'വയനാട് ദുരന്തത്തിന് കാരണം ക്വാറികൾ', മാധവ് ​ഗാഡ്​ഗിൽ ഏഷ്യാനെറ്റ് ന്യൂസിനോട്

  Рет қаралды 88,109

asianetnews

asianetnews

Күн бұрын

Пікірлер: 364
@sirajpp2591
@sirajpp2591 Ай бұрын
അദ്ദേഹത്തിന്റെ മരണത്തിന് മുന്നേ എങ്കിലും അദ്ദേഹമാണ് ശെരി എന്ന് കേട്ടല്ലോ. സന്തോഷം
@bahuleyanayyode474
@bahuleyanayyode474 Ай бұрын
അന്ന് ഈ പരിസ്ഥിതി സ്നേഹിയെ പുച്ഛിച്ചു കളിയാക്കി തോന്ന്യാസം പറഞ്ഞു ഓടിച്ചു. നഷ്ടം ഭരിക്കുന്നവർക്ക് അല്ല. സാധാരണ മനുഷ്യർക്ക്.
@hlor79
@hlor79 Ай бұрын
This is a scientist, not malayale kapadatha
@sumeshs8239
@sumeshs8239 Ай бұрын
കൊണാപ്പിലെ സാധാരണ മനുഷ്യർ കാടു കയ്യേറി വീടുണ്ടാക്കിയത് കൊണ്ടല്ലേ m
@bahuleyanayyode474
@bahuleyanayyode474 Ай бұрын
@@sumeshs8239 വീട് ഉണ്ടാക്കാൻ അനുമതി നൽകിയത് പഞ്ചായത്ത്. രാഷ്ട്രീയക്കാർ വോട്ട് ബാങ്കിനായി അവരുടെ മതക്കാരെ കുടിയിരുത്തി. അവർക്ക് പരിസ്ഥിതിയെപറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവർ. അറിഞ്ഞാലും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്നവർ.
@PRDIBA
@PRDIBA Ай бұрын
പാവം മനുഷ്യൻ, മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ❤️❤️😢 ആരും കേട്ടില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ , കല്ലെറിഞ്ഞ് ഓടിച്ചു : സാധാരണ ജനത്തിന് ദോഷമാകുന്ന ഒരു നിർദ്ദേശവും ഇദ്ദേഹത്തിന്റെപഠനത്തിലില്ല, നന്മ മാത്രം🔥🔥🔥🔥 ജയ് ഗാഡ്ഗിൽ Sir ജയ് PT തോമസ് Sir🔥🔥🔥 🔥
@ranjithranju8218
@ranjithranju8218 Ай бұрын
Crct
@Sreerag01
@Sreerag01 Ай бұрын
True, we people also didn’t listen, else we wouldn’t have elected the politicians who opposed the report
@aishuaishu819
@aishuaishu819 Ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകളെ പുച്ഛിച്ചവർ എവിടെ?😢 കുറെ ക്വാറി, റിസോർട്ട് മുതലാളിമർക്ക്‌ വേണ്ടി ഒത്താശ ചെയ്ത് കുറെ പാവങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു ഭരിക്കുന്നവർ🙏
@nithin__joseph
@nithin__joseph Ай бұрын
ഇതൊക്കെ ആരോട് പറയാൻ. കവളപ്പാറ ദുരന്തം കഴിഞ്ഞ് ഇനി ഇങ്ങനെ ഉണ്ടാവാതിരിക്കട്ടെ എന്ന് ആഗ്രഹിച്ചു ഇപ്പോൾ വയനാട് വൻ ദുരന്തം വന്നു മുന്നൂറു പേരിൽ കൂടുതലും മരിച്ചു. പക്ഷേ എന്നിട്ടും ഇനിയും ദുരന്തം ഉണ്ടാകാതിരിക്കാൻ വേണ്ടി ആരും ശ്രമിക്കുന്നില്ല മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോഴും ആരും ഒരു പ്രമുഖർ പോലും പ്രതികരിക്കുന്നില്ല
@nithin__joseph
@nithin__joseph Ай бұрын
നമ്മൾ മലയാളിക്ക് എപ്പോഴും അറിവുള്ളവരെ പുച്ഛിക്കാനും. അഴിമതിക്ക് കൂട്ടുനിൽക്കുകയും വൻകിട ബിസിനസുകാരെയും ബിനാമികളെയും താങ്ങി നടക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാർ പറയുന്നത് വേദവാക്യം ആയി കൊണ്ട് നടക്കുന്ന പ്രബുദ്ധ മലയാളികൾ
@user-xr2wp4vi1v
@user-xr2wp4vi1v Ай бұрын
Yellaathinum anumathi kodukum ennit dhurantham undayal aa janangalil ninn cash pirikum.... Mafiyakal kodukunath partykarkum 😞😞😞
@dandellion-f5q
@dandellion-f5q Ай бұрын
​@@nithin__joseph👍🏻
@shamseerudheenshamsi3955
@shamseerudheenshamsi3955 Ай бұрын
💯
@sharathkrishnan379
@sharathkrishnan379 Ай бұрын
നല്ല ദീർഘവീക്ഷണമുള്ള അറിവിൻ്റെ നിറകുടമായ പുണ്യ ജന്മം ..... അങ്ങേയ്ക്ക് മേൽക്കുമേൽ ശ്രേയസ്സ് ഉണ്ടായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ......
@sangeethams506
@sangeethams506 Ай бұрын
താങ്കൾ മാത്രമാണ് ശരി എന്നു പ്രകൃതി തെളിയിക്കുന്നു സർ 🙏🏻🙏🏻🙏🏻
@sandeepmathew1504
@sandeepmathew1504 Ай бұрын
ആദ്യം, ഇടുക്കി, പീച്ചി, മലമ്പുഴ, ബന്സുര ഡാം തുടങ്ങിയ പശ്ചിമഘട്ടത്തിലെ എല്ലാ ഡാമുകളും ഡീകമ്മീഷൻ ചെയ്യാനുള്ള ഗദ്കിൽ suparsa നടപ്പിലാക്കു.
@MHD_SAFNEED
@MHD_SAFNEED Ай бұрын
അന്ന് എല്ലാരും പുച്ഛിച്ചു തള്ളി ഇന്നു നമ്മൾ അനുഭവിക്കുന്നു 😢
@sandeepmathew1504
@sandeepmathew1504 Ай бұрын
ആദ്യം, ഇടുക്കി, പീച്ചി, മലമ്പുഴ, ബന്സുര ഡാം തുടങ്ങിയ പശ്ചിമഘട്ടത്തിലെ എല്ലാ ഡാമുകളും ഡീകമ്മീഷൻ ചെയ്യാനുള്ള ഗദ്കിൽ suparsa നടപ്പിലാക്കു.
@user-fl5rb7zx1w
@user-fl5rb7zx1w Ай бұрын
മുല്ലപ്പെരിയാർ ഒരു ജലബോംബ് ആയി നമ്മുടെ തലക്ക് മുകളിൽ ഉണ്ട്‌....
@vishnuprasad7955
@vishnuprasad7955 Ай бұрын
ഉണ്ട്...അന്നും സംഭാവന പിരിക്കൽ ഉണ്ടാവും....😂😂😂
@AkhilaSarath-lb4he
@AkhilaSarath-lb4he Ай бұрын
​@@vishnuprasad7955pirikkan aarenkilum baakki undakuvo entho
@vishnuprasad7955
@vishnuprasad7955 Ай бұрын
@@AkhilaSarath-lb4he ഇവിടെ പിരിക്കാൻ ആളില്ല എങ്കിൽ വിദേശത്ത് നിന്ന് പിരിക്കും.......എന്നിട്ട് ഒരു പേരും ഇടും...മലയാളിക്ക് ഒരു കൈത്താങ്ങ് 😅😅
@shajudheens2992
@shajudheens2992 Ай бұрын
You are right sir
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
ആരു ഭരിക്കുന്നു എന്നു നോക്കി നിലപാടുകൾ സ്വീകരിക്കുന്ന മാധ്യമ സംസ്കാരം മാറ്റണം.
