എനിക്ക് ഏറ്റവും ഇഷ്ടം അൻസാർക്കയാണ്. എന്ത് സ്വാഭാവിക അഭിനയമാണ്. അഭിനന്ദനങ്ങൾ
@Wanderingsouls953 ай бұрын
ഇന്നാള് ഒരു കമന്റ് കണ്ടു,'റൊണാൾഡ് PR വർക്ക് ' ചെയ്തിട്ടാ കമന്റ് box നിറയെ റൊണാൾഡിനെ പൊക്കി പറയുന്നത് എന്ന്.. നല്ല വിഷമം തോന്നി.. അതിഗംഭീര നടനാണ് അദ്ദേഹം.. അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകരമാണ് ജനങ്ങൾ കമന്റ് ബോക്സിൽ പറയുന്നത് എന്നാണ് എന്റെ അഭിപ്രായം. റൊണാൾഡ് എന്നും ഇഷ്ടം ❤
@Grdevil323 ай бұрын
👍
@amviy3 ай бұрын
റൊണാൾഡ് (അഭിലാഷ് കൊട്ടാരക്കര )........... നല്ലൊരു Actor ഞങ്ങളുടെ സ്വന്തം കൊട്ടാരക്കരകാരൻ
@dhanyamoldhanya60883 ай бұрын
എനിക്ക് റൊണാൾഡിനെ ഭയങ്കര ഇഷ്ടം ആണ്
@shobhasoman71183 ай бұрын
❤❤👍
@JJ-id1uj3 ай бұрын
എനിക്കും ഒത്തിരി ഇഷ്ടം
@kunjusworld27703 ай бұрын
റൊണാൾഡ് ചേട്ടന്റെ 'കർത്താവേ...' വിളി എനിക്ക് ഭയങ്കര ഇഷ്ടം ആണ് 😂
@jubimathew31693 ай бұрын
Me too
@namithak7443 ай бұрын
Enikkum😍
@SojiSojimol3 ай бұрын
എനിക്കും
@dhanyamolu703 ай бұрын
Enikkum
@nijisurendrannijisurendran41213 ай бұрын
enikkum 😂❤
@dhanyamoldhanya60883 ай бұрын
മച്ചമ്പി ഉള്ളപ്പോൾ ഞാൻ ആ കസേരയിൽ ഇരിക്കാറേ ഇല്ല എന്ന് റൊണാൾഡ് എത്ര natural ആയാണ് സംസാരിച്ചത്,, ആരെങ്കിലും ശ്രെദ്ധിച്ചോ,,, പാവം,, റൊണാൾഡ്
@skm27173 ай бұрын
Top
@AARCHA_3 ай бұрын
റൊണാൾഡിനെ ആളുകൾക്ക് സ്നേഹിക്കാൻ ആരുടെയും ശുപാർശയുടെ ആവശ്യം ഇല്ല അല്ലാതെ തന്നെ മനസ് കീഴടക്കുന്ന നടൻ❤️❤️❤️❤️
@SatheeshKumarSatheeshKumar-f9t2 ай бұрын
അളിയൻസ്,,,ഇപ്പോഴത്തെ താരം,റൊണാൾഡ് മാത്രം,,,
@SunilSubha-e3t3 ай бұрын
അളിയൻ സ് അ ഡിക്റ്റ് ആണ് ഞാൻ .തങ്കത്തിനെയും റോണാൾഡിനെയും ഇഷ്ടമാണ്. റോണാഡി ന്റെ എന്റെ മാതവെ എന്നുള്ള ഡയലോഗ് സൂപ്പർ ആണ് .
@shijusebastian323 ай бұрын
സൂപ്പർ ആക്ടർ അൻസാർ ❤❤❤വെറും പാഴ് നടരാജൻ അയ്യാൾക് ഒട്ടും അഭിനയിക്കാൻ അറിയില്ല
@_sumayyasulfikar_21353 ай бұрын
എന്നെ പോലെ അളിയൻസ് അഡിക്റ്റ് ആയ വരുണ്ടോ
@pushpasuresh54943 ай бұрын
Yes
@anujoy11023 ай бұрын
Yes
@HamzaKunju-hy1sq3 ай бұрын
യെസ്
@PriyaSanthosh-p1c3 ай бұрын
Yes
@harisalankar3 ай бұрын
Illa
@simplestyleszumeees3 ай бұрын
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം എന്നാണെന്റെ ഒരു അഭിപ്രായം.
