'എനിക്കാദ്യമിട്ട പേര് മോദിയെന്ന്';ബാല്യത്തിലെ കൗതുകമുള്ള ഓര്‍മ്മ പങ്കുവെച്ച് കാരശ്ശേരി|M.N Karassery

  Рет қаралды 25,897

asianetnews

asianetnews

Күн бұрын

#asianetnews #asianetnewslive
'എനിക്കാദ്യമിട്ട പേര് മോദിയെന്ന്..'; ബാല്യത്തിലെ കൗതുകമുള്ള ഓര്‍മ്മ പങ്കുവെച്ച് എം.എന്‍.കാരശ്ശേരി.
സപ്തതി നിറവില്‍ എഴുത്തുകാരന്
M. N. Karassery celebrating his 70th birthday. Karassery mash sharing his Childhood memories
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 112
@FantasyJourney
@FantasyJourney 3 жыл бұрын
കാരശ്ശേരി മാഷിനെ കാണുമ്പോൾ തന്നെ മനസിന് ഒരു സമാധാനം കിട്ടും .... എത്ര മനോഹരമായാണ് മാഷ് സംസാരിക്കുന്നത്... കാരശ്ശേരിമാഷിന്റെ കട്ട ആരാധകർ ഉണ്ടോ
@xaviervinod6065
@xaviervinod6065 3 жыл бұрын
ഉണ്ട്
@FantasyJourney
@FantasyJourney 3 жыл бұрын
@@xaviervinod6065 🥰🥰🥰🥰🥰🥰👏👏 nice to meet u
@Lajus2835
@Lajus2835 3 жыл бұрын
മോദി എന്ന പേരും ഇയാൾക്ക് ചേരും...
@abhijith4020
@abhijith4020 3 жыл бұрын
Mashenu vilikkada Madrasa..............
@faisalkanampoyil4499
@faisalkanampoyil4499 3 жыл бұрын
ഏറ്റവും നല്ല വ്യക്തിത്വത്തിനുടമ ജന്മദിനാശംസകൾ ❤❤❤
@WorldTalksMalayalam
@WorldTalksMalayalam 3 жыл бұрын
മഹാബലിയെ മുഹമ്മദലി അക്കിയ മൊല്യാർ ഇവിടെ ഈ area le എങ്ങാനും ndoo...!!! പുതിയ ഒരു സ്കോപ് ഉണ്ടേ.......
@hussainshabas5491
@hussainshabas5491 3 жыл бұрын
മോതി എന്നാണ് മോദി അല്ല. മലബാറിൽ ചില ആളുകൾക്ക് ഇങ്ങനെ പേര് കാണുന്നു
@santhoshnarasimhan7117
@santhoshnarasimhan7117 3 жыл бұрын
ഇങ്ങേര് ജനിച്ചത് 1940 ൽ അന്നു തന്നെ ബാപ്പക്ക് അറിയാമായിരുന്നു ഭാവിയിൽ മോദി പ്രധാനമന്ത്രി ആവും എന്ന്. എന്തൊരു ദീർഘദർശിത്വം 😂
@hussainshabas5491
@hussainshabas5491 3 жыл бұрын
മോതി എന്നാണ് (മോദി അല്ല )മോതിയാക്ക എന്ന് ചില ആളുകളെ മലബാറിൽ പറഞ്ഞു കേൾക്കുന്നു
@prasannakumarb.prasannakum2953
@prasannakumarb.prasannakum2953 3 жыл бұрын
കാരശ്ശേരി മാസ്റ്റർക് ജന്മദിന ആശംസകൾ. സ്വന്തം അഭിപ്രായങ്ങൾ ഇനിയും ദീർഘനാൾ വെട്ടിത്തുറന്ന് പറയാൻ അങ്ങേക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
@kukkumani2776
@kukkumani2776 3 жыл бұрын
2005 ലെപൂന്താനം സാഹിത്യോത്സവത്തിന് ഞാൻ മാഷ് ടെ പ്രസംഗം കേട്ടിരുന്നു. എനിക്കൊരുപാടിഷ്ടമായി മാഷ് ടെ പ്രസംഗം. അഭിവാദ്യങ്ങൾ !
