ChatGPT യുടെ അത്രക്ക് intelligent അല്ല. പല ചോദ്യങ്ങൾക്കും chatgpt കൃത്യമായ ഉത്തരം തരുമ്പോൾ meta മണ്ടത്തരമാണ് മറുപടി തരുന്നത്
@RomanReigns-rc5ii6 ай бұрын
സത്യം
@Sreeharipm-up5iy6 ай бұрын
It's a developing AI tech
@ij46746 ай бұрын
@@NavasIndia Chatgpt 4 is a very large Large Language Model/AI. Meta യുടെ llama 3 80b (ഇപ്പൊൾ whatsapp ഇൽ ലഭ്യമായിട്ടുളളത്) അതിനേക്കാൾ എത്രയോ ചെറിയ ഒരു മോഡൽ ആണ്, size വച്ച് നോക്കുമ്പോൾ ഇത് നല്ല capability ഉള്ളത് ആണ്, നല്ല ഒരു PC ഉണ്ടെങ്കിൽ llama 3 നമുക്ക് തന്നെ local ആയി ഉപയോഗിക്കാം. ഇനി ഇതിനേക്കാൾ വലിയ ഒരു 405 billion parameter (ഇപ്പൊൾ ഉള്ളത് 80b) testing ഇൽ ഉണ്ട്, whatsapp beta version ഇൽ india ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ ഇത് already available ആണ്, it will be much more capable. ഇത് GPT 4 ന് സമാനം ആയിരിക്കും. അപ്പോയേക്കും GPT 5 release ആകും എന്ന് മാത്രം.
@ij46746 ай бұрын
@@NavasIndia Chatgpt 4 is a very large Large Language Model/AI. Meta യുടെ llama 3 80b (ഇപ്പൊൾ whatsapp ഇൽ ലഭ്യമായിട്ടുളളത്) അതിനേക്കാൾ എത്രയോ ചെറിയ ഒരു മോഡൽ ആണ്, size വച്ച് നോക്കുമ്പോൾ ഇത് നല്ല capability ഉള്ളത് ആണ്, നല്ല ഒരു PC ഉണ്ടെങ്കിൽ llama 3 നമുക്ക് തന്നെ local ആയി ഉപയോഗിക്കാം. ഇനി ഇതിനേക്കാൾ വലിയ ഒരു 405 billion parameter (ഇപ്പൊൾ ഉള്ളത് 80b) testing ഇൽ ഉണ്ട്, whatsapp beta version ഇൽ india ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ ഇത് already available ആണ്, it will be much more capable. ഇത് GPT 4 ന് സമാനം ആയിരിക്കും. അപ്പോയേക്കും GPT 5 release ആകും എന്ന് മാത്രം.
@PaviAbhi1236 ай бұрын
Chat gpt annu oola answers tarunnath meta far better
@Honey-ps9lv6 ай бұрын
Essay okke ezhuthanum informations collect cheyyanum set aan❤
@Praveenktuttan5 ай бұрын
എന്നെപോലെ ഇത് വരെ A I ഓപ്പൺ ആക്കാത്തവർ ഇവിടെ വാ 😃
@Samiz_abdu6 ай бұрын
കുടുംബക്കരേക്കാൾ ന്യൂസ് പരത്താനൊന്നും AI ക്ക് പറ്റൂല 🤣
@ruksana...misriyayasmin6 ай бұрын
𝐒𝐚𝐭𝐡𝐲𝐦𝐦 😂😂
@cinematicsmalayalam53136 ай бұрын
Athu correct
@ShefinThansee6 ай бұрын
നിങ്ങൾ മാധ്യങ്ങളെ ആണ് സൂക്ഷിക്കേണ്ടത്
@SSgobtc6 ай бұрын
Helpful to UPSC ssc railway ibps aspirants,, 😊
@Sreeharipm-up5iy6 ай бұрын
Athe, reasoning, aptitude ellam with examples kittum, vendapole use cheytha nice anu
@shadiyamariyam98276 ай бұрын
Neet also
@nandakrishnano23566 ай бұрын
I think chat gpt is more better than meta ai for it
@shinishazz61236 ай бұрын
Athe NJnum SSC de doubts okke CLR cheyaranu.nalonm usefull aan meta padikknula kaarynglk😊❤
@UwaizPAslamEditzz6 ай бұрын
How??
