എനിക്ക് അനുവദിച്ചുകിട്ടിയ ഈ ജീവിതത്തില് ഞാൻ സംതൃപ്തനാ | Chandranudikkunna Dikkil | Climax Scene

  Рет қаралды 1,984,449

Malayalam Classics

Malayalam Classics

Күн бұрын

Пікірлер: 688
@akshaykumar4467
@akshaykumar4467 Жыл бұрын
ലാസ്റ്റത്തെ 2മിനിറ്റ് ലാൽ ജോസ് എന്നാ സംവിധായകൻ നമ്മെ നിരാശപ്പെടുത്താതെ വളരെ മനോഹരമാക്കി കളഞ്ഞു ❤❤❤❤
@ananthum1558
@ananthum1558 8 ай бұрын
Vere level aki kalanju
@bhaskarbh3175
@bhaskarbh3175 9 ай бұрын
ക്ലൈമാക്സ്‌ സംയുക്ത കൊണ്ടുപോയി very good
@harithaharu1820
@harithaharu1820 Жыл бұрын
കുറെ സ്നേഹിച്ചു ഒരുമിക്കാൻ പറ്റാത്തത് ഒരു സങ്കടം ആണ്. എന്തൊക്കെ പറഞ്ഞാലും ഒരുമിക്കാൻ പറ്റിയവർ ഭാഗ്യവാന്മാർ
@saina1239
@saina1239 Жыл бұрын
Sathyam💯👍
@shahmanu303
@shahmanu303 Жыл бұрын
Sathyam
@nizaansal2022
@nizaansal2022 Жыл бұрын
Angane enkil njan oru bhagyavathy aaaa enik nte ikkaye kitty❤️
@ebatrends
@ebatrends Жыл бұрын
Njanum
@vijayankunnummal308
@vijayankunnummal308 Жыл бұрын
@@saina1239 p5-olólplo-ö
@sujithjithus5093
@sujithjithus5093 Жыл бұрын
Last scene bgm... അടിപൊളി... വിദ്യാസാഗർ sir മാജിക്‌ മ്യൂസിക് composing 💗💟💞
@athiraathira1643
@athiraathira1643 Жыл бұрын
മലയാളം സിനിമയിലെ അടിപൊളി climax കളിൽ ഒന്ന് 👌👌
@anjanak5946
@anjanak5946 Жыл бұрын
അതെ നമ്മിൽ പലരുടെയും ചോദ്യത്തിന് ഉള്ള മറുപടി..... 👌
@channel-ux5vp
@channel-ux5vp Жыл бұрын
Aniyathipravu ❤
@binithparambath
@binithparambath Жыл бұрын
ethra deep aya vere onnu azhakiya ravanan anu
@Artfulsoulsrj
@Artfulsoulsrj Жыл бұрын
എന്റെ evergreen fav climax idakidaku njan ithu kandu kannu nirakum🥹
@nithinraj1492
@nithinraj1492 8 ай бұрын
Bgm❤
@LukochanPettah
@LukochanPettah 6 ай бұрын
ദിലീപിനേയും മഞ്ചുവിനേയും കാവ്യയേയും ഇതിൽ വിമർശിക്കണ്ട കാര്യമില്ല ഇത് നല്ലൊരു മൂവി നല്ല climax 'അത്രയും മതി , കമൻ്റോളികളേ
@BichuSherief-dn8tl
@BichuSherief-dn8tl 5 ай бұрын
ഈ സിനിമ കാണുമ്പോൾ എനിക്ക് എൻ്റെ ജീവിതം തന്നെ ഓർമ വരും... ഒരുപാട് സ്നേഹിച്ചിട്ടും ഒന്നിക്കാൻ പറ്റാത്തത് ഒരു വിങ്ങൽ തന്നെ ആണ് എന്നും മനസ്സിൽ...
@chandralal8101
@chandralal8101 3 ай бұрын
Same
@shabnauv3551
@shabnauv3551 2 ай бұрын
Same
@thankzz3657
@thankzz3657 Ай бұрын
Sathyam 😢
@annEA-b8j
@annEA-b8j Ай бұрын
Ipam married aanel e vingal vechondirikkallu.