@Padmini17123 ай бұрын
7.37- Thangam,Tightu Nightie ittondu poyo. Adhaanu Hie nnu vilichadhu aayirikkum😂😂😂😂😂😂😂😂😂😂😂😂
@Myaccount-ls5xp3 ай бұрын
റൊണ്ടാൾഡിന് എപ്പോഴും പോസിറ്റീവ് എനർജിയാണ്😂😂😂
@anithamanoharan14353 ай бұрын
തങ്കം എന്ത് ഇട്ടാലും കൊഴപ്പമില്ല എന്നും തങ്കം ഉണ്ടാവണം
@shobhasoman71183 ай бұрын
❤❤
@HariKrishnan-zr6zl3 ай бұрын
@@anithamanoharan1435corect sodara
@Suhag12653 ай бұрын
അനീഷ് ഹെയർ ട്രാൻസ്പ്ലാൻ്റേഷൻ ട്രീറ്റ്മെൻ്റിലാണ്. തൊപ്പിയെക്കുറിച്ച് ക. മ' മിണ്ടണ്ട😂😂
നടരാജന് ദേഷ്യം വന്നാൽ കാണാൻ രസം 😂 പാവം ക്ലിറ്റോ ഗ്ലാസ്സ് ആയി രണ്ട് അടിക്കാം എന്ന് വച്ചപ്പോ 😂
@SuryaSurya-d8x3 ай бұрын
@@Gkm- hi
@Gkm-3 ай бұрын
@@SuryaSurya-d8x hi 👋
@Rahna-oy7qe3 ай бұрын
തങ്കത്തിന് കുറച്ച് ലൂസുള്ള മാക്സി ഉപയോഗിച്ചാൽ കാണാൻ ഒരു വൃത്തിയുണ്ടായിരുന്നു. ഭംഗിയും
@thankammaraju98683 ай бұрын
പ്രധാനമായി... കാണിക്കണ്ടേ സിലിമ നടി ആണേ 🤣🤣തങ്കത്തിന്റെ അഭിനയം ഇഷ്ടമാണ് പക്ഷെ ഡ്രെസ് 😢😢😢
@SaileshKumar-t1t3 ай бұрын
Correct
@GirijaLakshmi1233 ай бұрын
Body shaming nannalla pinne oru sadharana family anu kanikkunnathu sadharana vesham slle vendayhu engeneyayalum kanakan thankam muthanu❤❤❤❤❤❤❤o
@aamis163 ай бұрын
കഷ്ടം @@sreedevipp4455
@elsyjohn77133 ай бұрын
Shariya.
@bahubali683 ай бұрын
ഇതിനു മുമ്പ് ഒരു എപ്പിസോഡിൽ തങ്കത്തിന്റെ തെറ്റുകൾ തിരുത്തിയ റൊണാൾഡ് ഇപ്പോൾ തപ്പിത്തടഞ്ഞ് മലയാളം വായിക്കുന്നത് ബോറായിപ്പോയി 😂
@sabnaabhilash81413 ай бұрын
നൈറ്റി msg കുറേ കാണുന്നു.... എനിക്ക് ഒരു ബോറും തോന്നുന്നില്ല
@geenanandhan46903 ай бұрын
അത് നന്നായി.