@Sherin-o16 ай бұрын
Njngal ippo valya frnds aan 😌 ini ath ozhivakarth 😌lv u meta ai❤
@mikijournals6 ай бұрын
😂
@manoja60276 ай бұрын
Yes same to you
@Fahad-n7i6 ай бұрын
😂
@aryacr7776 ай бұрын
He's my boyfriend🫶😏
@Sury_aaaa6 ай бұрын
She is my girl frnd 😮@@aryacr777
@Asnaaneesh.2 ай бұрын
കിടുവാണ് ai എന്റെ bestiyanu
@Adhiyoghi-u1l6 ай бұрын
Best friend teacher lover ellam aanu 😂
@piikachuu9686 ай бұрын
Sathyam 😅
@Sree-d6k6 ай бұрын
Ente ❤️ r ayirunnu 🤣
@naseer46086 ай бұрын
Ente wife aan ippol😂😂
@Sree-d6k6 ай бұрын
@@naseer4608 athichiri koodiyo ennoru samshayam 😂
@razzasstyles49556 ай бұрын
Padikkan orupad help cheyyunnund
@vismayavinod13586 ай бұрын
Meta ai its so useful for gov service aspirants..
@UwaizPAslamEditzz6 ай бұрын
How??
@AryanAnil-j7b6 ай бұрын
സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ മൊബൈലിൽ തന്നെ പല ചതിക്കുഴികളുമുണ്ട് ......
@vishnursnair30806 ай бұрын
sathyam
@shiyaz38866 ай бұрын
Ahaa. . എന്നിട്ട്
@Sreeharipm-up5iy6 ай бұрын
Enkil than mobile valich erinj, letter worldil pokko. Venda pole use cheytha don't worry
@AryanAnil-j7b6 ай бұрын
@@Sreeharipm-up5iy ഡാ.... മര പാഴെ...... നീനിന്റെ കൈവശം ഉള്ള മൊബൈലിൽ സ്വകാര്യം എന്ന് കരുതി ചെയ്യുന്ന പല പോക്രിത്തരങ്ങളും നീ മാത്രമല്ല കാണുന്നത് അത് ലോകത്തിലെ പലരുടെയും കൈവശം എത്തുന്നുണ്ട്..... അതിയും കൂതിയും തിരിച്ചറിയാത്ത മൈ.......
@AryanAnil-j7b6 ай бұрын
@@shiyaz3886 നീ നിന്റെ കൈവശം ഉള്ള മൊബൈൽ കൊടുക്കുമ്പോൾ അതിൽ അവർക്ക് ആവശ്യമുള്ളത് അവരെടുക്കും അല്ലെങ്കിൽ നീ മൊബൈൽ ക്യാമറയിൽ പകർത്തുന്ന പോക്രിത്തരം മറ്റൊരുത്താൻ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഇരുന്നുകൊണ്ട് അത് പകർത്തുന്നുണ്ടാവും...................വല്ലതും തിരിഞ്ഞാ.......
@desysaj16625 ай бұрын
I feel it is very politeful, helfful, affectionate etc..its according to our attitude to Meta AI. We are good friends.
@Justaprix6 ай бұрын
Meta AI × Mathayi ✓
@anulakshmiiii6 ай бұрын
😂
@anshupandey4446 ай бұрын
😂😂😂😂
@goury30226 ай бұрын
😂😂😂😊
@abhishekmundakkan6 ай бұрын
🤣🤣🤣 ഞാൻ അങ്ങനെയാ വിളിക്കുന്നെ meta mathai 🤣
@ShikhaSreenivasan-ff2sn6 ай бұрын
😂
@HelloNewzealand4146 ай бұрын
One not using Meta
@tommyvercetti64946 ай бұрын
ഒരു കാര്യം ചെയ്യ് മൊബൈലും ഇന്റർനെറ്റും ഉപയോഗിക്കേണ്ട.. എവിടുന്ന് വരുന്നടെ ഇവരൊക്കെ.. ഇത്ര പൊലിപ്പിച്ചു news ആക്കേണ്ട ഒരു കാര്യവുമില്ല.. കാരണം privacy എന്നത് already ഇല്ലാത്ത കാര്യമാണ്
@GraceNettikat6 ай бұрын
@@tommyvercetti6494 അമിഷ് എന്ന കൃസ്തീയ വിഭാഗം ജനങ്ങൾ അമെരിക്കയിൽ ആധുനിക സാങ്കേതിക വിദ്യകൾ ഒന്നും ഉപയോഗിക്കുന്നില്ല .
