എന്തുരസമാണ് നിങ്ങൾ രണ്ട് പേരും എന്തൊരു ചേർച്ച ❤️🙏🏻 ദൈവം അനുഗ്രഹിക്കട്ടെ നല്ല റൊമാന്റിക് ആണ് രണ്ടുപേരും ❤️
@sarammaphilip58316 күн бұрын
Athae.May God bless you both abundantly
@haneefkparavanna834520 күн бұрын
നിങ്ങളുടെ ഇന്റർവ്യുകൾ കണ്ടാൽ അറിയാം, നിങ്ങളുടെ ഹൃദയ വിശാലത. വളരെ നല്ല couples.സർവവിധ മംഗളാശംസകൾ 🙏
@vimalalr173521 күн бұрын
സർ ഈ കുട്ടി ഇന്നസ്ന്റ് ആണ് . വളരെ നല്ലതാണ്. ഒരുപാട് സ്‌നേഹം കൊടുത്ത് പൊന്നു പോലെ നോക്കണം. രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ.
@priyarahul-m7c20 күн бұрын
സത്യം
@ashajith493716 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@jalajakumari301616 күн бұрын
സത്യം
@sarammaphilip58316 күн бұрын
Sathyam
@AjithaGopalan-c5l10 күн бұрын
Sathyam. ❤❤
@velayuothanh349921 күн бұрын
ഗുരോ നിങ്ങടെ വീഡിയോ കൾ എത്ര കണ്ടാലുംകൊതി തീരുന്നില്ല ഞാൻ 68 വയസ്സുള്ള ഒരു വൃക്തിയാണ് ഈശ്വരൻ എല്ലാ നന്മകളും നിങ്ൾക്കും കുട്ടികൾക്കും തരട്ടെ പ്രാത്ഥിക്കുന്നു❤️❤️❤️❤️🙏🙏🙏
@sarammaphilip58316 күн бұрын
Athae
@ajimolsworld701720 күн бұрын
എനിക്കിവരുടെ വിസിയോസ് എത്ര കണ്ടാലും മതിയാവില്ല
@KannanNR-e2g21 күн бұрын
ദിവ്യ ഉണ്ണിമേരിക്കും വേണു ചേട്ടനും വിവാഹ മംഗളാശംസകൾ 🙏👍❤️
@dipinaswathy21 күн бұрын
ഞാനൊരു അമ്പലപ്പുഴ കാരനാണ് ഭഗവാൻ നിങ്ങളുടെ എപ്പോഴും ഉണ്ട് അമ്പലപ്പുഴ കൃഷ്ണൻ ❤️❤️
@TardeKing21 күн бұрын
ഇയാൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച ആണ് ഇതു..
@renjithrajrrenjithrajr598420 күн бұрын
ഇനി ദിവ്യ ചേച്ചി ഒരിക്കലും കരയരുത് ജനങ്ങളുടെ ഹൃദയത്തിലാണ് രണ്ടുപേർക്കും സ്ഥാനം നല്ല ഒരു ചേട്ടൻ തന്നെയാണ്
@skmedia152021 күн бұрын
ഓരോ വാക്കിലും ഉണ്ട് വ്യക്തിത്വം........ എത്ര കണ്ടാലും സന്തോഷം രണ്ടുപേരെയും 🌹🌹🌹🌹🌹🌹 സന്തോഷത്തോടെ അവസാനം വരെ
@geetavnair901121 күн бұрын
Ningal Happy aayi geevikku..God bless you
@ksheerasam.c88838 күн бұрын
Happy married life. God bless you❤
@myworld432415 күн бұрын
രണ്ടു പേരെയും ദൈവം ഒരുപാട് ഒരുപാട് നന്മകൾ നൽകി അനുഗ്രഹിക്കട്ടെ ❤❤
@shijucv730521 күн бұрын