@kpchandrasekharamenon4914
@kpchandrasekharamenon4914 Ай бұрын
ഭരിക്കുന്നവരെ പ്രീതിപ്പെടുത്താൻ നവമാധ്യമങ്ങൾ? പൊതുജനത്തെ കഴുതയാക്കുകയോ?
@gayleforce
@gayleforce Ай бұрын
😂😂😂
@anwar1637
@anwar1637 Ай бұрын
കണ്ണൂർ ജില്ലയിലെ കണ്ണവം ഫോറസ്റ്റിന്റെ ചുറ്റുഭാഗത്തും ഉള്ള പശ്ചിമഘട്ട മലനിരകളിലെ അതിപരിസ്ഥിതി ലോല പ്രദേശമെന്ന് Gadgil കമ്മിറ്റി റിപ്പോർട്ടും കസ്തൂരിരംഗന് കമ്മിറ്റി റിപ്പോർട്ടും പുറത്തുവിട്ട മലനിരകളിലൊക്കെ നടക്കുന്നത് വൻകിട കോറികളുടെ വൻകിട ചൂഷണങ്ങളാണ് ഭരണ സ്വാധീനം ഉപയോഗിച്ചുകൊണ്ട് നടക്കുന്ന ഈ ചൂഷണങ്ങൾക്കെതിരെ പ്രാദേശികപരമായി സമരങ്ങൾ ഇന്ന് നടക്കാത്തത് അവിടങ്ങളിൽ ഒരുപാട് പാവപ്പെട്ടവർക്ക് തൊഴിൽ കിട്ടുന്നു എന്നുള്ളത് കൊണ്ടാണ് അവർക്ക് മറ്റു തൊഴിൽ അവസരങ്ങൾ കിട്ടാതെ പോകുന്നത് ഗവൺമെൻറ് തൊഴിലവസരങ്ങൾ സൃഷ്ടിക്കാത്തത് കൊണ്ടും ആണ് വിലങ്ങാട് ഈ പറയപ്പെടുന്ന പ്രദേശങ്ങളിൽ ഒന്ന് മാത്രമാണ് വലിയ ജനസാന്ദ്രതയുള്ള കണ്ണൂർ ജില്ലയിലെ നവോദയ കുന്നിന്റെ ചുറ്റുഭാഗവും അതുപോലെ ചെറുവാഞ്ചേരിയും ചെക്കിയാട് പഞ്ചായത്തും… വിശദവിവരങ്ങൾക്ക് നിങ്ങൾ ഗൂഗിൾ മാപ്പ് ചെയ്തു നോക്കൂ കണ്ണവം ഫോറസ്റ്റിന്റെ ചുറ്റുഭാഗങ്ങളിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയുടെയും കോഴിക്കോടിന്റെ അതിർത്തി പ്രദേശമായ ചെക്കിയാട് പഞ്ചായത്തിന്റെയും മേഖലയിൽ വലിയ ജനസാന്ദ്രതയുള്ള മേഖലയുടെ നേർമുകളിലാണ് വലിയ വലിയ കമ്പനികളുടെ വൻകിട കോറികൾ പ്രവർത്തിക്കുന്നത് ആരും തടസ്സം നിൽക്കുന്നില്ല പ്രാദേശികപരമായിട്ട് പോലും…😢😢
@sumeshs8239
@sumeshs8239 Ай бұрын
തന്റെ വീട് കരിങ്കല്ലും മാറ്റും ഉപയോഗിക്കാതെ ഉണ്ടാക്കിയതാണോ?
@anwar1637
@anwar1637 Ай бұрын
കരിങ്കല്ലില്ലാതെ വീട് നിർമ്മിക്കാനുള്ള ടെക്നോളജി ഒക്കെ വളർന്നു കഴിഞ്ഞതൊന്നും നിങ്ങളറിയില്ലേ… കരിങ്കല്ലില്ലാത്ത നാടുകളൊക്കെ ലോകത്ത് എല്ലായിടത്തുമുണ്ട്.. അവർ പുറം രാജ്യങ്ങളിൽ നിന്ന് കരിങ്കൽ എടുത്തു കൊണ്ടുവന്നല്ല വീടും മറ്റു ബിൽഡിങ്ങുകളും ഉണ്ടാക്കുന്നത്.. ലോകത്തിലെ ഏറ്റവും വലിയ നിർമ്മിതികൾ ഒക്കെ ഈ കരിങ്കല്ലു കൊണ്ടാണോ നിർമ്മിച്ചിട്ടുള്ളത്…? ഒരു കാര്യം കൂടി ഓർമിപ്പിക്കാം പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കൊണ്ട് കേരളത്തിൽ അങ്ങോളം ഇങ്ങോളം വനനശീകരണങ്ങൾക്കെതിരെയുള്ള ബോധവൽക്കരണം എന്നവണ്ണം മരങ്ങൾ കുഴിച്ചിടാറുണ്ട് മരങ്ങൾ നടാറുണ്ട്. ഈ മരങ്ങള് മാത്രമല്ല പ്രകൃതിയുടെ ഭാഗം… നിങ്ങൾ ആയിരം മരങ്ങൾ മുറിച്ചാൽ നിങ്ങൾക്ക് പുതിയ മരത്തൈ നട്ട് അതിനെ വളർത്തിയെടുക്കാൻ കഴിയും…എന്നാൽ ഭൂമിക്കുള്ളിലെ ഒരു പാറ നിങ്ങള് പൊട്ടിച്ചു കഴിഞ്ഞാൽ ഒരുകാലത്തും മനുഷ്യന് പുതിയ പാറ നിർമ്മിക്കാൻ കഴിയില്ല… അതുകൊണ്ട് ഭൂമിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്ന രീതിയിൽ നമ്മുടെ സൗകര്യങ്ങൾക്ക് വേണ്ടി ഭൂമിയെ നശിപ്പിക്കരുത്… ഇത് എല്ലാവരും മനസ്സിലാക്കേണ്ടുന്ന ഒന്നാണ്.. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്ന് കല്ലുകൾ എടുക്കേണ്ടുന്ന ആവശ്യമില്ല. പരിസ്ഥിതി ലോലമെന്ന് ഏറ്റവും വലിയ പാരിസ്ഥിതിക കമ്മീഷൻ പോലും പറഞ്ഞ നാട്ടിൽ നിന്ന് തന്നെ കല്ല് ചൂഷണം ചെയ്തു കൊണ്ടുപോകുമ്പോൾ അതിനെതിരെ സംസാരിക്കുന്നവരോട് കരിങ്കല്ലിന്റെ കണക്ക് പറയാൻ നാണമില്ലേ
@AniabiAniyan
@AniabiAniyan Ай бұрын
​@@anwar1637👍👍👍👍
@pradeepk9020
@pradeepk9020 Ай бұрын
​@@sumeshs8239ചങ്ങാതി ഇതിനൊക്കെ കുറെചച്ു നിയന്ത്രണം വേണo.
@robinjose9970
@robinjose9970 Ай бұрын
കണ്ണൂർ ജില്ലയിലെ തന്നെ കൊട്ടിയൂർ ഇതു തന്നേ അവസ്ഥ. കേളകം ടൗണിൽ നിന്നാൽ കാണാം. ഒരു വലിയ മല തന്നെ തുരന്നു തീർന്നു.
