FLUENT ആയിട്ട്,ENGLISH സംസാരിക്കാമെന്ന് വിചാരിക്കരുത്|

  Рет қаралды 34,005

ജോഷ് Talks

ജോഷ് Talks

Күн бұрын

#joshtalksmalayalam #englishspeaking #english
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
There is no one who does not want to speak #english fluently. The reasons may be numerous, but the desire is simple: to #speakenglish in front of thousands of people without fear. The majority of those who see this video understand English, but when it comes time to speak, they struggle. Sonia is a person who formerly had such a fear, and she is now teaching others how to conquer their anxiety about speaking English at an age when everyone says they can relax at home. When our dreams grow so powerful, we have the courage to face our fears. Sonia is telling us about her dream today through Josh talks. The story of how she overcame the fear of English to achieve her dreams.
#english -ൽ fluent ആയി സംസാരിക്കണം എന്ന ആഗ്രഹം ഇല്ലാത്ത ആരും തന്നെ കാണില്ല. കാരണങ്ങൾ പലതായിരിക്കാം ,പക്ഷേ ആഗ്രഹം ഒന്നായിരിക്കും , പത്തു പേരുടെ മുന്നിൽ ഒരു പേടിയും കൂടാതെ #english സംസാരിക്കണം . ഈ video കാണുന്ന പകുതിയിൽ അതികം പേർക്കും ഇംഗ്ലീഷ് അറിയാം പക്ഷേ സംസാരിക്കണ്ട അവസ്ഥ വരുമ്പോൾ പിന്നോട്ട് വലിയുന്നു. തന്റെ ജീവിതത്തിലും അങ്ങനെ ഒരു പേടി ഉണ്ടായിരുന്ന ഒരു വ്യക്തി ആണ് സോണിയ , ഇന്ന് അതേ വ്യക്തി ഇപ്പോൾ എല്ലാരും വീട്ടിലിരുന്നു വിശ്രമിക്കാം എന്ന് പറയുന്ന പ്രായത്തിൽ, പഠിപ്പിക്കുകയാണ് , തന്നെ പോലെ തന്നെ English സംസാരിക്കാൻ പേടി ഉള്ളവരെ അതെങ്ങനെ മറികടക്കാം എന്ന്. തന്റെ പേടികളെ നമുക്ക് മറികടക്കാൻ ഉള്ള ശക്തി കിട്ടുന്നത്, നമ്മുടെ സ്വപ്നം അത്രയും #strong ആവുമ്പോഴാണ്. അങ്ങനെ താൻ കണ്ട ഒരു സ്വപ്നം ആണ് , ആ സ്വപ്നത്തിന്റെ കഥ ആണ് സോണിയ ഇന്ന് നമ്മോടൊപ്പം ജോഷ് talks ലൂടെ പങ്കുവെക്കുന്നത്. വരൂ കേൾക്കാം English എന്ന പേടിയെ മറികടന്നു തന്റെ സ്വപ്‌നങ്ങൾ നേടിയ കഥ .
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#communicationskills #englishgrammar #englishpracticing

Пікірлер: 86
@JoshTalksMalayalam
@JoshTalksMalayalam Жыл бұрын
ഇംഗ്ലീഷ് ഇനി Easy ആണ് ,നിങ്ങൾ പരിശ്രമിക്കാം തയ്യാറാണെങ്കിൽ. joshskills.app.link/8aApZIYKEub ലിങ്കിൽ ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്തൂ ആരംഭിക്കൂ നിങ്ങളുടെ സ്വപ്നത്തിലേക്കുള്ള യാത്ര . ഇനി ഇംഗ്ലീഷ് EASY ആണ് with Josh Talks Spoken English App.Follow us and start Learning. instagram.com/joshskillsmalayalam__/
@prasanthv9207
@prasanthv9207 Жыл бұрын
ഇംഗ്ലീഷ് സംസാരിക്കാൻ ഒരു ഫോർമുല എന്നൊരു book ഇറങ്ങിട്ടുണ്ട് മാതൃഭൂമി papparil പരസ്യം കണ്ടു 900 ruppi അത് നല്ല book ആണോ. ആ book വാങ്ങിട്ടു അഭിപ്രായം പറയാമോ sir
@apnklm438
@apnklm438 Жыл бұрын
Hindi only malayalam illallo aappil
@rejitha4539
@rejitha4539 Жыл бұрын
@@prasanthv9207 0ll
@mujeebk4789
@mujeebk4789 Жыл бұрын
ഞങ്ങളുടെ ടീച്ചറെ പരിചയപ്പെടുത്തിയതിനും ടീച്ചറുടെ കുടുംബത്തെ കുറിച്ച് അറിയാൻ കഴിഞ്ഞതിനും josh talks ന് നന്ദി. Thank you so much.
