എനിക്ക് എതിരെ വിമർശിക്കുന്നവർ വിവരദോഷികൾ Pinarayi Vijayan Geevarghese Mar Coorilos Malayalam Troll

  Рет қаралды 48,723

Mallu Troll 2.0

Mallu Troll 2.0

Ай бұрын

#pinarayivijayantroll
©Copyright of the clips used in this video is fully owned by Respective owners
_____________________________
©videos clip used in this video only for Entertainment purpose and fully owned to respective owners... This is just for Entertainment only...
Any copyright Problems Just mail to me... We remove that video as soon as possible...
Email: mallutrolls79@gmail.com
Facebook Page: m. Mallu-Troll-10...
Thanks For Whatching 🤩

Пікірлер: 169
@jinodevasiajinodevasia3122
@jinodevasiajinodevasia3122 Ай бұрын
കേരളത്തിൽ ജെനങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആണ് വിജയാ നിന്നെ അധികാരത്തിൽ കയറ്റിയത്
@sabijaanil8596
@sabijaanil8596 Ай бұрын
Correct
@satheesh902
@satheesh902 Ай бұрын
സത്യം
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😂😂😂
@sijisujith8204
@sijisujith8204 Ай бұрын
Aa ninte ammayi appanalle undakki koduthath. Podey
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
ബംഗളിനെക്കാൾ കഷ്ടമായ് തീരും കമ്മ്യൂണിസം കേരളത്തിൽ അതിനുള്ള മറുപടി അടുത്ത ഇലക്ഷനിൽ കിട്ടിയിരിക്കും
@SanthoshKumar-vt9fn
@SanthoshKumar-vt9fn Ай бұрын
കൃസ്താനികൾ ഒന്നു പഠിക്കില്ല. തിരുവനന്തപുരത്ത് രാജീവിനെ തോൽപിച്ചത് കൃസ്താനികളാണ്.
@user-xc1sp1th1b
@user-xc1sp1th1b Ай бұрын
വിവര ദോഷത്തിന്റെ മറുപടിയാണ് ജനം നൽകിയത്
@gilbertkj1210
@gilbertkj1210 Ай бұрын
യഥാർത്ഥ വിവരദോഷിക്ക് അതൊന്നും മനസ്സിലാകില്ല അതല്ലേ കഷ്ടം
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😅😅😅🎉
@josephlancelotdias434
@josephlancelotdias434 Ай бұрын
ബിഷപ്പ് കുറെ നാളായി പിണറായിയെ താങ്ങി നടന്നതിനു കിട്ടണം.
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
🎉🎉
@sumaadcruz2119
@sumaadcruz2119 Ай бұрын
അന്ന് ജനങ്ങൾക്ക് പറ്റിയ അബദ്ധം. ഇനി അബദ്ധം പറ്റില്ല
@MytomandjerryonYoutube
@MytomandjerryonYoutube Ай бұрын
കമ്യൂണിസ്റ് അച്ഛന് ഇങ്ങിനെ തന്നെ വേണം
@ak-kb1pk