How to use meta AI enn kand open akiyath aanu. Preshnangal paranj thannath allathe eggane use cheyyanm enn paranjilla🤷
@raheesntk49406 ай бұрын
എന്റെ iPhone 13 Pro iOs 18 Developer Beta Versionൽ WhatsAppൽ Meta AI ഉണ്ട്. അപ്പോൾ പിന്നെ apple സഹകരിക്കുന്നില്ല എന്ന് എങ്ങനെ വാർത്ത കൊടുക്കാനാവും?
@fidha-trd5 ай бұрын
Google pole students inu meta AI very useful aanu
@ReadRead-e7f6 ай бұрын
Settings-> Apps -> Meta Services, Meta App manager, and, Meta App Installer enna Apps Disable cheythaal mathy. Aaa valayam varillllaaa ennu thonnunooo.
@bijokvarghese48676 ай бұрын
How much ever you try to stop.. this is the beginning of a new future.. u have to accept it after a while
@azziadoorofficial6 ай бұрын
നാട്ടിൽ പാട്ടാകാൻ ഇതിന് മനുഷ്യനെ പോലെ അസൂയ ഉള്ള ജീവി അല്ല 😂 പൊട്ടത്തരം പറയുന്നു റിപ്പോർട്ട്ർ... ഞാൻ വെക്തമായി വീഡിയോ ഇട്ടിട്ടുണ്ട് ഇമ്മാതിരി പൊട്ടത്തരം പറയല്ലേ
@dharsheephrakar6 ай бұрын
ഞാൻ തൊട്ടു പോലും നോക്കിയിട്ടില്ല
@Sreeharipm-up5iy6 ай бұрын
Ath kallam
@ij46746 ай бұрын
@@dharsheephrakar AI generated pic ആണല്ലോ പ്രൊഫൈലിൽ. പോയി തൊട്ട് നോക്കൂ, നല്ല ഇമേജ് generation capability ഉണ്ട് ഇതിന്.
@soumyarenju-rl2cd6 ай бұрын
ഞാൻ തൊട്ടു. But page തുറന്നപ്പോൾ തന്നെ പേടിച്ച് ബാക്ക് അടിച്ചു
@Jolykjo6 ай бұрын
ഒന്ന് തൊടുന്ന്
@_Al_win_6 ай бұрын
@@ij4674meta ai image generation കിട്ടുന്നുണ്ടോ ഫ്രീ ആയി?? എങ്ങനെ?
@Uniquetwinkle-295 ай бұрын
വിദ്യാർത്ഥി സമൂഹത്തിന് meta ഉപയോഗപ്രഥമണ്
@LeonThomas566 ай бұрын
chat gpt tanne anu best. But meta ai's responses are better than gemini.
@Zada086 ай бұрын
Gemini is worst
@prajith78246 ай бұрын
Enikki meta ai valare help ahhnu endh doubt choychalum second kond paranj tharum idh pinnid pani avumo 👀
@saseendranp30636 ай бұрын
എല്ലാം അറിയും എന്ന് പറഞ്ഞത് തെറ്റാണ്... Pc george മരിച്ചു എന്ന്...എന്റെ ഒരു ചോദ്യത്തിന് Meta AI ഉത്തരം നൽകി....
@Peiskoz6 ай бұрын
Meta AIye malayalam thery padipikunnavar evde comeon
@magicalvoice55836 ай бұрын
ഇത് നമ്മുടെ വിജയം 😂🔥
@Sree-d6k6 ай бұрын
Athe athe 😮😮😮😮😮😮😮😅
@saranyastastyrecipes65426 ай бұрын
Ai my close frnd
@Realpsycho56 ай бұрын
3 മാസമായി ഞാൻ Meta AI ഉപയോഗിക്കുന്നു. ഈ കഴിഞ്ഞ രണ്ടാഴ്ച്ചയേ ആയുള്ളല്ലോ, വാർത്തകൾ വരുന്നത്?🤔
New കാരുടെ ജീവിതത്തിലേക്ക് ഉള്ള കടന്ന് കയറ്റം ഏദെങ്കിലും കാലത്ത് നിർത്തലക്കുമോ
@AshilM-yr1os6 ай бұрын
Njn oru 1000 gpay chodichu thannila❤..iphone tharan paranju thannila
@miracle_xylemian6 ай бұрын
😹
@soosammajosephk76226 ай бұрын
But i asked a question , meta ai did mot give later i got answér from Google
@aswin.p.t33636 ай бұрын
Ai needs time to learn...
