EASY GRAMMAR CLASS PART 1| ENGLISH MITHRA |

  Рет қаралды 739,179

English Mithra

English Mithra

Күн бұрын

Пікірлер: 1 400
@shiyabsharjula6328
@shiyabsharjula6328 Жыл бұрын
ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ഇംഗ്ലീഷ് മിത്ര കോഴ്സിൽ ചേർന്നത്, ഈ വിഡിയോ ഞാൻ മൂന്ന് പ്രാവശ്യം കണ്ടു. നല്ല ക്ലാസ്സ്‌ ഈശ്വരൻ ടീച്ചറെ അനുഗ്രഹിക്കട്ടെ
@nikhis7460
@nikhis7460 8 ай бұрын
Padichittu engana undu
@vijpk3980
@vijpk3980 2 ай бұрын
17:12വെര്യ് ഗുഡ്ഡ്
@santhoshsandhya7796
@santhoshsandhya7796 2 жыл бұрын
Super class. തുടക്ക കാർക്ക് വളരെയധികം പ്രയോജനപ്പെടുന്ന രീതിയിലുള്ള അവതരണം. Thank you teacher
@sindhump6444
@sindhump6444 6 ай бұрын
ടീച്ചർ ❤അയോണ
@tinssebastian5175
@tinssebastian5175 Жыл бұрын
ഇന്നാണ് കണ്ടത്.. എന്നെപോലെ ഉള്ള തുടക്കക്കാർക് വളരെ ഉപയോഗപ്രദം..
@MadhusoodhananNair-iv3yx
@MadhusoodhananNair-iv3yx 7 ай бұрын
ഇംഗ്ലീഷ് ഗ്രാമർ പേടിക്കുന്നവർക്ക് നല്ലൊരു മറുപടി English Mithra
@EnglishMithra
@EnglishMithra 7 ай бұрын
Thank you
@syamalareghunathan6036
@syamalareghunathan6036 20 күн бұрын
Verygood
@alphonsajose6589
@alphonsajose6589 Ай бұрын
Teacher you are very good Teaching
@grinesh.mpgreenu1987
@grinesh.mpgreenu1987 Жыл бұрын
രേവതി കൃഷ്ണൻ പൊളി ക്ലാസ്സ്‌ ആയിരുന്നു 👍🏻❤️Thank you
@EnglishMithra
@EnglishMithra Жыл бұрын
Most welcome
@RoshniQuler
@RoshniQuler Ай бұрын
Super class
@shijilashijilasuresh2385
@shijilashijilasuresh2385 6 ай бұрын
എന്റെ പേര് സോനാ എന്നാണ് എനിക്ക് ഇംഗ്ലീഷ് എഴുതാനൊക്കെ അറിയാം പക്ഷേ ചിലത് എഴുതുന്നത് ആ സെന്റെൻസിന് ചേർന്നതായിരിക്കില്ല എനിക്കിപ്പോൾ subject 🔥verb 🔥 object 🔥 എനിക്കിതൊക്കെ കുറച്ചു കുറച്ചു മനസ്സിലായി ഞാനിപ്പോ വന്നത് ഒരു സംശയം ചോദിക്കാനാ (ഞങ്ങൾ എന്നതിന് : we എന്നെഴുതും എന്ന് എനിക്കിപ്പോൾ മനസ്സിലായി അതുപോലെ ( നിങ്ങൾ എന്നതിന് :? ) എന്താണെന്ന് പറഞ്ഞു തരുമോ ഞാൻ മിസ്സ് എന്ന് വിളിച്ചോട്ടെ ❤
@EnglishMithra
@EnglishMithra 6 ай бұрын
നിങ്ങൾ - You നീ - you
@shijilashijilasuresh2385
@shijilashijilasuresh2385 6 ай бұрын
Thanks miss ❤
@rajimathew5900
@rajimathew5900 19 күн бұрын
Very good class
@AjmalAjmalaju-cu5ty
@AjmalAjmalaju-cu5ty 6 ай бұрын
അടിപൊളി ക്ലാസ്സ്‌ thankyou ❤❤
@EnglishMithra
@EnglishMithra 6 ай бұрын
You are welcome
@MELLOW687
@MELLOW687 Жыл бұрын
ഞാൻ ഒരു studen ആണ് വളരെ നല്ല ക്ലാസ്സ്‌ aanu
@EnglishMithra
@EnglishMithra Жыл бұрын
Thank you
@jamalraashi4915
@jamalraashi4915 Жыл бұрын
Thank you for your valuable supporting
@reginavx2132
@reginavx2132 Ай бұрын