@jabirfarhan5014
@jabirfarhan5014 3 жыл бұрын
സംസാരം നല്ല രസാണ് കേൾക്കാൻ ✨️
@abdullatheef9051
@abdullatheef9051 3 жыл бұрын
ഒരു വിഷയം പറയുമ്പോൾ അത് പൂർത്തിയാക്കാൻ അനുവദിക്കില്ലങ്കിൽ പിന്നെന്തിനാടോ ഈ ഇന്റർവ്യൂ പ്രഹസനം!
@nidhinkrishna6577
@nidhinkrishna6577 3 жыл бұрын
കാരശ്ശേരി മാഷ്ക്ക് ജന്മദിനാശംസകൾ ....
@shinevalladansebastian7847
@shinevalladansebastian7847 3 жыл бұрын
പ്രായത്തിൽ മമ്മൂക്കയേക്കാൾ ചെറുപ്പം ആണല്ലേ!!!!
@tmradhakrishnannair2159
@tmradhakrishnannair2159 3 жыл бұрын
മഹാനുഭാവാ അങ്ങേയ്ക്ക് ആദരവോടെ ജന്മദിനാശംസകൾ
@soorajpg1722
@soorajpg1722 3 жыл бұрын
ഇന്ന് ജീവി ച്ചി രിക്കുന്നനിഷ് പക്ഷ ചി ന്ത്‌ ക നും പ്രമുഖ വാ ക് മി യും ആണ് കര ശേ രി മാഷ് അദ്ദേ ഹ ത്തി ന് എല്ലാആ ശം സ ക ളും നേര് യു ന്നു
@akhil7974
@akhil7974 3 жыл бұрын
നട്ടെല്ലുള്ള മനുഷ്യൻ...
@jasirkalady7350
@jasirkalady7350 3 жыл бұрын
ഇനിയും ഒരുപാട് ചോദിക്കാമായിരുന്നു..... കേട്ടിരുന്നുപോകും
@fasilmelattur9105
@fasilmelattur9105 3 жыл бұрын
അവതാരകന് എന്താ ഇത്ര ദൃതി
@fazminsworld7271
@fazminsworld7271 3 жыл бұрын
പുള്ളിക്ക് 2 നു പോണം annu തോന്നുന്നു
@mathewkj1379
@mathewkj1379 3 жыл бұрын
ഒരു കുളിർ കാറ്റുപോലെ, കാരശ്ശേരി മാഷ് 🌹🌹🌹. മോദി നല്ലപേരാ മാഷേ. മനുഷ്യത്വം = MN കാരശ്ശേരി. 💝നിങ്ങളെ എല്ലാവർക്കും എല്ലാ പാർട്ടിക്കാർക്കും ഇഷ്ടം. 😍മാഷ് ഒരു "ബുദ്ധി ജീവി "ആകാഞ്ഞത് ഞങ്ങടെ ഭാഗ്യം.
@josephzacharias869
@josephzacharias869 3 жыл бұрын
8.05 The interviewer should have laughed a bit more along with Karassery Mash when he said that joke. He went too abruptly to the next point.
@ahmedkutty5767
@ahmedkutty5767 3 жыл бұрын
ഇദ്ദേഹത്തെ കേൾക്കുന്നോർക്ക്, എക്കാലത്തും മതിമറന്നിരുന്ന് ആസ്വദിക്കാനേ സാധിക്കൂ ...ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ...💙💙
@binduvinodp247
@binduvinodp247 3 жыл бұрын
കാരശ്ശേരി സാറിന്റെ രാഷ്ട്രീയം എന്നതിന്റെ വ്യാഖ്യാനം : വളരെ ഇഷ്ടമായി. നീതിബോധം / രാജ്യ സ്നേഹം .... ഇതൊക്കെ തന്നെ ആവണം രാഷ്ട്രീയം.
@rajendranvayala4201
@rajendranvayala4201 3 жыл бұрын
എഴുത്തിന് നിറവിൽ അഭിവാദൃങൾ .നൻമനേരുന്നു.ഏറെഇനിയുംചെയ്യാൻ ആയുരാരോഗ്യ ങൾ നൽകട്ടെ
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Happy Birthday Karassery mash 🎂Kurachi koodi mashinde samsaram kelkkan thonni Pinne renduperum mask dharichittilla
@santhoshnarasimhan7117
@santhoshnarasimhan7117 3 жыл бұрын
മൊഹിയുദ്ദീൻ എന്ന പേരിന്റെ ചുരുക്കം ആണോ മോദി ?