@ak-kb1pk Ай бұрын
വിജയന് ആവിശ്യം കേരളത്തിനെ ബംഗാൾ ആകുക.എൻ്റെ കാലം കഴിഞ്ഞാൽ പിന്നെ ഈ പാർട്ടി ഉണ്ടാക്കാൻ പാടില്ല. എന്നെ കാൾ മുകളിൽ ഇനി ആരും ഉണ്ടാക്കാൻ പാടിലാ...പക്ഷെ പാവം കമ്മി കല്കു മനസ്സിൽ ആകുന്നിലലോ.കഷ്ട്ടം.😮😮😮😮
@jithus8405
@jithus8405 Ай бұрын
മുകളിലോ ഈ നാറിയലേ ഏറ്റവും താഴെ
@user-dt9oq6db7c
@user-dt9oq6db7c Ай бұрын
അങ്ങനെ ആദ്യത്തെ വിവരദോഷി പിറന്നു.😂
@rejipm3033
@rejipm3033 Ай бұрын
ഹേ, മുഖ്യമന്ത്രി, പുരോഹിതൻ പറഞ്ഞതിൽ എന്താണു തെറ്റ്. രാജാവ് നഗ്നനാണു എന്ന സത്യം പറഞ്ഞതാണൊ തെറ്റ്...? പുരോഹിതൻ പറഞ്ഞത് 100% ശരിയാണ്. പിണറായി വിവരദോഷി മാത്രമല്ല വിഡ്ഡിയാണെന്നും മനസ്സിലായി. ഈ ഭരണം കൊണ്ട് സർവ്വത്ര മേഖലയിലുള്ള ജനങ്ങളും കഷ്ടപ്പെടുകയാണ്. വ്യക്തമായ തെളിവോടു കൂടി നിരവധി ആരോപണങ്ങൾ വന്നിട്ടും ഒരു ഉളിപ്പും ഇല്ലാതെ ഇങ്ങനെ പറയാൻ കഴിയുന്നല്ലൊ. പിണറായി CPMൻ്റെ അന്തകനാണ്. പാർട്ടി തകർന്നടിഞ്ഞാലും കുഴപ്പമില്ല, എൻ്റെ കുടുംബം സമ്പന്നമായാൽ മതിയെന്ന ചിന്ത മാത്രം. ഞാൻ ഒരു Cpm അനുഭാവിയായിരുന്നു. പിണറായിയുടെയും കൂട്ടരുടെയും ജനദ്രോഗ ഭരണം കൊണ്ട് ഞാനോരു cpm വിരോധിയായി .ഗീവർഗീസ് തിരുമേനി സത്യസന്ധമായി കാര്യങ്ങൾ വിളിച്ചു പറഞ്ഞതിൻ്റെ എൻ്റെ അഭിനന്ദനങ്ങൾ❤❤❤❤❤
@ShajiSebastian-dy4zr
@ShajiSebastian-dy4zr Ай бұрын
വിവരദോഷി ആരാണ് എന്ന് സിപിഎം അണികൾക്ക് മനസിലായിട്ടുണ്ട്
@jainjoseph9311
@jainjoseph9311 Ай бұрын
പിണറായിയെ അങ്ങനെ വിലകുറച്ച് കാണണ്ട, നല്ല അഹങ്കരമുണ്ട്😂
@bennypg6698
@bennypg6698 Ай бұрын
ചിന്ഹം പോയി.... എന്നിട്ടും അഹങ്കാരത്തിനു കുറവില്ല
@p.c.thankappan6973
@p.c.thankappan6973 Ай бұрын
ബംഗാളിൽ ഈ പ്രാവശ്യവും നിലം തൊട്ടില്ല.. ചെറുപ്പക്കാരെ കൊണ്ട് നിർത്തി.. വിവരക്കേട് മുഖ്യന് തന്നെ പുരോഹിതൻ ഉള്ള കാര്യമാണ് പറഞ്ഞത്. പൊതു ജനത്തിന്റെ വോട്ട് വാങ്ങി ജയിച്ചിട്ട് ധാർഷ്ട്യം കാണിക്കുക അത് തുണി തുമ്പിൽ കേട്ടി വെച്ചാൽ മതി... ശരിയായി ഭരിച്ചില്ലെങ്കിൽ ജനം മാളത്തിൽ കേറ്റും
@josemg3620
@josemg3620 Ай бұрын
ഇതുപോലെ ഒരു വിവരദോഷിയെ ഇതിന് മുൻപ് കണ്ടിട്ടേയില്ല ഇനിയൊട്ട് കാണുകയുമില്ല
@thomas249
@thomas249 Ай бұрын
മനസ്സിലായി മനസ്സിലായി. അത് കൊണ്ടാണ് തെറ്റുപറ്റിയെന്നും തിരുത്താമെന്നും പറഞ്ഞത്. മറ്റുള്ളവർക്ക് വിവരമില്ലാന്ന് പറയുന്നവൻ്റെ വിവരം ചിന്തിക്കേണ്ടിയതാണ്.
