ENGLISH REVISION 2

  Рет қаралды 14,269

chakrapani classes 2.0

chakrapani classes 2.0

Күн бұрын

Пікірлер: 320
@thusharathiruvarppu5323
@thusharathiruvarppu5323 2 жыл бұрын
ചക്രപാണി സാറിന്റെ റെപ്പറ്റീഷനാണ് എന്നും മനസ്സിൽ നിൽക്കുന്നത്. സാറിന് എന്തോ സങ്കടം ഉള്ളതു പോലെ . അകലെയുള്ള ഞങ്ങൾ ഒരിക്കലും ക്ലാസ്സിൽ എന്നും പിൻമാറില്ല. എന്നും നന്ദിയുള്ളവരായിരിക്കും
@nivedyavava7055
@nivedyavava7055 11 ай бұрын
Sir nte class kandathinu sheshamanu enikk English kuduthal padikkn kazhinjath athinu sirode etra thanks paranjalum mathiyakulaaa you are my mentor ❤❤❤❤❤
@priyankav5620
@priyankav5620 7 ай бұрын
Thankyou so much for this wonderful session sir
@nivedyavava7055
@nivedyavava7055 11 ай бұрын
God bless you sir❤
@ajuaju646
@ajuaju646 2 жыл бұрын
Foreign words ::::::::::::::::::::::::::::: ✍️Bonafide= good faith ✍️Fascimile =exact copy ✍️Vis a Vis = face to face ✍️Sine die = indefinitely ✍️Carpe Diem = enjoy the present day ✍️Exparte= one sided ✍️ Bonjour= good morning ഇംഗ്ലീഷ് വളരെ ഇഷ്ടത്തോടെ, മനസ്സിലാക്കി പഠിക്കാൻ തുടങ്ങിയത് നമ്മുടെ ക്ലാസ്സിലെ നാടൻ English കണ്ടിട്ട് മാത്രമാണ്.🥰🙏 നമ്മുടെ 51 ക്ലാസ്സ് കണ്ട് note എഴുതി എടുത്താണ് പഠിച്ചത് അന്നും ഇന്നും എന്നും നന്ദി ചക്രപാണി 2.0 യോട് മാത്രം❤️🙏
@aparnamohan8779
@aparnamohan8779 2 жыл бұрын
🥰ഞാനും എല്ലാ ക്ലാസ്സ്‌ ഉം നോട്സ് എഴുതി വെച്ചാണ് പഠിക്കുന്നത് 🥰
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
Thnku sir ❤ ഇംഗ്ലീഷ് ഇഷ്ടപ്പെട്ടു തുടങ്ങിയത് സാർന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ്... 🔶സംസ്ഥാന കൃഷിവകുപ്പ് തുടക്കം കുറിച്ച " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യ ചിഹ്നനമായി തിരഞ്ഞെടുക്കപ്പെട്ടത് : ചില്ലു (അണ്ണാൻ )
@Veena3485
@Veena3485 2 жыл бұрын
സാറിന്റെ 42-ാം ഭേദഗതി - മിനി കോൺസ്റ്റിറ്റ്യൂഷൻ ക്ലാസ് കണ്ടു കൊണ്ടാണ് ഞാൻ ഈ ചാനലിലേക്ക് വന്നത്. പച്ചവെള്ളം പോലെ ഭേദഗതികളെക്കുറിച്ച് മനസിലാക്കിത്തന്നത് സാറിന്റെ ഈ റെപ്പറ്റിഷൻ ആണ്. ഞാൻ ഇതുവരേയും ഒരു ലിസ്റ്റിലും വന്നിട്ടില്ല. പഠിച്ചു തുടങ്ങിയത് സാറിന്റെ ക്ലാസ് കണ്ടാണ്. സാർ എന്നും റെപ്പറ്റിഷൻ തുടരണം.
@gibinv_m5581
@gibinv_m5581 2 жыл бұрын
നല്ല നിലവാരമുള്ള ക്ലാസ്സുകൾ... വളരെ അധികം നന്ദി ഉണ്ട്....