@binduvinodp247
@binduvinodp247 3 жыл бұрын
മുഹമ്മദലിന്റെ ചുരുക്കപ്പേര് മഹാബലി എന്ന പോലേ .... പുതിയ അടവ്😂😂😂😂😂
@ആട്
@ആട് 6 ай бұрын
@gdhttxjgkh6052
@gdhttxjgkh6052 3 жыл бұрын
തെക്കമ്മാര്
@sindhusindhu9109
@sindhusindhu9109 3 жыл бұрын
He is a റിയൽ hero we സല്യൂട് sir
@rohitphilip595
@rohitphilip595 3 жыл бұрын
ജന്മദിനാശംസകൾ മാഷേ!!
@SunilKumar-dr8iu
@SunilKumar-dr8iu 2 жыл бұрын
Maash inte peru modi ennu akaathanu nannayi. Mashinu Oru pradhana mantri kku kittunnathine kaal snehavum bahu maanavum angekaaravum aanu malayaalikal nalki yittullathu . Mashinu ente Janma dina aasamsakal . Maashinte jeevitham malayali kalkku ennum oru prachodhanam aayirikkum.
@ismailv4197
@ismailv4197 3 жыл бұрын
Modi is the short form of Mohammed, which is the most accepted name in the world.
@Eyebotiq
@Eyebotiq 3 жыл бұрын
മാഷിന്റെ രാഷ്ട്രീയ നിലപാടുകളോട് എന്നും താല്പര്യം
@viswanathannairp1685
@viswanathannairp1685 3 жыл бұрын
Orupadu kalam jeevikkatte mash
@mohammediqbal9612
@mohammediqbal9612 3 жыл бұрын
💯 സഘി തന്നെ സമ്മതിച്ചു ഇതുപോലെ നോർത്ത് ഇന്ത്യയിലെ ഒരു സഘി ഹനുമാനെ മുസ്ലിം ആക്കിയത് ഇങ്ങനെ സൽമാൻ സുലൈമാൻ ഹനുമാൻ
@fawazfawaz8390
@fawazfawaz8390 3 жыл бұрын
മശാ അള്ളാ മബ്റൂക്
@raghunath3742
@raghunath3742 3 жыл бұрын
Ayyo kooraseeri.
@raghuvjraghuvj5192
@raghuvjraghuvj5192 3 жыл бұрын
Modi is grand name
@murshidthettan8198
@murshidthettan8198 3 жыл бұрын
ബഡായി രാജാവി
@habilhabi3894
@habilhabi3894 3 жыл бұрын
മാഷ് ഇഷ്ടം
@maneeshp2662
@maneeshp2662 3 жыл бұрын
ചില ആൾക്കാരുടെ സംസാരം കേട്ടാൽ അറിയാതെ മൊത്തം കേട്ടു പോകും... ചിലരുടേത് എത്ര പ്രാധാന്യം ഉള്ളതാണേലും തുടക്കം കേട്ടാൽ തന്നെ വിട്ടു പോകും...കാരശ്ശേരി മാഷ് ഇഷ്ടം 💓
@muraleedharanmm2966
@muraleedharanmm2966 3 жыл бұрын
ആയുഷ്മാൻ ഭവഃ !🌹🌹
@shaheem3057
@shaheem3057 3 жыл бұрын
കരശ്ശേരി മാഷ് ...💙💙
@raveendranpk8658
@raveendranpk8658 3 жыл бұрын
മോദം ഉള്ളവൻ - ശേഷിച്ച കാലവും അർത്ഥവത്താകട്ടെ.