@MichiMallu
@MichiMallu Ай бұрын
ഇത് കേരളമാണ്, ഒരു കാലത്തും നന്നാകാത്ത മനുഷ്യര്, എത്ര കൊണ്ടാലും പഠിക്കാത്തവര്, പിന്നെ രാഷ്ട്രീയർക്കു ഇത് മുതലെടുപ്പിന്റെ കാലമാണ് വിളവെടുപ്പിന്റെയും, അവരും ഒന്നും ചെയ്യില്ല, ഇതുപോലുള്ള ദുരന്തങ്ങളിൽ തീരാനാണ് മലയാളിയുടെ വിധി! ഇനി ഇതുപോലൊരു നാൾ മുല്ലപ്പെരിയാറും പൊട്ടും ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരിക്കും അത്!
@sajijoseph2792
@sajijoseph2792 Ай бұрын
ഓ അപ്പം താങ്കൾ ഉഗാണ്ടക്കാരൻ ആണോ മലയാളം നന്നായിട്ട് എഴുതുന്നുണ്ട്
@MichiMallu
@MichiMallu Ай бұрын
@@sajijoseph2792 മലയാളം നന്നായി എഴുതുന്ന ഉഗാണ്ടക്കാരൻ! കേരളവുമായി വളരെ ദൂരെയാണ്, പക്ഷെ ജന്മം കൊണ്ട് മലയാളി, മനസ്സ് കൊണ്ട് മലയാളി!
@MikeVijayan-2.0
@MikeVijayan-2.0 Ай бұрын
മുഖ്യൻ പത്ര സമ്മേളനം നടത്തിയപ്പോളും, അങ്ങേര് പുച്ഛിക്കുക തന്നെയാണ് ചെയ്തത്.. അതാണ്‌ ഞമ്മളെ ബിജ്യൻ 🤩
@krishnan9347
@krishnan9347 Ай бұрын
Pinarayi qualification: ഊരിപിടിച്ച വടിവാൾ അല്ലേ 😂😂😂... Affiliated by AKG center 😂😂😂
@sumeshs8239
@sumeshs8239 Ай бұрын
അമിത് കൂജിക്കു ഇതു മുൻപേ അറിയാമായിരുന്നു. എന്നിട്ടും ഒരു ടീവിയിൽ പോലും മുന്നറിയിപ്പ് തന്നില്ല
@MikeVijayan-2.0
@MikeVijayan-2.0 Ай бұрын
@@sumeshs8239 അങ്ങനെ ആയാൽ ബിജ്യൻ ചെയ്തത് ശേരിയാകുമോ അടിമേ... 🤣🤣🤣🤣
@pradeepk9020
@pradeepk9020 Ай бұрын
​@@sumeshs8239അതിനാണു ഇവിടെ state govt.
@abdullakuttym.k7096
@abdullakuttym.k7096 Ай бұрын
M-Sand കമ്പനി കൾ അടച്ചു പൂട്ടുക. ഉടനെ! പുഴയിൽ ഉള്ള മണൽ എടുത്താൽ നിർമാണ മേകലക്ക് അതുമതി?
@sidhikabdu4735
@sidhikabdu4735 Ай бұрын
ഭൂമിയുടെ ആണിയായ കോരികൾ പൊട്ടിക്കുന്നത് സാദാ മനുഷ്യർ അനുഭവിക്കേണ്ടി വരും ഇതിൽ രാഷ്ട്രീയകാർ മിണ്ടില്ല
@Bkjg56784
@Bkjg56784 Ай бұрын
Boomi parannittalla .aani adichu vekkan😂
@RR-vp5zf
@RR-vp5zf Ай бұрын
അവിടെയും വിദ്വേഷം വിളമ്പാൻ ആണല്ലോ നിന്നെ പടച്ചേ.. സ്വയം ചിന്തിക്കുക..​@@Bkjg56784
@sijinc8973
@sijinc8973 Ай бұрын
Gadgil റിപ്പോർട്ടിനെ പറ്റി ചോദിച്ചപ്പോൾ വിജയൻ പറഞ്ഞത് . പ്രകൃതി ദുരന്തങ്ങൾ എല്ലായിടത്തും നടക്കുന്നില്ലേ എന്നാണ്.
@thescienceoftheself
@thescienceoftheself Ай бұрын
അപ്പൊ വീട്, കെട്ടിടങ്ങൾ എങ്ങനെ പണിയും
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
ക്വാറി + ബാർ മുതലാളിമാർ ഇടതു സർക്കാരിന്റെ ഐശ്വര്യം 👌🏻👌🏻👌🏻
@sumeshs8239
@sumeshs8239 Ай бұрын
കുന്നു കയ്യേരി വീട് കെട്ടി കുന്നിടിഞ്ഞപ്പോൾ ചത്തു പോയവർ ആരുടെ ഐശ്വര്യം?
@vishnuprasad7955
@vishnuprasad7955 Ай бұрын
എല്ലാവരും സംഭാവന പിരിക്കുന്ന തിരക്കിൽ ആണ് സാർ......പിന്നെ അതിജീവനം,കൈത്താങ്ങ്, പോരാടും കേരളം തുടങ്ങിയ തട്ടുപൊളിപ്പൻ ഡയലോഗുകളും പുട്ടിന് പീര ഇടുന്ന പോലെ വച്ച് കാച്ചുന്നുണ്ട്.....ദുരന്തത്തിന്റെ കാരണക്കാരെ കുറിച്ച് ആരും മിണ്ടില്ല...കുറച്ച് നാൾ കഴിയുമ്പോൾ വീണ്ടും എന്തെങ്കിലും ദുരന്തം വരുമ്പോൾ വീണ്ടും ഇത് തന്നെ റിപ്പീറ്റ് ....
@dandellion-f5q
@dandellion-f5q Ай бұрын
സത്യം. അടുത്തത് ഇടുക്കിയിലാണ്. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ 5 വർഷത്തിനുള്ളിൽ മാങ്കുളം - മൂന്നാർ പാതയിൽ ഇതിലും വലിയ അപകടം സംഭവിക്കും. അധികാരികൾ ഒന്നു കണ്ണുതുറക്കു 🙏🏻🙏🏻
@premak7735
@premak7735 Ай бұрын
Sri, .. Gargil said this long before. Implement suggestions
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Ай бұрын
ഓരോ ഡാമിന്റെയും അടിവശത്ത് ടൺ കണക്കിന് മണലാണ് വർഷങ്ങളായി പാഴായി കിടക്കുന്നത്.