@pushparaj.o8117
@pushparaj.o8117 Ай бұрын
മാർ കുറിയിലോസ് പറഞ്ഞത് വളരെ ശരിയാണ്
@mallikamallika7505
@mallikamallika7505 Ай бұрын
തിരുമേനി ഒന്ന് പുകഴ്ത്തിപ്പാടി നോക്കൂ --- ഇപ്പോ വിവരം വരും😡😡😡😡😡😁😁😁
@SureshEk-wv1ik
@SureshEk-wv1ik Ай бұрын
😅😅😅
@jovinthomas3359
@jovinthomas3359 Ай бұрын
ചാനലിൽ വന്നിരുന്നു ഇടതുപക്ഷതെ ന്യായീകരിക്കുന്ന അച്ചന് വരെ പിണറായി ഭരണം മടുത്തു
@shajishaji2369
@shajishaji2369 Ай бұрын
ഇടതു പക്ഷത്തെ പിൻതുണച്ചു ഞെളിഞ്ഞ ഈ സഭക്കാർക്ക് ഇങ്ങനെ തന്നെ വേണം വിവരദോഷികൾ തന്നെ മുഖ്യമന്ത്രിയും അതു പറഞ്ഞു '
@TheDoveandme
@TheDoveandme Ай бұрын
ഈ മെത്രാൻ കൊറെകാലം പിന്നറായിയെ പൊക്കി പിടി ച്ചോണ്ട് നിന്നതാ - ഇപ്പം കിട്ടി ബോധിച്ചു. വിവര ദോഷി
@varghesemd567
@varghesemd567 Ай бұрын
മാർ കൂറിലോസ് പറഞ്ഞത് വളരെ ശരി. മുഖ്യമന്ത്രി 'പറഞ്ഞത് അഹങ്കാരം പക്ഷെ യാക്കോബായ സഭാ നേതൃത്വം അടിമകൾ ദൈവ വിശ്വാസമില്ലാത്ത പിണറായി പാർട്ടിയോട് സഭ ക്ക് എന്താ ഇത്ര കൂറ് സത്യസന്ധമായി തെരഞ്ഞെടുപ്പിനെ വിലയിരുത്തിയ മാർ കൂറിലോസിന്big salute
@jomathews982
@jomathews982 Ай бұрын
എടോ അന്ധം...😢 ഈ കൂറിലോസ് ആരാ.. ഇത്രയും നാൾ പിണറായിയുടെ താഴെ മുട്ടാതെ താങ്ങി പിടിച്ചു നടന്ന ആളാണ്.😮 അയാൾക്ക് 10 തലയാ തനി രാവണൻ.. പക്ഷേ എന്ത് ചെയ്യാം... എല്ലാം ഉമ്പിയല്ലോ നാഥാ 😢
@madhavanpotty-pi5ih
@madhavanpotty-pi5ih Ай бұрын
😄😄.. പാവം., കിട്ടിയതൊന്നും പോരാ എന്നു തോന്നുന്നു... 😂😂😂... WAIT.. 👍
@SureshKumar-ci7qg
@SureshKumar-ci7qg Ай бұрын
പാവം കമ്യൂണിസ്റ്റ് അച്ഛന്‍..
@xaviermanas
@xaviermanas Ай бұрын
സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ കൃത്യമായി വിലയിരുത്തി. ഇനിയും കടിച്ചു തൂങ്ങി കിടക്കണോ ?!