@nivedyavava7055
@nivedyavava7055 11 ай бұрын
From kannur
@SAITAMA-100hp
@SAITAMA-100hp 2 жыл бұрын
Tq sir . Am waiting for new videos
@aryandesigns7531
@aryandesigns7531 2 жыл бұрын
Q76. Summer is the season ---------- all creatures on earth appear at their worst Summer എന്നുപറയുമ്പോ സമയം/ കാലം, so when(എപ്പോൾ) ഫിൽ ചെയ്യാം, where(എവിടെ) സ്ഥലം/ സന്ദർഭം വരുമ്പോൾ ഉപയോഗിക്കാം,
@sarithasreedev9978
@sarithasreedev9978 2 жыл бұрын
Repeatation 👌👌 thank u sir🙏🏼🙏🏼
@nivedyavava7055
@nivedyavava7055 2 жыл бұрын
Good class thank uu sir😍😍😍
@arunk.n.5052
@arunk.n.5052 2 жыл бұрын
Very good revision class
@priyak2072
@priyak2072 2 жыл бұрын
Good class Thankuuu Sir 🙏🏻
@sarithasreedev9978
@sarithasreedev9978 2 жыл бұрын
Super sir🙏🏼🙏🏼🙏🏼
@aneeshtv8628
@aneeshtv8628 2 жыл бұрын
Thank you 💞💞💞💞 sir super classess 🙏🙏🙏🙏🙏
@sarithasarivs
@sarithasarivs 2 жыл бұрын
Orupad thanks sir valare upakarapradam 🙏🙏🙏
@aparnars7012
@aparnars7012 2 жыл бұрын
Thank you sir
@mshesgm
@mshesgm Жыл бұрын
Yes റിപ്പറ്റിഷൻ the മദർ ഓഫ് ടീച്ചിങ് 🙏
@Sasa-xj8ef
@Sasa-xj8ef 2 жыл бұрын
Thank You Sir.God bless you...
@anjanakraj7037
@anjanakraj7037 2 жыл бұрын
Always Thankful to you sir 🌟
@revathisivaprasad5531
@revathisivaprasad5531 2 жыл бұрын
Thank u sir. Very useful class❤️❤️❤️
@babunk3672
@babunk3672 2 жыл бұрын
Thanku sir valareyadhikam upakaaram
@suchithrasreekumar1660
@suchithrasreekumar1660 2 жыл бұрын
Thank u sir .very useful anu sir revision classes
@muhsinmuzzi954
@muhsinmuzzi954 2 жыл бұрын
🥰🥰🥰🥰🥰
@priyamol1039
@priyamol1039 2 жыл бұрын
Good after noon sir.ഈ revision ക്ലാസുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകരിക്കുന്നുണ്ട്. Thank you sir🙏🙏🙏🙏🙏🌹🌹🌹🌹🥰🥰🥰
@vineethv7187
@vineethv7187 2 жыл бұрын
💚💜കമെന്റ് എഴുതി ഇല്ലങ്കിലും സാർ ആണ് യഥാർത്ഥ ഗുരുനാഥൻ💛❤ കമെന്റ് എഴുതി നന്ദി അറിയിക്കുന്നതിലും കൂടുതൽ ആളുകൾ എഴുതാതെ ഇരുന്നാലും സാറിനെ സ്നേഹിക്കിന്നുണ്ട് ...❤💚 നന്ദി കമന്റിലൂടെ അല്ല സാർ ജോലി കിട്ടിയാൽ സാറിന്റെ വീട്ടിൽ വന്ന് പ്രകടിപ്പിക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് കൂടുതലും💜❤
@sreyadasm.9475
@sreyadasm.9475 Жыл бұрын
Congratulate on On grass On foot With pen With pencil In ink Died of fever Call on visit a person Call at visit a place Put on wear Put out extinguish
@sarithaanoop1239
@sarithaanoop1239 2 жыл бұрын
തീർച്ചയായും സർ... സാറിനെ പോലുള്ളവർ ചെറിയ ഉപകാരം അല്ല ചെയ്യുന്നത്..അതിന്റെ പ്രാർത്ഥന എന്നും മനസ്സിൽ ഉണ്ടാവും സർ
@muhammedshareeftk3638
@muhammedshareeftk3638 Жыл бұрын
Most useful 🥰❤️
@sangeethasyam7132
@sangeethasyam7132 2 жыл бұрын
Thank you sir 🙏 super class
@minusujith9550
@minusujith9550 2 жыл бұрын
Thank you sir..it was such a good revision..