@zubairbhai8933
@zubairbhai8933 3 жыл бұрын
Sir
@malayalitalk8507
@malayalitalk8507 3 жыл бұрын
റിപ്പോർട്ടിൽ ക്ഷമ കാണുന്നില്ല..കഥ പറയുന്നത് കേൾക്കാനോ ഒന്നിനും മൂടില്ല..എല്ലാം ചട പട
@justinjohn5579
@justinjohn5579 3 жыл бұрын
70@❤️🙏🤘
@creator7235
@creator7235 3 жыл бұрын
Living leagend❤❤
@spotkick1366
@spotkick1366 3 жыл бұрын
മോദി ചീത്ത പേരാണെന്ന സാറിന്റെ ഉപ്പാന്റെ ദീർഘവീക്ഷണം❤️🙏
@vspolpayilvariyath4573
@vspolpayilvariyath4573 3 жыл бұрын
അടുത്ത തവണ എം എ യൂസഫലി അംബാനിയെന്നൊക്കെ പേരിട്ടിരുന്നതായി കേൾക്കാം...!
@unnikrishnanpanikkar5254
@unnikrishnanpanikkar5254 3 жыл бұрын
I wonder why the Asianet interviewer did not run away when Karasseri mash said his name was Modi.
@soorajmp2199
@soorajmp2199 3 жыл бұрын
Oru nalla manushyan
@കുമ്പിടി-ജ6ഞ
@കുമ്പിടി-ജ6ഞ 3 жыл бұрын
അലെങ്കിലും പേരിൽ എന്ത് ഇരിക്കുന്നു മനസ്സ് ആണ് മുക്യം
@sadiquemansoor3170
@sadiquemansoor3170 3 жыл бұрын
ഷാജഹാന് എവിടേക്ക‌് പോകാനാണ്.
@vardhan9367
@vardhan9367 3 жыл бұрын
കുടുംബത്തെ കൂടെ കാണിക്കാമായിരുന്നു
@123krish100
@123krish100 3 жыл бұрын
Arasikan host. Aa kadha muzhuvan kelkkaan kazhinjilla.
@mohammediqbal9612
@mohammediqbal9612 3 жыл бұрын
വിശ്വസിക്കാൻ പറ്റാത്ത വ്യക്തി
@harikc7584
@harikc7584 3 жыл бұрын
A pure 24carat anti BJP for obvious reasons 😀
@yatnavalkyan
@yatnavalkyan 3 жыл бұрын
Karessri is in awe of Sheikh Abdullah!!! 🤔
@ashrafolongal148
@ashrafolongal148 3 жыл бұрын
നിലപാടുകളുടെ രാജാവ്
@gopakumar3955
@gopakumar3955 3 жыл бұрын
ഇതറിഞ്ഞിട്ടാകാം നരേന്ദ്രമോദി എന്ന പേര് അച്ഛനമ്മമാർ ഇട്ടത്.
@jojioommen4046
@jojioommen4046 3 жыл бұрын
Happy birthday Sir
@omanaroy8412
@omanaroy8412 3 жыл бұрын
Happy happy birthday 🎂🎁 mashe...
@satheeshkumar1904
@satheeshkumar1904 3 жыл бұрын
Modi oru nalla name
@jacobthomas7409
@jacobthomas7409 3 жыл бұрын
Birthday wishes sir
@nowfalkn282
@nowfalkn282 3 жыл бұрын
Verum mosham anchor
@Faisal_Hussain.