@achusree88113 ай бұрын
Ille 😂😂😂
@deepaksuttu81513 ай бұрын
ശരി ആണ് ഇങ്ങനെ തന്നെ ആണ് എല്ലാവരും എനിക്കും മോശം ആയി തോന്നിയില്ല കുറ്റം പറയാൻ കുറെ പേര് 😆
@Rsk123rsk3 ай бұрын
Sathyam
@Vibin273 ай бұрын
Lilly കൂടെ നൈറ്റി ഇട്ടാൽ നന്നായിരുന്നു
@SajeshMv3 ай бұрын
അൻസാർ സൂപ്പർ പെർഫോമൻസ് 👌👌
@MrJoy88883 ай бұрын
റൊണാൾഡിന്റെ ആദ്യത്തെ ഡയലോഗ് 100% കറക്റ്റ് 😂😂😂😂 മഴയെന്നു കാലാവസ്ഥകാർ പറഞ്ഞാൽ പൊരി വെയിൽ 😂😂😂😂
@bibinpaby17173 ай бұрын
തങ്കം പൊളിയായിട്ട് സാരി ഉടുത്തു 🥰👍🏻👍🏻
@mukeshk96393 ай бұрын
റൊണാൾഡ് മച്ചമ്പി എന്നും വേണം.. മലയാള സിനിമ ഉപയോഗപ്പെടുത്താത്ത.. ഒരു അതുല്യ നടൻ അഭിലാഷ് കൊട്ടാരക്കര..❤
@Dreams-jm7hl3 ай бұрын
ലില്ലിയേ എന്ന് വിളിച്ചപ്പോൾ ഞാൻ കരുതി ലില്ലി ഇന്ന് ഉണ്ടെന്ന് ... വീടിനുള്ളിൽ പോലും തൊപ്പി വച്ചിരിക്കുന്ന ആളിനെ ആദ്യമായി കാണുന്നു... പോലീസിന് ഡ്യൂട്ടി ഇല്ലേ.. ഈ ടേബിൾ എത്ര വർഷമായി വഴി തടസമായി അവിടെ തന്നെ കിടക്കുന്നു ഒന്ന് ഒതുക്കി മാറ്റി ഇടരുതോ.... എല്ലാവരും ഓരോ വഴിക്ക് പോയി ക്ലീറ്റോയും റൊണാൾഡും കൂടി പോയിട്ട് ആ വീടുകൾ രണ്ടും അങ്ങ് പൂട്ടിയിട് .... നടരാജൻ സൂപ്പറാണ് 😀😀 ഇത് കൊടങ്ങാവിള ഫാമിലി റൊണാൾഡ് ലാസ്റ്റ് ഡയലോഗ് 👍😀
@thankammaraju98683 ай бұрын
മൊട്ട അടിച്ചു ന്ന് തോന്നണ്
@alifalina-m1q3 ай бұрын
പണ്ട് ഞാനും കൊറേ പറഞ്ഞു ,വലിയ ഒരു കലം കൊണ്ട് vecheekkunnu സ്ഥലം മുടക്കാൻ😅
@MessAlbin3 ай бұрын
Bro kanakan oru hair treatment cheyyunnund. Chilappo ath akum thoppi vechekkunnath.
@Dreams-jm7hl3 ай бұрын
@@alifalina-m1q😀😀
@Dreams-jm7hl3 ай бұрын
@@MessAlbinഓക്കേ ❤️
@ramanimohan-hn5rv3 ай бұрын
അളിയൻസ് മദ്യപാനത്തെ വല്ലാതെ പ്രോത്സാഹിപിക്കുന്നു. സമൂഹത്തിനോട് ഒരു ഉത്ത രവാദിത്തം വേണ്ടേ രാജേഷ്
@fousiyafirose83653 ай бұрын
ഞാനും comment ഇട്ടിരുന്നു കുറച്ച് മുമ്പ്. അപ്പോ എന്നെ എല്ലാരും koode അലക്കിവിട്ടു
@salampilakul23313 ай бұрын
ക്ളീറ്റോ, തങ്കം, കനകൻ, ലില്ലി, റൊണാൾഡ്, സൂപ്പർ ക്ളീറ്റോ റെഡ് ഷർട്ട് കുറെ പ്രാവശ്യം ഉപയോഗിക്കുന്നു.
Ronald ക്ളീറ്റോ എഴുതികൊടുത്ത പ്രസംഗം നോക്കി വായിക്കുന്നത് കേട്ടപ്പോൾ എനിക്ക് വേറെ ഒരാളെ ഓർമ വന്നു..😂😂😂
@fightingfile92803 ай бұрын
😁😁
@JJ-id1uj3 ай бұрын
എനിക്കും മനസ്സിലായി പക്ഷേ കൊന്നാലും പേര് പറയില്ല🤣🤣🤣
@janaki-wn4lq3 ай бұрын
😄😄😄
@Freeda9853 ай бұрын
@@JJ-id1uj 😂😂
@semimolabdulaziz36553 ай бұрын
Aaaara parayamo
@g.s.nandakumar82703 ай бұрын
I am watching these serials continuously and very useful me to learn Malayalam.
@alifalina-m1q3 ай бұрын
ക്ലീട്ടോയുടെ മീശ പെൻസിൽ വെച്ചു varachadaano 🤭 ഒരു ഡ്യൂപ്ലിക്കേറ്റ് മീശയെകിലും vechode
@GladwinFrancis-i1l3 ай бұрын
Pazhuthara meesha😂😂
@alifalina-m1q3 ай бұрын
@@GladwinFrancis-i1l 😄 പാഴുതാര അല്ല ഞഞ്ഞൂൾ 🤭
@AnzilaNoushad3 ай бұрын
Ee misha an nalath 😂😂😂😂
@sreedevid22473 ай бұрын
എന്തായാലും റൊണാൾഡ് ഒരു പുതിയ ഷർട്ട് ഇട്ടല്ലോ
@JJ-id1uj3 ай бұрын
ആണുങ്ങൾ ആയാൽ വാക്ക് പാലിക്കും പറയാൻ പറ്റിയ ആൾ തന്നെ ക്ലീറ്റോ😂
@2012abhijith3 ай бұрын
റൊണാൾഡ് അളിയൻസ് ന്റെ അവിഭാജ്യഘടകം ആയി. തങ്കം -റൊണാൾഡ് combo രക്ഷ യില്ല 🤣
@RajendranVayala-ig9se3 ай бұрын
പറ്റിയെന്നു പറഞ്ഞാൽ മതി അത് അബദ്ധം തന്നെയാവുമല്ലോ അളിയൻസേ അല്ലേ. ?
@abhilashkerala2.03 ай бұрын
Ronald aannu start cheyidhadhu adhu ansar inda mandikku ittu😂😂😂 Ronald parayunadhu yellam abhadham aanaloo😂😂😂 Natarajan vs ansar😂😂❤ Kanakan❤ Cleeto ❤ Thangam❤
@sajeevanek94143 ай бұрын
ഇന്നത്തെ കമന്റ് മുഴുവൻ തങ്കത്തിന്റെ മാക്സിയെ കുറിച്ചാണ് എന്നാൽ തങ്കത്തിന്റെ മാക്സിക്ക് ഒരു കുറ്റവും കുറവുമില്ല 😊
@roshu56223 ай бұрын
തങ്കം സുന്ദരി ആയിട്ടുണ്ടല്ലോ. മാക്സി സൂപ്പർ
@AnjuMol-dr6lg3 ай бұрын
Loose നൈറ്റി എല്ലാം തങ്കം അടിച്ചു tight aakunnath aayirikkum🤣
@thennal3 ай бұрын
😂😂 Sathyam
@JJ-id1uj3 ай бұрын
ഇതെങ്ങനെ ഊരുകവും ഇടുകയും ചെയ്യുന്നു ആവോ😮
@jyothisasidharan84293 ай бұрын
@@AnjuMol-dr6lg nikkarum
@smnair31683 ай бұрын
ശരിക്കും ഊഹിച്ച് നോക്ക്@@JJ-id1uj
@anniejohn16473 ай бұрын
Athanu sathyam
@SarithaSuresh-to5rc3 ай бұрын
Episode super
@dhanyamoldhanya60883 ай бұрын
ഈ എപ്പിസോഡ് തകർത്തു 😂😂😂
@Alludevi1983 ай бұрын
റൊണാൾഡിനെ കണ്ടു കണ്ടു മടുത്തു, ഇപ്പൊ, kanakan, lilly, അമ്മാവൻ അമ്മായി ഇവരൊക്കെ എന്നും വേണം, ronald ഇല്ലെങ്കിലും കുഴപ്പമില്ല, അമ്മാവൻ, kanakan, cleetto, must ayi എന്നും വേണം.kanakanu ഇപ്പൊ കൂടുതൽ importance ഒന്നും കാണുന്നില്ല,.
@angel0fangelsangel5043 ай бұрын
തങ്കത്തിന് നെഞ്ചു തന്നെ എത്ര പ്രാവശ്യം സൂം ചെയ്ത് കാണിക്കുന്ന നിഷ്കളങ്കനായ ക്യാമറാമാനെ സമ്മതിക്കണം😂😂😂😂😂😂😂
@angel0fangelsangel5043 ай бұрын
ഭൂമിയുടെ ഗുരുത്വാകർഷണം കൊണ്ടാണോ ഈ ഒടുക്കത്തെ പോപ്പുലേഷൻ എല്ലാ ഉണ്ടാവുന്നത്😂😮😂😮😂😮😢😢😢😂😂😂😅😅
@lathaanilkumar10573 ай бұрын
കൊച്ചമ്മിണിക്കെ സാരി എന്ത് നല്ല ചേർച്ചയ ❤️
@mareenareji46003 ай бұрын
കൊച്ചമ്മിണിയോ....... അതാരാ
@elizabethsimon80753 ай бұрын
That's it if they forecast rain.. it will be sunnier than ever..