@gulmohar5754
@gulmohar5754 Ай бұрын
ക്വാറി നടത്തുന്ന ആ സ്പോട്ട് തന്നെ ഉരുൾ പൊട്ടണം എന്നില്ല... പശ്ചിമ ഘട്ടത്തിലെ സെൻസിറ്റീവ് areayil എവിടെ ക്വാറി നടത്തിയാലും അതിനു ചുറ്റുമുള്ള ലോല പ്രദേശങ്ങളിൽ എവിടെ വേണമെങ്കിലും ഉരുൾ പൊട്ടാം.... കേരളം ഉരുൾ പൊട്ടലിന്റെയും കനത്ത മഴയുടെയും നാടാണ്. ക്വാറി നടത്തിയില്ലെങ്കിലും ഉരുൾ പൊട്ടും... അതിന്റെ ആഘാതമോ എണ്ണമോ കുറവായിരിക്കും എന്നു മാത്രം... ചുരുക്കി പറഞ്ഞാൽ കേരളത്തിൽ മനുഷ്യ വാസ യോഗ്യമായ പ്രദേശങ്ങൾ കുറവാണ്.... പോപ്പുലേഷൻ കണ്ട്രോൾ ചെയ്ത് വാസ യോഗ്യ പ്രദേശങ്ങളിൽ മാത്രം നമ്മൾ ജീവിക്കുക എന്നത് മാത്രമാണ് പോംവഴി. മലയോര മേഖലകളിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർ ആ പ്രദേശത്തിന് ഉതകുന്ന രീതിയിൽ മാത്രം ജീവിക്കുക. കോണ്ക്രീറ്റ് building ആ മേഖലക്ക് അനുയോജ്യമല്ല. ഭാരം കുറഞ്ഞ വീടുകളും കെട്ടിടങ്ങളും പണിയുക. നഗരത്തിലെ പോലെ അവിടെ ആക്കണം എന്ന നിർബന്ധം ഒഴിവാക്കുക... ശ്രദ്ധിക്കുക അവിടുത്തെ geography ആ തരത്തിൽ ഉള്ളതാണ്. പശ കുറഞ്ഞ കട്ടി കുറഞ്ഞ വെള്ളം വീണാൽ ഊർന്നു പോകുന്ന മണ്ണാണ് അവിടെ
@jocl123
@jocl123 Ай бұрын
പണ്ട് കാലത്ത് ഇതുപോലെ ചെറിയ സമയത്തിനുള്ളിൽ കനത്ത മഴ പെയ്യാറില്ലായിരുന്നു. ഗ്ലോബൽ വാർമിംഗ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മലയോരത്തു മാത്രമല്ല കോൺക്രീറ്റ് കെട്ടിടങ്ങൾ ഭൂമിക്ക് എല്ലായിടത്തും ഭാരം തന്നെയാണ്. ചൂട് കൂട്ടുന്നതിൽ പ്രധാന കാരണം ഇതാണ്,അതുപോലെ വാഹനങ്ങളും
@balakrishnankrishnan5214
@balakrishnankrishnan5214 Ай бұрын
ഭൂമിയുടെ..ആണിയാണ്. മലകൾ. എന്ന് ഒരു ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്..ആ ഗ്രന്ഥം വായിച്ചിട്ടുള്ള..ആളുകളുടെ പേരിലാണ്.. മലപ്പുറം കോഴിക്കോട് വയനാട്...ഉള്ള 99% ക്വോറികളും.... എന്ത്.. ഗാഡ്ഗിൽ റിപ്പോർട്ട്..
@georgeml1966
@georgeml1966 Ай бұрын
ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ കെട്ടിടം പണിയുന്നതുകൊണ്ടോ റോഡ് നിർമ്മിക്കുന്നതുകൊണ്ടോ ഒന്നുമല്ല. ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന അധിക ജലം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. പരിസ്ഥിതിവാദികൾക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യുവാൻ ശ്രമിക്കേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് ഏറ്റവും പ്രധാന കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളും എസിയുമാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ചൂടു കൂടുമ്പോൾ കടലിൽ നിന്നും പരിധിയിൽ കൂടുതൽ വെള്ളം നീരാവിയായി മേഘങ്ങളായി രൂപപ്പെട്ട് അന്തരീക്ഷത്തിൽ വന്ന് കട്ടപിടിച്ചുകിടക്കുന്നു. കേരളത്തിന് പശ്ചിമഘട്ട സംരക്ഷണഭിത്തിയുള്ളതിനാൽ ഈ മേഘങ്ങൾ മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ കേരളത്തിൽ തന്നെ തങ്ങിനിന്ന് അതിതീവ്ര മഴയായിട്ട് പെയ്യുന്നു അതാണ് കേരളത്തിൽ നാശകാരിയായ അതിതീവ്ര മഴപെയ്യാൻ കാരണം. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള മറ്റ് കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആഗോളതാപനത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഏറ്റവും പ്രധാന കാരണം മലയോര ജനതയല്ല. നഗരങ്ങളും നഗരവാസികളുമാണ്.
@anoopkrishna227
@anoopkrishna227 Ай бұрын
ഇതൊക്കെ എടുത്തു വെച്ച് ചർച്ച നടത്തി ജനങ്ങളുടെ സഹകരണത്തോടെ ഒരു അപകടം ഇനി ഉണ്ടാവാതെ ഇരിക്കാൻ ഇച്ഛശക്തിയോടെ തീരുമാനം എടുക്കാൻ സമയം ആയി ഇനിയും വൈകിയാൽ 🙏😢
@uk19656
@uk19656 Ай бұрын
വോട്ട് ബാങ്ക് , രാഷ്ട്രീയ പാർട്ടികൾ റിപ്പോർട്ട്‌ നടപ്പിലാക്കാതെ പാവപ്പെട്ട ജനങ്ങളെ കാലപുരിയിലേക്കയച്ചു... 😭
@dandellion-f5q
@dandellion-f5q Ай бұрын
സത്യം 🙏🏻🙏🏻🙏🏻🙏🏻
@Sreerag01
@Sreerag01 Ай бұрын
Why only blame politicians? We had many chances to correct them. Without any work we elect them, so why will they change?
@sumeshs8239
@sumeshs8239 Ай бұрын
റിപ്പോർട്ട്‌ നടപ്പിലായാൽ വയനാട്ടിലെ എല്ലാരും വീട് ഉപേക്ഷിച്ചു പോകേണ്ടിവരും. തന്റെ വീട് ഫ്രീ ആണോ?
@binnythomas6043
@binnythomas6043 Ай бұрын
Valuable points ... Should be implemented soon. Asianet, please change the Asianet cover of microphone, its dirty.
@dandellion-f5q
@dandellion-f5q Ай бұрын
Asianet.. Please do a cover story in Malayalam about what he said now. Because all viewers may not understand english and with the title given they may get confused and comment about this matter without much understanding.
@akhilk.p2515
@akhilk.p2515 Ай бұрын
അടുത്തത് കോഴിക്കോട് ജില്ലയുടെ മലയോര പ്രദേശങ്ങളിലാണ് സാധ്യത കൂടുതൽ നൂറുകണക്കിന് കോറികൾ പ്രവർത്തിക്കുന്നുണ്ട് അവിടെ,
@sumeshs8239
@sumeshs8239 Ай бұрын
ക്വാറികൾ നല്ലതാ. മല നിറപ്പായാൽ പിന്നെമലയിടിച്ചിൽ ഉണ്ടാവില്ല
@akhilk.p2515
@akhilk.p2515 Ай бұрын
@@sumeshs8239 വിവരവും വിദ്യാഭ്യാസമില്ലാത്തത് ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ പാടില്ല, കുറച്ചെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം സ്വയം പൊട്ടനായി എത്ര കാലം ജീവിക്കും മിസ്റ്റർ.
@KrishnaKumar-pl2fo
@KrishnaKumar-pl2fo Ай бұрын
💯 correct ottapalam area valare kooduthalanu quarigal anaganmalaye thurakkunnu nellikurissi 4 kilomeetarolam thurannu ennanu pottuga ennariyilla partikark panakoduth keralathe illathakkunnu Kerala samooham prathikarikkanam munnott varanam please 🥲🥲🥲🔥
@XUserbaijan743
@XUserbaijan743 Ай бұрын
Face book മൊത്തം ശാസ്ത്രഞ്ഞൻ മാരാ😂 മാധവ ഗാട്ഗിൽ നു ഒന്നും അറിയില്ല ഞങ്ങളും പാർട്ടിക്കാരും പറയുന്നത് അങ്ങോട്ട് അംഗീകരിക്കണം
@abhilashshanmughan3770
@abhilashshanmughan3770 Ай бұрын
One of the finest ecologists in india ,phd holder from harward university ,still some fools criticse him like they know more than him...what a comedy...
@vijilal4333
@vijilal4333 Ай бұрын
Who will listen. People of that area must understand. They must protest.