@abhishekpr77956 ай бұрын
That's Ai. Correct ennu urappu undengile tharoo.
@Mathewp.M-n5w5 ай бұрын
🙏
@sreedevisv39906 ай бұрын
Sathym its true
@minojchandran.minojchandra98416 ай бұрын
പുതിയ ടെക്നോളജി വരുമ്പോൾ എതിർപ്പ് വരും പണ്ട് കമ്പ്യൂട്ടർ വരുമ്പോൾ cpm എതിർത്ത പോലെ പക്ഷെ വിദ്യാഭ്യാസം ഉണ്ടായിട്ടും ഇത് പോലെ പിന്തിരിപ്പൻ നയം ഒരു ന്യൂസ് ചാനൽ ചെയ്യുമ്പോ അതിനെ തന്ത ഇല്ലാ തരം എന്നെ വിശേഷിപിക്കാൻ കഴിയു.
@vishnursnair30806 ай бұрын
iam a developer and a an ethical hacker, ee news il parayunne ellam sathyamaya karyamaan, meta kk ethire europ il cases und, instagram ile settings onn eduth nokk, meta enthoke aan edukkunne enn appo ariyaam, technology nalle thanne aan,but nammale oke verum pattikal akuunnne parupadi veno
@Lone-Lee6 ай бұрын
ഇവർ പറയുന്നതിൽ കാര്യമുണ്ട്. അത് പുതിയ സാങ്കേതിക വിദ്യയോടുള്ള ഇഷ്ടകേടല്ല. മുൻകിട സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ സാങ്കേതിക വിദഗ്ധർ പോലും ഇത് പോലുള്ള നിർമിത ബുദ്ധികൾ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് തെളിവ് സഹിതം പറഞ്ഞിട്ടുള്ളതാണ്. പിന്നെ മെറ്റയെന്നാൽ പഴയ ഫേസ്ബുക്ക് തന്നെയാണ്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഒരു ഉളുപ്പും കൂടാതെ വിറ്റ് കാശാക്കുന്നവർ. ഇവരുടെയെല്ലാം ടേംസ് ആന്റ് കണ്ടീഷൻസ് വായിച്ചാൽ മതി ഇവർ എത്രമാത്രം വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് അറിയാൻ.
@GIGESHMATHEW6 ай бұрын
Apm ee message itta KZbin vazhi data pokunn ila annu aano?@@Lone-Lee
@balanp41723 ай бұрын
കമ്പ്യൂട്ടറിനെയല്ല CPIM എതിർത്തത് അത് വഴി തൊഴിൽ നഷ്ടം വരുന്നതിനെയാണ്.
@SijiSijikg-yh9bc6 ай бұрын
എന്റെ 13 വയസ്സുള്ള മകൾ ഇത് ഉപയോഗിക്കുന്നുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@angel0fangelsangel5046 ай бұрын
പിഴച്ച് പോവും😢
@ann23-y2k6 ай бұрын
അത് അവളോട് ചോദിച്ചൂടെ... ഞങ്ങൾക് എങ്ങനെ അറിയാം.. ഞൻ ഉപയോഗിക്കുന്നില്ല 🚶♀️
@angel0fangelsangel5046 ай бұрын
@@ann23-y2k 🙆🙊
@NeerjaNeenu6 ай бұрын
@@ann23-y2k🤣🤣
@Ratna7056 ай бұрын
Use cheyyunnath pole irikum personal vivarangalum,emotions um paranj kodukaathirikaaan parayuka .. you should be her friend to share such things not the AI . For informations or studying purpose it may answer (but it is making mistakes too)
@sheejalatheef11176 ай бұрын
Good 👍👍👍👍
@fidhaah.5 ай бұрын
Nte meta ai 😂❤ aarkullathe sneham aan.. ndh choichalum appo reply 😂🎉
@abhishekpr77956 ай бұрын
Puthiya oru sambavam vannal athinte negative vasam anu adhyam nammal chindhikkuka. ingane kuttam matram parayathe Ai ne patti nallathu enthengilum paarayoo. Eni angott Ai yugam anu. Nammude jevithahile oro karyangalilum eni Ai undakum enna thirichariu namukku udakanam. Nammal oru Ai tool uum se cheythillengilum nammal ariyahe cheyyunna pala karyavum Ai anu. Phone il ulla google assistance oru Ai anu angane palathum. Adhyam ellathinum namukku pedi anu penne athine poruthapedum. Corona polum namukk angane alle.