@LishithaDB
@LishithaDB Ай бұрын
സത്യം😢
@keerikadan2.0
@keerikadan2.0 Жыл бұрын
ഇപ്പോൾ പരസ്പരം ഭാര്യമാർ മാറി
@mullaneppi2898
@mullaneppi2898 Жыл бұрын
😄😄
@vijicreations7017
@vijicreations7017 Жыл бұрын
😅😅
@savithavv8849
@savithavv8849 Жыл бұрын
Correct
@riswanrisu5991
@riswanrisu5991 Жыл бұрын
😂😂😂
@babyhousevarkala67
@babyhousevarkala67 Жыл бұрын
അത് ശെരിയാണ്
@sarithameenarajan5856
@sarithameenarajan5856 Жыл бұрын
സ്വന്തം ജീവിതത്തിൽ ഇ അഭിപ്രായം പറഞ്ഞിരുന്നേൽ എത്ര മനോഹരമായിരുന്നേനെ ജീവിതം
@maryjohn1389
@maryjohn1389 Жыл бұрын
P. T
@anumol2753
@anumol2753 Жыл бұрын
😂😂
@sanalkumar1093
@sanalkumar1093 Жыл бұрын
😂
@nikhithak9752
@nikhithak9752 Жыл бұрын
Ellam sahich jeevithavasanam vare orumich kazhiynathaano santhosham..
@sarithameenarajan5856
@sarithameenarajan5856 Жыл бұрын
@@nikhithak9752 njn paranjathu enthanu ennu manasilayayirunno
@Bond-vs7mu
@Bond-vs7mu 4 ай бұрын
ലാസ്റ്റ് ആ താലി ഒന്നുകൂടെ മുറുക്കി കെട്ടുമ്പോൾ ഉള്ള ആ ബിജിഎം ഒരു രക്ഷയും ഇല്ല.. വല്ലാത്തൊരു ഫീൽ.. ❤️❤️❤️
@anujithkr5656
@anujithkr5656 Жыл бұрын
Kavya's acting ❤❤
@vineethvs8507
@vineethvs8507 Жыл бұрын
ഈ ക്ഷേത്രം ഞാൻ കഴിഞ്ഞ ഒക്ടോബർ മാസത്തിൽ സന്ദർശിച്ചിരുന്നു.. പക്ഷെ പഴയ ശ്രീകോവിലും മറ്റും പൊളിച്ചു പുതിയതിന്റെ തറ കെട്ടിക്കൊണ്ട് ഇരിക്കുകയായിരുന്നു... ആ ഏരിയ ഒക്കെ 👌🥰
@susmithsurendran703
@susmithsurendran703 Жыл бұрын
evideya e kshethram?
@vineethvs8507
@vineethvs8507 Жыл бұрын
@@susmithsurendran703 Mudukuthore mallikarjuna temple, near mysore, Karnataka
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 10 ай бұрын
കർണാടക അല്ലെങ്കിലും look ആണ്
@aneeshvjc
@aneeshvjc Ай бұрын
​@@vineethvs8507ഗോപാൽ സ്വാമി ക്ഷേത്രമല്ലേ ഇത്?
@unnikaveed760
@unnikaveed760 Жыл бұрын
ബിജു മേനോൻ ഉയിർ 🥰🥰
@varunkvinod2699
@varunkvinod2699 Жыл бұрын
എന്തോ ഒരു പ്രത്യേക ഫീൽ ഈ ക്ലൈമാക്സിന് ❤
@Being_hu_men
@Being_hu_men Жыл бұрын
സത്യം
@nimeshD1982
@nimeshD1982 Жыл бұрын
100%
@roshniravi804
@roshniravi804 10 ай бұрын
Ntho ullil oru vedana pole still.....❤
@neelimaslal5259
@neelimaslal5259 8 ай бұрын
Satyam❤...
@bobpala2513
@bobpala2513 7 ай бұрын
2024ൽ കാണുന്നവരുണ്ടോ... 🙄
@sruthyps321
@sruthyps321 7 ай бұрын
S
@AnithaAntony-u3v
@AnithaAntony-u3v 7 ай бұрын
Yes
@VVUAE-2503
@VVUAE-2503 6 ай бұрын
Yes
@krishnarajvt2788
@krishnarajvt2788 5 ай бұрын
2024ൽ കാണേണ്ട? 2024-ൽ കണ്ടാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?
