‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, 41-ാം വയസിലാണ് കണ്ടെത്തിയത്’; വെളിപ്പെടുത്തി ഫഹദ് ഫാസിൽ | Fahad

  Рет қаралды 413,017

Manorama News

Manorama News

Күн бұрын

Пікірлер: 283
@sinichandrabose1020
@sinichandrabose1020 4 ай бұрын
ഒരു ജാടയും ഇല്ലാതെ സത്യസന്ധമായി സംസാരിക്കുന്ന ഫഗത് സൂപ്പർ 💓💓💓💓
@noufalbadusha7922
@noufalbadusha7922 4 ай бұрын
Attention seeking അല്ലാത്ത ഒരു person ആണ് ഫഹദ്. A great guy.
@anishkarichery536
@anishkarichery536 4 ай бұрын
പിന്നെ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചോളാൻ അമ്പാൻ ഉള്ളതാണ് ഏക ആശ്വാസം .
@picklehari9531
@picklehari9531 4 ай бұрын
😂
@nithaanoop1576
@nithaanoop1576 4 ай бұрын
Adhd ആണെന്ന് ചെറുപ്പത്തിലേ അറിയാതിരുന്നത് നന്നായി.അല്ലെങ്കിൽ എല്ലാവരും കൂടി എന്തോ വലിയ രോഗിയായി മുദ്ര കുത്തിയേനെ. ഒരിക്കലും ഉയർന്നു വരാൻ പറ്റാതിരുന്നേനെ
@lvijayanb3834
@lvijayanb3834 4 ай бұрын
Attention- Deficit/hyper Activity Disorder. A chronic condition including attention difficulty, hyper activity and impulsiveness
@609neo
@609neo 4 ай бұрын
True
@myvideos7183
@myvideos7183 4 ай бұрын
​@@lvijayanb3834 athine orikkalum oru disorder pole kandu medicine kuthi nerakkanda oru aavashyom illa... Enikkum ondu... Sheriyanu chindikkunnqthim pravarthikkunnathum baaki ollavar vicharikkunna pole aavilla... Ennalum angane angu vitta mati... Avaru uyarangalil ethum...
@Alimonalien-gr2yg
@Alimonalien-gr2yg 4 ай бұрын
1000000% true 👌🏻👌🏻👌🏻👌🏻 Ente mon athinoru example aanu. Cheriya reethiyil ulla disorders chila vethyasam undu. But chila era kalil apaara kazhivum undu.. Pakshe ithonnum njangalude family il palarkkum arayilla avar eppozhum avane rogiyakkaane nokkarullu.
@Anupama-lm6mh
@Anupama-lm6mh 4 ай бұрын
True
@maheshofficial4378
@maheshofficial4378 4 ай бұрын
എന്തൊരു ബീപ് സൗണ്ട് ആണ് അവിടെ.. വല്ലാത്ത ഇറിറ്റേറ്റിങ് 🙄😫🤦🏻‍♂️
@uvaist4033
@uvaist4033 4 ай бұрын
kannada
@Dravidian412
@Dravidian412 4 ай бұрын
​@@uvaist4033താങ്കൾ അദ്ദേഹം പറഞ്ഞ ബീപ് ശബ്ദം കേട്ടില്ലേ...
@rohanroy6032
@rohanroy6032 4 ай бұрын
Malayalam industry is blessed to have an actor like you
@sajithaven007
@sajithaven007 4 ай бұрын
അയാൾ ഒരു രോഗി ആണെന്ന് പറഞ്ഞും മറ്റുള്ളവരെ ചിരിപ്പിക്കാൻ ശ്രമിക്കുന്നു. കലാകാരൻ. എന്തായാലും അസുഗ്ഗം മൂലം കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കട്ടെ ബ്രോ ❤
@ajeenaaju2798
@ajeenaaju2798 4 ай бұрын
ADHD എന്നാല് എന്താണ് എന്ന് അറിയില്ല അല്ലെ
@Gr6n7
@Gr6n7 4 ай бұрын
Athu oru rogam alla potta
@Alimonalien-gr2yg
@Alimonalien-gr2yg 4 ай бұрын
രോഗവും അവസ്ഥയും രണ്ടും രണ്ടാണ് ബ്രദർ.