@geethamohan9116
@geethamohan9116 Ай бұрын
വിവരത്തിന്റെ നിറകുടം. 😜🤣🥰
@AnoopGs-sg2iz
@AnoopGs-sg2iz Ай бұрын
എൻ്റെ പൊന്ന് അച്ചോ.. അച്ഛനെ അവർ തട്ടും
@midhundeepmu1483
@midhundeepmu1483 Ай бұрын
ഇയ്യാൾ ഇനി എന്നു നന്നാകാന്... ധാഷ്‌ട്രര്യം... 🫣
@lalkumarpr3768
@lalkumarpr3768 Ай бұрын
വിനാശ കാലേ വിപരീത ബുദ്ധി
@kannankollam1711
@kannankollam1711 Ай бұрын
പിണറായി വിജയൻ കുടുംബവും മറ്റുള്ള പാർട്ടിക്കാർ ഐശ്വര്യമാണ് ഇനിയും ഇതുപോലെ ഇതുപോലെത്തെ അഹങ്കാരം കാണിക്കണം എന്നാൽ മാത്രമേ ഈ കമ്മ്യൂണിസ്റ്റ് ഇല്ലാതാവുകയും ഉള്ളൂ സന്തോഷം മാത്രമേയുള്ളൂ
@Advocateപടവീരൻ
@Advocateപടവീരൻ Ай бұрын
പിണറായി സ്വന്തം പാർട്ടിയുടെ കുഴി തോണ്ടി തുടങ്ങി അപ്പോ ഇനി അടക്കാൻ വലിയ താമസം ഇല്ല
@yohannannm7021
@yohannannm7021 Ай бұрын
അപ്പോൾ ഇനി ഒരു ഡാ൦ തുറന്നു വിടലുകൂടി പ്രതീക്ഷിക്കാ൦
@sravansanthosh8029
@sravansanthosh8029 Ай бұрын
65 കഴിയുന്ന ഒരുത്തനേയും ജനം തിരഞ്ഞെടുക്കരുത് മിക്കതും പിച്ചും പേയും ചാനൽ പോയതുമാണ് ജനത്തിന് ബോധം വച്ച് തുടങ്ങി അതാണ് താമര വിരിഞ്ഞത് ആർക്കാണ് വിവര ദോഷം എന്നതാണ് 4-ാം തിയതി കണ്ടത് കേരള ജനത പൊട്ടൻമാരല്ല എന്ന് രാഷ്ട്രീയ കിഴവൻ മാർ മനസ്സിലാക്കണം😂😂😂😂
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
Big salute bishop for your bold remarks which are 100% true.
@bittupaul1839
@bittupaul1839 Ай бұрын
അച്ഛൻ സൂക്ഷിക്കേണ്ടി ഇരിക്കുന്നു
@user-ug7zo7uk1w
@user-ug7zo7uk1w Ай бұрын
കൊടി സുനിയെ ഏൽപ്പിക്കാം കുലം കുത്തി.
@user-mc4te2zr5x
@user-mc4te2zr5x Ай бұрын
വിവരമുള്ളവരെ വിദ്യാഭ്യാസമുള്ളവരെ ഇത് രണ്ടുമില്ലാത്ത വിജയനും ഗ്യാങ്ങും ഇങ്ങനെ മാത്രമേ പറയൂ.... ഇവർക്ക് 51 വെട്ടുവെട്ടാനും ചതി കുഴിയിൽ വീഴ്ത്താനും കുതികാൽ വെട്ടാനും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തി ഗുണ്ടായി സംകാണിക്കാനും കക്കാനും കട്ടുമുടിക്കാനും നല്ല വിവരമാണ് എന്ന് എല്ലാവർക്കും മനസിലായി...
@varghesejohn6220
@varghesejohn6220 Ай бұрын
നി ഇനി കാത്തിരുന്നു കാണുക നിന്റെ പാർട്ടി യുടെ കാലം കഷ്ട്ടം തിർന്നു
@renjudas5184
@renjudas5184 Ай бұрын
അച്ഛന് pv നെ പറ്റി വല്യ ധാരണ ഇല്ലല്ലേ 😂
@mathaikp3477
@mathaikp3477 Ай бұрын
മുഖ്യ വിവര ദോഷി 😜
@gigigeorge118
@gigigeorge118 Ай бұрын
അച്ചൻ പറഞ്ഞതിൽ എന്താണ് തെറ്റ്
@kannankollam1711
@kannankollam1711 Ай бұрын
രാജാവിനെ കുറ്റം പറയാൻ ഒരാൾക്കും അവകാശമില്ല രാജാവ് ഇഷ്ടം വാഴ്ത്തു പാട്ടാ അതുകൊണ്ട് പിണറായി പൊക്കി പറയുന്നത് മാത്രമേ പിണറായി ഇഷ്ടപ്പെടുന്നു
@mrbalakrishnan3377
@mrbalakrishnan3377 Ай бұрын
പ്രതിച്ഛായ ഉണ്ടായിട്ടു വേണ്ടേ മോശമാവാൻ
@saijumonsaiju6951
@saijumonsaiju6951 Ай бұрын
യഥാർഥ ചിത്ത രോഗി പിണറായി.