@bibinbasil2963
@bibinbasil2963 3 күн бұрын
2025
@akshararetheeshbabu7783
@akshararetheeshbabu7783 Жыл бұрын
First movie il thane ithrayum depth ulla orupad shades ulla oru heroine aayi entry aavan kavyak kazhinju.....matured in her acting at this age is remarkable.....over do cheyathe ee character beautiful aayi portray cheythu ....n she looks stunning at her 14 ❤
@mariyashafna
@mariyashafna Жыл бұрын
This's not her 1st movie. She acted as child artist before this 🙌
@akshararetheeshbabu7783
@akshararetheeshbabu7783 Жыл бұрын
@@mariyashafna full length role with so many emotions ula character ithane first cheyune munne ullath oke sister character or child artist character aane athe onum performance scope ullath alla
@mariyashafna
@mariyashafna Жыл бұрын
@@akshararetheeshbabu7783 Yes, I know that. But 1st movie enn kandath kondan comment cheythe. Main role aayit 1st movie ithanne 🙌 Ofcourse her matured acting eventhough she is a teen 👏
@Thepainfilledsoul
@Thepainfilledsoul 11 ай бұрын
Also pretty messed up
@domainofficial951
@domainofficial951 8 ай бұрын
Last dileepinte nottam und thali onude murukki ketumbo ..samyukta last expression yaaa mone...vidhyaji magic kude ayapoo❤❤❤
@AjStitchingCooking
@AjStitchingCooking Жыл бұрын
എത്ര ഇഷ്ടം ആയിരുന്നു ❤❤ എത്ര കണ്ടാലും മതി യാകാത്ത ക്ലൈമാക്സ്‌ 🥰🥰🥰
@AnuvavaAnusree
@AnuvavaAnusree Жыл бұрын
സത്യം ❤️❤️
@anjushynesh
@anjushynesh Жыл бұрын
Biju menonte character aanu heart touching🥺💗
@gamingboysfan
@gamingboysfan Жыл бұрын
Athu pole oru husband ne kittiyirunnenkil❤😊
@chithrabiju9292
@chithrabiju9292 Жыл бұрын
കറക്റ്റ്❤❤
@thafseerycr7305
@thafseerycr7305 Жыл бұрын
Sssss
@UmeshUmesh-b7p
@UmeshUmesh-b7p Жыл бұрын
Ithu ippol enta character anu
@deepthik6622
@deepthik6622 Жыл бұрын
Same like Ajay Devgan in hum Dil de chuke Sanam
@BindhuMV-y7b
@BindhuMV-y7b 11 ай бұрын
സന്തോഷം കൊണ്ട് കരഞ്ഞു പോയ ക്ലയ്മാക്സ് ❤
@nknv-h3z
@nknv-h3z 8 ай бұрын
സംയുക്ത, natural beauty❤❤❤, what an expression👌.... Samyuktha nailed the climax👍
@binsonabraham4787
@binsonabraham4787 2 ай бұрын
Kavya beauty kku ottum Pinnil alla…..❤
@sreekanth9408
@sreekanth9408 9 ай бұрын
നമുക്ക് തലയിലൂ വിധിച്ചവരെ നമുക്ക് വരു😂 അത് എങ്ങനെ വരും എപ്പോ വരും ഏത് വഴി വരും എന്നത് ഭഗവാനു പോലും പറയാൻ പറ്റില്ല😅
@gopikasreekumar6840
@gopikasreekumar6840 3 ай бұрын
Sathyam
@anulalka7146
@anulalka7146 18 сағат бұрын
😂
@abhijitho8324
@abhijitho8324 Жыл бұрын
Look at Kavya's matured acting at the age of 14😲wat a talented artist she is❤️
@kanmanivn1475
@kanmanivn1475 Жыл бұрын
Nowadays people are so immature that they have to bring others personal life when the topic is not even related to that. The OP is clearly talking about kavya’s acting but the replies are talking about her personal life 🤦🏼‍♀️ EDIT:- the person who commented about their personal life has deleted that reply
@sarithameenarajan5856
@sarithameenarajan5856 Жыл бұрын