@AswathySandeep-r6r
@AswathySandeep-r6r 4 ай бұрын
Rogamalla adhd. It's a condition
@bennykvbennykv6441
@bennykvbennykv6441 4 ай бұрын
നല്ല സുഖമല്ലായിരുന്നോ ട്രാൻസിൽ 😂😂😂😂കുറെ പേരെ ചിരിപ്പിച്ചില്ലേ അതിൽ ♥️♥️♥️അതുപോലെ കണ്ടാൽ മതി ♥️♥️♥️
@jasirpjasir6169
@jasirpjasir6169 4 ай бұрын
അദെ അതെ അദെ അതെ അദേ.. ഈ ഇന്റർവ്യൂ കണ്ടപ്പോൾ അന്നെ എനിക്ക് തോന്നി.. സാരല്ല ബ്രോ... ❤
@mksreedevi1438
@mksreedevi1438 4 ай бұрын
ജാടയില്ലാത്ത നടൻ, നല്ല അഭിനേതാവ് മറ്റാരേക്കാളും, അദ്ദേഹം അഭിനയിക്കയല്ല ജീവിക്കുകയാണ്, സനിമയ്ക്കും സ്വന്തം ജീവിതത്തിലും
@joann4272
@joann4272 4 ай бұрын
Le fahad: paranagatge matre ormayulu.. Epo full channele fahadh ne ADHD
@adnanabudhar
@adnanabudhar 4 ай бұрын
ആര് പറഞ്ഞു സംസാരിക്കാൻ അറിയില്ല എന്ന് ... ഇങ്ങനെ ഒരു പരിപാടിക്ക് വന്ന് ഞാനും നിങ്ങളിലൊരാളാണെന്ന് മറ്റുള്ളവരെ പോലെ വെറുതെ പറഞ്ഞില്ലെല്ലോ .. ഇതൊക്കെ എല്ലാര്ക്കും ഉണ്ടാവുന്നതാണെന്നു മനസ്സിലാക്കി ... ഇന്ത്യ അറിയപ്പെടുന്ന നടനായിട്ടു പോലും അത് വെളിപ്പെടുത്താൻ കാണിച മനസ്സിന് സല്യൂട്ട്
@majbv
@majbv 4 ай бұрын
അവിടെ ഉണ്ടായിരുന്ന രോഗികൾക്ക് സാന്ത്വനമായി ഒരു ചെറിയ നുണ പറഞ്ഞു... അല്ലാതെ ആളുകൾ കരുതും പോലെ ഇതു അത്ര വലിയ പ്രശ്നമൊന്നുമല്ല
@sirilpsam9433
@sirilpsam9433 4 ай бұрын
കണ്ടുപിടിച്ചുകളഞ്ഞല്ലോ
@jaffreeMism
@jaffreeMism 4 ай бұрын
Maturity നിന്റെ പേരോ ഫഫ! ..ഫഫ ഫാൻ like here ഗുയ്സ്‌ 🥳🥳🥳🥰
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 4 ай бұрын
ADHD ഉള്ള ആളുകൾ ചില ജോലികളിൽ (സ്കൂൾ വർക്ക് പോലുള്ളവ) ശ്രദ്ധ നിലനിർത്താൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പാടുപെടുന്നു, എന്നാൽ അവർക്ക് പെട്ടെന്ന് പ്രതിഫലദായകമോ രസകരമോ ആയി തോന്നുന്ന ജോലികൾക്ക് അസാധാരണമാംവിധം തീവ്രമായ ശ്രദ്ധ നിലനിർത്താം
@najiyanajiya1781
@najiyanajiya1781 4 ай бұрын
Treatment indo
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 4 ай бұрын
@@najiyanajiya1781 യെസ് . ആയുർവേദവും നല്ല ട്രീറ്റ്മെന്റ് വിഭാഗങ്ങളിൽ പെടും
@critterchamber
@critterchamber 4 ай бұрын
​@@najiyanajiya1781 Medication und effects korakkan, no permanent solution. Oru tharam autism aan. Namde naatiloke valareyere undiagnosed cases ind.
@അരിശുമൂട്ടിൽഅപ്പുകുട്ടൻ
@അരിശുമൂട്ടിൽഅപ്പുകുട്ടൻ 4 ай бұрын
@@najiyanajiya1781 യെസ്
@sahalmi3461
@sahalmi3461 4 ай бұрын
Sathaym aan bro . Enik ee prshnam und pakshe ith endhan enn ipol aan enik manssilayath . Enik onnilum sradha nnilannirthan kazhiyarilla pakshe enik thalparyam ulla karyatil enik nalla reethiyil sradhikan kazhium .pakshe ith manssine negative adipikunna oru prshnam aan 😢. Joliyil theere focus cheyan patunnilla athiloode negative aavum
@Diru92
@Diru92 4 ай бұрын
അയ്യോ കിടു പൊളി... ഫഹദ് ബ്രോ ❤️❤️
@Amenn915
@Amenn915 4 ай бұрын
എളിമയാർന്ന വാക്കുകൾ
@SabSab-od4nz
@SabSab-od4nz 4 ай бұрын
ഞാൻ ഒരു മാനസിക anexty bilospiar രോഗി ആണ് ഞാൻ ആയുർവേദ സൈകാർട്ടി ആണ് കാണിക്കുന്നത് ഇപ്പം കുറേ മെച്ചം ഉണ്ട്
@sheronjoseph3110
@sheronjoseph3110 4 ай бұрын
Evde Anu kanikkunathu
@SabSab-od4nz
@SabSab-od4nz 4 ай бұрын
കണ്ണൂർ ആണ് ആയുർവേദ സൈകാർട്ടി ഡോക്ടർ ആണ് 24 age വന്നത് ആണ് അന്ന് മാറിയത് ആണ് ഇപ്പോൾ വീണ്ടും vannu
@sajithakareem7043
@sajithakareem7043 4 ай бұрын
@@SabSab-od4nzkannur evide
@Colorista496
@Colorista496 4 ай бұрын
Give me details I have bipolar Type2… please 🙏🏻
@SabSab-od4nz
@SabSab-od4nz 4 ай бұрын
Dr Itoozhi നമ്പൂതിരി
@IndiraChandran-im5el
@IndiraChandran-im5el 4 ай бұрын
Ethupolullsvar thurannuparanjal matullavarkkum oru motivation aanu👌... selut sir. 🙏🙏🙏
@VAN7-nb2li
@VAN7-nb2li 4 ай бұрын
Please visit Peace village wayanadu also
@babunutek6856
@babunutek6856 4 ай бұрын
PeaceVally ഉൽഘാടന വേദി അല്ലേ
@VOGFurniture
@VOGFurniture 4 ай бұрын
This is the first day of rest of my life....👏🔥💪💪
@മെസ്സിയെസ്നേഹിച്ചവൻ
@മെസ്സിയെസ്നേഹിച്ചവൻ 4 ай бұрын
ADHD ഉള്ളവരുടെ ലക്ഷണങ്ങൾ എനിക്ക് എന്താണ് എന്ന് അറിയാത്ത അവസ്ഥ രോഗമാണോ അതോ എന്റെ തോന്നലാണ്ണോ എന്നും അറിയില്ല. എനിക്ക് ഒരുകാര്യവും ക്ഷമയോടെ കെട്ടിരിക്കണോ പൂർത്തിയാക്കാനോ കഴിയുന്നില്ല. ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല. ഇനി എന്തെങ്കിലും തീരുമാനം എടുത്താൽ തന്നെ അതിൽ ആശയകുഴപ്പം ഉണ്ടാകുന്നു. ചില കാര്യത്തിൽ അമിതമായ ആവേശം ഉണ്ടാകുകയും പിന്നീട് അത് പോകുകയും ചെയ്യുന്നു. എനിക്ക് ദേഷ്യം കൂടുതലാണ്, നിസാര കാര്യത്തിൽ ദേഷ്യം വരുകയും സങ്കടപെടുകയും ചെയ്യുന്നു. ഭയങ്കര ആർത്തി ഉണ്ട്, എന്തിലും നല്ലത് കിട്ടണം എന്ന് തോന്നുന്നു, എന്റെ ഭാര്യയെ പോലും മാറ്റാൻ തോന്നുന്നു, ഒരു കാര്യം ചെയ്താൽ അത് ശെരിയായില്ല എന്ന് തോന്നുന്നു, ഭയങ്കര മടിയുള്ളവനായി ഒരുക്കുന്നു, നാളെ ചെയ്യാം എന്ന് തോന്നുന്നു, എല്ലായിടത്തും എന്നെ ശ്രദ്ദിക്കണം എന്ന് തോന്നുന്നു, extrovert നെ പോലെ അഭിനയിക്കുന്നു,നഷ്ടങ്ങളെ ആലോചിച് ജീവിക്കുന്നു, കുട്ടിക്കാല നഷ്ടങ്ങളെ ആലോചിച് സങ്കടപെടുന്നു,ബിസിനസ്‌ പോലുള്ള കാര്യങ്ങളിൽ റിസ്ക് എടുക്കാൻ അമിതമായ ഭയം തുടങ്ങിയവയാണ്
@beautifulnature3995
@beautifulnature3995 4 ай бұрын
ഭാര്യയെ മാറ്റാൻ തോന്നുന്നതിന് കഴപ്പ് എന്നല്ലേ പറയുക🤔
@beinghuman3847
@beinghuman3847 4 ай бұрын
Consult a psychologist
@anuchakko5695
@anuchakko5695 4 ай бұрын
Ee symptoms illathavar innudo😂
@junaidhjunu2984
@junaidhjunu2984 4 ай бұрын
​@@beautifulnature3995ഏയ്യ് 70 കളിലെ വസന്തമേ ഒരാളൊരു ബുദ്ധിമുട്ട് പറയുമ്പോഴല്ല ചെറ്റ വർത്തമാനം പറയേണ്ടത്
@SafahNoufal
@SafahNoufal 4 ай бұрын
Ith clinicaleee matramee diagnos cheyyane pattu.testukal nadathanam IQ test. Allathe verthe symptoms maatram kand onn parayan pattula .