@dkallery000
@dkallery000 Ай бұрын
പുരോഹിതന്മാർക്കിടയിൽ ചിലപ്പോ ചിലര് ഉണ്ടായെന്നു വരാം...പക്ഷെ ഒരു പാര്ട്ടി മുഴുവൻ വിവരം കെട്ടവന്മാര് ഇതുപോലെ വേറൊന്നു ഉണ്ടാവില്ല
@user-dc9xw5uo1p
@user-dc9xw5uo1p Ай бұрын
അച്ചൻ കാര്യം പറഞ്ഞാൽ ഇതാണ് അവസ്ഥ പിന്നെ കൂടെയുള്ളവർ ആരെങ്കിലും തിരുത്താൻ നോക്കുമോ ഈ ഒരൊറ്റ മനുഷ്യനല്ലാതെ മറ്റാരുമല്ല പാർട്ടിക്ക് കേട് ഇദ്ദേഹത്തെ മാറ്റാതെ എന്ത് ചെയ്തിട്ടും കാര്യമില്ല
@lissymathew1622
@lissymathew1622 Ай бұрын
തിരുമേനിക്കു ഇപ്പോൾ മനസ്സിലായോ?. ഒരിക്കലുംഇതുപോലൊരുഭരണംകേരളംകണ്ടിട്ടില്ല. കേരളം നാശ ത്തിലേക്കാണ്പോകുന്നത്.
@Shaji-kt1kv
@Shaji-kt1kv Ай бұрын
വംശനാശം വന്ന അവസ്ഥ പോലെ ഇനിയും ആവും.... ബംഗാളിനെക്കാൾ ദയനീയാവസ്ഥ ഉണ്ടാവും..... അഹങ്കാരം കുറച്ചില്ലെങ്കിൽ .....കിറ്റപ്പാ
@bennypg6698
@bennypg6698 Ай бұрын
അടുത്ത assembly ഇൽ തോറ്റു തുന്നം പാടും, ഇപ്പോൾ ആളുകൾക്ക് മനസിലായി അധികാര തുടർച്ച നൽകിയാൽ എന്ത് സംഭവിക്കുമെന്ന്
@pkbhaskaran5909
@pkbhaskaran5909 Ай бұрын
വളരെ മാന്യമായ ഒരു കാര്യമാണ് പരിശുദ്ധ പിതാവ് പറഞ്ഞത് അതിന് മുഖ്യമന്ത്രി ചൂടാവണ്ട യാതൊരു ആവശ്യവുമില്ല എന്നാൽ സമസ്ത എടുത്തിട്ട് അലക്കി വെളുപ്പിച്ചല്ലോ എന്നിട്ടും എന്താ മിണ്ടാത്തെ
@user-mz5fw7rl4v
@user-mz5fw7rl4v Ай бұрын
ദൈവ് ചെയ്ത് ഭരണകർത്താക്കളെയും ഭരണ ത്തെയും ആരും വിമർശിക്കരുത് നിങ്ങൾക്ക് ഒരു ദിവസം ചിന്ദിക്കാൻ .... ചൂണ്ടുവിരലിൽ മഷി ഇടുന്ന ദിവസം അത് അഞ്ച് വർക്ഷത്തിൽ ഒരിക്കൽ വരുന്ന ദിനം ആണ് ആര് എന്ത് പറഞ്ഞാലും എടുത്ത് കളയാൻ പറ്റില്ല. സഹോ'''' നിൽക്കുന്നിടത്ത് മണ്ണ് ഒലിച്ച് പോകുന്ന് എന്ന് പറഞ്ഞാൽ അവർ പറയും മണ്ണിൽ ചവിട്ടിയിട്ട് കാലം കുറെ ആയന്ന് രാജാവ് നഗ്നൻ ആണന്ന് പറഞ്ഞാൽ...--- ജട്ടിക്ക് മുകളിൽ നല്ല ഷോട്സ് ഇട്ടിട്ടുണ്ട് എന്ന് പറയും എപ്പോഴെങ്കിലും സ്വയം വിമർശനത്തിന് മുതിർന്നിട്ടുണ്ടോ? എന്ന് ചോദിച്ചാൽ നിങ്ങൾ ചെയ്യുന്ന ചെറ്റ തരത്തിന് ഞാൻ മറുപടി പറയില്ല.s ഒരു വിവരവും ഇല്ലാത്ത........ രാജ്യത്തെ ജനം..... നമ്മുടെ സുകൃതം.....'' എന്ത് പറയാൻ.