Kavyede actingil arum kuttam paranjitilla... Dileep parayunna dialogue anu comment parajathu.. kazhivulla rendu perude jeevidham anu tholanju poyathu... Athum kudi orkanam
@manikabhasra5440
@manikabhasra5440 Жыл бұрын
@@kanmanivn1475 u r right .. nowadays these aunties are so into others life
@snehashilpa2754
@snehashilpa2754 Жыл бұрын
Age of whattttt???😮
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Kavyakanu chariya age...aa agel abinayam matramalla Vera mutirnnavar kanikunnatinakal pala vrutikadum chaytitund
@yes_me_am6647
@yes_me_am6647 5 ай бұрын
14 വയസ്സിൽ ഇത്രയും deep ആയിട്ട് അഭിനയിച്ച കാവ്യ... മലയാളത്തിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാള് തന്നെ
@MyselfAnjaliBiju
@MyselfAnjaliBiju 10 ай бұрын
Background music vidyaji❤❤❤❤❤❤❤❤
@jithin8833
@jithin8833 5 ай бұрын
ബിജു മേനോൻ അടിപൊളി ഗ്ലാമർ ആണ് ഇതില്
@mohammedshafeeq6405
@mohammedshafeeq6405 Жыл бұрын
ആ bgm ❤️💯
@polarstar6625
@polarstar6625 Жыл бұрын
11:49 entammo aa bgm 😍😍😍😙 Padam remake cheythu nashippikkathirunna ellaarkkum thanks 😁😁😁
@varshasam620
@varshasam620 Жыл бұрын
My fav scene❤️
@Being_hu_men
@Being_hu_men Жыл бұрын
Bgm is so touching😢
@EldhoseVarghese-zd3qb
@EldhoseVarghese-zd3qb Жыл бұрын
10:59
@nithyakrishna5565
@nithyakrishna5565 Жыл бұрын
Mine too fav bgm❤
@homeyandhappyy
@homeyandhappyy Жыл бұрын
ഒടുവിൽ രാധ മുകുന്ദനെ സ്വന്തമാക്കുന്നതാണ് റിയൽ ക്ലൈമക്സ്, അതിനു 2022 വരെ കാത്തിരിക്കേണ്ടിവന്ന് 😅😅😅
@bagibdk2877
@bagibdk2877 Жыл бұрын
Kavya mole acting super ni wards❤❤❤❤❤❤
@varshasam620
@varshasam620 Жыл бұрын
2016 alle??
@ummuhathim456
@ummuhathim456 Жыл бұрын
Ipo barthavine kurichorth sangadapedarundo
@nayantharasp2692
@nayantharasp2692 Жыл бұрын
2016 il aanu kavya dileep marriage
@neethujerin4676
@neethujerin4676 Жыл бұрын
😂😂😂
@mareenareji4600
@mareenareji4600 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത അടിപൊളി climax
@bobpala2513
@bobpala2513 7 ай бұрын
Bgm.. അഭിനയം.. എല്ലാം എന്തോ പ്രത്യേകത ഉള്ള ക്ലൈമാക്സ്‌.. 💯..
@gokulgpayyappilly1641
@gokulgpayyappilly1641 4 ай бұрын
നല്ല സിനിമ, തമാശകൾ ധാരാളം. എല്ലാ അഭിനേതാക്കളും നിലവാരം പുലർത്തി🎉
@NizwaAyrin
@NizwaAyrin 6 ай бұрын
😥 എല്ലാ മനുഷ്യരുടെ ജീവിതത്തിലും നികത്താനാവാത്ത ഒരു നഷ്ടം ഉണ്ടാവും........ ❤️😥
@suvithao4606
@suvithao4606 Жыл бұрын
Kavya super acting and talant 👍👌
@elizabethjoseph1463
@elizabethjoseph1463 Жыл бұрын
That was an underrated proposal scene of samyukta varma ....
@sunilakamalasanan4884
@sunilakamalasanan4884 Жыл бұрын
ജീവിതത്തിൽ നടക്കുന്നത് അങ്ങനെ പണ്ടേ എഴുതി വെച്ചു 🥰
@sonisoniarun1093
@sonisoniarun1093 Жыл бұрын
Epol കണ്ടാലും കരച്ചിൽ അടക്കാൻ കഴിയില്ല 😢
@laxmijaychandra4811
@laxmijaychandra4811 Жыл бұрын
The most beautiful wedding ever seen
@farhananishad1611
@farhananishad1611 8 ай бұрын
Climax le oru bgm und thaalikettumbo ulla ❤
@SarathSaran-e7b
@SarathSaran-e7b Ай бұрын
Scoring samyuktha 👌👌❤️
@anjanat4249
@anjanat4249 Жыл бұрын
പരസ്പരം ഇഷ്ടം ഇല്ലങ്കിൽ താലി വെറും ചരട് മാത്രം ആണ് 😊
@rohithammu4331
@rohithammu4331 9 ай бұрын
sathyam
@mettymathew777
@mettymathew777 8 ай бұрын
Athe...