@sree7165
@sree7165 4 ай бұрын
Fafa thuranj paranjath vellya karyanu....ath oru pratheeksha nalkum ADHD ullavarkum avarude familykum.... ADHD undayalum lifel vijayikkam enn pratheeksha nalkunna thurann parachil. Love u fafa
@starstar-ud6uw
@starstar-ud6uw 4 ай бұрын
ജഗദീശ്വരൻ എന്നൊരു വാക്കു പറഞ്ഞല്ലോ.. ഇപ്പോൾ എനിക്ക് മനസ്സിലായി താങ്കൾ ഒരു യഥാർത്ഥ മുസ്ലിം ആണെന്ന്. Salute ❤❤❤
@AbhinavAbhi-wr3zr
@AbhinavAbhi-wr3zr 4 ай бұрын
Nalla manushyathatthinu udamayum koode yaanu FAFAA ❤
@arun7617
@arun7617 4 ай бұрын
Bro nalla Muslim mosham mosham muslim indo , nalla manushyan mosham manushyan angane kaan bro. Nammal Ellarum nalla manushyar alle bro. Matham ath kazhinn poree❤❤❤
@Aparna.A-yi2yf
@Aparna.A-yi2yf 4 ай бұрын
Oru nalla manushyn
@muhammedMuhammedmt
@muhammedMuhammedmt 4 ай бұрын
ഭയങ്കരം തന്നെ
@mohamedsalim8237
@mohamedsalim8237 4 ай бұрын
മാലിക്, ട്രാൻസ് തുടങ്ങിയ സുടാപ്പി സിനിമകൾ ചെയ്തിട്ടുണ്ട്... പിന്നെ ഈ പ്രോഗ്രാം തന്നെ ആരുടെ എന്ന് അന്വേഷിച്ചാൽ മതി 😂
@abhkir4658
@abhkir4658 4 ай бұрын
Sanatana Darma College Alleppey yil study cheytha kondu akam Gagadeeswaran enna vaku use cheythadu. Nalla reethiyil meditation um Yoga yum cheythal ella mental stress um kurayum. Mental stress illathavar ayi innu arum illa. Fagsd inde movie performance acting um adipoli anu. Kathirunnu kanarundu . Nasriya yum adipoli.
@pradeepk.v-oq4kq
@pradeepk.v-oq4kq 4 ай бұрын
നിങ്ങൾ പറഞ്ഞത് നന്നായി എനിക്ക് രോഗമുള്ള എല്ലാവരോടും പറയാം എനിക്കും ശ്രദ്ധയില്ലായ്മ കൂടുതൽ
@minikurien5467
@minikurien5467 4 ай бұрын
He talks so nice
@Ramyashyju1
@Ramyashyju1 4 ай бұрын
Ellavarkum ethegilum psychology disorder undakum,but avar athu diagnos chythu atre ullu mattullavar athu swabhavathinte bhagamayi karuthum
@kunjumoljames3756
@kunjumoljames3756 4 ай бұрын
Thikachum oru pavam
@doniv1983
@doniv1983 4 ай бұрын
What a Man... Love You...
@jisav9266
@jisav9266 4 ай бұрын
all most many among us these kind of issues like OCD, ADD, Depression etc. may of issues coming because of lifestyle ,job and stress . some of elements from genetic also part in it. but its manageable with yoga and meditation and some music therapy, talk therapy etc. awareness is important and acceptance.