@shameerkpoyil3474
@shameerkpoyil3474 Ай бұрын
ഈ മനുഷ്യൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ച് എതിരെ സമരം ചെയ്ത സഭകൾ വോട്ട് ബാങ്ക് കണ്ട് പിന്തുണച്ചു നിന്ന പാർട്ടികൾ കുറ്റവാളികൾ. തുരങ്ക പാത കൂടി നിർമ്മിച്ചാൽ ചില സമുദായം ത്രിപ്തർ.അവർ അടക്കം ഒലിച്ചു പോവും കരുതിക്കൊളൂ..
@sandeepmathew1504
@sandeepmathew1504 Ай бұрын
ആദ്യം, ഇടുക്കി, പീച്ചി, മലമ്പുഴ, ബന്സുര ഡാം തുടങ്ങിയ പശ്ചിമഘട്ടത്തിലെ എല്ലാ ഡാമുകളും ഡീകമ്മീഷൻ ചെയ്യാനുള്ള ഗദ്കിൽ suparsa നടപ്പിലാക്കു.
@arunimasf1116
@arunimasf1116 Ай бұрын
Markaz knowledge city nethanmarude alley? Most of the queries working there is run by muslims . No other religions ..😅
@pradeept5327
@pradeept5327 Ай бұрын
Not even a single crusher should be allowed in wayanad, idukki
@cherrykid688
@cherrykid688 Ай бұрын
And pathanamthitta
@rockzz3923
@rockzz3923 Ай бұрын
പ്രകൃതി അല്ലേലും പ്രകൃതി സ്നേഹികളുടെ കൂടെ നിൽക്കൂ പ്രകൃതിയെ ദ്രോഹിക്കുന്നവർക്കും രാഷ്ട്രീയക്കാർക്കും ഒരു സ്ഥാനവുമില്ല... 💯
@dandellion-f5q
@dandellion-f5q Ай бұрын
അടുത്തത് ഇടുക്കിയിലാണ്. ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ 5 വർഷത്തിനുള്ളിൽ മാങ്കുളം - മൂന്നാർ പാതയിൽ ഇതിലും വലിയ അപകടം സംഭവിക്കും. അധികാരികൾ ഒന്നു കണ്ണുതുറക്കു 🙏🏻🙏🏻
@waheedavahi2591
@waheedavahi2591 Ай бұрын
ഇദ്ദേഹ മായിരുന്നു ശെരി എന്ന് കാലം തെളിയിച്ചു
@arungopi2763
@arungopi2763 Ай бұрын
Where is Thamarassery Bishop n team
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
ഗാഡ്ഗിലിനെപ്പോലുള്ള ആളുകൾ മാധ്യമങ്ങളുടെ അസമയത്തുള്ള ഇത്തരം ചോദ്യങ്ങളുടെ ഉദ്ദേശം തിരിച്ചറിയണം.കഴിഞ്ഞമാസം ഇവർ താങ്കളെ തേടി വന്നില്ല.ജനങ്ങളോട് മണ്ണിടിച്ചിൽ ഉണ്ടാകും, ഭരണകൂടം ക്വാറികൾ നടത്തുന്നുണ്ട് എന്നു പറഞ്ഞില്ല...
@vishnuprasad7955
@vishnuprasad7955 Ай бұрын
അസമയം ഏതാണ് ....നമ്മൾ ഭരിക്കുന്ന സമയം ആണോ അസമയം 😏😏
@dandellion-f5q
@dandellion-f5q Ай бұрын
Ipol allathe pinne epolanu madhysmangal chodikkrndath?
@rubilsj4241
@rubilsj4241 Ай бұрын
2000 ലെ പഠന റിപ്പോർട്ട് ഇപ്പോൾ update ചെയ്യേണ്ടേ ?
@user-ut4re4nc1h
@user-ut4re4nc1h Ай бұрын
You are right sir
@RamaKrishnan-ml3mt
@RamaKrishnan-ml3mt Ай бұрын
" Lierate kerala " ignored his expert advice- now faces the consequences. Quarries, Plantations, organized religious interference - reasons are many...
@josephvilangupara7270
@josephvilangupara7270 Ай бұрын
ഇപ്പോൾ തുരംഗം പണിക്ക് ബ്ലാസ്റ്റിങ് ഇല്ല സാർ
@anijikumar9843
@anijikumar9843 Ай бұрын
Sir Gadgil i proud of you. Ur God ❤❤❤❤❤
@abdullabappu4686
@abdullabappu4686 Ай бұрын
ഇപ്പോൾ ഉരുൾപൊട്ടിയി സ്ഥലം കാട്ടിനുള്ളിലാണ്. അവിടെ ക്വാറിയും കീറിയും ഒന്നും ഇല്ല എന്നാണ് ഞാൻ കേട്ടത്. പണ്ട് കാലത്ത് കേട്ട് കേൾവി പോലുമില്ലാത്ത ശക്തമായ മഴയാണ് ഉരുൾപൊട്ടലിന് കാരണം ഒരു ദിവസം കൊണ്ട് 600 മില്ലി മഴ പെയ്യുന്നു. ഇത് രണ്ട് മാസം കൊണ്ട് പെയ്യേണ്ട മഴയാണ്. ഇതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണം ആഗോളതപനമാണ്.
@helo6898
@helo6898 Ай бұрын
Blast നടക്കുമ്പോൾ ഷോക്ക് waves ഉണ്ടാകും അത്, കിലോമീറ്റർസ് അകലെ വരെ effect ഉണ്ടാകും, അങ്ങനെ ആണ് ഈ വീഡിയോ യിൽ പറയുന്നേ ഇദ്ദേഹം
@AmalAmal-bw2bw
@AmalAmal-bw2bw Ай бұрын
ആഗോളതപനത്തിന് കാരണം കൂടി ഒന്ന് പറയുമോ
@ashwinsathish6770
@ashwinsathish6770 Ай бұрын
29 th July morning 20 cm of rainfall recorded in this area ....30 th July 37 Cm of rainfall !! Total 57 cm of rainfall in 2 days!!!
@madhusudhananp2369
@madhusudhananp2369 Ай бұрын
ഇവിടെ കുറെ അഹങ്കാരികളുണ്ട് ആരും പറഞ്ഞാൽ കേൾക്കാത്തവർ അവരാണ് ഇത്തരം ദുരന്തങ്ങൾക്ക് ഉത്തരവാദി കാലം എല്ലാത്തിനും കണക്ക് ചോദിക്കും
@rahulmohan5379
@rahulmohan5379 Ай бұрын
Gadgil report നടപ്പിലാക്കണം ഇനെയെങ്കിലും...
@alanjeevan1192
@alanjeevan1192 Ай бұрын
Your right sir
@arafaagencies9931
@arafaagencies9931 Ай бұрын
Great 👍🏼 sir
@AttillatheHun
@AttillatheHun Ай бұрын
Aarodu parayaan !!