@Devikadevu-t4g
@Devikadevu-t4g 5 ай бұрын
Mmm
@shibushibu2117
@shibushibu2117 Жыл бұрын
Biju menon sound 🔥🔥🔥
@butterfly-ct4zv
@butterfly-ct4zv Жыл бұрын
ജീവിതത്തിൽ നേരെ തിരിച്ചും
@nithinnithu5237
@nithinnithu5237 Жыл бұрын
സ്വന്തം ഭാര്യമാരെ കൈമാറിയ ആധ്യത്തെയും അവസാനത്തെയും സിനിമ 😂😂😂
@nishasanthosh1530
@nishasanthosh1530 Жыл бұрын
😂😂😂
@gopika_br
@gopika_br Жыл бұрын
🤣🤣🤣
@sulekhaharidas8151
@sulekhaharidas8151 10 ай бұрын
😂😂😂
@karanjithu825
@karanjithu825 9 ай бұрын
Eante pono 🤣
@Anjitha-k6v
@Anjitha-k6v 2 ай бұрын
😂😂
@Nsamchanel
@Nsamchanel 10 ай бұрын
ആ താലിയുടെ ഉറപ്പ്... എല്ലാം ഉപേക്ഷിച്ചു കൂടെ വന്ന പെണ്ണിനോട് കാണിച്ചിരുന്നു എങ്കിൽ
@Shiju-cj1oo
@Shiju-cj1oo 6 ай бұрын
Eee,seen adipoli aanu enikku oruppadu ishttamaya seen anu climax vidhy thadukkan pattilla endhayalum
@shadhi4987
@shadhi4987 Жыл бұрын
ഒരുമിച്ചല്ലോ, രണ്ടു ജോഡികളും 😃നേരെ ഉൾട്ട ആയി
@me_amalravi
@me_amalravi 11 ай бұрын
Do u believe? Biju Menon is 3 years younger than Dileep😮
@annEA-b8j
@annEA-b8j Ай бұрын
Background score aanu e scenes itrem beautiful aakkunne
@NSBM-xb1eu
@NSBM-xb1eu Жыл бұрын
ഈ climamax seen എപ്പോൾ കണ്ടാലും endho evdeyo ഒരു theagal.vallatha ഒരു ഫീൽ
@Being_hu_men
@Being_hu_men Жыл бұрын
😢
@kunjambujoppu1785
@kunjambujoppu1785 Жыл бұрын
😢
@bebettereveryday5899
@bebettereveryday5899 3 ай бұрын
😢
@habeebrahmanhabeeb8816
@habeebrahmanhabeeb8816 Жыл бұрын
എന്റെ ജീവിതവുമായി സാമ്യതയുള്ള ക്‌ളൈമാക്സ്, ഒരിക്കലും മറക്കാൻ പറ്റാത്ത ക്‌ളൈമാക്സ്
@sayaannarose
@sayaannarose 6 ай бұрын
എന്ത് പറ്റി
@Grace-oz7xz
@Grace-oz7xz Жыл бұрын
Beauty of Samyuktha...❤❤❤😊😊😊
@JasmineRiya
@JasmineRiya Жыл бұрын
No. Kavya is very beautifull
@rene3549
@rene3549 9 ай бұрын
So innocent Samyuktha
@PrabeeshAppu
@PrabeeshAppu 3 ай бұрын
ആദ്യm കിട്ടിയതും പൊളി സാനം പിന്നെ കിട്ടിയതും അതിലും പൊളി സാനം ❤❤ മുകുന്ദൻ പൊളിക്കും 😂🤣
@benny3819
@benny3819 3 ай бұрын
🤣
@Aadithya2023
@Aadithya2023 Жыл бұрын
Nice ending...some people easily handle even complex situations in life. But some... continue to live with the painful past memories without any happiness.
@vinodh3351
@vinodh3351 3 ай бұрын
Being in a marriage where someone loves you to the core is the best thing in your life
@MaryJoseph123
@MaryJoseph123 Жыл бұрын
Enthu meaningful aaya dialogues aanu... So great!!!!❤
@graamavasi
@graamavasi 7 ай бұрын
പൈങ്കിളി പറയുന്ന എല്ലാ മരപാഴ്‌കളോടും പറയാനുള്ളത്.. കിട്ടാത്ത പ്രേമത്തിന് കൂടുതൽ ഭംഗി തോന്നും.. അത് കിട്ടാഞ്ഞിട്ടാണ്, കിട്ടിയാൽ തലയിൽ നിന്ന് ഒഴിഞ്ഞു പോയെങ്കിൽ എന്ന് വിചാരിക്കും.
@aryacachari5851
@aryacachari5851 5 ай бұрын
😂
@annEA-b8j
@annEA-b8j Ай бұрын
Sathyam nan parayan vanna karyam. Kore peru vingal enokke parayunna kandu athokke athu nadakkathe poyond matrava. Kail ollathine istapett jeevikkan padicha aeth lifem beautiful aakum
@Yeaahme
@Yeaahme Ай бұрын
എല്ലാരും നിന്നെ പോലെ ആവണം എന്നില്ലല്ലോ..9 വർഷം പ്രണയിച്ചു.ഇപ്പൊ കല്യാണം കഴിഞ്ഞു 5 വർഷമായി.ഇപ്പോഴും പ്രണയിച്ചു കൊണ്ടിരിക്കുന്നു..മരണത്തിനല്ലാതെ മറ്റൊന്നിനും അതില്ലാണ്ടാക്കൻ ആവില്ല...❤️
@Thehorizonrose
@Thehorizonrose Ай бұрын
Real
@SabnaBabu-ww7vn
@SabnaBabu-ww7vn 6 ай бұрын
ഇത് ജീവിതത്തിലായിരുന്നെങ്കിൽ പലരുടെയും സന്തോഷം നിലനിന്നേനേ😢
@selinmini4393
@selinmini4393 10 ай бұрын
യെഥാർത്ഥ ജീവിതത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ആയി
@drishyadp2039
@drishyadp2039 6 ай бұрын
ഒരിക്കൽ നമ്മൾ സ്നേഹിച്ചിരുന്നു... ഒരുമിച്ച് സ്വപ്നങ്ങൾ കണ്ടിരുന്നു.... Painful words 😒😕😭😭
@DRSHE1992
@DRSHE1992 10 ай бұрын
Such beautiful stories where marriage was depicted so lovely.. in life is marriage was so beautifully depicted.. ! .. todays films also depicts no importance to such relation.. thats why old film stories are stil receivg so much love❤
@Jr_Dq
@Jr_Dq Жыл бұрын
That Bgm❤
@arunanil
@arunanil 9 ай бұрын
5:14 പഴേ കാലം ഒരിക്കലും തിരിച്ചു കിട്ടില്ല.. പ്രേമം പലപ്പോളും വൺ സൈഡ് ആണ്
@Hariphone
@Hariphone 8 ай бұрын
A beautiful movie..👍
@Jespaul1989
@Jespaul1989 4 ай бұрын
Awesome climax❤
@ananthusudhakaran33
@ananthusudhakaran33 7 ай бұрын
❤❤❤ബിജു മേനോൻ❤❤❤
@maheshpm4526
@maheshpm4526 11 ай бұрын
One of fav climax ❤❤
@sudhinaajithkumarsudhina6236
@sudhinaajithkumarsudhina6236 Жыл бұрын
ഈ film ഒന്നും എത്ര വട്ടം കണ്ടാലും മതിവരില്ല
@diluadil6979
@diluadil6979 11 ай бұрын
മൂവി name
@xxxx4xyx
@xxxx4xyx 8 ай бұрын
ഇവരുടെ രണ്ടുപേരുടെയും ദുഃഖം ഭഗവാൻ കേട്ടു.... അവസാനം ഇവർ തന്നെ ഒന്നിച്ചു ജീവിതത്തിൽ
@simijithu9729
@simijithu9729 Жыл бұрын
ഈ സിനിമയിൽ അഭിനയിക്കുബോൾ കാവ്യക്ക് 14 വയസു....... She is very talent ❤️
@shabbulove
@shabbulove Жыл бұрын
Kavya paranjhadano 14 age enn hahhghah
@simijithu9729
@simijithu9729 Жыл бұрын
@@shabbulove interview oke knnan vechekunathaaa poi kndu nok
@michaelgopanjackson
@michaelgopanjackson Жыл бұрын
@@atharvvinod7817ayinu