@minirejimon-nn4ws
@minirejimon-nn4ws 4 ай бұрын
Jesus completely heals you sure
@adarshekm
@adarshekm 4 ай бұрын
ഞാൻ വിചാരിച്ചു ഷുഗർ ആയിരിക്കും എന്ന്
@RAVAN_2030
@RAVAN_2030 4 ай бұрын
ഹൈപ്പർ ആക്റ്റീവ്, അത്രേയുള്ളൂ
@amosvlogs6723
@amosvlogs6723 4 ай бұрын
എന്റെ mone 4ആരാ വയസുണ്ട് ഒന്നര വർഷം ആയി സ്പീച് തെറാപ്പി ചെയുന്നു... ഹൈപേർ ആക്റ്റീവ് ആണ് ഒരടുത്തിരിക്കില്ല എപ്പോഴും chattam ആണ്... എന്നാൽ ഞാൻ പറയുമ്പോൾ ഇച്ചിരിനേരം ഇരിക്കും 🙏🥰ഞാൻ ഒത്തിരി വിഷമിക്കുന്നു... മാറിക്കിട്ടുമായിരിക്കും 🙏
@shyla1399
@shyla1399 3 ай бұрын
പടച്ചോനെ വേഗം മാറ്റി കൊടുക്കട്ടെ
@PranithJerry
@PranithJerry 4 ай бұрын
Ithreyum simple aaya oru vekthi. Fahad uyir❤
@bennykvbennykv6441
@bennykvbennykv6441 4 ай бұрын
ഇതും ട്രാൻസല്ലേ ചുമ്മാ രോഗം എന്ന് പറയുന്നതല്ലേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️shaples face 😂😂😂
@Mirfma-re6qq
@Mirfma-re6qq 4 ай бұрын
Thanks fahad❤ Awareness നൽകിയതിന്
@babuabraham1609
@babuabraham1609 4 ай бұрын
God bless you for great achivements in life. Indirect motivation to all for a better life.
@shajirpppp840
@shajirpppp840 4 ай бұрын
നമ്മളെ ഒരു ചങ്ങായി ഉണ്ട്, അവൻ mdma ആണ്, ഓന്റെ ഭാര്യക്കും അമ്മക്കും എല്ലാം അറിയാം,
@Lovela11
@Lovela11 4 ай бұрын
Drug addict?
@vinukutten1986
@vinukutten1986 4 ай бұрын
How nicely he is speaking, He has changed a lot. ❤
@user_zyzymvb
@user_zyzymvb 4 ай бұрын
i am also have same problem.i lost my childhood and school and college life completely.But then ,may be even now society even educated teachers considering ,consulting to a psychologist mean bad thing.
@FoodandHealth2024
@FoodandHealth2024 4 ай бұрын
Most people may have which may go unnoticed...not a vary big pbm...padikkunna kuttikalk chilappo.padikkaan budhimuttundaavum ..atrenne
@bennykvbennykv6441
@bennykvbennykv6441 4 ай бұрын
ട്രാൻസിലെ പോലെ അഭിനയിച്ചാൽ പോലെ ♥️ഇതും തട്ടിപ്പാണെന്നു 😂😂😂😂😂😂😂❤❤❤❤❤❤❤
@nithink.c.3070
@nithink.c.3070 4 ай бұрын
സത്യത്തിൽ ഇത് പല ആളുകൾക്കും ഉള്ള തന്നെയാണ്. പലരും ഇത് പുറത്തുകാണിക്കാതെ നടക്കുന്നു എന്നേയുള്ളൂ. ഇതു ഉണ്ട് എന്ന് മറ്റുള്ളവർ അറിഞ്ഞാൽ മാത്രമേ പ്രശ്നമുള്ളൂ. ഇല്ലെങ്കിൽ ഒരു കുഴപ്പവുമില്ല😁😁
@Msanuale
@Msanuale 4 ай бұрын
Diagonized alla, Diagnosed aannu Fafa❤
@ajmaluk5306
@ajmaluk5306 4 ай бұрын
Accent 😂😂
@shanumoviesvlogs
@shanumoviesvlogs 4 ай бұрын
*പക്ഷെ നിങ്ങളോളം ഡയലോഗും ആക്ടിങ്ങും നന്നായിട്ട് ചെയ്യുന്ന ഒരാളെ ഉള്ളൂ FAFA♥️♥️♥️അത് ഇക്ക മാത്രം♥️♥️♥️ഇക്കയോടൊപ്പം FAFA യേ ഞാൻ മെൻഷൻ ചെയ്യുമ്പോൾ FAFA ഓർക്കുക താങ്കളൊരു സകലകലാവല്ലഭൻ തന്നെ 🔥🔥🔥എന്ത് ADHD മുത്തേ ILLUMINATI🔥🔥ILLUMINAATTI🔥🔥അണ്ണൻ തനി നാടൻ കൊല മല്ലു MINAATTI🔥🔥🔥💃🏻💃🏻💃🏻🕺🏻🕺🏻🕺🏻🕺🏻*
@Jee2497
@Jee2497 4 ай бұрын
This man is soo humble ❤❤❤❤
@Inspector_Balram.