@jocl123
@jocl123 Ай бұрын
മുണ്ടക്കൈ ആ ഭാഗത്തു ക്വാറികളില്ല എന്നാണ് കേട്ടത്.നമ്മൾ ഓരോരുത്തരും താമസിക്കുന്ന കോൺക്രീറ്റ് വീടുകൾ ഇതുപോലെ ക്വാറി പൊട്ടിച്ചുണ്ടാക്കിയതാണ്. അല്ലെങ്കിൽ അമേരിക്കൻ യൂറോപ്യൻ സ്റ്റൈൽ തടികൊണ്ടുള്ള വീട് നിർമാണം തുടങ്ങണം.2018 വെള്ളപൊക്കത്തിൽ തന്നെ ഒരുപാട് ലാൻഡ്സ്ലൈഡ് ഉണ്ടായ area ആണ് ഈ സ്ഥലം. ചെറിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നതു. ഇനിയുള്ള വർഷങ്ങളിൽ ഈ ദുരന്തങ്ങൾ കൂടുകയേയുള്ളു. ഹിമചാലിലും uttrakhandilumellam സംഭവിക്കുന്നത് ഇത് തന്നെയാണ്.എല്ലാത്തിനും കാരണം ഗ്ലോബൽ വാർമിംഗ്,കോൺക്രീറ്റ് കെട്ടിടങ്ങൾ കൂടുന്നതും വാഹനങ്ങൾ പെരുകുന്നതുമെല്ലാം ഗ്ലോബൽ warminginte അളവ് കൂട്ടുകയേയുള്ളു. നമ്മൾ ഓരോരുത്തരം തെറ്റുകാരാണ്
@thalis601
@thalis601 Ай бұрын
അപ്പോൾ മാധവ് ഗാഡ്ഗിൽ പറയുന്നത് എല്ലാം തെറ്റാണല്ലേ.... ക്വറികൾ പരിസ്ഥിക്ക് ദോഷം വരുത്തില്ല 🙆😔🙆
@jocl123
@jocl123 Ай бұрын
@@thalis601 ആര് പറഞ്ഞു ദോഷം ചെയ്യുന്നില്ലെന്നു ,ഞാൻ പറഞ്ഞത് ആ ഭാഗത്തു ക്വാറികൾ ഇല്ലെന്നാണ് .താങ്കൾ ഇപ്പോൾ താമസിക്കുന്ന വീട്ടിലും ക്വാറി പൊട്ടിച്ചിട്ടുണ്ടാക്കിയ കല്ലുകൾ ഉണ്ടാകും .ഇപ്പോൾ പണിയുന്ന വിഴിഞ്ഞം പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ 2 മലയാണ് പൂർണമായും പൊട്ടിച്ചു ഇല്ലാതാക്കിയത് .നമ്മുടെ നിർമാണങ്ങൾക്കെല്ലാം പാറകൾ അത്യാവശ്യമാണ് ,ഇതുപോലെ എവിടെയെങ്കിലും പൊട്ടിച്ചാലേ ഈ നിർമാണങ്ങളൊക്കെ നടത്താൻ പറ്റൂള് . ഈ ചൂരന്മലയിൽ 1984il ഒരു ഉരുൾപൊട്ടൽ ഉണ്ടായതാണ് ,അതായതു ഉരുൾപൊട്ടൽ ഉണ്ടാകാൻ ഏറ്റവും സാധ്യത ഉള്ള മേഖല ,അങ്ങനെയൊരു സ്ഥലത്തു ഇതുപോലെ തീവ്ര മഴ ചുരുങ്ങിയ സമയത്തു പെയ്തതുകൊണ്ടാണ് ഇത്രയും വലിയ ദുരന്തമുണ്ടായത് .ഇങ്ങനെ മഴയുണ്ടാകാൻ കാരണം ഗ്ലോബൽ വാർമിംഗ് തന്നെയാണ് .ഹിമാചലിലും ,ഉത്തരാഖൻഡിലുമെല്ലാം സംഭവിക്കുന്നത് ഇത് തന്നെ
@jocl123
@jocl123 Ай бұрын
@@thalis601 ആര് പറഞ്ഞു ദോഷം ചെയ്യുന്നില്ലെന്നു ,ഞാൻ പറഞ്ഞത് ആ ഭാഗത്തു ക്വാറികൾ ഇല്ലെന്നാണ് .താങ്കൾ ഇപ്പോൾ താമസിക്കുന്ന വീട്ടിലും ക്വാറി പൊട്ടിച്ചിട്ടുണ്ടാക്കിയ കല്ലുകൾ ഉണ്ടാകും .ഇപ്പോൾ പണിയുന്ന വിഴിഞ്ഞം പദ്ധതിക്കു വേണ്ടി തമിഴ്‌നാട്ടിൽ 2 മലയാണ് പൂർണമായും പൊട്ടിച്ചു ഇല്ലാതാക്കിയത് .നമ്മുടെ നിർമാണങ്ങൾക്കെല്ലാം പാറകൾ അത്യാവശ്യമാണ് ,ഇതുപോലെ എവിടെയെങ്കിലും പൊട്ടിച്ചാലേ ഈ നിർമാണങ്ങളൊക്കെ നടത്താൻ പറ്റൂള് . ഈ ചൂരന്മലയിൽ 1984il ഒരു ഉരുൾപൊട്ടൽ ഉണ്ടായതാണ് ,അതായതു ഉരുൾപൊട്ടൽ ഉണ്ടാകാൻ ഏറ്റവും സാധ്യത ഉള്ള മേഖല ,അങ്ങനെയൊരു സ്ഥലത്തു ഇതുപോലെ തീവ്ര മഴ ചുരുങ്ങിയ സമയത്തു പെയ്തതുകൊണ്ടാണ് ഇത്രയും വലിയ ദുരന്തമുണ്ടായത് .ഇങ്ങനെ മഴയുണ്ടാകാൻ കാരണം ഗ്ലോബൽ വാർമിംഗ് തന്നെയാണ് .ഹിമാചലിലും ,ഉത്തരാഖൻഡിലുമെല്ലാം സംഭവിക്കുന്നത് ഇത് തന്നെ
@georgeoommen7248
@georgeoommen7248 Ай бұрын
True environmentalists from Maharashtra
@gops0508
@gops0508 Ай бұрын
Responsible for these disasters 1. Left and right politics 2. Quarry mafias 3. Church authorities 3. We and everyone who oppose the kastoorirangan reports..
@aji17377
@aji17377 Ай бұрын
Asianet has to recruit some good multilingual reporters
@Ahmed-kg2un
@Ahmed-kg2un Ай бұрын
i was thinking the same
@sujanpillai860
@sujanpillai860 Ай бұрын
ഇദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത് കൊണ്ട് ഇനി അറസ്റ്റ് ചെയ്യപ്പെടുകയോ അടിമകളുടെ "രക്ഷാപ്രവർത്തനമം" നേരിടേണ്ടി വരുകയോ ചെയ്യുമോ? ശാസ്ത്രജ്ഞൻ ആയിപ്പോയില്ലേ?
@sintokk9317
@sintokk9317 Ай бұрын
Iyale enthenkilum cheyyan pinarayi randamadhum janikkendi varum😂
@geetharamdas4662
@geetharamdas4662 Ай бұрын
you are right Sir🙏🙏🙏🙏
@mohanantriveni1901
@mohanantriveni1901 Ай бұрын
Politics, votbank,money, that is the reason
@linchulinchu7987
@linchulinchu7987 Ай бұрын
ഇദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും 💯crct ആണ് എന്ന് കാലം തെളിയിച്ചു 💯.... 2013 ഇൽ അദ്ദേഹം പറഞ്ഞു 2018 ഇൽ പ്രളയം മുതൽ തുടങ്ങി but ഇവിടത്തെ ഭരണാധികാരികൾക് പണം മാത്രം മതി അവിടെ ജനങ്ങളോ അവരുടെ വേദനയോ ജീവനോ ഒന്നും പ്രശ്നമല്ല 😡
@nad11116
@nad11116 Ай бұрын
You were right sir.
