ചെറിയ സങ്കടങ്ങൾ വലിയ സന്തോഷത്തിന് കാരണമാകുമെങ്കിൽ അത് നല്ലതല്ലെടോ ❤❤
@nishad851410 ай бұрын
❤😊
@Megsthanese Жыл бұрын
കർന്നോന്മാരുടെ വേഷം വർഗീസേട്ടനേക്കാൾ നന്നായി ആരും ചെയ്യില്ല.. .. അങ്ങു മണ്മറഞ്ഞിട്ടും ഓർമകളിൽ ജീവിച്ചിരിക്കുന്ന ധൈര്യശാലിയാണ്.. എപ്പോഴും ഇപ്പോഴും പ്രണാമം.
@SuryaL-e8z7 ай бұрын
2024കാണുനാവർ ഉണ്ടോ
@SuharaSuhara-y7i19 күн бұрын
Yes😃
@jishnuk74917 күн бұрын
2024 DECEMBER 15😜😜😜
@ajithkumarsr6944 Жыл бұрын
എത്രയെത്ര കഥാപാത്രങ്ങൾ 💕💕ഇപ്പോഴത്തെ സിനിമയിൽ 😁😁
@vinodkumark6121 Жыл бұрын
ഈ സിനിമ എത്ര കണ്ടാലും മതി ആവില്ല..
@Prasanth-x3b7 ай бұрын
സത്യം
@VinuKrishna-e8p2 ай бұрын
ശെരിയാണ് ❤
@Nalini-to4td18 күн бұрын
ഈ സിനിമ എത്ര വട്ടം കണ്ട എന്ന് എനിക്ക് തന്നെ അറിയില്ല വീണ്ടും വിണ്ടും കാണാൻ പറ്റിയ നല്ല മൂവി ഇതിലെ പാട്ട് ഹോ കേട്ടാലും കേട്ടാലും മതിവരില്ല
@ajithkumarsr6944 Жыл бұрын
NF വർഗീസ് ഒരു രക്ഷയും ഇല്ല 👍👍
@anudasdptrivandrumbro3905 Жыл бұрын
മലയാളത്തില്‍ എല്ലാ villanmarum ഒരുമിച്ച് അഭിനയിച്ച ഫിലിം....and main comedians also...ജഗതി,innocent,മാള,മണി...ഇതു ഇന്നസെന്റ് procedure ആയിരുന്ന ഇളക്കങ്ങള്‍ എന്ന ഫിലിമിന്റെ തന്നെ re make ആണ്. അദ്ദേഹവും,കവിയൂര്‍ പൊന്നമ്മയും വീണ്ടും ഇതില്‍ അഭിനയിച്ചു....പ്രിഥ്വിരാജ് 2nd movie 🎬 🎞 🎥N.F. Varghese Last movie 🎬 🎞
@Meera9390 Жыл бұрын
എല്ലാരും കുടുംബക്കാരായത് ഭാഗ്യം 🤭
@DreamCatcher-kg4lu Жыл бұрын
Athum nallavarayitt😅
@vasukg4459 Жыл бұрын
.
@Gangadhar-m8o Жыл бұрын
Rajan p deve evida? Narendra Prasad, baburaj, biman Rahu evar arum elalo ?😂
@jithesheg5287 Жыл бұрын
@@Gangadhar-m8oകണ്ടുപിടുത്തം 😄😄
@vaisakhviswam4049 Жыл бұрын
7:51 Magic of Guruvayurappan….
@Ajay-zc5fx Жыл бұрын
Saykumarettn endha acting 🙏
@gokulkumar933 Жыл бұрын
ഈ വീഡിയോയുടെ അവസാന ഭാഗത്തു ബാലമാണിയെ കളിയാക്കി ചിരിച്ച ആ കുളിക്കാത്ത മതാമ്മയുടെ മോന്തക്ക് ഒരണ്ണം പൊട്ടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ guys😜😜😜
Ente ammakku 6 yrs munne same asugham ayirunnu.. Annu pathyathinu മൊന്തൻ കായ് ഉടച്ചു കറി, മുരിങ്ങ ഇല തോരൻ, മത്തൻ തോരൻ ഉടച്ചു കറി....കഞ്ഞി ആയ്യിരുന്നു മിക്ക ദിവസവും... ചോറിനു ഒരുപാട് കറി വേണോം പോലും 😂
@ebin123456 Жыл бұрын
🤣
@jarishnirappel922310 ай бұрын
Prsthew രാജ് first filim ?
@plenty77910 ай бұрын
No... Nakshatra kannulla najakumaran
@ajeeshs68919 ай бұрын
@@plenty779 2nd film and 1st release....Nakshathra kannulla rajakumaran
@jmsvlogs6072 Жыл бұрын
Jagadichettan😂😂
@salampksakampk6839 Жыл бұрын
Engane oru 3 kollam nadakkum
@hidayataurus Жыл бұрын
സൂപ്പർ മൂവി
@sajijoseph38975 ай бұрын
ന്റെ കുമ്പിടി...... വയ്യയ്യായേ 🤣🤣🤣
@mathewchilampam3757 Жыл бұрын
ഇതിൽ ജഗതി ചൊല്ലുന്ന ശ്ലോകങ്ങൾ ഒക്കെ ശേരികും ഒള്ളതാണോ? അതോ ചുമ്മാ ഒണ്ടാക്കി പറയുന്നത് അണോ?
@prinsonppaul Жыл бұрын
ഉള്ളതാ
@rajeshgeorge287 Жыл бұрын
ശരിക്കും ഉള്ളതാ ബാഹുബലിയിൽ ഈ ശ്ലോകങ്ങൾ ചൊല്ലുന്നുണ്ട്.
@vishnulalkrishnadas62629 ай бұрын
എല്ലാം യഥാർത്ഥ സംസ്കൃത ശ്ലോകമാണ്.കലാഭവൻ മണി ചേട്ടന്റെ സീനിൽ ജഗതി ചേട്ടൻ ചൊല്ലുന്നത്.രാവണൻ ശിവഭഗവാനെ സ്തുതിച്ചു ചൊല്ലുന്ന "ജഡാ കടാഹ സംഭ്രമ നിലിംപ നിർത്ധരി ശ്ലോകമാണ്.ഇതേ ശ്ലോകമാണ് ബാഹുബലിയിൽ യാരിവൻ യാരിവൻ എന്ന ഗാനത്തിൽ കീരവാണി പാടിയത്.