@Inspector_Balram. 4 ай бұрын
🛑പ്രധാന അറിയിപ്പ് 🛑 ഈ വരുന്ന വ്യാഴം ആരും പുറത്തിറങ്ങരുത് അന്ന് വ്യാഴം അവധിയാണ് കാരണം IAU പ്ലൂട്ടോയുടെയും മാർസിന്റെയും തുടർന്ന് പോരുന്ന പോരാട്ടം പരിഹരിക്കുന്നതിനായി അടിയന്തിര ഇടപെടലിന് നിർദേശം നൽകിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സംഘർഷത്തിൽ നെപ്ട്യൂൺ ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ IAU ജ്യുപിറ്ററിന്റെ സഹായം അഭ്യർത്ഥിച്ച് ഇക്കാര്യം ബോധിപ്പിച്ചുവെന്നും, നെപ്ട്യൂണിന്റെ മോചനത്തിനായി ജ്യുപിറ്റർ പരമാവധി സഹായം നൽകുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട് അത് കൊണ്ട് അന്ന് വ്യാഴം ഉണ്ടായിരിക്കുന്നതല്ല കൂടാതെ പ്ലൂട്ടോയുടെയും മാർസിന്റെയും പടകളുടെ അനന്തമായ പോരാട്ടത്തിനിടയിൽ നെപ്ട്യൂണിന്‍റെ നാശനഷ്ടങ്ങൾ തടയുന്നതിന് ജ്യുപിറ്ററിന്‍റെ ശക്തിയും സ്വാധീനവും ഉപയോഗപ്പെടുത്താൻ IAU പ്രതീക്ഷിക്കുന്നു. ജ്യുപിറ്ററിന്‍റെ പിന്തുണ ലഭിച്ചതോടെ നെപ്ട്യൂണിന്റെ മോചനത്തിനായി ശക്തമായ നീക്കങ്ങൾ നടക്കുന്നുണ്ട് അത് കൊണ്ട് IAUയുടെ ഇടപെടൽ ഉറപ്പുവരുത്തുന്നതോടൊപ്പം നെപ്ട്യൂൺ നേരിടുന്ന വെല്ലുവിളികളെ പരിഹരിക്കാൻ ജ്യുപിറ്റർ അതിന്റെ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്
@Neeeenaa
@Neeeenaa 4 ай бұрын
Ee rogam alle jasmin u ullathu?
@6rare
@6rare 4 ай бұрын
കുട്ടിക്കാലത്ത് തിരിച്ചറിയാതെ പോയത് ഭാഗ്യം 🙏 അല്ലങ്കിൽ ചിലപ്പോൾ ഫഫയെ മലയാള സിനിമയ്ക്ക് കിട്ടില്ലായിരുന്നു 🤔
@FoodandHealth2024
@FoodandHealth2024 4 ай бұрын
Most people may have which may go unnoticed...not a vary big pbm...padikkunna kuttikalk chilappo.padikkaan budhimuttundaavum ..atrenne
@07K550
@07K550 4 ай бұрын
Perfect aayi aaranu ullathu..ellavarkkum enthelum okke prasnangal undu.
@faslurahman473
@faslurahman473 3 ай бұрын
പീസ് വാലി നെല്ലിക്കുഴി❤❤❤❤
@FfRr-b9q
@FfRr-b9q 3 ай бұрын
Allhhahu shifayakumaravate duha cheyyunnu nidafathima
@SherlockHolmesIndefatigable
@SherlockHolmesIndefatigable 4 ай бұрын
Mammutye pole alla Fahad...😊
@UnnikrishnanUnni-vi8hm
@UnnikrishnanUnni-vi8hm 4 ай бұрын
Fahad fazil❤
@babyvenugoalan3444
@babyvenugoalan3444 4 ай бұрын
God Bless you.
@bhas44
@bhas44 4 ай бұрын
ADHD ലക്ഷണങ്ങൾ ഇല്ലാത്ത ഒരാളെ എങ്കിലും ഈ ഭൂമിയിൽ കാണിച്ചു തരാൻ പറ്റുമോ?
@Ytuber4200
@Ytuber4200 4 ай бұрын
Und etrayo perund .
@bhas44
@bhas44 4 ай бұрын
@@Ytuber4200 എല്ലാവരിലും ഇത്തരം ലക്ഷണങ്ങൾ ഏറിയും കുറഞ്ഞും ഉണ്ട്
@Ytuber4200
@Ytuber4200 4 ай бұрын
Ath jeevithathil oru thadasam avumbol anu athine oru health issue ayi kanunnath . Simple . Oru thavana thummiyal doctor e kanan povillalo .
@likeminded777
@likeminded777 4 ай бұрын
ഉണ്ട് അപ്പറത്തെ വീട്ടിലെ സന്ദീപ്
@animallover762
@animallover762 4 ай бұрын
Gut sheriyayal adhd marum👍👍👍
@haripriyac.p3727
@haripriyac.p3727 4 ай бұрын
What a man you r , Rangannan super anu elllam kondum
@ajeenaaju2798
@ajeenaaju2798 4 ай бұрын
ADHD ഒരു രോഗം ആയി കാണുന്ന മണ്ടാ
@FathimaKolarapoyil
@FathimaKolarapoyil 4 ай бұрын
Mone quranum sunnattumarttamrichi padikkkennalmarum. Vere orumarunnum ella
@sonasajna
@sonasajna 3 ай бұрын
ജന പ്രീയൻ ആയ നടൻ
@aloshy4818
@aloshy4818 4 ай бұрын
Real Muslim not radicals seen in erattuppetta and other areas❤
@rameesahameed2563
@rameesahameed2563 4 ай бұрын
FAFA❤❤❤ Lotz of love from Peace Valley family❤❤
@jeff8600
@jeff8600 4 ай бұрын
Instead of making people laugh for a moment and spreading the wrong insights to the young generation .. act in movies that promotes the ideology of love , hope and faith .. that ultimately leads to peace . Give those insights directly to the heart of kids .. so that they wnt keep on repeatingly say ur movie mathra .. kutti kutti kutti konnu .. Can you ? Ask yourself.. Ask to ur intentions
@tiktokfavorite3070
@tiktokfavorite3070 4 ай бұрын
Kelkkan nalla resam undd...pakshe cinema aaarengilum kanumoo...cinema vavasyam Nila nilkumoo? Pulli youngsters inu eshtta pedunna cinemakal cheyunnathu kondu cash undakkan pattukayum athukondu ethee poole ulla charity pravarthanam cheyyanum saathikkunnuy
@jeff8600
@jeff8600 4 ай бұрын
What is the point of helping a few by decepting many ?
@jeff8600
@jeff8600 4 ай бұрын
​@@lithathilakan6657A little yeast works through the whole batch of dough . Galatians 5:9
@tiktokfavorite3070
@tiktokfavorite3070 4 ай бұрын
@@jeff8600 ok then he can stop helping and concentrate on acting... Preshnam theernillee.. He already had spend crores in charity and how much you have spend.. Stop checking what others are doing and take care of yourself. ....Why do you look at the speck of sawdust in your brother's eye and pay no attention to the plank in your own eye? . Mathew 7-3 - Niv
@jeff8600
@jeff8600 4 ай бұрын
​@@tiktokfavorite3070 Nobody is having an issue here buddy .. Relax and hold ur horses .. y would u have to take things personally like u own a weak heart. And u really dnt have to take bible verses here to win a thug of war . Experienced will survive but I have literally seen these movies corrupting kids not only from villages but all around . And you are nobody to judge or measure the depth of Charity I do or Fahad do . Do u know us personally ? Can I exactly know how much he spend on charity ? U will be probably having his bank statements right 😂 hopefully you will be having mine too ..🎉 . I Admire the charity works he do .. but I just raised my voice against the movies he put in to the society with wrong insights. Pointing the good work as good and the bad as bad is, not about finding sawdust .. I dnt think so .. May be u just want to eat whatever that is serving infront of u. It's okay have a care free life. Good luck
@avinashsimon1988
@avinashsimon1988 4 ай бұрын
എന്താണ് ഇടക്ക് കേൾക്കുന്ന ബീപ് സൗണ്ട്? ആർക്കെങ്കിലും അറിയാമോ?
@Sai_Kiran_Suresh
@Sai_Kiran_Suresh 4 ай бұрын
Camerel ulla beep sound aan
@techfacts424
@techfacts424 4 ай бұрын
Aparthe supermarket il chechi bill scan cheyunadaan
@vaigaammu9803
@vaigaammu9803 4 ай бұрын
😂😂😂😂​@@techfacts424
@State_of_palestine_2025
@State_of_palestine_2025 4 ай бұрын
Keralathil 90% perkum ithum kaanum, kandathiyillennu mathram
@rajeevlekshmi
@rajeevlekshmi 4 ай бұрын
ADHD DANGER DANGER DANGER DANGER DANGER
@Farhadesignss
@Farhadesignss 4 ай бұрын
Evide orikil engilum poyi kannanam
@Dr.aryan..muthumol
@Dr.aryan..muthumol 4 ай бұрын
Aa asuham ullonda ne inn takshapette ath kalayanda..act l ath kathapathraglk use akunund
@sahalmi3461
@sahalmi3461 4 ай бұрын
Fahadikka eee same sambavam enikum und 😢 .ith enik mathrame ollu ennum ith endha sambavam ennum ariyillarunnu pakshe fahad fazil paranjapolaan ith ee prashanam anenn manssilayath😢
@jazeelmuhammed3655
@jazeelmuhammed3655 4 ай бұрын
ADHD, OCD ee rogam ullavare natugar manasiga rogi aayi kanunu.. valatha avastha thanne!