@sajisaju3414
@sajisaju3414 Ай бұрын
ഇദ്ദേഹത്തോട് മുല്ലപ്പേരിയെറിന്റെ അവസ്ഥ യെ പറ്റി ചോദിക്കൂ. ..😮
@athirakrishna5620
@athirakrishna5620 Ай бұрын
Vengappally thane 3 quarry annu ullath
@samsonm.j6556
@samsonm.j6556 Ай бұрын
പഞ്ചായത്ത്‌ കളുടെ തൊഴിലുറപ്പ് മഴ കുഴി, മഴ ചാൽ നിർമാണം ഉടൻ നിർത്തി വക്കണം
@anwar1637
@anwar1637 Ай бұрын
ഏറ്റവും രസകരം വയൽ പ്രദേശത്ത് ജീവിക്കുന്നവർക്കും കുന്നിൻ മുകളിൽ ജീവിക്കുന്നവർക്കും മഴ നിർബന്ധമാണ് എന്നുള്ളതാണ് വയൽ പ്രദേശത്ത് ജീവിക്കുന്നവർക്ക് എന്തിനാണ് മുഴക്കുഴി എന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല കുന്നിൻ മുകളിൽ ജീവിക്കുന്നവർക്ക് വെള്ളം കൂടുതൽ ഉണ്ടായി അതിൽ നിന്ന് ഉറവപൊട്ടി ഒലിക്കുന്ന നിലയിലായാൽ പോലും മഴക്കുഴി നിർബന്ധമാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പഞ്ചായത്തിന് സമീപിച്ചപ്പോൾ അവർക്കതൊന്നും അറിയേണ്ട കാര്യമില്ല ഭരണകൂട ഓർഡറാണ് അത് നടപ്പിലാക്കിയേ പറ്റൂ…😢
@grassroot7388
@grassroot7388 Ай бұрын
​@anwar1637 broi, our system totally failed, no qualifications, most of government employees are irresponsible and useless it's a ugly truth
@dandellion-f5q
@dandellion-f5q Ай бұрын
​@@anwar1637 10% ചെരിവിൽ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മഴക്കുഴി ചെയ്യാൻ പാടില്ല. ഇതനുസരിച്ചാണ് തൊഴിലുറപ്പിൽ മഴക്കുഴി ചെയ്യുന്നത്. മലമ്പ്രദേശങ്ങളിൽ ചെയ്യാറില്ല. ഞാൻ തൊഴിലുറപ്പിലെ ഒരു എഞ്ചിനീയർ ആണ്. ഇവിടെ ഇതനുസരിച്ചേ പ്രവൃത്തികൾ ഏറ്റെടുക്കാറുള്ളു
@dandellion-f5q
@dandellion-f5q Ай бұрын
10%ത്തിൽ കൂടുതൽ ചെരിവ് ഉള്ള പ്രദേശങ്ങളിൽ മഴക്കുഴി പാടില്ല. 1m*1m*1m ആണ് തൊഴിലുറപ്പിൽ എടുക്കുന്ന മഴക്കുഴിയുടെ അളവ്. 10 % കൂടുതൽ ചെരിവ് ഉള്ള സ്ഥലങ്ങളിൽ മഴക്കുഴി ചെയ്യുന്നത് മണ്ണൊലിപ്പിന് കാരണമാകും. അതുപോലെ തന്നെ 30% ത്തിൽ കൂടുതൽ ചെരിവുള്ളിടത്തു തട്ടുത്തിരിക്കൽ, മൺകയ്യാല എന്ന പ്രവർത്തികൾ ചെയ്യുന്നതും മണ്ണൊലിപ്പിന് കാരണമാകും.
@dinu1448
@dinu1448 Ай бұрын
Why should we listen true scientist , ecologist…. etc since we are No1 .
@BenamiOfSunami
@BenamiOfSunami Ай бұрын
Riyas chagavinte quarry avide aano
@kumarm5961
@kumarm5961 Ай бұрын
Always proving u are saying correct sir
@georgekochupurakal2868
@georgekochupurakal2868 Ай бұрын
No quarrys in that area or in that village
@remyar2681
@remyar2681 Ай бұрын
Disaster pre-preparedness plans should be strengthened..people should be evacuated from these ecologically sensitive areas well before a disaster strikes
@skills3814
@skills3814 Ай бұрын
Mari mari varunna govt ella rashtriya partikalkkum utharavadhitham undu.. eniyengilum janangal manasilakkattee...
@aruns8918
@aruns8918 Ай бұрын
അന്ന് അദ്ദേഹം വിളിച്ചു പറഞ്ഞപ്പോൾ ഇവിടത്തെ ഭരിക്കുന്ന പാർട്ടിയും പ്രതിപക്ഷവും ചീത്തയും വിളിച്ചു ഓടിച്ചു.
@user-ok6ip2ib4v
@user-ok6ip2ib4v Ай бұрын
ബന്ധിപ്പിച്ച് നിർത്തി മനുഷ്യ വാസം ഉറപ്പാക്കി മുന്നേറാം
@ajithsasidharan5478
@ajithsasidharan5478 Ай бұрын
എറണാകുളം ജില്ലയിൽ മണ്ണത്തൂർ എന്ന സ്ഥലത്ത് ഒരു മല ഉണ്ട് മണ്ഡല മല അതിൽ നിന്നും ആണ് അരീക്കൽ വെള്ളച്ചാട്ടം , കൊച്ചരീക്കൽ ഗുഹ , ശൂലം വെള്ളച്ചാട്ടം ഒക്കെ ഉണ്ടാകുന്നത് , ഇപ്പൊ അവിടെ ഒരു പാറമട ഉണ്ടാക്കാൻ പോവുകയാണ് ,
@SoundSFX
@SoundSFX Ай бұрын
why didn't Malayam translation or Subtitle included? Dual mind game...?
@Sreerag01
@Sreerag01 Ай бұрын
Why blame politicians.. we people continue to elect politicians and party opposition this report. Ultimately we are digging our own grave yard. Politicians will do good only if they have to, if we keep electing them they will continue like this. These can’t be avoided without us changing.
@lekhamr5623
@lekhamr5623 Ай бұрын
Truth
@srilathasoman5490
@srilathasoman5490 Ай бұрын
Media ppl should know good english
@Ahmed-kg2un
@Ahmed-kg2un Ай бұрын
yeah
@Aath_Mika
@Aath_Mika Ай бұрын
ഇപ്പോ പൈസ പിടിക്കാൻ ഉളുപ്പില്ലാതെ വന്നു ഇരിക്കുന്ന മുഖ്യൻ ഇത് കാണില്ല കാരണ പണം ആണല്ലോ മുഖ്യം
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Ай бұрын
ഇല്ല മോനെ ദിനേശാ ലോകത്തിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട് ചെറിയൊരു ഉദാഹരണം മിക്ക ആളുകളും വാഹനങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട് ആ വാഹനത്തിന്റെ മലിന പുക അന്തരീക്ഷത്തെ നശിപ്പിച്ചിട്ടുണ്ട്.. അതെല്ലാം കൊണ്ട് അന്തരീക്ഷം ആകെ മാറിയിരിക്കുന്നു അപ്പോൾ വൻ പെരുമഴകൾ ഉണ്ടാവും ഈ പെരുമഴകളെ തടയുവാൻ ഒരു പർവതത്തിലും കഴിയില്ല വയനാട്ടിലെ കയ്യേറ്റം മാത്രമല്ല കാരണം... ഇതിലും വലിയ ദുരന്തങ്ങൾ ഇനി വരാൻ ഇരിക്കുന്നതേയുള്ളൂ പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കാരണം ഭൂമിയൊരു പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു അതിന്റെ ഫലമായി മനുഷ്യർ ആഹാരത്തിനു പകരം പ്ലാസ്റ്റിക് തിന്നേണ്ടി വരും ജാഗ്രത☠️☠️💀💀 ഏത് ഡാം ആണെങ്കിലും ശരി അല്ല കൊലകൊമ്പൻ ഡാം ആയാലും ശരി വൻഭൂമി കുലുക്കം ഉണ്ടായിക്കഴിഞ്ഞാൽ തകർന്നുപോകും അത് ലോകത്തെ എല്ലായിടത്തും കണ്ടിട്ടുണ്ട് കൂടാതെ പെരുമഴകളുടെ പെരുമഴകളാണ് ഇനി വരുവാൻ പോകുന്നത് അതിന് തടയുവാൻ ആർക്കും സാധ്യമല്ല എന്റെ അഭിപ്രായത്തിൽ ഒരു ഡാമും പാടില്ലെന്ന്
@akhilaravind3741
@akhilaravind3741 27 күн бұрын
എല്ലാ ക്വാറികളും നിറുത്തൽ ആക്കാനുള്ള ചർച്ച എല്ലാ മാധ്യമങ്ങളും മുഖ്യ വിഷയമായി മുൻപോട്ടു കൊണ്ട് വന്നു നടപ്പിലാക്കണം .....മാധ്യമങ്ങൾ എന്തുകൊണ്ട് അതിൽ അത്ര ജാഗ്രത കാണിക്കുന്നില്ല
@balachandrannairpk286
@balachandrannairpk286 Ай бұрын
Politicians are the big scientists they themselves think so . Now poor people are innocent died not because of their faults.