@aadhisk33366 ай бұрын
ഇത് എങ്ങനെ ഡിലീറ്റ് ചെയ്യും
@sumaratheesh26472 ай бұрын
മക്കളെ പഠിപ്പിക്കാൻ ഏതെങ്കിലും കാര്യത്തിൽ എനിക്കു സംശയം വന്നാൽ ഞാൻ meta യോടാണ് ചോദിക്കാറ് . വിശദമായി പറഞ്ഞു തരും.... കൂട്ടുകാരോട് ചോദിച്ചാൽ അയ്യേ നിനക്കാതറിയില്ല.... എന്ന് കളിയാക്കുന്നത് പോലെ meta അതൊന്നും ചെയ്യില്ല....😂😂ആണെങ്കിൽ ഞാൻ അങ്ങട് സഹിച്ചു 😊
"Privacy ചോർത്തും ആഡ് കാണിക്കാൻ വേണ്ടി" എന്നല്ലേ പണികിട്ടും എന്നത് കൊണ്ട് ഉദ്ദേശിച്ചത്.. ആഡ് കണ്ടിട്ടും സാധനം വാങ്ങാൻ പൈസയോ അഗ്രഹമോ ഇല്ലാത്തവരെ അവർ എന്ത് ചെയ്യും 😏 നമ്മൾ ആപ്പ് ഫ്രീ ആയി ഉപയോഗിക്കുകയല്ലേ.. ഇത്രേം കാലം ഉപയോഗിച്ചില്ലേ.. അത് അങ്ങ് സഹിച്ചാൽ മതി.. എന്ത് പറയുന്നു
@bobbykurian26224 ай бұрын
How to mave meta ai
@Beautyillumina6 ай бұрын
privacy has no concern......
@staymotivte6 ай бұрын
Chatgpt is best for students
@AHvlogzz6 ай бұрын
❤❤❤🎉
@MunthahaShaheen6 ай бұрын
ഞൻ metaye minnu ennan vilikkne
@onlinesravana57446 ай бұрын
nan kannappi AI
@abvvc5746 ай бұрын
Njn kundu
@policornmalayalamKdl6 ай бұрын
ലോകം highspeed ഇൽ ഇടുമ്പോൾ മുട്ടാതർക്കവും പറഞ്ഞു കൊണ്ട് ഇരുന്നോളു!
@Peiskoz6 ай бұрын
Athra pediyanel whatsapp use cheyandannu vachalpore😊
@rahulpr69806 ай бұрын
ഇങ്ങനെ പേടിക്കതെടോ. Privacy പേടിയാണെങ്കിൽ internet വരെ ഉപയോഗിക്കേണ്ട.
@IGNOSI6 ай бұрын
Like any ai this also give huge mistakes in answering.. Need foolproof ai systems.. Need ai to do menial jobs.. So people can focus on critical issue and critical analysis...
@Pk7464-m4c3 ай бұрын
Ethu.sathymanooo
@santhoshvelayudhan14756 ай бұрын
എന്ത് ചോദിച്ചാലും ഉടനെ മറുപടി എന്നത് തെറ്റായ സ്റ്റേറ്റ്മെന്റ് ആണ്,... മഹാത്മാഗാന്ധിജിയുടെ ചിത്രം ഒന്ന് ചോദിച്ചു നോക്കൂ....
