എനിക്ക് ചിലത് പറയാനുണ്ട്|| Enik chilathu parayanund||

  Рет қаралды 875

VARADA'S READING ROOM

VARADA'S READING ROOM

Күн бұрын

Пікірлер: 38
@tvmpanda
@tvmpanda 2 жыл бұрын
Very much relevant topic for public discussion and first of all I congratulate you for selecting this as the first topic. Financial independence is not a luxury but a necessity for women. In my life I have seen women who completely depend on their husbands even for their basic needs like clothing and sanitary pads. At the same time, I have seen women who earn and play equal role in family running. I have also seen women who entirely run the show as their husband is jobless. My thoughts and concern are with the first category of women and I am the least concerned about the latter two. Financial independence won’t come or can be attained one fine morning. It is the end product of better access to education. The society and the policy makers should give utmost importance to this very vital factor. The typical male chauvinist attitude dating back to the manusmruthi days should be discarded with sheer disdain. “Na sthree swathanthryam arhathi” .. what crap it is ??? Let us look forward from now on and educate our children especially girls. The kids need financial independence by all costs and let us help them attain it. Having said this … at the same time, let us be aware of Jackals clothed as sheep. They speak volumes on women empowerment but are even worse than the guy who wrote manusmruthi
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much for this exhaustive review on the topic discussed in the video. I expect this kind of response from more people like you who stand by women who uphold strong values. Keep watching and keep supporting
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
വരദയുടെ വായനാമുറിയിൽ ഒരു പുതിയ പംക്തി ആരംഭിക്കുന്നു. ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ,അവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ,നിർദേശങ്ങൾ എല്ലാം ഇവിടെ പങ്കുവെയ്ക്കാം. ഇതിൽ ഉൾപ്പെടുത്തണം എന്നാഗ്രഹിക്കുന്ന വിഷയങ്ങളും നിർദേശിക്കും എന്ന് പ്രതീക്ഷിക്കുന്നു. സ്നേഹപൂർവം പഞ്ചമി.
@vinodneithel9878
@vinodneithel9878 2 жыл бұрын
നല്ലത്.... നല്ലതുകൾ മാത്രം നേരുന്നു... സത്യ സന്ധമായ സംവാദങ്ങളൊന്നും നിലച്ചു പോയിട്ടില്ലെന്നു ഞാൻ മനസ്സിലാക്കുന്ന അപൂർവം നിമിഷങ്ങളിലൊന്നു... നന്ദി... തുടർ വായനക്കുവേണ്ടി കാത്തിരിക്കുന്നു....