@divyaraj8177
@divyaraj8177 2 жыл бұрын
Film related to mithali raj-sabash mithu Dirtecd by-sarjith mukarji Act as-tapsi pannu
@praveenjayaprakash3080
@praveenjayaprakash3080 2 жыл бұрын
Thank you sir... 🥰🥰🥰
@arunkumar6384
@arunkumar6384 2 жыл бұрын
Thank you sir. Acclaim - Approval - പ്രശംസ Accomplice- Associate in Crime - കുറ്റത്തിൽ പങ്കു ചേരുക . Accomplish - Ahieve, Fulfil - നേടി കഴിഞ്ഞ Accumulate - Collect, Store - കൂട്ടിവച്ച Acumen - Ingenuity, Mental acuteness - ചാതുര്യം
@aparnamohan8779
@aparnamohan8779 2 жыл бұрын
🥰🙏🏻
@arunkumar6384
@arunkumar6384 2 жыл бұрын
🙏
@revathy.s4706
@revathy.s4706 2 жыл бұрын
Thnqu sir..nalla clas..orupadu santhosham und sir🙏
@sreejajayakumarsreejajayak4720
@sreejajayakumarsreejajayak4720 2 жыл бұрын
Chakrapaani classes 2.0 ahnu njangade shakthi. Irunda jeevithathile prekaasham☀️
@neethujinesh362
@neethujinesh362 2 жыл бұрын
Orupad thanks sir❤️❤️
@DIVYADIVYA-tp8vu
@DIVYADIVYA-tp8vu 2 жыл бұрын
Sirnte റിപ്പറ്റേഷൻ ഒരുപാടു കാര്യങ്ങൾ ഓർമിപ്പിക്കാൻ സഹായിക്കുന്നു. ഒരായിരം നന്ദി sirrr🙏🙏🙏🙏🙏🙏🙏🙏🙏
@akhilms8163
@akhilms8163 Жыл бұрын
Nalla class. Thank you sir
@sreeharimannurkizhakkumpur1833
@sreeharimannurkizhakkumpur1833 2 жыл бұрын
Thank your sir
@itsmesona4495
@itsmesona4495 Жыл бұрын
Thnkuyou sir
@divyashiji9647
@divyashiji9647 2 жыл бұрын
🙏😍സൂപ്പർ 🔥🔥🔥🔥🔥🔥
@Anu-dq7dl
@Anu-dq7dl 2 жыл бұрын
Super class sir.
@sinduramachandran3564
@sinduramachandran3564 Жыл бұрын
Ormayund sir... അങ്ങയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല...🙏🙏🙏
@akhilakmanoj5023
@akhilakmanoj5023 2 жыл бұрын
Thank you sir. eniyum ethu pole class venam njan sir intte class matharam anu padikyunnathe
@anithadas767
@anithadas767 2 жыл бұрын
Thank you sir 🙏റിവിഷൻ ക്ലാസ്സ്‌ ഒരു പാട് ഉപകാരപ്പെടുന്നുണ്ട് സാർ
@rincy6754
@rincy6754 2 жыл бұрын
Thanks you sirr 🙏🙏
@arunkumar6384
@arunkumar6384 Жыл бұрын
Thank you Chakrapani Sir 😘
@sriramkr8539
@sriramkr8539 2 жыл бұрын
ഒരുപാട് നന്ദി സർ...ക്ലാസ്സ്‌ നും നല്ല നല്ല ഉപദേശങ്ങൾക്കും നും ... 🙏🙏🙏🙏🙏♥♥♥
@mettysuraj6752
@mettysuraj6752 2 жыл бұрын
Sir Malapuram LDC main listilund, Sirinte English classukal othiri upakarappettu, Thank you so much Sir🙏
@rosinisali1089
@rosinisali1089 2 жыл бұрын
Thanks sir
@amarjith8398
@amarjith8398 2 жыл бұрын
Valarae useful aya English class
@mohdajmal5466
@mohdajmal5466 2 жыл бұрын
Ya sir
@nidheeshk3157
@nidheeshk3157 2 жыл бұрын
ഇനിയും ഇതുപോലെ ക്ലാസ്സ് വേണം
@manuprathap320
@manuprathap320 2 жыл бұрын
Nalla class sir
@aiswaryaaishu6488
@aiswaryaaishu6488 2 жыл бұрын
Thankyou Sir
@aparnamk2209
@aparnamk2209 2 жыл бұрын
Sir ന്റെ ക്ലാസുകൾ ഒത്തിരി ഉപകാരപ്പെടുന്നുണ്ട്... thank you sir..... ❤️❤️
@shaheenamols4539
@shaheenamols4539 2 жыл бұрын
Thank you sir ❤❤❤❤
@rintusebastian8871
@rintusebastian8871 2 жыл бұрын
this class is very us full
@reshma8687
@reshma8687 2 жыл бұрын
Thank you sir. അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. പഴയ ക്ലാസുകൾ ആവർത്തിച്ചു കാണുന്നു. ഒരു ഗവണ്മെന്റ് ജോലി കിട്ടുന്നതുവരെ പഠിക്കും. ഒരിക്കലും പിന്മാറില്ല. സാറിന്റെ ക്ലാസുകളാണ് പഠിക്കാൻ ആവേശം തരുന്നത്. ഒരുപാട് thanks sir.
@nimithanimitha8334
@nimithanimitha8334 2 жыл бұрын
🙏🏻🙏🏻 thanku sir
@asdewdrops
@asdewdrops 2 жыл бұрын
Very useful class ❤️
@serenes1906
@serenes1906 2 жыл бұрын
നല്ല ക്ലാസ്സ്‌ 👍
@tenyshiju2009
@tenyshiju2009 2 жыл бұрын
Nalla class nannayi manasilayi🌹🌹
@shamalshanu2044
@shamalshanu2044 2 жыл бұрын
Sir ആവർത്തിച്ചു പറയു അതാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം ee chanel കണ്ടിട്ടാണ് psc പഠിക്കേണ്ടത് എങ്ങനെ ആണെന്ന് മനസിലായത് thank you sir
@aparnaa.r.9614
@aparnaa.r.9614 2 жыл бұрын
🌹 വിത്തുകളിൽ നിന്നും ചെടികൾ പൊട്ടി മുളക്കാൻ സഹായിക്കുന്ന ഹോർമോൺ - ഗിബർല്ലിൻ 🌹 ചെടികളുടെ ഏത് ഭാഗമാണ് ഗിബർല്ലിൻ ഉൽപ്പാദിപ്പിക്കുന്നത് - കാണ്ഡങ്ങൾ 🌹 ചെടികളിൽ ഇലകൾ വിരിയാൻ സഹായിക്കുന്ന ഹോർമോൺ - ഗിബർല്ലിൻ. 🌹 റബ്ബർ മരങ്ങളിൽ പാൽ ഉൽപാദനം കൂട്ടാൻ ഉപയോഗിക്കുന്ന ഹോർമോൺ- എഥിലിൻ 🌹 ഉള്ളി,കിഴങ്ങ് എന്നിവ മുളക്കാതിരിക്കാൻ തളിക്കുന്ന ഹോർമോൺ - ഗിബർലിൻ 🌹 ക്രത്രിമമായി നിർമ്മിച്ച ഏതു ഹോർമോൺ തളിക്കുമ്പോഴാണ് മുന്തിരിങ്ങ വേഗത്തിൽ പാകമാകുന്നത്- ഗിബർല്ലിൻ 🙏മറ്റുള്ളവർ ചെയ്യും ഉപകാരം മറക്കും മനുഷ്യൻ ചത്തതിൻ തുല്യം ജീവിച്ചിരിക്കിലും. ഇവിടെ നിന്ന് ഞാൻ ഒരു മത്സരപരീക്ഷ ജയിക്കാൻ ഉള്ള പാഠം മാത്രമല്ല പഠിച്ചത് മറ്റുള്ളവരെ സഹായിക്കാൻ കൂടെ ആണ് നന്ദി സർ 🥰🙏നന്മ നൽകിയാൽ തിരിച്ചു നന്മകൾ വന്നുചേരും.
@sharanya.msharanya.m3214
@sharanya.msharanya.m3214 2 жыл бұрын
Thnks👍
@mumthasa3895
@mumthasa3895 2 жыл бұрын
Thankss 💓💓
@sreejaaji5102
@sreejaaji5102 2 жыл бұрын
Thank you Sir🙏🙏🙏🙏💖💖💖🥰🥰🥰🥰🥰
@kottakkalAryavaidyasaala
@kottakkalAryavaidyasaala 3 ай бұрын
🔥🙏🏻🙏🏻🙏🏻🙏🏻🙏🏻
@keerthanacs1322
@keerthanacs1322 2 жыл бұрын
Adipoly class aanee😍😍😍
@navasv3115
@navasv3115 2 жыл бұрын
Super class
@mshesgm
@mshesgm Жыл бұрын
👍👍👍👍👍👍👏👏👏👏
@arunmnair9287
@arunmnair9287 2 жыл бұрын
Thank you 😍😍
@parvathianoop3852
@parvathianoop3852 2 жыл бұрын
👍👍👍👍👍
@neeshmasunil2150
@neeshmasunil2150 2 жыл бұрын
Tnku sir
@munawarfairos6573
@munawarfairos6573 2 жыл бұрын
താങ്കളുടെ ക്ലാസ്സ്‌ എന്നും മികച്ച് നിൽക്കുന്നു ❤
@sheebam7388
@sheebam7388 2 жыл бұрын
🙏🙏🙏
@madhavam2122
@madhavam2122 2 жыл бұрын
നന്ദി സർ 🥰
@sureshs7193
@sureshs7193 2 жыл бұрын
ഞാൻ ആദ്യമായി ആണ് സർ ന്റെ ഇംഗ്ലീഷ് ക്ലാസ്സ്‌ കാണുന്നത് ഞാൻ കൂടുതലും ഹിസ്റ്ററി, geography ക്ലാസുകൾ മാത്രമേ കാണുകയുള്ളായിരുന്നു. ഈ ക്ലാസ്സ്‌ കണ്ടപ്പോൾ ups ഇൽ ഇംഗ്ലീഷ് എങ്ങനെ പഠിപ്പിക്കുന്നു അതുപോലെ നിർത്തി നിർത്തി എല്ലാവർക്കുമുള്ള സംശയങ്ങൾ ക്ലിയർ ചെയ്താണ് മുന്നോട്ടു പോകുന്നത് അതുകൊണ്ട് ഇതിലെ ഇംഗ്ലീഷിന്റെ എല്ലാം വിഡിയോസും കാണും ❤😍
@saijusaiju1454
@saijusaiju1454 2 жыл бұрын
Thankyou sir. Very useful 🙏🙏🙏
@hredhhari2882
@hredhhari2882 2 жыл бұрын
🙏🏻🙏🏻🙏🏻
@chithramolkc8918
@chithramolkc8918 2 жыл бұрын
Revision class is very useful to me. so, I am thankful to sir and all team...❤❤
@subha4461
@subha4461 2 жыл бұрын
Thank you for
@alert5858
@alert5858 2 жыл бұрын
Udane kaanan vidhi undavatte😍❤❤
@tenyshiju2009
@tenyshiju2009 2 жыл бұрын
ക്ലാസ്സിനെക്കുറിച്ചു ഒന്നും പറയാനില്ല എല്ലാം ഒന്നിനൊന്നു മെച്ചം very useful thank u sir🌹🌹🌹
@akhilaalaka5656
@akhilaalaka5656 2 жыл бұрын
ഒരു വാക്ക് കൊണ്ടു പോലും പഠനത്തിൽ നിന്ന് പിന്മാറില്ല, കാരണം ഞാൻ സാറിന്റെ കുട്ടിയാണ്, എപ്പോഴും പ്രചോദനം മാത്രം തരുന്ന സാറാണ് ഞങ്ങളുടെ ശക്തി. സാറിനെ ഒരുപാട് ഇഷ്ടമാണ്.🙏ഇന്നുവരെ demotivate ചെയ്യാത്ത ഒരേയൊരാൾ സാർ മാത്രം
@kottakkalAryavaidyasaala
@kottakkalAryavaidyasaala 5 ай бұрын
🙏🏻❤️നന്ദി വാക്കുകൾ ളിൽ പറയാൻ കഴിയില്ല പ്രാർത്ഥന യിൽ ഉണ്ടാകും 😍
@kottakkalAryavaidyasaala
@kottakkalAryavaidyasaala 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithpunnekadan3839
@sajithpunnekadan3839 2 жыл бұрын
Superb ❤
@aryagokul5680
@aryagokul5680 2 жыл бұрын
Thank you teacher
@Aparnabalamuralionair
@Aparnabalamuralionair 2 жыл бұрын
നന്ദി sir ❤
@aneeshyan.j8252
@aneeshyan.j8252 2 жыл бұрын
Thank you sir 🙏🙏🙏
@aneeshap6334
@aneeshap6334 2 жыл бұрын
നന്ദി സാർ 🙏🙏🙏🙏
@jyothijohn4092
@jyothijohn4092 2 жыл бұрын
🙏🏻sir
@neethumolpr6661
@neethumolpr6661 2 жыл бұрын
Thanku sir..
@backeradscalicut6392
@backeradscalicut6392 2 жыл бұрын
Good class 👍❣️
@resmimanoj5797
@resmimanoj5797 2 жыл бұрын
Sir valare nalla class .njan ee classine kuricharinjittu 1 week ayathe ullu.
@devrithan7
@devrithan7 2 жыл бұрын
Thanks
@dileep8221
@dileep8221 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@swathypr3214
@swathypr3214 2 жыл бұрын
Thank u sir for giving this valuable class. Waiting for more classes like this World soil day : December 5
@jineeshmuthuvally8254
@jineeshmuthuvally8254 Жыл бұрын
Class ellam super anu
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
English Lesson 3 for kerala psc preliminary and main exams
50:53
chakrapani classes 2.0
Рет қаралды 230 М.
English Conversation; Learn while you Sleep with 5000 words
3:01:48
Zen English
Рет қаралды 26 МЛН
ENGLISH LESSON 36 KERALA PSC EXAM SYLLABUS BASED CLASSES
1:09:31
chakrapani classes 2.0
Рет қаралды 31 М.
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН