ദൈവമേ... 🙏🙏ഭാവിയിൽ ഉയരങ്ങൾ കീഴടക്കട്ടെ ഈ കുരുന്ന്.... 💕💕💕ഒരിക്കലും അഹങ്കാരം കുഞ്ഞിന്റെ അടുത്ത് കൂടി പോലും പോകാതിരിക്കട്ടെ... 💕💕💕💕കണ്ണ് നിറഞ്ഞാണ് കുഞ്ഞിന്റെ ഓരോ പ്രോഗ്രാമും കാണുന്നത്, ഓരോ പാട്ടും കേൾക്കുന്നത്... Addiction ആണ് ഈ കുരുന്ന്... അച്ഛനും അമ്മയും ആവോളം അഭിമാനിക്കട്ടെ ഇത്രയും നിഷ്കളങ്കമായും, സത്യസന്ധതയോടെയും, ദൈവഭക്തിയുടെയും, പെരുമാറ്റശുദ്ധിയോടെയും കുഞ്ഞിനെ വളർത്തുന്നതിന്... നിങ്ങളോടാണ് എന്റെ ബഹുമാനം മുഴുവൻ.... ഈശ്വരനോട് പ്രാർത്ഥിക്കുന്നു... ഈ കുടുംബത്തിന് വേണ്ടി... 🙏🙏🙏
@kmthomaskm91057 ай бұрын
👌🏽🙏🏽👍🏽❤️
@kunhiramanpv65842 жыл бұрын
ഈ മോള് ഒരു അത്ഭുതം തന്നെ, ഏത് പാട്ടും എത്ര അനായാസമായിട്ടാണ് പാടുന്നത്, അതും മുൻപ് പാടിയ അതെ ഭാവങ്ങളോടെ ഏതു പാട്ടും മോൾ ഈസി യായിട്ടാണ് പാടുന്നത് അഭിനന്ദനങ്ങൾ മോള്
@vipanjika15793 жыл бұрын
ഈ പാട്ടിൽ മേഘ്ന കുട്ടിയെ കാണാൻ, ബാലരമ book ലെ മായാവി കഥയിലെ രാധയെ പോലുണ്ട്. നല്ല ചന്തമുണ്ട് കാണാൻ സുന്ദരിക്കുട്ടിയെ .
@veenamol99563 жыл бұрын
😃😃
@raheenamuhammad32933 жыл бұрын
Sathyam
@krishnadigitalvision11993 жыл бұрын
ഈ മുത്ത് സ്റ്റേജിൽ വരുമ്പോൾ മറ്റുള്ളവരെല്ലാം നിഷ്പ്രഭമാവുന്ന കാഴ്ചയാണ് എപ്പോഴും കാണുന്നത്. I Love You da❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudhaap82483 жыл бұрын
എന്തൊരു ചന്താണ് കാണാനും കേൾക്കാനും ❤... ഈ ഡ്രസ്സ് കുഞ്ഞുകുട്ടിയ്ക്ക് സൂപ്പർ ആയിട്ടുണ്ട് ട്ടോ... ചക്കരയുമ്മ ❤❤❤
@ansilashowkathali45573 жыл бұрын
🤩💖
@vijayanthuvakkad54763 жыл бұрын
Ys, absolutely true
@vimalasr42892 жыл бұрын
Super Hearty congratulations 💕💕💕🙏👍
@kumariwdr63183 жыл бұрын
മേഘണകുട്ടിയുടെ പാട്ട് ♥❤എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഒരുപാട് അഭിനന്ദനങ്ങൾ 👌👌👌🤣🤣🤣🤣🤣♥♥♥♥♥
@seethams5662 жыл бұрын
സൂപ്പറായി പാടി
@rtygfyhgg4516 Жыл бұрын
I love you molu ❤️💪💪
@shailajavijayan72473 жыл бұрын
മേഘനമോളെ പാട്ട് എത്ര കേട്ടാലും മതിയാവില്ല മോളും സൂപ്പർ ❤️❤️❤️👌👌👌🥰🥰🥰😘
@santhiraju5623 жыл бұрын
To do
@santhiraju5623 жыл бұрын
See
@geethamenon61423 жыл бұрын
Very true
@maanoosmanu27563 жыл бұрын
@@santhiraju562 .. No. Bio test for a bit late ijhhhhvv! Iiytdt. Eh. , ,
@HAMDUSKITCHEN3 жыл бұрын
എന്ത് രസാ മോളൂട്ടീടെ സോങ്ങും actions ഉം കാണാൻ ...ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ 🥰🥰🥰😘👍🏻
@shanthakumari2272 жыл бұрын
മോളൂട്ടിയുടെ പാട്ട് അതി രസമായി പാടി സൂപ്പർ സൂപ്പർ
@shanthakumari2272 жыл бұрын
Private suprabhaatam Kannada super super hi
@HAMDUSKITCHEN2 жыл бұрын
@@shanthakumari227 എന്താണ് എനിക്ക് മനസ്സിലായില്ല...
@shanthakumari2272 жыл бұрын
മോഹവുമായി സൂപ്പറായി പാടി ഗോൾഡൻ ക്രൗൺ കിട്ടി എനിക്ക് സന്തോഷമായി ആയി
@malinisubramanian25453 жыл бұрын
ഈശ്വരൻറെ കൃപ ഈ കുഞ്ഞുമാലാഖക്ക് എന്നെന്നും ഉണ്ടാകട്ടെ. ഒട്ടും കളങ്കമില്ലാത്ത സംസാരവും ആചിരിയും.💐💐👍👍🙏🙏
@sindhujakannan36643 жыл бұрын
കണ്ണ് മാറ്റിയിട്ടില്ല്യാ വാവയുടെ മുഖത്തു നിന്ന്. സത്യ० പറഞ്ഞാൽ വാവ സ്റ്റേജിൽ വന്നാൽ ചുറ്റുമുള്ളതൊന്നു० കാണാറില്ല. സീസൺ 1ൽ അനന്യകുട്ടി, ഇപ്പോൾ മേഘ്നകുട്ടി. ഇങ്ങനെ മനുഷ്യൻ്റെ മനസ്സ് കീഴടക്കുന്ന ഒറ്റ കുട്ടികളുമില്ല, സൂപ്പർ മോളേ സൂപ്പർ . Keep it up😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍👌👌👌👌👌👌👌👌💓💓💓💓💓💓💓💓💓💓💓💓💓
മേഘ്ന മോൾ. ഉയരങ്ങൾ. കീഴടക്കും എന്ന കാര്യത്തിൽ സംശയം ഇല്ല. ചിത്ര ചേച്ചിയെ പോലെ പോലെ മറ്റൊരു വാനമ്പാടി ആയി ഉയരും.
@abdulshukoor87693 жыл бұрын
മേഘന മോളുടെ പാട്ട് കേൾക്കാൻ നല്ല രസമാ നല്ല കഴിവുള്ള കുട്ടി ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ
@sarasammav8983 жыл бұрын
⁰⁰
@madhusmenon26613 жыл бұрын
Brilliant and cute girl...May God bless u mole
@geethasudersan46952 жыл бұрын
A swet kiss to you chakkarakutty.
@aysha87212 жыл бұрын
Kujaripirave. Neinde. Song.super
@zuharabasheerctcl8793 жыл бұрын
എന്റെ മുത്തേ നിനക്ക് കണ്ണ് തട്ടാ തിരിക്കട്ടെ ആമീൻ 🤲🤲🤲സൂപ്പർ അടിപൊളി മുത്തേ നിനക്ക് 😘😘😘😘😘😘🥰🥰🥰🥰🥰🥰🥰🥰🌹🌹🌹🌹💃💃
@bhanumathi51613 жыл бұрын
Megna kuttiyae nallonamഈശ്വരൻ കടാക്ഷിച്ചിട്ടുണ്ട്...ഇതൊക്കെ യാണ് ജന്മവാസന.Thank GOD....🙏🙏🙏♥️♥️♥️🌹🌹🌹🌺🌺🌻🌻👌👌👍👍🌷🌷🌷😍😍😍
@neethubala5403 жыл бұрын
ഒരു കാര്യം എല്ലാവരും ശ്രദ്ധിച്ചോ എന്ന് അറിയില്ല. മോള് modern ആയി വരുന്ന സമയത്ത് പല കളർ നെയിൽ പോളിഷ് ഉപയോഗിക്കും. നാടൻ വേഷം ആണെങ്കിൽ നെയിൽ പൊളിഷ് ഇടാറില്ല. അത്രയ്ക്ക് ശ്രദ്ധിക്കുന്നുണ്ട്. ആരാണ് കുഞ്ഞിനെ ഒരുക്കുന്നത് എന്ന് അറിയില്ല. ഈ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചു ചെയ്യുന്ന ആളിന് ഒരു കൈയടി 👏. Meghna വന്നാൽ പിന്നെ പരിപാടി ഉഷാറായി എന്ന് പറയേണ്ടല്ലോ, മുത്ത് വാവ 😘😘
എന്നം എൻ്റെ കുട്ടിക്ക് പാടാൻ കഴിവ് ദൈവം കൊടുക്കട്ടെ
@sosammamathai36942 жыл бұрын
God bless meganakutty👃👃👃👃👃👃👃👃👃👃👃👍❤️♥️🥰
@habeebathabdulla3972 жыл бұрын
@@sosammamathai3694 ¹
@rajendranpadiyoor47153 жыл бұрын
Wonder girl...All the best May God bless you. Manoharam manoharam.
@geethaxavier425710 ай бұрын
Mekhana Muthine കാണാൻ എന്നും വരും.. ഇതുപോലെ ഒരു കുട്ടി കഴിഞ്ഞ episodu കളിലും, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പരുപാടികളിലും കണ്ടിട്ടില്ല.. Rithuraj... അത് വേറെ level.. 😘😘😘
@parimalu...3 жыл бұрын
She is not only cute but also extremely brilliant child. Very nice!! God bless her!!!.....
@അങ്കമാലിഅമ്മായി2 жыл бұрын
എന്തൊരു രസായിരുന്നു പാട്ട് സൂപ്പർ.... രുചികരമായ ഭക്ഷണം പോലെ.
@sudhaap82483 жыл бұрын
ശരിയാ ഹാർഡ് വർക് ലാണ്... മനസ്സിലാക്കണം 😄😄😄🙏🙏🙏❤️❤️❤️💋💋💋
@mathewt-yh4il3 жыл бұрын
Sreesanth changed a lot..... Top class player once up on a time luv u sree.....
@sangeethamenon59013 жыл бұрын
⅝
@mathewt-yh4il3 жыл бұрын
@@sangeethamenon5901 sreesanth ninte veeettil keri ahaggaram vello kaanicho??? Out swing bowling il India kandda best bowler aanu sree ath manasilakki chelakki. See him as a sports person not as a political person. Eniem nik comment edaneggi facebookil poyi comment ed avide nik kore like kittum avide ninte pole kore ennaggal und po.
@sarojinipp72083 жыл бұрын
വളരേയധികം ദൈവാനുഗ്രഹമുള്ള കൂട്ടി ശരിക്കും കറിഞ്ഞരുളിയ അനുഗ്രഹം💯🙏
@abdullatheef85293 жыл бұрын
എന്റെ പൊന്നൂ കൂഞ്ഞേ ഞെട്ടിച്ച് കളഞ്ഞല്ലോടീ ചട്ടമ്പി👏👏👏👏🙌🙌🙌🙌🙏🙏🙏🙏🙏🎻🎻🎻🎻🎻
@venuc77333 жыл бұрын
ഞാൻ എന്തു പറയാൻ...Grt 👌🏻👌🏻👌🏻എല്ലാവിധ നന്മകളും നേരുന്നു മോളെ.... 😍😍💙❤❤❤
@vijayanthuvakkad54763 жыл бұрын
Another blockbuster fm my sweet meghdu. An unbelievable performance, really running short of words. So happy, god bless you.
@damayanthiamma95973 жыл бұрын
മോള് സൂപ്പർ ആയി പാടി......... കേട്ടിരുന്നു പോകുന്നു.... ഭാവിയിലെ ലതാ മങ്കേ ഷ് ക്കർ തന്നെ യാവട്ടെ.... 🌺🌺🌺🌺🌺
@seethalakshmi82473 жыл бұрын
No words molu.... 👏👏👏 God bless you angel🙏
@sushamaanil64443 жыл бұрын
മോളുട്ടി പൊളിച്ചു super 👍👍
@anilkumarmenonmenon24253 жыл бұрын
Old drama songs um present cinema songsum orupole padunna kunjumalkkal only in the top singer, god bless 💕
@ansilashowkathali45573 жыл бұрын
Meghnakutty is great....at this age she performed well....it must be appreciated 😍❤️🥰🥰....never mind negative comments....keep going😘😘....love you😌😘
Magna &miya.very very great molu's adipholli baby's
@nair99963 жыл бұрын
God bless you molutty
@vasanthasingarayan31283 жыл бұрын
This child is really graceful and blessings to her family
@prabhakc20332 жыл бұрын
Super molu, God bless 🙌 🙏 ❤
@KrishnakumarknKrishnakumarkn3 жыл бұрын
എന്റെ പൊന്നു മോളെ ❤️❤️❤️Future Indian Legend 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️
@mamathasuvarna97373 жыл бұрын
Sathyathil nanh Netti poyee mole❤️ God bless you Bangara.
@sundaram.aasariaasari1849 Жыл бұрын
Meghana Chillam shama don da Kanni godbeas you
@marykuttyabraham48333 жыл бұрын
Cuty beauty... തകർത്തു 🤭🤭
@shanthinikalidas22293 жыл бұрын
മേഘന തെന്നൽ.., ❤️🌹
@syamalaravi48913 жыл бұрын
Nammuda mekhana mol supper supper alls
@mollyabraham45273 жыл бұрын
Superb...no words..such small baby....singing so cute...God bless her🙌👏👏
@subaidakariparambath77583 жыл бұрын
Dg
@santhanair4102 жыл бұрын
Beautiful, no word to praise the little one. Keep it for ever . God blessssssssssssssss you mol
@noorukmd66793 жыл бұрын
മേഘന കുട്ടിയെ കൊണ്ട് പുലിമുരുകനിലെ മാനത്തെ എന്ന പാട്ട് പാടിക്കോ? സൂപ്പറായിരിക്കും
@ansilashowkathali45573 жыл бұрын
Yah....aa patt meghnakutty padiyal nannayirikm🤩😌
@chandramohanan93423 жыл бұрын
Super molu love you😘😘🥰🥰
@ansilashowkathali45573 жыл бұрын
Sprb 💖💖💖
@valsalaomanakuttan56923 жыл бұрын
കൊള്ളാം ❤❤❤😍😍👌
@omanasanthosh4733 жыл бұрын
Super Meghna molu.
@ansilashowkathali45573 жыл бұрын
Sprb meghnakutty 😍😘🥰
@sivaprasadkallinkal66353 жыл бұрын
എന്നും വന്നു മേഘ്‌ന മോളുടെ ഒരു പാട്ട് കേൾക്കണം
@suseelansuseelan10483 жыл бұрын
പാട്ട് സുപ്പർ ഈപാട്ടിന്കുടെ ഡാൻസ് കളിച്ചാ കുട്ടീകളുടെ മുഖംകുടി കാണിക്കാംമായിരുന്നു.അവരുടെ മാതാ പിതാക്കൾ കാണുമ്പോൾ വിഷമംകാണം കൃമറന്മാൻപ്രതൃകം മനസ്സിൽ ആകുക.പാടുന്നാകുട്ടീയെ മാത്രംഅഭിനന്ദനം പിന്നണിയിൽ.അഭിനാന്ദനംമില്ലാ.എല്ലാവർക്കംഅഭിനാന്ദനം.സുപ്പർ പാട്ട്.
@sabhanasharafudheen81023 жыл бұрын
😍😍😍മോളുട്ടി...... 🥰🥰🥰
@plamenamathew66323 жыл бұрын
Chakkaramolku special congrats...✌️✌️✌️✌️✌️
@mathewvarkey85503 жыл бұрын
അയ്യയ്യോ ഒന്നും പറയാനില്ല , സൂപ്പർ
@rajithakannan82413 жыл бұрын
മോളേ. പറയാൻ വാക്കുകൾ ഇല്ല. എത്ര പറഞ്ഞാലും മതിയാവുന്നില്ല. അത്രക്ക് മനോഹരം
@krishnankutty7543 жыл бұрын
Excellent Meghna grand. All the best Keep it up God bless
@leenaramachandran96213 жыл бұрын
Super song.... Meghna..... Love U..... Umma ......
@sundaram.aasariaasari1849 Жыл бұрын
Indiayan Top Singahar Meghana Shilla kutty ❤ எவ்வளவு கடுசான வார்த்தையை ஒரே மூச்சுல மியூசிக் குறலில் பாடிய மேக்கனா செல்லத்துக்கு நல்வாழ்த்துக்கள் அன்புடன் தாத்தா❤