@abyamathews
@abyamathews Ай бұрын
വിവരം ഉണ്ടെകിൽ അല്ലേ ദോഷം വരുകുള്ളൂ. 😍
@jessyraju5779
@jessyraju5779 Ай бұрын
ബിഷപ്പിന് ഖിഠ്ടണം ഇനിയും താങ്ങ്
@regioommen8358
@regioommen8358 Ай бұрын
വേണ്ട ജനങ്ങൾ കൈകാര്യം ചെയ്തോളും.
@josephreetha9974
@josephreetha9974 Ай бұрын
പിണറായിയെ താങ്ങി നടന്നതിന് വയറു നിറയെ കിട്ടി 😂 അനുഭവിച്ചോ.
@bennyjoseph6901
@bennyjoseph6901 Ай бұрын
ഇയാളിനിയും പഠിക്കില്ല.
@somibobby877
@somibobby877 Ай бұрын
ഞങ്ങളുടെ മുഖ്യൻ വിവരമുള്ളവൻ. അല്ലേൽ അഞ്ചുസെൻ്റിൽ നിന്ന് ഒരു പണിയും ചെയ്യാത ചതിയിലൂടെ അഞ്ചുലക്ഷം കോടിയുടെ സ്വത്ത് ഉണ്ടാക്കുമായിരുന്നോ. അതി ബുദ്ധിമാൻ
@samads3538
@samads3538 Ай бұрын
വിവര ദോശമല്ല, പൂർണ സത്യം. എനിക്ക് ശേഷം ബിജെപി
@user-nz5sq8ic8x
@user-nz5sq8ic8x Ай бұрын
അറിവിൻ്റെ ദ് ഭണ്ഡാരം പിണഞ്ഞാറായി
@mallumalappuramtrolls07
@mallumalappuramtrolls07 Ай бұрын
@masala7893
@masala7893 Ай бұрын
പിണറായി ഇങ്ങനെ തന്നെ പോണം എന്നാലെ ഇല്ലാതാക്കൂ 🤣🤣🤣🤣
@anil.k.s9633
@anil.k.s9633 Ай бұрын
ഇവൻമാർ തിരുത്തരുത് എന്നാലെ ശരിയാകു
@babymathew814
@babymathew814 Ай бұрын
ബിഷപ്പിന് ഇടതുപ്രേമം വല്ലാതെയങ്ങു കവിഞൊഴുകി. പീണുവിന് അതൊന്നുംമനസ്സിലാവില്ല.
@user-sx8le9wg1m
@user-sx8le9wg1m Ай бұрын
അച്ഛൻ മാർ പള്ളിയിലെ കാര്യങ്ങൾ മാത്രം നോക്കിയാൽ പോരെ,, ഒരു പാർട്ടി ജയ്ക്കുമ്പോൾ അവരെ പുകഴ്ത്തിപറയാനും തോറ്റ പാർട്ടി യെ കുറ്റം പറയാനും,, രാഷ്ട്രീയ ക്കാർ നാളെ തോളത്തു കൈയിട്ടു നടക്കും,, അതാണ് രാഷ്ട്രീ യം,,,, അവസാനം അച്ചന്മാർ പറയുന്നത് മാത്രമേ ഉണ്ടാകൂ,,, 🙏🙏ദൈവ ത്തെ ഓർത്ത് അച്ഛൻ മാർ രാഷ്ട്രീയ ത്തിൽ അഭിപ്രായം പറയല്ലേ,,, ഇത് ഒരു ക്രിസ്ത്യനിയുടെ അഭിപ്രായം ആണ് 🙏🙏🙏🙏🙏
@JoshyMJ-uz9bn
@JoshyMJ-uz9bn Ай бұрын
പ്രിയ പുരോഹിതാ നിങ്ങൾ അന്ധന്റ കണ്ണിലെ കരട് കളയാൻ നോക്കിയത് എന്തിനാ
@sanilsani2493
@sanilsani2493 Ай бұрын
അങ്ങനെ ആ വോട്ടും പോയി മല്ലയ്യ 😞
@cuteckoduvayur2582
@cuteckoduvayur2582 Ай бұрын
ഭരണനേട്ടം 😭😭😭 പൗരപ്രമുഖർ മാത്രം മതി 😭😭😭 ജനങ്ങൾ വിവരദോഷികൾ അല്ല 😭😭😭 സർക്കാരിന്റെ പ്രവർത്തനത്തിന്റെയും, കമ്മീഷൻറ്റെയും പരിണിത ഫലം 😭😭😭 വിവരദോഷി ആരെന്നു നിയമസഭ ഇലക്ഷന് ജനം മറുപടി പറയും 💀💀💀
@georgechummar7789
@georgechummar7789 Ай бұрын
പള്ളി കാര്യം നോക്കിയാൽ പോരെ achacha
@leonidjoseph5483
@leonidjoseph5483 Ай бұрын
He only speak like that against christians.
@shebaabraham687
@shebaabraham687 Ай бұрын
തിരുമേനിയുടെ വാക്ക് അച്ചട്ടാകും കാത്തിരുന്ന് കാണാം അ പ്പോഴെങ്കിലും പിണറായിക്ക് വിവരം വെക്കുമല്ലോ അന്ന് തിരുമേനി പറഞ്ഞത് ശരിയായിരിക്കുമെന്ന് അയാൾക്ക് ബുദ്ധിയും വിവരവും ഇല്ലല്ലോ പറഞ്ഞുകൊടുക്കാൻ ആണെങ്കിൽ ആരുമില്ല അതിന് ധൈര്യമുള്ളവർ ആരുമില്ല 😊
@josethundathil7692
@josethundathil7692 Ай бұрын
Auyyo paavam. Pottanithuvare neeram veluthittilla 😂😂
@indulalpr2128
@indulalpr2128 Ай бұрын
Any CPM has any true education? I have never seen a CPM party member in good position by way of education. Only fake certificate and back door entry.
@vinunirappel9083
@vinunirappel9083 Ай бұрын
സഭ യൂടെ പണം മേടിച്ചപ്പോൾ വിവരദോഷം ഇല്ല അല്ല
@ramakrishnank.t.5379
@ramakrishnank.t.5379 Ай бұрын
kettepattu, kelppichu,
@kpantonyantony
@kpantonyantony Ай бұрын
What a Pinu!
@josephmj7814
@josephmj7814 Ай бұрын
Ithukondanu anikal reksha pravarthanam sakthamakanam
@TintuMon-vx7py
@TintuMon-vx7py Ай бұрын
പിണു oru കീടം മാത്രം
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr Ай бұрын
Bishap ആ കീട ത്തിന്റ അ ടു ത്ത കി ട ക്കു ന്ന കാ ട്ടം 🤣🤣🤣😎😎
@fm-xp4hs
@fm-xp4hs Ай бұрын
Nice 😄😄😄
@kurianjoseph2141
@kurianjoseph2141 Ай бұрын
One side double chank 😂. Pls note
@kardianpharma9098
@kardianpharma9098 Ай бұрын
പൊട്ടൻ പിണരായി, ഇനി എന്തൊക്കെ കാട്ടി കൂട്ടുമോ,അവോ?
@Sreeramang
@Sreeramang Ай бұрын
നിങ്ങൾക്ക് വിവരമുള്ള പോലെ
@rajasekharannairr9497
@rajasekharannairr9497 Ай бұрын
😮
@chakkoinasu1468
@chakkoinasu1468 Ай бұрын
എന്താണ്ടോ താൻ നന്നാവാത്തെ മിസ്റ്റർ വിജയ
@shrinandfoodvlogs8878
@shrinandfoodvlogs8878 Ай бұрын
ഇവന്മാർ കുറെ വർഷമായി ഒരുപാട് പഠിച്ചു. എന്നിട്ടും മതിയായില്ല. അഹങ്കാരം അതാണ് ഇവന്മാരുടെ. ഇനി എന്തിനു പഠിക്കാൻ
@rameshchandran8615
@rameshchandran8615 Ай бұрын
വിവര ദോഷി എന്നൊക്കെ സ്വയം പറയാമോ അതൊക്കെ മോശമല്ലേ ഞങ്ങൾക്ക് അറിയാം എന്നുകരുതി പറഞ്ഞു നടക്കേണ്ട കാര്യമുണ്ടോ
@DemolitionWorld03
@DemolitionWorld03 Ай бұрын
Bengal now past kerala Kerala now past bengal
@rahulc480
@rahulc480 Ай бұрын
പുള്ളി പറഞ്ഞത് വിവരദോഷം ആയി തന്നെ കണ്ടാൽ മതി, അല്ലാതെ ഒരു പ്രശ്നവും പാർട്ടിക്ക് ഇല്ല, എല്ലാം നല്ല വഴിക്ക് ആണ് പോകുന്നത്, അങ്ങനെ തന്നെ ഒരു മാറ്റവും ഇല്ലാതെ പോവട്ടെ അത് നല്ലതിനാണ്
@shajip.p9474
@shajip.p9474 Ай бұрын
അങ്ങനെ പിണറായിയുടെ ആസനം താങ്ങി ഇയാൾക്കും മതിയായി 👏👏👏
@sunipmathews2451
@sunipmathews2451 Ай бұрын
Why he is sitting in this cm chair. Shame on you
@udayavarma6202
@udayavarma6202 Ай бұрын
Swayam ulla vivaradoshathinte atrayum varilla.. Bengalinekkalum durantham varan chance undu..
@georget44
@georget44 Ай бұрын
Comrade Bishop is sad
@alexanderthankacable
@alexanderthankacable Ай бұрын
I want cpm should survive because left is always a correction force, but pinarayi destroyed cpm. He doesn't have anything loose
@user-zu1qc3gg5x
@user-zu1qc3gg5x Ай бұрын
CPM..nu. Eppozhum. Vizhuppu. Chuvannu. Mathiyakunnollallo
@aptechdc4899
@aptechdc4899 Ай бұрын
kadakku purathu
@mariaesther2621
@mariaesther2621 Ай бұрын
eni um poi chothik vote vivaradhishikalode....😡😡😡😡😡😡
@rejidavid3501
@rejidavid3501 Ай бұрын
😂😂😂
@jobijacob5960
@jobijacob5960 Ай бұрын
Athe angana oru vanam
@jyothiravindran4712
@jyothiravindran4712 Ай бұрын
Original vivara doshi
@abdulgafoorpm8695
@abdulgafoorpm8695 Ай бұрын
താങ്കൾ തുറന്നു പറഞ്ഞു എന്നിട്ട് മനസിലായില്ല
@susammageorge9731
@susammageorge9731 Ай бұрын
People lost faith in l d f
@sudhakarank.s.5024
@sudhakarank.s.5024 Ай бұрын
വിവരദോഷിയെ ഉപദേശിക്കാൻ വേറൊരു വിവരദോഷിയോ... അസാധ്യം.
@sajithsajith619
@sajithsajith619 Ай бұрын
നിങ്ങളെ വിമർശിക്കുന്നവർ അല്ല, നിങ്ങളോട് സംസാരിക്കാൻ വരുന്നവർ ആണ് വിവരദോഷികൾ. മുഖ്യൻ പോലും.... കഷ്ടം.
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
Пранк пошел не по плану…🥲
00:59
Саша Квашеная
Рет қаралды 6 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
the end 😂🤣 #funny #funnyshorts #funnyfails #failsvideo
0:52
Purr Laughs
Рет қаралды 10 МЛН