"എനിക്ക് അച്ഛനെ കാണേണ്ട, വെറുപ്പ് ആണ് അയാളോട്" ടിപി മാധവനെ തള്ളിപ്പറഞ്ഞു മകൻ | TP Madhavan

  Рет қаралды 14,337

It's me khaiz

It's me khaiz

Күн бұрын

#tpmadhavan #family #malayalammovie

Пікірлер: 56
@TravelBro
@TravelBro 5 сағат бұрын
ഇതുപോലെ ഉള്ള കുടുബംകാര്യങ്ങൾ പരസ്യ വിചാരണ ആവശ്യം ഉണ്ടോ ഓരോ കുടുംബത്തിന്റെയും പ്രശനങ്ങൾ പുറത്ത് നിന്ന് കാണുന്നതിൽ വളരെ വ്യത്യസ്ത ആരിക്കും
@commontoly
@commontoly 5 сағат бұрын
ബാക്കിയുള്ളോർക്ക് അതൊരു പാഠമാവുമല്ലോ
@Niah14Natania
@Niah14Natania 3 сағат бұрын
That's true.. ​@@commontoly
@akhil6816
@akhil6816 3 сағат бұрын
More views, mallus likes to know what is happening with others home, and these vloggers are making use of it, influencers😂
@pressplayg
@pressplayg 2 сағат бұрын
The irony is that you are here too
@akhil6816
@akhil6816 2 сағат бұрын
@@pressplayg Glad that I didn't come here to watch the video, while seeing the thumbnail,gone through the comment session. Sorry if hurted your feelings, you continue watching... 😂
@angrygrl4446
@angrygrl4446 5 сағат бұрын
നല്ല പ്രായത്തിൽ ഫാമിലിയെ വേണ്ടാത്ത അച്ഛനെന്തിനാ വയസ്സാം കാലത്ത് മക്കൾ തണലാകുന്നത്.. രണ്ട് വയസ്സുള്ളപ്പോമകനെ ഉപേക്ഷിച്ച അച്ഛനെ മക്കൾക്കെന്തിനു വേണം 😟
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@Userh_user
@Userh_user 3 сағат бұрын
അന്ന് ഈ കുട്ടികൾ ചെറുതായിരുന്നപ്പോൾ ആരും ആ കുട്ടികളെ സഹതപിച്ചില്ലല്ലോ ഇന്ന് അവർ സ്വന്തം കാലിൽ നിന്ന് വളർന്നപ്പോൾ കുറ്റം പറയാൻ ആളുകളോട് അവർക്കും ഉണ്ടായിരുന്നു ഇതുപോലെ കണ്ണുനിറഞ്ഞ കുട്ടിക്കാലവും ബാല്യകാലവും എല്ലാം
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@sajinikumarivt7060
@sajinikumarivt7060 3 сағат бұрын
ആദരാജ്ഞലികൾ 🌹🌹🌹🌹🌹🌹🙏🙏🙏🙏❣️❣️❣️❣️
@AltharaSini-p3t
@AltharaSini-p3t 4 сағат бұрын
ഇത് തന്നെ ഗോ പിസുന്ദറിനേയും കാത്തിരിക്കുന്നത്.
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@deepanair3060
@deepanair3060 4 сағат бұрын
The actor is no more. Let him rest in peace now.
@anilab2473
@anilab2473 3 сағат бұрын
ആർഭാട ജീവിതം നയിച്ച് സ്വന്തം കുടു०ബ० നോക്കാത്തവരുടെ അനുഭവ० ഇതുതന്നെ.... ഉദാ:കെ.ജി.ജോർജ്ജ്
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@davinciproxy
@davinciproxy 2 сағат бұрын
Bro oru suggestion - confident undairunnu ennalla confidence undairunnu ennanu correct
@Temperory255
@Temperory255 5 сағат бұрын
മലയാള സിനിമയുടെ തീരാ നഷ്ടം TP Madhavan sir💯😢 Rip💔
@Georgerajeevmuhammed
@Georgerajeevmuhammed 5 сағат бұрын
തന്നോട് ഒരു താല്പര്യം ഉണ്ടായിരുന്നു അത് ഇതോടെ പോയി കിട്ടി അപ്പോൾ ബൈ.....
@itsmekhaiz
@itsmekhaiz 4 сағат бұрын
എന്തിന്? 🤔
@sooryasoorya1425
@sooryasoorya1425 4 сағат бұрын
😂😂😂😂
@abrahamthannickal7168
@abrahamthannickal7168 4 сағат бұрын
Engane video cheyyan thanikku enganea sathikkunnu... kashtam
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci 4 сағат бұрын
🤔🤔😊
@sunin6057
@sunin6057 3 сағат бұрын
@@itsmekhaiz enthu thegaya nee parayunne?...for making money, u tell any non-sense?... his father left him when he is 2.5 year old...he don't even know, who is his father that age....so that son need to love father?...that father live a lavish life when he got money. how his mother raise him?...i don't know.....here father is bad person..if u justify him, u r bad person too. vaa pokam. time waste cheyyeda.....i don't want to watch ur video...padicha joli cheythu jeevikku
@njarakottabraham9449
@njarakottabraham9449 2 сағат бұрын
എടൊ നിനക്ക് എല്ലാം അറിയാമോ ചുമ്മാ ഡെയലോഗ് അടിക്കത്തെ ചുമ്മാ വിദ്യകാതെ
@Niah14Natania
@Niah14Natania 3 сағат бұрын
Family ku thane aakenam epolum priority. Others will come secondary..it's a lesson for society
@annievarghese900
@annievarghese900 2 сағат бұрын
👍
@kavithar535
@kavithar535 3 сағат бұрын
അയ്യോ 🙆🏻‍♀️.. ഇങ്ങനെ വീർപ്പിച്ചു പറയല്ലേ.... ഗിരിജ മാര്യേജ് കഴിഞ്ഞു ഒന്നും ഉപേക്ഷിച്ചി ല്ല പുള്ളിയുടെ passion ഉപേക്ഷിക്കണമായിരുന്നു അല്ലെ 😅... ഭാര്യ പുറകെ നടന്നു കാണും 😃... പക്ഷേ മാധവൻ ചെയ്തു 👌🏻👌🏻നല്ല നിരീക്ഷണം 👏🏻
@IBSKOTTAYAM
@IBSKOTTAYAM 3 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@amritamartin0324
@amritamartin0324 4 сағат бұрын
It is better if we don't speak about people who are dead..for they have faced their difficulties in this duniya..
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 5 сағат бұрын
നമ്മുക്ക് ഒന്നും പറയാൻ പറ്റില്ല... ആരുടെ ഭാഗത്താണ് ശരി. ഇപ്പോൾ സിദ്ദിഖിന്റെ കേസ് എടുത്താൽ ഏതൊരു ഭാര്യയും ഇട്ടിട്ടു പോകും
@SajithaSajitha345-mj3sd
@SajithaSajitha345-mj3sd 3 сағат бұрын
എനിക്ക് ഓർമ വരുന്നത് മോഹൻലാൽ ശ്രിനിവാസൻ സിനിമ.. കണ്ണ് പൊട്ടി ഒലിച്ചിട്ടിക്കാന് എന്ന സീൻ ആയ
@Anjaliprincehomevlog
@Anjaliprincehomevlog 2 сағат бұрын
Move ഏതാ
@SajithaSajitha345-mj3sd
@SajithaSajitha345-mj3sd 2 сағат бұрын
വൈശാഗ സന്ധിയെ ആ പാട്ട് ഉള്ള.. സിനിമ പേര് മറന്നു
@ravimenon619
@ravimenon619 2 сағат бұрын
Life is all about karma. The earlier we realize that the better for all of us. 🙏
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
മമ്മൂട്ടിയുടെ അവിഹീതം, കള്ളപ്പണം, കൊച്ചി ഗുണ്ട ഗാങ് അതിനെ പറ്റി വീഡിയോ ഇടണേ
@Sinaishyen-hs6zw
@Sinaishyen-hs6zw 5 сағат бұрын
Ayal nokkathathukodanu arum therunjunokkilla sobavikam
@shyamv1984
@shyamv1984 4 сағат бұрын
മരിച്ചവരെ വെറുതെ വിടെടോ.
@nikkyn450
@nikkyn450 4 сағат бұрын
ഉമ്മറിനെ കുറിച്ച് വീഡിയോ ചെയ്യെടാ
@AnoopCJ-kb9qy
@AnoopCJ-kb9qy 5 сағат бұрын
First like button
@joantiger7784
@joantiger7784 5 сағат бұрын
Khaiz ❤️
@AlanSebastian-o8w
@AlanSebastian-o8w 4 сағат бұрын
Inganethannevenam
@ParuSharma-iu3rr
@ParuSharma-iu3rr 4 сағат бұрын
Nannayi poyi. Swantham. Kudumbam nokkathe avasanakalathu pashchathapichittenthu karyam. Nashtappetta time okke aa makanum maklakkum bharyakkum kittumo.verutheyalla makkal tjirinju nokkathe
@IBSKOTTAYAM
@IBSKOTTAYAM 2 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@beckytharakan7146
@beckytharakan7146 2 сағат бұрын
T.P.Madhavan Sir ,seems to be a gentle soul. No stories of him, having harmed anyone, troubled anyone .He was enamored by cinema. Is that a crime. ? Now what is the Son doing? He is a Bollywood Director! In Cinema field! When the son does it, it is perfectly alright!😮 How is that?I am totally against this new trend- when somebody dies, KZbinrs have a field day tearing apart the Person- who is no more, dissect and tear apart their character, family life etc! Downright pathetic behaviour of this kalikaalam! If You all have nothing good to say about the deceased, just keep quiet! I wish that when these KZbinrs die, lot of people will come forward to talk ill of them, and expose many aspects of their life , and pay them back in the same coin. How many old People are living alone nowadays? Many are in aged homes. Did they all turn to cinema? Is that why they are alone in their old age.? Ridiculous assumption! Madhavan Sir, Forgive these ignorant people!😢 For- they know not- what they are doing! Pranaamam Madhavan Sir,🎉 RIP
@skbskb3017
@skbskb3017 2 сағат бұрын
He could be gentle but didn't seem to be a family man. In fascination of movie leaving wife and toddler isn't justifiable. A father doesn't mean only to produce kids,there are certain duties and responsibilities which hasn't done.
@kartikad5612
@kartikad5612 4 сағат бұрын
A selfish man’s sad end😢
@IBSKOTTAYAM
@IBSKOTTAYAM 3 сағат бұрын
ഒന്ന് പോടോ പുള്ളിക്കാരൻ ജാഡക്കാരി ഭാര്യയും അവരുടെ മക്കളും ഇട്ടിട്ടു പോയതാണ് അല്ലാതെ അങ്ങേരു തെറ്റൊന്നും ചെയ്തിട്ടില്ല.. കാരണം ഇപ്പോഴത്തെ കഞ്ചാവ് പയ്യന്മാരെ പോലല്ല അദ്ദേഹം കലാപരമായും ഔദ്യോഗികമായും എല്ലാം മികച്ച നിലയിൽ പ്രവർത്തിച്ച ആളാണ്. സിനിമ ഫീൽഡിൽ പോലും അദ്ദേഹത്തെ പറ്റി നല്ലതേ പറയാനുള്ളു.. അങ്ങനുള്ള അദ്ദേഹം ഒരിക്കലും ഒരു തല്ലിപ്പൊളി ആവില്ല ഭാര്യയും കോളില്ല എന്ന് മാത്രമല്ല കൂടെ work ചെയ്ത മമ്മൂട്ടി മോഹൻലാൽ ജയറാം ഉൾപ്പടെ ഒരു അലവലാതിയും ഒന്ന് തിരിഞ്ഞു നോക്കിയില്ല.. അദ്ദേഹം പല പ്രാവിശ്യം ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു..
@reshmikuriakos6114
@reshmikuriakos6114 5 сағат бұрын
Confident alla confidence
@anukp280
@anukp280 2 сағат бұрын
Asnif khaiz was with thier family...what kind if perosn you are khaiz
@babylonianedits3980
@babylonianedits3980 5 сағат бұрын
👍
Mohanlal & TP Madhavan & Raja Krishna Menon
22:58
Secret Agent
Рет қаралды 11 М.
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 3,6 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 112 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
യഥാർത്ഥ ലോകം
26:43
Njangal Inganokkeya
Рет қаралды 6 М.