@srtessin4779
@srtessin4779 Жыл бұрын
@cheppyubi1997
@cheppyubi1997 Жыл бұрын
ടീച്ചറുടെ ഇംഗ്ലീഷ് ക്ലാസ്സ്‌ കാണുന്ന ഒരാൾ ആണ് ഞാൻ. ടീച്ചറുടെ ഈ തീരുമാനം എന്നെ പോലുള്ള ആളുകൾക്കു ഇംഗ്ലീഷ് പഠിക്കാൻ ഒരു അവസരം ആക്കിതന്നതിന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ആണ് ടീച്ചറുടെ അവതരണം. 🥰🥰
@titusgeorge5596
@titusgeorge5596 Жыл бұрын
നല്ല അച്ചടക്കമുള്ള ഒരു ടീച്ചർ ആണ് sonia mam👌👌👌👌👌
@sheejasasi3645
@sheejasasi3645 Жыл бұрын
മാഡം, എനിക്ക് 51 age ആയി എന്നിട്ടും ഞാൻ ഇപ്പോഴും ഇങ്ങനെ യുള്ള വീഡിയോസ് കാണുന്നു, പഠിക്കുന്നു.. വളരെ സന്തോഷം ടീച്ചർ.. പരിചയ പ്പെടാൻ കഴിഞ്ഞതിൽ 👍👍❤️🥰🥰🥰🥰
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
I am 64 madam. Still watching and progressing ! I run an offline class named " English specialist " in my house and have been giving tuition classes to school and college going students mainly for 'language - English' , after my retirement at the age of 58. Unfortunately, I was an Officer and Manager officially ; not a teacher. Teaching has been my passion in all those years. So even now I do it for free many a time. I came across Soniya Ji only recently.
@sheejasasi3645
@sheejasasi3645 Жыл бұрын
@@sivanandk.c.7176 👍👍👍
@anu4495
@anu4495 Жыл бұрын
Our dearest teacher 💐💐
@emouae
@emouae Жыл бұрын
She's the best teacher, I follow her classes and very useful for English learning, especially for beginners 😘😘😘😘
@jomolkunjumon887
@jomolkunjumon887 Жыл бұрын
Her teaching method is very simple...l like the way of teaching....👌👌👌👍👍👍
@miniaji3663
@miniaji3663 Жыл бұрын
സത്യത്തിൽ ma'am ഇത്ര simple ആയിരുന്നു അറിഞ്ഞതിൽ വളരെ സന്തോഷം
@sanushaju
@sanushaju Жыл бұрын
She is a gem of a person..❤️
@johnymj5660
@johnymj5660 Жыл бұрын
For I,ur service is very valuable. Thank U teacher, May God bless you.
@mayadev1223
@mayadev1223 Жыл бұрын
You are one of the best teachers. Thank you for your good classes.
@agnindersinghkhalsa369Brisbane
@agnindersinghkhalsa369Brisbane Жыл бұрын
This is the real inspiration🔥🔥🔥👌God bless you 👏🥰
@vibinmathew9724
@vibinmathew9724 Жыл бұрын
നന്ദി ടീച്ചർ താങ്ക്സ് ജോഷ്‌ക് ടോക്
@thomas_rojan
@thomas_rojan Жыл бұрын
That was an inspiring and confidently presented talk, dear Sonia! May God bless your efforts.
@elizabethsiby447
@elizabethsiby447 Жыл бұрын
Angane yanu malayalukal,arum nannavukayum cheyyaruthu ishtamalla,endengilum Chaithal athine kuttavum parayum. Malayalikalyde basic nature. Teacher ethra nannayitu anu class edukunne eniku othiri ishtamanu,njan padikan shramikunnundu,naayi parayan ariyilla, shtamikunnu. Very good class ❤ teacherine orupadu ishtamanu Ernakulam thu innum Elizabeth anu parayune.❤
@sheebanelson4013
@sheebanelson4013 Жыл бұрын
My favourite teacher .