@bougainvilleaviews
@bougainvilleaviews Ай бұрын
എന്തൊരു കഷ്ടമാണ്!!! കാശുണ്ടാക്കാൻ വേണ്ടി പ്രകൃതിയെ ചൂഷണം ചെയ്താൽ തീർച്ചയായും അത് തിരിച്ചടിയാകും. ഇവിടെ അതിനൊക്കെ രാഷ്ട്രീക്കാരുടെ ഒത്താശയും. എങ്ങനെ നന്നാകും ഇവിടെ!!ആരെക്കൊണ്ടാകും.... ദൈവം നേരിട്ടു വരേണ്ടി വരും.... ഇല്ലേൽ പ്രകൃതി തന്നെ വിചാരിക്കണം എന്തേലും മാറ്റം വരാൻ....
@Pool-j4v
@Pool-j4v Ай бұрын
Respected sir 😢❤
@user-dh8mz2xq4g
@user-dh8mz2xq4g Ай бұрын
Ente veedinte mukalil oru quary und. Ennaanaavo nangalum manmarayinnath ennu pedichaanu jeevikkunnath😢😢😢😢
@baburajanbaburajan295
@baburajanbaburajan295 Ай бұрын
കർണാടക..ഷിരൂരിൽ. നടന്നത്..മണ്ണിടിച്ചിൽ അല്ല..അതു മണ്ണിടിച്ചിൽ..ആയി ചെറുതാക്കി കാണിച്ച്.. സർക്കാരിനെ..കളിയാക്കിയവർക്ക്..കിട്ടിയ വലിയ പണിയാണ്..
@akhilps3865
@akhilps3865 Ай бұрын
100 %
@Christhomas-s3j
@Christhomas-s3j Ай бұрын
ഇനിം അടുത്തത് മുല്ലപെരിയാർ Loading.......
@rajakumardr.3956
@rajakumardr.3956 Ай бұрын
@Lkallu
@Lkallu Ай бұрын
All over Kerala in each panchayat/muncipalities have uncountable quaries..that is one of the income of politicians..so quarimafia is growing day by day in Kerala..who is there to ask for poor people 😢😢😢😢
@user-ox2vf4lt6w
@user-ox2vf4lt6w Ай бұрын
I believe asianet could send better English speaking personal for such an important discussion
@umeshjayakumar5195
@umeshjayakumar5195 Ай бұрын
Ippoum wayand quary undu dippo road padichira village aroru parayn aru kelkkan😢😢😢
@princekuruvila
@princekuruvila Ай бұрын
WILL THE GOVERNMENT CLOSE ALL THE QUARIES IN WAYANAD
@rubilsj4241
@rubilsj4241 Ай бұрын
even Madhav Gadgil will not say that. Only in highly sensitive areas only its restricted
@mujeebpks
@mujeebpks Ай бұрын
ഭൂമിയുടെ ആണി അല്ലെ പാറ ആണി അടിച്ചു ഇളക്കിലായാൽ അതു തകർന്നു പോകില്ലേ..😢
@priyasurendran73
@priyasurendran73 24 күн бұрын
Sacred groves (sarppa kavu) patch of biodiversity conserved ..with lot of religious beliefs n fear,taboos wS a way of conserving nature...which our ancestors practiced..they knew the importance of trees,wildlife,ponds etc...
@sanu9550
@sanu9550 Ай бұрын
കോഴിക്കോട് മുക്കം ഭാഗം എന്നത് വയനാട് മേപ്പാടി മലനിരകളുടെ മറുഭാഗം ആണ് അവിടെ ഒരുപാട് ക്രഷർ,ക്വാറി കൾ ഉണ്ട് അവിടെയുള്ള ക്വാറികളുടെ blasting impact ആണ് landslide ഉണ്ടാകുവാൻ ഉള്ള കാരണം. അതിനു പരിഹാരം കണ്ടില്ലെങ്കിൽ അതു അവസാനം കക്കാടം പൊയിൽ, കൂടരഞ്ഞി, തിരുവമ്പാടി, etc... ഈ സ്ഥലങ്ങൾ ഒക്കെ മണ്ണിനടിയിൽ ആകും എന്തെന്നാൽ വയനാടൻ മലനിരകളുടെ ചരിവ് നോക്കുവാണെങ്കിൽ ഉരുൾ പൊട്ടിയാൽ നേരെ ഈ സ്ഥലങ്ങളുടെ മേലേക്ക് ആയിരിക്കും പതിക്കുക അതു അവിടുള്ള സാദാരണക്കാരായ ജനങ്ങളുടെ ജീവിതം താറുമാർ ആക്കും. ആയതിനാൽ മുക്കം നിവാസികളെ നിങ്ങൾ തന്നെ മനസിലാക്കി വേണ്ട നടപടികൾ തുടങ്ങിക്കോളൂ..
@mallufit4432
@mallufit4432 Ай бұрын
1 മണിക്കൂറിൽ 200mm മഴ യാണ് അവിടെ പെയ്തത് അതാണ് മെയിൻ കാരണം
@mathewsabraham7556
@mathewsabraham7556 Ай бұрын
ഇത്രയും വലിയ മഴ ഒറ്റയടിക്ക് പെയ്തതിനു കാരണം ക്വാറികൾ അല്ലല്ലോ? മഴവെള്ളം ഉൾക്കൊള്ളുന്നതിനു മലയ്ക്ക് കഴിയാതെ പോയി. ഡോ. ഗാഡ്ഗിൽ തന്നേ പറയുന്നല്ലോ പ്രകൃതിദത്തമായ (Partly Natural causes) കാരണങ്ങളും ഉണ്ടെന്ന്.
@jojitt
@jojitt Ай бұрын
അതാണ് ശരിയായ Reason
@roopamstudiopta6035
@roopamstudiopta6035 Ай бұрын
All are greater than him and me so what shall do
@anoopvv3331
@anoopvv3331 Ай бұрын
ഞാൻ വരുന്നുണ്ട് മുല്ലപ്പെരിയാർ 😢😢😢
@prk6149
@prk6149 Ай бұрын
ക്വാറികൾക്ക് ലൈസൻസ്സ് കൊടുത്ത് കമ്മീഷനും പ്രതിമാസ വിഹിതവും വാങ്ങിയവർ എവിടെ?
@PrasadCkPrasadCk
@PrasadCkPrasadCk Ай бұрын
😢😢
@mnair5220
@mnair5220 Ай бұрын
What happened to Kerala Shashtrasahitya parishad????
@Arsha-fd8tz
@Arsha-fd8tz Ай бұрын
Due to the topography of Kerala, quarries need to be controlled
@jayamonjames3809
@jayamonjames3809 Ай бұрын
Paramada muzhuvan CPM nte aanu 😅
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 73 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 73 МЛН