@reshmitthomas3240
@reshmitthomas3240 Жыл бұрын
Valiye Pennine kandal ariyathille kavya ennekkalum 4 vayasinte moothathanu.kavya 10il padikkunnu azhakiya ravananil abhinayikkunnu ennu keettappol njan 5il padikkunnu.chandhranudhikkunna dhikkil abhinayikkumpol kavyakku 19 vayasund.cinima nadimar sathyam parayukayilla
@gamer_girl161
@gamer_girl161 Жыл бұрын
​@@shabbuloveകാവ്യ അന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുകയായിരുന്നു. അക്കാലത്ത് ഇൻറർവ്യൂ കളിൽ അത് പറഞ്ഞിട്ടുണ്ട് 14 വയസ്സായി എന്നു
@siyad.v.ksiyad.v.k2188
@siyad.v.ksiyad.v.k2188 Жыл бұрын
കിടിലം ക്ലൈമാക്സ്‌ ആയിരുന്നു.❤❤ old is gold, ഇപ്പോഴത്തെ കാലത്തെ ക്ലൈമാക്സ്‌ വേറൊരുത്തന്റെ ഭാര്യയെ കല്യാണം കഴിച്ചിട്ട് അവന്റെ ആരോടെങ്കിലും ഭാര്യയും കൂട്ടി ഒളിച്ചോടൽ. ഭാര്യ ആ സങ്കടത്തിൽ അവന്റെ കൂട്ടുകാരന്റെ കൂടെ പോയിട്ട് അവന്റെ അനിയനെ കെട്ടും. ശുഭം. 🤪
@suhadaet5354
@suhadaet5354 Жыл бұрын
😂😂😂
@sreejithjsnair2451
@sreejithjsnair2451 Жыл бұрын
😂😂😂😂
@kings6365
@kings6365 Жыл бұрын
​@@sreejithjsnair2451😂😂😂😂
@sabarinathgirijan
@sabarinathgirijan Жыл бұрын
😂😂
@sayaannarose
@sayaannarose 6 ай бұрын
😂😂
@JamesTemplar-mn3pk
@JamesTemplar-mn3pk Ай бұрын
ഈ കഥയിൽ സംയുക്തയുടെ കഥാപാത്രം ആണ് ഭാഗ്യം ഉള്ളവൾ ബാക്കി 3 പേരും മാനസികമായി നല്ലോണം വിഷമിച്ചവരും
@farisap1639
@farisap1639 Жыл бұрын
2023 കാണുന്നവർ ഉണ്ടോ
@anaskvkv-zu7re
@anaskvkv-zu7re Жыл бұрын
ഈ പ്രായത്തിലെ കാവ്യനെ കാണാൻ എന്തൊരു ഭംഗിയ ❤️❤️❤️
@js-yf9ig
@js-yf9ig Жыл бұрын
എല്ലാ പ്രായത്തിലും bangi ഉണ്ട്
@wowser2153
@wowser2153 Жыл бұрын
@@js-yf9ig2-3 yrs kazhinjappol thadichi aayi
@NeerjaNeenu
@NeerjaNeenu Жыл бұрын
​​@@wowser2153thadi vechal bhangi illennu aara paranje..prayam kudiyath anusarich alle maattam vannath.... Ath mikka sthreekalilum undakunnathanu...espcially Hormon changes oke varumbol...Enthoke aayalum she is still beautiful...
@nishraghav
@nishraghav 10 ай бұрын
​@@wowser2153 തടിച്ചാലും നല്ല ഭംഗിയായിരുന്നു....❤❤❤
@nishraghav
@nishraghav 10 ай бұрын
​@@NeerjaNeenu അതെ ...യാതൊരു artificial കാര്യങ്ങളും ചെയ്യാതെ തന്നെ നല്ല ഭംഗി ആയിരുന്നു...കൈവിരലുകൾ പോലും സുന്ദരം..❤❤
@lp9176
@lp9176 9 ай бұрын
7:55 Ithu real lefil cheyyandathaarnu. Veroruthan kettiya Pennine that to eduthu. Swandham bharaye ozhivaaki. Nalla best love.
