73534 жыл бұрын
Excellent outstanding class
@anjukm33732 жыл бұрын
Thankyou sir. Great effort. God bless you sir
@regeenamuhammed99003 жыл бұрын
Sooper class ayirunnu..thank you sir...
@keralamkerala8064 жыл бұрын
സർ ന്റെ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് ആണ് അഭിമാനം 🙏🙏🙏🙏🙏thank you ചന്ദ്രബാബു സർ, ചക്രപാണി സർ, and other team members
@haseenahadi87492 жыл бұрын
Excellent explanation
@madhuachu45694 жыл бұрын
ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നു പറയുമ്പോലെ ആയിരുന്നു ഇന്നത്തെ ക്ലാസ്സ് അടുക്കുകളായിട്ടുള്ള വിവരശേഖരണം തന്നെ കാര്യങ്ങൾ പെട്ടെന്ന് പഠിക്കുന്നതിനും ഓർത്തെടുക്കുന്നതിനും സഹായിക്കും thanks Sir
@RekhaRekha-he7jw2 жыл бұрын
Valare nalla class sir 👍👍👍👍💯💯💯💯🙏🙏🙏🙏
@greeshmadileep68654 жыл бұрын
സമയം പോയതേ അറിഞ്ഞില്ല..... ഒരുപാട് അറിവുകൾ.. Thank u sir 👍
@deepthydevanand31944 жыл бұрын
നല്ല ക്ലാസ്സ്....നല്ല കോൺഫിഡൻസ് ആണ്...tnq sir..🙏
@sujiths14984 жыл бұрын
Energetic class..... Thank you sir
@Chithrakp-t4f3 жыл бұрын
ക്ലാസ്സ് കാണാത്തത് എല്ലാം കണ്ടു തീർക്കായിരുന്നു ഞാൻ സാർ ന്റെ അടുത്തെത്താൻ കുറച്ചു വൈകി 😍
@Hitha.Chinthu4 жыл бұрын
Ethrayum detail ayi paranju thannathinu oru padu thanks...