@sminuu0
@sminuu0 Жыл бұрын
One of the best teachers. Like Sonia Ma'am's videos a lot.😍
@sumayyasumu219
@sumayyasumu219 Жыл бұрын
Mam ന്റെ class adipoliyannn നന്നായി mannassilavunnund 👍
@binduvarghese8856
@binduvarghese8856 Жыл бұрын
Teacher... Really I like your video... It was so helpful for me...
@shajasayed1621
@shajasayed1621 Жыл бұрын
U said it very well. Go ahead. Congrats!
@praveenthomas392
@praveenthomas392 Жыл бұрын
Your class is really very attractive.. Go ahead👍
@josephthomas5457
@josephthomas5457 7 ай бұрын
Mam ആൾകാർ അങ്ങനെ പലതും പറയും അതൊക്കെ നമ്മൾ ശ്രെദ്ദിക്കാതിരിക്കുക, ആൾക്കാരുടെ വാ നമ്മൾക്കടപ്പിക്കാൻ സാധിക്കുകയില്ല, പ്രതേകിച്ചും മലയാളീസ്, ഒരിക്കലും കേരളത്തിൽ ആൾകാർ നന്നാകാൻ സമ്മദിക്കുകയില്ല, സോയമേ നന്നാകുകയുമില്ല. Mam ധൈര്യം ആയിട്ടു മുന്നോട്ടു പോകുക ദൈവം നമ്മോടു കൂടെയുണ്ട് എന്നുള്ള ഒരു വിശ്വാസവും പ്രാർത്ഥനയും മാത്രം മതി.
@neethumenon2980
@neethumenon2980 Жыл бұрын
Loved to see you on Josh talks Sonia Mam
@aryaarya2832
@aryaarya2832 Жыл бұрын
Njagade teacher🥰🥰🥰🥰🥰
@aswathysr5710
@aswathysr5710 Жыл бұрын
രാവിലെ തന്നെ കുറച്ച് മോട്ടിവേഷൻ കേൾക്കാം 👍
@maryphilip2948
@maryphilip2948 Жыл бұрын
God bless you teacher 🙏. You doing good job
@sudhakaranparambath7896
@sudhakaranparambath7896 Жыл бұрын
You are the best teacher in this world
@nikhilxavier21
@nikhilxavier21 Жыл бұрын
Very positive video 😇😇😇😇
@faisalmuthireth
@faisalmuthireth Жыл бұрын
Hi Ma’am … Good to see you on Josh talks
@aryakrishnan3496
@aryakrishnan3496 Жыл бұрын
Thank you mam for sharing your inspiring story
@josephthomas5457
@josephthomas5457 7 ай бұрын
Sonia mam i like your josh talk, it is very interesting motivation lecture and very useful to us, since last one month i am attending your various english classes, and the way of your teaching is so nice and everybody can easily understand it mam. Thank you so much for the family introduction to us and god will shower all the blessings and joy to you and your loving family mam.
@anjuvineeth5201
@anjuvineeth5201 Жыл бұрын
How to teach be a good teacher. I'm learning from your classes (Every day English with sonia)is one of my favorite... Thank u teacher for your valuable classes 🙏🥰
@lustrelife5358
@lustrelife5358 Жыл бұрын
Love U teacher💞💞💞
@sreedevikc
@sreedevikc Жыл бұрын
Very inspiring talk. Thank you ma'am❤️🙏
@pengunss7953
@pengunss7953 Жыл бұрын
Teacher you are great.your channel also
@aniealex3249
@aniealex3249 Жыл бұрын
Thank you Mam for sharing your inspiring story .
@jayakrishnan628
@jayakrishnan628 Жыл бұрын
Ma'am good morning. I was also a teacher for about 10yrs. I was a regular viewer of your channel. But I never go through the comments because I was enjoying your way of talking. That gave me positive feel. You are creating contents actually. Thank you so much.