@meenamenon3923
@meenamenon3923 Жыл бұрын
താലിക്കു ഇത്രയധികം പ്രാധാന്യം ജീവിതത്തിൽ കൊടുത്തിരുന്നെങ്കിൽ 😪
@addhinaaddhina805
@addhinaaddhina805 Жыл бұрын
Jeevithathil thalapizhakal thudangiya pinne thaalik alla pradhanyam jeevanum jeevithathinumanu❤
@mariyashafna
@mariyashafna Жыл бұрын
Beautiful Climax ever in Mollywood 😍❤️
@abhinavbhaskar20
@abhinavbhaskar20 Жыл бұрын
Kavya Madhavan okke acting level 💯 athum 14 vayassil
@homeyandhappyy
@homeyandhappyy Жыл бұрын
അവർ ജീവിതത്തിലും അഭിനയിച്ചു കൊണ്ടിരിക്കുകയല്ലേ 😊
@fahadfahu5788
@fahadfahu5788 Жыл бұрын
​@@homeyandhappyyennu kanji chechi fans😂
@ammu78216
@ammu78216 Жыл бұрын
Kudumbam kalakkan athilum talent aanu
@Onespinvlogs
@Onespinvlogs Ай бұрын
ഒരു വല്ലാത്ത climax ❤❤❤
@hennavineshhennavineh2026
@hennavineshhennavineh2026 Жыл бұрын
എന്നും എന്നും ഒരുപോലെ ഇഷ്ട്ടം ❤️
@itz.measwanth
@itz.measwanth 3 ай бұрын
സംയുക്ത വർമ്മ നല്ല നടിയാണ്
@sreeragkp
@sreeragkp 8 ай бұрын
One of the best climaxes seen in Malayalam films
@carlos_mathan_f5966
@carlos_mathan_f5966 Жыл бұрын
സംയുക്ത... ❤️❤️❤️❤️
@hhkp4630
@hhkp4630 Жыл бұрын
Angane2016 il pazhaya radha ayi puthiya bharya ayi🤗
@Manu-e7x
@Manu-e7x Ай бұрын
Bgm ❤‍🔥❤️
@മഞ്ചാടികുരു-ഗ5ഭ
@മഞ്ചാടികുരു-ഗ5ഭ 10 ай бұрын
ജീവിതത്തിലും ഇങ്ങനെ തന്നെ ആണല്ലോ നടന്നത് പഴയ രാധ ആയി 😂😂
@abinodattil6422
@abinodattil6422 Жыл бұрын
so strange Dileep in real life married Kavya and Biju married samyukthi
@LukochanPettah
@LukochanPettah 6 ай бұрын
one of the very best climax in Malayaam movie
@kvrajan765
@kvrajan765 6 ай бұрын
What a climax.. Even today it's touching
@kavya123-f40
@kavya123-f40 3 ай бұрын
എവിടെയാ ഈ ഷൂട്ടിംഗ് ലൊക്കേഷൻ? ഏതാണാവോ ഈ അമ്പലം?
@flyerpeep9005
@flyerpeep9005 3 ай бұрын
Haaa entha padam.... Satisfaction after climax is hevenly wot a direction and script cast bgm songs like ona sadhya jeevithathinte thirakkilanu ariyathe orthepol keri noki kandu ormayil namude pazhe school jeevitham ethinte eenangel pakarnna nammude etho aa kamuki de ormakal avadhikalam ammaveedu achan veedu kuttilal kalikal thirike school evide okeyo poy thirichethi.. Old is always gold
@akshayprakash-t5g
@akshayprakash-t5g 6 ай бұрын
Ending with bgm❤️
@ruok5404
@ruok5404 3 ай бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടെ അടിപൊളി ക്ലൈമാക്സഉം
@_Dharshana_s
@_Dharshana_s 6 ай бұрын
Last scene 🥰
@radhikakunjatta7330
@radhikakunjatta7330 6 ай бұрын
Kavya is acting very beautiful.
@Ashbasworld
@Ashbasworld Жыл бұрын
ജീവിതത്തിൽ പരസ്പരം ഭാര്യമാരെ മാറ്റി വന്നു😅😅😅
@sivansivan6550
@sivansivan6550 9 ай бұрын
Beautiful moments ❤❤❤❤❤likely
@SindhuManiyan-o9t
@SindhuManiyan-o9t 6 ай бұрын
Supper❤❤
@sreehsreecreations2570
@sreehsreecreations2570 Жыл бұрын
രണ്ടു പേരും താലിയെ തോല്പിച്ചവർ😂
@anandhukannan879
@anandhukannan879 10 ай бұрын
Seenukalile bary mare mattam ulllu jeevithathil oru mattavum illallooo ❤️😘😘
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Minnaminnikoottam Malayalam Full Movie
1:56:40
Malayalam Moviez
Рет қаралды 3,3 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.