@ajshal4018
@ajshal4018 4 ай бұрын
Attention deficit hyperactivity disorder
@Farhadesignss
@Farhadesignss 4 ай бұрын
Kothamangalam peace Valley anu ithu
@Destiny-p6v
@Destiny-p6v 3 ай бұрын
How you know?
@littlesoulofmary4739
@littlesoulofmary4739 4 ай бұрын
For ADHD Kids, good treatment available by dr. Dinesh K S, kottakkal Ayurveda college prof&head paediatrics. My guru..
@MisharaMG
@MisharaMG 4 ай бұрын
Ennitum superstar ayi janamanasukalil salute 😊
@psysword33
@psysword33 4 ай бұрын
Problem with diagnoses is that they are not often true, and as you said, you only have certain elements of it. Probably, the person who diagnosed you just tried to put all the issues you have under an umbrella term, and that is just wrong. Practicing psychotherapeutic solutions for specific issues and having an informed support system would help you solve these associated issues. However, to find people who know about those very well in India is hard. Finding the right person for that is also hard. Also, it is essential to understand a diagnosis is just a term that mental health specialists use, and that it doesn't have much meaning to it, so you have to be smart not to author your life per that term. Wish you the best.
@sethunm
@sethunm 4 ай бұрын
Perfectly stated.. Are you a Mental Health Specialist?
@FahadbinAbdullah-ko4fl
@FahadbinAbdullah-ko4fl 3 ай бұрын
Ithokke sraddhikkande
@JijiBenny-sk2zd
@JijiBenny-sk2zd 3 ай бұрын
Love you fahad ikka❤❤❤
@vanajasasidharan4111
@vanajasasidharan4111 4 ай бұрын
Oru asukhavum illa fahathine
@MoscowYaroslavi
@MoscowYaroslavi 4 ай бұрын
അപ്പോ ഷമ്മി സൈക്കോ തന്നെ
@akhilgovindmalayalam
@akhilgovindmalayalam 4 ай бұрын
A believe that a popular actor like Fafa revealing about his ADHD is going to be a really high motivator for people who suffer from such disorders. It’ll make em believe that it’s normal to have such things in today’s world. If it was some years back, people see such things as Taboo
@kuttichattan698
@kuttichattan698 4 ай бұрын
കഷ്ടം ആയുസ് കുറച്ചു കുട്ടി കിട്ടിയിൽ മതി
@learn6025
@learn6025 4 ай бұрын
Chumma film promotion vey n d
@annakuttymk7706
@annakuttymk7706 4 ай бұрын
Extra genious artist in malayalam filimindustry
@aneesa1029
@aneesa1029 3 ай бұрын
Adhd -Attention Deficit hyper activity disorder
@Roohani-arwah
@Roohani-arwah 4 ай бұрын
😅😂മയകുമരുന്നല്ല 😅😂
@redpepper8913
@redpepper8913 4 ай бұрын
Fahad nda weight loss reason enthanu?
@Roshan-sg8dp
@Roshan-sg8dp 4 ай бұрын
😂
@Geetz67
@Geetz67 4 ай бұрын
ദൈവം രക്ഷിക്കട്ടെ
@jyothi5563
@jyothi5563 4 ай бұрын
ആരുടെയും mind sound അല്ല. Full normal എന്നൊരു അവസ്ഥ ഇല്ല. Mental health is much important. Now a days many people are willing to open up mental health issues in public
@hakkimqtr
@hakkimqtr 4 ай бұрын
അസുഖം സിനിമ ആകും
@pradeepk.v-oq4kq
@pradeepk.v-oq4kq 4 ай бұрын
ഇന്ന് തൊട്ട് നിങ്ങളാണ് എന്റെ ഹീറോ ചെറുപ്പം മുതൽ മോഹൻലാൽ ആയിരുന്നു ഇഷ്ടനടൻ ഇനിമുതൽ നിങ്ങൾ
@petersimon7266
@petersimon7266 4 ай бұрын
Methylphenidate daily users ivide 👇
@khayalmariya2607
@khayalmariya2607 4 ай бұрын
😮😮😮😮
@georgechacko3575
@georgechacko3575 4 ай бұрын
Aalu kanchava but brilliant actor
@najumanaju2361
@najumanaju2361 4 ай бұрын
Kure. Perkund
@sinaan2181
@sinaan2181 4 ай бұрын
ADHD could be a disorder but not a problem for some people, Alber Einstein had ADHD, So do we know now FaFa has it... Bottom line(and my ADHD experience as a 25 year old): It doesn't matter as long as your brain is hungry & you can earn enough to live your life as you need...
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 49 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19