@neenusam1708
@neenusam1708 Жыл бұрын
Superb mam🙏🏻🙏🏻
@annenikhil
@annenikhil Жыл бұрын
Love love love this talk! ♥️
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you mole ❤😘
@xavierva1291
@xavierva1291 Жыл бұрын
Inspiring talk 👌👌
@Shiji672
@Shiji672 Жыл бұрын
Mam, superb
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
മലഞ്ചാളം പഠിച്ചതിന്റെ ദോഷo ആണ് കൊച്ചി ലേ ഇംഗ്ലീഷ് പഠിച്ച 3 ൽ fluent ആയി സംസാരിക്ക്കാൻ കഴിഞ്ഞേനെ
@sallusaloom7207
@sallusaloom7207 Жыл бұрын
Happy to see you ❤
@athirajaljith2753
@athirajaljith2753 Жыл бұрын
13:51 ❤️
@rashidkhalid402
@rashidkhalid402 Жыл бұрын
Superb teacher👍
@sallycherian3164
@sallycherian3164 Жыл бұрын
Mam tae motivation njangalk useful aakanamae🙏
@ponkunnam229
@ponkunnam229 Жыл бұрын
Nadakkan padichittu arum nadakkarillla. arum nadannitteyilla
@lisyfrancis2402
@lisyfrancis2402 Жыл бұрын
November 6th 🎊🎊🎊🎂🎊🎊🎊🎊 2022 🙏 reasonable and perfect talk 🙏 Thanks always 👍😊😀
@WithLoveSree
@WithLoveSree Жыл бұрын
Inspiring 🥰🥰
@shallymalcolm3114
@shallymalcolm3114 Жыл бұрын
Very good 👍..Mam..God bless you...💕😅
@hibahanna.
@hibahanna. Жыл бұрын
💜
@ponkunnam229
@ponkunnam229 Жыл бұрын
your in correct rouat
@prijoprijoy
@prijoprijoy Жыл бұрын
Teacher class is good
@vinnierex7461
@vinnierex7461 Жыл бұрын
I love you so much 💗. You are inspiring alot of youngsters by your chanel🌟 May God bless you 🙏🏻 💖
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Thank you amme ❤️😘
@hassainkv8771
@hassainkv8771 Жыл бұрын
My teacher
@shainashameer9216
@shainashameer9216 Жыл бұрын
👍👍👍
@noushadkk7089
@noushadkk7089 Жыл бұрын
Super👍👍
@fatimasifanah3658
@fatimasifanah3658 Жыл бұрын
❤❤❤
@sindhua.jabraham8643
@sindhua.jabraham8643 Жыл бұрын
👏👏👏 👍💐
@bipiraju8277
@bipiraju8277 3 ай бұрын
Mam..njan bahrainil anu epo..school apply chrythu..kituo..my English poor
@t.kvarughese1463
@t.kvarughese1463 Жыл бұрын
ethoke ororutharkum oro reethiyane
@hemaadarsh916
@hemaadarsh916 Жыл бұрын
Ma'am...etutanne anu ente prbm🙏🙏🙏
@Achus654
@Achus654 Жыл бұрын
അച്ഛൻ്റെ പേര് പറയാമോ tr
@EverydayEnglishwithSonia
@EverydayEnglishwithSonia Жыл бұрын
Prof. K. S. Rex
@bindukp1645
@bindukp1645 Жыл бұрын
🌹🌹🌹
@vyshakhpk4030
@vyshakhpk4030 Жыл бұрын
Eante teacher
@beenajayaprakash8179
@beenajayaprakash8179 Жыл бұрын
👍👌👌👌🙏
@jibimj1399
@jibimj1399 Жыл бұрын
Im jibi..from Germany..this APP can't install..is there any chance ?
@mollyscaria9693
@mollyscaria9693 10 ай бұрын
O
@shyalajavr497
@shyalajavr497 Жыл бұрын
വെറുതെ സമയം കളഞ്ഞ ടോക്ക് സ്വയം പുകഴ്ത്തൽ അത്ര തന്നെ.
@Roshan_9844
@Roshan_9844 Жыл бұрын
Inspiring talk👍
@naheemathm2686
@naheemathm2686 Жыл бұрын
👍👍
@ayshalallabi1340
@ayshalallabi1340 Жыл бұрын
🥰
@dhanarajam1073
@dhanarajam1073 Жыл бұрын
❤❤❤❤
@anzzz_.
@anzzz_. Жыл бұрын
❤️
@midhunkrishna2251
@midhunkrishna2251 Жыл бұрын
❤❤❤
@ponkunnam229
@ponkunnam229 Жыл бұрын
❤❤❤❤❤❤
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 3,9 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 73 МЛН