നല്ലൊരു ജീവിതം കിട്ടിയതിന്റെ കുശു ബാ നെഗറ്റീവ് കമന്റിന് , അത് ശ്രദ്ധിക്കാതെ മുന്നോട്ട് പോകുനാട്ടിൻപുറത്ത് കാരിയായതുകൊണ്ടാ കുറെ സഹിച്ചില്ലെ സന്തോഷകരമായി മുന്നോട്ട് മക്കളെ അപ്പാ ചേർത്ത് പിടിച്ചില്ലെ, ഞാനും കണ്ണൂർ കാരിയാ നിനക്കും മൂർത്തി സാറിനും , കുടുംബത്തിനും എന്നും നല്ല തേ വരൂ❤
@geethapratapkumar972221 күн бұрын
Wishing you a very happy and very, very long and happy married life Kris and Divya. I am very sure it is going to be a very happy one.❤❤❤❤❤
@SUMAPRASAD-sz3rb16 күн бұрын
Enth nalla human being aanu Sir.. 👌👌👌👌 2 pereyum Dhaivam anugrahikatte🙏🙏🙏
@sarammaphilip58316 күн бұрын
Sathyam
@jalajanair12716 күн бұрын
Touchwood...May you both always live like this for many,many years ❤😊
@reghukochappybhaskaran745521 күн бұрын
Very good couple .wish you all the best.
@SivasankaranvkSivasankaranvk20 күн бұрын
Kris very lucky man. Super very fantastic👍🏽🙏🏽🙏🏽🌹
@devdev253021 күн бұрын
ഇയാൾ ഒരു സ്നേഹത്തിന്റെ കൂടാരം ആണ് .. ആ തണൽ കിട്ടുന്ന എല്ലാരും ഭാഗ്യം ചെയ്തവർ
@nila786021 күн бұрын
അറിയാമോ?
@sarammaphilip58315 күн бұрын
Sathyam
@goodwill746821 күн бұрын
കൂടുതൽ സ്ത്രീകളും മക്കൾക്കുവേണ്ടി ഹുസ്ബൻഡ് എന്ന് പറയുന്ന അവന്മാരെ സഹിക്കുന്നു, ദിവ്യ കാണിച്ച തന്റേടം അഭിനന്തനാർഹം തന്നെ, സന്തോഷത്തോടെ ജീവിക്കു, നിങ്ങൾ ഒരിക്കലും പിരിയാതിരിക്കു 🙏
നൻമകൾ . അവസാനമെനോക്കി കാണു കാരണം തിൻമകൾ ആദ്യം ഒന്നാമതെത്തും.
@SubhasreeV-s6l20 күн бұрын
I have a doubt. Divya has similarity with Sreevidya than Unnimery..... Any way both are made for each other.... Guruvayoorappan ningale randu pereyum bhagyamulla kunjhungaleyum othiri othiri anugrahimkatte.......
@babyvarghese82406 күн бұрын
ഐ ലവ യൂ ചേച്ചി
@girijaek998213 күн бұрын
നിങൾ രണ്ടു പേർക്കും ഇന്നുള്ള ഈ സ്നേഹവും ആദരവും എന്നുമുണ്ടവട്ടെ എന്നാണ് ഞാൻ കൃഷ്ണനോട് പ്രാർത്ഥിച്ചത്... കറകളഞ്ഞ വ്യക്തിത്വം രണ്ടുപേരും... ജീവിതം മനോഹരമവട്ടെ
@susyjose645321 күн бұрын
God Bless U Sir n Divya🙏❤️
@UpendranUpendran-y1p16 күн бұрын
ഇപ്പോൾ സന്തോഷം അല്ലെ? ജീവിതകാലം മുഴുവൻ അങ്ങനെ അകട്ടെ.
@sarammaphilip58316 күн бұрын
Athae
@ShinyHaridas7 күн бұрын
Sathyam❤❤❤❤❤
@KrishnakumarThamaraserrilSreen21 күн бұрын
May God bless both of you with a very happy and wonderful life ❤️❤️
@PremAnand-u3d10 күн бұрын
Don't see the bad comments Happy married life to both of you
@SleepyBeachHammock-sd6gb17 күн бұрын
Chris is a very genuine person 💙 Divya will never ever regret having married to him. May God bless 🙌 u both 🙏 Please don't take more interviews 🙏 That's my advice 🙏 😊
ദേവിയുടെ ആരുഗ്രഹംകൊണ്ട് ക്രിസ് സാറിന്റെ വീട്ടിൽ മഹാലക്ഷ്മി വന്നുകയറി. ദൈവത്തിന് നന്ദി
@Sharithabai21 күн бұрын
Happy married life🩷
@nazreenshakeel297121 күн бұрын
❤❤ nigale ishtam God bless
@syamalaparu305121 күн бұрын
2 perum nalla happy aayittirikka
@sainurafeek637718 күн бұрын
Nallathu varatte ameen❤❤❤
@soniyapv845521 күн бұрын
Happy married life❤
@devdev253021 күн бұрын
മൂന്നാമത്തെ കുട്ടിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു..
@sarammaphilip58315 күн бұрын
Veno.
@ranjinikrishnadas21 күн бұрын
നിങളുടെ വീഡിയോ കണ്ട് രണ്ട് പേരേയും നല്ല ഇഷ്ടം🎉🎉🎉❤❤❤❤
@remavijayan122720 күн бұрын
one humble request .pls set ur thadi and live like a gentle man.
@SivasankaranvkSivasankaranvk20 күн бұрын
Super❤️very nice❤️👍🏽👌🏽❤️
@remavijayan122720 күн бұрын
stay blessed
@devdev253021 күн бұрын
ആ കമന്റ് കണ്ടിട്ട് വേദനിക്കരുത്... കാരണം ഇന്ന് അത് എവിടെയും നടക്കുന്നു.. പുറത്ത് നല്ലവർ ആയി നടക്കുന്ന പലരുടെയും മുഖം വികൃതം ആണ്... പക്ഷെ ഇവിടെ ഈ ക്രിസ് സൂപ്പർ ഹ്യൂമൻ ബിങ്.. He will be a super super dad
@RajeshChandrika-y6j21 күн бұрын
Correct.
@KannanNR-e2g21 күн бұрын
വളരെ വളരെ ഏറെ ഇഷ്ടം സുഖ സുന്ദരമായി ജീവിക്കു രണ്ടാളേയും ഇഷ്ടം 👍💯
@BinduK-b4f21 күн бұрын
ദിവ്യ ഒരു തുറന്ന പുസ്തക ,സുഖമായി ജീവിക്കു പറയുന്നവർ പറയട്ടെ ദിവ്യ
@ShivadhamVlogs-jy2td21 күн бұрын
God bless you ❤❤❤❤
@athirasyam269520 күн бұрын
❤❤❤❤❤❤
@JasonStrikezAgain20 күн бұрын
Unnimary yude similarity undu
@lathaashokan18 күн бұрын
❤❤❤❤❤
@sarammaphilip58315 күн бұрын
Eni pazhaya karyangal nirthi.Ningaludae oro dhivasathae ppatti parayu.
@devdev253021 күн бұрын
ഉണ്ണിമേരി ടെ നല്ല കട്ട് ഉണ്ട്
@renjithrajrrenjithrajr598420 күн бұрын
ചേട്ടാ ദിവ്യ ചേച്ചി നല്ലൊരു പെണ്ണാണ് പൂർണമായി വിശ്വസിക്കാം സാറിനെ ദൈവതുല്യമാണ് കാണുന്നതു ഉറപ്പ് ഹാപ്പി ആയി മുന്നോട്ടു പോകൂ
@deepthikrishna937720 күн бұрын
🥰🥰
@NIMMYPSAM20 күн бұрын
👍👍😍
@ZarusKitchen21 күн бұрын
Nammale naatukaari 🥰👍
@pradeeshn952421 күн бұрын
Kannuril evideya
@ancykarattu844421 күн бұрын
ഈ ആൾക്കാർക്ക് എന്തിന്റെ കുഴപ്പം ആണ്. ഇവർ കെട്ടിയില്ലെങ്കിൽ അതിനു ആയിരുന്നു പ്രശ്നം.. ആരെങ്കിലും ഒരു അത്യാവശത്തിനുപോലും ഒന്നു help ചെയ്യാൻ ആരും ഇല്ല. എന്തെങ്കിലും കൊടുത്താൽ അതിനു മുതലെടുക്കും.
@sindhuk108920 күн бұрын
Nalloru anchor
@aayushunni446321 күн бұрын
❤
@DaniThomas-vt8xo21 күн бұрын
❤❤❤🎉🎉🎉
@sonusworld751821 күн бұрын
Sirnta house evideya?
@ChinnuKtpm4 күн бұрын
നിങ്ങൾ ഇപ്പോൾ എവിടെയാണ് ? എല്ലാ ഇന്റർ ന്യൂസും നോക്കിയിരിക്കും കുട്ടികൾ എവിടെ എന്ന് അറിയാൻ കുട്ടികൾ ഇപ്പോഴും വാടകവീട്ടിൽ ഒറ്റക്കാണോ
@MytomandjerryonYoutube21 күн бұрын
നിങ്ങളു നന്നായ് ജീവിക്കൂ... മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കണ്ട.... നമ്മളെ മനസ്സിലാക്കുന്നവർ കുറച്ചേ ഉണ്ടാകൂ... ദൈവം അനുഗ്രഹിക്കട്ടെ....ഒറ്റപ്പെടലിൻ്റെ വേദന ഒന്നും മനസ്സിലാക്കാൻ തക്കവണ്ണം ഉളള ഒരു സാമൂഹിക വളർച്ച ഇന്നും നമ്മുടെ സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾക്കും ഇല്ല.. ആണും പെണ്ണും മിണ്ടിയാൽ പോലും അത് സെക്സിന് എന്ന് പറഞ്ഞു നടക്കുന്ന സമൂഹം ആണ് നമ്മുടേത്. അത്രയ്ക്കും സെക്സിൻ്റെ മായിക ലോകത്ത് ജീവിക്കുന്ന സമൂഹം.അതിൻ്റെ ദാരിദ്ര്യം അനുഭവിക്കുന്ന സമൂഹം.. പരസ്പരം മിണ്ടാനും പറയാനും ഒരാള് ജീവിതത്തിൽ വേണം.. ദിവ്യ മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കാൻ പോകല്ലേ... വട്ടായി പോകും... അവരുടേ കാഴ്ചപ്പാടുകൾ നമ്മുക്ക് മാറ്റാൻ പറ്റില്ല . എന്നാല് നമ്മുക്ക് വേണ്ടാത്ത കാര്യങ്ങളെ അവഗണിക്കാം.. അതിനെ കുറിച്ച് ചിന്തിക്കാതെ ഇരിക്കാം...
നിൻ്റെ ഒക്കെ കാഴ്ച്ചപ്പാടിൻ്റെ കുഴപ്പമാടോ അല്ലാതെ ഒരു പാവം സ്ത്രീ അവൾ ഒറ്റക്ക് അനുഭവിച്ച് വന്ന വഴികൾ എത്ര വേദനയോടെയാ പറയുന്നത് അതിൽ നിന്നും കരകയറാൻ അവർക്ക് ഒരു ജീവിതം കിട്ടി സന്തോഷത്തോടെ ജീവിക്കട്ടെ എന്തിനാ നിങ്ങളുടെയെല്ലാം ദുശിച്ച മനോഭാവം പറഞ്ഞ് വേദനിപ്പിക്കുന്നത്