നന്നായി മനസിലാവുന്നുണ്ട്. Thank you
@MiniVarghrsr
@MiniVarghrsr Ай бұрын
Mole suppet class nallapole manasilakunnud👍👍👍👌👌👌🌹🌹🌹🌹🌹❤️❤️❤️
@anoopprabhakar4856
@anoopprabhakar4856 Ай бұрын
In Kerala,all the Schools that are following the Malayalam vernacular medium of instruction are usually indifferent to English .Therefore the students of these schools are usually at a loss when it comes to learning English .This has happened to many people all over Kerala .It will take alot of time to rectify this error.The Kerala Government has to promote Functional and Communicative English language in MALAYALAM medium schools as well as English medium schools where Malayalam Medium also exists.😮
@praseethamohanan4060
@praseethamohanan4060 10 күн бұрын
സൂപ്പർ ക്ലാസ്സ്‌ എനിക്ക് ഉപകാരപ്പട്ടു
@EnglishMithra
@EnglishMithra 9 күн бұрын
Thank you
@srijilasrijila5625
@srijilasrijila5625 Ай бұрын
cheachi എനിക്ക് നന്നായി മനസ്സിലായി വളരെ നന്ദി
@vijayanmulleri6861
@vijayanmulleri6861 2 ай бұрын
❤❤❤ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നതിന്.നന്ദി
@EnglishMithra
@EnglishMithra 2 ай бұрын
Thank you
@ArshuArshu-lj5gf
@ArshuArshu-lj5gf Ай бұрын
2024 l 10th classil aragilum undo
@abhishek_abhi_12
@abhishek_abhi_12 2 жыл бұрын
Super aaa നല്ല രീതിയിൽ മനസ്സിലായി ഗ്രാമർ എന്ന് കേട്ടാൽ 1000 പേജ് ഉള്ള ബുക്ക്‌ ആണ് എന്റെ മനസ്സിൽ വരുന്നത് അത് പോയി... ഇപ്പോൾ മനസ്സിലായി ❤️❤️💯💯💯
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@najeemas4337
@najeemas4337 2 ай бұрын
Thankyou❤
@lalithapv1630
@lalithapv1630 2 жыл бұрын
Kollam innikke ishtapettu
@jensyvinni4965
@jensyvinni4965 6 ай бұрын
Super class
@BijiBiji-p2d
@BijiBiji-p2d Ай бұрын
ഇതുപോലെ മനസ്സിലാകുന്ന രീതിയിൽ പഠിപ്പിച്ചാൽ കൊള്ളാം. സൂപ്പർ 👍
@jayasreereghunath55
@jayasreereghunath55 18 күн бұрын
രേവതി കൃഷ്ണ യുടെ ക്ലാസ്സ്‌ ഉഗ്രൻ ക്ലാസ്സ്‌ ആണ് നന്ദി
@paappynbrothers9556
@paappynbrothers9556 11 ай бұрын
ഞാൻ ഇതാണ് അന്വേഷിച്ചു നടന്നത് കൃത്യമായ തുടക്കം ഒരു അഞ്ചു വർഷം കൊണ്ട് നന്നായി ഇംഗ്ലീഷ് സംസാരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് അതിന് ഈ വീഡിയോ ഉപകര പെടും എന്ന് വിശ്വസിക്കുന്നു❤
@sanhasanu9825
@sanhasanu9825 6 ай бұрын
5onnum venda bro 2mathi
@devibalu8483
@devibalu8483 Ай бұрын
Super❣️
@sarathkumarpg8074
@sarathkumarpg8074 2 жыл бұрын
👌👌കൊള്ളാം.. എനിക്ക് ഇഷ്ടപ്പെട്ടു... ഈ ഗ്രാമർ ക്ലാസ്സ്‌ തുടരണം.. ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു..