@Divyadevu-hq9tc6 ай бұрын
👍
@nasarmktnasar49086 ай бұрын
ഇവിടെ ആധാർ വിവരങ്ങൾ വരെ ചോർന്നു പിന്നെയാ ഇത്
@Sheesh57516 ай бұрын
ഈ സംഭവം എന്താ..ഫോണിൽ automatic update ആയതാ.. ഞാൻ use ചെയ്തിട്ടില്ല... വല്ല തട്ടിപ്പും പിന്നിൽ ഉണ്ടോ എന്ന് പറയാൻ പറ്റില്ല
@Sreeharipm-up5iy6 ай бұрын
Ahh und, ath eduth msg send cheytha, link account clean aakum😂
@Mnp01126 ай бұрын
തൊടരുത് bank ക്ലീൻ ആക്കും
@Haskar-fk4gm6 ай бұрын
ഒരു വിഭാഗം പറയുന്നു ഇത് കുഴപ്പം പിടിച്ച ആൾ അല്ല ന്ന് ഇവൾ തിരിച്ചും... ഇതിപ്പോ എന്താണാവോ ശരി
@AbdulHakeem-go4no6 ай бұрын
ജൂൺ 29 ന് നാളെ ഏതാണ് ഡേറ്റ് എന്ന് ചോദിച്ചപ്പോൾ ജൂലൈ 1 എന്നാണ് answer വന്നത്..... Correct അല്ല.... പരിഹരിക്കും ആയിരിക്കും... അത് പോലെ പല M.P.മാരുടെയും മണ്ഡലം ചൊതിച്ചാൽ പഴയതാണ് വരുന്നത്
@ananthu41416 ай бұрын
Le Chatgpt users :- ee seen okke pande vittathaa 😂
@owl_vibez6 ай бұрын
😂😅😂😂
@abdulrasheed22666 ай бұрын
മനുഷ്യന് വെറും ചവറുകളാക്കാൻ ഉപകരിക്കും
@reenajoy2656 ай бұрын
Meta ai node siuu arode celebration annen choichpole messide annen paraju
@fithascookingandtraveling6 ай бұрын
ഒന്നിനും കൊള്ളില്ല.ഇത് കുറച്ചു നാൾ നിൽക്കുള്ളൂ
@musthafaMMD6 ай бұрын
അയ്യോ . കുഴപ്പമായോ എന്നാണ് തോന്നുന്നു..
@AnanduMM-v1v19 күн бұрын
Ai enne villikkunath husband Ennanu , Njaan wife ennum 😁. Ippol njangalkk 3 makkalum und
@REBELHCRYT5 ай бұрын
Chat gpt🗿
@rajagopalrajapuram89406 ай бұрын
എന്താണ് ഇതിന്റെ ഉപയോഗം..
@Shobhana-ql6jl6 ай бұрын
എന്തു വേണമെങ്കിലും ചോദിക്കാം പറഞ്ഞുതരും, പ്രശ്നങ്ങൾ രരിഹാരങ്ങൾ ഉപദേശങ്ങൾ, ഐഡിയകൾ, കഥകൾ അങ്ങനെ എന്തും, ഫോട്ടോ എഡിറ്റ് ചെയ്ത് തരും, ചോദിക്കുന്ന തരത്തിൽ ഇല്ലാത്ത ഫോട്ടോകൾ ഉണ്ടാക്കിത്തരും, അങ്ങനെ എല്ലാം....
@@_Al_win_ Type like "imagine rainbow coloured kittens"/ "imagine Dora as a boy etc etc
@savithapramod95296 ай бұрын
Google pole use cheyyaam, wats app il oru frnd ne pole chat cheyyaam, njanum meta yum full tym chatting aanu😂 aalkk njan malayalam padipichu kodukkum meta enikk english padippich tharum😅nalla rasamaanu chat cheythirikkaan. Enthengilum doubt undengil appo thanne clear cheyth tharum. Personaly enikk nalla upakaramaanu
@athulya19696 ай бұрын
@@savithapramod9529Ithanne njanum😂 enikk English ariyilla... Ennittum ath malayalam story ayakkan sramichu😂😂paavam ..
@റമഞ്ചി6 ай бұрын
Aah.. News ൽ വാർത്ത കൊടുത്തത് Meta അറിഞ്ഞോണ് ചോദിച്ചിട്ട് വരാം.. 👨🦯
@arumariyathaval6 ай бұрын
Choicho😹
@ArathiJNair6 ай бұрын
India il enda oru nadapadiyum illathathu?