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@vinodneithel9878 വളരെ നന്ദി...സന്തോഷം..
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@vinodneithel9878 ഇത് വായിക്കുമ്പോൾ സന്തോഷമാണ്.പക്ഷേ ഞാൻ ഒരു അധ്യാപിക ആയില്ല...മറിച്ച് ഒരു ബാങ്ക് ഉദ്യോഗസ്ഥ ആയി!! സാഹിത്യം ഇഷ്ടമാണ്..കുറച്ച് reviews അങ്ങനെ ചെയ്യാൻ ശ്രമിക്കുന്നതാണ് ഈ വരദയുടെ വായനാമുറി എന്ന ആശയം. ഇപ്പൊ അല്പം കൂടി ഒന്ന് നവീകരിക്കാൻ ഒരു പുതിയ പംക്തി തുടങ്ങി വച്ചതാണ്. Support പ്രതീക്ഷിക്കുന്നു
@SK-eu4er
@SK-eu4er 2 жыл бұрын
@@VARADASREADINGROOM വളരെ നല്ലത്
@lincyp8041
@lincyp8041 2 жыл бұрын
ഒരമ്മയുടെ സ്നേഹവാത്സല്യങ്ങൾ മക്കൾക്ക് ലഭിക്കും പോലെയാണ് വരദയുടെ വായനാമുറിയിലെ പഞ്ചമിയേച്ചിയുടെ വായനകൾ. അതെന്തോ ആഴത്തിൽ കേട്ടിരുത്താറുണ്ട് പലപ്പോയും. തിരക്കുകളുടെ ലോകത്തേക്ക് മനഷ്യർ കുതിച്ചു കയറുന്ന ഈ കാലത്ത് നിറപുഞ്ചിരിയുമായി പഞ്ചമി ചേച്ചിയെ പോലെ ചിലരുണ്ടായിരിക്കുന്നതും സമാധാനമാണ്.' ഇന്നത്തെ ചിന്താവിഷയം വരദയുടെ വായനാമുറിയിൽ ' പുതിയ ആരംഭത്തിന് ആശംസകൾ .പൂർണമായും ഈ തീരുമാനത്തോട് യോജിക്കുന്നു. നല്ല സംവാദങ്ങളാണ് നല്ല ആശയങ്ങളിലേക്ക് വഴി തിരിക്കുന്നത്.സാമ്പത്തിക മേഖലകൾ പലപ്പോയും സ്ത്രീകൾ നേടാനാഗ്രഹിക്കാത്ത മേഖലയാണ്. എൻ്റെ അറിവിലെ ഉദാഹരണമായി ബാങ്ക് മേനേജർ ഒരു സ്ത്രീയുണ്ട്, അവർ ബാങ്കിലെ സാമ്പത്തിക ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നു: എന്നാൽ വീട്ടിലെ സാമ്പത്തിക കാര്യങ്ങളെല്ലാം ഭർത്താവിൻ്റെ നിയന്ത്രണത്താലാവുന്നു .ആ സ്ത്രീക്ക് അതിൽ പ്രതിഷേധമില്ല. എൻ്റെ സ്വന്തം അമ്മ പോലും സാമ്പത്തികമായി സ്വതന്ത്രയല്ല . എൻ്റെ അറിവിൽ ഒരിക്കൽ പോലും അച്ഛനേക്കാൾ അധികം പഠിച്ച അമ്മ ഉയർന്നതോതിലുള്ള സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതായി ഞാൻ കണ്ടിട്ടില്ല .അമ്മയ്ക്കതിലൊരു എതിർപ്പും ഇല്ല. ഇവിടെയെല്ലാം വ്യക്തമാകുന്നത് സാമ്പത്തിക സ്വാത്ര ന്ത്ര്യം നേടാത്തതല്ല, സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കാത്തതാണ്. ചില സ്ത്രീ മനോഭാവങ്ങൾ മാറില്ല എന്നതാണ്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
വളരെ നന്ദി..അതിലേറെ സന്തോഷം.ഒരു പുതിയ പംക്തി ആരംഭിക്കുമ്പോൾ ഒത്തിരി ആകുലതകൾ ഉണ്ട്...പക്ഷേ ലിൻസിയെ പോലെ ഉള്ളവരുടെ വാക്കുകൾ ഇത് മുന്നോട്ട് കൊണ്ടുപോകാൻ ഉള്ള പ്രചോദനം നൽകുന്നു.നമുക്ക് ചുറ്റിലും അല്ല നമ്മുടെ അരികിൽ തന്നെയാണ് ഇത് പോലെയുള്ളവർ....നമ്മുടെ വീട്ടിൽ,നമ്മുടെ ഓഫീസിൽ,നമ്മുടെ അയൽപ്പക്കത്ത്...ഇങ്ങനെ പോകുന്നു....സംവാദങ്ങൾ തുടരും....നല്ല നാളേക്ക്...മാറ്റങ്ങൾ ഉണ്ടാവട്ടെ...ചെറിയ സംവാദം നമുക്ക് ഇവിടെ തുടങ്ങി വയ്ക്കാo. തുടർന്നും ഈ support പ്രതീക്ഷിക്കുന്നു.നന്ദി
@vijilaritheesh1476
@vijilaritheesh1476 2 жыл бұрын
ഹായ്... പുതിയ ചുവടുവെപ്പിന് ആശംസകൾ ❤️ആദ്യമായ് തിരഞ്ഞെടുത്ത വിഷയം 👍👍👍 സാമ്പത്തിക സ്വാതന്ത്ര്യം ആണ് ഒരു സ്ത്രീയെ സംബന്ധിച്ചു ഏറ്റവും പ്രാധനം. സ്വതന്ത്രമായി ചിലവാക്കണമെങ്കിൽ അത്‌ സ്വന്തം വരുമാനം തന്നെ ആവണം.. സ്വന്തമായ വരുമാനം ഉണ്ടെങ്കിൽ സ്ത്രീ ഒരിക്കലും ഒരാളുടെയും താഴെ തട്ടിൽ (കുടുംബ ബന്ധങ്ങളിൽ )ആകില്ല. മാത്രവുമല്ല ഒരു ഇഷ്ട്ടങ്ങളെയും ഒന്നിന് വേണ്ടിയും മാറ്റിവെക്കേണ്ടി വരില്ല.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you for sharing your thoughts...keep watching..keep supporting
@rijanusar8426
@rijanusar8426 2 жыл бұрын
Hi പഞ്ചമി.... ഈ പംക്തി തുടർന്നോളു.... കട്ട sapport👍🏻👍🏻👍🏻
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank u
@RideToMyYard
@RideToMyYard 2 жыл бұрын
സ്വാതന്ത്ര്യ ദിനാശംസകൾ പഞ്ചമി ... 🌹 പുതിയ പംക്തിക്ക് എല്ലാ ആശംസകളും നേരുന്നു. : തുടക്കം ഗംഭീരം🌹
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you so much..pls do stay tuned .
@sulaikhat8457
@sulaikhat8457 2 жыл бұрын
സ്വാതന്ത്ര്യ ദിനാശംസകൾ. പുതിയ പംക്തി നല്ല ഒരു തുടക്കം ആകട്ടെ .
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Happy Independence day.. Thank you for your wishes..pls do keep supporting
@readingwithdivya
@readingwithdivya 2 жыл бұрын
Nalla karyaman
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank You
@akhila9762
@akhila9762 2 жыл бұрын
നമസ്കാരം സ്ത്രീ സ്വാതന്ത്രം സംസാരിക്കുമ്പോൾ പോലും ഞാൻ ജാതീയമായി അരികുവൽകരിക്കപെട്ട സ്ത്രീകളെ കുറിച്ചാണ് ആലോചിക്കുന്നത്. സാധാരണ സ്ത്രീ സ്വാതന്ത്രം എന്ന് പറയുമ്പോൾ വളരെ പ്രിവിലേജിഡ് ആയിട്ടുള്ള സവർണ സ്ത്രീകളുടെ വസ്ത്ര സ്വതന്ത്രമാണ് നമ്മൾ ആഘോഷിച്ചു സംസാരിക്കാറുള്ളത്. എന്നാൽ ഉടുക്കാൻ പോലും തുണി ഇല്ലാത്ത ദളിത് ആദിവാസി സ്ത്രീകളുടെ വിഷയങ്ങൾ എത്ര ഭീകര സത്യമായാണ് നമ്മുടെ മുന്നിൽ ഉള്ളത്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
വളരെ നന്ദി...പുതിയൊരു വിഷയത്തിലേക്ക് വിരൽ ചൂണ്ടിയതിന്...തീർച്ചയായും ഈ ഒരു വിഷയം നമുക്ക് ചർച്ച് ചെയ്യാം...തുടർന്നും കാണുമല്ലോ...
@messypassions
@messypassions 2 жыл бұрын
Putya aashayangal varadayude vayana muriyil kondvannathu nannayirikkunnu👏🏻. Melparanja karyangalkoppam njanum yojikunnund. Swaathanthryam avanonte manassil ninnum urithiriyenda karyam aanu ath stree ayalum purushanayalum,pakshe sahacharyangalku adimapettavaraanu manushyar ennoru satyavum marakkan pattillalo.Happy lndependence day Panchami🥰🥰..
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Happy Independence day Sangeeth... Thank u for your wishes and feedback...
@shereenasaif1675
@shereenasaif1675 2 жыл бұрын
സ്ത്രീ എത്രഅറിവുകൾ നേടിയാലും സമൂഹത്തിൽ ഒറ്റപ്പെട്ടവളാകുന്നു. സമൂഹം എന്നത് പുരുഷന്മാരുടെ കൂട്ടായ്മയാണ്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റോപ് ,പൊതു ഇടങ്ങളിൽ അവൾ പൂച്ചയെ പോലെ ഒതുങ്ങി കൂടുന്നു. എൻ്റെ അനുഭവം ഒരു വായ് നോക്കി ഇളിച്ചു വട്ടംചുറ്റിയ eപ്പാൾ ഞാൻ ശക്തമായി പ്രതികരിച്ചു. അവൻ ഓടി കൂടെ നിന്ന ഒരു സത്രീ പോലും എനിക്ക് വേണ്ടി സംസാരിച്ചില്ല. തെറ്റുകൾ കണ്ടാൽ പ്രതികരിക്കാത്ത പെൺ സമൂഹമേ നമ്മൾ ലജ്ജിക്കേണ്ടിരിക്കുന്നു.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
ഇതൊരു പ്രധാന വിഷയമാണ് എന്ന് മാത്രം പറഞ്ഞ് അതിനെ ചെറുതാക്കി കാണാൻ കഴിയില്ല.മറിച്ച് ഇതൊരു പ്രധാന പ്രശ്നമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പ്രശ്നങ്ങൾ വരുമ്പോ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പല അവസരങ്ങളിലും പ്രതികരിക്കുന്ന സ്ത്രീ അഹങ്കാരിയും തൻ്റെടിയുമായി മുദ്ര കുത്തപ്പെടുന്നു .മാത്രമല്ല മറ്റു സ്ത്രീകൾ അവർക്കൊപ്പം നിൽക്കുകയുമല്ല ചെയ്യുന്നത്.സമൂഹം ഒരുപാട് പുരോഗമിച്ചു എന്ന് പറയുമ്പോഴും ഇനിയും നേരം വെളുക്കാത്ത ഒട്ടേറെ പേർ നമുക്ക് ചുറ്റും ഉണ്ട്. ഈ വീഡിയോ ക് പ്രതികരിച്ചതിനു വളരെ നന്ദി. ഈ വിഷയം നമുക്ക് ഉറപ്പായും മറ്റൊരു ചിന്താവിഷയം ആയി അവതരിപ്പിക്കാം .തുടർന്നും കാണുമല്ലോ.
@mathan232
@mathan232 2 жыл бұрын
Hlo nice idea
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
Thank you 😊
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
@@mathan232 Panchami Pratheesh
@mathan232
@mathan232 2 жыл бұрын
@@VARADASREADINGROOM thank you 😊
@dennyjosekj7671
@dennyjosekj7671 2 жыл бұрын
എനിക്കറിയാവുന്ന ഒരു സ്കൂൾ ടീച്ചർ ഉണ്ട് അവർക്ക് 52000 രൂപ സാലറി ഉണ്ട് ഭർത്താവിന് പ്രത്യാകിച്ച് ജോലി ഒന്നുമില്ല അവരുടെ ATM കാർഡ് ഭർത്താവിൻ്റെകൈയ്യിലാണ് ഭർത്താവ് സാലറി എടുത്തതിന് ശേഷം അവരുടെ ബസ് ഫെയറിനും അത്യാവശ്യകാര്യങ്ങൾക്കും ഉള്ള പൈസ കൊടുക്കുകയാണ് പതിവ് കൃത്യമായി ജനുവിനായ ആവശ്യമാണന്ന് ഭർത്താവ് കൺവൻ സാകുന്ന ആവശ്യങ്ങൾക്കെ കൊടുക്കാറുള്ളൂ
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
താങ്കളുടെ അറിവിൽ പെട്ട ഒരാളുടെ അനുഭവം ഇവിടെ പങ്കു വച്ചു...അതിൽ നിന്നും നാം അറിയുന്ന, നാം അറിയേണ്ടുന്ന കാര്യങ്ങൾ എന്തെന്നാൽ ഈ പ്രശ്നം നേരിടുന്ന ഒട്ടേറെ സ്ത്രീകൾ നമുക്ക് ചുറ്റിനും ഉണ്ട് എന്നാണ്.അഞ്ചും ആറും അക്ക സംഖ്യകൾ ശമ്പളം കൈപ്പറ്റുന്ന ഉയർന്ന ഉദ്യോഗത്തിൽ ഇരിക്കുന്ന നമ്മുടെ നാട്ടിലെ വനിതകൾക്ക് ഇതാണ് അവസ്ഥ.അവരൊക്കെ സാമ്പത്തിക സ്വാതന്ത്ര്യം നേടി എന്ന് എങ്ങനെ പറയാനാകും? Thank you for your comment.. keep watching.. keep supporting..
@ഗ്രഹേശ്വരന്മാർപ്രകാശ്കുമാർ
@ഗ്രഹേശ്വരന്മാർപ്രകാശ്കുമാർ 2 жыл бұрын
ഭാരതീയമായ കുടുംബ സങ്കല്പത്തിൽ സ്ത്രീകൾക്ക് പൊതുവേ ഭർത്ഥാ വിന്റെ നിഴലായി പിൻ തുടരാനിഷ്ടം. അതിനാൽ അവർ എത്ര ധനാഡ്യർ ആയിരുന്നാലും തന്റെ ആഗ്രഹങ്ങൾ ഭർത്ഥാവിലൂടെ നിറവേറാൻ ആഗ്രഹിയ്ക്കുന്നു. സത്യത്തിൽ അവർ സാമ്പത്തികസ്വാതന്ത്ര്യത്തിനി ച്ഛിയ്ക്കുന്നത് തന്റെ എല്ലാമെല്ലാമായ പുരുഷൻ താന്തോന്നിയും ,. മദ്യം , മയക്കുമരുന്നു , ചൂതുകളി, സ്ത്രീ സേവ തുടങ്ങിയ വയുടെ നീ രാളിപ്പിടുത്തത്തിൽ പെട്ടു പോകുമ്പോഴാണ്.. ഏതു ഭവനത്തിലോ , നാട്ടിലോ, സമൂഹത്തിലോ സ്ത്രീകൾ ബഹുമാനിയ്ക്കപ്പെടുന്നത് അവിടം ഐശ്വര്യ പൂർണ്ണമായിരിയ്ക്കും എന്നു നമ്മുടെ സ്മൃതികൾ അടിവരയിട്ടു പറയുന്നുമുണ്ട്.
@VARADASREADINGROOM
@VARADASREADINGROOM 2 жыл бұрын
സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നത് പുരുഷൻ്റെ ഔദാര്യമല്ല,മറിച്ച് അവളുടെ അറിവിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നും സ്വയം ഉരിതിരിയിയേണ്ടതാണ്..താങ്കൾ പറഞ്ഞ പോലെയുള്ള പുരുഷന്മാർക്ക് വേണ്ടിയല്ല ഇവിടെ സ്ത്രീകൾ സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കുന്നത്.അങ്ങനെയുള്ള പുരുഷന്മാരെ ജീവതത്തിൽ നിന്നും മാറ്റി നിർത്തി എല്ലാ അർത്ഥത്തിലും സ്വാതന്ത്ര്യം നേടാനാണ് ഇന്ന് സ്ത്രീ ശ്രമിക്കുന്നത്. ഭാരതീയ പൈതൃകം,സംസ്കാരം ഇവയൊക്കെ കാലത്തിനനുസരിച്ച് മാറ്റി വായിക്കപെടേണ്ടവയാണ്. പുരുഷധിഷ്ടിതമായ ഒരു വ്യവസ്ഥിതിയിൽ നിന്ന് കൊണ്ട് സ്ത്രീ ചിന്തിക്കുന്ന രീതികൾ male orientated ആയിപ്പോകുന്നതാണ്. പുരുഷന്മാർ അത് സ്ത്രീയുടെ ഭർതൃ ബഹുമാനമാണ് എന്നു ധരിച്ച് വച്ചിരിക്കുന്നു എന്നു മാത്രം. അഭിപ്രായങ്ങൾക്ക് വളരെ നന്ദി.തുടർന്നും പ്രതീക്ഷിക്കുന്നു.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 63 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 41 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 20 МЛН