@revathykrishnan7844
@revathykrishnan7844 2 жыл бұрын
ഉറപ്പായിട്ടും അടുത്ത ക്ലാസ്സ്‌ ഉടനെ പോസ്റ്റ്‌ ചെയുന്നതായിരിക്കും
@thejussreeragam8545
@thejussreeragam8545 2 жыл бұрын
@@revathykrishnan7844 💗💗💗
@kunnathgroup125
@kunnathgroup125 2 жыл бұрын
@@thejussreeragam8545 poli class
@shafiyakm996
@shafiyakm996 2 жыл бұрын
Njanum💪👍
@shajips8576
@shajips8576 Жыл бұрын
മാഡം, പറയുന്നത് clear aayi മനസ്സിലാവുന്നുണ്ട് 👍
@sudhasuresh9754
@sudhasuresh9754 25 күн бұрын
വളരെ എളുപ്പം മനസ്സിലാകുന്നുണ്ട് I like your class
@JprimeJ-rh7qw
@JprimeJ-rh7qw 5 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമായി
@FaizalFaizalf
@FaizalFaizalf Ай бұрын
എനിക്ക് വളരെ വളരെ ഇഷ്‌ടപ്പെട്ടു 8 മാസമായിട് എന്റെ ടീച്ചർ എനിക്ക് പറഞ്ഞു തരാറ്റ ക്ലാസ്
@pastorsimonelanthoor6832
@pastorsimonelanthoor6832 2 жыл бұрын
നിങ്ങൾ നടത്തുന്ന ക്ലാസ് വളരെ നല്ലതാണ്.
@shabisali827
@shabisali827 2 жыл бұрын
Super class
@vanisree6993
@vanisree6993 2 жыл бұрын
I saw ur class. I subscriberd ur channel for my son who is studying in 7th standard. He understood the basics of now. Thank u so much. Eniyum class edanae👍🏻👍🏻👍🏻
@EnglishMithra
@EnglishMithra 2 жыл бұрын
🥰 you are welcome
@sanhact1050
@sanhact1050 5 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു Thank you teacher
@rathimohan8181
@rathimohan8181 2 жыл бұрын
എന്തു ക്ലിയർ ആയിട്ടാണ്.. ഈ മോളു പറഞ്ഞു തരുന്നത്.. താങ്ക്സ് മോളെ 🥰
@anjalmzhd4544
@anjalmzhd4544 Жыл бұрын
Mole alla teacher👩‍🏫‍👩‍🏫‍😊
@sudheeshsudhi5988
@sudheeshsudhi5988 Жыл бұрын
കൊക്കരക്കോ
@roshithak9932
@roshithak9932 Жыл бұрын
Class നന്നായി മനസ്സിലാവുന്നുണ്ട്🥰
@EnglishMithra
@EnglishMithra Жыл бұрын
Thank you
@roshithak9932
@roshithak9932 Жыл бұрын
Teacher editing പറഞ്ഞു തരുമോ
@rugminibalakrishnan2782
@rugminibalakrishnan2782 Ай бұрын
എന്തു clear ayi mol പറയുന്നു സൂപ്പർ മോളെ
@meeraravi7428
@meeraravi7428 2 жыл бұрын
Thanks english mithra .. നിങ്ങളുടെ ഗ്രാമർ ക്ലാസ് വളരെയധികം വേഗത്തിൽ മനസിലാക്കാനും പഠിക്കാനും കഴിയുന്നു.....🙂🙂
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@stranger1390
@stranger1390 Жыл бұрын
@@EnglishMithra ningale enganeya contact cheyua
@home7579
@home7579 Жыл бұрын
Athe ethra nalla class😍😍😍😍
@REGHUVARANMN
@REGHUVARANMN 2 ай бұрын
Veryinterest​@@home7579
@hemambikam8471
@hemambikam8471 Ай бұрын
നല്ല ക്ലാസ് ആയിരുന്നു ഉപകാരപ്രദം🙏🙏🙏🙏
@RinshiyaSherin-c8c
@RinshiyaSherin-c8c 7 ай бұрын
Adipoll class thank you mam 😊
@EnglishMithra
@EnglishMithra 7 ай бұрын
Welcome 😊
@Nisha-xx8es
@Nisha-xx8es Ай бұрын
എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ക്ലാസ്സ്‌
@SumiNimmy
@SumiNimmy 2 жыл бұрын
നല്ല ക്ലാസ്. എനിക്കിഷ്ടമായി. ഇനിയും ഇതുപോലെ ക്ലാസ് വേണം Mam. Mam തന്നെ ക്ലാസെടുക്കണം. നന്നായി മനസ്സിലാവുന്നുണ്ട്.
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@jaanglus5613
@jaanglus5613 Жыл бұрын
ഇതിന്റെ സെക്കന്റ് part ഇതിൽ തന്നെ pin ചെയ്തു വെച്ചിരുന്നെങ്കിൽ വളരെ ഉപകരം ആയേനെ.. ഇതിപ്പോ ഈ വീഡിയോ കണ്ടിട്ട് അടുത്ത ഏതു വീഡിയോ ആണ് കാണേണ്ടത് എന്നു അറിയുന്നില്ലേ....
@adhilvibgyor6246
@adhilvibgyor6246 4 ай бұрын
Good teacher good class good time teacher wish you have a nice day
@EnglishMithra
@EnglishMithra 4 ай бұрын
Thank you! You too!
@prabhakc-wu7un
@prabhakc-wu7un 18 күн бұрын
Thankyou mam, very good class for the beginners
@shybakb9589
@shybakb9589 8 ай бұрын
Super class thank you ch chech
@EnglishMithra
@EnglishMithra 8 ай бұрын
Welcome 😊
@sivapriya2792
@sivapriya2792 6 ай бұрын
Adipoli class thankyou miss 😊
@EnglishMithra
@EnglishMithra 6 ай бұрын
You are welcome
@adhilvibgyor6246
@adhilvibgyor6246 4 ай бұрын
ടീച്ചർ പറഞ്ഞതുപോലെ ഞാൻ സെന്റെൻസ് ഉണ്ടാക്കി ➡️a boy sit on chair subject -boy verb -sit object -chair ശരിയാണോ ടീച്ചർ
@EnglishMithra
@EnglishMithra 4 ай бұрын
Correct aanu. Grammatically correct aanu a chair ennu kudi use cheyaanenkil better aakum
@shymaanil2124
@shymaanil2124 6 ай бұрын
ഇംഗ്ലീഷിൻ്റെ ഗ്രാമർപെട്ടെന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്❤❤😊😊😊
@EnglishMithra
@EnglishMithra 6 ай бұрын
Thank you
@noufirabv7764
@noufirabv7764 2 жыл бұрын
ഇപ്പോഴാണ് ക്ലാസ്സ്‌ കാണുന്നത് spr ക്ലാസ്സ്‌
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@kunjusdiya8516
@kunjusdiya8516 24 күн бұрын
Thank you maam,, ഇത്രെയും നല്ല ക്ലാസ്സ്‌ 🔥🔥🔥
@blackshine02
@blackshine02 Жыл бұрын
ഞൻ ഇപ്പോഴാ ഈ ക്ലാസ്സ്‌ കാണുന്നെ വളരെ ഈസി ആയി മനസിലാകുന്ന ക്ലാസ്സ്‌ ആണേ.super
@toponegkworld8387
@toponegkworld8387 Ай бұрын
Useful interesting class ❤️🔥☺️😘👍👍👍
@abinsharahim3580
@abinsharahim3580 2 жыл бұрын
Haiii ma'am. Yesterday I'm join the class. Your teaching method is superb 😍 simple &impressive . I like very much.
@akashakku8931
@akashakku8931 Жыл бұрын
Yesterday i joined the class ennanu parayandath kto.. ഇന്നലെ ഞാൻ ക്ലാസ്സിൽ ജോയിൻ ചെയ്തു(ithaanu than udeeshichathenkil ingane aaanu parayande 😊
@ragikp6277
@ragikp6277 Жыл бұрын
Nalla. Class. Anutto
@michu658
@michu658 Жыл бұрын
​@@akashakku8931 😅
@blastersarmy6201
@blastersarmy6201 Жыл бұрын
Ok
@blastersarmy6201
@blastersarmy6201 Жыл бұрын
ll Ma'am writing exam so simple❤️❤️
@MuhammadKotta-n8p
@MuhammadKotta-n8p Ай бұрын
എനിക്ക് 52 വയസായി ഇപ്പോഴാണ് സബ്ജറ്റും വെബും ഒബ്ജറ്റും മനസിലായത് നല്ല ടീച്ചർ ❤
@deleenajose9894
@deleenajose9894 2 жыл бұрын
Wooow.. Polichu.. Excellent class maam.. 🥰🥰തുടക്കക്കാർക്ക് എളുപ്പം മനസ്സിലാക്കാൻ പറ്റുന്ന ശൈലി... അവതരണം അതിലും സിംപിൾ 🥰🥰🥰🥰🌹🌹🌹new subscriber🥰🌹🙏
@sudharmanir7022
@sudharmanir7022 16 күн бұрын
വളരെ ഇഷ്ടം
@prasannakumari3558
@prasannakumari3558 2 жыл бұрын
നന്നായി മനസ്സിലാകുന്നുണ്ട്
@EnglishMithra
@EnglishMithra 2 жыл бұрын
Thank you
@Hari-el5jo
@Hari-el5jo 5 ай бұрын
Super 👌
@EnglishMithra
@EnglishMithra 5 ай бұрын
Thank you
@diazeon720
@diazeon720 2 жыл бұрын
Nalla adipoli class ayirunu🔥enikulla problem valiya sentence okk vayikubol meaning manasilakkan pattatha avastha indavunu 🥺😑
@ShanthiniManoj-l5r
@ShanthiniManoj-l5r Ай бұрын
Yes I like this class
@DK-H
@DK-H 11 ай бұрын
Super class ❤
@EnglishMithra
@EnglishMithra 11 ай бұрын
Thank you! 😃
@ShameeraS-pm3nl
@ShameeraS-pm3nl Ай бұрын
Adipoil class simble ayitund😊😊
@prinssebastian4794
@prinssebastian4794 2 жыл бұрын
ചേച്ചി പറയുന്നതാണ് എനിക്ക് മനസ്സിലാകുന്നത് എല്ലാ വീഡിയോയും ഇതുപോലെ വ്യക്തമായി ❤️❤️❤️
@gopalankp5461
@gopalankp5461 Ай бұрын
Good morning. A good class for all of us and we adore you for these speeches made in our minds.
@hiba_2010
@hiba_2010 8 ай бұрын
Subject verb object I sweep floor
@muhsina1667
@muhsina1667 3 ай бұрын
Adipoli class
@EnglishMithra
@EnglishMithra 3 ай бұрын
Thank you
@RaveendranM-vc7cm
@RaveendranM-vc7cm Ай бұрын
English Mithra super❤
@ajeebkp5561
@ajeebkp5561 2 жыл бұрын
നിങ്ങള് പറയുന്നത് മനസിലായി അടിപൊളി സംസാരം ഇംഗ്ലീഷും മലയാളയും സംസാരിക്കാൻ അടിപൊളി യാണ്
@revathykrishnan7844
@revathykrishnan7844 2 жыл бұрын
Thank you so much
@kasimkts5415
@kasimkts5415 10 ай бұрын
Thank you Mam,Super class 👍👍
@EnglishMithra
@EnglishMithra 10 ай бұрын
Keep watching
@rukkiyacaaboobakkar7764
@rukkiyacaaboobakkar7764 Ай бұрын
Thanku teacher
@prakashShalu
@prakashShalu Ай бұрын
Simple and powerfull
@jobiantony1438
@jobiantony1438 2 жыл бұрын
വളരെ എളുപ്പത്തിൽ മനസ്റ്റിലാക്കാൻ പറ്റുന്നുണ്ട് , ആശംസകൾ,
@HaridasanBK
@HaridasanBK Ай бұрын
Yes
@anupamababu5517
@anupamababu5517 Жыл бұрын
Thank you Ma'am ❤️‍🩹 Nice class 🤍
@sureshnair4593
@sureshnair4593 2 жыл бұрын
Teacher very good method for teaching.....
@farhadvk9423
@farhadvk9423 5 ай бұрын
I liked class useful class❤
@EnglishMithra
@EnglishMithra 5 ай бұрын
Glad to hear that
@danypookattiri1786
@danypookattiri1786 9 ай бұрын
Good class thank you miss
@EnglishMithra
@EnglishMithra 9 ай бұрын
You are welcome
@sasitk6613
@sasitk6613 5 ай бұрын
Thank you teacher💖💖💖💖💖💖
@EnglishMithra
@EnglishMithra 5 ай бұрын
You're welcome 😊
@jyothisreeniadiyattil9778
@jyothisreeniadiyattil9778 Жыл бұрын
ഇംഗ്ലീഷ് ക്ലാസ്സ്‌ സൂപ്പറായിരുന്നു
@SanthoshKumar-ig3bh
@SanthoshKumar-ig3bh Жыл бұрын
ടീച്ചർ സൂപ്പർ നന്നായി പഠിപ്പിക്കുന്നുണ്ട്
@EnglishMithra
@EnglishMithra Жыл бұрын
Thank you
@dinudinesh3828
@dinudinesh3828 Жыл бұрын
thanks mam
@muhsinapkm7055
@muhsinapkm7055 Ай бұрын
Adipoli class Aanu... Simple Aayitt manassilaakkitharunnund
@Jancy-j7f
@Jancy-j7f Ай бұрын
ക്ലാസ് ഉപകാരപ്രദം സൂപ്പർ താങ്ക്സ് മോളെ ❤❤❤❤
@myworld-zf2rq
@myworld-zf2rq 2 жыл бұрын
U r teaching method is good👍 l like this sessions
@EnglishMithra
@EnglishMithra 2 жыл бұрын
👍
@spalberdriver9224
@spalberdriver9224 11 ай бұрын
ഈ ക്ലാസ്സ് continues ആയി ചെയ്യാമായിരുന്നു chapter 2 okke ചെയ്ത് ക്ലാസ്സ് കണ്ട് ഇംഗ്ലീഷ് പഠിക്കാൻ അവസരം നൽകി ക്കൂടെ...... please 🥺
@AaSs-e4u
@AaSs-e4u 5 ай бұрын
Thankyou miss❤️☺️
@EnglishMithra
@EnglishMithra 5 ай бұрын
You're welcome 😊
@lubi7866
@lubi7866 Жыл бұрын
Good class☺️
@ManikandanMani-l5j
@ManikandanMani-l5j 5 ай бұрын
😊 ടീച്ചർ പറഞ്ഞുതരുന്നത് നന്നായി മനസ്സിലാകുന്നുണ്ട്
@EnglishMithra
@EnglishMithra 5 ай бұрын
Thank you
@rinshaissu3199
@rinshaissu3199 4 ай бұрын
Nice cls
@EnglishMithra
@EnglishMithra 3 ай бұрын
Thanks
@rahmathck6947
@rahmathck6947 2 жыл бұрын
Njan inn examil mark kornappol onn nokiyadha enik ii class clear aayi Njan kurup eyuthi I write note Thanks
@fathimanajiya224
@fathimanajiya224 5 ай бұрын
👍🏻👍🏻
@channelh9811
@channelh9811 6 ай бұрын
Superb class
@EnglishMithra
@EnglishMithra 6 ай бұрын
Thanks a ton
@sahadkt8705
@sahadkt8705 2 жыл бұрын
Njan vijarichadu kitty thankyoooo maam
@revathykrishnan7844
@revathykrishnan7844 2 жыл бұрын
You are welocome.
@EnglishMithra
@EnglishMithra 2 жыл бұрын
you are welcome.
@farhanfaru8663
@farhanfaru8663 Жыл бұрын
Thanks miss ittupoolathe simple aya class predikshikkunnu
@EnglishMithra
@EnglishMithra Жыл бұрын
Sure
@prabhakc-wu7un
@prabhakc-wu7un Ай бұрын
Super class maybe your English teacher blessed you,so you are become a good teacher thankyou,
@athulkrishnan4879
@athulkrishnan4879 Жыл бұрын
Class interesting ആണ്.....
@jishakariyezhath
@jishakariyezhath Жыл бұрын
Thank you mam. This is super class👌🏻👌🏻👏🏻👏🏻 . I am studying 5th std
@EnglishMithra
@EnglishMithra Жыл бұрын
All the best
@Themadi_Cousins_
@Themadi_Cousins_ 8 ай бұрын
ഹിയ മിസ്സ്‌ 😊ലോവയൂ ❤മിസ്സ്‌ ❤❤❤❤
@thesnikareem4903
@thesnikareem4903 2 жыл бұрын
എന്റെ മോൾ 6 ൽ പഠിക്കുന്നു വളരെ ഉപകാര മാണ് ഈ ക്ലാസ്സ്‌ താങ്ക്യൂ
@KinginiVargheseVarghese
@KinginiVargheseVarghese 3 ай бұрын
Super.class
@EnglishMithra
@EnglishMithra 3 ай бұрын
Thank you
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,6 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 334 М.
DO, DID, DOES | Learn English | English Mithra | ☎️ 919895613216
27:47
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 20 МЛН