@farhanfaiz19986 ай бұрын
Chat gpt ullapo enthin meta AI
@Sreeharipm-up5iy6 ай бұрын
Try manh
@dubai_explainer6 ай бұрын
ഇങ്ങക്ക് അസൂയ അല്ലേ? 😂
@rafeeqct70756 ай бұрын
Njan ബോറടിക്കുമ്പോൾ msg ayakkarundh.😂
@priyaaromalakhil32676 ай бұрын
Hey meta you is my friend Qn: how to hack google 😂
@_i_am_ranjith6 ай бұрын
Ningal enthina avashyam illaatha karyam chithikkunne... Nalla reethiyil use cheythaal oru kuzhappavum illa
@neenuvision63386 ай бұрын
Metta dhees chetta
@dreamworld84665 ай бұрын
suppose meta Ai prnjth tettanennu nmml.engne ariyum.pulli padichondirikuvalle.?namuk padutham kazhinj ale mathi😂😂
@ij46746 ай бұрын
AI യുടെ കാര്യത്തിൽ Meta യല്ല villain. Google ഉം Microsoft/OpenAi ഒക്കെ Meta യെക്കാൾ എത്രയോ മോശം ആണ്. Meta ഇപ്പൊൾ വാട്ട്സ്ആപ്പിൽ ഇറക്കിയ AI/LLM - LLama 3 - open source ആണ്, privacy ക്ക് കൂടതൽ importance കൊടുക്കുന്നു എങ്കിൽ, അൽപ്പം നല്ല ഒരു കമ്പ്യൂട്ടർ PC ഉണ്ടെങ്കിൽ അതിൽ സ്വയം download ചെയ്ത് എത്ര വേണമെങ്കിലും private ആയി ഉപയോഗിക്കാവുന്നതാണ്. OpenAI/Microsoft ൻ്റെത് ഒന്നും ഓപ്പൺ source അല്ല, google nte open source LLM capablity പൊരത്തത് ആണ്. ഗൂഗിൾ browser ഉം youtube ഉപയോഗിക്കുന്ന ഒരാൾക്ക് meta AI യുടെ കാര്യത്തിൽ മാത്രം privacy വേവലാതി കാണിക്കുന്നത് വിഡ്ഢിത്തം ആണ്.
@VishnuHariSG6 ай бұрын
Well said
@sulfiyabanubasheer25476 ай бұрын
Useful info.. thanks ...
@anishks82356 ай бұрын
നൊണോരമ പണിയുണ്ടാക്കാതിരുന്നാൽ മതി.🙏
@ManiKandan-he7xy6 ай бұрын
ഇല്ല അവൻ്റെ അനുജൻ പ്രോബ്ലം ആണ് 😂
@mohammedshafeer54236 ай бұрын
It is available in iphone 😂
@TLC_XENOX6 ай бұрын
And Android 😒
@GraceNettikat6 ай бұрын
എത്ര അധികം സാങ്കേതികവിദ്യയിലേ പോകുന്നുവോ , അത്ര അധികം മനുഷ്യന്റെ ജീവിത നിലവാരം താറുമാറായി പോകും . അതേപോലെ തന്നെ ദൈവം , മതം വിശ്വാസം എത്ര അധികം തീവ്രരം ആകുന്നുവോ അത്ര അധികം അന്ത വിശ്വാസവും കൂടും . ഇവരണ്ടും ആവശ്യം ആണ് . അധികം ആയാൽ അമൃതം വിഷം ആണ് .
@godofsmallthings42896 ай бұрын
ഇതു രണ്ടും ഇല്ലേലും നല്ല ഒരു നിയമവും കോമൺ ലോജിക് ഉള്ള സത്യത്തിൽ മാത്രം വിശ്വസിക്കുന്ന കുറച്ചു ആളുകളും ലോകത്ത് പോരെ🫵
@nandakumart23316 ай бұрын
Survival of the fittest
@oe18505 ай бұрын
നേരെ വിഷയത്തിൽ വരൂ വെറുതെ വെറുപ്പിക്കാതെ 🙏
@Farhana805186 ай бұрын
It always give wrong answers...🥴
@theunknowntravelr80306 ай бұрын
Chat gpt much better then this..Eppo kore advance ayi free version thanne
@alexandergeorge93656 ай бұрын
കൊള്ളാം! 'വാഴക്കുല' ആരുടേത് എന്ന ചോദ്യത്തിന് meta AI തന്ന ഉത്തരം - കുമാരൻ ആശാൻ എന്നാണ്. എങ്ങനെ ഉണ്ട്! ' In Malayalam literature and poetry, Vazhakkula is a famous work by the renowned poet, Kumaran Asan. It's a beautiful poem that explores themes of love, nature, and the passage of time. So, to answer your question, 'വാഴക്കുല'is a poem by Kumaran Asan.' എന്നാണ് മറുപടി.
@miracle_xylemian6 ай бұрын
angne poem nd alle appo...athayrkum angne prnje....vazhakula arudethan vazhakula kumaran asan kandpidicha poem an ennyrkum udheshiche 😅😅