@Faisal_Hussain. 3 жыл бұрын
ഈ നാടിന്റെ സുകൃതമാണ് കാരശേരി മാഷ്....❤️❤️❤️ ഒരു നാടിന്റെ നൻമയായി.... സാഹിത്യ ലോകത്തെ വേറിട്ട മുഖമായി.... ശബ്ദ്ദമില്ലാത്തവന്റെ ശബ്ദമായി .... ഞങ്ങളുടെ കാരശ്ശേരി മാഷ്.... സപ്തതി ആഘോഷിക്കുന്ന പ്രിയപ്പെട്ട മാഷിന് നിറഞ്ഞ സ്നേഹത്തോടെ സ്നേഹാശംസകൾ ..... മാഷിന്റെ ഇടപെടലുകളും ശബ്ദ്ദവും മലയാളികൾ പറയാൻ ആഗ്രഹിക്കുന്നതാണ്... തുടരുക.... ആശംസകൾ..... നൻമകൾ നേർന്ന് സ്നേഹത്തോടെ...🤲🤲🤲❤️ ഫൈസൽ ഹുസൈൻ❤️
@jojioommen4046
@jojioommen4046 3 жыл бұрын
Love you sir
@Myreactions199
@Myreactions199 3 жыл бұрын
ആശംസകൾ
@divinemagic777
@divinemagic777 3 жыл бұрын
ആശംസകൾ
@santhoshpp3443
@santhoshpp3443 3 жыл бұрын
മാഷിന്ന് ജന്മദിന ആശംസകൾ
@sreerag3354
@sreerag3354 3 жыл бұрын
Great guy
@murshidthettan8198
@murshidthettan8198 3 жыл бұрын
Moddennammalenattelondi
@xaviervinod6065
@xaviervinod6065 3 жыл бұрын
Happy Birthday sir
@abuhani9232
@abuhani9232 3 жыл бұрын
അവതാരകന് എന്താ ഇത്ര ദൃതി
@syamilyrajendran7698
@syamilyrajendran7698 3 жыл бұрын
അതെ. ഒരാൾ ഒരു കാര്യം ആഹ്ലാദ പൂർവ്വം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അത് കേൾക്കാൻ നിക്കാതെ അടുത്ത ചോദ്യത്തിലേക്ക് പോയി.എന്തു മര്യാദയാണ് ! അവതാരകൻ ചോദിക്കാൻ വച്ചിരുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം ചോദിക്കാതെ തന്നെ പറയും എന്നു ഭയന്നിട്ടാണാവോ എന്തോ...!
@WandererAwake
@WandererAwake 3 жыл бұрын
🔥🔥🔥
@sudheerpmuriyil7868
@sudheerpmuriyil7868 3 жыл бұрын
ayyeeee
@pluralsight9799
@pluralsight9799 3 жыл бұрын
Ne etada oole
@satblr4640
@satblr4640 3 жыл бұрын
❤️
@selvishajilalshajilal9225
@selvishajilalshajilal9225 3 жыл бұрын
M. N. Kaarasseri. Mahaa Thattippukaaran
@nowfalkn282
@nowfalkn282 3 жыл бұрын
Aanenkil poyi 🖕
@abdulgafoor3786
@abdulgafoor3786 3 жыл бұрын
Mashu.eniyum..yella.vishayengalilum..samarikkuka....bakki..samayum...paralokajeevathinu.mattivekkuka.....vayasu..70...ayi...padachonemarakkathe.jeevikkuka....padachavan...deerqayussutharette
@usmankhan-fp9kn
@usmankhan-fp9kn 3 жыл бұрын
അയാളോട് മരിച്ചാൽ കത്തിക്കണോ , പൊതു സ്മശാനത്തിലോ , .... എന്ന് ചോദിക്കണമായിരുന്നു .....
@mohamedjaseer3211
@mohamedjaseer3211 3 жыл бұрын
Mohamed Ali lopichu maveli ayennu paranchappool viswasichilla, ippol enthayi
@mrboban5049
@mrboban5049 3 жыл бұрын
മൊയ്തു അതു മതി
@ajeeshs1883
@ajeeshs1883 3 жыл бұрын
മതിയെങ്കിൽ എണീറ്റ് പോടാ !!
@rajendranvp1300
@rajendranvp1300 3 жыл бұрын
'സ൦ശയവാദിയായിരുന്ന മാഷിന്റെ കാഴ്ച പ്പാടുകൾ മാറിയതിൻ സന്തോഷം,
@tutelageguideline5355
@tutelageguideline5355 3 жыл бұрын
Thalli marikkum kaka
@hijab2631
@hijab2631 3 жыл бұрын
ഒരു പുരുഷായുസ് തൊലച്ചു
@ashishgeorge3950
@ashishgeorge3950 3 жыл бұрын
Than😂
@mohammadsiraj7841
@mohammadsiraj7841 3 жыл бұрын
മോഡി ചിത്തയാണെന്ന ആ ദിര്ഘവിക്ഷണത്തിന് എത്ര ലൈക് ..
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
V S Achuthananthan in Nere Chowe | Old episode | Manorama News
25:05
Manorama News
Рет қаралды 178 М.
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН